ഷാഫി ചാലിയം, പി.കെ. ഫിറോസ്, കെ.എം.ഷാ ഷാജി. ഞ്ഞങ്ങൾ കോൺഗ്രസ്സ് കാർക്ക്, ഒര് ആവേശമാണ്.. ഇവർ എവിടെ മത്സരിച്ചാലും..എല്ലാ കോൺഗ്രസ്സ്കാരും.. കട്ടക് കൂടെ യുണ്ടാവും❤️❤️❤️
ഷാഫി ചാലിയം സാഹബ് ചന്ദ്രിക ദിന പത്രത്തിന്റെ ചീഫ് എഡിറ്റർ റഹീം മേച്ചേരി സാഹബ് ന്റെമരുമകനാണ് അതിന്റ ഗുണമുണ്ടാവും EMS തുടങ്ങി ഒരു കാലത്ത് ദേശാഭിമാനി, ചിന്ത വാരിക, ജന്മഭൂമി, കേസരി അതുപോലെ സകല ലീഗ് വിരുദ്ധ മുസ്ലിം വിരുദ്ധ പ്രസിദ്ധീകരത്തിലും വരുന്ന ലേഖനങ്ങൾക്ക് മറുപടി കൊടുക്കു മഹാ വെക്തിത്വമായിരുന്നു റഹീം മേച്ചേരി സാഹിബ്. 💚
ഷാഫി സാഹിബ് റഹിം മെച്ചേരിയുടെ മരുമകൻ എന്ന് എനിക്ക് പുതിയ അറിവാണ്. റഹിം മെച്ചേരിക്ക് പകരക്കാരനായി തൂലിക ചലിപ്പിക്കാൻ ഇന്ന് വരെ ആരുമുണ്ടായിട്ടില്ല. ഷാഫി ചാലിയം അതിലൂടെ തിളങ്ങട്ടെ എന്നാശംസിക്കയാണ്.
നല്ല കുപ്പായം എടുത്തിട്ടുണ്ടല്ലോ അനിൽ സാറേ കൊള്ളാം കൊള്ളാം ഇ അഹ്മദ് സാർ അക്കാലത്ത് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് പിന്നെ റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്തും ഒരുപാട് കാര്യങ്ങൾ കേരളത്തിനുവേണ്ടി ചെയ്തിട്ടുണ്ട് അതൊന്നും നന്ദിയോടെ സ്മരിക്കാൻ ഇപ്പോൾ ആരുമില്ല
എന്നിട്ടും എന്തേ ഷാഫി ചാലിയത്തിന് ഇത് വരെ മത്സരിക്കാൻ ഒരു സീറ്റ് നൽകിയില്ല അഞ്ചും അതിന് മേലേയും വട്ടം മത്സരിക്കുകയും ജയിക്കുകയും ചെയ്തവർ മരണം വരെ MLAയാവാനും മന്ത്രിയാവാനും ഉള്ള കക്ഷിയിൽ ഇത്തരം വ്യക്തിത്വങ്ങൾ മാറ്റി നിർത്തപ്പെടുന്നത് വളരെ ഖേദകരം.
E അഹമ്മദിൻ്റെ കാലത്താണ് നമ്മുടെ നാട്ടിലെ ഇന്ന് കാണുന്ന രീതിയിലുള്ള passport office കൾ വന്നത്. അതിനു മൂന്ന് passport office ൽ പോകാം എന്നു പറഞ്ഞാൽ വല്ലാത്ത ദുരന്തമായിരുന്നു
@@mariyammaliyakkal9719അതിന്റെ വിഹിതം നിന്റെ മാളിയക്കൽ ആണ് കൊണ്ട് തന്നിട്ടുണ്ടാവുക അല്ലേ?അതോണ്ടാവും ഇത്ര ആധികാരികമായി നീ ഇത് പറയുന്നത്... നിന്റെ സഖാക്കളിൽ ഇ.അഹമ്മദ് സാഹിബിന്റെ നാലയലത്ത് വെയ്ക്കാൻ പറ്റിയ ഏതെങ്കിലും ഒരു നേതാവുണ്ടൊ ?
