രാഷ്ട്രീയക്കാർ ഓസിന് ഫുഡ് അടിച്ചപ്പോൾ പണം കൊടുക്കാൻ കഴിയാതായ മലയാളിയുടെ പ്രാങ്ക് കഥ |

Поділитися
Вставка
  • Опубліковано 2 гру 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Комедії

КОМЕНТАРІ • 517

  • @leomessi7284
    @leomessi7284 6 місяців тому +381

    ഒരു ഗതിയും ഇല്ലാതെ വന്നത് കൊണ്ട് ആയിരിക്കും ഈ പ്രായത്തിലും ആ മനുഷ്യൻ ഒരു ജോലി തേടി ഇറങ്ങിയത്. അങ്ങനെ ഉള്ള ഒരാളുടെ പേഴ്സ്ഇൽ എത്ര രൂപ കാണും എന്ന് ഊഹിക്കാവുന്നതേയുള്ളു. താൻ കബളിപ്പിക്കപെട്ടു എന്ന് മനസ്സിലായിട്ടും മറുത്ത് ഒന്നും പറയാതെ ആ മനുഷ്യൻ പോക്കറ്റിൽ നിന്ന് നുള്ളി പെറുക്കി ആ 1650 എടുത്ത് കൊടുത്തു. അക്ഷരം തെറ്റാതെ വിളിക്കാം മാന്യൻ എന്ന്..

    • @neenumathewneenu8665
      @neenumathewneenu8665 6 місяців тому +8

      👍🏽

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 6 місяців тому +18

      നിഷ്കളന്കനായ മനുഷൃനാണ് ❤❤❤❤❤❤❤❤❤❤❤❤

    • @thousif6411
      @thousif6411 6 місяців тому +6

      100%....😢😢😢😢😢

    • @davisparakkal7533
      @davisparakkal7533 2 місяці тому

      ഈ പ്രായത്തിലും
      ഒരു ജോലി അന്വേഷിച്ചു വന്നു പാവം സഹോദരൻ എവിടെയെങ്കിലും ഒരു ജോലി ഒറിജിനൽ ആക്കി കൊടുക്കു

    • @kishor_s_chandran1639
      @kishor_s_chandran1639 Місяць тому

      😍🫡❤

  • @pradeepibl
    @pradeepibl 6 місяців тому +345

    നല്ല മനസ്സുള്ള മനുഷ്യൻ, എത്രയും വേഗം ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.. ഈ വീഡിയോ കാണുന്ന ആരെങ്കിലും ആ പാവം ചേട്ടന് ഒരു ജോലി കൊടുക്കണം..😊

    • @manjushamanju9914
      @manjushamanju9914 6 місяців тому +24

      നല്ല മനുഷ്യൻ ആയത് കൊണ്ട്. രെക്ഷപ്പെടാൻ പാടാണ് 😔😔

    • @naseebnaseeb4590
      @naseebnaseeb4590 6 місяців тому +2

    • @sabuthomas110
      @sabuthomas110 6 місяців тому

      ​@@manjushamanju9914in i mo mo

  • @syamdas972
    @syamdas972 6 місяців тому +185

    പാവം ഒരു പരിചയം ഇല്ലാഞ്ഞിട്ടും ഒരു ജോലിക്ക് വേണ്ടി 1600 രൂപ കൊടുത്ത ആ ചേട്ടൻ ❤

  • @user-hi8hm3qo3s
    @user-hi8hm3qo3s 6 місяців тому +376

    ഒരുപാട് വലിയ സാലറി ഇല്ലെങ്കിലും ആൾക്ക്😢 നല്ലൊരു ജോലി കൂടി ആക്കി കൊടുത്ത നന്നായിരുന്നു 🙏🏼oh my god ❤ജോലി ഇല്ലാഞ്ഞിട്ടുo കഴിച്ചതിന്റെ ക്യാഷ് കൊടുക്കാൻ കാണിച്ച മനസ്സ് 🙏🏼❤

    • @akkientertainments3287
      @akkientertainments3287 6 місяців тому +6

      അതെന്താ ജോലി ഇല്ലത്തവർ സാധാരണ പൈസ കൊടുക്കാതെ ആണോ കഴിക്കർ

    • @user-hi8hm3qo3s
      @user-hi8hm3qo3s 6 місяців тому

      @@akkientertainments3287 ഈ പറയുന്ന നീ ആയിരുന്നേൽ.2 മണിക്കൂർ അവിടെ കിടന്നു തർകിച്ചിട്ട്. അവസാനം അവിടുത്തെ പ്ലേറ്റ് കഴുകി അവിടെ കിടന്നാലും കൈ ക്യാഷ് ഉണ്ടെങ്കിൽ പോലും കൊടുക്കാത്ത നക്കി ആണെന്ന്മനസ്സിലായി 😎👍🏼ആ പുള്ളിക്ക് ഒരു ജോലി കിട്ടിയ നിനക്കെന്താ കുരു പൊട്ടൽ.

    • @nastn6614
      @nastn6614 6 місяців тому +3

      സാലറി കുറവുള്ള ജോലി ആർക്ക് വേണം

    • @najeebvaduthala
      @najeebvaduthala 6 місяців тому +5

      Aah chettane kndit pavm thonni😔

    • @user-hi8hm3qo3s
      @user-hi8hm3qo3s 6 місяців тому +4

      @@najeebvaduthala 🥺സത്യം

  • @sajnavk1018
    @sajnavk1018 6 місяців тому +64

    അനിൽ ചേട്ടനെ ലോകം തിരിച്ചറിഞ്ഞു 🥰🥰

  • @soul-2255
    @soul-2255 6 місяців тому +74

    നല്ലൊരു പാവം മനുഷ്യൻ ❤️ ഒരു ജോലി എത്രയും പെട്ടന്ന് ശെരി ആകാൻ പ്രാർത്ഥിക്കുന്നു 🙏

  • @shafe143
    @shafe143 6 місяців тому +19

    ജെനുവിനായ, അന്തസ്സും അഭിമാനവുമുള്ള മനുഷ്യൻ, ധൈര്യമായി ഇദ്ദേഹത്തെ നല്ല ഒരു പൊസിഷനിൽ ജോലിക്ക് വെക്കാം. ഈ വീഡിയോയിലൂടെ പുള്ളി അത്‌ തെളിയിക്കുന്നുണ്ട്. 👍👍

  • @skumarentertainment1094
    @skumarentertainment1094 6 місяців тому +136

    നല്ല ഒരു മനസ്സിൻ്റെ ഉടമയാണ് പാവം ചേട്ടൻ ❤

  • @NaseerBabu-KKL
    @NaseerBabu-KKL 6 місяців тому +29

    ഈ എപ്പിസോഡിൽ ആ ചേട്ടനാണ് ഹീറോ❤️👍 നല്ല മനസ്സിന്റെ ഉടമ!!!

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 6 місяців тому +134

    പാവം ചേട്ടൻ ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയിൽ വന്നതാണ്..😢😢

  • @arunrajvr7525
    @arunrajvr7525 6 місяців тому +19

    ആ മനുഷ്യന്റെ മുന്നിൽ നിങ്ങൾ ശെരിക്കും തോറ്റു ❤❤❤❤

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 6 місяців тому +25

    ക്യാഷ് പ്രൈസ് കൊടുത്തു തുടങ്ങിയത് നന്നായി ഓ my ഗോഡിന് അഭിനന്ദനങ്ങൾ ❤❤❤

  • @ASH03ASH
    @ASH03ASH 6 місяців тому +103

    നല്ല ഒരു മനുഷ്യൻ ❤good എപ്പിസോഡ് ❤

  • @nishanthjayan9756
    @nishanthjayan9756 6 місяців тому +72

    പാവം ഒരു തർക്കവും ഇല്ലാതെ 1650 കൊടുത്തു.... മാന്യൻ..

  • @user-hp9wk6ij9h
    @user-hp9wk6ij9h 6 місяців тому +34

    പാവം മനുഷ്യൻ നല്ല മാന്യൻ 👌🏻❤️❤️❤️സൂപ്പർ

  • @PrincePonnachan-fm9ro
    @PrincePonnachan-fm9ro 6 місяців тому +18

    സുഡാനിൽ സൂപ്പർ സോണിക് വിമാനത്തിന്റെ എഞ്ചിൻ പണി പകുതി വഴിയിൽ ഉപേക്ഷിച്ചിട്ട് ഈ എപ്പിസോഡ് ചെയ്യാൻ ഓടിഎത്തിയ ഫ്രാൻസിസ് ചേട്ടനും, അസിസ്റ്റന്റ് എഞ്ചിനീയർ സാബു ചേട്ടനും, എയർഹോസ്റ്റസ് അനിത ചേച്ചിക്കും അഭിനന്ദനങ്ങൾ 😀😀😀

    • @sajinsomarajan
      @sajinsomarajan 6 місяців тому +4

      ഈ പ്രോഗ്രാം ചെയ്യാൻ വേണ്ടി ഇവർ ഇന്ത്യയിൽ വന്നതാണോ? തിരിച്ചു പോയോ?

    • @PrincePonnachan-fm9ro
      @PrincePonnachan-fm9ro 6 місяців тому

      @@sajinsomarajan 😀😀😀😀

    • @phycho103
      @phycho103 5 місяців тому

      നല്ല കോണച്ച കോമഡി

    • @john-uu4qr
      @john-uu4qr 2 місяці тому

      😂😂

  • @rasheedmorazha8581
    @rasheedmorazha8581 6 місяців тому +89

    അനിൽ സർ അടിപൊളി, നല്ല പക്വതയുള്ള നിലപാട്, കഴിച്ച ഫുഡിന്റെ ക്യാഷ് കൊടുക്കാൻ ഉള്ള മനസ് കാട്ടിയല്ലോ.😊

