ലോ ബഡ്ജറ്റ് വണ്ടികൾ തീരുന്നില്ല... ഫുൾ ലോണിലും കിട്ടും AL AMEEN USED CARS

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @prasanthprakasan3931
    @prasanthprakasan3931 5 місяців тому +2

    Diesal vandikal nirthaan pokunna kaaalath diesal vandik ithrak vila okke paranjal aaarenkilum vedikumo?

  • @mohamedubaiskm2685
    @mohamedubaiskm2685 10 місяців тому +25

    2014 ritz zxi റീ വണ്ടി 2.80 ന് നമ്മുടെ ബിസ്മി മോട്ടോർസിലെ കരിമ്പ് ഇല്ല പുകില് ഇല്ല വിറ്റാ വണ്ടി അല്ലെ 🤔🤔.. വണ്ടിയുടെ മുകളിലെ ബോഡി കുറച്ചു വർക്ക്‌ എടുപ്പിച്ചത് ആണ് അത് പുള്ളി പറയുന്നില്ല പോരാഞ്ഞിട്ട് .അൽ ആമീൻ മോട്ടോർസ് ഒറ്റ അടിക്ക് 60000 കൂട്ടി അടിച്ചല്ലോ 🤣🤣

    • @PradeepPradeep-pu1vd
      @PradeepPradeep-pu1vd 10 місяців тому +2

      😂😂😂😂

    • @georgethomas5391
      @georgethomas5391 10 місяців тому +1

      😂

    • @abdulmajeedrubi5728
      @abdulmajeedrubi5728 10 місяців тому +2

      തീവണ്ടി ഒക്കെ എടുത്ത് വീട്ടിൽ കൊണ്ടുപോയി ഓടിക്കാൻ പറ്റില്ല
      കീശ കാലിയാകും വർക്ക്ഷോപ്പിൽ
      കൊണ്ടുപോകാൻ നേരം ഉണ്ടാകും
      കഴിയുന്നതും പുതിയ വണ്ടി എടുക്കാൻ ശ്രമിക്കുക
      അതല്ലെങ്കിൽ നിങ്ങളുടെ നാട്ടിലെ അറിയുന്ന ആൾക്കാരെ വേണ്ടി വിളിക്കുന്നുണ്ടെങ്കിൽ മടിക്കുക
      ഒരു ലക്ഷത്തിന് താഴെ വില വരുന്ന വണ്ടികൾ ആണ് ഇവന്മാരെ രണ്ട് ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഒന്നര ലക്ഷത്തിനും വിൽപ്പനക്ക്

  • @goodwillminisupermarket596
    @goodwillminisupermarket596 10 місяців тому +2

    2009 Indica V2 എന്താ അഭിപ്രായം, എന്ത് വിലക്ക് എടുക്കാം

    • @desertrose6580
      @desertrose6580 10 місяців тому

      എടുക്കണ്ട... പണി പാലും വെള്ളത്തിൽ കിട്ടും

  • @rejeeshkalikote1395
    @rejeeshkalikote1395 10 місяців тому +1

    Papper matti tarumo

  • @Ebinkanakaraj
    @Ebinkanakaraj 10 місяців тому +2

    ഈ Eon ന് ഒക്കെ full ലോൺ കേറും എന്ന് നിങ്ങൾ പറയുന്നു? ഏത് bank ആണ് തരുന്നത്...??? ഞാൻ അന്വേഷിച്ചപ്പോ നിർത്തിപ്പോയ മോഡൽ ന് ലോൺ കൊടുക്കുന്നില്ല എന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞത്.... അതായത് eon, santro ഇതൊക്കെ എത്ര മോഡൽ കൂടിയത് ആണേലും കൊടുക്കുന്നില്ല എന്ന്....

    • @arunullas3753
      @arunullas3753 10 місяців тому

      T v s sriram finance

    • @abdulmajeedrubi5728
      @abdulmajeedrubi5728 10 місяців тому +2

      ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തുന്ന മേഖലയാണ് സെക്കൻഡ് വണ്ടി വിൽക്കുന്ന ഷോറൂം
      അതേപോലെ വണ്ടി ബ്രോക്കർ മാറും
      വിശ്വസിക്കാനേ പറ്റൂല

    • @Ebinkanakaraj
      @Ebinkanakaraj 10 місяців тому

      @@arunullas3753 sriram il chodichappo kodukkunnilla ennaanu paranjathu

  • @aruswamykpadava8090
    @aruswamykpadava8090 10 місяців тому +1

    Enna pinne thookki vittukoodepinne entha veediyo vheyyuna

  • @ShihabMajeed-yg3ud
    @ShihabMajeed-yg3ud 10 місяців тому +1

    ഹസ്സൻ ബ്രോയും അമീൻ കാർസും സൂപ്പർ ❤

  • @irattibabu
    @irattibabu 10 місяців тому +2

    good video

  • @brasilserv1281
    @brasilserv1281 10 місяців тому +7

    ഇത് എവിടെയാണ് സ്ഥലം സുഹൃത്തേ ആദ്യം വീഡിയോ ചെയ്യുമ്പോൾ തന്നെ പറയണ്ടേ.???

  • @salahalakkal8532
    @salahalakkal8532 8 місяців тому

    Hasanka❤

  • @MuhammadaliAli-x9c
    @MuhammadaliAli-x9c 10 місяців тому +1

    Superb.

  • @abdulkareem-os6jh
    @abdulkareem-os6jh 9 місяців тому

    ഓരോ വണ്ടിയുടെ മൈലേജ് അത് പോലെത്തന്നെ പേപ്പർ എത്ര വരെ ഉണ്ട്‌ അത് ഒന്ന് പറഞ്ഞു തരണം പിന്നെ ഇതിന്റെ പാഡ്സ് എവിടെ കിട്ടും അതും പറയാൻ മറക്കരുത്
    നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട് ഒരു പാട് സാദാരണക്കാർക്ക് പറ്റിയ വണ്ടി ആണ് വീഡിയോ ചെയ്യുന്നത് 👍

  • @balakirshnanadoor6506
    @balakirshnanadoor6506 10 місяців тому +1

    Spr ❤

  • @salukuttan9129
    @salukuttan9129 10 місяців тому

    അന്വേഷിക്കുമ്പോൾ ഒന്നും കിട്ടുന്നില്ലല്ലോ

  • @arunullas3753
    @arunullas3753 10 місяців тому

    Njan kazenja video kandu eevidunn car vangii kuzappam illaa nalla dieling aannu

  • @MaheenNadhisha
    @MaheenNadhisha Місяць тому

    നിങ്ങളുടെ എല്ലാ വീഡിയോയിലും സ്ഥലം മാത്രം പറയുന്നില്ല വെറുതെ വീഡിയോ ഇട്ടിട്ട് കാര്യമില്ലല്ലോ സ്ഥലം കൂടി പറയണ്ടേ സുഹൃത്തേ

  • @sulaimanpandikkad4176
    @sulaimanpandikkad4176 10 місяців тому

    എവിടെ ആണ്

  • @Sanilsysitco
    @Sanilsysitco 10 місяців тому +1

    സ്ഥലം കൂടെ പറയു മാഷേ

  • @nawazarar7778
    @nawazarar7778 10 місяців тому +1

    Average rate 👍

  • @sadic770
    @sadic770 10 місяців тому

    ❤❤

  • @shinefrancis3202
    @shinefrancis3202 9 місяців тому

    Ritz re vila valara kurvanu. Maximum 310000

  • @RajeeshVm-me4gw
    @RajeeshVm-me4gw 10 місяців тому

    ഓട്ടോമാറ്റിക് ഉണ്ടോ

  • @gulmohamed1376
    @gulmohamed1376 10 місяців тому

    ഫോൺ നമ്പർ കൊടുക്കാതെ എന്ത് പരസ്യം ❓

    • @mohammedriyas8845
      @mohammedriyas8845 10 місяців тому

      അടിച്ച സാധനം ഏത് വീഡിയോ ഉടനീളം നമ്പർ സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട് അടിച്ച സാധനം പേര് പറ

  • @jashi3848
    @jashi3848 10 місяців тому

    Hi

  • @dayalgireesh7621
    @dayalgireesh7621 10 місяців тому

    Evide yaa... Mobile no

  • @Prakashnamboothiri
    @Prakashnamboothiri 6 місяців тому

    Actually A time pass, I unsubscribed this channel... Almost All vehicles with 50K-100K Extra price...waste of time..

  • @dayalgireesh7621
    @dayalgireesh7621 10 місяців тому

    Loan paragu😅😅😅😅😅😅

  • @gulmohamed1376
    @gulmohamed1376 10 місяців тому +1

    സ്ഥലവുമില്ല, നമ്പറുമില്ല തല തിരിഞ്ഞ പരിപാടി

    • @mohammedriyas8845
      @mohammedriyas8845 10 місяців тому

      അടിച്ച സാധനം ഏത് വീഡിയോ ഉടനീളം നമ്പർ സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട് അടിച്ച സാധനം പേര് പറ

  • @ചാമ്പകുഴിജോസ്
    @ചാമ്പകുഴിജോസ് 10 місяців тому +3

    മനു എവിടെ മോനെ

  • @vijesh4398
    @vijesh4398 10 місяців тому

    Number please

  • @SaiduVusam-mb7ld
    @SaiduVusam-mb7ld 10 місяців тому

    Super ❤❤

  • @MusthafaVp-qh9tv
    @MusthafaVp-qh9tv 10 місяців тому

    ❤❤

  • @MuhammadanverAnver-g3g
    @MuhammadanverAnver-g3g 10 місяців тому

    Super👍