വഴുതനയിൽ നിന്ന് തുടര്ച്ചയായി നാല്‌ വര്ഷം വിളവെടുക്കാം | Eggplant | Brinjal | Pruning Tips

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 308

  • @ushasaji9758
    @ushasaji9758 7 місяців тому +6

    നല്ല ഉപകാരപ്രതമായ വീഡിയോ. ഒരുപാടിഷ്ടപ്പെട്ടു. ഞാൻ എന്റെ കൂട്ടുകാരിക്കും ഇത് ഷെയർ ചെയ്തു. 👌👌🙏🙏

  • @walkwith_raashi
    @walkwith_raashi 3 роки тому +2

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു

  • @TheRodeoRider
    @TheRodeoRider 4 роки тому +8

    സൂപ്പർ ചേച്ചി.... കൂടുതൽ ഒന്നും പറയാനില്ല..
    അഭിനന്ദനങ്ങൾ

  • @antokannan
    @antokannan 3 роки тому +7

    ഗംഭിരം
    ശരികല ചേച്ചിക്കും
    താങ്കൾക്കും അഭിനന്ദനം

  • @sasidharanmarath701
    @sasidharanmarath701 4 роки тому +18

    വളരെ വ്യക്തമായ വിവരണം. അഭിനന്ദനങ്ങൾ 👌👍

  • @induprasad5067
    @induprasad5067 Рік тому +2

    വളരെ അറിവ് ലഭിച്ചു....താങ്ക്സ്

  • @vijayakumaru1422
    @vijayakumaru1422 4 роки тому +6

    Super വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ ചേച്ചിBest wishes

  • @susheelajamestone887
    @susheelajamestone887 4 роки тому +12

    വളരെ വളരെ നല്ല വീഡിയോ.....സത്യമായ വിവരണം. വളരെ സന്തോഷം.

  • @HariDas-wd6xe
    @HariDas-wd6xe 4 роки тому +20

    ചേച്ചി എല്ലാവർക്കും ഒരു മാതൃകയാവട്ടെ

  • @matpa089
    @matpa089 4 роки тому +25

    ഇതുപോലെ വിവരമുള്ള ആളുകൾ വീഡിയോ പിടിച്ചാൽ ആളുകൾക്ക് ഗുണം ചെയും .. 👍

  • @ShineyJacob-h3m
    @ShineyJacob-h3m 4 місяці тому +1

    ❤Thanks . Ent cheriya thottetholekulla arivinu

  • @GogreenplantloverbyAnima
    @GogreenplantloverbyAnima 4 роки тому +11

    നല്ല ടിപ്സ് ചേച്ചി,നന്ദി

  • @chithravs4208
    @chithravs4208 4 роки тому +6

    വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച ആൾക്ക് big salute.. Thanks

  • @sreekalaviswambharan7125
    @sreekalaviswambharan7125 2 роки тому +1

    Chechi..nalla avatharanam.othirinarivu.goodluck

  • @alfiya.m5033
    @alfiya.m5033 4 роки тому +5

    നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു വളരെ ഉപകാരമുള്ള വീഡിയോ thankyou👍👍ചേച്ചിക്ക് എന്റെ വക ഒരായിരം അഭിനന്ദനങ്ങൾ 🤝🤝

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 13 днів тому

    The performance of U-Tuber also super .....👌👌👌

  • @muralimanohar2120
    @muralimanohar2120 4 роки тому +11

    Great farmer, very valid explanation, highly pragmatic. well regards.

  • @sujilapraneeshemk8292
    @sujilapraneeshemk8292 4 роки тому +6

    വളരെ നന്ദി ചേച്ചി
    ഒരുപാട് ഉപകാരം ആയി
    സൂപ്പർ

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 10 місяців тому +1

    Orupaaad ishtamaayi..thanks for sharing ❤❤❤

    • @Ayeshasiddiqa1786
      @Ayeshasiddiqa1786 10 місяців тому

      Eniyum ethupolathe videos upload cheyyamo???pls
      ..