  • @Chuzhalikkara
    @Chuzhalikkara 6 місяців тому +29

    അദ്ദേഹത്തിന് നല്ലൊരു ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😥😘❤

  • @simonfernandez5121
    @simonfernandez5121 6 місяців тому +19

    സത്യസന്ധനായ ചേട്ടാ.. താങ്കളെ ദൈവം അനുഗ്രഹിക്കും.. കഴിച്ച ഭക്ഷണത്തിനു പൈസ കൊടുക്കാൻ കാണിച്ച സന്മനസ്സിനു ദൈവം തക്കതായ ഒരു ജോലി ഒരുക്കി തരട്ടെ...❤

  • @neenumathewneenu8665
    @neenumathewneenu8665 6 місяців тому +23

    പാവം ചേട്ടൻ.. പൈസ എടുത്തു കൊടുക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു...☹️😟 Ennalum chirikkanundarnnu....😄

    • @uservyds
      @uservyds 6 місяців тому

      😢😮😅❤

  • @abdulgafoorabdulkhareem4662
    @abdulgafoorabdulkhareem4662 6 місяців тому +23

    പാവം ഒരു പ്രവാസക്ക് മാത്രമേ ഇങ്ങനെ നിൽക്കാൻ കഴിയുള്ളു....... 🙏

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe 6 місяців тому +9

    ഇങ്ങനെത്തെ പ്രാങ്കിന് എന്നെ വേണെങ്കിലും വിളിച്ചോളൂ😂😂😂 അത്യാവശ്യം കഴിക്കാലോ😂😂😂😊

  • @rathileshtr9816
    @rathileshtr9816 6 місяців тому +32

    സാധാരണക്കാരൻ. നല്ല മനുഷ്യൻ

  • @jith118
    @jith118 6 місяців тому +14

    എന്തുവാടേ പാവം ഒരു മനുഷ്യനെ ഇട്ടു കളിപ്പിക്കുന്നോ ശെരിക്കും നല്ല മനുഷ്യൻ 😢

  • @jayamohanct7523
    @jayamohanct7523 6 місяців тому +154

    കമ്മികളുടെ പരിപാടി അവതരിപ്പിച്ച ടീം ന് അഭിനന്ദനങ്ങൾ

    • @JunsCh-hi9ks
      @JunsCh-hi9ks 6 місяців тому +24

      ന്തായിത് മോശം... കോൺഗ്രസുകാരും ബിജെപി ക്കാരും പെർഫെക്ട് aaano.. താങ്കൾ ഒരു കൗൺസിൽ സെൻ്ററിൽ അഭയം പ്രാപിക്കുക...പെടികിട്ടിതാവും

    • @stalinvlog1303
      @stalinvlog1303 6 місяців тому +19

      ആൾ പറഞ്ഞത് ചിത്തരഞൻ പുട്ട് അടിച്ച് കാശ് കൊടുക്കാത്തത് കൊണ്ട് പറഞ്ഞതാ പ്രശ്നം ആക്കണ്ട

    • @Kabeerali-lz7ym
      @Kabeerali-lz7ym 6 місяців тому +5

      പപ്പു മോനായി അഭിനയിച്ച ആൾ നന്നായിട്ടുണ്ട്, രണ്ട് പഴം പൊരി കൂടി ആവാമായിരുന്നു, ഉള്ളി ഇട്ട ബീഫ് കറി ആയിരുന്നേൽ ഉള്ളി സുര പൊളിച്ചേനെ

    • @getmejinu999
      @getmejinu999 6 місяців тому +4

      Pinarayi super

    • @user-mn2rw7gi7l
      @user-mn2rw7gi7l 6 місяців тому

      Ingane pattikkathedo ithilum bhethan bakattu piriva

  • @dileepkumarraveendran417
    @dileepkumarraveendran417 6 місяців тому +9

    ഒത്തിരി പച്ചയായ ഒരു മനുഷ്യൻ. ചേട്ടനെ ദൈവം കാക്കട്ടെ🙏❤️

  • @Deonleejadenny
    @Deonleejadenny 6 місяців тому +28

    നല്ല മാന്യത ഉള്ള മനുഷ്യൻ

  • @ajivarghese7860
    @ajivarghese7860 6 місяців тому +3

    ദൈവാനുഗ്രഹം ഉള്ള നല്ലൊരു മനുഷ്യൻ. ഇങ്ങനെയുള്ളവർക്ക് ഒന്നും ഒരു നല്ല ഗതി വരില്ല. അതാണ് കണ്ടുവരുന്നത്. ദൈവം ഇനിയുള്ള അയാളുടെ ആരോഗ്യമുള്ള കാലം നല്ലൊരു ജോലി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼

  • @Kochuvavai
    @Kochuvavai 6 місяців тому +28

    വീട്ടിലെ അടുക്കള പണിയെല്ലാം കഴിഞ്ഞു ഈ പരിപാടിക്കു വേണ്ടി സമയം കണ്ടെത്തുന്ന സാബു ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

    • @binumathew8887
      @binumathew8887 6 місяців тому +1

      Enneyanu Patti KKunnna thenki
      I Athoru Pavamayi poyi

  • @RDX07077
    @RDX07077 6 місяців тому +8

    മുൻപത്തെ ബില്ല് ചോദിക്കുന്നത് എന്നോടായിരുന്നെങ്കിൽ ഇതോടെ തീർന്നേനെ....😂my god.😂

  • @VivekVivu-rx9hp
    @VivekVivu-rx9hp 6 місяців тому +23

    ചേട്ടൻ ഒരു മാന്യൻ ആണ് 🙏

  • @sanilabraham5136
    @sanilabraham5136 6 місяців тому +9

    പാവം ചേട്ടൻ... ആ ചേട്ടന്റെ മുഖം കണ്ടപ്പോ പാവം തോന്നി.....

