Brinjal increase tips Malayalam/ഇവനൊരു നുള്ള് മതി വഴുതന തിമിർത്ത് കായ്ക്കാൻ /B tech MIX MEDlA

Поділитися
Вставка
  • Опубліковано 5 жов 2024
  • #Brinjal #BrinjalfarmingMalayalam #Btech MIX MEDIA
    Brinjal production tip Malayalam / വഴുതനയിലെ പൂ കൊഴിച്ചൽ മുരടിപ്പ് മാറി കുലയായി കായ്ക്കാൻ ഇതൊരു നുള്ള് മതി/
    Krishi tips/ agricultural tips / brinjal farming Malayalam / വഴുതന കൃഷി / brinjal disease and treatment Kerala / brinjal farming in Tamil/
    #GreenChilli #pachamulak #Btech_MIX_MEDIA
    Green Chili increased tip Malayalam / പച്ചമുളകിൽ പൂ വന്ന് നിറയും ഒരു പൂ പോലും കൊഴില്ല മുളക് പൊട്ടിച്ച് മടുക്കും/ green chilli/ green chilli cultivation Malayalam / green chilli farming Malayalam
    Rose diseases and treatment Malayalam / റോസ്സച്ചെടിയുടെ ഇലയിലെ കറുത്ത കുത്ത് മഞ്ഞനിറം ഇല കരിയിൽ ഇലകൊഴിയൽ' കൊമ്പുണക്കം ഇവ മാറി റോസ്സ് കുലയായി പൂക്കൾ ഉണ്ടാകാൻ ഇതൊന്നു മാത്രം മതി
    • How to prevent black s...
    Curry leaves cultivation Malayalam / കറിവേപ്പ് 4 മാസം കൊണ്ട് കാടുപ്പോലെ വലുതാവാൻ ഇതൊരെണ്ണം മതി
    • Curry leaves cultivati...
    How to make leaf compost/ compost fast making 10 days/വൈക്കോൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ 10 ദിവസം മതി/വെറും പ്ലാസ്റ്റിക് കവറിൽ ഉണ്ടാക്കാം • Leaf compost making വൈ...
    Face Book _ / about
    Rose Plant diseases and treatment/ഒരു സ്പൂൺ കാപ്പിപ്പൊടിയുണ്ടോ? റോസ്സിലെ പച്ചപുഴുപച്ചതുള്ളൻ,എട്ടുകാലി ഇവ പ്പോയ വഴിയറിയില്ല- • Rose diseases treatmen...
    Chicken farming tips/കോഴി കാഷ്ംത്തിലെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി - • chicken farming tips/ ...
    coconut production tip/ മൂന്നു വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ ഉപ്പു കൊണ്ടൊരു സൂത്രം/ഒരു പിടി ഉപ്പ് മതി 3 വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ
    • Coconut tree increase ...
    Best soilless potting mix/മണ്ണും വേണ്ട, മണലും വേണ്ട ചകിരി ചോറും വേണ്ട ചാകണപ്പൊടിയും വേണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ
    • Best potting mix/മണ്ണു...
    leaf crule treatment in Chilli/ ഒരു നുള്ള് ചുണ്ണാമ്പ് മതി പച്ചമുളകിലെ കുരുടിപ്പ് മാറാൻ • Leaf crule treatment i...
    Yam cultivation Malayalam / ഉരുളി ചേന ചാണക പാലിൽ മുക്കി ഇതുപോലെ വെച്ചാൽ ഉരുളിയോളം വലുപ്പത്തിൽ ചേനയുണ്ടാവും • Yam cultivation malaya...
    rose plant buds increase tip/ റോസ്സിൽ എണ്ണിയാൽ തീരാത്ത മൊട്ടുകൾ പിടിക്കാൻ ഈയൊരുവളം മതി • Rose increase tip/റോസ്...
