രാവിലയോ രാത്രിയോ👌 എണ്ണ ഒട്ടും കുടിക്കാത്ത Poricha Ney Pathal ഇങ്ങനെ ഉണ്ടാക്കൂ| Easy Breakfast

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 189

  • @aneesalapuzha533
    @aneesalapuzha533 Рік тому +11

    ചെയ്തു ഒന്ന് രണ്ടെണ്ണം പൊരിച്ചെടുത്തു നല്ല ഡിലേ അപ്പോൾ സെയിം മാവിലേക്ക് കുറച്ച് കരിംജീരകം ചേർത്തു സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ടു തിളച്ച എണ്ണയിലേക്ക് മുറുക്ക് പിഴിഞ്ഞൊഴിച്ചു. സൂപ്പർ മുറുക്ക് കിട്ടി👌

  • @deepthideepz4964
    @deepthideepz4964 Рік тому +10

    ഞാൻ ഇത് ഉണ്ടാക്കാറണ്ട് ..ഇടിയപ്പം പൊടി ആണ് ഞാൻ use ചെയ്യാറുള്ളത് ..വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ്..ഞങ്ങൾ മലപ്പുറം കാരുടെ ചായക്കടയിൽ കിട്ടുന്ന ഇഷ്ട വിഭവം .❤❤

  • @aneespaneesp5908
    @aneespaneesp5908 Рік тому +7

    ഷമി ഇത്ത ഇത്തയുടെ വെള്ളയപ്പവും ചട്ണിയു ഉണ്ടാക്കി സൂപ്പർ ആയിരുന്ന. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി

  • @sarithak6760
    @sarithak6760 Рік тому +7

    സൂപ്പർ 👍👌👍 തീർച്ചയായും ഉണ്ടാക്കും ❤

  • @anakhaanu7516
    @anakhaanu7516 Рік тому +7

    Chechide kure recpies njn try chytitind ellam super❤😍 inne fried chilli chickn vechu adipoli taste thunku for this recepie iniyum videosine waiting ane

  • @travisbickle7125
    @travisbickle7125 Рік тому +3

    Hi chechi, adipoli ayitund✨.
    Amma chodichu, Chapati presser edukan plan und. Nallath onn suggest cheyu enn.

  • @avaniiravii77
    @avaniiravii77 Рік тому +9

    ഷമീസിന്റെ മിക്ക റെസിപ്പിസും ഉണ്ടാക്കാറുണ്ട്, തീർച്ചയായും ഇതും ഉണ്ടാക്കും ❤

  • @rajichandran6196
    @rajichandran6196 Рік тому +2

    , ഷമ്മീ നെയ്യ് പത്തിരി Super രണ്ടു ദിവസമായി വീഡിയോ കണ്ടിട്ട് സുഖമില്ലായിരുന്നു. ഇന്നു കണ്ടപ്പോൾ നല്ല പത്തിരി try ചെയ്യും വളരെ ഇഷ്ടമായി👌👍😋❤

  • @sagar-bp3xw
    @sagar-bp3xw Рік тому +3

    കാസര്‍കോട് ranipuram poyapoll pannathur kazhinju oru shopinu ethu kazhichirunu adipoli taste ahnu ❤

  • @SandraMariamThomas
    @SandraMariamThomas Рік тому +1

    super recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @lathamoorthi1159
    @lathamoorthi1159 Рік тому +2

    Shameese eth chappathy kallil parathamo njan coimbatore aanu ningalude ottumikka videos njan kanarund try cheyyarumund. Lov u dear❤❤❤ god bless u dear❤❤❤❤

  • @Anu-is7fn
    @Anu-is7fn 11 місяців тому +2

    Nammude kannur ,kasargodan neypathal.
    Neypathal. ..chicken curry.
    Super aane.

  • @saranyaravikumarsaranyar-fu4fy

    Super recipe try cheythu nokkam👍

  • @lathikakrishnakumar-e3l
    @lathikakrishnakumar-e3l 4 місяці тому

    Adipoli. Aniyathiyude Ella recipe yumnjan nokkiyanu cheyyaru ellam supraanu no 1aanu dhairyamaayi aarkkuvenamengilum undaakki kodukkam ❤🎉 Thak you dear

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +1

    Sooooooooooper njanum try cheythittunde👍👍👌👌

  • @FamidaFami-yf2mm
    @FamidaFami-yf2mm 4 місяці тому

    Adipoli.njan inn try cheythu.and loved it❤

  • @SajnaAshraf_aneesh
    @SajnaAshraf_aneesh 11 місяців тому

    Hii ithaa najn undakki super ikka' k othiri ishttayiitto thanks ithaaa..😊

  • @sarammaabraham6539
    @sarammaabraham6539 Рік тому

    Shammikutty njan innu undakki.ente veedu kannur aanu.Avide Amma undakki thannu kazhichathanu.adhyam aayittu ottakku undakkiyappol perutha santhosham

  • @vilasinie6434
    @vilasinie6434 Рік тому +1

    Varukkatha potiyil cheyyan pattumo?

  • @adhiadhi6216
    @adhiadhi6216 Рік тому +5

    Supper recipe shemmi 👌👌👌

  • @umachettiar8246
    @umachettiar8246 Рік тому +1

    Super l make and see thankyou ❤❤❤❤

  • @soniaissac9423
    @soniaissac9423 Рік тому +1

    ബാക്കി വരുന്ന മാവ് fridge ൽ
    വച്ചു ഉപയോഗിക്കാമോ

  • @sudhadevis755
    @sudhadevis755 Рік тому +1

    Theerchayayum ഉണ്ടക്കിനോക്കൂം. Good recipie.❤❤❤❤❤❤❤

  • @PreethaRam-ws8il
    @PreethaRam-ws8il Рік тому +1

    നെയ് പത്തിരി ഒത്തിരി ഇഷ്ടായി👌👌😋

  • @SabithaShajahan-f9h
    @SabithaShajahan-f9h 9 місяців тому

    Ney pathirikku beef stew super

  • @stellamarry7232
    @stellamarry7232 Рік тому +7

    Sister I'm from tamilnadu near pazhani ningalude videos okke njn kanum pinne Kure recipes try cheythittund it's really amazing cooking videos ❤ super chechi❤😊

  • @youtube.crea116
    @youtube.crea116 8 місяців тому

    Ok undaakannam

  • @nasirkm6149
    @nasirkm6149 Місяць тому

    KK putt podiyil cheydhal 👌👌

  • @muhammedbilal304
    @muhammedbilal304 Рік тому +3

    അടിപൊളി 🥰👍

  • @fenirarafeni9061
    @fenirarafeni9061 Рік тому +1

    ഞാന്‍ vichariche ullu Ethonnu undakkenamennu. Appolekku upload cheythallo.❤

  • @jalajas1376
    @jalajas1376 Рік тому +1

    സൂപ്പർ dear❤👌👌

  • @kannananish7888
    @kannananish7888 Рік тому +3

    Supper 👍 adipoli 👍

  • @NejiyaAzees
    @NejiyaAzees Рік тому +1

    ഷെമി കുഞ്ഞു വാവ വരാറായോ 🙏❤️❤️❤️❤️❤️

  • @sabirashameer-bs4um
    @sabirashameer-bs4um Рік тому +2

    അടിപൊളി

  • @Viji494
    @Viji494 Рік тому +2

    Hi Shamee I Am From Coimbatore Your All Receipe Is Wonderful👍

  • @sugunanandakumar1501
    @sugunanandakumar1501 4 місяці тому

    I will try 👍

  • @Avni_Ahaana
    @Avni_Ahaana Рік тому +1

    Super shammi

  • @shameenam9217
    @shameenam9217 Рік тому +1

    ഞാൻ ഉണ്ടാകാറുണ്ട് ബട്ട് വലിയ ഉള്ളി ആണ് ഇടാറ് ചെറിയ ജിരകം ഇടാറില്ല ബാക്കിയൊക്കെ സെയിം ഇനി എന്തായാലും ഇത് പോലെ ചെയ്തു നോക്കട്ടെ സോ tnx🙏പടച്ചവൻ കാക്കട്ടെ 🤲

  • @messifan1448
    @messifan1448 Рік тому +1

    Super shemithaah😋👍👍

  • @bijipradeep6345
    @bijipradeep6345 Рік тому +2

    അടിപൊളി ഷെമി ❤🎉😋😋😋😋💕

  • @anjuammu212
    @anjuammu212 Рік тому

    ഷമീസേ പാനി പൂരി റെസിപ്പി ഇടാമോ

  • @Linsonmathews
    @Linsonmathews Рік тому +5

    നാട്ടിലെ മില്ലിൽ പൊടിക്കുന്ന പുട്ടിന്റെ പൊടിയുടെ തരി വലുതായിരിക്കും... ഇപ്പൊ പാക്കറ്റ് പുട്ട് പൊടിയിൽ ഈ same തരിയായൊണ്ട് easy ആയിട്ട് ഈ recipe ചെയ്യാൻ പറ്റും... നന്നായിട്ടുണ്ട് ഷമിസേ... 👌❣️❣️❣️❣️

  • @rubeenamujeeb1681
    @rubeenamujeeb1681 Рік тому +1

    Super recipe

  • @SABITHYT2323
    @SABITHYT2323 Рік тому

    Video ishttapettu👍

  • @VICTORY-l9q
    @VICTORY-l9q 3 місяці тому

    നല്ല സാർ

  • @prasannakumari5137
    @prasannakumari5137 Рік тому +1

    Shamiyude veettil randu divasam thamasich molundakkunna bhakshnam kazhikkaan thonarund.

    • @thasnisadham96
      @thasnisadham96 3 місяці тому +1

      Oooo വല്യ തോന്നൽ ആയല്ലോ ath

  • @trafficm4035
    @trafficm4035 7 місяців тому

    Suuper

  • @muneeranazar7053
    @muneeranazar7053 3 місяці тому

    Sooper❤❤👍

  • @lakshmidas8346
    @lakshmidas8346 9 днів тому

    👌

  • @shyla1104
    @shyla1104 Місяць тому

    Steamed puttupodiyano edukkendathu

  • @PriyaErunkaran
    @PriyaErunkaran Рік тому

    അടിപൊളി നെയ് പത്തിരി 😘😘😘😘😘😘😘😘🥰🥰🥰

  • @ushajayan5286
    @ushajayan5286 Рік тому +1

    Super 👌👌❤❤

  • @svlogsbyshibla1084
    @svlogsbyshibla1084 Рік тому +1

    Njngal matta ariyum pachariyum ore alavil edth kudirth vech thengayum savalayum jeerakavum cherth thari thari ayi aracheduth chudaran njngle natil neypathal enna paraya

  • @neethuvipinesh1199
    @neethuvipinesh1199 Рік тому

    Endhoru perfection ee kadayi de link undo idh iron ano

  • @babyk.g.6117
    @babyk.g.6117 Рік тому

    Super ❤

  • @valsalaakarliparamb530
    @valsalaakarliparamb530 Рік тому +1

    എന്റെ കുട്ടിക്കാലം ഓർമ്മ വന്നു: അന്ന് വീട്ടിൽ ഉണ്ടാക്കാറുണ്ടായിരുന്നു

  • @volgamaryshibu8797
    @volgamaryshibu8797 Рік тому

    Good

  • @hasanfarook9449
    @hasanfarook9449 Рік тому

    ഹായ് ഷമീസ് ❤🌹🌹🌹

  • @sherlyjohnson8187
    @sherlyjohnson8187 Рік тому +4

    Super🥰🥰🥰🥰🥰

  • @vasanthakp4615
    @vasanthakp4615 Рік тому

    Nice ❤

  • @lijnac5513
    @lijnac5513 Рік тому +2

    Pathiri pressil vachathu butter paper ano?

  • @SajeenaV.k
    @SajeenaV.k Рік тому +1

    Hi shami

  • @sumayyaAfsal-u3j
    @sumayyaAfsal-u3j 4 місяці тому +3

    ഞാൻ ചെയ്തു ശരി ആയില്ല അരിപൊടി കൂടെ മൈദ ചേർത്ത് വേണം ചെയ്യാൻ ഇങ്ങനെ ചെയ്തിട്ട് മുറുക്ക് ഉണ്ടാക്കിയ പോലെ ഉണ്ട്

  • @SATHANPNX
    @SATHANPNX Рік тому

    പ്രെസ്സിൽ പേപ്പർ വെക്കാതെ parathiyal kittumo

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Рік тому

    🙏👍🌹😋 I will make.

  • @anakhaanu7516
    @anakhaanu7516 Рік тому

    Weight loss fud recepie edamo

  • @PriyaErunkaran
    @PriyaErunkaran Рік тому

    നൈസ് നെയ് പത്തൽ 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @youtube.crea116
    @youtube.crea116 8 місяців тому +1

    Aripodi pattuo

  • @ritapaul5333
    @ritapaul5333 Рік тому

    ബാക്കി എണ്ണ എന്തിനു ഉപയോഗിക്കാം?

  • @fathi6551
    @fathi6551 Рік тому

    Onnemukkal aano mukkal cup vellam aano

  • @saniya7944
    @saniya7944 Рік тому

    malabar snack

  • @jyothikj8703
    @jyothikj8703 Рік тому +1

    Spr ❤❤❤

  • @ZeenathZeenath-o3l
    @ZeenathZeenath-o3l 3 місяці тому

    👍🏻👍🏻

  • @john786073
    @john786073 Рік тому

    👌👌👌

  • @sheejahari5601
    @sheejahari5601 Рік тому +3

    പത്തിരി ഒക്കെ നന്നായി പക്ഷെ പൊള്ളച്ചില്ല.പൊങ്ങി വന്നിരുന്നെങ്കി നന്നായിരുന്നു.

    • @caro7080
      @caro7080 Рік тому

      Thin aayal pongula.. one rupee coin sizel venam adhinde thickness ... Over thick aaagaradhu pinnne velichenne pathiri pola aagum

    • @sheejahari5601
      @sheejahari5601 Рік тому

      👍

  • @chua2403
    @chua2403 Рік тому +1

    Ithinu curry entha?

