ഇത്താത്താന്റെ ചാനെൽ കണ്ടിട്ട് ഒരുപാട് റെസിപ്പി try ചെയ്തു എല്ലാം നന്നായി ചെയ്യാൻ പറ്റി സിമ്പിൾ ആയിട്ടാണ് ഇത്ത ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് അതുകൊണ്ട് തന്നെ വീട്ടിൽ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതും ആണ്. Thank you so much ഇത്താത്ത. ഇനിയും നല്ല സിമ്പിൾ ആയിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
Kore praavashyam undaakki nokkiyittund. Pakshe athokke kattipidichaan irunnath. Ithu nannaayittund nalla softum aahittund. Kadatile athe taste. Thank you so much for your resippi.
I saw ur channel very recently.... i made khubus, naan, porichapathiri, ghee cake and milk cake using ur recipes... and all were super yummy..... thanks dear... 😍🥰💐
ചേച്ചി ഞാൻ യൂട്യൂബ് സേർച്ച് ചെയ്തപ്പോൾ കണ്ട പതിരിയിൽ ഏറ്റവും പെർഫെക്ട് ചേച്ചിയുടെ ആണ്. എന്റെ ഒരു ആന്റി ചായക്കട ഉണ്ട് പത്തിരി മാത്രം ഇതുവരെ ഉണ്ടകിട് സെരിയാകുന്നില്ല. 1/2കിലോ അരിപൊടിക് എത്ര ലിറ്റർ വെള്ളം വേണം ഒന്നുപറഞ്ഞു തരുമോ
Njan orupad recipe try cheydu onnum perfect aayikilla ...e recipe perfect aayik❤
Thank you somuch for feedback dear😍
@@AbiFiroz enna kudikkillee
Illa dear😊
😃😃😃😂😂😂
Super
Njan try cheythu.first time aane undakkunne.perfect aayi nalla taste um unde.Thnkyu so much
Thankyou sooomuch for ur feedback 🥰
ഇത്താത്താന്റെ ചാനെൽ കണ്ടിട്ട് ഒരുപാട് റെസിപ്പി try ചെയ്തു എല്ലാം നന്നായി ചെയ്യാൻ പറ്റി സിമ്പിൾ ആയിട്ടാണ് ഇത്ത ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് അതുകൊണ്ട് തന്നെ വീട്ടിൽ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതും ആണ്. Thank you so much ഇത്താത്ത. ഇനിയും നല്ല സിമ്പിൾ ആയിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
👍😍😍😍 thankyou sooomuch
കൊണ്ടോട്ടി യിൽ വർഷങ്ങൾ താമസിച്ചതുകൊണ്ടാവും, അവതരണം കേട്ടപ്പോൾ കൊണ്ടോട്ടി യിൽ എത്തിയപോലെ. സന്തോഷം ആയി
😍😍❤
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ടായിരുന്നു. വളരെ എളുപ്പം
Thankyou sooomuch suryechee😍😍😍👍 thanks for ur comments❤
@@AbiFiroz thanks 🙏
Cheriya time kond ellam paranju. nice😍😍😍
🥰🥰
Thanku etha.😘ente fvrt porichapatheri ann eth ... insha Allah nthayalum try cheyumtto
😍😍👍
ഞാൻ ഉണ്ടാക്കി നോക്കി വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി 😍
👍
Superb chechi...
Njn inn ith try cheuthu.... nalla tasty arnnu.... ellavarkkum ishtapettu..... thanks chechi
👍😍😍
👌👍ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി..നല്ല perfect ആയിട്ട് വന്നു... Thankss ഇത്താ 😍💕🌹❤
😍😍
ഇത് കഴിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ട പലഹാരം.ഉണ്ടാക്കാനറിയാതെ കുറെ നാൾ ആലോചിച്ചു നോക്കി.ഒരുപിടിയുംകിട്ടിയില്ല.ഇന്ന്serch ചെയ്തു.thanks
😍😍👍
ഉണ്ടാക്കി നോക്കി... നല്ല ടേസ്റ്റ് ഉണ്ട്. അടിപൊളി !!👌
😍😍
Kore praavashyam undaakki nokkiyittund. Pakshe athokke kattipidichaan irunnath. Ithu nannaayittund nalla softum aahittund. Kadatile athe taste. Thank you so much for your resippi.
🥰🥰 happy
കണ്ടു
ഉണ്ടാക്കി
അടിപൊളി...😋👌
Thnx🥰
Welcome dear 😍👍
Njn try cheydhuto Supr ayit und,crispy and soft
നമ്മളെ പെരേൽ സ്ഥിരം നാല് മണി പലഹാരം ആണിത്... 🤩🤩 ....
😍😍
Masha allah
Thanks chechi..njan therchayaum ഉണ്ടാക്കി nokkum
😍👍
എന്റെ പ്രിയപ്പെട്ട malabar snack ആണ് ഇതു ഇത്ത.. thanks for sharing ❤❤
Welcome dear😍😍
Undaki nokii chechy...super
😍
🌹
ഉണ്ടാക്കി അബീ സൂപ്പർ എല്ലാർക്കും ഇഷ്ടമായി ❤️❤️❤️
🥰🥰
Njan indakki adipoli aayirunnu Thank uu soo much for this recipe eniyum ethupollathe nalla recipekal pratheekshikkunnu...
😍😍😍
നിങ്ങളുടെ എല്ലാ വീഡിയോകളും ഉന്നത നിലവാരം പുലർത്തുന്നവയാണ്... keep it up !!
Thankyou somuch for ur valuable comments dear😍😍👍👍
Correct
,Mm,🤪🤪
Orupad recepy try cheythitt seriyayilla but ith noki superayt vannu ..thanksss
Thankyou sooomuch ❤❤❤
Thank you so much.
Nice presentation.
🥰🥰👍 sorry for late reply..
സൂപ്പർ പത്തിരി. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടമായി 👌👌😍😍
🥰🥰
പൊരിച്ച പത്തിരി അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 🙏
👍😍
Super chechi...
njan undakki... Ichiri morinju poyi.. Ennalum sangathi super... Thank uou
Thank you for your feedback dear❤
കണ്ടിട്ട് കൊതി മൂത്ത് വായിൽ വെള്ളം വന്നു, ഇത് എന്റെ ഫേവറൈറ്റ് ആണ്, ഉണ്ടാക്കിനോക്കാം, നന്ദി സോദരി, നല്ലത് വരട്ടെ (ഷമീർ, ദുബായ് )
Thanks brother❤
ഞാനുണ്ടാക്കി. വളരെ നന്നായി, എല്ലാവർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ഇത്താ
😍😍
Super Pathiri aanallo ! Adipoli Recipe ! Looks really beautiful and Delicious ! Thank you for sharing !
Thankyou sooomuch for ur feedback 😍😍
@@AbiFiroz You are Welcome 😊
നല്ല പത്തിരിയായിരുന്നു ഞങ്ങൾ ഉണ്ടാക്കി നോക്കി.... സൂപ്പർ.......
😍😍
നല്ല പത്തിരി, നല്ല ഫ്രെന്ഡ് ലിയായി അവതരിപ്പിച്ചു. ഉറപ്പായും ട്രൈ ചെയ്യും.
Thankyou😍
mm nalla taste undaayirunnu kadayil ninn kittanna pole thank you ❤
🥰🥰
Njnum undaaakki..to...Thank you dearrrr....
Thanks😍😍
സൂപ്പർ ഞാൻ ഇത് രണ്ട് മൂന്ന് തവണ ട്രൈ ചെയ്തു നല്ല റിസൾട്ട്
😍😍
Nanume endakki yallarkkume nallanom eshttayi😇😇
😍😍
Kollam itha nalla taste undu😋😋😋 nangal cheythu itha cheytha pole vannu
Thankyou😍
Hii
Njn ith undakki...
Super ayittund....
Thanks
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് പെർഫെക്ട് ആയി കിട്ടി താങ്ക്സ് ഇത്ത
Welcome😍
Nice
Chechi njn epo undakki noki..nalla taste und..kadayil ninnu kazhikunna pole thanne...tnk u chechi..😍😍😍
👍😍😍😍
Njan undaki nokki super aayitundu👍🏻👍🏻👍🏻
🥰🥰
Asslmualkm wrwb.Abi I made it and came out super.jazakkallah khairun 😊
Va alaikum salam.....😍 thankyou
I tried it, came out well .but I made roll's & pressed with hands .that's very easy.
👏🏻👏🏻
Dear friend, I am going to make it tomorrow. Pathiri was one of my favourite snacks... 👌👌👌👌👌
😍😍
Made it today as I said... was lovely
Nan undakki.... Enik oru paadishttayi.. perfect aayikitti
😍😍
2021il kannunnavar undo
👍
Und
Und
Und
👍👍yes
Chechi njan undakkinokki nannayittundu kto. Veetil ellavarkkum ishtamayi. Thank u Chechi 👍
😍😍
I maide this recipe.. comes out well and taste is really yummy... 1st time am trying this...Thank u so much....😋
Thanks for the feedback dear😍😍😍
Cheechi..try cheythuttoo spr taste😍😍😍
😍
ഒരുപാട് തവണ ഉണ്ടാക്കി മക്കളുടെ വായിലിരിക്കുന്നത് കേട്ട റെസിപ്പി ആണിത്. ഇനി ഞാൻ ഉഷാറാക്കി ഉണ്ടാക്കും. ഉറപ്പ്.
😍😍
Njan try cheythu super Annu all try plzz
😍😍
Thanks dear ... Njan orupaad thavana undaaketum ee type pathiri ready aayilla innu ithu try cheythu nokkaamtto ... Super recipe .
Thank you😍
ഇന്ഷാ allah..
Njagalde aduth ithil ullium theta kothum arinju mooppich idum..suuupr taste
Aano...njangal neypathiriyilaan ulli idunnath....anyway! Thanks😍 try chryth nokam...thengakoth cherthal parathumbo potti poville🤔
നല്ല അവതരണം സോദരി.....ഉന്നക്കായ് ഉണ്ടാക്കുന്നതും പത്തിരി ഉണ്ടാക്കുന്നതും കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായി അപ്പോൾ തന്നെ സസ്ക്രബ് ചെയ്തു All the best
Thank you somuch 😍😍😍
Hai dear njn try cheythu enikk perfect ayi kitti
😍😍
Chechi ethu supper ayittund.
Thanks dear😍😍
Thanks itha njangal undaki Nokki super👌👌👌
🥰🥰👍
Thankyou for the recipe, tried it today and came out really well 👍
😍😍
Njan innu try cheytu nokki....kadayil ninnu kittunnatilum taste aahto😘😘 thanks for this recipe 😘
😍😍👍
2022ൽ കാണുന്നവർ ഉണ്ടോ
Njn try chythuuuu... Super aayit ndd😍
😍😍
Thank you so much for this wonderful recipe. This is the first time I am trying pathiri. And I got a fabulous review from my family. Thank you
Thankyou sooomuch for ur feedback dear 😍😍❤ stay connected ❤
Thank you for this best recipe… I tried & came out very well & i got good reviews from my family too… it was so tasty & crispy…
Itha adipoliyaayittundutto. thanks
😍👍
I was searching for this recipe. Thank you for posting this..Will do it...🙏
😍😍
Njan innu undakki , super aayirunnu .thank you chechi
😍😍
Thanks, I tried & it was very tasty.
😍👍 thanks for feedback
Njan innu try cheythu perfect aayi vannu thank you ithaa😍
🥰🥰
what is the best sidedish for this mam?
Pathiri itself is tasty😍 chicken or beef curry suits well....
ah !ok thank u very much☺
Orupad recipe try cheythu ...but shariyayilla.
But ennale annu ee video kandath .appol thanne try cheythu .perfect ayi kitti 👏👏👏👏👏👏👏👏
Thankyou sooomcuh for ur feedback 🥰🥰
Very nice snack to be had with evening tea, liked it n will definitely try it out
Thanks😍😍
wow,,sooper.enikkoropad ishtamulla onnanu ee pathiri. thanks a lot for the recipe.
😍👍
In sha allah undakkam super 👌 😋
Thanks😍
Njn 4 mathe thavana aanau e same vedio kandu undakkunnea...4 vattaavum super.thankyou❤️
😍😍
I saw ur channel very recently.... i made khubus, naan, porichapathiri, ghee cake and milk cake using ur recipes... and all were super yummy..... thanks dear... 😍🥰💐
Thankyou sooomcuh for ur sincere feedback my dear 🥰🥰🥰 stay connected ❤
@@AbiFiroz 🥰🤗
Kanumbo thanne kazhikan thonnum crispy ayitund super
Thanks😍
Wow 🤩...looks very nice 👍 and yummy 🤤
😍😍
Njanum undakitto adipoliyayitund
😍😍
ഇത് നല്ലത് പോലെ എണ്ണ കുടിക്കുന്നുണ്ട് അത് എന്ത് കൊണ്ടാണ് പത്തിരി സൂപ്പർ
Chila Aripodi nallapole enna kudikkum👍👍
ന്റമ്മോ.. ഇത്ര പ്രതീക്ഷിച്ചില്ല.... നല്ല taste ആയിരുന്നു... ഞാൻ ആദ്യം ആയിട്ടാ കഴിക്കുന്നത്..
Thankyou sooomuch for ur feedback 😍😍😍
2023 il kanunnavar
🥰
ഉണ്ടാക്കി നോക്കി. അടിപൊളി.
👍🥰
1cup അരിപൊടിക് 1, അര കപ്പ് വെള്ളം ആണോ വേണ്ടത്
Adhe
.
Onnara cup enne adyam parayunnundallo
Njan try cheythu adipoli nalla taste und ... thnx ☺️love u dear
😍😍 love u too dear
Ma sha allah👍adipoli appo raw rice cherkkanda alleyy nmmade kannuril ad addakkariyan thenga grind cheyyar id endayalum try aakkam
Aano......aripopodi mathram mathi..
Shopil cheyyunna reethiyaanith😊
Super... Try ചെയ്യാം 👍
Thank you for this super recipie.. adipoli taste.. first time I tried this..
😍😍👍
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിട്ടോ .
👌👌👌
😍😍
One of my fav patha😍😍😍
😍👍
ഇഷ്ടായിട്ടോ പത്തിരി. ഇപ്പോ ആദ്യമായി കണ്ടു Subscribe ചെയ്തു. try ചെയ്യും
Thankyou😍👍
Thnku...was waiting for th perfect recipe
Welcome❤
Nchan Ith orupaad try cheythitund but ithu vare perfect aayitilla. Ini Ith enthayalum Onn try cheythu nokatte.
😍👍
Nombuinu undaki nanayirunu
Thanks😍😍
Super chechi.. Njan ippo undaki kazikkum..
Thanks😍😍
Are you kannur
No dear...Calicut😊
Thanks dear.. innu njan try cheythu... it is too tasty... thank u so much..
👍😍
ചേച്ചി ഞാൻ യൂട്യൂബ് സേർച്ച് ചെയ്തപ്പോൾ കണ്ട പതിരിയിൽ ഏറ്റവും പെർഫെക്ട് ചേച്ചിയുടെ ആണ്. എന്റെ ഒരു ആന്റി ചായക്കട ഉണ്ട് പത്തിരി മാത്രം ഇതുവരെ ഉണ്ടകിട് സെരിയാകുന്നില്ല. 1/2കിലോ അരിപൊടിക് എത്ര ലിറ്റർ വെള്ളം വേണം ഒന്നുപറഞ്ഞു തരുമോ
Thankyou sooomuch for ur comments dear.....
Aripodi valiya bowlil alanneduthal eth bowlilano aripodi alakunnath athil 1.5 bowl vellam.....(chila aripodik kooduthal vendivarum)
@@AbiFiroz thanks
Hai... Ma'am.. I made it for the first time... And it was very tasty.. My family just loved it... Thank you for the recipe... 🥰🥰
🥰🥰
സൂപ്പർ dear 😍👍
Thanks😍
Powli.. Njan undakki nokki...... Suprrrrr
😍😍
Well explained!
😍😍