The Dark Side of Nice People | Free from Niceness Trap | MkJayadev| Toxic Niceness Malayalam

Поділитися
Вставка
  • Опубліковано 7 лют 2024

КОМЕНТАРІ • 62

  • @manusree9920
    @manusree9920 3 місяці тому +66

    ഇത് ഞാനായിരുന്നു... ഞാൻ എന്റെ സ്വന്തം കാര്യം മാറ്റി വച്ചു മറ്റുള്ളവർക്ക് വേണ്ടി കളഞ്ഞ ഓരോ സമയവും എന്തിനായിരുന്നു???? അവസാനം അവരുടെ ഒരു പറച്ചിലുണ്ട്... സ്വന്തം കാര്യം മാത്രം നോക്കാനറിയില്ല..ഏറ്റവും ഇഷ്ടമുള്ള ആളു എന്നോട് റെക്കമെന്റ് ചെയ്തു.നിന്റെ നാടകം കൂടി നിർത്താൻ 😂. ഇപ്പൊ നല്ല മാറ്റമുണ്ട് 🤭🤣പ്യാവം ആയി അഭിനയിച്ച ഞാൻ ഇപ്പൊ villian ആയി അഭിനയിക്കുന്നു.....

    • @MKJayadev
      @MKJayadev  3 місяці тому +18

      Ha 😆 ha എത്ര വീണിട്ടാ നമ്മൾ നടക്കാൻ പഠിച്ചത് All the Best

    • @Trcammunity
      @Trcammunity 3 місяці тому

      ​@@MKJayadevoffline motivation tharamo sir ..your number

    • @vishaloc8092
      @vishaloc8092 3 місяці тому +3

      കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടും വങ്ങുന്നവൻ എന്നും വാങ്ങി കൊണ്ടും ഇരിക്കും.... Beware to balance each side ❤

  • @joshuasabu8484
    @joshuasabu8484 3 місяці тому +18

    I regret of being a nice guy every one used me in schools

  • @imageoautomation
    @imageoautomation 3 місяці тому +11

    Welcome to my mentor ❤ wishes from Kozhikode

    • @MKJayadev
      @MKJayadev  3 місяці тому +1

      ♥️ Thank you

  • @vigneshkumar9378
    @vigneshkumar9378 3 місяці тому +5

    I am not being a nice guy but whenever a person asks or seeks help, my brain will automatically switch the character and asks me, what if it was you in that position. So i couldn't be rude to any person even if they are behaving bad to me. It doesnt mean i will not react, if a person intentionally tries ro hurt me, i will make sure he will get it back in double

  • @NavasIndia
    @NavasIndia 3 місяці тому +4

    ഇത് വല്ലാത്തൊരു വീഡിയോ ആയിപ്പോയി. ഇതിൽ പറഞ്ഞത് എല്ലാം എന്റെ കാര്യങ്ങളാണ്.

  • @anurajcsheerichu1482
    @anurajcsheerichu1482 3 місяці тому +2

    Valuable information 🤝
    MKJ❤

  • @vishaloc8092
    @vishaloc8092 3 місяці тому +18

    ഇങ്ങനെ ഉള്ള ആളുകളെ ഏതെങ്കിലും ഒരു സമയത്ത് സമൂഹം തിരിഞ്ഞു കൊത്തും. Be careful. satisfy your soul not the society

    • @777joban
      @777joban 3 місяці тому +1

      ഇങ്ങനെ ഉള്ള ആൾ നിങ്ങളുടെ ഉള്ളിലും ഉണ്ട്.. അത് മറ്റുള്ളവർക്കേ അറിയൂ. സ്വയം അറിയാൻ കഴിയില്ല.

