Sir ഞാൻ ഇലക്ട്രോണിക്സ് ബേസിക് മാത്രം പഠിച്ചിട്ടെ ഉള്ളൂ, ഒരുപാട് കാലമായി എൻ്റെ മനസ്സിൽ തോന്നിയ ഒരു സംശയമാണ്. Sir ഇന്ന് അവതരിപ്പിച്ചത്, എന്നൽ എനിക്ക് ഒരു ആശയം ഉണ്ടായിരുന്നു. നാം ഇന്ന് അനുഭവിക്കുന്നത് ബാറ്ററിയുടെ ചാർജിംഗ് ടൈം കൂടുതൽ ആണെന്നുള്ള പ്രശ്നമാണ്. എനിക്ക് ഈ കപ്പാസിറ്റർ വച്ച് ഒരു പരീക്ഷണം നടത്താൻ ആഗ്രഹമുണ്ടായിരുന്നു. അതായത് കപ്പാസിറ്റർ fast ചാർജിങ്ങും ഫാസ്റ്റ് ഡിസ്ചാർജിങ്ങും ആണല്ലോ അപ്പൊൾ കപ്പാസിറ്റർലേക്ക് ചാർജ് ചെയ്തു ആ ചാർജിനെ ബാടറിയിലേക്ക് ഡിസ്ചാർജ് ചെയ്യിക്കുക, ഒരു റിലേ സിസ്റ്റം ഉപയോഗിച്ച് ഒന്നിൽ കൂടുതൽ ഗ്രൂപ്പ്കളാകി ഒന്ന് ചാർജ് ചെയ്യുമ്പോൾ മറ്റൊന്ന് ഡിസ്ചാർജ് ആവുന്ന തരത്തിൽ സെറ്റ് ചെയ്താൽ ബാട്ടറി വളരെ പെട്ടെന്ന് ചാർജ് ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നു. എൻ്റ വാട്ട്സ്ആപ് നമ്പർ 9656909195 Pls കോൺടാക്ട് me if it is possible.
ഇവിടെയുള്ള പ്രശ്നം ബാറ്ററിയിലേക്ക് പെട്ടെന്ന് ഡിസ്ചാർജ് ചെയ്യിച്ചാൽ ആ ചാർജ് പെട്ടെന്ന് ബാറ്ററിയിൽ നിന്നും പെട്ടെന്ന് തന്നെ ചാർജ് തീർന്നു പോകും പുതിയ ലേറ്റസ്റ്റ് ബാറ്ററിയിൽ പെട്ടെന്ന് ചാർജ് ആക്കാനും ഡിസ്ചാർജ് ചെയ്താലും പ്രശ്നമില്ലാത്ത ലിഥിയം ഫോസ്ഫേറ്റ് പോലുള്ള ബാറ്ററിയിൽ പറ്റും എന്നു തോന്നുന്നു . താങ്കളുടെ ആശയം കൊള്ളാം
MPPT യിൽ ബാറ്ററിക്ക് പകരം ഇതുപോലെ കപ്പാസിറ്റർ കൊടുത്ത് പ്രവർത്തിപ്പിക്കുവാൻ കഴിയില്ലേ ...പ്രകാശം ഉള്ളപ്പോൾ സോളാറിൽ നിന്ന് തന്നെ കപ്പാസിറ്റർ ചാർജ് ചെയ്യുകയും വേണം ...
ഹംസക്ക കപ്പാസിറ്റർ കൊടുക്കുമ്പോൾ ബാറ്ററിക്ക് കിട്ടുന്ന സ്റ്റോറേജ് ഇതിൽ കിട്ടുമോ?? ഇത് നിമിഷനേരം കൊണ്ട് ചാർജ് ആവും അതുപോലെ പെട്ടെന്ന് ഡിസ്ചാർജ് ആയി കഴിഞ്ഞു ഇത് കൂടുതൽ നേരം കിട്ടാൻ ബാക്കപ്പ് കിട്ടാൻഎന്താ ചെയ്യാ??
കപ്പാസിറ്റർ ഒരിക്കലും ബാറ്ററിക്കു പകരക്കാരനാവില്ല.. Battery is best 👍
Super, I am your fan, you are still doing research and teaching, giving training to others , best wishes,
When super battery Ac arriving.
ഈ 30 വർഷം എന്നുള്ളത് കുറച്ചു കുറക്കാൻ പറ്റുമോ, ഒരു ഇരുപത്തൊമ്പതര .. പറ്റുമോ സക്കീർ ഭായ്ക്ക് 😢
ഈ കപ്പാസിറ്റർ ഉപയോഗിച്ച് വണ്ടിയുടെ 12വോൾട് battery ഉണ്ടാക്കാൻ പറ്റുമോ
For fast charging of EV this is good. So research is going on capacitor to use as battery for EV. (As he suggested Hybrid will be good)
Charge balancing onnum vende ?
Sir , electric scooter nu 300 kms odan pattunna capacitor undakamo
Engane venamennu paranjal kollam
ith enginaya nadakkuvaa cappasittor vegam charge theeruley
Sir
ഞാൻ ഇലക്ട്രോണിക്സ് ബേസിക് മാത്രം പഠിച്ചിട്ടെ ഉള്ളൂ, ഒരുപാട് കാലമായി എൻ്റെ മനസ്സിൽ തോന്നിയ ഒരു സംശയമാണ്. Sir ഇന്ന് അവതരിപ്പിച്ചത്, എന്നൽ എനിക്ക് ഒരു ആശയം ഉണ്ടായിരുന്നു. നാം ഇന്ന് അനുഭവിക്കുന്നത് ബാറ്ററിയുടെ ചാർജിംഗ് ടൈം കൂടുതൽ ആണെന്നുള്ള പ്രശ്നമാണ്.
എനിക്ക് ഈ കപ്പാസിറ്റർ വച്ച് ഒരു പരീക്ഷണം നടത്താൻ ആഗ്രഹമുണ്ടായിരുന്നു. അതായത് കപ്പാസിറ്റർ fast ചാർജിങ്ങും ഫാസ്റ്റ് ഡിസ്ചാർജിങ്ങും ആണല്ലോ അപ്പൊൾ കപ്പാസിറ്റർലേക്ക് ചാർജ് ചെയ്തു ആ ചാർജിനെ ബാടറിയിലേക്ക് ഡിസ്ചാർജ് ചെയ്യിക്കുക, ഒരു റിലേ സിസ്റ്റം ഉപയോഗിച്ച് ഒന്നിൽ കൂടുതൽ ഗ്രൂപ്പ്കളാകി ഒന്ന് ചാർജ് ചെയ്യുമ്പോൾ മറ്റൊന്ന് ഡിസ്ചാർജ് ആവുന്ന തരത്തിൽ സെറ്റ് ചെയ്താൽ ബാട്ടറി വളരെ പെട്ടെന്ന് ചാർജ് ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നു.
എൻ്റ വാട്ട്സ്ആപ് നമ്പർ
9656909195
Pls കോൺടാക്ട് me if it is possible.
number of charging will reduce battery life
ഇവിടെയുള്ള പ്രശ്നം ബാറ്ററിയിലേക്ക് പെട്ടെന്ന് ഡിസ്ചാർജ് ചെയ്യിച്ചാൽ ആ ചാർജ് പെട്ടെന്ന് ബാറ്ററിയിൽ നിന്നും പെട്ടെന്ന് തന്നെ ചാർജ് തീർന്നു പോകും പുതിയ ലേറ്റസ്റ്റ് ബാറ്ററിയിൽ പെട്ടെന്ന് ചാർജ് ആക്കാനും ഡിസ്ചാർജ് ചെയ്താലും പ്രശ്നമില്ലാത്ത ലിഥിയം ഫോസ്ഫേറ്റ് പോലുള്ള ബാറ്ററിയിൽ പറ്റും എന്നു തോന്നുന്നു . താങ്കളുടെ ആശയം കൊള്ളാം
@@zakezah ചാർജ്ജ് ചെയ്യണ്ടത്ത ഫ്രീ എനർജി ബാറ്ററികൾ ഇറങ്ങാൻ തയ്യാറായി കഴിഞ്ഞു എന്ന് പറഞ്ഞു കേൾക്കുന്നു
illa, battery namukku fast charging oru paridhivareye cheyyaan kazhiyu. Kooduthal fast aakkiyaal battery overheat aakaanum pottitherikkaanum saadhyathayund
Battery fast aayittu charge cheyyaan enthina capacitor, fast chargers available aanallo. Athaanu safe
3 phase 220v
AC compressor evideya kittuka
32 v charging volt 52 v. ???.
10 seconds polum ninnilla la Bhai.. use entha???
Cappacitance korayille,,, series ayit kodukkumbol
MPPT യിൽ ബാറ്ററിക്ക് പകരം ഇതുപോലെ കപ്പാസിറ്റർ കൊടുത്ത് പ്രവർത്തിപ്പിക്കുവാൻ കഴിയില്ലേ ...പ്രകാശം ഉള്ളപ്പോൾ സോളാറിൽ നിന്ന് തന്നെ കപ്പാസിറ്റർ ചാർജ് ചെയ്യുകയും വേണം ...
Pattum. But battery support koode undavanam ennale last cheyyu.
Total cost
ഒരെണ്ണം എന്താ വില
എമർജൻസിലെ കപ്പാസിറ്റർ പുതിയത് പൊട്ടിതെറിക്കാനുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണ് ' റസിസ്റ്റർ / ഡയോഡ് / ചാർജ് കയറാത്ത ബാറ്ററിയണങ്കിൽ / എൽ ഇ ടി ബൾബ് പീസായതാണങ്കിൽ ഇവയിൽ ഏതിന് കേട് പറ്റിയാലാണ് കപ്പ സിറ്റർ പുതിയത് പൊട്ടിതെറി കുക അറിയുമൊ
അതിൽ chipp ic ഉണ്ടാവും അത് short ആയിരിക്കും നിരന്തരം capacitor പൊട്ടിത്തെറിച്ചാൽ board replace ചെയ്യുകയാണ് നല്ലത്
ബാറ്ററി യെ വെല്ലാൻ capacitor ആയിട്ടില്ല.... 💪 ഇതെന്ത് പരീക്ഷണം 🤭😇😇
Excellent work
സപ്പോർട്ട്
ഇതൊക്കെ മിക്കവാറും എല്ലാ tech: മാർക്കും അറിയാവുന്നതാണ് എന്നാൽ ഇത് ഡെയ്ഞ്ചർ ആണ് അത് കൊണ്ട് ആരും അനുകരിക്കരുത്.
ഹംസക്ക 👉🏻30വർഷം നിങ്ങൾ ഉബയോഗിച്ച് കഴിഞ്ഞു വേണ്ടേ ⁉️30വർഷം കിട്ടുമെന്ന് പറയാൻ ⚠️
Enth karyama ithu kond
ماش الله مبرووك
Fared അല്ല Micro Fared...
No. 100F
Eka vattu mooth piranthayo
ചെറുതായിട്ട് എവിടെയോ 😇
Wow......
👌
ഹഹ കപ്പാസിറ്ററും, ബാറ്ററിയും 😜😜
Humsa doing un professional production,if someone asking questions no answers, like sanghis.
ഹംസാക്കഅടുത്ത വീഡിയോ മുതൽ സ്ക്രീൻ 16:9 ആക്കു
Iam waiting
ഈ കപ്പാസിറ്റർ വെച്ച് ഒന്നും നടപടി ആവില്ല സാറേ....
MMS mmi
Whats app message onnu nokumo?
What a nonsenses he , he is not know what battery is
ഹംസക്ക കപ്പാസിറ്റർ കൊടുക്കുമ്പോൾ ബാറ്ററിക്ക് കിട്ടുന്ന സ്റ്റോറേജ് ഇതിൽ കിട്ടുമോ?? ഇത് നിമിഷനേരം കൊണ്ട് ചാർജ് ആവും അതുപോലെ പെട്ടെന്ന് ഡിസ്ചാർജ് ആയി കഴിഞ്ഞു ഇത് കൂടുതൽ നേരം കിട്ടാൻ ബാക്കപ്പ് കിട്ടാൻഎന്താ ചെയ്യാ??
Fared🤣🤣🤣
നിങ്ങൽ എന്ത് പൊട്ടത്തരം ആണ് പറയുന്നത്🤣🤣🤣🤣🤣🤣
എന്താണ് പൊട്ടാത്തരം?
അയ്യോ സംഘിയായിരുന്നോ... 😂😂😂 വെറുതെയല്ല ചൊറി