ദുരിതാശ്വാസ നിധിയുടെ കണക്കുകളില്‍ വന്‍ദുരൂഹത: അഡ്വ. കെ.എം. ഷാജഹാന്‍ | JANAM DEBATE | JANAMTV

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 70

  • @CsvijayabalanCsvijayabalan
    @CsvijayabalanCsvijayabalan 2 місяці тому +22

    250 കോടി അനുവദിച്ചാൽ (കൊടുത്താൽ )ഒരുകുടുംബത്തിന് 50 ലക്ഷം ധാരാളം വിട് വയ്കാനും സ്റ് പോരെ പിന്നെന്തിന് 2000കോടി ഇതിൻ്റെ ശരിയായ കണക്കറിയാൻ ഓരോ പൗരൻ്റെയും അവകാശമാണ് ഇതുവരെ സഹായംവന്ന പൈസയുടെകണക്ക് ഏതാണ്ട് 200കോടികവിഞ്ഞു

    • @michaelj4706
      @michaelj4706 2 місяці тому +1

      PANAM KODUTHAAL mathyii
      Kanakku chodhikkarutbu...🎉🎉

    • @user-wwall
      @user-wwall 2 місяці тому

      28,000 കോടി കേന്ദ്രത്തിന് കൊടുത്തു കൂടെ..... 1000 ൽ താഴെ വീട് ക കൂസ് Septic tank ഇൻ്റർ ലോക്ക് നിർമ്മാണം,
      Gate പണിയണം,
      പുക അടുപ്പ് നിർമ്മിക്കണം
      wash basin വേണം
      മോട്ടർ പമ്പ് Fit ചെയ്യണം.
      പാല് കാച്ചാൻ അലുമിനിയം പാത്രം വാങ്ങണം,
      steel glass വേണം
      Dining Table വേണം...
      ഇരിക്കാൻ chair വേണം..
      തടുപ്പ വാങ്ങണം,
      ഇസ്സലി ചെമ്പ് വാങ്ങണം.........
      പുട്ട് കുറ്റി വാങ്ങണം....
      പാത്രം വടിക്കാൻ Exo dish wash വാങ്ങണം.....
      ആയതിനാൽ 28,000 കോടി കേന്ദ്രത്തിന് തന്നു കൂടെ .....
      ഭംഗിയായി പുനരധിവാസം നടക്കട്ടെ......

    • @nidish.kpeeleri8035
      @nidish.kpeeleri8035 Місяць тому

      Aa00000aaaaaaaaaAAAAA ₩₩!0!AAAAAAAAAAAAAAAAAAaaaaaaaaaaaaaaaaaaaaaAaaAAaaaaaAAAaAaAaAAaAAAAAaaAaAAAaAAAaAaaAaaaAa000ÀAAA

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому +23

    അതിപ്പോൾ മുഖ്യമന്ത്രി വയനാട്ടിൽ മരിച്ചവരുടെ എണ്ണം പറഞ്ഞപ്പോഴും വളരെ തുച്ഛമായ എണ്ണമയമുള്ള യഥാർത്ഥ മായുള്ള കണക്കുകൾ പറയുകയോ അത് പുറത്ത് വിടുകയോ ഇന്നുവരെ ചെയ്തിട്ടില്ല

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 місяці тому +26

    പിണുവിന് ലോട്ടറി അടിച്ചു 😊

  • @krishnanko3474
    @krishnanko3474 2 місяці тому +22

    ഈ പണം മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി മാത്രം ചിലവഴിക്കണം. വകമാറ്റരുത്. അപേക്ഷയാണ്.

    • @michaelj4706
      @michaelj4706 2 місяці тому

      PANAM.kittyiyaal....muzhuvan vakamaattum....kottakkammadhi kanakkum tharum🎉🎉

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 2 місяці тому +3

    salute k.m.shajahan👌💯✔️

  • @rajanpk6466
    @rajanpk6466 2 місяці тому +7

    2000എന്ന് അറിയാതെ പറഞ്ഞുപോയതാണ് 6000കോടിയാണ് വേണ്ടത് അറിയാലോ കേരളത്തിന്റെ അവസ്ഥ ഇപ്പോൾ പെൻഷൻ. ശമ്പളം.........