ഈ, അഹമ്മദ് സാഹിബ വ്യവസായ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലും ചന്ദ്രികയുലും ഉണ്ടായിരുന്നപ്പോൾ കായംകുളത്തിന്റെ ചന്ദ്രികയിൽ പ്രവർത്തിക്കുന്പോൾ എനിക്ക് മെച്ചേരി സഹിബും ആയി സാഹകരിക്കുക ഉണ്ടായിരുന്നു ഇത്ര ദീക്ഷണ ശാലിയായ ഒരു പ്രവർത്തകനെ ഞാൻകണ്ടിട്ടില്ല സത്യസന്ധൻ നിസ്വാർത്ഥൻ, അദ്ദേഹത്തിന്റെ അദേഹത്തിന്റെ മരുമകൻ ആണെന്ന് അറിഞ്ഞതിൽ ചരിത്ർത്യം ഉണ്ട് എല്ലാ ഭാവുങ്ങളും ഷാഫിക്കൂ നേരുന്നു
മേച്ചരി സാഹിബ് ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്റർ ആയിരുന്നുവെന്നാണ് ഓർമ. ചിഫ് എഡിറ്റർ ck താനൂർ. ദേശാഭിമാനികും ems നും എഴുതിലൂഡേ മറുപടി കൊടുക്കാൻ മേച്ചരിയ് വെല്ലാൻ അന്നും ഇന്നും ലീഗ് രാഷ്ട്രീയത്തിൽ ആരും ഇല്ല. ചാനൽ ചർച്ചകളിൽ ഷാഫി ചാലിയം ലീഗ് പാനലിസ്റ്റുകളിൽ വേറിട്ട് നില്കുന്നു. വളരെ അപ്ഡേറ്റയി കാര്യങ്ങൾ അവതരിപ്പിക്കുന്നു.അർജവതോഡേ സംസാരിക്കാനുള്ള മരുന്ന് ആദഹത്തിന്റെ പക്കലുണ്ട്
ഇത് മാത്രമല്ല. താങ്കൾ പറയാതെ പോയ പലതും , പല ഉൾ പിരിവുകളും, പിന്നീട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയ പല ദേശീയ ദേശാന്തര സംഭവവികാസങ്ങളും ഉണ്ട് എതിർദിശയിൽ നിന്ന് വീക്ഷിക്കുമ്പോൾ പറയാനെമ്പാടുമുണ്ട് Dr അനിൽ
ഇത്രയും വലിയ വല്യുപ്പാപ്പയും വിദ്യഭ്യാസം വ്യവസായം പോലുള്ള ക്യാബിനറ്റ് വകുപ്പുകളും ദീർഘകാലം കയ്യിൽ വെച്ചിട്ടും ലീഗ് ഉണ്ടാക്കിയ സാമർത്ഥ്യം കൊണ്ടാണ് മലബാർ മേഖല വിദ്യാഭ്യാസ പരമായും വികസിതമായും ഇത്രയും താഴേക്ക് പോയത് അല്ലേ അനിൽ സാറേ😊
E അഹ്മദ് സാഹിബ് ഹോസ്പിറ്റലിൽ മരണപ്പെടുമ്പോൾ കാര്യപ്പെട്ട പരിഗണന നൽകിയില്ല എണ്ണക്ഷേപിച്ച് വലിയ പ്രതിഷേധവുമായി സോണിയ ഗാന്ധി നേരിട്ട് ഹോസ്പിറ്റലിൽ എത്തിയിരുന്നു. വലിയ ബന്ധമായിരുന്നു.
പാൽ ഒളി , സ്വാതന്ത്ര്യത്തിനു മുൻപ് മലപ്പുറം ജില്ല ഇല്ല , അന്ന് പാകിസ്ഥാൻ വേണമെന്ന് വാദിച്ചവർ മുഹമ്മദാലി ജിന്നയുടെ കൂട്ടത്തിൽ പാകിസ്താനിലേക്ക് പോയി , പാകിസ്താനല്ല ജനിച്ചു വീണ എന്റെ ജന്മ ദേശം എന്റെ പുണ്യ രാജ്യം എന്ന് പറഞ്ഞു ഇവിടെ തന്നെ നിലയുറപ്പിച്ച മുസൽമാനാണ് ഇന്ന് കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്നത് , പാൽ ഒളീ .. മൗലാനാ അബ്ദുൾകലാം ആസാദിനെയും ഖാൻ അബ്ദുൽ ഗഫാർ ഖാനെയും ഹുമയൂൺ കബീറിനെയും Dr സക്കീർ ഹുസ്സൈനെയും പോലുള്ള സ്വതന്ത്ര സമരസേനാനികളെ കുറിച്ച് കേട്ടിട്ടുണ്ടോ ?