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 6 місяців тому +5

    പാവം മനുഷ്യൻ.. ശരിക്കും സങ്കടം തോന്നി... ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🙏🙏

  • @BastinKanjirappallyUK
    @BastinKanjirappallyUK Місяць тому +1

    നല്ല പരിശുദ്ധിയാർന്ന ചേട്ടൻ ഒരു ജോലി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അടി പൊളി എപ്പിസോഡ് ദൈവത്തെ പോലെ സ്നേഹം നിറഞ്ഞ ആ ചേട്ടൻ്റെ മുൻപിൽ നിങ്ങൾ തോറ്റു. ആ ചേട്ടനെ ഭർത്താവായി ലഭിച്ച വനിതാ രത്നത്തിനും മക്കൾക്കും പ്രോഗ്രം കോർഡിനേറ്റർക്കും ആശംസകൾ

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 6 місяців тому +9

    Cash കൊടുക്കുന്നത് വളരെ നല്ല പുണ്യം. കാരണം ഇതിൽ പറ്റിക്കപെടുന്നവർ വളരെ പാവങ്ങളാണ് അധികവും. വന്ദനം.

    • @MEHBIN48
      @MEHBIN48 6 місяців тому

      എപ്പോഴും കൊടുക്കുന്ന തലയണ cancel ചെയ്ത് അതിന്റെ ക്യാഷ് ആണ് കവറിൽ ഇട്ടു കൊടുത്തദ് 😄

    • @SOORAJ709
      @SOORAJ709 6 місяців тому

      ​@@MEHBIN48മനസ്സിലായില്ലലോ

  • @Anu-ew1fn
    @Anu-ew1fn 6 місяців тому +3

    ബന്ധു നിയമനവും പിൻവാതിൽ നിയമനവും നടത്തി രാപകലില്ലാതെ p s c പഠിച്ച് എക്സാം എഴുതി വെയ്റ്റിംഗ് ലിസ്റ്റിൽ വന്നിട്ടും കയറാൻ പറ്റാതെ അലയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉള്ള ഈ നാട്ടിൽ നല്ല പ്രായം മുഴുവൻ പ്രവാസജീവിതം നയിച്ച് വീണ്ടും ജീവിക്കണമെങ്കിൽ ഈ പ്രായത്തിലും ജോലി അന്വേഷിച്ച് നടക്കുന്ന ഇദ്ദേഹത്തെ പോലെ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്..

  • @palachiraasad3419
    @palachiraasad3419 6 місяців тому +2

    പച്ചയായ പാവം ഒരു മനുഷ്യൻ, കൗമുദി യോട് ഒരു അപേക്ഷ ആപാവത്തിന് ഒരു ജോലി ശെരിയാക്കി കൊടുക്കണം പ്ലീസ്. വളരെ സങ്കടത്തോട് കൂടി യാണ് കണ്ട് തീർത്തത്. കൊള്ളാം. 🌹🌹🌹

  • @Niyafathima2017
    @Niyafathima2017 6 місяців тому +51

    വാർക്കപ്പണിക്കിടയിലും പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബുച്ചേട്ടനാണ് കിടു😂

    • @sirajudheenkp5822
      @sirajudheenkp5822 6 місяців тому +3

      IPS anu bai

    • @abinmathew6161
      @abinmathew6161 6 місяців тому +2

      തെങ്ങ് കയറ്റമാണ് പണി സാബുച്ചേട്ടന്. ഒരു തെങ്ങിൽ കയറുന്നതിനു 50രൂപ നിരക്കിൽ അത്രയും തിരക്കിനിടയില ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്നത്

  • @naisamnaisami2135
    @naisamnaisami2135 6 місяців тому +4

    ഞാൻ എപ്പോഴും കാണുന്ന പ്രോഗ്രാം ആണ് പക്ഷെ ആൾക്കാരെ ചിരിപ്പിക്കാൻ ഗതികെട്ടവരെ സമൂഹത്തിന്റെ മുന്നിൽ കാണിച്ചു ഇമ്മാതിരി തോന്ന്യാസങ്ങളുമായി ഇറങ്ങല്ലേ 🙏

  • @robinthankachen396
    @robinthankachen396 6 місяців тому +9

    ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുമ്പോളും പ്രാങ്കുകൾക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ❤

    • @1km678
      @1km678 6 місяців тому

      അതേ നിൻ്റെ മമ്മീടെ കൂതിയിൽ ആ ചൂണ്ട ഉടക്കി എന്നാ ഇപ്പൊ അറിയാൻ കഴിഞ്ഞത് . ..