  • @sathyang8285
    @sathyang8285 2 місяці тому +4

    ജനങ്ങൾക്ക്‌ സംഭാവന നൽകാനെ അധികാരമൊള്ളു പൊതു ജനത്തിന് കണക്ക്‌ചോദിക്കാനുള്ള അധികാരം എന്ത് ഇത് കേരള മാ ഷാജഹാനെ

  • @sarathsarath7554
    @sarathsarath7554 2 місяці тому +3

    ഷാജഹാൻ ചേട്ടൻ പണ്ട് പറഞ്ഞിരുന്നു കേന്ദ്ര സർക്കാരിൽ നിന്ന് ചിലർ പിണറായിയെ സംരക്ഷിച്ചു നിർത്തുന്നുണ്ടെന്ന്, അത് സത്യമാണ്, എന്ത് ചെയ്താലും ആരും ഒന്നും ചോദിക്കില്ല എന്നതാണ് പിണറായിയുടെ ധൈര്യം 🤷‍♂️

  • @mohananmg8833
    @mohananmg8833 2 місяці тому +5

    ഒരു ദുരന്തം വരുമ്പോൾ ആഹ്ലാദിക്കുന്നു ഒരു മുഖ്യമന്ത്രി ലോകത്ത് എവിടെ എങ്കിലും ഉണ്ടാകുമോ ? തൻ്റെ സ്വാർഥ ലാഭത്തിനു വേണ്ടി ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നു. സാധാരണ ജനങ്ങൾക്ക് ഈ കാര്യ ങൾ കൃത്യമായി അറിയാം.അതുകൊണ്ടാണ് അവര് സ്വന്തം നിലക്ക് സഹായങ്ങൾ ചെയ്തത്. ഒരു 40 ലക്ഷം രൂപ വീട് നഷ്ടപ്പെട്ടവർക്ക് നേരിട്ട് കൊടുത്താൽ മാത്രം മതി സര്ക്കാര് വേറെ മല മറിക്കുകയൊന്നും വേണ്ട.അങ്ങിനെ വരുമ്പോൾ സിപിഎം ന ഫണ്ട് വരവ് കുറയും.

  • @immortal53
    @immortal53 2 місяці тому +5

    വനത്തെ കാണാതെ വൃക്ഷത്തെ കാണുന്ന ഒരു ജനതയായി മലയാളികൾ മാറിക്കഴിഞ്ഞു. വരും തിരഞ്ഞെടുപ്പിൽ ആരു നാടു ഭരിക്കണം എന്ന് തീരുമാനിക്കേണ്ട സമയം അതിക്രമിക്കുന്നു. അടിസ്ഥാനപ്ര്വർത്തനങ്ങൾ തുടങ്ങേണ്ട സമയവും. 2020 പോലുള്ള മൂവ്മെന്റുകൾ കൂടുതൽ മാധ്യമദൃഷ്ട്ടിയിൽ വരണം. കാരണം അവരുടെ ഉദ്ദേശ്യം ഈ നാടിന്റെ വികസനം മാത്രം. ബോണ്ട് സ്വരൂപണം എന്നീ ജിമ്മിക്കുകളും കാണുന്നില്ല. least govermnent വഴി good governance കൊണ്ടുവരിക എന്നതത്വവും മലയാളികൾക്ക് ഒരു പുതിയ പദാവലി. 2020 യുടെ പ്രഖ്യാപനങ്ങളും നയങ്ങളും പൊതുജനമധ്യത്തിൽ കാണിക്കാൻ 2020 യുമായി ചർച്ചകൾ, കുറഞ്ഞത് ഒരഞ്ചു പൊയിന്റുകളിലാക്കി അവരുടെ നയരൂപ് ഈകരണം എന്നിവ പ്രഖ്യാപിക്കനുള്ള വേദികൾ ജനം ടീവി ഒരുക്കുമോ? സമയം വൈകിയാൽ നാട് 2027 ഇൽ കടത്തിൽനിന്നു കര കയറാനവാതെ മുങ്ങിത്താഴും. പ്രകൃതി ദുരന്തങ്ങളൊന്നും കൂടാതെ തന്നെ!!

  • @souledits2907
    @souledits2907 2 місяці тому +4

    ഇതെല്ലാം ചാനലുകാര് പുറത്തു കൊണ്ട് വരണം അത് നിങ്ങളുടെ കടമയാണ്

  • @rajeevkp5399
    @rajeevkp5399 2 місяці тому +8

    നേരിട്ട് സഹായം ലഭിച്ചവരെ ഒഴിവാക്കി നഷ്ടപരിഹാരം നൽകേണ്ടവരുടെ കണക്ക് പോലും തിട്ടപ്പെടുത്തിയില്ല.അതിന് മുൻപ് കേന്ദ്രത്തോട് രണ്ടായിരം കോടി, ബാക്കി നാട്ടുകാരോട് പണം തായോ എന്ന്. ഇതെന്താ വെള്ളരിക്ക പട്ടണമോ? ആദ്യം നഷ്ട്ടം തിട്ടപ്പെടുത്തൂ. അതുകഴിഞ്ഞു കിട്ടിയതും കഴിച്ച് ഇനിയും ആവശ്യമുള്ള പണത്തിന്റെ ലിസ്റ്റ് തയ്യാറാക്കൂ. അതിൽനിന്ന് ഈ പേരിൽ പലസംഘടനകളും നേരിട്ട് സഹായം ചെയ്തവരെ ഒഴിവാക്കണം. ബാക്കിയുള്ളവർക്കാണ് ഇനിയും സഹായം ആവശ്യമുള്ളത്. അതിനുള്ള പണംവേണം ജനത്തോട് ചോദിക്കാൻ. നേരായ വഴിവേണം കാര്യങ്ങൾ നടക്കാൻ. അല്ലാതെ കൊട്ടതാപ്പ് തട്ടിക്കൂട്ട് കണക്ക് ഇവിടെ ചിലവാകില്ല.

    • @shinyshetty8735
      @shinyshetty8735 2 місяці тому

      Isn't this the same Mr. SG said for which there was a lot of cyber attack against him?

    • @michaelj4706
      @michaelj4706 2 місяці тому

      PANAM. koduthaal mathyi....
      Kanakku mathram chodhikkaruthu....??
      KADAM Kayari Muchoodam Muduppichu KUTHUPALA EDUPPICHU....iny. Dhuramdham varumaanam kondu....???
      SHAMBALAM......??.?

  • @chackogames834
    @chackogames834 2 місяці тому +9

    പിണറായി വിജയന്റെ ഭരണം അവസാനിച്ചാൽ കേരളം രക്ഷ പെടും

  • @ambikaashok4101
    @ambikaashok4101 Місяць тому

    Shahjahan s words are correct. Over-tourism is the main problem.

  • @Nasu1986
    @Nasu1986 2 місяці тому +5

    കൊള്ള ആണ് നടത്തുന്നത് 🌹മരുമോൻ എത്ര എടുത്തോ ആവോ 🌹

  • @ambikaashok4101
    @ambikaashok4101 Місяць тому

    Shahjahan and Haridas are great panelists.. love to hear them.

  • @GopikaG-uf4kx
    @GopikaG-uf4kx 2 місяці тому

    👌👍100%

  • @SasidharanPp-sq7sy
    @SasidharanPp-sq7sy 2 місяці тому +3

    രണ്ടു മാസത്തെ ഓണം പെൻഷൻ കൊടുക്കണം. അതിനാണ് 2000 കോടി ചോദിച്ചത്.

  • @VenugopalanUnnithan
    @VenugopalanUnnithan 2 місяці тому

    ❤❤❤❤❤❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    ❤️❤️❤️❤️💕💕💕💕💕💕🙏🙏🙏

  • @abdulrazakrazak3491
    @abdulrazakrazak3491 2 місяці тому

    ന്നമ്മൾ. കൊടുത്തത് എല്ലാം സ്വാഹ. താങ്കളാണ് ശെരി.