  • @MrDileepsreedharan
    @MrDileepsreedharan 4 роки тому +9

    ചേച്ചി നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു, അഭിനന്ദനങ്ങൾ 🙏

  • @elizebathjoselin6285
    @elizebathjoselin6285 4 роки тому +2

    Super nalla arivukal share chaithathinu thanks

  • @komalavallyk1217
    @komalavallyk1217 3 роки тому +5

    നല്ല ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം

    • @ebrahimkudilil6197
      @ebrahimkudilil6197 3 роки тому

      ചരിച്ചു മുറിക്കുന്നതിന്റെ ഉദ്ദേശം

    • @ebrahimkudilil6197
      @ebrahimkudilil6197 3 роки тому

      ജീവമുർത്ഥം എന്താണ്

  • @leelammacp6377
    @leelammacp6377 4 роки тому +2

    വളരെ ഇഷ്ടപ്പെട്ടു. ഒരു വീഡിയോയിൽ ഒരു പാട് കാര്യങ്ങൾ. താങ്ക്സ്.

  • @sujathadevi4008
    @sujathadevi4008 4 роки тому +3

    നല്ല വിവരണം. ചേച്ചി ,. നന്നായിരിക്കട്ടെ

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 роки тому +7

    Awesome, respectively she is a good farmer, keep it up, thanks for nature Corp, thanks.

  • @julijacob5440
    @julijacob5440 4 роки тому +3

    എന്ത് നല്ല അറിവ് കൾ ചേച്ചി പറഞ്ഞത്. വളരെ നന്നായി

  • @anumolstanly5610
    @anumolstanly5610 Рік тому +1

    Such a wonderful video. Thank you so much.

  • @lailamoosa1467
    @lailamoosa1467 3 роки тому +1

    Nalla oru arivh paranjatinu nanni

  • @pothensentertainment9075
    @pothensentertainment9075 3 роки тому +3

    Thanks amma 👏 for your valuable information 🙏🏻

  • @jayakumarthottapillil5097
    @jayakumarthottapillil5097 4 роки тому

    ഓർഗാനിക് കേരളയുടെ ഈ സംരംഭം, വീഡിയോ ഷെയറിങ്ങ് വളരെ നല്ല കാര്യം. ക്രിഷിയിൽ താൽപര്യമുള്ളവർക്ക് വളരെ പ്രചോദനം നൽകുന്നതാണ്.
    ശശികല സോദരിക്ക് ആയിരം നമസ്കാരം. എത്ര കോൺഫിഡൻസോടെയാണ് സോദരി കാര്യങ്ങൾ വിവരിച്ചു തരുന്നത്. വിഷവിമുക്തമായി പച്ചക്കറികൾ എല്ലാവരും ക്രുഷി ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും പാലക്കാട് വരും, കണ്ടിരിക്കും..

  • @ajayakumarv1450
    @ajayakumarv1450 4 роки тому +2

    വളരെ നല്ല അറിവ് നേടാൻ കഴിഞ്ഞതിനു നന്ദി.

  • @kazynaba4812
    @kazynaba4812 3 роки тому

    വളരെ നന്ദി. അഭിനന്ദനങ്ങൾ നല്ല ഉപകാരപ്രദം

  • @RKPtechnology7374
    @RKPtechnology7374 3 роки тому

    ചേച്ചി എന്റെ വഴുതന5വർഷം മായി ഇപ്പോൾ അതു പറിച്ചു കളയാൻ വേണ്ടി നിൽക്കുക യായിരുന്നു അപ്പോൾ ധരാളം കായകൾ ണ്ടായി വീഡിയോ സൂപ്പർ ഒരു പാട് ഇഷ്ട്ടം പെട്ടു

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +2

    ശരിയാ 👍👍👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +1

    Ningalude video aadyamayanu njañ kaanunnath kanjivellam inganeyanu njañ cheyyaru

  • @nishadil7180
    @nishadil7180 4 роки тому +3

    Super , avasyamaya Ella tips undu ethil

  • @majidabeevij3088
    @majidabeevij3088 2 роки тому

    Randaravarsham prayamulla
    Vazhuthana undu. Chundayil
    Graft chaithu kanikamo. Valarae nalla arivu thanna thanklku
    Nandhi .

  • @ushakumari71
    @ushakumari71 4 роки тому +3

    Very infòrmative tanq.

  • @presty1234
    @presty1234 4 роки тому +1

    Gud represention njn follow cheyothundu

  • @ANILANIL-to9cf
    @ANILANIL-to9cf 3 роки тому +1

    Valare nalla presentation chechi... Super

  • @jayasreemani5578
    @jayasreemani5578 4 роки тому +1

    വളരെ അഭിമാനം തോന്നി. അഭിനന്ദനങ്ങൾ

  • @aniladevadas1385
    @aniladevadas1385 4 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു. നന്ദി.

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому +4

    ശശിക ലാമ്മ ഒരു കൃഷി വിജ്ഞാനകോശം, ' കർഷകശ്രീ, എല്ലാറ്റിനും ഉപരി അറിവ് മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഒരു മാതൃക അദ്ധ്യാപിക, എല്ലാ വിധ ആശംസകളും നേരുന്നു മാഡത്തിന്!

    • @OrganicKeralam
      @OrganicKeralam  4 роки тому

      നന്ദി Pournami 2018

    • @lissajoy8456
      @lissajoy8456 4 роки тому +1

      ചേച്ചിയുടെ വിവരണം സൂപ്പർ കൃഷി വകുപ്പിന്റ ഒരു ക്ലാസ്സിൽ പങ്കെടുത്ത പോലെ

  • @athulskumar1044
    @athulskumar1044 4 роки тому +1

    Good tips chechi 👍Thanks chechi

  • @s.viswanathlal5594
    @s.viswanathlal5594 4 роки тому +1

    Pavalinte elakal churundu povunnu.enthsnu cheyyendsth

  • @gigitom5100
    @gigitom5100 2 роки тому +1

    Super.. Very good presentation

  • @lilageorge7750
    @lilageorge7750 4 роки тому +4

    Very good presentation. Thanks

  • @jamesoommen9755
    @jamesoommen9755 4 роки тому +4

    Sister, wonderful presentation. God bless you in your efforts

  • @adhu_kook719
    @adhu_kook719 3 роки тому +4

    Thank you chechi

  • @hihii3149
    @hihii3149 4 роки тому +2

    സൂപ്പർ ചേച്ചി 👍👍👍👍

  • @vradhakrishnan6624
    @vradhakrishnan6624 2 роки тому +1

    നല്ല വിവരണം

  • @sumag5884
    @sumag5884 4 роки тому +9

    ഈ ചാനൽ ഇന്നാ കണ്ടത് ഒരുപാട് പുതിയ നല്ല അറിവ് കിട്ടി ചാനൽ subscribe cheythu പിന്നെ ചെറിയ പിരിയൻ ഒച്ച് ഭയങ്കരശല്യ० ഒരുപ്രതിവിധിപറഞ്ഞുതരുമോ പിന്നെ ചേച്ചി കൃഷിയുടെകാര്യത്തിൽ അറിവിന്റെനിറകുടമാണ്

    • @OrganicKeralam
      @OrganicKeralam  4 роки тому +1

      നമ്പർ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട് . നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.

