കാണികൾക്ക് ചിരിക്കാൻ നിങ്ങൾ ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന പോലെ , ഇരകൾ ആവുന്നവർക്കും കൂടെ മനസ്സ് നിറയ്ക്കുന്ന ഇത്തിരി നല്ല സമ്മാനങ്ങൾ കൊടുത്തൂടെ ഏട്ടൻസ്..💜💜
ഈ ഉമ്മ പാവമാണ് എനിക്കറിയാം പറയേണ്ടോട് ഇരുത്താല മൂല ഭാഗത്താണ് കട നല്ലൊരു സ്നേഹമുള്ള ഉമ്മയാണ് 🥰ഇതിന്റെ ഓപ്പോസിറ്റ് കടയിൽ എല്ലാ ബ്രാൻഡ് സിഗരറ്റ് കിട്ടും 😂
ഈ എപ്പിസോഡിൽ പ്രേക്ഷകർക്ക് ചിരിക്കാൻ ഒരുയെടുത്ത് പോലും ഇല്ലായിരുന്നു. വെറുതെ എന്തിനാണ് അടികൊളുന്നത്. ഇത് ഒരു പ്രാങ്ക് പ്രോഗ്രാംണ്. എന്നാലും. 👉ഈ എപ്പിസോഡ് പോലുള്ള സ്ക്രിപ്റ്റ് ഇഷ്ട്ടപെടുന്നില്ല. 👈 OM MY GOD. TEAM ശ്രദ്ധിക്കുക, 👍
V സമ്മാനം നല്ല രീതിയിൽ കൊടുക്കണം ഒരുപാട് കുറവ് ഉണ്ടാകുന്നു വളരെ നല്ല രീതിയിൽ ഒരാളെ കളിയാക്കി വിടുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിനും എല്ലാം ഒരു സന്തോഷം കിട്ടുവാൻ വേണ്ടി നല്ല നല്ല സമ്മാനങ്ങൾ കൊടുത്തു അവരെ തൃപ്തിപ്പെടുത്തണം വളരെ മോശപ്പെട്ട സമ്മാനങ്ങളാണ് കൊടുക്കുന്നത് പൈസ കൊടുക്കുന്ന സമ്പ്രദായം നിലവിൽ കൊണ്ടുവരണം
കാണികൾക്ക് ചിരിക്കാൻ നിങ്ങൾ ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന പോലെ , ഇരകൾ ആവുന്നവർക്കും കൂടെ മനസ്സ് നിറയ്ക്കുന്ന ഇത്തിരി നല്ല സമ്മാനങ്ങൾ കൊടുത്തൂടെ ഏട്ടൻസ്..💜💜
,
Ki
Athe
ഇവന്മാർ ദരിദ്രവാസികൾ, 100 രൂപയുടെ തലയിണ കൊടുത്തിട്ട് മുങ്ങും.
Ààll
ഇവരുടെ രണ്ടു പേരുടെയും നാച്ചുറൽ ആക്ടിംഗ് ഒരു രക്ഷയും ഇല്ല😀
സമ്മാനങ്ങൾ ഒരുപാട് കുറയുന്നുണ്ട്. ഒരാളെ ഇത്രയും ഹറാസ് ചെയ്താൽ തക്കതായ പ്രതിഫലവും കൊടുക്കണം
Lkkmķ
വെറുതേ മനുഷ്യരേ കളിയാക്കുന്നു. കണ്ട് ആ സ്വദിക്കാൻ സുഖമുണ്ട്. എന്നാലും ബലിയാടാക്കുന്നവർക്ക് നാണക്കേട് മാത്രം. കഷ്ടം.
Correct
How can they share the prize ?
സമ്മാനം ആരും സ്പോൺസർ ചെയ്യുന്നുണ്ടാവില്ല അതോണ്ട് ആവും
ഇതാണ് സൗഹാർദ്ദം ചേച്ചിയെ രക്ഷിക്കാൻ ഇക്കാ വന്നു ❤👍
കല്യാണം മുടക്കി രേണുകയ്ക്ക് അഭിനന്ദനങ്ങൾ 🤣🤣🤣🤣
കുടിച്ച് നോക്കിയാല് അറിയൂ...അത്രപെട്ടനൊന്നും കാറ്റ് പോകൂല...🤣🤣😀
Ahh white shirt itta chettan😂🤣 poli🤣
ശെരിക്കും ചിരിക്കാനുള്ള വക തന്നെയായിരുന്നു 👍👍
സാധാരണ നിങ്ങൾ നോക്കിനിന്നു രസിക്കലല്ലേ പണി ഒന്ന് കിട്ടിയപ്പ എങ്ങനിരിക്കാണ് 🎆
സാബു ചേട്ടൻ പൊളിച്ച്. 😄😄😄😄.