ഷാഫി ചാലിയം എനിയും പടരട്ടെ അഭിനന്ദനങ്ങൾ 💚💚💚
ചാലിയത്തുകാരുടെ പ്രിയ നേതാവാണ് ഷാഫി ചാലിയം
ഷാഫി ചാലിയം ഞങ്ങൾക്ക് ആവേശ മാണ് ❤️❤️❤️
ഷാഫി ചാലിയം, പി.കെ. ഫിറോസ്, കെ.എം.ഷാ ഷാജി. ഞ്ഞങ്ങൾ കോൺഗ്രസ്സ് കാർക്ക്, ഒര് ആവേശമാണ്.. ഇവർ എവിടെ മത്സരിച്ചാലും..എല്ലാ കോൺഗ്രസ്സ്കാരും.. കട്ടക് കൂടെ യുണ്ടാവും❤️❤️❤️
എന്നിട്ടാണോ ഫിറോസിനെയും ഷാജിയെയും കഴിഞ്ഞപ്രാവശ്യം തോല്പിച്ചത് 😊
Firosine sdpi tholpilche njn tanurkaaran aa sdpl abdurahman vote
ഫിറോസ് തോൽക്കണം
@@mariyammaliyakkal9719 യെന്തിന് 😳😊
മറ്റു ലീഗുകാർ മത്സരിച്ചാൽ കൂടെ ഉണ്ടാവില്ല എന്നാണോ?
ഷാഫി ചാലിയം ഇഷ്ട്ടം ♥♥♥🌹🌹
ലീഗിൽ ഇപ്പൊ കുറച്ച് പേർ വളരെ നന്നായി ചാനലിൽ കാര്യം അവതരിപ്പിക്കുന്നുണ്ട് 💯
ഷാഫി എന്ന ലീഗ് നേതാവ് കുറിയ്ക്ക് കൊള്ളുന്ന വാക്കുകൾ നല്ല നേതാവ് ഷാഫിയോട് തർക്കിക്കാൻ ചെല്ലുന്ന അരായാലും വടി കൊടുത്ത് അടിവാങ്ങും❤❤❤❤
dr ANILsir ollam VALUPAM
EY BUMI YEL ARA,,ULLAD
ശാഫി ചാലിയം തന്റെ ദൗത്യം ക്രത്യമായി നിർവ്വഹിക്കുന്നു💚💚💚💚💚 താങ്കൾക് നന്ദി
മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ പേടി ഉണ്ടാകൂല
ഷാഫി ചാലിയം സാഹബ് ചന്ദ്രിക ദിന പത്രത്തിന്റെ ചീഫ് എഡിറ്റർ റഹീം മേച്ചേരി സാഹബ് ന്റെമരുമകനാണ് അതിന്റ ഗുണമുണ്ടാവും EMS തുടങ്ങി ഒരു കാലത്ത് ദേശാഭിമാനി, ചിന്ത വാരിക, ജന്മഭൂമി, കേസരി അതുപോലെ സകല ലീഗ് വിരുദ്ധ മുസ്ലിം വിരുദ്ധ പ്രസിദ്ധീകരത്തിലും വരുന്ന ലേഖനങ്ങൾക്ക് മറുപടി കൊടുക്കു മഹാ വെക്തിത്വമായിരുന്നു റഹീം മേച്ചേരി സാഹിബ്. 💚
അതെ റഹീം സാഹിബിന് പകരം ഒരാൾ ചന്ദ്രികയിൽ വന്നിട്ടില്ല.
സൈതലവി സാഹിബ് നന്നായിഎഴുതിയിരുന്നങ്കിലും റഹീം മേ ചേരിക്ക് പകരമായില്ല.