    • @swarnammaraveendran5752
      @swarnammaraveendran5752 4 роки тому

      @@OrganicKeralam zz*zz*za za $''z₹””**

    • @anusreevinod6578
      @anusreevinod6578 4 роки тому

      Salt ital mathi repeat cheyyanam kurachunaal idavit

    • @sumag5884
      @sumag5884 4 роки тому

      @@anusreevinod6578 ഒരുപാട് നന്ദി പിന്നെ ഉപ്പ് ചെടിക്കുദോഷ० ചെയ്യുമോ സാധാരണ കാണുന്ന ഒച്ച് അല്ല വളരെചെറുതാ ശരീര० നല്ലകട്ടിയുള്ളതാ

    • @anusreevinod6578
      @anusreevinod6578 4 роки тому

      @@sumag5884 aadyam och potte pinne chediye nokkam

  • @ajaysimhan992
    @ajaysimhan992 4 роки тому +1

    Puthiya arivukal thanna sasikala chechikku a big Hai

  • @saleenaantony996
    @saleenaantony996 4 роки тому +5

    Super Chachy സ്വന്തമായി ഒരു Channel തുടങ്ങണം All the best

  • @sathikrishna294
    @sathikrishna294 Рік тому +1

    Super presention 👌👌

  • @Shameer-k6s
    @Shameer-k6s 7 місяців тому +1

    ഇത് പൊളിച്ചു

  • @anusreevinod6578
    @anusreevinod6578 4 роки тому +3

    Onnum ariyaatha avatharakan avare full parayan anuvadikkumnnum illa paranju kazhinjit doubts chodichal poree idak kayari chodikkunnath enthinaa

  • @beenajose8543
    @beenajose8543 2 роки тому +1

    ThankYou Dear..

  • @bindugeorge5311
    @bindugeorge5311 4 роки тому +1

    Super chechi good knowledge

  • @vasanthypadmavathy6951
    @vasanthypadmavathy6951 3 роки тому +1

    Very Good Presentation

  • @VishnuRanjidas
    @VishnuRanjidas 4 роки тому +5

    Really informative guys.. keep going👍👍

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 роки тому +2

    അടിപൊളിയായിട്ടുണ്ട് 👍

  • @steephenp.m4767
    @steephenp.m4767 4 роки тому +1

    Super video , Thank you

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Vep-avanakke oil 1 ltr vellathil kalakkan nokki spray yo?t.ennakal parikkidakkille?

  • @pcperambra1555
    @pcperambra1555 4 роки тому +1

    GOOD PRESENTATION BEST OBSERVER

  • @bosebaby6184
    @bosebaby6184 4 роки тому +27

    ഈ സഹോദരിയെ ഒക്കെ പരിശീലനം നൽകാൻ കൃഷി വകുപ്പ് തിരഞ്ഞെടുത്തു niyogikkanam

  • @cutesurya8799
    @cutesurya8799 4 роки тому +1

    So many tips...super aunty... will try something tomorrow onwards

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @vijayakumarm5170
    @vijayakumarm5170 4 роки тому +2

    Welldon
    Excellent explanation

  • @sheejaroshni9895
    @sheejaroshni9895 4 роки тому

    വളരെ പ്രേയോജനമുള്ള വീഡിയോ

  • @usharavi381
    @usharavi381 2 роки тому

    Ethu divasaum ozhikkamo pulippicha kanjivellam

  • @sheenanajeem807
    @sheenanajeem807 4 роки тому +2

    supr chechi njn chechiyude vedio aadymayanu kanunnath enik eshttapettu thank u

  • @ABCD-xr6lt
    @ABCD-xr6lt 4 роки тому +1

    ഒരുപാടിഷ്ടായി ഈ ചേച്ചിയെ. 😍

  • @jisha1260
    @jisha1260 4 роки тому +1

    spr performance chechy

  • @mumtaja9851
    @mumtaja9851 Рік тому +1

    Adipoli 🌹❤

  • @snehalathanair1562
    @snehalathanair1562 4 роки тому +1

    Adipoli.....madam smart anu

  • @shahenamujib8748
    @shahenamujib8748 4 роки тому +2

    Thank you

  • @drjyothischannel4193
    @drjyothischannel4193 4 роки тому +2

    Super sasikalachechiii

    • @rameshanm9631
      @rameshanm9631 4 роки тому

      Super നല്ല അവതരണം വീഡിയോ വളരെ ഇഷ്ടമായി. ചേച്ചിക്ക് വളരെയധികം നന്ദി. എന്നാൽ എന്റെ സംശയം ഇതാണ് ഗ്രോബാഗിൽ നടുന്ന വഴുതിന ഇതുപോലെ പ്രൂൺ ചെയ്യാൻ പറ്റുമോ?|

  • @mariammamathee6732
    @mariammamathee6732 4 роки тому +1

    Very good presentation.

