ഇനിയാർക്കും മമ്മൂട്ടിയാവാം ; ചെയ്യേണ്ടത് ഇത്ര മാത്രം ?!! | MalluMagellan

Поділитися
Вставка
  • Опубліковано 11 бер 2024
  • #MalluMagellan #idukki #ottamoolimalayalam #adivasiChikilsa #muthuVaidyer

КОМЕНТАРІ • 162

  • @babumathew9626
    @babumathew9626 Місяць тому

    വൈദ്യർ ക്ക് ദീർഗായുസ്സും ദെയ്‌വാനുഗ്രഹവും ഉണ്ടാകട്ടെ എന്നു പ്രാർത്തിക്കുന്നു, ഈ വിഡിയോ ചെയ്ത ചാനലിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @antojose5942
    @antojose5942 3 місяці тому +13

    വൈദ്യന്‍ സാധാരണ സ്വയം ഈ ഫലം സ്വന്തം ശരീരത്തില്‍ വെളിപ്പെടുത്തണം

  • @shamsudheenaa9752
    @shamsudheenaa9752 3 місяці тому +2

    ആഹാ ആഹാ👍

  • @vijeeshvijayan1705
    @vijeeshvijayan1705 3 місяці тому

    varicose medicine undavumo

    • @mallumagellan
      @mallumagellan  3 місяці тому

      ഉണ്ട് വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചിട്ട് പോവൂ

  • @Vlog_haven
    @Vlog_haven 3 місяці тому

    Kiney stone und marunnu kityumo?

    • @mallumagellan
      @mallumagellan  3 місяці тому

      ua-cam.com/video/jcmRA7Ak9PU/v-deo.html ഈ വീഡിയോ കാണൂ... ഇവർ അതിന് ചികിൽസിക്കുന്നവരാണ്. നമ്പർ അതിലുണ്ട്

  • @user-oi2wi4fe9c
    @user-oi2wi4fe9c 4 місяці тому

    ❤❤❤

  • @lovelyapaikada2071
    @lovelyapaikada2071 3 місяці тому

    Neryamangalath ninnum acham milileku ethra k.m varum....

    • @mallumagellan
      @mallumagellan  3 місяці тому +1

      അറിയില്ലാട്ടോ 🙏🏻ഞാൻ ഒരു തവണ പോയിട്ടുള്ളൂ അവിടെ

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 місяці тому

    വൈദ്യരുടെ തിരു മുടിക്കെട്ട് കണ്ടാൽ അറിയാം ഇതൊക്കെ വളരെ സത്യമാണ് എന്ന് 🙏

  • @DevanKaruvath
    @DevanKaruvath 3 місяці тому +5

    എന്തായാലും, കാട്ടാന, കാട്ടുപോത്ത്, പുലി, വരാത്തത് നന്നായി,

  • @leelammathomas9864
    @leelammathomas9864 3 місяці тому +2

    Ennit vaidyan entha inganirikkunnathu

    • @Sjn791
      @Sjn791 3 місяці тому

      Research nadathi nadathi upayogikkumbozhekkm aalkk vayassaayi 😅

  • @keralaplus786
    @keralaplus786 4 місяці тому +1

    Hair loss medicine undo

    • @mallumagellan
      @mallumagellan  3 місяці тому

      ua-cam.com/video/9hBfh9kUN7k/v-deo.html ഈ വീഡിയോ കാണൂ... ഇതിൽ നമ്പർ ഉണ്ട്

    • @KamarunnisaUk
      @KamarunnisaUk 3 місяці тому

      വയനാട് വെള്ള മുണ്ട ഒരു വൈദ്യർ ഉണ്ട് Hair നല്ലതാണ്

    • @mallumagellan
      @mallumagellan  3 місяці тому

      @@KamarunnisaUk നമ്പർ undo

  • @sm-530
    @sm-530 3 місяці тому +4

    വണ്ണം വെക്കാൻ (vegiterian ) വല്ല മാർഗവും ഉണ്ടെങ്കിൽ പറഞ്ഞു തരൂ

    • @shebaabraham687
      @shebaabraham687 3 місяці тому

      ഒരു പ്രായം കഴിഞ്ഞാൽ തന്നെ വണ്ണം വെച്ചോളും നല്ലതായി ഭക്ഷണം കഴിക്കുക എല്ലാവരും വണ്ണം കുറയ്ക്കുന്നത് എങ്ങനെയാണെന്ന് ഓർത്തിരിക്കുമ്പോഴാണ്😊

    • @Kunnumeil__
      @Kunnumeil__ 3 місяці тому

      Dexona, practeen രണ്ടുംകൂടി ഓരോന്ന് 2നേരം കഴിച്ചാൽ വേഗം വണ്ണം കൂടും, (കണ്ടമാനം കഴിക്കരുത്) മെഡിക്കൽ ഷോപ്പിൽ കിട്ടും

    • @user-ov4ti8gj7w
      @user-ov4ti8gj7w 3 місяці тому

      Ice cream daily kare

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому

      ​@@Kunnumeil__dexona ഒരു പാട് സൈഡ് അഫക്ട് ഉണ്ടാകുന്ന മരുന്നാണ് ഡോക്ടറുടെ നിർദേശം ഇല്ലാതെ കഴിക്കാൻ പാടില്ല

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 місяці тому

    കഷ്ട്ടം തന്നെ ഈ പ്രബുദ്ധരേ എങ്ങനെ വേണമെങ്കിലും പറ്റിക്കാ൦

  • @hare.m4876
    @hare.m4876 3 місяці тому +1

    ഹോ പ്രഭു ക്യാഹുവാ

  • @abduljamaljamal1353
    @abduljamaljamal1353 3 місяці тому +3

    വൈദ്യറും സംസാരിക്കുന്ന രോഗിയും സഹോദരന്മാരാണോ

    • @mallumagellan
      @mallumagellan  3 місяці тому

      വെവ്വേറെ ജില്ലക്കാരാണ്... ഒരാൾ രോഗി അത്രേയുള്ളൂ... അവിടെ ചെന്നപ്പോൾ മരുന്ന് വാങ്ങാൻ എത്തിയിരുന്നു... ചോദിച്ചപ്പോൾ സംസാരിച്ചു. അത്രേയുള്ളൂ

  • @athiradhaneesh9266
    @athiradhaneesh9266 3 місяці тому +2

    Daivame Mammootty yaano eee parayunne

  • @ajayakumar5617
    @ajayakumar5617 3 місяці тому +1

    Enna pinnetha vaidaru kilavanayathu

  • @leelammakurian765
    @leelammakurian765 3 місяці тому +1

    Vaidhyanae kantal 17 vayasu

  • @acsajanpeermade2035
    @acsajanpeermade2035 3 місяці тому +3

    യൗവ്വനം നിലനിർത്തുമെന്നു പറഞ്ഞിട്ടു വൈദ്യൻ കിഴവനായല്ലോ.

    • @mallumagellan
      @mallumagellan  3 місяці тому

      ആരോഗ്യം ആണ് ഉദേശിച്ചത്

  • @kalamasadkalamasad4199
    @kalamasadkalamasad4199 3 місяці тому +3

    ഇത് ഒന്ന് അറിയുവാൻ അഗൃഗം ...ഫോൺ നംഭേർ തരുമോ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ ഉണ്ട്

  • @merlinjerome7224
    @merlinjerome7224 3 місяці тому +4

    വൈദ്യർക്ക്‌ തീരെ പ്രായം തോന്നുന്നില്ല..... So വിശ്വസിച്ചു treatment എടുക്കാം.......

  • @gigigeorge118
    @gigigeorge118 3 місяці тому +2

    യൗവനം നിലനിർത്താമെന്നോ എന്നിട്ട് വൈദ്യനെന്താ ഇങ്ങനെ

    • @mallumagellan
      @mallumagellan  3 місяці тому

      ആരോഗ്യമുണ്ടല്ലോ ഈ പ്രായത്തിലും

  • @lovelyapaikada2071
    @lovelyapaikada2071 3 місяці тому

    Thirunelliyil ingane oru vytyar undu ingane.....

  • @resmidinu
    @resmidinu 3 місяці тому +1

    No തരുമോ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ ഉണ്ടല്ലോ

  • @user-to7xw4rt3n
    @user-to7xw4rt3n 3 місяці тому +3

    നമ്പർ കിട്ടുമോ 👍

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ ഉണ്ട്

  • @sinajbhaskaran607
    @sinajbhaskaran607 3 місяці тому +3

    യെവ്വനം വഴിഞ്ഞൊഴുകുന്ന വൈദ്യർ...

    • @mallumagellan
      @mallumagellan  3 місяці тому +3

      സൗന്ദര്യമല്ല ഉദേശിച്ചത്... ഈ ഭക്ഷണ രീതി പാലിച്ചാൽ ആരോഗ്യമുണ്ടാവും... അതല്ലേ യൗവ്വനം.. അല്ലാതെ തൊലിപ്പുറത്തുള്ള കാര്യങ്ങൾ അല്ലല്ലോ... ഇദ്ദേഹത്തിന്റെ അച്ഛൻ 99 വയസ്സുകാരനാണ്... ആള് ഇപ്പോഴും പയറുപോലെ നടക്കുന്നു... അതിൽ കാര്യമില്ലേ

    • @venugobal8585
      @venugobal8585 3 місяці тому

      😂😂

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 3 місяці тому +2

    Mob, നമ്പർ കൊടുക്കത്തേതെന്ത്.

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോ കാണൂ... അതിലുണ്ട്

  • @moosamoosa3702
    @moosamoosa3702 3 місяці тому +1

    മരുന്ന് കുടിക്കുബോൾ ഇരുന്ന് കുടിക്കണമോ

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому

      കമഴ്ന്നു കിടന്നു കുടിച്ചാൽ പെട്ടെന്ന് പോയിക്കിട്ടും 🤭

    • @user-io1je7pm4x
      @user-io1je7pm4x 3 дні тому

      😂😂😂​@@MoosakuttyThandthulan

  • @beemakabeer6499
    @beemakabeer6499 3 місяці тому +1

    Samsarathin oru clarity illa athikondu onnum manassilagunilla maashe

    • @mallumagellan
      @mallumagellan  3 місяці тому

      ശ്രദ്ധിക്കാം 🙏🏻

  • @AvirachanKp
    @AvirachanKp 3 місяці тому +2

    ഇയ്യാളെ പരസ്യപ്പെടുത്തണ്ട അമേരിക്കൻ പ്രസിഡന്റെ കണ്ടാൽ കൊത്തി ക്കോണ്ടു പോകും കൊറെയായി ആദിവസിചികിൽസ തുടങ്ങിയിട്ട് ഈ ആയ്യുർവേദം വേറെ എങ്ങും കിട്ടില്ലെ

    • @mallumagellan
      @mallumagellan  3 місяці тому +1

      മുറ്റത്തെ മുല്ലക്ക് മണമില്ല... അത്രേയുള്ളൂ... അലോപ്പതി തോൽക്കുന്നിടത്ത് പോലും ചിലപ്പോൾ ഇത്തരം നാടൻ ചികിത്സകർ രക്ഷയാവാറുണ്ട്...

    • @asainaranchachavidi6398
      @asainaranchachavidi6398 3 місяці тому +1

      വാസ്തവം അലോപ്പതിയും മറ്റു മരുന്നുകളും പരാജയപ്പെട്ടിടത്ത് പ്രകൃതി ചികിത്സ കൊണ്ട് രക്ഷപ്പെട്ട ഒരാളാണ് ഞാൻ 18 വർഷമായി പിന്നീട് ഒരസുഖവും വന്നിട്ടില്ല ചിലവ് വളരെ നിസ്സാരം ഇപ്പോൾ വയസ്സ് 66

    • @asainaranchachavidi6398
      @asainaranchachavidi6398 3 місяці тому +1

      അദ്ദേഹം മലപ്പുറം വരുമോ

  • @sunithanm6783
    @sunithanm6783 4 місяці тому +4

    ചെ വിയുടെ പാ ഡ പൊട്ടിയാൽ കുടനുള്ള ചികിൽസ ഉണ്ടോ

  • @user-ei1sz1hi5w
    @user-ei1sz1hi5w 3 місяці тому +2

    Vaidyarude number tharavo

    • @mallumagellan
      @mallumagellan  3 місяці тому +1

      വീഡിയോയിൽ ഉണ്ട് 🙏🏻

  • @sreemohankumar4718
    @sreemohankumar4718 3 місяці тому +1

    അതിന് ക്ഷമയെന്ന രണ്ടക്ഷരം വേണം

  • @Alice-oe7sq
    @Alice-oe7sq 3 місяці тому +2

    എന്നിട്ട് വൈദ്യനെന്താ യവ്വനം നിലനിർത്താത്തതു?

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому

      ആര് പറഞ്ഞു വൈദ്യർക്ക് യവ്വനം ഇല്ല എന്ന് 63 വയസ്സായ വൈദ്യരെ കണ്ടില്ലേ 40 വയസ്സ് തോന്നുന്നു 🤔

  • @user-ot9sk3mc7g
    @user-ot9sk3mc7g 4 місяці тому +2

    നമ്പർ

    • @mallumagellan
      @mallumagellan  4 місяці тому +1

      വീഡിയോയിൽ ഉണ്ട്. ലാസ്റ്റ്

  • @VijithasajithVijithasajith
    @VijithasajithVijithasajith 3 місяці тому +2

    വൈദ്യരുടെ മരുന്ന് കഴിച്ചു മക്കളുണ്ടായിട്ടുണ്ടോ

    • @mallumagellan
      @mallumagellan  3 місяці тому

      Yess. അത് വീഡിയോയിൽ പറയുന്നുണ്ട്. ആദ്യം ഡോക്ടറെ കണ്ട് എന്തുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത് എന്നുള്ളത് അറിഞ്ഞിട്ട് വൈദ്യരെ കാണുക. യഥാർത്ഥ കാരണം അറിഞ്ഞാൽ അദ്ദേഹം വേണ്ട ചികിത്സ തരും

    • @joykuriakose4490
      @joykuriakose4490 3 місяці тому

      വ്ലോഗ്രുടെ സൗണ്ട് കുറക്കണം

    • @888------
      @888------ 3 місяці тому +1

      😅😅മതിൽ ചാടിയാൽ കുട്ടി റെഡി😅

    • @krishnankuttykrishnankutty9143
      @krishnankuttykrishnankutty9143 3 місяці тому

      മരുന്ന് കഴിച്ചാൽ പോരാ നന്നായി പണിയെടുക്കണം

  • @sarojinipp7208
    @sarojinipp7208 3 місяці тому

    സരോജിനി കേൻസർ മാറണം ആരോഗ്യം തിരിച്ച് കിട്ടണം ഫോൺ നമ്പർ തരുമോ? വൈദ്യർ ഒരുപാട് നന്ദി

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട് നമ്പർ. വിളിച്ചോളൂ

  • @manoj2323
    @manoj2323 3 місяці тому

    Mammooty 😂😂😂Hrithik Roshan pinneyum undu
    Kumbalanga thalayan pole Akan oru interest ella

  • @user-ou7xb4cq1t
    @user-ou7xb4cq1t 3 місяці тому +3

    നമ്പർ തരുമോ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിലുണ്ട്

  • @jayakumark944
    @jayakumark944 3 місяці тому +1

    നോക്കി കഴിച്ചില്ലെങ്കിൽ kidney.......

    • @mallumagellan
      @mallumagellan  3 місяці тому +3

      പച്ചമരുന്നുകളാണോ പ്രശ്നം... അതോ കൃത്രിമമായുണ്ടാക്കുന്ന മരുന്ന് കുടിക്കുന്നത് ആർക്കും ഒരു പ്രശ്നവുമില്ല

    • @rajeevp.t1438
      @rajeevp.t1438 3 місяці тому

      Ne kazhikanda ninte kidny ennum anginirikate

  • @user-xq3dy3ox2o
    @user-xq3dy3ox2o 3 місяці тому +2

    നമ്പർ കാണിക്ക് വൈദ്യൻ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

    • @SahadevanKeloth-zx1wj
      @SahadevanKeloth-zx1wj 3 місяці тому

      ഇത് വൈദ്യരുടെ ഒരു നമ്പര്‍ അല്ലേ 😂

  • @lissysuppergrace8887
    @lissysuppergrace8887 3 місяці тому +2

    പിള്ളേർ ഉണ്ടായവർ ആരെങ്കിലും ഉണ്ടോ. അവിടെ വന്ന് മരുന്ന് കഴിച്ചു. എനിക്ക് ഒരാളെ അങ്ങോട്ട് വിടാൻ ആണ്

    • @mallumagellan
      @mallumagellan  3 місяці тому

      അദേഹത്തിന്റെ നമ്പറിൽ വിളിച്ചോളൂ

    • @lissysuppergrace8887
      @lissysuppergrace8887 3 місяці тому

      @@mallumagellan സൂപ്പർ 👍

    • @888------
      @888------ 3 місяці тому +1

      😅അയാള് ശ്രമിച്ചാൽ കുട്ടി ഉണ്ടാകും😅മമ്മൂട്ടിവൈദ്യൻ😅..

    • @Basant-ex5pd
      @Basant-ex5pd 3 місяці тому +1

      ഒരു മരുന്നും വേണ്ട 😅 കൃപസാനം ഒരു ദിവസം കൊണ്ട്. ഗർഭണിയാക്കും😅

  • @mythoughtsaswords
    @mythoughtsaswords 3 місяці тому +16

    ഈ പടു കെഴവനാണോ യൗവനം നില നിര്‍ത്തുന്ന മരുന്ന് കൊടുക്കുന്നത് 😅😅😅😅😅😅😅😅

    • @FOODANDYOU
      @FOODANDYOU 3 місяці тому

      Dye adichu mudiyum meesayum karuppichu side ilott charichu mudi cheekiyal vaidyarum mammootty pole cheruppam aakum

    • @gineeshm4
      @gineeshm4 3 місяці тому +5

      മുടി വളരാൻ മരുന്ന് കൊടുക്കുന്ന വൈദ്യരെ കാണാൻ പോയപ്പോൾ അയാള് പൂമൊട്ട 😂😂😂

    • @MuhammedAli-ih2uv
      @MuhammedAli-ih2uv 3 місяці тому +1

      😂😂😂

    • @renjithpr1170
      @renjithpr1170 3 місяці тому +1

      നീ കിളവൻ ആവില്ലേ

    • @abdullaabdullaa4785
      @abdullaabdullaa4785 3 місяці тому

      തട്ടിപ്പ് കിഴവൻ.

  • @bennypaul8040
    @bennypaul8040 3 місяці тому

    Number

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ ഉണ്ട്

  • @vayalvisualmedia5195
    @vayalvisualmedia5195 3 місяці тому +2

    ഈ അപ്പൂപ്പന് കുറച്ച് മരുന്ന് കഴിച്ച് യൗവ്വനം നിലനിർത്തിക്കൂടേ😂

  • @beenavijayan544
    @beenavijayan544 3 місяці тому

    മുട്ടുവേദനക്ക് മരുന്നുണ്ടോ

    • @mallumagellan
      @mallumagellan  3 місяці тому

      ഉണ്ട്. വിളിച്ചോളൂ

  • @athulsb3279
    @athulsb3279 3 місяці тому +1

    Moopparkku nalla yauvanam undalloo🤣🤣🤣

    • @mallumagellan
      @mallumagellan  3 місяці тому +1

      ഇപ്പോഴത്തെ ആളുകളുടെ പ്രായവും അദേഹത്തിന്റെ അച്ഛന്റെ പോലും പ്രായവും ആരോഗ്യവും കണ്ടാൽ പിന്നെ ഇതൊന്നും പറയില്ല..

  • @anandank2920
    @anandank2920 3 місяці тому

    വെള്ള പാണ്ഡി ന് ചികിൽസ ഉണ്ടോ?

    • @mallumagellan
      @mallumagellan  3 місяці тому

      ua-cam.com/video/f_1Y4CSNov0/v-deo.html ഈ വീഡിയോ കാണൂ... ഇദ്ദേഹം ചികിൽസിക്കുന്നുണ്ട്

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому

      ഡിജിറ്റൽ ക്യാമറയിൽ ഫോട്ടോ എടുക്കുക എന്നിട്ട് ഫോട്ടോ ഷോപ്പിൽ അപ്‌ലോഡ് ചെയ്ത് പേച്ച് വർക്ക്‌ ചെയ്യുക 5 മിനിറ്റ് കൊണ്ട് ക്‌ളീൻ 👍

    • @mallumagellan
      @mallumagellan  3 місяці тому

      @@MoosakuttyThandthulan ആക്കിയാതാണോ

  • @ShahithaK-zt1mc
    @ShahithaK-zt1mc 4 місяці тому +1

    E thoka ullathaano poyvr undooo

    • @mallumagellan
      @mallumagellan  4 місяці тому +2

      ഉള്ളതല്ലാതെ ഇത്ര ദൂരം നമ്മൾ അന്വേഷിച് പോവില്ലല്ലോ

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому +1

      Arodenkillum nallonem aneshichitt poyikolli too

    • @ShahithaK-zt1mc
      @ShahithaK-zt1mc 4 місяці тому

      @@user-sw9mr3ey6j engna vera oru aladuthu poynu oru mattm undyilla Atha chodicha

  • @pbradhakrishnan7524
    @pbradhakrishnan7524 3 місяці тому

    ഇങ്ങേരു കുറച്ചു സ്മാർട്ട്‌ ആയിക്കൂടെ, യൗവനം.. 🤔

    • @mallumagellan
      @mallumagellan  3 місяці тому

      65 വയസ്സുണ്ട്... പയറുമണിപോലെ നടക്കും ഇദ്ദേഹവും 99 വയസ്സുള്ള അച്ഛനും ഇപ്പോഴും... നമുക്കൊക്കെ എത്ര ആരോഗ്യമുണ്ടെന്ന് ഒന്ന് ആലോചിച്ചോളൂ... അപ്പൊ എല്ലാം പിടി കിട്ടും

  • @mehmoodmehmood5234
    @mehmoodmehmood5234 3 місяці тому

    പക്ഷേ അത്യാസന്ന നിലയിൽ എത്തിയാൽ ആംബുലൻസ് വിളിക്കൂ മെഡിക്കൽ കോളേജിൽ പോകൂ

    • @mallumagellan
      @mallumagellan  3 місяці тому

      ആശുപത്രികൾ വേണ്ട എന്ന് ഈ വീഡിയോ ഉദ്ദേശിക്കുന്നില്ല

  • @user-to7xw4rt3n
    @user-to7xw4rt3n 3 місяці тому +2

    ഞാൻ ബഷീർ പട്ടാമ്പി വൈദിരുടെ -നമ്പർ കിട്ടുമോ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ ഉണ്ട്.. ലാസ്റ്റ്

  • @user-et9sc7ox3u
    @user-et9sc7ox3u 3 місяці тому +2

    Udayippinte,usthad,anu,ee,vaidyan

    • @mallumagellan
      @mallumagellan  3 місяці тому +2

      പറയാൻ കാരണം?

  • @bindukanthi8100
    @bindukanthi8100 3 місяці тому +1

    Nara. Maran. Vallathumundo

    • @mallumagellan
      @mallumagellan  3 місяці тому

      നാച്ചുറൽ ഹെയർ ഡൈ ഉണ്ട്.അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്... ഒന്ന് നോക്കിക്കോളൂ... കഴിഞ്ഞ മാസം പബ്ലിഷ് ചെയ്ത വീഡിയോസ് ആണ്

  • @shajur.m4919
    @shajur.m4919 4 місяці тому +2

    90 ദിവസത്തിൽ കൂടുതൽ തുടർച്ചയായി കഴിക്കുന്നത് നല്ലതല്ല. ലിവർ പൊകും

  • @uservyds
    @uservyds 4 місяці тому +12

    അമേരിക്കയിൽ പോയി ഓരോ 6 മാസവും ഇൻജെക്ഷൻ എടുത്താൽ എല്ലാർക്കും മമ്മൂട്ടി ആകാം 🔥👌

    • @stk5872
      @stk5872 3 місяці тому +2

      പിന്നെ നീ എന്താ അച്ഛനും ആയി പോകാത്തത്...

    • @shayastrivandrum4920
      @shayastrivandrum4920 3 місяці тому +3

      അതെ അതെ ഇപ്പോൾ അമേരിക്കയിൽ എല്ലാ ഇടത്തും മമ്മൂട്ടിയെക്കൊണ്ട് നിറഞ്ഞിരിക്കുവാ 😊

    • @uservyds
      @uservyds 3 місяці тому +1

      @@stk5872 നിന്റെ ഉമ്മയും ഞാനും കൂടി ഒന്നു പോയിരുന്നു 🔥..

    • @asharafpvkarukputhur6258
      @asharafpvkarukputhur6258 3 місяці тому

      ഏത ആ ഇഞ്ചക്ഷൻ ഒന്ന് പറഞ്ഞ് തരുമോ??

  • @sreenivasanvs8528
    @sreenivasanvs8528 3 місяці тому +1

    നമ്പർ തരൂ പ്ലീസ്

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @prasannasomarajan7004
    @prasannasomarajan7004 3 місяці тому

    ഈ വൈദ്യ നു ഒടുക്കത്തെ യവ്വ നം ആണല്ലോ

  • @888------
    @888------ 3 місяці тому +1

    വൈദ്യൻ കിളവൻ ആയി😅😅 എങ്കിലും കാൽ ആട്ടി കാൽ വാണം അടിക്കുന്നുണ്ട്😅അപ്പോ സ്സാനം പോങ്ങുന്നുണ്ട്😅😅

  • @sarojinipp7208
    @sarojinipp7208 3 місяці тому

    ഫോൺ നമ്പർതരണേ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @ajanthanc2091
    @ajanthanc2091 4 місяці тому +1

    Mobil number tharumo

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @user-sn8kr5rr2j
    @user-sn8kr5rr2j 4 місяці тому

    Contact number tharuo

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @bennypaul8040
    @bennypaul8040 3 місяці тому

    Number

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ നമ്പർ ഉണ്ട്

    • @sebaspothan7328
      @sebaspothan7328 3 місяці тому

      Please give the cell number

  • @user-ot9sk3mc7g
    @user-ot9sk3mc7g 4 місяці тому +2

    Number

  • @user-zh5pl5vl8n
    @user-zh5pl5vl8n 4 місяці тому +3

    Number

    • @mallumagellan
      @mallumagellan  4 місяці тому +1

      വീഡിയോയിൽ ഉണ്ട്