വളരെ നല്ല പെരുമാറ്റം, റേറ്റും നമുക്ക് കയ്യിൽ ഒതുങ്ങുന്ന രീതിയിൽ തന്നെ... വണ്ടി വാങ്ങിയിട്ട് കുറച്ചു നാൾ ആയി... ഇപ്പോഴും നല്ല സ്മൂത്ത് ആയി ഡ്രൈവ് ചെയ്യാൻ കഴിയുന്നു... വിശ്വസിച്ചു വാങ്ങാം.. 👍
റോഡ് മാസ്റ്റർ ചാനലിന് അഭിമാനിക്കാൻ ഈ ഷോറൂമു൦, ഈ വീഡിയോയും..... ഒരു നെഗറ്റീവ് കമൻറ് പോലുമില്ല.... സത്യസന്ധമായ കച്ചവടം, മാന്യമായ വിലയുമുള്ള നല്ല വണ്ടികൾ .. വിശ്വാസിച്ച് വാങ്ങാ൦... ഒരു കുറ്റവും പറയാനില്ല
എല്ലാം നല്ല Quality Cars ആണ് Guys And Better Service. അത്പോലെ നല്ല approach ആണ് Guys. From Experience these Guys doing well at affordable price With neat and clean documents ❤ After All He is A good Person ❤
ഞാനും വാങ്ങിയിരുന്നു അവിടന്നു ഒരു വണ്ടി. നല്ല വണ്ടികൾ ആണ്..... നല്ല ഷോറൂം ആണ്.....വണ്ടികൾ കാണുമ തന്നെ മനസിന് ഒരു സന്തോഷം ആണ് ❤️❤️❤️
Nice place aanu..
Evide ninnu Swift vangiyitund..
Dealing oke engne undrnu
ഇത്രയും പോസിറ്റീവ് ആയ കമെന്റ് സെക്ഷൻ ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല സത്യം ❤. Really like this video ബ്രോ 👍🏼
വളരെ നല്ല പെരുമാറ്റം, റേറ്റും നമുക്ക് കയ്യിൽ ഒതുങ്ങുന്ന രീതിയിൽ തന്നെ... വണ്ടി വാങ്ങിയിട്ട് കുറച്ചു നാൾ ആയി... ഇപ്പോഴും നല്ല സ്മൂത്ത് ആയി ഡ്രൈവ് ചെയ്യാൻ കഴിയുന്നു... വിശ്വസിച്ചു വാങ്ങാം.. 👍
നല്ല വണ്ടികൾ.വിലയും തുച്ഛം.owner അതിലും സൂപ്പർ
ഈ മനുഷ്യൻ്റെ ക്വാളിറ്റി ആണ് കമൻ്റ് സെക്ഷനിൽ അദേഹത്തിൻ്റെ കയ്യിൽ നിന്ന് വണ്ടി എടുത്ത ആളുകൾ അറിയിക്കുന്നത് ❤
Yes
ആ വ്യക്തി ഈ കമെന്റ് ബോക്സ് കണ്ടാൽ പിന്നെ ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ആകും അദ്ദേഹം ☺️☺️
നല്ല വണ്ടികൾ ആണ് അവിടുത്തെ,ഞാനും ഉപയോഗിക്കുന്നുണ്ട് അവിടുന്ന് വാങ്ങിയ വണ്ടി.
തൃശൂർ വീഡിയോക്ക് വേണ്ടി ഇനിയും കട്ട വെയ്റ്റിംഗ് ...
😛😛😛
റോഡ് മാസ്റ്റർ ചാനലിന് അഭിമാനിക്കാൻ ഈ ഷോറൂമു൦, ഈ വീഡിയോയും..... ഒരു നെഗറ്റീവ് കമൻറ് പോലുമില്ല.... സത്യസന്ധമായ കച്ചവടം, മാന്യമായ വിലയുമുള്ള നല്ല വണ്ടികൾ .. വിശ്വാസിച്ച് വാങ്ങാ൦... ഒരു കുറ്റവും പറയാനില്ല
Nalla സത്യസന്ധമായ കാര്യങ്ങള്‍ അദ്ദേഹം പറയുന്നു
നല്ല ക്വാളിറ്റി വണ്ടികൾ ആണ് ഇവിടെ കിട്ടുന്നത് ഞാൻ ഒരു xylo എടുത്തിരുന്നു i am fully satisfied
മ്മടെ തൃശ്ശൂരും നല്ല ഷോറൂം ഉണ്ടല്ലേ 👍🏻✨
വിശ്വസിച്ചു വാങ്ങാ൦... ഒരു കുഴപ്പവുമില്ല.... ഞങ്ങൾ വാങ്ങിയതാണ്.... മാന്യമായ സഹകരണ൦.... നല്ല വണ്ടികൾ കിട്ടും
2 മാസം മുൻപ് ഞാൻ ഇവിടന്നു വണ്ടി എടുത്തതാണ് നല്ല ഗുഡ് കണ്ടീഷൻ aanu👍🏻👍🏻
വണ്ടി നല്ല quality ആണ്. ഞാൻ i10 എടുത്തിരുന്നു.. നല്ല price ആയിരുന്നു 👌👌
Bro i10 milega ethra kittundu
City nd long drive
Bro ,good condition vandikal,Manyamaya vila👍,ividennu continues video's cheyyu Bro,ella vandikalum nalla Quality feel cheyyunnund,Blade vilayumilla,waiting for 2nd episode 👍👍👍
Royal used cars... നല്ലൊരു episode ആയിരുന്നു. Keep going bro..
നല്ല വണ്ടികൾ....നല്ല അവതരണം... നല്ല ഷോറൂം....❤❤❤... Quality cars
സൂപ്പർ വണ്ടികൾ ഇനിയും ഇവിടത്തെ വീഡിയോ❤ പ്രതീക്ഷിക്കുന്നു
Ella budeget lum avide vandikal ind.. Njan poyitund..
Better customer satisfaction
അടിപൊളി...👍👍👍
Nalla vandikal. Anu.. Good quality..
നമ്മുടെ നാട്ടിൽ ❤️👍
Quality cars and good customer service
Friendly budget and quality cars
good customer service 👍
Good customer service ahnnnnn ❤
Very good customer service ahn
Quality cars ahnn❤
Rate കുഴപ്പം ഇല്ല... നല്ല വണ്ടികൾ
ഇവിടെ നിന്ന് alto വാങ്ങിയിട്ടുണ്ട് നല്ലത് ആയിരുന്നു വിലയും കുറവാണ്..
ഞാൻ അവിടെ നിന്നും ഒരു eon എടുത്തിരുന്നു നല്ല ക്വാളിറ്റി വാഹനമാണ്
adipoli colection low budjet 👍
Nallasathyasandanayaowner adipolirate❤
Good service 🙌
Good condition ആണ് no other issue trustable anu 💗🤍 vishvsich vangm
അടിപൊളി വണ്ടികൾ
Excellent customer service 👌
എല്ലാം നല്ല വണ്ടികൾ.. ❤
നല്ലൊരു മനുഷ്യൻ
2010 il avide innum vandi vangiyitund...
Eppolum use cheyyunnu..
Exchange facility elle...
Ivide ninnum iniyum video prarheekshikunnu
അദ്ദേഹത്തിന്റെ പെരുമാറ്റം ❤️
Good,👍
Thrissur irinjalakuda..
Enthayalum varanam..
Vandi vaangan allengilum 😊
അങ്ങിനെ നമ്മടെ സ്വന്തം ഇരിങ്ങാലക്കുടയിൽ എത്തി ❤
New vedio cheyu nalla shoop anu
Good condition cars 👌
ഓണർ പറയുന്നത് കേട്ടാൽ സ്വന്തം ചേട്ടൻ പറഞ്ഞു തരുന്നത് പോലെ ഉണ്ട്
phone contact edappundla
Good customer service
Yes
എല്ലാം നല്ല Quality Cars ആണ് Guys And Better Service. അത്പോലെ നല്ല approach ആണ് Guys. From Experience these Guys doing well at affordable price With neat and clean documents ❤ After All He is A good Person ❤
Omg കമന്റ്സ് എല്ലാം പൊളി 🎉🎉🎉🎉🎉🎉🎉❤❤❤❤
ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ് പോലും കാണാത്ത ഒരു വീഡിയോ കാണുന്നത്
കൊള്ളാം.. നല്ല റേറ്റ് ആണ്. നല്ല vdo.
Decent price and Quality cars
Pineyum vurthi, ayo etey bhagavathi
നല്ല വണ്ടികക്ള Priceum kurava❤
Full thank😮, eni midi pokaruth
Good presentation
Neat vehicle
Good presentation
Loan set cheyy chetta
Reasonable price
Good condition cars
വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു ഷോറൂം ആണിത്
Nte mone Scne 🔥
Irinjalakkuda Christ college road bus stopil aano shop..
❤❤❤നല്ല പെരുമാറ്റം...ഒരു ജാടയും ഇല്ല
Lone saukaryam vallathum kittumo???
Ys
മാന്യമായ വില 👍
Affordable rate
എക്സ്ചേഞ്ച് ഉണ്ടോ ഇവിടെ സിംഗിൾ ഓണർ ഫോർഡ് figo petrol airbag ഇന്ക്ലൂഡ് option
Ivadan njn car aduthen nala qoulty ola car ahn
Nice shop
2010 Ritz VXI 2,25 best kannan best
Eo n 2018 12:36
Full tank Petrol 🙏
KL 42പറവൂർ ആണ്
2007aulo 1lekh price range kuduthala
Cheriye paisek car👍
Super video bro ❤
നല്ല വീഡിയോ...
All good...
Lpg വണ്ടികൾ ഉണ്ടോ
Loan indo
Low budget and quality cars
സൂപ്പർ ❤
Naalla വണ്ടികൾ മാന്യമായ വില
Affordable price
👍👍👍
ഗുഡ്
Cng ഉണ്ടോ
എക്സ്ചേഞ്ച് നടക്കുമോ
Ritz petrol mileage ethra kittundu
15
@@anishthankappan3682 15 kittundoo
12 paranju kettu local ottam
Highway 15 mm
Sheri anoo bro
@@nishad2819 . 👌അതെ
Super
Sooper
Adipoli anu viswasichu vagam❤😊
Nice
Neet vehicle
👍🏻🤝