  • @kasaragodkal148
    @kasaragodkal148 6 місяців тому +8

    പാവം മനുഷ്യൻ നല്ല മനുഷ്യൻ ആ മനുഷ്യൻറെ നല്ലത് വരട്ടെ❤❤❤❤

  • @ibrahimkolathur1809
    @ibrahimkolathur1809 6 місяців тому +6

    നിഷ്കളങ്കനായ ഒരു മനുഷ്യൻ പാവപ്പെട്ട ഒരു മനുഷ്യൻ ആരെങ്കിലും നല്ലൊരു ജോലി കൊടുത്തു സഹായിക്കണം

  • @user-hi8hm3qo3s
    @user-hi8hm3qo3s 6 місяців тому +44

    ഇതേപോലെ 😅തന്നെ പോവട്ടെ 😍അവസാനത്തെ എല്ലാ എപ്പിസോടും സൂപ്പർബ് ✌🏻🥰

  • @luluirfanparathayil893
    @luluirfanparathayil893 6 місяців тому +16

    പാവം ചേട്ടൻ മറുത് ഒരക്ഷരം parajilla 👌👌👌👌

  • @Shalini-AAA
    @Shalini-AAA 6 місяців тому +16

    ബീഹാറിലെ അംഗൻവാടിയിൽ അധ്യാപകൻ ആയി ജോലി ചെയ്യുന്നതിന്റെ ഇടയിൽ കൂടെ ഇത്തരം പ്രാങ്കുകൾക്കു സമയം കണ്ടെത്തുന്ന സാബു സാർ. ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤

    • @arohan575
      @arohan575 6 місяців тому

      😮

    • @abhinandkk9991
      @abhinandkk9991 6 місяців тому +1

      Mayr

    • @syamambaram5907
      @syamambaram5907 6 місяців тому

      സാബുവിനെ അംഗൻവാടിയിൽ ആണ് ജോലി എന്ന് കണ്ടെത്തിയ അണ്ടി കമ്പനി മുതലാളിക്ക് അഭിനന്ദനങ്ങൾ.

    • @Alm-wm5we
      @Alm-wm5we 5 місяців тому

      അതാരി സാബു 🤔🤔

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 6 місяців тому +8

    മാന്യൻ എന്ന് പറഞ്ഞാൽ ഒർജിനൽ മാന്യൻ❤,
    അടുത്ത ഞാറഴ്ച്ചക്കായി കാത്തിരിക്കുന്നു

  • @tessyjohnjoseph8889
    @tessyjohnjoseph8889 6 місяців тому +6

    പാവം .... കഷ്ടമായി പോയി. ഉദ്ദേശിച്ചതു പോലെ ചിരിക്കാൻ കഴിഞ്ഞില്ല. സങ്കടം തോന്നി.

  • @simonkunjuvaru5111
    @simonkunjuvaru5111 6 місяців тому +8

    ചന്ദ്രനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഫ്രാൻസിസ് സാബു ടീമിന് എല്ലാ വിധ ആശംസകളും.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 6 місяців тому +18

    ഇപ്പോഴത്തെ വയറു വളർത്തിരാഷ്ട്രീയക്കാർ ചെയ്യുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ എപ്പിസോഡ്.
    കൊള്ളാം. ചിരിക്കാൻഇല്ലയെങ്കിലും അറിയാൻ ഉണ്ട് .......

  • @Shalini-AAA
    @Shalini-AAA 6 місяців тому +28

    സാബുവിന്റെയും ഫ്രാൻസിസിന്റെയും സംഭാഷണം കേട്ടാൽ തന്നെ ചിരിച്ചു പോകും.. 😂😂😂😂

    • @sathyantk8996
      @sathyantk8996 6 місяців тому

      അതെന്തിനാ?

  • @johnsonantony7735
    @johnsonantony7735 6 місяців тому +5

    പാവം മനുഷ്യൻ അയാൾ കഴിച്ച ഭക്ഷണമൊക്കെ അപ്പത്തന്നെ ദഹിച്ചു പരിചയമില്ലാത്ത ഒരാളുടെ കൂടെ ഇനിയൊരു ഹോട്ടലിലും ഭക്ഷണം കഴിക്കാൻ ചെല്ലുമെന്ന് തോന്നുന്നില്ല നല്ല പോഗ്രാം എല്ലാവിധ ആശംസകളും

  • @lijihemand4985
    @lijihemand4985 6 місяців тому +5

    പാവം അനിയണ്ണൻ
    വല്ല അസുഖവും വന്നിരുന്നെങ്കിലോ
    ഇത്രയും വേണ്ടായിരുന്നു
    പേടിച്ചു പോയി

  • @user-gb6qb8et7d
    @user-gb6qb8et7d 6 місяців тому +4

    അയാൾ ഒര് മാന്യനായത് നിങ്ങളുടെ ഭാഗ്യം കൂടെ കഴിച്ചത് കൊടുക്കുന്നത് മാന്യത പിന്നെ പാർസലും രാവിലത്തതും കൂടി കൊടുക്കാൻ പറഞ്ഞാൽ അയാളല്ല വേറെ ആരാണെങ്കിലും രണ്ട് കിട്ടിയേനെ

  • @foodpanda6174
    @foodpanda6174 6 місяців тому +2

    പാവം ചേട്ടൻ ആരെങ്കിലും ഒരു ജോലി കൊടുത്ത് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം 🙏🏻🙏🏻🙏🏻

  • @azadalappuzha6147
    @azadalappuzha6147 6 місяців тому +4

    എത്രയും പെട്ടെന്ന് ആ പാവം ചേട്ടന് നല്ലൊരു ജോലി കിട്ടട്ടെ ...

  • @prasanthk177
    @prasanthk177 6 місяців тому +3

    Super comedy stories കൂടെ ഉള്ള കാട്ടു ഉള്ള കൊണ്ട് ഇന്നത്തെ ദിവസം ചിരിച്ചു ചിരിച്ചു ഊപാട് വരുത്തുന്ന oh my god അഭിനന്ദനങ്ങൾ......🎉🥳😂🤣🤩

  • @izra845
    @izra845 6 місяців тому +2

    ഹോട്ടലിന്റെ പരസ്യമാണ്. അതിനൊരു സ്ക്രിപ്റ്റ്. 😀

  • @MohananA-lt7rt
    @MohananA-lt7rt 6 місяців тому +3

    ക്യാഷ് പ്രൈസ് കൊടുക്കുന്നത് വളരെ നന്നായി v Good

  • @AnandaKrishnasami
    @AnandaKrishnasami 27 днів тому +1

    അവസ്ഥ ആയിട്ടായിടിക്കാം ഇപ്രായത്തിലും ജോലിക്ക് എറങ്ങിയത്. ജോലി ശെരിയായി എന്ന് തന്നെ ആയിരിക്കും ആ പാവം മനുഷ്യൻ അത്രേം നേരം സന്തോഷിച്ചത്

  • @bijokadavil1230
    @bijokadavil1230 6 місяців тому +3

    കൗമതി ടീവിയിൽ ഈ ചേട്ടന് ഒരു ജോലി കൊടുക്കാമോ

  • @renjurajan3747
    @renjurajan3747 6 місяців тому +11

    മികച്ച എപ്പിസോഡ് 👌👌👌
    Oh my god അടുത്തിടയായി നല്ല നിലവാരം ഉള്ള Prank ചെയ്യുന്നതിൽ അതിയായ സന്തോഷം അറിയിക്കുന്നു... 👍👍👏👏👏👏

  • @user-lc6fe2hk9k
    @user-lc6fe2hk9k 6 місяців тому +6

    ഈ ഫുഡിന്റെ പൈസ നിങ്ങൾ കൊടുത്തിട്ടുണ്ടോ അതോ ഓസിയാണോ 😂😂😂😂😂

  • @kingjoker2183
    @kingjoker2183 6 місяців тому +9

    Cash price കൊടുത്തത് വളരെനല്ല കാര്യം... ❣️

  • @sibichungathara8021
    @sibichungathara8021 6 місяців тому +6

    പാവം ചേട്ടൻ 😢എത്രയും പെട്ടെന്ന്‌ ജോലി കിട്ടട്ടെ

    • @vaisakhvijayan5407
      @vaisakhvijayan5407 6 місяців тому

      Pulli okke actor anu he .... Allathe ivare kandal ariyunna alkkar alle keralathil ulllooo. 😅😅

  • @sadhakkathullapk58
    @sadhakkathullapk58 6 місяців тому +12

    നല്ല നിഷ്കളങ്കമായ മനുഷ്യൻ ആണ് ♥️

  • @MohamedShafeeq-ne8fx
    @MohamedShafeeq-ne8fx 6 місяців тому +3

    നല്ലൊരു മനുഷ്യൻ. ❤️❤️❤️❤️❤️നല്ലൊരു ജോലി കിട്ടട്ടെ

  • @nimishamol2851
    @nimishamol2851 6 місяців тому +1

    ഇത് കേരളത്തിന്റെ നേർ ചിത്രം...... Very good... Keep it...

  • @user-de3lz7mf5m
    @user-de3lz7mf5m 6 місяців тому +2

    ആ ചേട്ടന്റെ നമ്പർ ഒന്ന് ഇട്, ജോലി vacancy ഉണ്ട്

  • @its_me_JK_RAM
    @its_me_JK_RAM 16 днів тому

    ഇതിനിടയിൽ ഇവരുടെ 2 പേരുടെയും ചിരി ആണ് പ്വോളി 😂😂

  • @salamkinara8841
    @salamkinara8841 6 місяців тому +1

    വളരെ നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം🌹❤

  • @SubhashSukumaran-cb3vm
    @SubhashSukumaran-cb3vm 6 місяців тому +1

    ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന് ആരെങ്കിലും ഒരു ജോലി കൊടുത്ത് സഹായിക്കണം.

