ഭർത്താവ് പണം അടിച്ചുമാറ്റിയപ്പോൾ ഭാര്യ കാണിച്ച പ്രകടനങ്ങൾ |

Поділитися
Вставка
  • Опубліковано 2 лип 2022
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • മോഷണ വസ്തു കടയിൽ വിൽക്...
    • കടയിൽ കയറി മദ്യപിക്കാൻ...
    • ചാരിറ്റി പിരിവുകാർ കൗൺ...
    • കുളിയ്ക്കാൻ ഇറങ്ങിയ നട...
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
  • Комедії

КОМЕНТАРІ • 434

  • @pradeeps3212
    @pradeeps3212 Рік тому +304

    ഇതിലെ ചുവന്ന ഉടുപ്പിട്ട പണിക്കാരൻ ഞാനാണ്

  • @binukunju1405
    @binukunju1405 Рік тому +360

    നല്ല വിഷമം ഉണ്ടാക്കിയ ഒരു പ്രാങ്ക്... പാവം ചേച്ചി ആ പൈസ എടുത്തോളാൻ പറഞ്ഞു കൊടുത്തിട്ട് പോലും വാങ്ങിയില്ല... അന്യന്റ മുതൽ ആഗ്രഹിക്കാത്ത ഒരു കുടുംബം അവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

    • @kanchanabalan6911
      @kanchanabalan6911 Рік тому +2

      Up

    • @bijuvandana3416
      @bijuvandana3416 Рік тому +5

      സത്യം സത്യത്തിന്റെ വഴിയേ 👍👍
      ഇതുപോലെ ആവണം ഭാര്യ ഭർത്താക്കന്മാർ 👍👌🥰🥰🔥

    • @MLPRANK
      @MLPRANK Рік тому +1

      🙏🙏

    • @akhileshp5726
      @akhileshp5726 Рік тому

      🙏🙏🙏

    • @jubinsreenath6806
      @jubinsreenath6806 Рік тому +2

      Avark paisa endhnkilum sahayikamayirunu ..

  • @jishamr28
    @jishamr28 Рік тому +101

    പാവം ചേച്ചി😢.. സങ്കടം വന്നു അതിന്റെ ഇരുപ്പും വിഷമോം ഒക്കെ കണ്ടപ്പോ... നാട്ടുമ്പുറത്തെ നന്മകൾ ❤️😘😘😘

  • @shajip.n.9467
    @shajip.n.9467 Рік тому +222

    ഒരു സ്ത്രീക്കു വേണ്ട എല്ലാ ഗുണങ്ങളുമുള്ള ദേവതയാണവൾ 🙏🙏🙏

  • @askar-areechola786
    @askar-areechola786 Рік тому +32

    ആ പെങ്ങളുടെ സ്നേഹം. ❤️🌹🙏ദൈവീക മഹത്വം.. "!!
    പുട്ടിയുമടിച്ച്, കളറും തേച്ച്, സമൂഹത്തിന്റെ മുൻപിൽ ഭാര്യയും, ഭർത്താവും കളിച്ച് വീട്ടിലെത്തിയാൽ രണ്ടും, രണ്ട് വഴിക്കാവുന്ന ഈ കാലത്തെ കപടലോകമേ ഇത് കണ്ട് പഠിക്കുക.
    ഈ മഹതിയെ കണ്ട് മാതൃകയാക്കുക.."!
    ഇവരാണ് ഈ ലോകത്തെ എക്കാലത്തെയും ഏറ്റവും വലിയ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം.."!!❤️🌹🙏
    ❤️🌹🙏സ്നേഹാശംസകൾ ചേച്ചീ.. ആദരവോടെ.. ഇശ്ഖ്🙏🌹❤️
    ചേട്ടാ നിങ്ങൾ ചെയ്ത ഏതോ മുൻജന്മ പുണ്യമാണ് ഈ മഹാഭാഗ്യത്തിന് ഹേതുകം. 🙏🌹❤️
    ❤️🌹🙏പരസ്പരം കണ്ണിലെ കൃഷ്ണമണികളാവുക.. 🙏🌹❤️
    🙏🌹❤️ഒ മൈ ഗോഡ് ടീംസേ .... ❤️🌹🙏

  • @ratheeshremya699
    @ratheeshremya699 Рік тому +86

    അവസാനം ചേച്ചി ചിരിച്ചപ്പോൾ ഈ പ്രോഗ്രാം കണ്ട എല്ലാവരും ചിരിച്ചുകാണും ☺️☺️☺️☺️☺️

  • @smithasnair5339
    @smithasnair5339 Рік тому +12

    സാധു സ്ത്രീ..പാവം ഭർത്താവിനെ എങ്ങിനെയും രക്ഷിക്കുക എന്നു മാത്രമേ അവർ ചിന്തിച്ചുള്ളു...🔥

  • @babusubrahmanian3681
    @babusubrahmanian3681 Рік тому +149

    നല്ലമനസിന്റെ ഉടമയാണ് ആ പാവം ചേച്ചി 🙏🙏ബിഗ് സല്യൂട്ട് 👍👌👌

  • @sreedharanp.p6080
    @sreedharanp.p6080 Рік тому +11

    ചേച്ചി കുറെ പിടിച്ചു നിന്ന് അവസാനം കരഞ്ഞു പോയ്‌ ഇടയ്ക് പല പ്രാവശ്യം പറഞ്ഞു മക്കളുടെ കാര്യം
    പ്രിയപ്പെട്ട ചേച്ചി ❤️❤️👍👍

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Рік тому +9

    മേശരി ഭാഗ്യവാനാണ്..ഇത്രയും സ്നേഹവും സത്യസന്ധതയുമുള്ള ഒരു ഭാര്യയെ കിട്ടിയല്ലോ..ആദ്യമായാണ് ഒരു എപ്പിസോഡ് കണ്ട് ഹൃദയം വേദനിക്കുന്നത്.അത് അവരുടെ പെരുമാറ്റത്തിലെ തനിമകൊണ്ടുമാത്രമാവാം.ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ🌹

  • @jawaharrramachandrashenoy5977
    @jawaharrramachandrashenoy5977 Рік тому +9

    ആദ്യമായാണ് ഈ പരിപാടി കണ്ടു ഞാൻ കരഞ്ഞു പോയത്,,🙏🙏🙏ആ ചേച്ചിക്കും മേസ്തിരിക്കും ഈശ്വരന്റെ കൃപ കടാക്ഷങ്ങൾ കിട്ടാൻ പ്രാർത്ഥന യോടെ 💜💜💜

  • @rasheedkottedath4899
    @rasheedkottedath4899 Рік тому +2

    കണ്ണ് നിറഞ്ഞുപോയി ആ ചേച്ചിയുടെ അവസ്ഥ കണ്ടപ്പോൾ ഇത് പോലെയുള്ള തമാശകൾ ചിരിയേക്കാൾ ദുഃഖമാണ് നൽകുന്നത് നിങ്ങളുടെ ഓരോ പ്രോഗാമും അടിപൊളിയാണ്

  • @vimalkumar-do1xd
    @vimalkumar-do1xd Рік тому +79

    അതാണ് ഭാര്യ ❤❤❤❤❤

  • @muhammedthaha4041
    @muhammedthaha4041 5 місяців тому +3

    ഇതാണ് ഭാര്യ നമ്മൾ എങ്ങനെ എല്ലാം ആയാലും അവര് നമ്മെ നൈസായി രക്ഷപ്പെടുത്തും ഭാര്യ വീട്ടിലെ വിളക്കാണ് രക്ഷകയാണ് പൂന്തിങ്കളാണ് ❤

  • @syammh9778
    @syammh9778 Рік тому +25

    പാവം ചേച്ചീ.. അവരുടെ നിഷ്കളങ്കതയും.. ഭർത്താവിനോടുള്ള സ്നേഹവും.. ഓരോരുത്തരും കണ്ടു പഠിക്കണം 👍🙏

  • @roybalan698
    @roybalan698 Рік тому +9

    ആ സഹോദര്യയുടെ കരച്ചില്‍ കണ്ടിട്ട്..വല്ലാത്ത സങ്കടം തോന്നി...സഹോദരിക്ക് ജീവിതത്തില്‍ എല്ലാ നന്മകളും ആശംസിക്കുന്നു..

  • @rejithamol7611
    @rejithamol7611 Рік тому +32

    നല്ല ഒരു ചേച്ചി ചേട്ടന്റെ ഭാഗ്യം 😃😃😃😃❤❤❤❤❤❤🌹🌹🌹🌹

  • @elyasputhiyakovilakam587
    @elyasputhiyakovilakam587 Рік тому +10

    ആ സ്ത്രീ കരഞ്ഞപ്പോൾ ഞാൻ നും കരഞ്ഞു പോയി ഇങ്ങനൊന്നും ഫ്രാങ്ക് ചെയ്യല്ലേ ഒരാളെ 👌

  • @keralagreengarden8059
    @keralagreengarden8059 Рік тому +17

    പട്ടാഴിയമ്മ സത്യം, ആ സ്ത്രീയെ വലിയ ദുഃഖത്തിലാക്കി (ആട്ടോ വിളിച്ചു വന്ന കാശ് കിട്ടിയോ)

  • @varughesethomas8888
    @varughesethomas8888 Рік тому +86

    സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഗുഡ് പ്രോഗ്രാം ഞാനും കരഞ്ഞുപോയി 😭😭അവരുടെ സത്യസന്തത 👍

  • @saijuk8389
    @saijuk8389 Рік тому +60

    കുറെ നാലുകെൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കൊള്ളാം supper

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 Рік тому +3

    ആ ചേച്ചിക്ക് ഒരു 50000 രൂപ ഒറിജിനൽ നോട്ട് നിങ്ങേൾ കൊടുക്കണം മായിരുന്നു. ഒരു 4 തുണികഷ്ണം അതും ഏതെങ്കിലും കടക്കാരുടെ പരസ്യത്തിന് വേണ്ടി കൊടുത്തു ക്കുന്നത് ഒരു മോശമായി പോയി. നിങ്ങേൾ പണം വാരും. മറ്റുള്ളവർക് ഒന്നും കൊടുക്കില്ല. നാണമില്ലാത്ത teams.മറ്റുള്ളപ്രോഗ്രാമിൽ ആണെങ്കിൽ അവർക് ഒരു 1 lakh angilum കിട്ടിയേനെ.. അവരെ വെറുതെ കൊതിപ്പിച്ചു. കഷ്ടം... ഇനി എങ്കിലും ശ്രമിക്കുക.. സമയം ഉണ്ട്.

  • @abooami746
    @abooami746 Рік тому +38

    കൂടുതലുമില്ല കുറവുമില്ല. പാകത്തിന് ഒരു പ്രാങ്ക് 👌👌👌😍

  • @ikoosmidiya6078
    @ikoosmidiya6078 Рік тому +39

    പട്ടിണി കിടന്നാലും അന്യന്റ പണം ആഗ്രഹിക്കാത്ത മനുഷ്യർ 💪🏼💪🏼💪🏼💪🏼👍🏻👍🏻👍🏻👍🏻💞💞💞💞

  • @kunjolkunju746
    @kunjolkunju746 Рік тому +3

    ഇങ്ങനെ ഉള്ള ഭാര്യയെ കിട്ടാനും വേണം ഭാക്യം 😘😘😘ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് 😘😘😘😘😘👍👍👍👍👍👍👍👍

  • @johnthomas5017
    @johnthomas5017 Рік тому +2

    ഇത്രയും നല്ല ആളുകൾ ഉണ്ടോ ഇന്ന് 🥰🥰എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വളരെ നല്ല മനുഷ്യർ..... ഒത്തിരി സന്തോഷം..,.... ഈ ഒരു പ്രോഗ്രാം കണ്ടപ്പോൾ ഒത്തിരി സങ്കടവും അഭിമാനവും അതോടൊപ്പം സന്തോഷവും തോന്നി,, സാബു , ഫ്രാൻ‌സിസ്, കൗമുദി TV.... Thsnks🙏🏻🙏🏻🙏🏻🙏🏻producer.... Pradeep, makeup... Babu🙏🏻🙏🏻🙏🏻

  • @rejitr19
    @rejitr19 Рік тому +10

    1:11
    എന്താ നോക്കിക്കൊണ്ടിരിക്കുന്നത്
    ലെ സാബുച്ചേട്ടൻ : കേട്ടുകൊണ്ടിരിക്കുകയായിരുന്നു..🤣😂

  • @kollamkaran5125
    @kollamkaran5125 Рік тому +39

    ഒരു പാവം ഭാര്യ.... ഇത് മനുഷ്യരെ അപമാനിക്കുന്ന പ്രാങ്ക് ആയി പോയി....

  • @ASH03ASH
    @ASH03ASH Рік тому +77

    ഇന്നത്തെ location super 👌
    നിർമാണ തൊഴിലാളികൾ 😂👌👌👌

    • @pradeeps3212
      @pradeeps3212 Рік тому +5

      ചുവന്ന ഉടുപ്പിട്ട പണിക്കാരൻ ഞാനാണ്

    • @sumeshg3110
      @sumeshg3110 Рік тому +1

      എന്നാൽ കോണ്ട്രക്ടർ ഞാനായിരിക്കും 😂

    • @akkientertainments3287
      @akkientertainments3287 Рік тому +2

      അഭിമാനം ഉള്ള wife..... പണം കുറവാണെങ്കിലും അഭിമാനവും സത്യ സന്ദതയും ഉണ്ടേൽ അവൻ തന്നെ എവിടെയും രാജാവ്

    • @pradeeps3212
      @pradeeps3212 Рік тому

      @@sumeshg3110 തമാശയല്ല കാര്യമാണ് പറഞ്ഞത്

    • @pradeeps3212
      @pradeeps3212 Рік тому

      @@sumeshg3110 ഞാൻ കോമഡി സ്റ്റാറിൽ ചെയ്തിട്ടുണ്ട് പ്രോഗ്രാം അങ്ങനെയാണ് ഞാൻ അതിൽ ചെയ്തത് അതിൽ ചെയ്തിരിക്കുന്ന മറ്റ് പണിക്കാരനും കോമഡി സ്റ്റാറിലെ ആർട്ടിസ്റ്റ് ആണ്

  • @vaigastatusmedia2563
    @vaigastatusmedia2563 Рік тому +41

    തുടർച്ചയായി എപ്പിസോഡ് കളില്‍ സമ്മാനം കുറയാന്‍ തുടങ്ങീട്ട്

  • @sajeesh4688
    @sajeesh4688 Рік тому +7

    ഇതാണ് സ്നേഹം.... ചേട്ടന് സപ്പോർട്ട് ആയി ചാകാൻ പോലും തയ്യാറായി ചേച്ചി..... ❤️❤️❤️അത്രയ്‌ക്കും വിശ്വാസമാണ് ചേട്ടനെ അവർക്ക്

  • @SHIVAM-gi9pf
    @SHIVAM-gi9pf Рік тому +5

    ഒരുപാട് ഒരുപാട് പാവങ്ങളായ മേസിരിയും ഭാര്യയും പിന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല പ്രത്യേകിച്ചു കൊച്ചുമക്കളെ അവരെ ഒന്നും ചെയ്യരുത് ജീവിതം എന്താന്ന് പോലും അറിയില്ല അവർക്ക് മേസിരിക്കും ഭാര്യക്കും നന്മകൾ മാത്രം വരട്ടെ

  • @snehashiju4823
    @snehashiju4823 Рік тому +3

    സാബു ചേട്ടനും മേശിരി ചേട്ടനും ഒരുപോലെ ഇരിക്കുന്നു,

  • @fashionreadymadetenkasi1264
    @fashionreadymadetenkasi1264 Рік тому +11

    🙏 👍ചേച്ചി പാവം ഞാൻ കരഞ്ഞുപോയി അനിയൻ അമീർ

  • @sudheeshyova9575
    @sudheeshyova9575 Рік тому +70

    നിഷ്കളങ്കയായ ചേച്ചി ❤❤❤❤

  • @libinkumar9358
    @libinkumar9358 Рік тому +5

    പച്ചയായ മനുഷ്യർ..... നല്ല കുടുംബം 💕💕💕💕

  • @arunprabhanandan5474
    @arunprabhanandan5474 Рік тому +18

    കണ്ണു നിറഞ്ഞു പോയി പാവം ചേച്ചി

  • @shihabtbahrain9847
    @shihabtbahrain9847 Рік тому +19

    ടെൻഷൻ ആയി 😢😢ഈ അമ്മ 😍😍

  • @AbdulSalam-jx3eo
    @AbdulSalam-jx3eo Рік тому +2

    അന്യന്റെ മുതൽ ആഗ്രഹിക്കരുത് അധ്വാനിച്ച് കുടുംബം പോറ്റുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ

  • @rajeevrnath
    @rajeevrnath Рік тому +13

    പാവം ആണെടോ ......പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്

  • @MJDKELOT
    @MJDKELOT Рік тому +8

    ഒരു like 👍പാവം ചേച്ചി
    കണ്ണ് നിറഞ്ഞു

  • @hamzaark2007
    @hamzaark2007 Рік тому +3

    ഒരു അമ്പതിനായിരം കൊടുക്കമായിരുന്നില്ലേ. നന്മ യുള്ള മനുഷ്യർ.

  • @user-ld4oh1bl7j
    @user-ld4oh1bl7j Рік тому +6

    19:24 really I love this couple, big salute sister

  • @psh36
    @psh36 Рік тому +38

    കരയുന്ന എപ്പിസോഡ് എല്ലാം ഹിറ്റ്‌ ആണ് ഫ്രാൻസിസ് ചേട്ടൻ കി ജയ് 💪

  • @anasfassha8423
    @anasfassha8423 Рік тому +11

    നല്ല സമ്മാനം കൊടുക്കണം എല്ലാവർക്കും

  • @rishiraj2005
    @rishiraj2005 Рік тому +5

    Aa ചിരി കണ്ടപ്പോൾ സമാധാനം ആയി

  • @muhammadrafi593
    @muhammadrafi593 Рік тому +2

    ഞാനും ഭർതാവും മക്കള്ളും മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കും എന്ന് കണ്ണ് 😭😭😭നിറഞ്ഞു പോയി allah കാക്കണേ ആമീൻ

  • @shahir.m.i393
    @shahir.m.i393 Рік тому +8

    ചേച്ചിക്ക് അബദ്ധം പറ്റിയിട്ടില്ല😀😀😀

  • @rafikmrafi7787
    @rafikmrafi7787 Рік тому +61

    ആ ചേച്ചി കരഞ്ഞപ്പോ ഞാനും കരഞ്ഞു കാരണം ഇതുപോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയില്ല

    • @mutthusvlog2475
      @mutthusvlog2475 Рік тому +2

      🙄

    • @rafikmrafi7787
      @rafikmrafi7787 Рік тому +9

      @@mutthusvlog2475 അതെ കാരണം എന്റെ ഭാര്യ എനിക്ക് ഒമാനിൽ ജോലിയുള്ളപ്പോ എന്നെ ഇട്ട് മറ്റൊരു ആളോടൊപ്പം പോയതാ

    • @mutthusvlog2475
      @mutthusvlog2475 Рік тому

      @@rafikmrafi7787 🙄🙆‍♀️😭

    • @thamarakulamponding4600
      @thamarakulamponding4600 Рік тому +1

      @@rafikmrafi7787 നാണമില്ലേ ബ്രോ ഇതക്കെ ഇവിടെ പറയാൻ

    • @loveloveshore7450
      @loveloveshore7450 Рік тому

      @@thamarakulamponding4600 അത് 😂തള്ളാവും 😂

  • @bibinjohn57
    @bibinjohn57 Рік тому +8

    ഫ്രാൻസിസ് സാബു ചേട്ടാ ആ പാവം ചേച്ചിയെ ഇങ്ങനെ വേണ്ടായിരുന്നു നിങ്ങളുടെ സമ്മാനങ്ങളൊക്കെ കുറയുന്നുണ്ട് കൊള്ളാം അടിപൊളി അടുത്ത പ്രാവശ്യം നല്ലൊരു എപ്പിസോഡ് പ്ലാൻ ചെയ്യുക ബാബു കാക്കനാട്

  • @amalmanu73402
    @amalmanu73402 Рік тому +4

    ഒരു ചെറിയ ടെൻഷൻ വന്നപ്പോൾ കാണാമെന്ന് വിചാരിച്ചു കണ്ടു പോയതാണ് ഈ എപ്പിസോഡ് ടെൻഷൻ ഒന്നു കൂടി കൂട്ടിയല്ലോ സഹോദരീ

  • @sijojohn1613
    @sijojohn1613 Місяць тому

    നല്ല കുടുംബം.. നല്ല സ്വഭാവം ഉള്ള ചേച്ചി...

  • @kallusefooddaily1632
    @kallusefooddaily1632 Рік тому

    സൂപ്പർ എപ്പിസോഡ്
    നല്ല മനുഷ്യർ ഇങ്ങനെ ജീവിക്കാൻ
    വേണ്ടി കഷ്ട്ട പെട്ടാലും മറ്റുള്ളവന്റെ ഒരു മുതലും ആഗ്രഹിക്കാത്ത നല്ല സ്‌നേഹം ഉള്ള കുടുംബം

  • @skumarentertainment1094
    @skumarentertainment1094 Рік тому +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരുപാടി ആരുന്നു ഇത് ❤🙏🙏🙏🙏
    പാവം ആ ചേച്ചി 🙏

  • @WingsFree_Vlogs_Travel_Eat_Fun

    Such a nice video.. Lots of love for chechi 💕💕🙏🙏🙏🙏

  • @prasanthpg2313
    @prasanthpg2313 Рік тому +11

    സമ്മാനങ്ങൾ പഴയ പോലെ കൊടുക്കൂ....

  • @rahulrahulkr1234
    @rahulrahulkr1234 Рік тому +5

    പാവം ചേച്ചി ❤️❤️🙏🥰

  • @ammuammusss7224
    @ammuammusss7224 Рік тому +3

    ഇതിനെ ഒന്നും പ്രാങ്ക് എന്ന് പറയാൻ പറ്റില്ല 🤙🤙🤙പിന്നെ കെട്ടിയോൻ പോളിയാ 🤫🤫🤫പറഞ്ഞ കൊറച്ചു കൂടിപ്പോകും 🙏🙏🙏ഇതുമാതിരി വേളത്തരം വേണ്ട ✌️✌️

  • @user-ih8qn5ki9z
    @user-ih8qn5ki9z Рік тому +1

    ലാസ്റ്റ് ആ ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😭😭😭😭😭😘😘😘😘😘👍👍👍👍🙏🙏🙏

  • @travelwithadam5888
    @travelwithadam5888 Рік тому +2

    ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട ഫീൽ.. 👍👍👍😄😄😄

  • @vkpgpillai
    @vkpgpillai Рік тому +3

    വളരെ കഷ്ടമാണ് ഇതൊക്കെ.. വിഷയ ദാരിദ്ര്യം 😏😡

  • @abhilashabhi9198
    @abhilashabhi9198 Рік тому +9

    പാവം ചേച്ചിയെ കള്ളി ആക്കി😑

  • @suthanks9467
    @suthanks9467 Рік тому +1

    Heart Tuching😊

  • @manulal8530
    @manulal8530 Рік тому +6

    മറ്റുള്ളവരെ അപമാനിക്കുന്ന പ്രങ്ങ് ചെയ്യാതെ നല്ല എപ്പിസോഡ് ചെയ്യു pls

  • @binuvarghesekottayam6761
    @binuvarghesekottayam6761 Рік тому +8

    പാവം ചേച്ചി ❤️❤️

  • @chippyunni6705
    @chippyunni6705 Рік тому +2

    എന്റെ കണ്ണ് നിറഞ്ഞു പൊയ്യ്. പാവം ചേച്ചി🙏

  • @Dileepdilu2255
    @Dileepdilu2255 Рік тому +2

    നല്ലൊരു episode ❤️❤️❤️👍😍

  • @sajifd7332
    @sajifd7332 4 місяці тому

    ആ ചേച്ചി കരഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി പാവം ചേച്ചി ❤

  • @MLPRANK
    @MLPRANK Рік тому +2

    ഞങ്ങൾക്ക് ഒക്കെ ഇനി എന്നാണാവോ ഇങ്ങനെ ഒക്കെ പ്രാങ്ക് ചെയ്യാൻ പറ്റുന്നത്. സ്വൊന്തം ആയിട്ട് ഒരു ക്യാമറ പോലും illa😥. എല്ലാം ഫോണിൽ തന്നെ 🥺.

  • @spotviews7088
    @spotviews7088 Рік тому +5

    Nalla family😘😘😘😘😘😍😍😍😍

  • @satheeshmnair5057
    @satheeshmnair5057 Рік тому +3

    സാബു ചേട്ടൻ ഈ സൈറ്റിലെ Tile മേസ്തിരി ആണെന്ന കാര്യം എത്ര പേർക്ക് അറിയാം

  • @shijothomas8016
    @shijothomas8016 Рік тому +1

    കുറെ നാൾ ആയി വിളിക്കുന്നു പണി കൊടുക്കാൻ കൊടുത്തപ്പോൾ ഒരു അദാർ പണി

  • @smilingworld4185
    @smilingworld4185 Рік тому

    പൊതുമുതൽ കട്ടു തിന്നുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഈ കുടുംബത്തിൽ നല്ല മാതൃകയുണ്ട് ഇത്തരം പാവപെട്ടവരുടെ നികുതി പണമാണ് രാഷ്ട്രീയ തെമ്മാടികൾ അടിച്ചുമാറ്റുന്നത്

  • @jabthakhejaan2763
    @jabthakhejaan2763 Рік тому +6

    കൗമുദി ചാനലിന്റെ ജട്ടി സമ്മാനം 🙏🙏🙏

  • @shaukathali1234
    @shaukathali1234 Рік тому +1

    അറിയാതെ വിതുമ്പിപോയ ഒരു എപ്പിസോഡ്.... നല്ല സത്യ സന്ദമായ ഭാര്യ

  • @shafeeqm624
    @shafeeqm624 Рік тому +3

    Nalla chachi anu 💐💐👏🏻👏🏻👍

  • @sajibiju7935
    @sajibiju7935 Рік тому +2

    Achoda pavam chechi 🤩🤩🤩🤩

  • @supriyavlogz
    @supriyavlogz Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഭാര്യ, ഭർത്താവ് ❤സ്നേഹം ഉണ്ടേ ❤വീട്ടിൽ ചെന്നിട്ട് രജനി അക്ക വല്ലതും തന്നോ കളിപ്പിച്ചതിന് 😂😂😂😂😂😂😂😂😂😂

  • @alappattumedia1177
    @alappattumedia1177 Рік тому +3

    അടിപൊളി 👍👍

  • @anildaschaliyath
    @anildaschaliyath Рік тому +1

    ഒരു പാവം പെണ്ണിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതായിരുന്നു...😂... അവര് പറഞ്ഞതുപോലെ അറ്റാക്ക് എങ്ങാനും വന്നിരുന്നെങ്കിൽ നിങ്ങളെ തല്ലിക്കൊല്ലും

  • @kamalrama6033
    @kamalrama6033 Рік тому +6

    സന്തുഷ്ട കുടുംബം ,,,,,,,,,

  • @sajin685
    @sajin685 Рік тому +1

    good Message ,May god bls u' (sajin poonjar )

  • @rappi0055
    @rappi0055 Рік тому

    Adipoli episode…paaavam chechiii

  • @SubhashKumar-xd5yz
    @SubhashKumar-xd5yz Рік тому

    Adipoli....nalla manasulla family

  • @ammuaswin4073
    @ammuaswin4073 Рік тому +4

    കലക്ടർ ജോലിക്കിടയിലും പ്രാങ്കിൽ വരുന്ന ഫ്രാൻസിസ് ചേട്ടൻ ♥️♥️♥️

    • @pradeeps3212
      @pradeeps3212 Рік тому +1

      നിയമസഭയിലെ തൂപ്പുജോലിക്കിടയിലും വന്ന് പ്രോഗ്രാം ചെയ്യുന്ന സാബു ചേട്ടൻ

    • @sajinsomarajan
      @sajinsomarajan Рік тому +1

      അപ്പോൾ ISRO യിലെ ജോലി നിർത്തിയോ?

    • @prasobhcl4513
      @prasobhcl4513 Рік тому

      😁

    • @abdulkadar2973
      @abdulkadar2973 Рік тому

      Francis ചേട്ടൻ കോട്ടയം ഡിസ്ട്രിക്ട് കളക്ടർ ആണെന്ന് എത്ര പേർക് അറിയാം...

    • @akshaysanju721
      @akshaysanju721 Рік тому +1

      Francis chettan American president annanu arukkariyam 1 month vacation leave nnu vannath namude American president 🤣🤣

  • @user-jr2rw6wh7d
    @user-jr2rw6wh7d Рік тому +10

    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട 🔥നിലക്കൽ യൂണിറ്റ് 🔥

  • @chummaorurasam1320
    @chummaorurasam1320 Рік тому

    ചേട്ടന്റെ അഭിനയം super

  • @adhilvlogadhil7070
    @adhilvlogadhil7070 Рік тому +2

    പാവം ചേച്ചി ❤❤❤

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому

    ഈ ചേച്ചി മുത്താണ് 🥰🥰🥰

  • @ashkrizz
    @ashkrizz Рік тому +12

    *സർക്കാർ ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കക്ക് അഭിനന്ദനങ്ങൾ* *kochi കലൂർ branch UFO മാനേജർ*

    • @jennythomas5331
      @jennythomas5331 Рік тому +1

      ippol kochi city commissioner aanu

    • @ammuaswin4073
      @ammuaswin4073 Рік тому

      @@jennythomas5331 അല്ല... സിബിഐ.. ഇപ്പോ റോ യിൽ സീക്രട്ട് മിഷൻ...😀😀

    • @Xtreme5467
      @Xtreme5467 Рік тому

      പുതിയ IT സെക്രട്ടറി ആണ് പ്രസ്തുത ഫ്രാൻസിസ് എന്നാണ് വേറൊരു കമന്റിൽ കണ്ടത് 🤣🤣🤣

    • @arunraja.r3186
      @arunraja.r3186 Рік тому

      UFO ?

  • @babuudumattu4251
    @babuudumattu4251 Рік тому

    Paavam chechhi...kalakki..super...hero chechi

  • @noushad4995
    @noushad4995 Рік тому +2

    ദയവായി ഈ വിഡിയോ റിമൂവ് ചെയ്യണം

  • @actorsgallery666
    @actorsgallery666 Рік тому +5

    ഇത്പോലെ ആരെയും നാണം കെടുത്തരുത്...
    Try a better episode next time

  • @abidok2400
    @abidok2400 Рік тому +2

    സൂപ്പർ 👌

  • @woodworkworld7901
    @woodworkworld7901 Рік тому

    പാവം ചേച്ചി ചേച്ചിയുടെ ചിരിക്കു കൊടുക്കുന്നു എന്റെ ഒരു കുതിരപവൻ

  • @ajitbkumar7169
    @ajitbkumar7169 Рік тому +7

    Very bad to insult such poor people. Plz ensure not to do such episodes

  • @drishyamritham70
    @drishyamritham70 Рік тому +1

    ശരിക്കും കരഞ്ഞു.....
    പാവം സ്ത്രീ...

  • @anilabraham9218
    @anilabraham9218 Рік тому +2

    ഒരു അമ്മ തരുന്നത് ഒരു ഭാര്യയുഡേ കൈയിൽ നിന്നും കിട്ടുന്ന ഭാഗ്യവാൻ ആയ മനുഷ്യൻ

  • @bahubali68
    @bahubali68 Рік тому

    നല്ല ചേച്ചി. പാവം❤️

  • @sreelekhaanil4929
    @sreelekhaanil4929 Рік тому

    Super nalla manasulla manushyar ❤