നിങ്ങൾക്ക് വിജയം ഉറപ്പാക്കുന്ന 7 ജാപ്പനീസ് ശീലങ്ങൾ!MUST TRY | Rev Dr Vincent Variath | Episode - 190

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 165

  • @bruh4122
    @bruh4122 3 місяці тому +2

    ഇതൊക്കെയാണ് കേൾക്കേണ്ടതു മക്കൾ കിടക്ക പോലും മടക്കി വെയ്ക്കാൻ മടി കാണിക്കുന്ന, മൊബൈൽ മാത്രം മതിയെന്ന ചിന്ത പുലർത്തുന്ന കാലം അച്ചന്റെ t എല്ലാ talk കൾക്കും വളരെയേറെ ആനുകാലിക പ്രസക്തി യുണ്ട്..... നന്ദി

  • @my3q8media
    @my3q8media 6 місяців тому +27

    ജപ്പാൻകാരുടെ ഏറ്റവും വലിയ ഉദാഹരണം നാം കണ്ടത് ഖത്തറിൽ വച്ച് നടന്ന ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് സമയത്താണ് അവർ എല്ലാവരും കളി കാണുകയും കളി കഴിഞ്ഞ് ഗാലറി ക്ലീൻ ചെയ്യുകയും ചെയ്യുന്ന കാലം നമ്മൾ കണ്ടതാണ്... അത് കണ്ടപ്പോൾ താങ്കളുടെ വാക്കുകൾ എത്ര കൃത്യമാണെന്ന് മനസ്സിലായി 😍

  • @jayanthitk2982
    @jayanthitk2982 6 місяців тому +20

    ഒരിക്കൽ ഒരു യാത്ര ചെയ്യുമ്പോൾ (കേരളത്തിൽ )ഒരിടത്തു എഴുതി വച്ചിരിക്കുന്നു ഇവിടെ മൂത്രം ഒഴിക്കരുത്. പക്ഷെ അവിടെത്തന്നെ വന്നു മൂത്രം ഒഴിച്ചിട്ടു പോകുന്നു കുറച്ചു ആളുകൾ. അതാണ് നമ്മുടെ ജനത

  • @only_millionar
    @only_millionar 4 місяці тому +3

    1)Wake up early
    2) Gratitude to all
    3)Make your bed
    4)Clean your toilet
    5)Being content with whatever you get in life.
    6) Always be thankful
    7) Decide Everything Right

  • @iconicgaming0075
    @iconicgaming0075 6 місяців тому +21

    Njan early morning 4.30 am ne eneekkum...gratitude ennum parayum...kidakkaviri udane virichillenkilum,kurachu kazhinje njan thanne virikkum.. toilet clean cheyyum..njan ellathilum satisfied aannu...food waste aakkarilla...mithamayi matrame kazhikku..ellathinodum thankful aanu ..I respect Japanese people...

  • @bindhupa5098
    @bindhupa5098 6 місяців тому +7

    കേൾക്കുമ്പോൾ തന്നെ ഒരോ കാര്യവും മനസ്സിൽ പതിയുന്ന തരത്തിലുള്ളതും വളരെ പേസ്റ്റീവ് എനർജി നൽകുന്നതുമായ മെസെജ്

  • @nasarkottappuram7560
    @nasarkottappuram7560 7 місяців тому +30

    2:39 നമ്മളിൽ പലരും അലസമായ ജീവിതം നയിക്കുന്നു

    • @jibinngeorge
      @jibinngeorge 7 місяців тому +3

      ഭൂരിഭാഗം പേരും എന്ന് പറയുന്നതാണ് കൂടുതൽ ശരി.

    • @prasanthbaburaj07
      @prasanthbaburaj07 6 місяців тому

      അലസത ആണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.100% സത്യം.

  • @cyriljoy7010
    @cyriljoy7010 6 місяців тому +4

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏. വളരെ യൂസ്ഫുൾ ആയ ഇൻഫർമേഷൻസ്‌ ആണ് അച്ഛൻ പങ്കുവച്ചത്.
    Thanks Father 🙏

  • @bruh4122
    @bruh4122 7 місяців тому +14

    അച്ച ന്റെ content എപ്പോഴും ഉപകാരപ്രദവും, ഹൃദ്യവുമാണ്.. 👍

  • @reejajaimi7930
    @reejajaimi7930 5 місяців тому +2

    Superb Father❤️❤️

  • @rugminiak9021
    @rugminiak9021 2 місяці тому +1

    Fr. Wery good video ❤️

  • @induchingath6853
    @induchingath6853 6 місяців тому +7

    വളരെ നല്ല content ...പഠിക്കാൻ പാഠങ്ങളേറെ ഉളളതും Thank you Father...

  • @SunMoon6979krishnaprasad
    @SunMoon6979krishnaprasad 4 місяці тому +2

    വളരെയധികം നന്നായി.
    വളരെ വളരെ നന്ദി,

  • @Jideshdaniel4084
    @Jideshdaniel4084 6 місяців тому +12

    ❤️❤️🥰 അങ്ങയുടെ അവതരണം തന്നെ ഒരു പോസറ്റീവ് എനർജി പകരുന്ന അവതരണമാണ് ❤❤

  • @sudhajoy7427
    @sudhajoy7427 4 місяці тому +1

    Thank you father 🙏

  • @user-te1hz4kk1y
    @user-te1hz4kk1y 6 місяців тому +5

    Waking up early is a must practice in Indian culture too. But very less follow it

  • @raghunathraghunath7913
    @raghunathraghunath7913 6 місяців тому +4

    ജപ്പാൻ ചിട്ടയുടെ രാജ്യം അന്നും ഇന്നും. എനിയ്ക്കി ഇവരുടെ പല കമ്പനികളും അറിയാം seiko,fuji, ricoh, toshiba,sony,epson,nrg group,brother എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്.❤❤

  • @elcyabraham6721
    @elcyabraham6721 4 місяці тому +1

    Thanks Fr very good advice

  • @dineshk3434
    @dineshk3434 6 місяців тому +2

    Thank you father.

  • @joveeukken4565
    @joveeukken4565 6 місяців тому +4

    Very useful talk for people who want to make good change in their life 🎉🎉

  • @binoychristy6778
    @binoychristy6778 7 місяців тому +3

    Take the one step today...! LOVELY father...

  • @sudheersudheer2024
    @sudheersudheer2024 4 дні тому

    Thanks unuverse ❤❤❤❤

  • @ashlybiju2621
    @ashlybiju2621 Місяць тому

    Acha.. Thank for sharing the good manners of Japanese ppl. Really worth

  • @ipsGems
    @ipsGems 5 місяців тому +1

    ❤ thank you for the great thoughts - this message is timeless & ageless. Our prish priest since last few sundays - giving each of these 7 Japanese habits one by one on Sunday's Kids Mass.
    Thank you for that i came across and know much about our thoughts for the world 🎉❤❤❤🎉❤

  • @shajijoseph1089
    @shajijoseph1089 6 місяців тому +1

    Father go-ahead with Jesus, adv Shaji k Joseph from eranakulam

  • @vargheset.d7962
    @vargheset.d7962 5 місяців тому +1

    Thank you Fr

  • @phailinconsultancy3874
    @phailinconsultancy3874 6 місяців тому +1

    ഞാൻ 1992 ൽ എറണാകുളത്ത് വന്ന് ജപ്പാൻ ഭാഷാ പഠിക്കാൻ ശ്രമിച്ചു ഒരു ദിവസം മാത്രം സാധിച്ചുള്ളു. കൊന്നിച്ചി വാ . ഒസൈമാ ഗുസൈമാസ്
    Japanese alumini association ആഭിമുഖ്യത്തിൽ ആയിരുന്നു.

  • @jeromekurisingaljohn6258
    @jeromekurisingaljohn6258 5 місяців тому +1

    Thank you Father

  • @jibinngeorge
    @jibinngeorge 7 місяців тому +3

    ഏവർക്കും ഉപകാരപ്രദമായ വീഡിയോ......നന്ദി

  • @adreashalopez5366
    @adreashalopez5366 5 місяців тому +1

    thank you father

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 4 місяці тому +1

    Very simple message but how difficult to execute

  • @lalygeorge2280
    @lalygeorge2280 7 місяців тому +2

    If you can't do great things, you can do small things in a great way

  • @motherslove686
    @motherslove686 6 місяців тому +2

    Very nice

  • @user-wj7yg7eo3w
    @user-wj7yg7eo3w 5 місяців тому +1

    Excellent father

  • @premapoduval9506
    @premapoduval9506 5 місяців тому +1

    Great lessons. thanks farther for sharing

  • @babycheriyan8957
    @babycheriyan8957 5 місяців тому +1

    Great message 🙏

  • @leelammathankachan1375
    @leelammathankachan1375 7 місяців тому +3

    Very good message

  • @abdusalam7364
    @abdusalam7364 5 місяців тому +1

    Very good Sir.Thank you so much.Expecting same video again.SuarelyJapanes are rolmodel of the world.