    • @ShameesKitchen
      @ShameesKitchen  Рік тому

      Non veg supera.. Egg curry um nallatha😊👍

  • @Crooss_dale.
    @Crooss_dale. Рік тому +1

    👍🏻

  • @muhammedmubarak848
    @muhammedmubarak848 Рік тому +1

    Njan firsteyyy 💪💪💪❤❤❤

  • @sharfunneesathajdheen7575
    @sharfunneesathajdheen7575 Рік тому +1

    Simple & Tasty❤❤❤❤

  • @jollyasokan1224
    @jollyasokan1224 Рік тому +126

    ഇങ്ങോട്ട് പോരട്ടെ നെയ്പത്തിരി ഷമ്മിക്കുട്ടിയേ ഒരു കാര്യം ചോദിച്ചോട്ടെ പിണങ്ങുമോ വിശേഷം ഒന്നും ആയില്ലേ സ്നേഹം കൊണ്ട് ചോദിച്ചതാണേ🥰🥰🥰🥰🥰😘😘❤️💞

    • @AdEmS67638
      @AdEmS67638 Рік тому +26

      എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്? വിശേഷം ഉണ്ടെങ്കിൽ അവര് പറയുമല്ലോ. വെറുതെ എന്തിനാ ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്

    • @Aleema-t9u
      @Aleema-t9u Рік тому +24

      ഇത്ര വിഷമം ഉള്ള ചോദിയം. ആണോ. ഒരു വിശേഷം ചോദിച്ചതല്ലേ 😂

    • @vandanak5992
      @vandanak5992 Рік тому +20

      ​@@Aleema-t9u at negalk bodam ilanjita. Its there personal matter. Not interfear . Thats is basic manners

    • @AdEmS67638
      @AdEmS67638 Рік тому

      @@Aleema-t9u അത് നിങ്ങള് ഇങ്ങനൊരു ചോദ്യം face ചെയ്യാത്തോണ്ട് അങ്ങനൊക്കെ തോന്നും. സ്വാഭാവികം... വേറെ പണിയില്ലേ വല്ലവന്റേം പേർസണൽ കാര്യങ്ങളിലേക്ക് തലയിടാൻ നടക്കുന്നു

    • @Sniperkallayi
      @Sniperkallayi Рік тому

      ❤❤❤❤😊😊

  • @vrindawilson9744
    @vrindawilson9744 Рік тому

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому

    Njan kannura athenthina maavil nai cherthath? Ningal evideyaanu?

  • @bindhuanilkumar4881
    @bindhuanilkumar4881 Рік тому +2

    Vannallo

  • @sheejasidhik2723
    @sheejasidhik2723 Рік тому

    കടായി നോൺസ്റ്റിക്കണോ

  • @antonyf2023
    @antonyf2023 Рік тому

    തേങ്ങാ ചട്ട്ണിയും ഓക്കേ.

  • @kingvideos1862
    @kingvideos1862 Рік тому +1

    Sur❤❤❤❤

  • @jyothirajeevan7580
    @jyothirajeevan7580 Рік тому

    👌👌👌❤❤

  • @alankritha2754
    @alankritha2754 8 місяців тому

    Nyan indaki but ready ayila😢

  • @sherinshuhaib2354
    @sherinshuhaib2354 Рік тому +1

    Hi frist 😊

  • @jameelashamsu3499
    @jameelashamsu3499 Рік тому

    👍🏻👍🏻❤️🥰👌🏻

  • @kavyaudaya9520
    @kavyaudaya9520 20 днів тому

    Njn cheidh noki, flop aan, pongitt vernilla, bayangara hard aan😢

  • @rajeshvs9994
    @rajeshvs9994 Рік тому

    👍👍👍👌👌👌💞💞

  • @mujeebpullanipattambi
    @mujeebpullanipattambi Рік тому +1

    👍👍👍🤝🤝

  • @naseemavahab6960
    @naseemavahab6960 Рік тому

    😍😋😋😋😋💝

  • @famofvami1234
    @famofvami1234 9 місяців тому

    വെളിച്ചെണ്ണ ആണോ

  • @muthuatholi
    @muthuatholi 2 місяці тому

    പൊട്ടിപോകുന്നു അദെന്താ പൊരിക്കുന്ന സമയത്ത്

  • @beenabeena6718
    @beenabeena6718 10 місяців тому

    Najan try aki sari ayitiella

  • @akz45381
    @akz45381 Рік тому +2

    1 st

  • @s4techcreation
    @s4techcreation 7 місяців тому

    😮😮😮😮😮😮

  • @shanijohn-wd4xz
    @shanijohn-wd4xz 4 місяці тому +1

    Flop ആണ്