    • @vishaloc8092
      @vishaloc8092 3 місяці тому

      @@777joban great knowledge 🤝👌

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 3 місяці тому +2

    Nice message sir..Thank you sir 🙏

  • @noufalmajeed6223
    @noufalmajeed6223 Місяць тому +1

    ഞാൻ പണ്ടേ വിട്ട കേസ് അണിതൊക്കെ. എന്റെ കുഴപ്പം ആയിട്ടു എനിക്ക് തോന്നിയിട്ടുള്ളത് വാക്കുകൾ കത്തി പോലെ ഉപയോഗിക്കും എന്നത് മാത്രമാണ്. അത്രക് വേണ്ടായിരുന്നു കുറച്ചു കണ്ട്രോൾ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും.but ഇഷ്ടമില്ലാത്തത് പറഞ്ഞ അടിച്ചു അണ്ണാക്കിൽ കൊടുക്കും ഓവർ ആക്കിയ നല്ല ഇടിയും കിട്ടും. അതുകൊണ്ട് കൂടെ ഉള്ളവർ കാമ്പുള്ളവർ ആണ്. ഹെൽത്തി റിലേഷൻ ലൈഫിൽ ഹാപ്പിനെസ്സ് ഉണ്ടാവണമെങ്കി നമ്മൾ നമ്മളായി നിൽക്കണം. അല്ലെങ്കി ഒരു ആത്മനിന്ന മാത്രമായിരിക്കും ഭലം.

  • @raseenamuhammed3421
    @raseenamuhammed3421 3 місяці тому +2

    Very true.. Nice topic

  • @HARIKRISHNA-se8bq
    @HARIKRISHNA-se8bq 3 місяці тому +2

    നമ്മൾ എത്രത്തോളം സോഫ്റ്റായി മറ്റുളവരോട് പെരുമാറുന്നോ അത്രത്തോളം നമ്മൾ പറ്റിക്കപ്പെടും

  • @santhoshissac8812
    @santhoshissac8812 2 місяці тому +2

    Soft ആയി ഇടപെടുന്നത് മനഃപൂർവം അല്ലത്തവരുണ്ട്, അത് ഇപ്പൊൾ മനസ്സിലാകുന്നത്.

  • @dr.soorya261
    @dr.soorya261 3 місяці тому +2

    That's true mkj ji

  • @minhafathima3148
    @minhafathima3148 3 місяці тому +10

    Haa sir 🙌🏻really ningalk ente lifl nalla influence und😌njn nallonm maari😁kore strng aay 😌kore discipline aay🙌🏻serikum padikan ulla mind kittan ente roomil sirnte pic print cheyth vechekua😂😂
    Really your voice and presentation is bestt🤝🏻keep it up... Spotifyil ulla ella epsodum kettu🤧🤧 thanku sirr❤️

    • @MKJayadev
      @MKJayadev  3 місяці тому +3

      Hi MinhaFathima♥️All the best ലൈഫിൽ ആഗ്രഹിക്കുന്നതൊക്കെ നേടാൻ കഴിയട്ടെ God bless You ♥️

    • @minhafathima3148
      @minhafathima3148 3 місяці тому

      @@MKJayadev ❤️❤️❤️

    • @shehinsha1140
      @shehinsha1140 3 місяці тому

      ❤❤

  • @user-wv3pp9eq2d
    @user-wv3pp9eq2d 3 місяці тому +3

    Nice topic.. This is my problem

  • @SCERT177
    @SCERT177 3 місяці тому +1

    സത്യം.

  • @jayanthnd1207
    @jayanthnd1207 3 місяці тому +3

    Njanum itharam personality ulla allanu
    Pakshe ithukondu njan ippo poruthimuttanu😢
    Eniku cheriya cheriya chooshanangalum undakundu njanum no parayan padikkanam 👍👍

  • @bijubiju7954
    @bijubiju7954 3 місяці тому

    From my heart thanks thanks thanks.

  • @Malayaliescorner10
    @Malayaliescorner10 3 місяці тому +1

    My mentor🔥

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi 3 місяці тому +2

    ❤️

  • @shineshaji6075
    @shineshaji6075 3 місяці тому

    100 percentage correct 💯💯

  • @Universal_Traveler3
    @Universal_Traveler3 3 місяці тому +1

    True

  • @ashligopi1520
    @ashligopi1520 3 місяці тому

    If we see each person's speech and body language, we can judge them .

  • @sandhyakiran6907
    @sandhyakiran6907 3 місяці тому +2

    Part 2 undegil video cheyanam. Ennikyum undayirrunnu oru friend nyanum elam cheyuvayirunnu avalk vendi pakshe enniku oru kashtam vannappo aval enne puchichu Nyan avale jeevidhathil nin Oyuvaaki. Nyan avalude Ettom veliya Shathruvan. Nyan Happyan ippol jeevidhathil....

  • @Asnaaneesh.
    @Asnaaneesh. 3 місяці тому +1

    ഞാനും അങ്ങനൊന്നു പൊട്ടി തെറിച്ചു എല്ലാർക്കും വേണ്ടി എല്ലാം ചെയ്തു ബട്ട്‌ no പറയാൻ വേണ്ടി ഉള്ള ഒരുതരം എന്തോ ഒരിക്കൽ ഞാൻ നമ്മൾ ചെയ്യുന്നതിന് ഒരുവിലയില്ല നമ്മൾക്കാരുതുന്നപോലെ അല്ലെന്നു മസ്സിലാക്കിയപ്പോ നേരിട്ട് അവർ പറയുന്നത് കേട്ടു ഞാൻ ഒന്നും നോക്കിയില്ല അത്രയും നാൾ മറച്ചു പിടിച്ച എന്നെത്തന്നെ ഞാൻ എടുത്തുപ്പുറത്തു ഇട്ടു അത് അവർക്കു ഭയങ്കര വിലയുണ്ടാക്കി എനിക്ക് പിന്നെ ഓഊഞാൻ ഭയങ്കരം ആയി മാറി

  • @TheTruthtopeace
    @TheTruthtopeace 3 місяці тому +3

    Promise thannit petten otta divasam kond block cheyta Vere relationship edukuna personality etaaan…

    • @MKJayadev
      @MKJayadev  3 місяці тому +3

      Commitment ഇല്ലാത്തവർ എത്രയും പെട്ടെന്ന് പോകുന്നതാണ് നല്ലത് ബന്ധം ആഴത്തിലേക്ക് പോകുന്തോറും അത് കൂടുതൽ വിഷമമുണ്ടാകും

  • @ibnhamad4145
    @ibnhamad4145 3 місяці тому

    Thank you man....

  • @muhammadShakkeerIsAVigorous
    @muhammadShakkeerIsAVigorous 3 місяці тому +2

    LOGIC

  • @chandlerbing7938
    @chandlerbing7938 3 місяці тому +3

    I don't know about this
    I Really Wanted To Make Good Friends But Nobody Wants Me
    I Kind Of Wish Birthdays For Those Friends I Like But Nobody Even Remembers Mine Except My Mom, Sister And Dad
    Now I Work Abroad, Even Here I Can't Make An Good Companionship Or Can't Bond My Workers Or Persons That Are Above Me. Is It Shyness Or Introverted Mind Or Nobody Really Cares About Me?

  • @safvan9247
    @safvan9247 3 місяці тому +1

    നിങ്ങളെൻ്റെ കണ്ണ് തുറപ്പിച്ചു❤

  • @subithbalan2910
    @subithbalan2910 3 місяці тому +1

    🙌🤝😜

  • @Ireland3132
    @Ireland3132 3 місяці тому +1

    Iam not danger iam the danger🦁👹😂

  • @besiunique
    @besiunique 3 місяці тому

    How about if im actually nice

  • @abinkxavier8511
    @abinkxavier8511 3 місяці тому

    Ith njan thanne😂

  • @bijeeshk9
    @bijeeshk9 3 місяці тому +1

    Hi

  • @callmecaptain6171
    @callmecaptain6171 3 місяці тому

    Ith njnan alle njn inganeyanu palapoyum maranam ennu thonum but nadakarilla

  • @nobelkk2855
    @nobelkk2855 3 місяці тому

    ഈ ഒരൊറ്റ സാധനം കാരണം ഒരുപാട് നഷ്ടങ്ങൾ വന്നതാണ് പണ്ട്. പക്ഷെ ഇപ്പോ ഒന്നും സൗമ്യമായി പറഞ്ഞല്ല ഒഴിവാക്കാറ്. നിർവികരമായി ഒരു തവണ പറയും പിന്നെ അടിച്ചു അണ്ണാക്കിൽ കൊടുക്കും ക്ലയന്റ് ആയാലും ഏത് അമ്മാവൻ ആയാലും ആരായാലും 😂 ഇപ്പൊ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വേണ്ടാതായി ഞാൻ മാത്രമേ ഒള്ളു. ജയൻ പറഞ്ഞ പോലെ "ചുമ്മാ പോണം ചേട്ടാ അവനെ ബഹുമാനിക്കാൻ അവന്റെ തന്തയോട് ചെന്ന് പറയാൻ പറ" 💀

  • @Sarath-wi7xw
    @Sarath-wi7xw 3 місяці тому +1

    പക്ഷെ നമ്മൾ gentle ആയി നിന്ന് കൊണ്ട് ബാക്കി ഉള്ളവരുടെ support, സഹായം എല്ലാം ഇങ്ങോട്ടും കിട്ടുന്നത് നല്ലത് അല്ലേ??... നമ്മൾ nice ആയത് കൊണ്ടും നമ്മൾ കാരണം അവർ അവർക്കു happiness കിട്ടുന്നു so അവർക്കും നമ്മളോട് commitment വരില്ലേ? അവർക്കു നമ്മളോടും No പറയാൻ പറ്റാതെ വരില്ലേ??? ഒരു കണക് പറഞ്ഞാൽ russia യെ india support ചെയ്യും പോലെ?? So ഒരു കണക് പറഞ്ഞാൽ ചാണക്യൻ പറയുന്ന നയതന്ത്രo അല്ലേ ഇത്??

  • @muhammedrashid7142
    @muhammedrashid7142 2 місяці тому

    ഞാൻ നൈസ് ആയിരുന്നു പണ്ട് ഇപ്പൊ നേരെ തിരിച്ചായി

  • @Orupaad_per
    @Orupaad_per 3 місяці тому +3

    അപ്പൊ sir nice ആയിട്ട് act ചെയ്യുന്നതാണോ അതോ ശെരിക്കും nice ആണോ 😁?

    • @MKJayadev
      @MKJayadev  3 місяці тому +3

      പണ്ട് പക്ക Nice ആയിരുന്നു. ഇപ്പോൾ അതിൻ്റെ പ്രശ്നങ്ങൾ തിരിച്ചറിയുന്നു

  • @user-tb6hu1nc1x
    @user-tb6hu1nc1x 3 місяці тому

    Ente husbnd😮nice person😭

  • @abhijith5197
    @abhijith5197 3 місяці тому +1

    Toxic അതിന്റെ mining പറഞ്ഞു തരുഒ ആരെകിലും

    • @manusree9920
      @manusree9920 3 місяці тому +1

      വിഷം, വിഷമയം ആയത്

    • @MKJayadev
      @MKJayadev  3 місяці тому

      ♥️

  • @prajoostech6193
    @prajoostech6193 2 місяці тому

    Sir നമ്പർ തരാമോ

  • @nibinnelson93
    @nibinnelson93 3 місяці тому

    Contact number tharamo bro.

  • @UsmanUsman-jo1ir
    @UsmanUsman-jo1ir 3 місяці тому +1

    ❤️