NEEYUM NJANUM |നീയും ഞാനും Malayalam Full Movie

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 345

  • @angelathelanuprinson6996
    @angelathelanuprinson6996 2 роки тому +336

    "ഒരു നല്ല സിനിമ ഇത്രയും നാളും മിസ്സ്‌ ചെയ്തല്ലോ...😔 മഹാനടന്മാരില്ലാത്ത...😊 അഭിനയിച്ചവരെല്ലാം ജീവിച്ച ഒരു സിനിമ...😍പ്രണയം ഇഷ്ടപ്പെടുന്നവർക്കായി...പ്രണയിച്ചു കൊതി തീരാത്തവർക്കായി..ഇനിയും പ്രണയിച്ചിട്ടില്ലാത്തവർക്കായി...❤️❤️❤️❤️❤️

    • @RAJESHKUMAR-ev3bd
      @RAJESHKUMAR-ev3bd 5 місяців тому +1

      6:26 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @RAJESHKUMAR-ev3bd
      @RAJESHKUMAR-ev3bd 5 місяців тому +1

      6:26 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      0p
      0p
      ⁰p
      0

  • @nourin723
    @nourin723 Рік тому +138

    മനസ്സിന്റെ ആഴങ്ങളിലേക്ക് ഒരു ചെറു നോവ് നൽകിക്കൊണ്ട് ആഴ്ന്നിറങ്ങിയ പ്രണയകാവ്യം ❤️❤️❤️❤️❤️❤️❤️❤️പ്രണയവും വിരഹവും മനോഹരമായി വരച്ചു കാട്ടിയ സുന്ദര ചിത്രം ❤️❤️❤️❤️

  • @umashiju5223
    @umashiju5223 7 місяців тому +24

    വളരെ നല്ല സിനിമ....കുറേ നേരം മനുഷ്യനെ മുൾ മുനയിൽ നിർത്തിച്ചു ട്ടോ...ക്ലൈമാക്സ് സൂപ്പർ

  • @askarmohammed6676
    @askarmohammed6676 2 роки тому +290

    ഇവിടെയാണ്‌ സ്റ്റാർ ഫാൻസിന്റെ കളികൾ... ഇത് dq അല്ലങ്കിൽ പൃഥ്വി പോലുള്ള സ്റ്റാർസ് അഭിനയിച്ചിരുന്നേൽ high ലെവലിൽ ഈ പടം പ്രേക്ഷകർ ഏതിക്കു മായിരുന്നു.എത്ര നല്ല പടം.. നന്നായി ഫീൽ,. ചെയ്ത പടം. Romantic movie.. എല്ലാവരും നന്നായി അഭിനയിച്ചു.. നല്ല കഥ..
    പക്ഷെ ഇവിടെ സ്റ്റാറുകൾക്ക് മാത്രെ റേഞ്ച് ഉള്ളൂ., എന്തൊരു നാട്

