ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ പോയപ്പോൾ സംഭവിച്ചത് |

Поділитися
Вставка
  • Опубліковано 15 вер 2024
  • ഭർത്താവിനോടുള്ള സംശയം മൂത്ത് കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ജോലി സ്ഥലത്ത് ചെന്ന് വഴക്കിടുകയും സംശയിക്കുകയും ചെയ്യുന്ന ഒരു ഭാര്യ.ഇതാണ് ഈ പ്രാങ്ക വീഡിയോയിലെ കഥ.ഇതിൽ ബിഗ്പ്രാങ്ക്സ് ആംഗർ ആയ അനിതക്ക് പ്രാങ്കിനിരയായ സ്ത്രീയിൽ നിന്നും പൊതിരെ തല്ല് കിട്ടി. ഇത് വരെയും മറ്റു ആർക്കും കിട്ടിയിട്ടില്ലാത്തതുമായ ഒരു അനുഭവം ആയിരുന്നു ഇത്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം സങ്കല്പികം മാത്രം ആണ്.
    Watch previous episode :
    Ep 11 • ആര്യനാട് മാർക്കറ്റിൽ ക...
    Ep 10 • | വെൽഡിങ് പണിക്കാരന് ക...
    Ep 9 • മിസ്സ്‌ കാൾ വരുത്തി വെ...
    Ep 8 • ഉരുളി കട്ട ആളിനെ പിടിക...
    Ep 7 • മരിച്ചു പോയ ഒരാളുമായിട...
    Ep 5 • കാർ വാങ്ങാൻ വന്ന യുവതി...
    Ep 4 • തട്ടുകട | #Bigpranks ...
    Ep 3 • പൂവാലൻ| #Bigpranks | Ep 3
    Ep 2 • ഈ സ്ത്രീയെ നിങ്ങൾ സംരക...
    Ep 1 • സൈറസ് അങ്ങനെ വൈറലായി |...
    Accounts :
    For Enquiry : bigprank2@gmail.com
    Follow me on Instagram : / pranksbig

КОМЕНТАРІ • 358

  • @noushadnoushad8887
    @noushadnoushad8887 2 місяці тому +64

    എന്റെ കൂട്ടുകാരൻ സതീശന്റെ സഹോദരിയാണ് അനിത. അനിതയും ഫ്രാൻ‌സിസും സൂപ്പറാണ് അടിപൊളി 🥰

  • @praveenkk9325
    @praveenkk9325 2 місяці тому +115

    അനിത പൊളിയാണെന്ന് അറിയാം.. ഫ്രാൻസിസ് ചേട്ടാ നിങ്ങൾ O My God ഇന്ന് കാണുന്ന നിലയിൽ എത്തിച്ച ആളാണ്‌.. ആ പരിപാടിയെ കവച്ചു വെക്കണം ബിഗ് പ്രാങ്ക് ♥️♥️♥️ ക്യാമറ, സൗണ്ട് എല്ലാം ok ആവും 💪💪💪 എല്ലാ വിധ ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sajnavk1018
    @sajnavk1018 2 місяці тому +22

    അടി വാങ്ങിയാലെ എപ്പിസോഡ് വിജയിക്കു. അനിത പൊളിച്ചു. ഹിന്ദി അണ്ണനും പൊളിച്ചു 😂😂😂

  • @Cm-gt6bg
    @Cm-gt6bg 2 місяці тому +76

    അനിത ചേച്ചിക്ക് അടി കിട്ടിയപ്പോ സങ്കടം തോന്നി...കണ്ണ് നിറഞ്ഞു എനിക്ക്😢

    • @Animie_studio_network-3.0
      @Animie_studio_network-3.0 2 місяці тому

      Achodaa

    • @kannankollam1711
      @kannankollam1711 2 місяці тому +3

      അത് കുഴപ്പമില്ല ഇനി കിട്ടുമ്പോൾ മാറിക്കോളും

    • @abhijithmk698
      @abhijithmk698 2 місяці тому +2

      Enikk santhoshaayi

    • @Truthseaker-kx7kd
      @Truthseaker-kx7kd 2 місяці тому +2

      എന്റെയും കണ്ണ് നിറഞ്ഞു.. But ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി

    • @ധർമേന്ദ്ര
      @ധർമേന്ദ്ര Місяць тому

      😂😂😂😂​@@Truthseaker-kx7kd👍😅😅😅

  • @praveenkv9960
    @praveenkv9960 2 місяці тому +22

    വളരെ നല്ല ഒരു ആർട്ടിസ്റ്റ് ആണ് അനിത.അവസരങ്ങൾ അധികം കിട്ടിയിട്ടില്ല എന്നത് ദുഃഖകരം ആണ്

    • @Santhosh-my8nu
      @Santhosh-my8nu 13 днів тому +1

      ഇന്ന് ശരിക്കും കിട്ടി 😂

  • @ajikn1544
    @ajikn1544 2 місяці тому +16

    ഞാൻ യു എ ഇ യിൽ നിന്നാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് സ്ഥിരമായി ഓഹ് മൈ ഗോഡ് പഴയതും, പുതിയതും മാറി മാറി കാണാറുണ്ടായിരുന്നു .നല്ല ടീം വർക്കായിരുന്നു . ഇപ്പോ രണ്ട് ടീം ആയതിൽ പിന്നെ രണ്ടുംമാറി മാറി കണ്ടുനോക്കി . ഒരു രസവും തോന്നുന്നില്ല .ആയതിനാൽ ദേയവു ചെയ്ത് നിങ്ങൾ വീണ്ടും ഒന്നിക്കണമെന്നാണ് ഞങ്ങൾ പ്രവാസികളുടെ ആഗ്രഹം.... 🙏

  • @sanalchandran7430
    @sanalchandran7430 2 місяці тому +46

    ഫ്രാൻസിസ് ചേട്ടൻ തനി ഹിന്ദിക്കാരൻ ആയി ❤️❤️❤️😍👌👌👌🥰🥰

  • @sjsj346
    @sjsj346 2 місяці тому +18

    അനിതാ മാഡം ഇത്രയും പ്രകോപിപ്പിക്കരുതായിരുന്നു അതും കൂടെ ആരും ഇല്ലാതെയാകുമ്പോൾ . ഓരോ മനുഷ്യരും ചില ഘട്ടങ്ങളിൽ മനുഷ്യ മൃഗമായി മാറുന്നത് നമ്മൾ കാണാറുണ്ട്.. അത് കൊണ്ട് കുറച്ച് ദൂരെ നിന്ന് മാത്രമേ ആരോടും മൃദുവായിട്ടാണെങ്കിലും വഴക്ക് സീൻ ചെയ്യാൻ പാടുള്ളൂ ... അനിതാ മാഡത്തിന് തല്ല് കൊണ്ട സീൻ ഞങ്ങളേ വല്ലാതെ ഭയ പെടുത്തി എന്നുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. :❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

    • @SajuParackan
      @SajuParackan 2 місяці тому +2

      ഈ പ്രോഗ്രാം നിങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ചെയ്യുന്ന സമയത്തും ഞാൻ കാണാറുണ്ട്. ഫ്രാൻസിസ് ചേട്ടൻ കുറച്ചു ശ്രദ്ധിക്കണം. ഒരു പ്രോഗ്രാം അല്ലേ. അതും ഒരു കോമഡിക്ക് വേണ്ടി. അനിത ചേച്ചിയുടെ മുഖം കൂട്ടി ഒത്ത ഒരാൾ അടിക്കുന്നു. ഫ്രാൻസിസ് ചേട്ടനും ചുമ്മാ അടി മേടിക്കുന്ന പരിപാടി ആണ്. കോമഡി ഒന്നും ഇല്ല.😢

  • @musthafaa7731
    @musthafaa7731 2 місяці тому +52

    എപ്പിസോഡ് അടിപൊളി സൂപ്പർ പക്ഷേ അനിതയ്ക്ക് കിട്ടിയ ആടി സൂപ്പറായി നല്ല വേദനിച്ചു കാണും പാവത്തിന് മുഖത്ത് അടിച്ച അടി നല്ല അടിയായി പോയി കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് സങ്കടം തോന്നിപ്പോയി അനിത ചേച്ചി അടി കൊള്ളാതെ സൂക്ഷിച്ചോണം എപ്പിസോഡ് അടിപൊളി സൂപ്പർ പെർഫോമൻസ് ❤❤❤

    • @lijojoy5559
      @lijojoy5559 2 місяці тому +2

      Edak nallatha

    • @kannankollam1711
      @kannankollam1711 2 місяці тому +1

      ഇടയ്ക്ക് കിട്ടും നല്ലതാ അതിന് ശീലമാകുമ്പോൾ മാറിക്കോളും അതൊക്കെ ഈ പരിപാടി ഉള്ളതാണ് ഈ അടി