  • @sibikumarck7970
    @sibikumarck7970 2 місяці тому +4

    കഷ്ടം

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 місяці тому +1

    👍👍👍👍

  • @shylajamp2958
    @shylajamp2958 2 місяці тому +3

    മാധ്യമ ങ്ങൾ വയനാട്ടിൽ നോക്കിയിരിക്കട്ടെ...
    നീതി പുലരണമെങ്കിൽ... ഗുരു മൂർത്തിയോട് 😊 ഇസ്ലാം ഫോളോ ചെയ്യണം.. അവിടെ കള വില്ല,, നീതിയുണ്ട്... ഹറാം ഇല്ല... ഇതൊന്നും ഇല്ലാതെ ഇതൊന്നും ആരും തന്നെ സത്യ സന്ധ്മായി ഭരിക്കുമെന്ന് തോന്നുന്നില്ല...
    ഇസ്ലാമിൽ നബിയുടെ ആയിഷ കല്യാണം അല്ലാതെ,, നിങ്ങൾക്ക് യാതൊന്നും വിമർശികാനില്ല.. അതൊന്നും ആരും ഇവിടെ അനുകരിക്കുന്നുമില്ല..

  • @prathyushsatheesh
    @prathyushsatheesh 2 місяці тому +5

    ദൈവമേ കേരളത്തിലെ മലയാളികളെ ഇനിയും കഷ്ടപ്പെടുത്തരുത്. ഈ ദുരന്തത്തിൽ നിന്നും നമ്മളെ കാത്തു രക്ഷിക്കണേ

  • @shreyaxn6592
    @shreyaxn6592 2 місяці тому

    Ofcourse

  • @AliceMathew-q5e
    @AliceMathew-q5e 2 місяці тому +1

    ഇതു പറഞ്ഞു കൊണ്ടിരിക്കാതെ എന്തെങ്കിലും പെട്ടന്ന് ചെയ്യൂ ജനങ്ങളെ രക്ഷിക്കൂ

  • @manimanikandan6321
    @manimanikandan6321 2 місяці тому

    സഖാക്കളല്ല സന്തോഷത്തിലാണ് അടിച്ചുമാറ്റാൻ

  • @muralipillai8082
    @muralipillai8082 2 місяці тому +3

    100rigt ED annoshikenam HI codathi edapedanam ellam theliyanam

  • @sivakumarkolozhy368
    @sivakumarkolozhy368 2 місяці тому

    1000 വീടിനുള്ള പ്രായോജകര്‍ രംഗത്തുണ്ട്. അപ്പോള്‍ത്തന്നെ 500 വീട് ആളില്ലാതെ കിടക്കും..അത്പോട്ടെ, വീടിനായി സര്‍ക്കാരിന് ചിലവില്ലെന്ന് വരുന്നു.ഉപഭോക്താവിന് സ്ഥലം വാങ്ങാന്‍ പണം നേരിട്ട് കൊടുത്താല്‍ മതി സര്‍ക്കാര്‍ .വീടാവും വരെ വാടക, ഉപജീവനം എന്നിവയ്ക്കാണ് ആദ്യം പണം കൊടുക്കേണ്ടത്..
    പക്ഷേ ചെയ്യില്ല. കാരണം അറിയാമല്ലോ..

  • @manjushapraveen2285
    @manjushapraveen2285 2 місяці тому

    Wait for the next foreign trip and foreign investments of veenamol 🙄🙄🙄

  • @geethaashok3783
    @geethaashok3783 2 місяці тому

    😮

  • @user-wwall
    @user-wwall 2 місяці тому

    28,000 കോടി രൂപ എങ്കിലും ചുരുങ്ങിയത് തരണം കേന്ദ്രം വയനാട്ടിലെ 600 കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്ത് പുനരധിവാസം സാധ്യമാക്കൻ ......

  • @Tripplegrace
    @Tripplegrace 2 місяці тому +1

    Income of kerala are liquor, lottery, disaster

  • @PremKumar-re7xj
    @PremKumar-re7xj 2 місяці тому +1

    I myself made a rough calculation, 250 Cr is more than enough. Already they have the funds with them to utilise. Being said that, for what reason they are asking for 2000Cr?🤔

  • @josephkj426
    @josephkj426 2 місяці тому +1

    Modi AMITSHA PINARAYI SURENDRAN MURALIDARAN BHAI BHAI adjustment politics so nothing is going to happen to pinu

  • @sreenivasannarayanan320
    @sreenivasannarayanan320 2 місяці тому

    കേന്ദ്രം പുനരധിവാസ പാക്കേജ് കൊടുക്കണം. ബാങ്കുകൾ വായ്പ എഴുതി തള്ളണം. ജനങ്ങൾ ദുരിതാശ്വാസം നടത്തണം. എന്നിട്ടും ഒന്നിനും പണം ഇല്ല. IAS, IPS കാർ ഒക്കെ നാടുവിടുന്നു.

  • @sathiravi
    @sathiravi 2 місяці тому +1

    Kalla panam veluppikkal .....

  • @bhadrana.v.8489
    @bhadrana.v.8489 2 місяці тому

    🚩🙏👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🚩♥️🌹🕉️

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 5 днів тому

    Wayanaattil apakadom sambavicha ellaavarkkum 40 lakhs vechu koduthaal ellaam prasanangalum theerum

  • @jayasree3869
    @jayasree3869 2 місяці тому

    PMjiyum keralathe vanchikkunnooo anganaye ellavarum parayooo janangalude kalakkedu allathenth parayan!!

  • @rajanpk6466
    @rajanpk6466 2 місяці тому

    കോണ്ഗ്രസ് കാരനായ സുരേഷ് ബാബു

  • @jayasree3869
    @jayasree3869 2 місяці тому

    Ramavatharam undavilla?????

  • @shamsudeenchackara96
    @shamsudeenchackara96 2 місяці тому

    മോഡിയേ പഠിപ്പിച്ചാൽ മതി

    • @riderkeshu
      @riderkeshu 2 місяці тому +4

      പിനുവിനെ പോയി പഠിപ്പിക്കടോ

  • @jayasree3869
    @jayasree3869 2 місяці тому

    EllavRUm ldf ozhich assalyi paranju ennalum brahmavarathal sarwashakthanayavane thadukkan Raman illandayi❤ithalle sathyam!!!! Nammude pratheeksha attu😩😩😩😩😩😩😩😩😩😩😩😩😩😩😩

  • @jayasree3869
    @jayasree3869 2 місяці тому

    Enteeswaraaee ravanane padtam padtippikkan ivide aaaaaarumillaaaaaa

  • @michaelj4706
    @michaelj4706 2 місяці тому

    KOZHIKKODINU......??
    KAAVAL....?
    KURUKKAN.....???

  • @shamsudeenchackara96
    @shamsudeenchackara96 2 місяці тому

    ഇത് BJP യുടെ തറവാട്ട് സ്വന്തല്ലാ

    • @dinvin6433
      @dinvin6433 2 місяці тому +4

      Thante aayirikkum 😂😂

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 місяці тому

      അല്ല, ഇത് അടിമകൾക്ക് വീതിച്ചു എടുക്കാനാണ് 🤣🤣

  • @haridasvannery2817
    @haridasvannery2817 8 днів тому

    300 കോടി രൂപ നിക്ക് തന്നാൽ 600 പേർക്ക് 25 സെന്റ് സ്ഥലവും 1000 square feet വീടും വെള്ളം വഴി കറന്റ് എന്നിവയോട് കൂടി 2വർഷത്തിനുള്ളിൽ നിർമിച്ചുനൽകുന്നതാണ്.

  • @arumugompillai3545
    @arumugompillai3545 2 місяці тому

    പകയാണ്

  • @chandranvasu3108
    @chandranvasu3108 2 місяці тому

    ഒന്ന് കൊടുത്താൽ രണ്ടായി കിട്ടും