  • @SandhyaRajesh-pg5jo
    @SandhyaRajesh-pg5jo 7 місяців тому +14

    എന്തു നല്ല സിനിമ ❤❤ എന്തുകൊണ്ട് ഇത്രയും നാൾഞാൻ ഇതു കണ്ടില്ല ദൈവമേ

  • @SabooraBeevi-q9p
    @SabooraBeevi-q9p 7 місяців тому +10

    എത്ര വട്ടം കണ്ടു എന്നറിയില്ല 😌 അത്രയ്ക്കും മനസ്സിൽ തട്ടിയ ഒരു ഫിലിം 😓🌹🌹🌹🌹❤️❤️

  • @Dreams456p
    @Dreams456p Рік тому +110

    ഷറഫുദീന്റെ movies ഒക്കെ search ചെയ്ത് കാണുന്ന ഞാൻ 🔥

    • @mpvlog6056
      @mpvlog6056 10 місяців тому +4

      Haah me tooo 🥰❤

    • @nazeerku8974
      @nazeerku8974 5 місяців тому +4

      ഞാനും. പ്രിയൻ ഓട്ടത്തിലാണ് കുറെ തവണ കണ്ടു

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl 6 місяців тому +14

    പടം കണ്ടപ്പോൾ അനുവും ഷറഫുവും real ജീവിതത്തിലും ഒന്നിക്കാൻ ആഗ്രഹിച്ചുപോയി 👍👍👍👍

    • @SabooraBeevi-q9p
      @SabooraBeevi-q9p 6 місяців тому +1

      Haa ഞാനും ആഗ്രഹിച്ചു അങ്ങനെ 😊🌹

  • @beestar9055
    @beestar9055 Рік тому +49

    അവസാനം വരെ നല്ല കഥ ആണ്, കുടുംബത്തോടോപ്പം കാണാം. 😊

  • @jayalakshmijm4433
    @jayalakshmijm4433 Рік тому +30

    നല്ല സിനിമ, മൂഷിക വാഹനൻ ഗണപതി യുടെ പേരിൽ തുടങ്ങിയ പ്രശ്നം മൂഷികൻറെ രൂപത്തിൽ രക്ഷ നൽകി.

  • @vidya.vvidya.v7505
    @vidya.vvidya.v7505 Рік тому +96

    അവർ തമ്മിൽ ഒരിക്കലും പിരിയാൻ ഇട വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു പോയി.❤️

  • @wafithabia
    @wafithabia 7 місяців тому +16

    ഇയാൾ ഭാവിയിലെ സൂപ്പർ star ആവും 100%

  • @shaijyjaison6304
    @shaijyjaison6304 5 місяців тому +6

    ഷറഫുദ്ധീൻ ജീവിച്ചു കാണിച്ചു ❤❤❤❤❤❤❤❤❤❤❤❤സൂപ്പർ 🎉❤❤❤❤

  • @Kottayamshafi
    @Kottayamshafi Рік тому +72

    😪 ജീവനുള്ള സിനിമ
    യഥാർത്ഥത്തിൽ ഓരോരുത്തരും ജീവിച്ചുകാണിക്കുന്നു ഈ സിനിമയിൽ.
    നല്ല combo
    ബിഗ് സല്യൂട്ട് ശറഫുദ്ധീൻ.
    Anu സിതാര മനസ്സിൽ നിന്ന് മായുന്നില്ല.
    Last.. Seen മച്ചാനെ പൊളിച്ചു.....

  • @omanaa145
    @omanaa145 Рік тому +499

    ഷറഫുദ്ൻ ഇഷ്ട്ടം അതുകൊണ്ട് ഈ മൂവി കണ്ടു

    • @i_amdieoxz6981
      @i_amdieoxz6981 Рік тому +10

      Kollamo

    • @shiyasmanathumangalam6029
      @shiyasmanathumangalam6029 Рік тому +5

      ​@@i_amdieoxz6981 adipoli

    • @kmshiabshiab2466
      @kmshiabshiab2466 Рік тому +3

      A

    • @dilnaktdilnakt6304
      @dilnaktdilnakt6304 Рік тому +3

      Sathyam

    • @ranjipp
      @ranjipp Рік тому +11

      ഞാനും ന്റേക്കാക്കൊരു പ്രേമണ്ടാർന്നു കണ്ടു വന്നതാ പുള്ളി സൂപ്പർ ആയിട്ടുണ്ട് അഭിനയം ലുക്കും എല്ലാം ഒരേ പൊളി 👍👍👍😍😍😍😍😍

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 роки тому +128

    പ്രമുഖർ ഒന്നും വേണ്ട. സൂപ്പർ പടം. നല്ല കഥ. നല്ല പശ്ചാത്തലം. 👍🏻

  • @jasimjasim5677
    @jasimjasim5677 Рік тому +20

    സൂപ്പർ സ്റ്റാർ ഇല്ലാത്ത സൂപ്പർ ഹിറ്റ്‌ പടം

  • @santhoshkumar.k829
    @santhoshkumar.k829 2 роки тому +88

    നല്ല സിനിമ - കഥയും കഥാപാത്രങ്ങളും എല്ലാം മികച്ച നിലവാരം പുലർത്തി.
    ഇത്രയും നല്ല പ്രണയ സിനിമ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി? പ്രമുഖ നടന്മാർ ആരും ഇല്ലാഞ്ഞിട്ടാവും അല്ലെ? പക്ഷെ അതാണ് കാരണമെന്ന് പറയാനാവുമൊ? പുതുമുഖങ്ങളെ വച്ച് പുറത്തിറങ്ങിയ എത്രയൊ സിനിമകൾ വൻ ഹിറ്റായി?

  • @devikaraj6824
    @devikaraj6824 Рік тому +8

    Trust Anu lifeil ettavum important .really nice movie

  • @nikhila2673
    @nikhila2673 Рік тому +21

    ഒത്തിരി ഇഷ്ടം തോന്നിയ സിനിമ......❤

  • @angelathelanuprinson6996
    @angelathelanuprinson6996 2 роки тому +29

    യാക്കൂബിന്റെ റിങ്ടോൺ..📱𝚂𝙾𝚄𝙻𝙵𝚄𝙻𝙻...🎶🎶🎶😍😍😍❤️❤️❤️👌👌👌😊😊😊

    • @Suji-pb4mn
      @Suji-pb4mn 2 роки тому +1

      Soul ഫുൾ... ഞാൻ ആലോചിച്ചു... ഇപ്പോഴത്തെ പിള്ളേർക്ക് അറിയോ... അധോക്കെ നമ്മള്ടെ മനസ്സിൽ തറച്ചു പോയത് 😍😍

    • @angelathelanuprinson6996
      @angelathelanuprinson6996 2 роки тому +1

      @@Suji-pb4mn സത്യം 😄😄😄നല്ല സൗണ്ട് ഉള്ള... കേൾക്കാൻ ഒരു രസമുള്ള റിങ്ടോൺ ആയിരുന്നു... ല്ലേ..എനിക്കേറ്റവും ഇഷ്ടമുള്ളത്...😊

    • @ashleypazad6657
      @ashleypazad6657 Рік тому

      ​@@angelathelanuprinson6996aa

  • @JasinaKaradan-mv9ob
    @JasinaKaradan-mv9ob 3 місяці тому +6

    Nice movie ❤️ anu sithara nd sharafu acting well

  • @vamohamedrafiq4171
    @vamohamedrafiq4171 18 днів тому +1

    ക്ലൈമാക്സ്‌ കലക്കി.. ആരും തെറ്റു കരായില്ല.. കീപ് ഇറ്റ് അപ്പ് 👌👌👌

  • @bhul3960
    @bhul3960 2 роки тому +81

    2:27:20 ലെ ആലം നിറഞ്ഞുള്ള റെഹ്മാനെ കേട്ടിട്ട് കോരിതരിച്ചു പോയി 🙏😭🥰🥰🥰🥰🥰🥰

    • @sanusanu7864
      @sanusanu7864 2 роки тому +2

      Oru pravasiyaya Njan as seen um as pattum ethravattum kandu ennariyilla athilulla vedana areyavunna oral 😢

    • @nourin723
      @nourin723 Рік тому

      ആ സീൻ കണ്ടു കരഞ്ഞുപോയി 😭😭😭😭

  • @Zubaida-zc3kk
    @Zubaida-zc3kk Рік тому +7

    👌Super movie 👌bariya barthakale tammil vishvasam venam ale 🤗

  • @sarafudheenkallangadan4154
    @sarafudheenkallangadan4154 Рік тому +6

    ❤sharafudheen... എന്റെ പേരും

  • @amalmanuragav7959
    @amalmanuragav7959 Рік тому +22

    ശറഫുദ്ധീൻ അനു സിതാര ജോഡി സൂപ്പർ

  • @shahmshahma3187
    @shahmshahma3187 2 роки тому +31

    സൂപ്പർ ഹിറ്റന്നെ... Sharafukka 💪

  • @shajeenaahammed9402
    @shajeenaahammed9402 Рік тому +5

    Nala film.sharafidin pwoli.anu enth rasamund. dressum oke pwoli

  • @JaseelaTk-998
    @JaseelaTk-998 Рік тому +17

    സൂപ്പര്‍ മൂവി അനു സിതാരയെ ഭയങ്കര ഇഷ്ടമാണ് എനിക്കി❤❤

  • @dewdrops9253
    @dewdrops9253 Рік тому +11

    Such a wonderful movie & message❤️👌👌 uff great❤️

  • @asharafn.a3139
    @asharafn.a3139 2 роки тому +24

    ഞാൻ കാണാദേപോയ നല്ല ഒരു സിനിമ

  • @gokulsukesan
    @gokulsukesan 5 місяців тому +4

    6:39 Premathine engane oru reference ith aadya. 😂😂

  • @vaisakhkv7871
    @vaisakhkv7871 Рік тому +22

    Sharafudheen ❤️ Anu Sithara ❤️

  • @abdulnasarkolloli9650
    @abdulnasarkolloli9650 Рік тому +14

    എത്ര വട്ടം കണ്ടന്നറിയില്ല സൂപ്പർ മൂവി

  • @kiipe8789
    @kiipe8789 5 місяців тому +3

    നല്ല സിനിമ ആണ്. 👍🏻 ❤

  • @VinuVainavin
    @VinuVainavin Рік тому +4

    Adipoil movie actor , Vishu ❤

  • @gladia_98
    @gladia_98 Рік тому +51

    Sharaf U Dheen ❤🥰 Feel that True love exists😊

  • @mknpmknp
    @mknpmknp 12 днів тому

    Very simple and beautiful movie.

  • @seyyathkassim5675
    @seyyathkassim5675 2 роки тому +13

    Anu you are greate, super movie. Like you.

  • @amnausman5682
    @amnausman5682 11 місяців тому +1

    Ithile songs 27:35 43:15 kettitum sharafunem anunem ishtam ullond ith thappi pidich kandirunnu😊
    Ipo veendm amritha tvyil vannapo full kaanan vannathaa🫣
    Chila movies angnen..ethra kandaalum mathivarlla😢😘

  • @minnusminnu8571
    @minnusminnu8571 Рік тому +4

    Pwolichu... Enikishttayi❤

  • @shamshudinmohammed381
    @shamshudinmohammed381 26 днів тому

    കിടു. Suuuuupar 👍👍👍👍👍👌👌👌👌👌

  • @swethaaswin1407
    @swethaaswin1407 Місяць тому

    Adipoli ❤️🔥🔥🔥🔥🔥

  • @arjuns3442
    @arjuns3442 9 місяців тому +2

    story n screenplay awefull😍

  • @Jinnie.97
    @Jinnie.97 Рік тому +3

    Nalla movie..
    I like Anu Sithara.

  • @FIFOFC
    @FIFOFC 4 місяці тому +3

    Second half il shanu character(Shiju wilson) vanna seshamanu cinemakku oru jeevan labichathu..

  • @ckvjank5590
    @ckvjank5590 Рік тому +21

    I think Muslim community not only consider the recitation, but the Islamic Imams are well versed in religious knowledge 🎉

  • @sudhishanthi8184
    @sudhishanthi8184 2 місяці тому +3

    Nice movie ❤

  • @Nlkndykdy
    @Nlkndykdy Місяць тому +1

    Adipoli ...aduthonnum itra nalla film kanditillla....❤❤❤❤

  • @AnupAN-ys6nh
    @AnupAN-ys6nh 8 місяців тому +1

    One of the Amazing movies I have ever seen. ❤❤❤

  • @AryaRudha
    @AryaRudha Рік тому +4

    സൂപ്പർ ഫിലിം നല്ല കഥ ക്ലൈമാക്സ് സൂപ്പർ

  • @shivu1905
    @shivu1905 2 роки тому +116

    I'm from karnatak.. i have a dream to become an actor in Malayalam film industry.. This is my big dream..i am big fan of dq and mommatty 😎😍kunjikka

    • @anjuanjuzz3001
      @anjuanjuzz3001 2 роки тому +9

      All the best shivu may god fullfill your dreams ❤️

    • @meee2023
      @meee2023 2 роки тому +3

      Shiva ❤️

    • @shivu1905
      @shivu1905 2 роки тому +1

      @@anjuanjuzz3001 thank u so much

    • @shivu1905
      @shivu1905 2 роки тому +2

      @@meee2023 😍

    • @sweetmemories2575
      @sweetmemories2575 2 роки тому +3

      നല്ല ആഗ്രഹം

  • @lijojacob1659
    @lijojacob1659 Місяць тому +1

    Ithupolathe nalla padagal janagalk sweegarikathe ponathinu sagadam und oru nalla move

  • @samshusam8971
    @samshusam8971 Рік тому +4

    Kollam sudhi😔😔RIP

  • @safeer.m
    @safeer.m 2 місяці тому +3

    നല്ല സിനിമയാന്ന് ഒരുപാട് ഇഷ്ട്ടായി❤❤❤❤

  • @althafbh8339
    @althafbh8339 Рік тому +3

    Super Malayalam movie 👍👍

  • @namitag1039
    @namitag1039 6 місяців тому +1

    Where can I get English subtitles to watch this movie ? I am from Mumbai...eager to watch this..but unable to understand the language.

  • @mehabufasil8443
    @mehabufasil8443 Рік тому +19

    Heart touch movies...super songs...😍😍😍

  • @linlichvlogs
    @linlichvlogs 6 місяців тому +1

    അടിപൊളി സിനിമ 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @techrishadow
    @techrishadow 2 роки тому +23

    , കാണാൻ കുറച്ചു വൈകി ന്നാലും അടിപൊളി 👌

  • @sajiyousefsaji2816
    @sajiyousefsaji2816 2 роки тому +8

    സൂപ്പർ സിനിമ ❤️❤️

  • @ayshataj2855
    @ayshataj2855 7 місяців тому +1

    Dhairyaayt kando ! Adipoli 🙌

  • @fathimahiba7141
    @fathimahiba7141 5 місяців тому +1

    That last hug ❤aww 🙃

  • @remlabeevi3197
    @remlabeevi3197 2 роки тому +19

    Super cinema
    നല്ല പാട്ടുകൾ, ഉള്ളിൽ തട്ടിയ പടം
    പശ്ചാത്തലം മികച്ചത്

  • @USA6rz
    @USA6rz 9 днів тому

    Kollam❤

  • @anandhukvijayan1309
    @anandhukvijayan1309 2 роки тому +15

    നല്ല സിനിമ 💞😍

  • @vaisakhkv7871
    @vaisakhkv7871 Рік тому +2

    Bgm Songs ellam kidilam ❤️ 😍 💖 ❣️

  • @thufseenamuneer125
    @thufseenamuneer125 2 роки тому +9

    Nalla movie.. . Ishtayii☺

  • @kanakammenon9252
    @kanakammenon9252 Рік тому +3

    Nice story ❤

  • @SuneeraSuneera-kn4fs
    @SuneeraSuneera-kn4fs 3 місяці тому +4

    എന്തു നല്ല സിനിമ

  • @NisniHarif
    @NisniHarif Рік тому +3

    അടിപൊളി സിനിമ 👍👍

  • @jaleebap7611
    @jaleebap7611 Рік тому +4

    Sharafu ishtaam

  • @Not_jerry924
    @Not_jerry924 9 місяців тому +18

    2024 il kanunnavar undo enn chothich arenkilum ea vazhi vannayirunno

  • @abinesh7129
    @abinesh7129 10 місяців тому +1

    1:25:19 അടിപൊളി കീർത്തനം

  • @baddexter5629
    @baddexter5629 7 місяців тому +1

    Nice movie🎉🎉

  • @imnurullah
    @imnurullah Рік тому +1

    I want to see the movie, but don't understand the language. And there is no subtitle here or any other place in this movie.

  • @anithakesavan4856
    @anithakesavan4856 2 роки тому +15

    Sharafudeen super

  • @jessyamardas2751
    @jessyamardas2751 6 місяців тому

    Super film 😊😊

  • @Self-s34
    @Self-s34 Рік тому +13

    ശറഫുദ്ധീൻ 👍👍

  • @priyalc3893
    @priyalc3893 Рік тому +1

    Sarikkum pranayam anubhavicha cinima sharafine ishtapetupoyi ee gilm kandappo yadarta pranayam inganeyanuennu onnukudi ormipichstinu thanks❤