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 місяці тому +21

    എന്തെങ്കിലും എഴുതാതെ പോയാൽ അത് വളരെ മോശമാവും. അതുകൊണ്ട് എഴുതട്ടെ.... ഈ പ്രോഗ്രാം സൂപ്പർ എന്ന് പറഞ്ഞാൽ പോരാ മെഗാ സൂപ്പർ.... ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി.😂😂😂😂😂🙏

  • @RkmTvk
    @RkmTvk 2 місяці тому +15

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിക്കും എല്ലാ ഭാവുകങ്ങളും നേരുന്നൂതോടൊപ്പം
    ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക് ഒരുപ്പാട് ഉയരുമാറാവട്ടെ

  • @user-er5xr6ev8k
    @user-er5xr6ev8k 2 місяці тому +41

    അനിതയ്ക്ക് സിനിമയിൽ ഉടനെ ചാൻസ് കിട്ടും 👍

  • @chinnu196
    @chinnu196 2 місяці тому +31

    അടിക്കുമ്പോൾ ചേച്ചി മുകളിലേക്കു ഒരു നോട്ടമുണ്ട് സി സി ക്യാമറ ഇല്ലന്ന് ഉറപ്പ് വരുത്തിയാണ് വച്ച് കീറി കൊടുത്തത് 😆

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq 2 місяці тому +79

    പാവം അനിതേച്ചിക്ക് കിട്ടിയ അടി 😂😂

  • @Newvlog301
    @Newvlog301 2 місяці тому +136

    ഇവർ രണ്ടായി പിരിഞ്ഞത് കാരണം നമുക്ക് രണ്ട് Prank showകാണാനായി😂

  • @janardananparapurath3501
    @janardananparapurath3501 2 місяці тому +20

    ഏത് പെണ്ണ് ആയാലും അടിച്ചു പോയിരിക്കും ജീവൻ കിട്ടിയത് ഭാഗ്യം 🙏

  • @ProtectiveCoating
    @ProtectiveCoating 2 місяці тому +6

    അടിപൊളി എപ്പിസോഡ്.... ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത O My God ഒരു രസവും ഇല്ല..

  • @elizabethvinu1255
    @elizabethvinu1255 2 місяці тому +29

    അടി കൊടുക്കുന്ന സമയത്ത് ഓടി വന്ന് അടി കൊള്ളിക്കാതിരിക്കാൻ ശ്രമിക്കണം ഒത്തിരി അടി കിട്ടി. കണ്ടപ്പോൾ സങ്കടമായി

  • @meeranair9597
    @meeranair9597 2 місяці тому +11

    പാവം അനിത ചേച്ചി അടി കിട്ടിയപ്പോൾ സങ്കടം thonni❤❤❤❤ poliii

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 2 місяці тому +24

    അവസാനം മാപ്പ് പറഞ്ഞ മോളി ചേച്ചിക്ക് ബിഗ് സലൂട്ട് 💪💪💪

  • @prasadcthangam163
    @prasadcthangam163 2 місяці тому +3

    സത്യം പറഞ്ഞാ... പ്രോഗ്രാം ഒത്തിരി ഇഷ്ടം... നിങ്ങൾ ഒരുപാട് നന്നായിട്ടുണ്ട് 👏🏻👏🏻👏🏻🌹പക്ഷേ അനിതയ്ക്കു അടി കിട്ടുമ്പോ അതിൽ നിന്നും രക്ഷപെടുത്താൻ എന്തെ ഒരാളെ രഹസ്യമായി നിർത്തിയില്ല... ഒരുപാട് വിഷമം ആയി കേട്ടോ, കഷ്ടം എത്ര അടിയാണ് കൊണ്ടത്. പണ്ട് ഫ്രാൻസിസ് എത്ര അടി ഇതുപോലെ ഓഹ് മൈ ഗോഡ് ന് വേണ്ടി വാങ്ങിച്ചു... എടുത്തു നിലത്തടിക്കുക വരെ ചെയ്തു ഒരു പയ്യൻ. അന്നും എനിക്ക് കരച്ചിൽ വന്നു.... പക്ഷെ ഇന്ന് അനിതയ്ക്കു കിട്ടിയത് ഒരു ഒന്നൊന്നര അടി ആയി പോയ്‌ കഷ്ടം 😔😔

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 2 місяці тому +7

    പാവം അനിത ചേച്ചിക് ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് അടികൊണ്ട് 😢എപ്പിസോഡ് കൊള്ളാം 👌👍🥰🥰❤️❤️

  • @lakshmi431me
    @lakshmi431me 2 місяці тому +3

    ആ പാവം രണ്ടു സ്ത്രീകളെയും ഒന്നും പറയാനില്ല. രണ്ടുപേർക്കും ജോലി ചെയ്ത് കുടുംബം പോറ്റണം എന്നുള്ളത് കൊണ്ട് ഒരാൾ നിന്ന് കേൾക്കുകയും, വേറൊരാൾ അടി കൊള്ളുകയും ചെയ്തു. ഇത്തരമൊരു സിറ്റുവേഷൻ ഉണ്ടാകുമ്പോൾ ആ അടി നീട്ടിക്കൊണ്ടു പോകുന്നതുവരെ ഇടപെടാതെ ഷൂട്ട് ചെയ്യാൻ മനസ്സ് കാണിച്ച മഹാന്മാരെ എന്തു പറയാനാണ്. കഷ്ടം തന്നെ നിങ്ങളുടെ കാര്യം ചേട്ടന്മാരെ..

  • @annaannuuz
    @annaannuuz 2 місяці тому +3

    ഈ ചേച്ചി വല്ല വനിതാ പോലീസിൽ ആയിരുന്നോ..അടി കണ്ടിട്ട് ഓഫീസിൽ ആണെന്ന് തോന്നുന്നില്ല.പാവം അനിത ചേച്ചി ആ അടി കൊള്ളുന്ന കണ്ടപ്പോ സങ്കടം തോന്നി 😔

  • @rajeshkuttan2474
    @rajeshkuttan2474 2 місяці тому +9

    അനിത ചേച്ചി സൂപ്പർ ആയിട്ടുണ്ട്

  • @JoseMRMr
    @JoseMRMr 2 місяці тому +2

    ഇങ്ങനെ എപ്പിസോഡ് എടുത്താൽ അനിത ചേച്ചിയുടെ അഞ്ചോ ആറ് എപ്പിസോഡിന് ശേഷം ഈ ലോകത്ത് ഉണ്ടാവില്ല. അപ്പോൾ ഏത എപ്പിസോഡ് ഉണ്ടാക്കുമ്പോഴും അതിൻറെ പിന്നിലൊരു അസിസ്റ്റൻറ് ബോഡിഗാർഡ് ആയിട്ട് നിങ്ങൾ എപ്പോഴും വയ്ക്കണം.
    Don't repeat this type of serious injuries in future.

  • @ummerk8827
    @ummerk8827 2 місяці тому +2

    എനിക്കും തൃപ്തി ആയി...ആ... അനിതക്ക് .ഇച്ചിരി കൂടുതലാ...🤣🤣🤣🤣🤣🤣🤣🤣

  • @poottupootty6149
    @poottupootty6149 2 місяці тому +5

    Spe episod polichuuuu nice working❤❤❤❤❤❤moly chechi poli❤❤❤❤❤ porate egane keri va francyyyyy anita ummmaaaa poli❤❤❤❤

  • @blueisland2997
    @blueisland2997 2 місяці тому +5

    മോളിചേച്ചി..... അനിത യെ പഞ്ഞിക്കിട്ടോ....😢
    ബിഗ്പ്രാങ്ക് മാരകം..

  • @ashiqs4493
    @ashiqs4493 2 місяці тому +6

    ഫെന്റാസ്റ്റിക് എപ്പിസോഡ് ,
    keep it up ❤

  • @feelgoodcapture
    @feelgoodcapture 2 місяці тому +6

    Super ... Idhilum nalla videos pradhishikkunu....... ❤

  • @jishnus9812
    @jishnus9812 2 місяці тому +4

    Omg ithrem valarthiyathinte pinnil francis chettanum anitha chechidem hardwrk und.. Enth thanneyaylum athil ninn maatti nirthiyath sheriyayilla... Big prank full suport undakum

  • @ebycholakulam1809
    @ebycholakulam1809 2 місяці тому +9

    മോളി ചേച്ചിക്ക് സല്യൂട്ട്....

  • @nirmalapm8933
    @nirmalapm8933 2 місяці тому +3

    മോളി 👌, അനിതയുടെ പെടലി ഉളുക്കിപ്പോയി അല്ലേ

  • @elsyjessy3086
    @elsyjessy3086 2 місяці тому +4

    Super..... dear Anitha madam ini nokiyum kandum nilkanam, adi kunnathu kandappol vishamamayi 😟

  • @BijuMH.
    @BijuMH. 2 місяці тому +7

    പാവം അനിത അടി കിട്ടിയപ്പോൾ കിളി പോയി🤣🤣

  • @keralagreengarden8059
    @keralagreengarden8059 2 місяці тому +5

    രണ്ടു കിളിയും പോയി😂😂😂😅😅😅😅

  • @sajnaakber3507
    @sajnaakber3507 2 місяці тому +8

    Anitha❤❤❤❤.super acting

  • @nizarchavara6270
    @nizarchavara6270 2 місяці тому +6

    അനിതയുടെ മോന്തക്ക് നോക്കി ഇടത് കൈ കൊണ്ട് അടിച്ചത് പാവം അനിത.. എന്റെ നാട്ടുകാരി ആണ്

  • @zmeyysuneer4154
    @zmeyysuneer4154 2 місяці тому +2

    Oh my god എപ്പിസോഡ് ഇറങ്ങുന്ന ആ സമയത്ത് നിങ്ങളുടെ എപ്പിസോഡ് ഇറക്കുന്നതാണല്ലോ.. എന്ത്പറ്റി ലേറ്റ് ആയല്ലോ

  • @musthafaedathol5944
    @musthafaedathol5944 2 місяці тому +2

    കൗമുദി tv യുടെ പ്രാങ്ക് പരിപാടി ഉപ്പില്ലാത്ത കഞ്ഞി പോലായി. നിങ്ങൾ രണ്ടുപേരുമില്ലാതെ എന്ത് കൗമുടി....

  • @SPK2020
    @SPK2020 Місяць тому +2

    Square ഫീറ്റ് ന്റെ വില വരെ പറഞ്ഞ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 місяці тому +4

    എന്തിനിങ്ങനെ അടി വാങ്ങിപ്പിടിക്കണം...കഷ്ടം 😢

  • @mkvisi0n594
    @mkvisi0n594 2 місяці тому +3

    😂😂 അടിപൊളി --- വേലക്കാരിയുടെ 😅😅അടി എൻ്റെ ദൈവമെ...

  • @wilsonsimon4377
    @wilsonsimon4377 2 місяці тому +2

    VERY NICE PROGRAM THANKS GOD BLESS YOU YOUER FAMILY ❤

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 2 місяці тому +13

    മോളി ചേച്ചിയെ ഇഷ്ടപ്പെട്ടു.... ഏത് സാഹചര്യത്തിലും പിടിച്ച് നി ൾ ക്കാനറിയാം...❤

  • @ashaaashu5311
    @ashaaashu5311 2 місяці тому +4

    എന്നാലും രാമൻ ചേട്ടാ അടിവാങ്ങിച്ചു കൊടുത്തില്ലേ അനിത ചേച്ചിക്ക് 🧐🧐

  • @manojkk1498
    @manojkk1498 2 місяці тому +2

    Very good... 👍👍👍
    Back ground music മാറ്റി പിടിക്കണം 👍

  • @mas2799
    @mas2799 2 місяці тому +4

    Kidu....kidilam..nammade chechimaar inganaa.vere level mosham paranjaal pottikum

  • @joankenreg
    @joankenreg 2 місяці тому +3

    Very nice episode
    Anita did a fantastic and sacrificial job. I don’t think Franky should let this happen. She really did get hit bad. He should have interfered and not let Anita get beat up. That’s painful and heartbreaking. 😅

  • @thahirathahi8400
    @thahirathahi8400 2 місяці тому +12

    ''ചിരിച്ച് ചിരിച്ച് മണ്ണ് തിന്നു ഞാൻ എനിക്ക് ചിരിക്കാൻ വയ്യ പണ്ടാരങ്ങളെ

  • @jamesku9141
    @jamesku9141 2 місяці тому +3

    No one can make so much sacrifice like ms. Anita for the success of the programme. You should outsmart kaumudi who unceremoniously laid you of.

  • @ArunSekhar-bx1ly
    @ArunSekhar-bx1ly 2 місяці тому +5

    നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് video ചെയ്യുന്നതല്ലേ,,, ഈ sound quality ഒന്ന് ശെരിയാക്കിക്കൂടെ.......

    • @alluvlogs0075
      @alluvlogs0075 2 місяці тому

      ചേട്ടൻ ഒന്ന് സൂക്ഷിക്കേണ്ടി ഇരിക്കുന്നു 😂😂😂

    • @ArunSekhar-bx1ly
      @ArunSekhar-bx1ly 2 місяці тому

      അതെന്ത്.....