പയം തൊള്ളയിൽ ഇട്ട് ചേട്ടൻ മ്മ്മ് മ്മ് എംഎം. എന്ത്.എന്ന് ഉള്ള ചോദിയം 😂😂😂
ഇത്തരം പരിപാടിയുമായി ഇനിയും വരണം കേട്ടോ, മറക്കണ്ട
എന്റെ സാബു അണ്ണാ.... നമിച്ചു 😂😂😂😂
വല്ലാതെ ചിരിച്ചു ചിരിച്ചു.... വശകേടായി... അടിപൊളി.. Super.. സാബു.. എന്താ കിടിലൻ dialoges.... 👍👍👍😊😊👏👏👏👏
ആ ചേച്ചിയെ ഇനി ആരും അങ്ങനെ വിളിക്കല്ലേ 🤣🤣🤣
:ഇവര് കല്യാണം മുടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ..
:ഇല്ല
:അപ്പൊ കറക്റ്റ് ഒരാളും അറിയാതെ ആണ് ഇവർ കല്യാണം മുടക്കുന്നത്
സന്തോഷം ആയി സാബു ചേട്ടന് ഒന്നു കിട്ടി 😆😆😆
സാബു കൊള്ളാം സൂപ്പർ 😄
സമ്മാനം പഴയത് പോലെ കുറച്ചധികം കൊടുക്കാൻ ശ്രെമിക്കുക 😌
Prank ആണെന്ന് അറിഞ്ഞപ്പോൾ അവരും അത് ആസ്വദിച്ചു എന്നുള്ളത് സത്യം 👌👌
Ninte thallene aswadikkan vidamo
പാവം നല്ല നിഷ്കളങ്ക ആയ നാട്ടിൻ പുറത്തെ സ്ത്രീ പാവം.......
നിന്നോടൊക്കെ ദൈവം ചോദിക്കും🤣🤣🤣🤣🤣
സാബു ചേട്ടാ പൊളിച്ചു കേട്ടോ 🤣🤣🤣🤣👍👍👍
ഇപ്പോൾ നിങ്ങൾ എവിടെ പരിപാടി ചെയ്താലും ഫ്ലോപ്പ് ആവുകയാണ് എന്ത് പറ്റി 😀😀
🇴 🇭 ❤🇲 🇾 ❤🇬 🇴 🇩
കാണുന്നേനു മുന്നേ തന്നെ 🥰ഇന്നത്തെ എപ്പിസോഡ് കൊള്ളം എന്ന് തോന്നണ് 🤔❤
Adi kodutha chettante triceps 💪🔥🔥
സമ്മാനങ്ങൾ കുറഞ്ഞു വരുന്നു .നല്ല പ്രോഗ്രാം ആണ് .മുന്നോട്ടു പോകണം....,
പാവം ചേച്ചി എത്ര സൗമ്യമായാണ് അവരോട് ഇടപ്പെട്ടത്...
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ്
അടിപൊളി മച്ചാനെ 😂😂😂
sabu chattan polichu, super comedy 😆😆
ഇത്തവണ അടി ആള് മാറി മേടിച്ചല്ലോ 😁
ആ ചേച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയെ തോന്നി
കടക്കാരി,, ചാള മേരി യുടെ ലക്ഷണം 😄
Podi koppe
ഈ ഉമ്മ പാവമാണ് എനിക്കറിയാം പറയേണ്ടോട് ഇരുത്താല മൂല ഭാഗത്താണ് കട നല്ലൊരു സ്നേഹമുള്ള ഉമ്മയാണ് 🥰ഇതിന്റെ ഓപ്പോസിറ്റ് കടയിൽ എല്ലാ ബ്രാൻഡ് സിഗരറ്റ് കിട്ടും 😂
Orupad ishtaayi ee episode 👌👌👌chirich chirich chatt🤣🤣🤣🤣
എന്തായാലും ആ അടി ശെരിക്കും കൊള്ളണർന്നു 😄
❤️ kseb എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടൻ ❤️
Ok😅😅😅😅😅😅 7:36
Ah parumattam kando nalloru amma ❤
എന്തുവാഡേയ് ഒരു ഷർട്ടും മെത്തയും 🤣🤣
സാബു 👍🏻😆😆😆😆
പേരക്ക കൊള്ളാമോ?