Ys
ഷാഫി സാഹിബ് റഹിം മെച്ചേരിയുടെ മരുമകൻ എന്ന് എനിക്ക് പുതിയ അറിവാണ്. റഹിം മെച്ചേരിക്ക് പകരക്കാരനായി തൂലിക ചലിപ്പിക്കാൻ ഇന്ന് വരെ ആരുമുണ്ടായിട്ടില്ല. ഷാഫി ചാലിയം അതിലൂടെ തിളങ്ങട്ടെ എന്നാശംസിക്കയാണ്.
നല്ല കുപ്പായം എടുത്തിട്ടുണ്ടല്ലോ അനിൽ സാറേ കൊള്ളാം കൊള്ളാം ഇ അഹ്മദ് സാർ അക്കാലത്ത് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് പിന്നെ റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്തും ഒരുപാട് കാര്യങ്ങൾ കേരളത്തിനുവേണ്ടി ചെയ്തിട്ടുണ്ട് അതൊന്നും നന്ദിയോടെ സ്മരിക്കാൻ ഇപ്പോൾ ആരുമില്ല
അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ
Aameen
ശാഫിക്ക '❤❤❤
TADA, POTA പാസ്സാക്കിയതും, വളരെ ഗുരുതമായ രണ്ട് ഭേദഗതികൾ പാസ്സാക്കിയതും ഈ കാലത്താണ്.
ഷാഫി ചാലിയം സൂപ്പർ
ഇ അഹമദിന് ക്യാബിനറ്റ് റാങ്ക് കൊടുക്കാതിരിക്കാൻ പാ പണിതത് അന്തോണിച്ചായനാണെന്ന് കേട്ടിരുന്നു സത്യമാവാനാണ് സാധ്യത
എന്നിട്ടും എന്തേ ഷാഫി ചാലിയത്തിന് ഇത് വരെ മത്സരിക്കാൻ ഒരു സീറ്റ് നൽകിയില്ല അഞ്ചും അതിന് മേലേയും വട്ടം മത്സരിക്കുകയും ജയിക്കുകയും ചെയ്തവർ മരണം വരെ MLAയാവാനും മന്ത്രിയാവാനും ഉള്ള കക്ഷിയിൽ ഇത്തരം വ്യക്തിത്വങ്ങൾ മാറ്റി നിർത്തപ്പെടുന്നത് വളരെ ഖേദകരം.
E അഹമ്മദ് സാഹിബ് ജനകീയ നേതാവ് 🙏🙏🙏🙏👍🙏🙏🙏q🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍
ഷാഫിക്ക ❤❤❤
ഷാഫി 💚❤️💚👍
മൻമോഹൻ സിംഗിന്റെ ബുദ്ധിയും. ധീർഘവീഷണവും. ഉള്ള ഒറ്റ നേതാവും ഇന്ത്യ യിൽ ഇല്ല
താങ്കൾ പൊളിച്ചു 🙏🙏👍🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍 ഷാഫി ചാലിയം 👍🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍👍👍🙏🙏
E അഹമ്മദിൻ്റെ കാലത്താണ് നമ്മുടെ നാട്ടിലെ ഇന്ന് കാണുന്ന രീതിയിലുള്ള passport office കൾ വന്നത്. അതിനു മൂന്ന് passport office ൽ പോകാം എന്നു പറഞ്ഞാൽ വല്ലാത്ത ദുരന്തമായിരുന്നു
അവൻ സ്വത്തും ഉണ്ടാക്കി
@@mariyammaliyakkal9719അതിന്റെ വിഹിതം നിന്റെ മാളിയക്കൽ ആണ് കൊണ്ട് തന്നിട്ടുണ്ടാവുക അല്ലേ?അതോണ്ടാവും ഇത്ര ആധികാരികമായി നീ ഇത് പറയുന്നത്...
നിന്റെ സഖാക്കളിൽ ഇ.അഹമ്മദ് സാഹിബിന്റെ നാലയലത്ത് വെയ്ക്കാൻ പറ്റിയ ഏതെങ്കിലും ഒരു നേതാവുണ്ടൊ ?
*തെളിവ് തരൂ!? വെറുതെ ആരോപണം ഉന്നയിക്കാതെ!*
Shafi is real and great politician
E അഹമ്മദ് സാഹിബ് ❤😢
ഈ, അഹമ്മദ് സാഹിബ വ്യവസായ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലും ചന്ദ്രികയുലും ഉണ്ടായിരുന്നപ്പോൾ കായംകുളത്തിന്റെ ചന്ദ്രികയിൽ പ്രവർത്തിക്കുന്പോൾ എനിക്ക് മെച്ചേരി സഹിബും ആയി സാഹകരിക്കുക ഉണ്ടായിരുന്നു ഇത്ര ദീക്ഷണ ശാലിയായ ഒരു പ്രവർത്തകനെ ഞാൻകണ്ടിട്ടില്ല സത്യസന്ധൻ നിസ്വാർത്ഥൻ, അദ്ദേഹത്തിന്റെ അദേഹത്തിന്റെ മരുമകൻ ആണെന്ന് അറിഞ്ഞതിൽ ചരിത്ർത്യം ഉണ്ട് എല്ലാ ഭാവുങ്ങളും ഷാഫിക്കൂ നേരുന്നു
മേച്ചരി സാഹിബ് ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്റർ ആയിരുന്നുവെന്നാണ് ഓർമ. ചിഫ് എഡിറ്റർ ck താനൂർ. ദേശാഭിമാനികും ems നും എഴുതിലൂഡേ മറുപടി കൊടുക്കാൻ മേച്ചരിയ് വെല്ലാൻ അന്നും ഇന്നും ലീഗ് രാഷ്ട്രീയത്തിൽ ആരും ഇല്ല. ചാനൽ ചർച്ചകളിൽ ഷാഫി ചാലിയം ലീഗ് പാനലിസ്റ്റുകളിൽ വേറിട്ട് നില്കുന്നു. വളരെ അപ്ഡേറ്റയി കാര്യങ്ങൾ അവതരിപ്പിക്കുന്നു.അർജവതോഡേ സംസാരിക്കാനുള്ള മരുന്ന് ആദഹത്തിന്റെ പക്കലുണ്ട്
Very. Great 👍
വൃത്തിയായി പഠിച്ച് യഥാർത്ഥ തെളിവുകളോട് നല്ല ഭാഷയിൽ ഇടമുറിഞ്ഞു പോകാതെ ഇമ്പമായി പറയുന്ന മിടുക്കനാണ് ഷാഫി ചാലിയം.
ഷാഫി ❤️
💚💚💚
ഷാഫി ചാലിയം 🙏🙏👍👍👍🙏🙏👍👍👍👍🙏🙏👍🙏👍👍🙏👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💚💚💚💚💚
Safikakum ❤🎉
Shafee ❤ബ്രോ
നയങ്ങളുടെ തന്ത്രം 'നയതന്ത്രം '
വളരെ കാര്യഗൗരവമുള്ളത്.
👍👍👍👍
❤
ചാലിയം കണാരന്മാർ പെറ്റ് കൂട്ടട്ടെ 😅
അഹ്‌മദ് സാഹിബിനെ പോലെയുള്ള ഒരാൾ ഇല്ലായിരുന്നു എങ്കിൽ ഇന്നും മാറാട് പള്ളിയും, മാറാട് പ്രേദേശവും അടഞ്ഞു കിടുന്ന്നേനെ 😊
സത്യം
Yes 👍👍👍👍👍corect spieche thanks ❤🌹💚shafi chaliyom 👍👍👍👍👍👍👍👍👍❤❤❤❤❤❤❤💚💚💚💚💚💚💚💚💚
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
I think E Ahmed Sahib was BA LLB
Yes.
Yes
💐💐💐
🌷🤝
കലക്കൽനിയമവിരുദ്ധമല്ലേനിങ്ങ ഏ ദ് ലാക്കട്ടർ
ഷാഫി ചാലിയം അടുത്ത വള്ളിക്കുന്ന് MLA. യാണ്.
❤🎉❤🎉❤🎉❤🎉
ഇത് മാത്രമല്ല.
താങ്കൾ പറയാതെ പോയ പലതും , പല ഉൾ പിരിവുകളും, പിന്നീട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയ പല ദേശീയ ദേശാന്തര സംഭവവികാസങ്ങളും ഉണ്ട്
എതിർദിശയിൽ നിന്ന് വീക്ഷിക്കുമ്പോൾ പറയാനെമ്പാടുമുണ്ട് Dr അനിൽ
ചന്ദ്രിക പത്രം ❤️
നാവ് വാടകക്ക് കൊടുക്കപ്പെടും. മുസ്ലിം ലീഗിന് മുൻഘണന. രണ്ടാം സ്ഥാനം കോൺഗ്രസ്സിന്. വാഴ് ത്തുപാട്ടും. ഏഴുതാറുണ്ട്.
പുട്ടിയും ലിപ്സ്റ്റിക്കുമൊക്കെ കൂടുതലാണ്.
അതൊക്കെ അവനവൻറെ സൗകര്യമാണ്നിങ്ങൾ എന്താണെന്നറിയാൻ നിങ്ങളുടെ ഫോട്ടോ പോസ്റ്റോ
താങ്കൾ അത് കുറെ ഏറെ ഉപയോഗിച്ചിട്ടും പറയത്തക്ക മാറ്റം അനുഭപ്പെടാത്തത് കൊണ്ട് അങ്ങിനെ തോന്നുന്നതാവും !
ഇത്രയും വലിയ വല്യുപ്പാപ്പയും വിദ്യഭ്യാസം വ്യവസായം പോലുള്ള ക്യാബിനറ്റ് വകുപ്പുകളും ദീർഘകാലം കയ്യിൽ വെച്ചിട്ടും ലീഗ് ഉണ്ടാക്കിയ സാമർത്ഥ്യം കൊണ്ടാണ് മലബാർ മേഖല വിദ്യാഭ്യാസ പരമായും വികസിതമായും ഇത്രയും താഴേക്ക് പോയത് അല്ലേ അനിൽ സാറേ😊
ഏട്ടാ, മലബാർ മേഖല ഒന്നാം നിലയിലായിരുന്നു. പത്താം നിലയിൽ എത്തിയില്ലങ്കിലും ഒമ്പതാം നിലയിൽ എത്തിച്ചത് ലീഗ് മന്ത്രിമാരാണെടൊ.
E അഹമ്മദ് സാഹിബിനെ ഇത്രയും പ്രശതിയിൽ എത്തിച്ചതിനു പിന്നിൽ ഉണ്ടായിരുന്നഅൻവർ അലി I R S കാരനെ മറന്നുകൂടാ
Lipstick kududalanu bro
സമസ്തയും ലീഗും ഇപ്പോ കാണുന്ന പ്രശനങ്ങളില് ഷാഫി ചാലിയത്തിന്റെ പങ്ക് വലുതാണ്. അത് പറയാതെ വയ്യ
കോപ്പാണ്
E അഹ്മദ് സാഹിബ് ഹോസ്പിറ്റലിൽ മരണപ്പെടുമ്പോൾ കാര്യപ്പെട്ട പരിഗണന നൽകിയില്ല എണ്ണക്ഷേപിച്ച് വലിയ പ്രതിഷേധവുമായി സോണിയ ഗാന്ധി നേരിട്ട് ഹോസ്പിറ്റലിൽ എത്തിയിരുന്നു. വലിയ ബന്ധമായിരുന്നു.
അപ്പോൾ പാളി ച്ചജമാ അത്തി നു പറ്റി 😂😂😂😂😂😂😂😂😂 ഇന്ന്ത്തെ വിദേശകര്യമന്ത്രിയോ😂വിശ്വമോദാനി പറയുന്നത് അപ്പഠിചെയ്യുന്നു😂
ഇവനിക്കും ഇപ്പോ വിവരം വെച്ച് തുടങ്ങി. IUML സിന്ദാബാദ്
എന്താണീ ഷവി ഷേഷം ?!
നിഷ്പക്ഷകനെ ലീഗ് വിലക്കെടുത്തു 😁
Kmcc yude chilavil Dubai yathraku poya nanni kanichu ni
നന്ദികേട് കാണിക്കുന്നതാണ് മോശം പരിപാടി
താനൊരു പക്കാ മുരിയായിരിക്കുന്നു അനിലേ😮
അപ്പോൾ താനൊരു പോത്താണ് എന്നും മനസ്സിലായി 😄
@@morash69പന്നി festivals നടത്തിയവർ അല്ലേ, അതിനാൽ ഈ പേരാണ് കൂടുതൽ ചേരുക.
സൈതലവി'താൻ ഒരു പക്കാ പന്നി ആണല്ലേ ?
ഫു, ