Electrolyte leak ഉണ്ടാവുകയോ അല്ലെങ്കിൽ battery യുടെ ഉള്ളില്‍ short ആവുകയോ ചെയ്യുമ്പോഴാണ് പൊട്ടുക... ഇങ്ങനെ cheythal അല്ലെങ്കിൽ ഏത് battery ആണ് പൊട്ടി തെറികുന്നത്...??
പരീക്ഷണങ്ങൾ എന്നു പറയാൻ യോഗ്യതയുള്ള കാര്യങ്ങളല്ലല്ലോ ചെയ്തുകൂട്ടുന്നത്. അതിരിക്കട്ടെ - ലഡ് ആസിഡ് ബാറ്ററി മാറ്റി ലിതിയം ബാറ്ററി വയ്ക്കാൻ തിരുവനന്തപുരം ജില്ലയിൽ ലഭ്യമാവുന്ന വിശ്വസ്ഥതയുള്ള സെൻ്ററുകളെക്കുറിച്ചും ഏകദേശ ചെലവു വിവരങ്ങളും അറിയാൻ വഴിയുണ്ടോ?
അതിനൊന്നും സംഭവിക്കില്ല കമ്പനി ടെസ്റ്റിംഗ് തന്നെ നടുക്ക് കട്ട് ചെയ്തും ഡ്രിൽ ചെയ്തു തുളച്ചു ആണ് കാണിക്കുന്നത് എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല ഫസ്റ്റ് ക്വാളിറ്റി സാധനം ഏറ്റവും ടോപ്പ് ബാറ്ററി❤❤❤
നിങ്ങളുടെ തട്ടിപ്പ് മനസിലായി 2.5 volt ഷോർട് ആക്കിയാൽ ഒന്നും സംഭവിക്കില്ല സീരിയസ് ആയി കൊടുത്തു 40വോൾട്ടിനു മുകളിൽ ഷോട്ട് ചെയ്യൂ അപ്പൊ അറിയാം വിവരം വണ്ടിയിൽ 40 വോൾട്ടിനു മുകളിൽ ആണ് ഉപയോഗിക്കുന്നെ ഇതിനു നിങ്ങൾ മറുപടി തരില്ല എന്ന് അറിയാം
ഇങ്ങനെയുള്ള ടെസ്റ്റുകൾ എല്ലാം ചെയ്യുമ്പോൾ ഹംസക്ക ഒരു ഹെൽമെറ്റും ഒരു സെക്യൂരിറ്റി ഗ്ലാസ് ഒക്കെ വെക്കണം
Video ശ്രദ്ധിക്കൂ... ടെസ്റ്റ് ചെയ്ത ബാറ്ററി അടിച്ചുപോയി. അവസാനം മറ്റൊരു ബാറ്ററി ചാർജ്ജ് ചെയ്യുന്നു. തുറന്ന് സമ്മതിക്കാൻ ഒരു വൈക്ലഭ്യം...
സൂക്ഷിക്കണേ😮
Ohm low. Resistance value 0.08 =28amp. Spanner. Resistance?? Flowing current Ampeare??
3v battery ഉപയോഗിച്ചാൽ ഒന്നും സംഭവിക്കില്ല സർ. ഒരു 30 or 40വ എടുത്തു ടെസ്റ്റ് ചെയ്യു.
Correct
പോടേയ്...😲
ആളെക്കൊല്ലാ൯ നോക്കുവാന്നോ😳
Enthin veed kathano 😂
Electrolyte leak ഉണ്ടാവുകയോ അല്ലെങ്കിൽ battery യുടെ ഉള്ളില്‍ short ആവുകയോ ചെയ്യുമ്പോഴാണ് പൊട്ടുക... ഇങ്ങനെ cheythal അല്ലെങ്കിൽ ഏത് battery ആണ് പൊട്ടി തെറികുന്നത്...??
Plz be very careful while doing experiments.use goggles and safery gloves❤❤🎉
വമ്പൻ മിടുക്കനാണ്
പരീക്ഷണങ്ങളിൽ
ഹംസക്കാ നിങ്ങൾ
ടെസ്റ്റിംഗ് ചിലപ്പോൾ അടുപ്പിലാകും
👍👍👍👍 ഹംസക്ക സൂപ്പർ
ആധുനിക നാറാണത്ത് ഭ്രാന്തൻ😅
🤣
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤭👍🏻
ഈ batrery എനിക്ക് തരുമോ?
ധൈര്യമുണ്ടെങ്കിൽ ബാറ്ററിയിൽ ഘടിപ്പിച്ച വയർ കണക്റ്റ് ചെയ്ത് കാണിയ്ക്കൂ.പൊട്ടിതെറി കാണാം.
പരീക്ഷണങ്ങൾ എന്നു പറയാൻ യോഗ്യതയുള്ള കാര്യങ്ങളല്ലല്ലോ ചെയ്തുകൂട്ടുന്നത്.
അതിരിക്കട്ടെ - ലഡ് ആസിഡ് ബാറ്ററി മാറ്റി ലിതിയം ബാറ്ററി വയ്ക്കാൻ തിരുവനന്തപുരം ജില്ലയിൽ ലഭ്യമാവുന്ന വിശ്വസ്ഥതയുള്ള സെൻ്ററുകളെക്കുറിച്ചും ഏകദേശ ചെലവു വിവരങ്ങളും അറിയാൻ വഴിയുണ്ടോ?
NIA വരു൦ വീട് പൂട്ടി പെട്ടീ൦ സമാനോ എടുത്ത് കണ്ട൦ വഴി രാജ്യ വിട്ടോ....🏃🏃🏃
നിങ്ങടെ പേര് ഹ൦സ എന്നാണ്.
അല്ലാതെ ദേശസ്നേഹി മിത്ര൦ ഹരിയോ ഹരീഷോ അല്ല😏😏😏
CAA വന്നാൽ മുസ്‌ലിംകൾ ഇൻഡ്യ വിട്ട് ഓടേണ്ടി വരും എന്ന് പ്രചരിപ്പിച്ച പോലെ.
@@jayshree1992 അത് തന്നെയാണല്ലോ അതിൻറെ ഉദ്ദേശവു൦
നനവുള്ള പ്രഥലം. വോൾടേജ് ഭൂമിയിലേക്ക് എർത്തു ആയി പോകാൻ സാധ്യതയുണ്ട്
Sir please use gloves
ഇതാ ഹംസക്ക ബോമ്പ് ഉണ്ടാക്കാൻ പഠിപ്പിക്കുന്നേ😂
ഹൗ. ബല്ലാത്ത ജാതി 😲
இரிங்காவூர் சூப்பர்
👍🙂
😳
👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻
ALUVA EDISSION REBORN IN INDIA
ഹംസാക്ക mob നബർ tharamo
അതിനൊന്നും സംഭവിക്കില്ല കമ്പനി ടെസ്റ്റിംഗ് തന്നെ നടുക്ക് കട്ട് ചെയ്തും ഡ്രിൽ ചെയ്തു തുളച്ചു ആണ് കാണിക്കുന്നത് എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല ഫസ്റ്റ് ക്വാളിറ്റി സാധനം ഏറ്റവും ടോപ്പ് ബാറ്ററി❤❤❤
Experiment is thrilling 😂
ടൈറ്റാനിക് ബാറ്ററി 😂😂😂😂😂
വട്ട് കേസ്
Good
പേടി toori🫤
Titanic 😅😅😅😅
ഇതിന് വില എത്ര ആകും ഒരു ബാറ്ററി
No reply
മുടിഞ്ഞ വിലയാ....
3500
Thoppi 😂
നിങ്ങളുടെ തട്ടിപ്പ് മനസിലായി 2.5 volt ഷോർട് ആക്കിയാൽ ഒന്നും സംഭവിക്കില്ല സീരിയസ് ആയി കൊടുത്തു 40വോൾട്ടിനു മുകളിൽ ഷോട്ട് ചെയ്യൂ അപ്പൊ അറിയാം വിവരം വണ്ടിയിൽ 40 വോൾട്ടിനു മുകളിൽ ആണ് ഉപയോഗിക്കുന്നെ ഇതിനു നിങ്ങൾ മറുപടി തരില്ല എന്ന് അറിയാം
Athu storage capacity aanu bro oru 48 volt vechu short aakkatte spanner thanne kaanoola😂😂😂
@@zakshansana8279
100%
@@arshadah3007 ah അല്ല ബ്രോ volt
@@zakshansana8279 🤣
@@arshadah3007 അത് അമ്പിയ൪☝. ഇത് വോൾട്ട്✌....
മുദ്ര ശ്രദ്ധിക്കണ൦ മുദ്ര....
കാണുന്ന എനിക്ക് തന്നെ പേടിയാവുന്നു