കുടിച്ചു നോക്കിയാലല്ലേ അറിയുള്ളു. 😁
കേമം 👌 ഇടി വരും. ശ്രെദ്ധിക്കുക 😛😛
Nalla team 😀😀😀😀😀😀👌
Polichu അ ചേട്ടൻ
സൂപ്പർ ചിരിച്ചു ചിരിച്ചു മടുത്തു
സമ്മാനം ഇതൊന്നും പോരാ. അവരുടെ മനസ് നിറക്കുന്ന രീതിയിൽ തന്നെ കൊടുക്കണം.
Soooper program 👍👍👍👍👍👌👌👌
CRAZY fROG spotted on the road 🤪 19:52
*പൂവാർ എംഎൽഎയായി നിയമിതനായ പ്രാഞ്ചിയേട്ടന് അനുമോദനങ്ങൾ*
ഏത് പൂവാർ എം ൽ എ
Sabu chettan🔥
15:39 അതാവമെടാ പോലീസ് 😂😂
Ippam vili pokum🤣🤣
സാബു ചേട്ടൻ... പഞ്ചായത്ത് പ്രസിഡൻറ് ആണെന്ന കാര്യം എത്ര പേർക്ക് അറിയാം...
സത്യം
നല്ല പരിപാടി👍
ആ ചേട്ടന്റെ അടി കൊണ്ടാൽ ന്റെ സാബു അണ്ണാ
🤣എനിക്കൊരു തേങ്ങ കൊല യും അറിയൂല
അടിപൊളി 😄😄😄😄
എന്റെ നാട്ടിൽഉണ്ട് കല്യാണം മുടക്കുന്ന ഒരു കടക്കാരൻ
തച്ചോളി രാജു ആണോ?
കല്യാണം മുടക്കികൾ ഇല്ലെന്നു പറയണ്ട ചില പെണ്ണും ആണും ഇതാ പരിപാടി
5 ഐറ്റം എങ്കിലും വേണം സമാനം കുറച്ചു വിലകൂടിയത് ബ്രോ പ്ലീസ്
12:42 - നഴ്സറി പിള്ളേരുടെ rainbow കുടയുമായിട്ടു വന്നതാരാ ?
😊😊
ചിരിച്ച് ചിരിച്ച് കൊയങ്ങി
സാബു ചേട്ടൻ നല്ല വിവരം ഉള്ള ആളാ
ഈ ടൈപ്പ് പ്രാങ്ക് ചെയ്യുമ്പോൾ രണ്ടെണ്ണം കിട്ടണം,,, കിട്ടിയത് കുറഞ്ഞു പോയി
Wow Superb❤️❤️❤️❤️❤️❤️❤️
നല്ലൊരു വിഷയം 👌
സാബു ചേട്ടൻ ഇന്ന് ആദ്യമായിട്ട് അടി കിട്ടി
I'm tamilnadu your program I'm following all program wonderful 😍😍😍😍😍😍😍
അടിപൊളി പരിപാടിയാണ്.പക്ഷ അടികിടാതെ നോകണം.പണ്ട് ത്തി രിസമമാനം ഉണ്ട് യിരുന്നു. ഇപ്പൊ കുറവാണ്.
സാബു ചേട്ടനു ആദൃമായിട്ടു ഒരെണ്ണം കിട്ടി.