  • @jessyfelix3952
    @jessyfelix3952 7 місяців тому +4

    Precious message dear Rev. Fr.. 🙏🙏❤️❤️🌹🌹

  • @itsmejosh7405
    @itsmejosh7405 5 місяців тому +1

    Nice speech

  • @user-wp3rp5il4t
    @user-wp3rp5il4t 5 місяців тому +1

    Great father❤❤❤❤❤

  • @johnsonwgs5768
    @johnsonwgs5768 5 місяців тому +1

    Very good mrssege 🙏🙏

  • @chandrabalan8049
    @chandrabalan8049 6 місяців тому +2

    ❤🙏👍🌹 thankyou father. God bless you

  • @jus6591
    @jus6591 6 місяців тому +7

    അച്ഛാ..... അച്ചനാണച്ചാ അച്ചൻ👍👍👍👍😘

    • @cutebirds285
      @cutebirds285 6 місяців тому +1

      Vallatha.. Jaathi....😊

    • @NewburyOntario
      @NewburyOntario 5 місяців тому

      ​@@cutebirds285something wrong with you...go and get a life Man/lady

  • @leesammapampanolickal2262
    @leesammapampanolickal2262 7 місяців тому +1

    Acha also in italy. Same habbit of jappan. I still live in italy

  • @sharonsharon998
    @sharonsharon998 6 місяців тому +3

    Thank you father for this useful video 😊😍

  • @gouthamthomas7471
    @gouthamthomas7471 2 місяці тому +1

    🎉🎉🎉🎉

  • @josephjohn5864
    @josephjohn5864 5 місяців тому

    I have found all the qualities described,, in the best car produced “TOYOTA”❤️🙏🇮🇳

  • @sanojpathanapuram4722
    @sanojpathanapuram4722 5 місяців тому +1

    Very informative video

  • @abdullatheefp2174
    @abdullatheefp2174 6 місяців тому +2

    Oru pad Oru pad ishtam Aayi...
    Thanks Father... 🌹🌹♥️♥️

  • @bijuthomas3715
    @bijuthomas3715 6 місяців тому +1

    ആരോഗ്യകകരമായ ഉറക്കം 8 മണിക്കൂര്‍...രാവിലെ 4.30 ന് മുന്‍പ് ഉണരുന്നത് ആയുസിനെ ബാധിക്കും.

  • @sebivictor4523
    @sebivictor4523 7 місяців тому +2

    Nothing less nothing more..... You did your stuff 👏

  • @muhamedriyaskavil2179
    @muhamedriyaskavil2179 5 місяців тому +1

    ❤നന്ദി

  • @ranishibu5763
    @ranishibu5763 7 місяців тому +2

    Thank you❤❤ father

  • @wilsontp7448
    @wilsontp7448 6 місяців тому +1

    Simple things but basics... may God help us to be good cultured person's

  • @visviva2627
    @visviva2627 6 місяців тому +2

    🙏കൊള്ളാം സൂപ്പർ

  • @shalijoeji8830
    @shalijoeji8830 6 місяців тому +2

    Thank you father....nice talk🙏🙏👍

  • @reshmichandran8252
    @reshmichandran8252 6 місяців тому +1

    Excellent. Arigatou gusaimaas

  • @maryxavier2743
    @maryxavier2743 7 місяців тому +2

    Thankyou father

  • @ivorantony
    @ivorantony 6 місяців тому +2

    Good message❤
    Arigato father🙏🏼

  • @bencygervasisgervasis1723
    @bencygervasisgervasis1723 7 місяців тому +2

    Very good message 🎉🎉🎉❤❤❤

  • @anikuttythomas4333
    @anikuttythomas4333 5 місяців тому +1

    Thank u sir Excellent 🎉

  • @sk70001
    @sk70001 6 місяців тому +2

    ❤ thank you father

  • @umadevijs7807
    @umadevijs7807 6 місяців тому +1

    👍🥰🙏🙏🙏tanks father

  • @mahidevjs1246
    @mahidevjs1246 6 місяців тому +1

    Thank you Father for sharing such valuable information 9:00 👍

  • @user-iq4fp2we2n
    @user-iq4fp2we2n 6 місяців тому +1

    ഇത് വളരെ സത്യം

  • @user-kn9wc1sm7z
    @user-kn9wc1sm7z 5 місяців тому +1

    ജപ്പാൻ വീഡിയോ - life saving video
    Okegesama

  • @renimiresh9114
    @renimiresh9114 5 місяців тому +1

    Thanks for your valuable information.Isrelies also using thanks for each & every thing

  • @JayalekshmiJaya-my8wy
    @JayalekshmiJaya-my8wy 7 місяців тому +2

    Thank you ❤

  • @aswarajkpaul6171
    @aswarajkpaul6171 6 місяців тому +1

    Thank you father

  • @leesammapampanolickal2262
    @leesammapampanolickal2262 7 місяців тому +1

    Acha very tru. Our son and his family in jappan.

  • @ignitedminds6836
    @ignitedminds6836 6 місяців тому +1

    Gentle talk

  • @MrAbufathima
    @MrAbufathima 6 місяців тому +2

    ജപ്പാനിൽ നിന്നും പലതും പഠിക്കാനുണ്ട്..ലോകത്തെ ഏറ്റവും കൂടുതൽ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കിന്നവർ ഉള്ള സ്ഥലവും ജപ്പാനാണ്.
    ജോലി ഭാരം കൊണ്ട് ഏറ്റവും കൂടുതൽ സ്‌ട്രെസ്സ് അനുഭവിക്കുമ്പരുടെ പട തന്നെ അവിടെ ഉണ്ട്.
    എന്നാലും ജപ്പാൻ ജപ്പാനാണ്
    തങ്കയു സാർ

  • @leesammapampanolickal2262
    @leesammapampanolickal2262 7 місяців тому +2

    Thank you Lord

  • @raphaelmichael9825
    @raphaelmichael9825 7 місяців тому +2

    Great message❤

  • @sarathcivilengg
    @sarathcivilengg 6 місяців тому +1

    Thank you

  • @frjohnsleeba4329
    @frjohnsleeba4329 7 місяців тому +2

    Thks acha🙏

  • @sajeevelenjimittam3972
    @sajeevelenjimittam3972 6 місяців тому +1

    Thanks for your valuable message 🙏

  • @Rani-yt1bg
    @Rani-yt1bg 7 місяців тому +2

    Thanku somuch
    Really beautiful msg

  • @joysonmanuel2009
    @joysonmanuel2009 6 місяців тому +1

    ❤thank you 🙏❤️

  • @user-wc2nk8kr6r
    @user-wc2nk8kr6r 6 місяців тому +1

    നല്ല അറിവുകൾ 👍

  • @josichayan1979
    @josichayan1979 6 місяців тому +1

    The best motivation thank u

  • @MrRavip8
    @MrRavip8 6 місяців тому +1

    Thank you Sir for video

  • @silusworld66
    @silusworld66 6 місяців тому +1

    Thank you father 😘🥰🙏

  • @jessysunny5177
    @jessysunny5177 7 місяців тому +2

    Very very good msg father ❤

  • @tresaadarsh8843
    @tresaadarsh8843 7 місяців тому +2

    Acha I feel that all cannot be organized and can keep things in proper place. I see it in their genes. So it is required that we understand them that they can't do it to lead a peaceful life.

  • @jensik7
    @jensik7 6 місяців тому +1

    Thanku so much father..

  • @varghesearana3390
    @varghesearana3390 6 місяців тому +1

    Super msg👍👍👍👍❤❤❤❤

  • @yasirkallan2586
    @yasirkallan2586 6 місяців тому +1

    Well explained acho....thaks

  • @farhanan.sb2930
    @farhanan.sb2930 6 місяців тому +1

    Useful message thanku father

  • @tonythomas6702
    @tonythomas6702 6 місяців тому +1

    Thank you for letting me know the great message.❤

  • @veneetapinto9401
    @veneetapinto9401 7 місяців тому +1

    Good speech 😊

  • @lithinps3379
    @lithinps3379 6 місяців тому +1

    Thank you Father❤🙏

  • @nichu88
    @nichu88 6 місяців тому +1

    Good informations, thank you 😊

  • @subhaissac2721
    @subhaissac2721 6 місяців тому +1

    So nicely explained acha🙏

  • @merlittathalupadath1173
    @merlittathalupadath1173 7 місяців тому +1

    very Applicable Message Thank you

  • @stellasymenthy4547
    @stellasymenthy4547 6 місяців тому +1

    Systematic 👍🙏

  • @sheebapeyton1604
    @sheebapeyton1604 7 місяців тому +1

    Good ,useful message 👌🌹🌹🌹🌹

  • @peterjose5701
    @peterjose5701 7 місяців тому +1

    Good message

  • @kalarickalgroupfruitsvegit741
    @kalarickalgroupfruitsvegit741 6 місяців тому

    കുറച്ചൂടെ വേഗത്തിൽ സംസാരിച്ചാൽ നന്നായേനെ എന്ന് ഒരു തോന്നൽ