  • @MegaManoop
    @MegaManoop 2 місяці тому +3

    Chetta ഒളിക്യാമറ അല്ല prank show nnu para...😂😂😂

  • @RazakKdy
    @RazakKdy 2 місяці тому +3

    ഇവർ തെറ്റിപ്പിരിഞ്ഞത് കാരണം നമുക്ക് 2 പ്രാങ്ക് കാണാൻ ആയി

  • @sanalchandran7430
    @sanalchandran7430 2 місяці тому +5

    ഒരു distance ഇട്ടു കളിക്കണ്ടേ. ഒത്തിരി അടി കിട്ടി 😔😔😔

  • @joshidkm
    @joshidkm 2 місяці тому +2

    Sathyam parayalo ee episode kandappol vishammayi aaa anitha chechiye adikunna kandappo......ennalum nannayirunnu

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 2 місяці тому +3

    ചേച്ചിക്ക് അടികിട്ടുമ്പോൾ വിഷമം തോന്നാറുണ്ട്

  • @ansarikonni2941
    @ansarikonni2941 2 місяці тому +8

    അനിത ചേച്ചീ പാവം മുന്നാല് അടി കിട്ടി ,ആദ്യ അടിയ്ക്ക് തന്നെ ആർക്കെങ്കിലും വന്ന് പിടിച്ച് മാറ്റാമായിരുന്നു ,,,, സോറി സോറി

  • @PRASADAKADOOR
    @PRASADAKADOOR 2 місяці тому +1

    പാവം അനിതചേച്ചി 😄😄😍😍

  • @vineethak3298
    @vineethak3298 2 місяці тому +5

    പാവം അനിത 😢😢🥰

  • @nk7922
    @nk7922 2 місяці тому +10

    അനിതയേ അടിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് case ചാർജ് ചെയ്യുക. അനിത ഫാൻസ്‌ വൈറ്റില.

    • @kannankollam1711
      @kannankollam1711 2 місяці тому +1

      അത്രയ്ക്ക് വേണോ റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണ

    • @Sallar62
      @Sallar62 2 місяці тому +2

      അനാവശ്യം പറഞ്ഞാൽ ചിലപ്പോൾ അടി കിട്ടും

    • @ajithamoly6325
      @ajithamoly6325 16 днів тому

      Kallam paranju familyil aarudeyum permission ellaathe prank cheithu familye apamaanichavarkk ethire case kodukkaan pattumo?

  • @N3Uvlog
    @N3Uvlog 2 місяці тому +4

    ഫ്രാൻസിസ് ചേട്ടൻ ഓ മൈ ഗോത്തിൽ നിന്ന് മാറിയോ

  • @sanalchandran7430
    @sanalchandran7430 2 місяці тому +12

    ഇത് കുറച്ചു ഓവർ ആയി അനിത ചേച്ചി 🙏🙏 ആളും തരം നോക്കണ്ടേ 😢😢

  • @teepee995
    @teepee995 2 місяці тому +2

    മൂന്നുപേരും നന്നായി പെർഫോമ് ചെയ്തു

  • @jayarajindeevaram5683
    @jayarajindeevaram5683 2 місяці тому +1

    പൊതുവേ ചില മലയാളികളെങ്കിലും ഇങ്ങനെയാണ്
    അല്പം കഴിഞ്ഞാൽ വളരെ മോശമായി പെരുമാറുകയും തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്യും
    ഇടയ്ക്കു വച്ച് അനിതയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ഇടി മുറിയിലേക്ക് കൊണ്ടു പോകുകയാണോ എന്നു തോന്നി
    ചിരിക്കാൻ ഒന്നുമില്ല
    പെരുമാറ്റം വളരെ മോശമായിപ്പോയി

    • @ajithamoly6325
      @ajithamoly6325 2 місяці тому

      Ningalude wifene aaarenkilum vannu avante kaamukiyaannu paranjaal kettu nilkkumo? Ningal chilappol kettukondu nilkkumaayirikkum anthassullavar kettukondu nilkkilla. Pinne aaa phoneil enthokke important aayittulla documents aanu ullathennu nilgalkk oru pakshe ariyillaayirikkum...

  • @jesus-jb7et
    @jesus-jb7et 2 місяці тому +6

    Love you dears.super episode

  • @siddiqsiddi5965
    @siddiqsiddi5965 2 місяці тому +2

    Pawam chechik nalonam addi kitti 😢pawam ♥️♥️♥️

  • @Salampanachamood
    @Salampanachamood 2 місяці тому +4

    എല്ലാവിധ ആശംസകളും...