  • @kuwaitkw7456
    @kuwaitkw7456 6 місяців тому +5

    നല്ല ഒരു മനുഷ്യൻ 😘😘😘😘😘😘

  • @noujasmusthafa3695
    @noujasmusthafa3695 6 місяців тому +3

    ജനശതാബ്തി എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റായിട്ടും പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ ❤

    • @vimalsekhar144
      @vimalsekhar144 6 місяців тому +1

      Ippo വന്ദേ ഭാരതിൽ ആണ്

    • @moseskp1780
      @moseskp1780 6 місяців тому

      ഇന്നലെ ആളെ ഞാൻ വന്ദേഭാരതിൽ shornur വെച്ച് കണ്ടൂ😮

  • @SajeevanKp-wh7mo
    @SajeevanKp-wh7mo 6 місяців тому +3

    ഗതികട്ടവനെ മാനം കെടുത്തി സമാധാനമായല്ലോ അല്ലേ. അയാൾക്കും കുടുംബം സമൂഹവും ഉണ്ട് നിലവാരം കുറഞ്ഞു പോയി

    • @ashrafkgn6313
      @ashrafkgn6313 6 місяців тому +1

      Yenikum angane thoni

    • @sajinsomarajan
      @sajinsomarajan 6 місяців тому +2

      അവരുടെ അനുവാദത്തോടെയല്ലേ upload ചെയ്യുന്നത്...

  • @ameenagadipuram5804
    @ameenagadipuram5804 6 місяців тому +1

    എന്താ പറയേണ്ടത്.. മാന്യനും സൽസ്വഭാവിയും ആയ ചേട്ടന് എന്റെ അഭിവാദ്യങ്ങൾ

  • @bijeshkrishna4780
    @bijeshkrishna4780 4 місяці тому

    എന്ത് തന്നെ ആയാലും ഇങ്ങനെ ചെയ്യരുതായിരുന്നു . കാരണം ഒരു ജോലി ഇല്ലാതെ, ജോലിക്കു വേണ്ടി ശ്രമിച്ചിട്ടും കിട്ടാതെ നടക്കുന്ന ഒരു പാട് പേര് ഉണ്ട്.. അവരുടെ വിഷമം അവർക്കേ അറിയൂ..അങ്ങൊരു ഒരു പാവം മനുഷ്യൻ, ഈ പ്രായത്തിലും ജോലിക്കു വേണ്ടി ശ്രമിക്കുന്നുവേങ്കിൽ ഇപ്പോൾ ഉള്ള ജീവിത സാഹചര്യം അങ്ങനെ ആയിരിക്കും.. ഇങ്ങനെ ഉള്ള ആൾക്കാരെ വിളിച്ചുവരുത്തി പ്രോഗ്രാം ചെയ്യരുത്.. രാഷ്ട്രീയ കാരുടെ പലരുടെയും സ്വഭാവം കാണിച്ചത് ആണെങ്കിലും, ഇതു ഇത്തിരി കൂടി പോയി guys.. ആ നിമിഷം അങ്ങൊരു അനുഭവിച്ച മാനസിക വിഷമം ഉണ്ട്, അത് ഒരിക്കലും കോമഡി എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റത്തില്ല.. കൈയിൽ ഉള്ള പയ്‌സ നുള്ളി പെറുക്കി കൊടുത്തു..അങ്ങൊരു ഒരു നല്ല മനുഷ്യൻ ആയോണ്ട് ആണ് അത് ചെയ്തത്... അങ്ങൊരുടെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നെങ്കിൽ കേൾക്കായിരുന്നു നല്ല ചീത്ത വിളി... പ്രോഗ്രാം എല്ലാം okk ആണ്.. പക്ഷെ ഇങ്ങനെ ജോലി അനേഷിച്ചു നടക്കുന്നവരോട് ചെയ്യരുത് 🥴.. ഞാൻ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം..

  • @manoj14539
    @manoj14539 2 місяці тому

    Good eppisode, എല്ലാരും അഭിപ്രായം പറഞ്ഞു പക്ഷെ അനിത ചേച്ചിക്ക് പറയാൻ അവസരം കൊടുക്കണം അപ്പോഴാണ്, oh, My god എന്ന പ്രോഗ്രാം പൂർത്തീവുന്നത്..... പിന്നെ പ്രദീപ്‌ ചേട്ടൻ തകർത്തു ......🎉

  • @kiranmurali1792
    @kiranmurali1792 6 місяців тому +13

    Kidilan episode😂😂😂😂

  • @devadasek2111
    @devadasek2111 6 місяців тому +2

    യാതൊരു ലോജിക്കുമില്ലാത്ത പരിപാടിയായിപ്പോയി:😂😮

  • @user-Thulasi
    @user-Thulasi 6 місяців тому +4

    Oh. My god. ഞങ്ങളുടെ പരവൂരിലെത്തി ❤️❤️❤️❤️

  • @sreejithk1462
    @sreejithk1462 6 місяців тому +1

    പാവം അദ്ദേഹത്തിന് ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടട്ടെ ദൈവം അനനുഗ്രഹിക്കട്ടെ അദ്ദേഹത്തെ .

  • @Rajesh-eb9sb
    @Rajesh-eb9sb 6 місяців тому +7

    ആ പാവത്തിനെ നാണം കെടുത്തി... കഷ്ടം..