    how to get rid of Aphids and Ants/മുഞ്ഞ യേയും ഉറുമ്പിനേയും ചെടികളിൽ നിന്ന് ഓടിക്കാൻ ഇനി ഇതു മതി / മുഞ്ഞയെ ഓടിക്കാൻ ഇതുമതി • Get rid of Aphids and ...
    Vegetable plants increase Tip Malayalam / calcium deficiency/ potassium deficiency/ ഒരു ചോക്കുംആറു തീപ്പട്ടി കോലും മതി പച്ചക്കറി കുലയായി കായ്ക്കാൻ
    • Plants increase Tip ഒര...
    Chicken egg increase tips/ഇനി ഏത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ സീറോ കോസ്റ്റ് ചിലവുള്ള ഇത് മാത്രം മതി
    • Chicken egg increase t...
    Rose flowering increase Malayalam / ഇതൊരു പിടി മതി റോസിൽ നിറയെ പൂ വന്ന് മൂടാൻ
    • Rose flowering tips/ ഇ...
    vegetable plant summer season best fertilizer/ വേനൽക്കാലത്ത്പച്ചക്കറിക്ക് പൂക്കൊഴിച്ചലിന് കൊടുക്കുന്ന ഏറ്റവും നല്ല വളം • summer season best fer...
    Chinese potato cultivation Malayalam / കൂർക്ക കുഭത്തിൽ വിത്തിട്ടാൽ എടവത്തിൽ നടാം /Kurkka / Chinese potato/
    • Chinese pottato cultiv...
    How to make leaf compost/ കരിയിലകത്തിക്കരുതേ!! 10kg കബോസ്റ്റ് ഉണ്ടാക്കാൻ ഇവനൊരു കപ്പ് മതി/35 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം
    • How to make Leaf compo...
    host plant flowering increase tips/മീൻ കഴുകിയ വെള്ളവും, പഴം കഞ്ഞിയും ഇതുപോലെ ചെയ്തു നോക്കൂ "റോസ് " കുലകുലയായി പൂക്കും
    • Rose flowering tip/മീൻ...
    Verticle Garden simple method/ വെർട്ടിക്കൽ ഗാർഡൻ ആർക്കും ഈസിയായി ഉണ്ടാക്കാം / ഇരുമ്പ് നെറ്റ് വേണ്ട വെൽഡിങ്ങ് വേണ്ട / നിമിഷ നേരം കൊണ്ട്
    • Vertical Garden easyme...
    How to grow coriander (Cilantro)/മല്ലിക്ക് ഇതുപോലെ വളം കൊടുത്താൽ വളർത്തിയാൽ കെട്ടുകെട്ടായി മല്ലി അരിഞ്ഞെടുക്കാം
    • How to grow coriander/...
    All plants calcium fertilizer/ കുമ്മായത്തിന് പകരം ഇനി ഇവൻമതി / സൂക്ഷ ജീവികൾ നശിക്കില്ല മണ്ണിരകൾ നശിക്കില്ല / • Plants Best calciumfer...
    chicken egg increase tip/ ഇവനൊരു 5 തുള്ളി മതി എത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ
    • Chicken egg production...
    Kitchen waste compost fast making/
    1മിനിറ്റ് മതി കപോസ്റ്റ് റെഡി / കറിവേപ്പ് തഴച്ചു പന്തലിക്കാൻ ഇവൻ ബസ്റ്റാ
    • compost fast making/ബാ...
    All plants increase tip / vegetable plants production tip/ ഈചെടിയുടെ 2 ഇല മതി വേനൽക്കാലത്ത് പച്ചക്കറിയിൽ ഒരു പൂ പ്പോലും കൊഴിയാതെ കായ്കൾ കുലകുലയായി ഉണ്ടാവാൻ
    • All plants increase Ti...
    ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
    • Fish amino acid making...
    ....................
    Face Book - / about
    ...........
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

КОМЕНТАРІ • 164

  • @gopinathmp4396
    @gopinathmp4396 Рік тому +2

    വലിച്ചു നീട്ടാതുള്ള വിവരണം. വളരെ നന്നായിട്ടുണ്ട്.

  • @syamaprakash7718
    @syamaprakash7718 Рік тому

    എന്റെ വീട്ടിലെ വഴുതന മുരടിച്ചു നില്കുന്നു ഈൗ വള പ്രയോഗം നടത്തിനോക്കാം നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻

  • @manu7815
    @manu7815 3 роки тому +1

    Dear friend thanks for yours clip👍🌹

  • @muralikochu655
    @muralikochu655 3 роки тому

    Thanks biju. Nalla arivanu panmu vachathu

  • @mysterysofsachu9447
    @mysterysofsachu9447 3 роки тому +2

    കാത്തിരുന്ന video 😍

  • @johnnyedezhath
    @johnnyedezhath 3 роки тому +3

    While explaining please try to give us the measurements in grams and litres.

  • @AthulyaAmmu-c4b
    @AthulyaAmmu-c4b Рік тому +1

    Veetil niraye. Unayetund Kari vechaal kayapund athenthanuu

  • @steephenp.m4767
    @steephenp.m4767 7 місяців тому

    Thanks your super video

  • @studyvitacoreacademics4378
    @studyvitacoreacademics4378 Рік тому +2

    From where to get Palkayam.

  • @kishorek6475
    @kishorek6475 2 роки тому

    സൂപ്പർ 👍

  • @ShineyJacob-h3m
    @ShineyJacob-h3m 3 місяці тому

    ❤kollamonnu nokette

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    നന്നായിട്ടുണ്ട്.

    • @HariHaran-xp8jb
      @HariHaran-xp8jb Рік тому

      ഞാൻ 10 Bag ൽ നട്ടിട്ടുണ്ട് കായ് വരണില്ല. ഇങ്ങിനെ ചെയ്താൽ ഉണ്ടാവ്വോ ?

  • @rijnasjanna
    @rijnasjanna Рік тому

    Useful vedio

  • @kmcmedia5346
    @kmcmedia5346 Рік тому

    കൊള്ളാം മല്ലോ 😍

  • @najiyashinos7224
    @najiyashinos7224 Місяць тому

    പയർച്ചെടിയിൽ മുഴുവൻ വെട്ടിൽ പയർ മുഴുവൻ തിന്നു തീർക്കുന്നു ഒരു മരുന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @malathitp621
    @malathitp621 3 роки тому

    Very useful information.Thank you very much

  • @sasidharan3422
    @sasidharan3422 Рік тому

    ENTHINA ENGANAE VALICHU EZHAKKUKA ? ELUPPAM PARAYARUTHO ?

  • @padmakrishnakumar806
    @padmakrishnakumar806 3 роки тому

    എന്റെ വഴുതന നീളം വെക്കുന്നില്ല. ചെയ്തു നോക്കാം 👌👍❤️

    • @sivanpk164
      @sivanpk164 3 роки тому +1

      Palkayam evide kittum?

  • @lalithambikan9566
    @lalithambikan9566 3 роки тому +2

    Very useful information, thank u ....
    ഇതിൻ്റെ വിത്ത് തരുമോ ????

  • @lalsy2085
    @lalsy2085 3 роки тому

    Good

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 роки тому +2

    വെളുത്തുള്ളി തൊലിയോടെ ചതച്ച് അരച്ച് എടുത്താൽ പമ്പിൽ ഒഴിക്കുമ്പോൾ അരിച്ചെടുക്കേണ്ടേ?

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 роки тому

    Super.

  • @rameshayyar1605
    @rameshayyar1605 3 роки тому

    Good info👌

  • @chandran.t.k.
    @chandran.t.k. 5 місяців тому

    ഈ വീഡിയോ യിൽ എന്താണ് spray ചെയ്യേണ്ടത് എന്നു പറഞ്ഞിട്ടില്ല. അത് പറയുമല്ലോ?

  • @reenav7829
    @reenav7829 3 роки тому +1

    Kidu post

  • @uthamannu2822
    @uthamannu2822 3 роки тому +1

    Paalkaayathinu pakaram ordinary kaayam use ചെയ്യാൻ pattumo?