പാവം . ഇടി കൊള്ളാൻ ഉള്ള ആരോഗ്യം ഇല്ലല്ലോ ടെ
Pavam
അമ്മമാരെ പ്ര ങ്കിൽ നിന്നും ഒഴിവാക്കി ക്കൂടെ സാറെ❤❤❤
ഈ സ്ത്രീ കല്യാണം മുടക്കി അല്ലെങ്കിൽ എന്തിന് ഈ എപ്പിസോഡ്
ജമീല 🤣
Ah thorth thalayil ittuvanna kallapanni etha😂
പാവം 😍😍
പാവം ചേച്ചി 😆
അതെ ഇങ്ങനെ ഉള്ള അമ്മ മാരെ പറ്റിക്കാൻ നിക്കല്ല്
Super 💕
രണ്ടാമത്തെ കട ക്കാരി കല്യാണം മുട കീട്ടുണ്ടെന്നു തോന്നുന്നു
പറ്റിക്കുന്നതല്ലെ..... Vellathum കാര്യം aayitt kodukk അല്ലതെ അതിലുo പറ്റിക്കലaനോ
Standard ulla streeee 🙏🙏🙏
*ഇപ്പോ പ്രാങ്ക് വീഡിയോ 😂ആണ് ആകെ മെയിൻ 😆😆😒🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️*
Sabu Annan 🔥🔥🔥
നാറിയ പരുപാടി എടുക്കരുത് സാബു ചേട്ടാ അവരെ ഇത്രയൊക്കെ വിഷമിപ്പിച്ചിട്ട് ഇത്ര ചെറിയ സമ്മാനം കൊടുത്തത് ശരിയായില്ല
സാബു 🤣🤣🤣🤣
Super 😂😂
ഹൊറർ വീഡിയോ ഇപ്പൊ കാണുന്നില്ലല്ലോ
2 കിലോ എനിക് വേണം 5 കിലോ തികച്ചു തന്നിട്ടെ വിടു
സാബു ചേട്ടൻ മാസ്സ്😂അതുപോലുള്ള വീഡിയോസ് വരട്ടെ
അത് കിടു prank ആയിരുന്നു..മാനിനെ വെട്ടാൻ വന്നത് 😆
പ്രോഗ്രാം നന്നാവുന്നുണ്ട്. പക്ഷെ സമ്മാനം ചെറുതാവുന്നു. കൂടുതൽ സമ്മാനങ്ങൾ കൊടുക്കണം. എന്നാലെ അവരുടെ മാനസീക പിരിമുറക്കം മാറൂ.😊
അവർ എത്ര വിഷമിച്ചു. മാനസി കമായി.
ഫ്രാൻസിസ് ചേട്ടൻ correct ആയി സാബു ചേട്ടന് വന്ന അടി ഒക്കെ block ആക്കി...ഇങ്ങനെ വേണം ടീം work
ഈ എപ്പിസോഡിൽ പ്രേക്ഷകർക്ക് ചിരിക്കാൻ ഒരുയെടുത്ത് പോലും ഇല്ലായിരുന്നു.
വെറുതെ എന്തിനാണ് അടികൊളുന്നത്.
ഇത് ഒരു പ്രാങ്ക് പ്രോഗ്രാംണ്.
എന്നാലും.
👉ഈ എപ്പിസോഡ് പോലുള്ള സ്ക്രിപ്റ്റ് ഇഷ്ട്ടപെടുന്നില്ല. 👈
OM MY GOD. TEAM ശ്രദ്ധിക്കുക, 👍
Polichu😜😜😜😜
😂😂😂😂 super 👌
Kalyaanam mudakiye kandu kitti
നമ്മുടെ പൂവ്വാർ , പറയൻ വിള തെക്കു തൈ ഭാഗങ്ങളിലും കുറേ കല്യാണം മുടക്കി ശകുനി കൾ ഉണ്ട്
V സമ്മാനം നല്ല രീതിയിൽ കൊടുക്കണം ഒരുപാട് കുറവ് ഉണ്ടാകുന്നു വളരെ നല്ല രീതിയിൽ ഒരാളെ കളിയാക്കി വിടുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിനും എല്ലാം ഒരു സന്തോഷം കിട്ടുവാൻ വേണ്ടി നല്ല നല്ല സമ്മാനങ്ങൾ കൊടുത്തു അവരെ തൃപ്തിപ്പെടുത്തണം വളരെ മോശപ്പെട്ട സമ്മാനങ്ങളാണ് കൊടുക്കുന്നത് പൈസ കൊടുക്കുന്ന സമ്പ്രദായം നിലവിൽ കൊണ്ടുവരണം
Adipoliiii😀😀
Pavam cheachi! Ethra Manyam ayi ulla samsarm shaiketittum!?
*🤣🤣🤣🤣🤣 ith tv channel kaar aaan*
സമ്മാനങ്ങൾ കുറഞ്ഞുപോയി 🙂
പോലീസ് നമ്പർ എത്രയാ 100ആണോ അല്ല 101😂😂