  • @muhammedmusthafak3593
    @muhammedmusthafak3593 6 місяців тому +4

    നല്ല മനുഷ്യൻ ❤️

  • @Calicutvibes
    @Calicutvibes 6 місяців тому +1

    ഈ എപ്പിസോഡ് എനിക്ക് അത്ര ഇഷ്ടം ആയില്ല. കാരണം കോമഡി ആയിട്ട് തോന്നിയില്ല എന്നതാണ്.സാബുച്ചേട്ടൻ സൂപ്പർ ആയിരുന്നു 👍 ലാസ്റ്റ് ക്യാഷ് പ്രൈസ് നല്ലതീരുമാനം....

  • @Parvathy_S_Narayan
    @Parvathy_S_Narayan 2 місяці тому

    പ്രായം ഉള്ളവരെ ഇങ്ങനെ മാനസികമായി വിഷമിപ്പിച്ച് പ്രാങ്ക് ചെയ്യല്ലേ പ്ലീസ് ...കണ്ടപ്പോ വല്ലാത്ത സങ്കടം ആയി 😢😢😢

  • @zainudheenz7753
    @zainudheenz7753 6 місяців тому +1

    നല്ല സുദ്ദയായ നല്ല മനുഷ്യൻ...💯❤️🌹

  • @unnikrishnanpp2571
    @unnikrishnanpp2571 6 місяців тому

    ഇദ്ദേഹമാണ് മാന്യൻ 👍👍👍👍മറ്റു വല്ലവരുമാണെങ്കിൽ കലഹം കൂടിയേനെ. അഭിമാനം കൈമുതലുള്ള ഇദ്ദേഹമാണ് നമ്മുടെ ഇന്നത്തെ താരം 🥰🥰🥰🥰🥰 oh my god ന് അഭിനന്ദനങ്ങൾ 🥰🥰🥰

  • @vishnurs2424
    @vishnurs2424 6 місяців тому +1

    അനിത ചേച്ചി ചേട്ടന്റെ pletteenn എടുത്തു കഴിച്ചത് സൂപ്പർ ആയി

  • @user-oo3wb8du8m
    @user-oo3wb8du8m 5 місяців тому

    നല്ല മനുഷ്യൻ മക്കളുടെ ഭാഗ്യം മക്കൾക്ക് തങ്കം പോലത്തെ അച്ഛൻ ❤❤

  • @user-jp1mj2bm2x
    @user-jp1mj2bm2x 6 місяців тому +1

    സൂപ്പർ 'സാർ ഇന്ന് കൊടുത്ത ക്യാഷ് .അതു പോലെ തന്നെ സമ്മാനം തരുന്ന കടക്കാർ അവരും ആ സമ്മാനത്തിൻ്റെ വില വരുന്ന ക്യാഷ് ആക്കിയാൽ. അതും വാങ്ങുന്ന ആളിന് ഒരു ഉപകാരം ആയിരിക്കും എന്ന് തോന്നുന്നു 'എനിക്ക് തോന്നിയതാണ്

  • @user-vn6ss9kv2y
    @user-vn6ss9kv2y 6 місяців тому +6

    സൂപ്പർ ❤ പരിപാടി അഭിവാദ്യങ്ങൾ

  • @Sreevidhya-uc4jb
    @Sreevidhya-uc4jb 6 місяців тому +2

    ഇന്നത്തെ ലൈക്ക് ആ പാവപ്പെട്ട ചേട്ടനിരിക്കട്ടെ 👍👍👍👍

  • @arattannanarattannan
    @arattannanarattannan 6 місяців тому +5

    അടുത്താഴ്ച കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ഒരു epi വേണം plz

  • @jaapubelinjam6677
    @jaapubelinjam6677 6 місяців тому +2

    സാബു ചേട്ടന്റെ സ്വന്തം വെള്ളം Romana കമ്പനി യുടെ പരസ്യം കൂടെ ആയി😂

  • @Homosapiens2024
    @Homosapiens2024 6 місяців тому +3

    എനിക്ക് ചിത്തരഞ്ജൻ MLA യെ ഓർമവന്നു

  • @MrSibish
    @MrSibish 6 місяців тому +1

    പാവം മനുഷ്യൻ പിൻവാതിൽ നിയമനം പ്രതീക്ഷിച്ചു വന്നതായിരുന്നു...!

  • @simonfernandez5121
    @simonfernandez5121 6 місяців тому +4

    May god bless you.. Brother❤❤❤

  • @athulanu1666
    @athulanu1666 4 місяці тому

    ആ ഷെഫ് പാവം അങ്ങനെ ഒക്കെ പറഞ്ഞിട്ട് 1 min കൊണ്ട് എത്ര സങ്കടപ്പെണ്ടാവും

  • @jobincruztraveller9647
    @jobincruztraveller9647 6 місяців тому

    നല്ലാ episode ❤, ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യ്. വേറെ ലെവൽ.

  • @najeebep5531
    @najeebep5531 6 місяців тому +1

    ഒരു ജോലി കിട്ടാൻ പ്രാർത്ഥനയോട്🤲🤲🤲😭