  • @shihabmayyery1214
    @shihabmayyery1214 4 роки тому +1

    Nice information thank you

  • @rajeswaritm9680
    @rajeswaritm9680 4 роки тому +1

    Great Congrats Chechi

  • @nirmalasyam5272
    @nirmalasyam5272 4 роки тому

    Antu valam cheyyum.piayumo.

  • @ebookmummy
    @ebookmummy 4 роки тому +2

    Ithu super

  • @shameeraboobacker4729
    @shameeraboobacker4729 4 роки тому +1

    Super vedio. Ithinte seeds kittumo

    • @OrganicKeralam
      @OrganicKeralam  4 роки тому +1

      Number videoyilum descriptionilum koduthitundu..nerittu vilichu chodikavunathanu

  • @ansarrose2241
    @ansarrose2241 4 роки тому +2

    Kurache manne ayaalludy vaayail wyke

  • @chandramadhichandra9747
    @chandramadhichandra9747 4 роки тому +2

    Supercheche

  • @subhapt2698
    @subhapt2698 2 роки тому +2

    Respect 🙏🏻

  • @spjaleel313spjaleel5
    @spjaleel313spjaleel5 3 роки тому

    Mayzakalath enganeyaa evare samrakshikuka,ente grow bagiloke thygalund,evideaa mativekandath🤔

  • @rahmathrahmath7966
    @rahmathrahmath7966 4 роки тому +1

    സൂപ്പർ 😍😍😍👌👌👌

  • @51envi38
    @51envi38 4 роки тому +1

    Jeeva Amrutham link idamo.

    • @OrganicKeralam
      @OrganicKeralam  4 роки тому

      ua-cam.com/video/XKItfcWA83Y/v-deo.html
      ua-cam.com/video/V_V273U59wo/v-deo.html

    • @51envi38
      @51envi38 4 роки тому +1

      @@OrganicKeralam thanks a lot

    • @OrganicKeralam
      @OrganicKeralam  4 роки тому

      @@51envi38 Welcome

  • @jayakrishnanj4611
    @jayakrishnanj4611 4 роки тому +2

    🌱 informative 👌🏼

  • @rjohn4777
    @rjohn4777 4 роки тому +1

    Great...👍👍👍

  • @adayforeveryone180
    @adayforeveryone180 3 роки тому

    Pruning cheyyan time undo.aganeyanu ariyuka

  • @avt484
    @avt484 4 роки тому +3

    Madathinte fan aayi maari....

  • @leelammard3447
    @leelammard3447 4 роки тому +1

    Super knowledge

  • @ms_sazz12
    @ms_sazz12 4 роки тому +2

    Excellent video! Do you sell seeds? How can I buy seeds from you?

    • @OrganicKeralam
      @OrganicKeralam  4 роки тому +1

      Number is given in the video and description.Please check it out

  • @honeymuthiah1279
    @honeymuthiah1279 2 роки тому

    Thaigal aichu tharumo Sasi.

  • @beenavarghese915
    @beenavarghese915 3 роки тому +1

    മുറിച്ച് എടുക്കുന്ന തലപ്പുകൾ നട്ടാൽ കിളിർക്കുമോ?

  • @subbunarayanan863
    @subbunarayanan863 3 роки тому +1

    Very informative video.Congrats to the presenter and Sasikala madam

  • @pramodpp4897
    @pramodpp4897 3 роки тому +1

    Chachikku oru big sallot