  • @anjudinoop6285
    @anjudinoop6285 Рік тому +13

    ചാത്തനൂർ കക്കാട്ട് മന❤

  • @ramyamanoj1471
    @ramyamanoj1471 Рік тому +2

    Yakkubum ashmiyum super❤️❤️❤️

  • @shinemanappattu5310
    @shinemanappattu5310 Рік тому +19

    💞💞💞💞💞💞💞💞💞💞(26/06/2023)♡♡♡♡♡♡♡♡♡♡കൊല്ലം സുദിചേട്ടന്‍☆☆☆☆☆☆ മരിച്ചുകഴിഞ്ഞ് സിനിമയി കണ്ടപ്പം മയത്ത ഓമ്മപെടുത്തല്‍♡♡♡♡♡♡♡♡♡♡♡♡ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ♥നായകന്‍റെ പേര് അറിയില്ല👍 ആള് പൊളി അനുസിത്തര👍 സൂപ്പര്‍ അടിപൊളി പടം കണണം എല്ലരും നല്ലതമശയും കഥയും അവസാനം വന്‍സീന്‍ കഥഎഴുതിയള്‍ തകര്‍ത്തു 👍ഒരികലും പ്രെദിഷികാത്തട്ടിറ്റും ഒന്നും പറയാനില്ല💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @ponnu2244
    @ponnu2244 Рік тому +7

    Fav movie 😍😍🥰🥰🥰

  • @moy5045
    @moy5045 2 роки тому +30

    സൂപ്പര്ഹിറ്റ് ആവേണ്ട പടം

  • @merlinsonysony6354
    @merlinsonysony6354 2 роки тому +12

    Sathyam...superhit aakenda padam...pwoli 👌

  • @AnwarAli-ni8vq
    @AnwarAli-ni8vq Рік тому +2

    👌kadha ekka,Anu chachi.nangal snehichu kalyanam kazhichath.e padam kanumpol oru feelanu👌👌👌🤝🤲

  • @Anshidah.__
    @Anshidah.__ Рік тому +3

    Entha paraya ethravattam kandu ennariyilla anusitharaparnha oru vakk und ini ente jeevitham sathyam nhan karanhupoyi😭💯🥰💖💗❤💓❣️💜💕💞💙👍🖐😍💯💘💖😭🥰💗❤💓❣️😢💕💞🥰😭💯💯💯💯💯💯💯💯💯💯💯💯💯💯💓💘💓💖❤💗🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍🖐😍👍🥰😍💔🤎🧡💝💔💚👌💟💛💜💘💓💙💖❣️💯🖐👍🥰😍❤🧡💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 sharafukka❤sitharachehi❤

  • @suchithravk1546
    @suchithravk1546 Рік тому +6

    Ivar thamil ulla love scene kuduthal add ചെയ്യമാറിരുന്നു

  • @abdulnasarkolloli9650
    @abdulnasarkolloli9650 8 місяців тому +1

    ഹൃദയ സ്പർശിയായ ഒരു സിനിമ എത്ര കണ്ടാലും മതി വരില്ല

  • @shaheesha2641
    @shaheesha2641 2 роки тому +11

    Super filim ✌️🥰

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +14

    ഇതിൽ ആശിഫോ, dq, prithvirajo, nivinplio aarnnel sooper hitayenum. 🌹🌹🌹

    • @LajithaK-h9v
      @LajithaK-h9v Місяць тому +1

      Sharafu ayite the kollule😏😏😏

  • @ShabanaSherin-ro7eb
    @ShabanaSherin-ro7eb Рік тому +3

    Alam niranjulla rahmane nee enne..
    Allalillathennum kathidene..
    Ninte alivinte theerathanachidene..😢

  • @rameshvasudevan9469
    @rameshvasudevan9469 Місяць тому

    Valichu neettiyirikunnu....

  • @sudhirasundaram5485
    @sudhirasundaram5485 2 роки тому +6

    സൂപ്പർ.... സൂപ്പർ... മൂവി 🦚🧡🙏🦚

  • @shezinsharafu3542
    @shezinsharafu3542 Рік тому +7

    Super movie ❤

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 5 місяців тому +6

    Madhura manohara mohathil ithilum super look aayirunnu....sharaffinte

  • @ashaaaanu4
    @ashaaaanu4 2 роки тому +28

    What a lovely movie..

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 8 місяців тому

    Nice.❤❤❤❤❤