Vazhuthana krishi| വഴുതന കീടനിയന്ത്രണം | vazhuthananga |brinjal malayalam | krishi malayalam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 17

  • @sasikumarb412
    @sasikumarb412 10 місяців тому +1

    Excellent video

  • @bkumarivalsala1500
    @bkumarivalsala1500 10 місяців тому

    very good information.Thank you for the fantastic and simple solution .Dr.Santhoshkumar

  • @anithajyothish7862
    @anithajyothish7862 10 місяців тому

    Valuable info. Protecting plants without harmful pesticides. 👌🏻

  • @a.munnikrishnan4605
    @a.munnikrishnan4605 10 місяців тому

    Very informative video Thank you very much

  • @reshmisasikumar2756
    @reshmisasikumar2756 10 місяців тому

    Good information 👌

  • @jyothishkumar8054
    @jyothishkumar8054 10 місяців тому

    Useful video

  • @aagneyagaurikant8919
    @aagneyagaurikant8919 10 місяців тому

    👌👌👌👌👌 informative

  • @HEALTHISYOURBIRTHRIGHT-DRNSUKU
    @HEALTHISYOURBIRTHRIGHT-DRNSUKU 10 місяців тому +1

    ബ്രിഞ്ചൽസ് weighing more than 500 grams face more attack from these varieties of insects. A common pesticide is the need of the hour. Help from Agri. University may also help. We shall be grateful for such solutions.

  • @annammageorge9755
    @annammageorge9755 3 місяці тому

    Short comments

  • @niharikan7622
    @niharikan7622 10 місяців тому

    എന്റെ വീട്ടിലെ വഴുതന നന്നായി വളർന്നു പൂവിട്ടു തുടങ്ങിയിരുന്നു പക്ഷേ കായ്കൾ ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണങ്ങിപ്പോയി എന്താണ് കാരണം. ഒന്ന് പറയാമോ സർ

    • @Niyas_Garden
      @Niyas_Garden  10 місяців тому

      തണ്ടുതുരപ്പൻപുഴുവിന്റെ ആക്രമണം കൊണ്ടാണ് ചെടി ഉണങ്ങിപ്പോകുന്നത്. ചെടിയുടെ ഉണങ്ങിയ കമ്പുകൾ മുറിച്ചു കളഞ്ഞതിനുശേഷം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക.

  • @omanaprabhakaran6826
    @omanaprabhakaran6826 10 місяців тому

    വഴുതനയിലെ വെള്ളീച്ച ശല്യ ത്തിനു എന്താണ് ചെയ്യേണ്ടത്

    • @Niyas_Garden
      @Niyas_Garden  10 місяців тому

      വെള്ളീച്ച ശല്യം കൂടുതൽ ഉണ്ടെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. വെള്ളീച്ച ശല്യം കുറവാണെങ്കിൽ പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു നന്നായി തളിച്ചുകൊടുക്കാം

  • @pravithasidharth908
    @pravithasidharth908 10 місяців тому

    കായീച്ച യുടെ ആക്രമണത്തിന് എന്ത് ചെയ്യണം

    • @Niyas_Garden
      @Niyas_Garden  10 місяців тому

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം.