കുഴികൾ നിറഞ്ഞ് തൃശൂർ കോഴിക്കോട് സംസ്ഥാന പാത | THRISSUR | KOZHIKODE | ROAD

Поділитися
Вставка
  • Опубліковано 12 жов 2024
  • കുഴികൾ നിറഞ്ഞ് അപകടവസ്ഥയിലാണ് തൃശൂർ കോഴിക്കോട് സംസ്ഥാന പാത. ദിവസവും ആയിരക്കണക്കിന്ന് വാഹനങ്ങൾ പോകുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. വലിയ താഴ്ചയുള്ള കുഴികൾ കുരുതിക്കളമായി മാറുന്നു. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടികിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 5

  • @shihabshabs
    @shihabshabs 3 місяці тому +3

    തൃശൂർ മുണ്ടൂർ മുതൽ ചൂണ്ടൽ വരെ ഉള്ള റോഡിൻറെ അവസ്ഥ ഇത്രയും മോശം ആവണമെങ്കിൽ അത്രക്കും അര്ഹതയില്ലാത്തവർ ആണ് ബന്ധപ്പെട്ട അധികാരികൾ. വേടിക്കുന്ന ശമ്പളത്തിന് ലേശമെങ്കിലും കൂറുണ്ടെങ്കിൽ എത്രയും പെട്ടെന്ന് റെഡിആക്കട്ടെ.
    ആവശ്യത്തിലും അധികം പൊതുജനങ്ങളുടെ മേൽ കുതിരകയറുന്ന എല്ലാ ഏമാന്മാരും അറിയാൻ വേണ്ടി ചോദിക്കുന്നു ; ഭൂരിഭാഗം റോഡിലെ കുഴിയും അര അടിയോളം ആഴം ഉള്ളതാണ് . ഇതിൽ വീണ് യാത്രക്കാർക്ക് എന്തെകിലും പറ്റിയാൽ റോഡ് നിയമവും മറ്റും പറയുന്നവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ? ജനങ്ങളുടെ ജീവന് ഇത്രയേ നിങ്ങൾ വില കല്പിക്കുന്നുള്ളൂ?
    Lesham ഉളുപ്പുണ്ടെങ്കിൽ റോഡ് നല്ലരീതിയിൽ കൃത്യ സമയത്ത് ശെരിയാക്കുക. അതിനു പറ്റില്ലെങ്കിൽ രാജി വെച്ച് പുറത്തുപോണം

  • @Vishnuchinthamani
    @Vishnuchinthamani 2 місяці тому

    കഷ്ടമാണ് ,! രാഷ്ട്രീയ മുതലെടുപ്പിനും അതുപോലെ TV ചാനലുകളുടെ ഒരു നേരത്തേ വാർത്തെക്കു വേണ്ടി മാത്രം ഈ റോഡിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെക്കുന്നു . അല്ലാതെ മാറ്റങ്ങളൊന്നും ഈ റോഡിനുണ്ടാകുന്നില്ലാ. ഇപ്പോൾ സഞ്ചാരയോഗ്യമല്ലാത്തവിതം ആയി മാറി .

  • @preyeshmookken2015
    @preyeshmookken2015 3 місяці тому

    Where is Thrissur MP

  • @aliasvarghese4619
    @aliasvarghese4619 3 місяці тому

    ഇപ്പോൾ ട്രോളിങ് നിരോധനം ഉള്ളത് കൊണ്ട് കടപ്പുറത്തു ബോട്ടുകൾ എല്ലാം വെറുതെ ഇരിക്കുകയാണ്. ആ ബോട്ടുകൾ റോഡ് ദുരന്തത്തിൽ നിന്ന് രക്ഷപെടാൻ ഉപയോഗിക്കുക. കുട്ടനാട്ടിലെ താറാവ് വഞ്ചികൾ സ്കൂട്ടർ യാത്രക്ക് പകരം ഉപയോഗിക്കാം നമുക്ക് ഒരു വെറൈറ്റി ഒക്കെ വേണ്ടേ. എല്ലാക്കാര്യത്തിലും നമ്മൾ ലോക രാഷ്ട്രങ്ങൾക്കു മാതൃകയാണല്ലോ. ഇതും പ്രതി സന്ധി കളെ എങ്ങിനെ നേരിടാം
    എന്നതിലേക്ക് മലയാളിയുടെ ഒരു സംഭാവന ആയിക്കോട്ടെ. ഇതെല്ലം കണ്ടു പഠിക്കാൻ ലോകത്തിലുള്ള PHD ക്കാർ കേരളത്തിലേക്കൊഴുകയും അങ്ങിനെ നമ്മുടെ ടൂറിസം വികസിക്കുകയും ടൂറിസ്റ്റുകളെ പിഴിഞ്ഞ് നമ്മുടെ ഖജനാവ് നിറക്കുന്നതോടൊപ്പം ഉള്ള ഖജനാവിലെ കാശു വെറുതെ റോട്ടിലെ കുഴിൽ പോകാതെ ഇരിക്കുകയും അങ്ങിനെ നമ്മുടെ സാമ്പത്തിക പ്രശനം തീരുകയും നമ്മൾ വീണ്ടും വീണ്ടും ലോകത്തിനു മാതൃകയാവുകയും ചെയ്തുകൊണ്ടിരിക്കും. തോമസ് ഐസക് പറഞ്ഞത് പോലെ എല്ലാവരും മൈക്രോ ഇക്കണോമിക് ചിന്തകന്മാരാണ്. ഇത്തരത്തിലുള്ള മാക്രോ ഇക്കണോമിക് ചിന്തകൾ കൊണ്ടേ നമുക്ക് രക്ഷപെടാൻ കഴിയൂ

  • @abeyjohn8166
    @abeyjohn8166 Місяць тому

    American road