  • @freshengineers1806
    @freshengineers1806 2 місяці тому +2

    Sound has improved…..keep it up

  • @user-de1br1cy2o
    @user-de1br1cy2o Місяць тому

    ഇവർ പിരിഞ്ഞോ അയ്യോ ഞാനും വിചാരിച്ചു ഫ്രാൻസിസ് ചേട്ടൻ എവിടെന്നു മറ്റൊരു പ്രാങ്ക് കണ്ടിരുന്നു

  • @vishnus816
    @vishnus816 2 місяці тому +2

    ഇപ്പോൾ കൗമുദി ചാനൽ കാണാറില്ല ല്ലോ

  • @micheal1861
    @micheal1861 2 місяці тому +4

    😂😂😂😂 അടി നല്ലവണ്ണം കിട്ടിയല്ലോ😮 ❤❤❤

  • @Xtreme5467
    @Xtreme5467 16 днів тому

    കഴിവതും പ്രാങ്ക് ചെയ്യുന്ന ആളുകളെ തിരഞ്ഞെടുക്കുമ്പോൾ കുറച്ചു സ്റ്റാൻഡേർഡ് ഉള്ളവരെ തിരഞ്ഞെടുക്കുക ജോലി, വിദ്യാഭ്യാസം ഒക്കെ ഒരു ഘടകം ആണ്... അപരിഷ്കൃതരായ ആളുകളെ പ്രാങ്ക് ചെയ്യുമ്പോൾ ഇങ്ങനെ തല്ലു കിട്ടാൻ സാധ്യത ഉണ്ട്.. പുളിച്ച തെറിയും കേൾക്കാം...അവർ എങ്ങനെ പ്രതികരിക്കും എന്ന് അവർക്ക് പോലും അറിയില്ല... എന്തോ ഒരു ഭാഗ്യം കൊണ്ടാണ് ആ സ്ത്രീ തല ഭിത്തിയിൽ ഇടിപ്പിക്കുന്നതിൽ നിന്ന് അനിത രക്ഷപെട്ടു പോയത്

  • @Shamnasvlog
    @Shamnasvlog 2 місяці тому +5

    സൂപ്പർ❤ 👍👍🎉🎉

  • @d4dolby97
    @d4dolby97 2 місяці тому +2

    avalk kittendath ayirunnu ee adi😂, vrithiked paranjal adi kittumenn aval ariyanam

  • @irattibabu
    @irattibabu 2 місяці тому +4

    nalla afinayam....

  • @sujathas2419
    @sujathas2419 2 місяці тому +4

    ചേച്ചി സൂപ്പർ ❤

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 місяці тому +2

    സൂപ്പർ എപ്പിസോഡ്❤

  • @dskblog141
    @dskblog141 2 місяці тому +1

    Voice quite clear now👌🤗

  • @legeshkumarmk7515
    @legeshkumarmk7515 2 місяці тому +2

    Anitha mam pls keep an eye on the person you harassing😂😂😂

  • @Shajisvlogs
    @Shajisvlogs 2 місяці тому +3

    സൂപ്പർ എപ്പിസോഡ് 👍

  • @nazarn6086
    @nazarn6086 2 місяці тому +4

    സൂപ്പർ ❤️❤️❤️👍

  • @sanilkumar8824
    @sanilkumar8824 2 місяці тому +3

    Nice program

  • @MONSTER-kh7tx
    @MONSTER-kh7tx 2 місяці тому +2

    അനിത ചേച്ചി സൂപ്പർ

  • @user-wg5so6cg8z
    @user-wg5so6cg8z 2 місяці тому +20

    സ്കൂളിന്റെ പടി പോലും കാണാത്ത കെട്ടുപണിക്ക് പോകുന്ന ചേച്ചിടെ വായിലേക്കാണോ അനിത ചെന്ന് കേറിക്കൊടുക്കുന്നത്?. ആ പുള്ളിക്കാരി തല പിടിച്ചു ഭിത്തിയിൽ ഇടിക്കാൻ പോകുവാരുന്നു...അത് കൊണ്ട് ആളും തരവും നോക്കി distance ഇട്ട് പ്രാങ്കുക.

    • @VenuGopal-el9vi
      @VenuGopal-el9vi 2 місяці тому +2

      സ്കൂളിന്റെ പടി കണ്ടിട്ടില്ല എന്ന് എങ്ങനെ മനസ്സിലാക്കി?
      കഷ്ടം ശാസ്ത്രഞ്ജാ.....

  • @uservyds
    @uservyds Місяць тому +2

    1:04 ഇവൾ നല്ല അടിക്കാരി ആണല്ലോ 🔥🔥😎.. എന്നാലും പാവം അനിത ചേച്ചി അവൾ ചേച്ചിയെ അടിച്ചത് കണ്ടപ്പോൾ കാവാലം വലിച്ചു കീറാൻ ആണ് തോന്നിയത് #₹%& 7:10

    • @ajithamoly6325
      @ajithamoly6325 16 днів тому

      Ningalude ammaye aarudeyum permission ellaathe kondupoyi prank cheyyatte? Aaraante ammakk praanthu pidikkumbol kaanaan nalla rasamaayirikkum...

  • @greensgarden6309
    @greensgarden6309 2 місяці тому +2

    Pls do t allow others to beat Anitha or others … pls stop bfr that . Its really painful to watch that

  • @KAKA-ql6vl
    @KAKA-ql6vl 2 місяці тому +2

    Ufff onnu onnara adi aaipoi...paavam anitha chechiyude chiripotti kaannum

  • @reenajagan9681
    @reenajagan9681 2 місяці тому +2

    Pavam anitha chachiMolichachi adipoli😂😂😂

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 2 місяці тому +4

    Super👌👌👌❤️❤️❤️

  • @Deepu42899
    @Deepu42899 2 місяці тому +2

    അനിത ഉള്ള prank എല്ലാം sup para

  • @shemishemi4956
    @shemishemi4956 20 днів тому

    ഇനി എത്ര ദേഷ്യം വന്നാലും എന്തിന്റെ പേരിൽ ആയാലും മറ്റുള്ളവരുടെ ശരീരം വേദനപിക്കരുത്. സ്വന്തം ശരീരം വേദനിക്കുന്നത് പോലെ ആണ് മറ്റുള്ളവരുടെ ശരീരം വേദനിക്കുന്നത്

  • @shemeerkhan
    @shemeerkhan Місяць тому

    👌😂😂 വലതു മാറി ചേച്ചി ഇടതു കൈക്കു മോന്തക്കു 👌👌👌 പൊളിച്ചു

  • @HariKrishnan-dp9sf
    @HariKrishnan-dp9sf 2 місяці тому +2

    സൂപ്പർ 👍🏻👍🏻

  • @san7dxb
    @san7dxb 2 місяці тому +1

    Anitha cheachy vanna timing mariappo fransichetttan dialogue

  • @jithink7938
    @jithink7938 2 місяці тому

    അനിത ചേച്ചി എല്ലാം എപ്പിസോഡ് പൊളിക്കുവാ

  • @jog_mat
    @jog_mat 2 місяці тому

    വർഷങ്ങളായി നിങ്ങളുടെ prank ഷോ കാണുന്നവരാണ് ഞങ്ങൾ... Anitha ചേച്ചി സൂപ്പർ... ഇത്രയും കഴിവുള്ള ആൾ എന്തെ സിനിമയിൽ വരാത്തതെന്നു കാണുമ്പോൾ ഒക്കെ ആലോചിക്കാറുണ്ട്...oh my god il ചേച്ചിക്ക് കിട്ടേണ്ട credit കിട്ടാറില്ലന്നു തോന്നിയിട്ടുണ്ട്..
    നിങ്ങൾ രണ്ടു ടീമായി split ആയതിൽ സങ്കടം ഉണ്ടെങ്കിലും പ്രേക്ഷകനെന്ന നിലയിൽ ആഴ്ചയിൽ രണ്ടു പരിപാടി കാണാലോ എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം
    പിന്നെ ഒരു request ഉണ്ട് ... ഇന്നത്തെ വിഡിയോയിൽ അവസാനം (17:04) പറയുന്ന പോലെ ദയവായി പറയരുത് (ഇന്നത്തെ ജോലിക്ക് ശമ്പളം കിട്ടി പിന്നെ സമ്മാനവും കിട്ടി സന്തോഷം ആയില്ലേ).

  • @SnehaS-x1s
    @SnehaS-x1s 2 місяці тому +3

    അടിപൊളി 😂😂

  • @sreejithukolayad3048
    @sreejithukolayad3048 2 місяці тому

    please change background music...its not, matching with the program.