  • @alphonsaantony9005
    @alphonsaantony9005 3 роки тому

    Good. Thanks

  • @murrathkoduvally7965
    @murrathkoduvally7965 3 роки тому +10

    ഞാൻ ചെയ്തിട്ട് ഉണങ്ങിപോയി

  • @myworld-bj2yi
    @myworld-bj2yi 2 роки тому

    Vazhuthana chedi valarunnilla ..ith cheythal mathiyo

  • @sijovattakkanal4799
    @sijovattakkanal4799 3 місяці тому

    എട്ടുകാലി ചാഴിക്ക് എന്തെങ്കിലും മരുന്നുണ്ടോ?

  • @elizabeththomas4956
    @elizabeththomas4956 3 роки тому +2

    ഈ വിവരങ്ങൾ എങ്ങനെ സമ്പാദിക്കുന്നു

  • @shylajadamodaran3982
    @shylajadamodaran3982 3 роки тому

    Super. Waiting more vedeos
    shylaja Damodaran from Pune

  • @feemamejo5501
    @feemamejo5501 3 роки тому

    👌👌👌

  • @parasuram1947
    @parasuram1947 3 роки тому

    തേങ്ളുടെ വീടിയോസ് മുഴുവൻ ഓരോന്നായി എങ്ങനെ കാണാനൊക്കും

  • @swapnaramesh1674
    @swapnaramesh1674 Рік тому

    spray ചെയ്യേണ്ടുന്ന വെള്ളത്തിന്റയും ഉണ്ടാക്കിയ solution ന്റെയും അളവ് കൃത്യമായി പറയാമോ

  • @thampipadmanabhan8031
    @thampipadmanabhan8031 3 роки тому +5

    സാരമില്ല ഞങ്ങൾ മുഴുവനും കേട്ടിട്ടേ പോകത്തുള്ള അതു കൊണ്ടു സമാധാനമായി സംസാരിചാൽ മതിയാവും പിന്നെ മണം എങ്ങനെ കാണാൻ പറ്റും.

  • @qwertyqwertu4804
    @qwertyqwertu4804 3 роки тому

    Palkayathin pakaram karikayam upayogikkamo?🙂🙂🙂🙂

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      നല്ലത് പാൽ കായമാണ്

    • @qwertyqwertu4804
      @qwertyqwertu4804 3 роки тому

      @@BtechMIXMEDIA Thanku for your reply 😊😊😊😊

  • @vijaylaxmiarora1433
    @vijaylaxmiarora1433 2 роки тому

    ഇവിടെ പാൽക്കായം കിട്ടില്ല കറിക്കു ചേർക്കുന്ന കായപ്പൊടി ചേർക്കാമോ ചേർക്കാമെങ്കിൽ എത്ര അളവിൽ ചേർക്കണം pl. Reply for me.

  • @nikobellic9455
    @nikobellic9455 3 роки тому

    Super video👍👍👍👍

  • @GirijaVikraman-t3z
    @GirijaVikraman-t3z 3 місяці тому

    E spray bottle evide kittum.

    • @BtechMIXMEDIA
      @BtechMIXMEDIA  3 місяці тому

      കീടനാശിനി വിൽക്കുന്ന കടകളിൽ

  • @scariachittarikkal5388
    @scariachittarikkal5388 2 роки тому

    വഴുതന തൈ നട്ടിട്ട് ഇലകളെല്ലാം മഞ്ഞ നിറത്തിൽ ആയികൊഴിഞ്ഞു പോകുന്ന
    വേപ്പെണ്ണ വെളുത്ത ഉളളി മിശിതം പല്ല പ്രാവശ്യം ചെയ്തിട്ടും കാര്യമായി കൂമ്പെട്ടക്കുന്നില്ല. പ്രധിവിധി പറഞ്ഞു തരാമോ

    • @godsowncountry3997
      @godsowncountry3997 Рік тому

      Ithu pole തൈര് സാമ്പാർ ഒന്നും കൊടുത്തിട്ടു കാര്യമില്ല, മൈക്രോ ന്യൂട്രിന്റ് വളം, ഫോലിയാർ സ്പ്രൈ ചയ്തു നോക്ക്

  • @babunp3427
    @babunp3427 2 роки тому

    അടുത്തതു് പശുവിൻ നെയ്യു ആയാലോ

  • @suhrashafi7923
    @suhrashafi7923 2 роки тому

    പാൽകായത്തിന് പകരം കരിക്കായം ഉപയോഗിക്കാമോ. ഇലയുടെ വാട്ട രോഗത്തിന് എന്താണ് ചെയ്യുക

  • @harifack5866
    @harifack5866 Рік тому

    ഇത് എല്ലാ ചെടിക്കും പറ്റുമോ

  • @ummuummu1246
    @ummuummu1246 3 роки тому +1

    Meetar valipum ulla vazhuthananga onde ela pazhukunnu cheruthakunnu ila anthanu cheyyande

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 роки тому

    Tri cheyyam Thanks ❤😍

  • @sreejayasree9330
    @sreejayasree9330 3 роки тому

    👍👍

  • @shanasinu107
    @shanasinu107 3 роки тому

    👍👍👍👍

  • @rugminirugmini3376
    @rugminirugmini3376 2 роки тому

    Eropabuliachar

  • @anniemendez163
    @anniemendez163 3 роки тому

    pachamulakinum thakkalikum itu use cheyyamo

  • @mysterysofsachu9447
    @mysterysofsachu9447 3 роки тому +1

    എപ്പോഴാണ് ഉപയോഗിക്കുന്നതു

  • @jessyjaison3921
    @jessyjaison3921 3 роки тому

    Nalla video anu kto

  • @ushakumaryt.r6637
    @ushakumaryt.r6637 3 роки тому +1

    പടവലത്തിനു പറ്റുമോ

  • @മണവാളൻ-ണ3മ
    @മണവാളൻ-ണ3മ 3 роки тому

    എന്റെ വെള്ള കൈത്തിരി പൂത്തു കായ ഉണ്ടാകുന്നില്ല

  • @kazynaba4812
    @kazynaba4812 3 роки тому

    ശ്രമിച്ചു നോക്കാം.

  • @parasuram1947
    @parasuram1947 3 роки тому

    പാൽ ഉപയോഗിച്ച് ഉള്ള മരുന്നുകൾ കാണാൻ എന്തു ചെയ്യണം

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ചാനലിൽ ഈ വീഡിയോയുടെ താഴെ ഉണ്ട്

  • @elizabathejohn3162
    @elizabathejohn3162 3 роки тому

    Kayapodi mathiyo

  • @geethamohan3340
    @geethamohan3340 2 роки тому

    Super Anu ttooo 👍👍👍
    r

  • @husnabanubanu7795
    @husnabanubanu7795 3 роки тому

    Mathan Kay undayit veenu pokunu .karanm endha

  • @vimalraj2587
    @vimalraj2587 3 роки тому +1

    Pachamulakinupattumo

  • @sumans6744
    @sumans6744 2 роки тому

    തൈര് വെള്ളുതുള്ളിമാത്ര മതിയോ

  • @sangeethasankaran758
    @sangeethasankaran758 3 роки тому

    Palkayam evidunnu kittum

  • @kasinathanp095
    @kasinathanp095 2 роки тому

    Ente ponnu bhai Anoop

  • @amvlogs475
    @amvlogs475 3 роки тому

    Poli👍👌

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ☺☺☺

    • @sigyarthur9876
      @sigyarthur9876 3 роки тому

      പാൽക്കായം എവിടെ കിട്ടും ംpls reply...

  • @tinavijoy3443
    @tinavijoy3443 2 роки тому +2

    പൂവ് കോഴിഞ് പോവാ എന്താ cheyya

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 роки тому +1

    പയറിനും മുളകിനും 'ഇത് അടിയ്ക്കാൻ പറ്റുമോ.'

  • @premaradhaprema8805
    @premaradhaprema8805 3 роки тому

    ഇതു കറിവേപ്പിന് പറ്റുമോ

  • @abdulrahmanshanif1048
    @abdulrahmanshanif1048 3 роки тому

    ഇത് കക്കിരി ചെടിക്ക് പറ്റുമോ ❓️

  • @usmankundala7251
    @usmankundala7251 2 роки тому

    ഭൂമിയിൽ നിന്നുകൊണ്ട് തന്നെയാണോ പരിപാടി ഒരു ദിവസത്തിന് ഒരു സെക്കൻ്റ് പോലും പിടിച്ചില്ലെല്ലോ?😆.....

  • @sheenaajayan9582
    @sheenaajayan9582 3 роки тому

    4

  • @prasannaprakasan7334
    @prasannaprakasan7334 2 роки тому

    ഇത് തലേദിവസം തന്നെ മിക്സിയിൽ അടിച്ചിട്ട് പുളിപ്പിക്കാൻ വെച്ചാൽ പോരെ?🤔

  • @AjithKumar-ro8uo
    @AjithKumar-ro8uo 3 роки тому

    എൻ്റെ മാവ് പൂവ്വ് ഇട്ട് കഴിഞ്ഞാൽ കൊഴിഞ്ഞു പോകുന്നു പത്ത് കൊല്ലമായി ഇത് സംഭവിക്കന്നു എന്താണ് ഇതിന് കാരണം?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഒന്നു പോലും പിടിക്കുന്നില്ലേ

    • @AjithKumar-ro8uo
      @AjithKumar-ro8uo 3 роки тому +1

      No എല്ലാം കൊഴിഞ്ഞു പോകും'' ' | 0 വർഷം ഇത് തുടരുന്ന

    • @rachselphilip8606
      @rachselphilip8606 2 роки тому

      Payarinte poove pozhinju pokunnu onnum kayikkunnilla

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 3 роки тому

    പാൽ കായം എവിടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      പച്ച മരുന്ന് കടകളിൽ

    • @arushrahul852
      @arushrahul852 3 роки тому

      @@BtechMIXMEDIA 👍

  • @ambikakc2051
    @ambikakc2051 2 роки тому

    നീളമുള്ള വഴുതനയുടെ വിത്ത് കിട്ടുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      ഫേസ്ബുക്കിൽ instagram ഒരു മെസ്സേജ് അയക്കു

  • @minimadhu394
    @minimadhu394 2 роки тому

    ദ്രുത വാട്ടത്തിന് എന്ത് ചെയ്യും

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      സ്യൂഡോമോണസ് കലക്കി ഇടക്ക് ചുവട്ടിലും ചെടിയിലും തെളിക്കുക

  • @albinsaju3593
    @albinsaju3593 3 роки тому

    21

  • @narayandasdas9042
    @narayandasdas9042 3 роки тому +1

    Ethu pazanjan story

  • @sankarannamboothiri5225
    @sankarannamboothiri5225 3 роки тому +1

    'എള്ളാവർക്കും' !!?😊

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +2

      തെറ്റുപറ്റാത്തവർ ആരുണ്ട്

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 3 роки тому

    ᗰI᙭TᑌᖇIᒪ ᗯᗩTEᖇ ᑕᕼEᖇTᕼᑌ ᑌSE ᑕᕼEYTᕼᗩᒪ ᑌᑎᗩᑎGIᒪᒪᗩ .ᑎᗩᑎᑎᗩYI ᐯᗩᒪᖇᑌᗰ

  • @sininair6064
    @sininair6064 3 роки тому +1

    ചേട്ടാ പയർ നല്ലത് പോലെ കായ്ച്ചു പക്ഷെ ചാഴി വന്നു നീര് കുടിച്ചു മൊത്തം നശിപ്പിക്കുന്നു ഈ മരുന്ന് അടിച്ചാൽ മാറുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      വേപ്പെണ്ണ സോപ്പ് നല്ലതാണ്

  • @musthukp2963
    @musthukp2963 2 роки тому

    Super

  • @abdulrahmanshanif1048
    @abdulrahmanshanif1048 3 роки тому

    Good

  • @ArunKumar-ge1zq
    @ArunKumar-ge1zq 3 роки тому

    കത്തിരി ചെടിക്ക് പറ്റുമോ

  • @nishanoushad4202
    @nishanoushad4202 3 роки тому

    👍👍👍👍

  • @cleatusgr6535
    @cleatusgr6535 3 роки тому +1

    Useful video

  • @brainstudio2182
    @brainstudio2182 2 роки тому

    Super

  • @neethuaneesh4267
    @neethuaneesh4267 3 роки тому

    Good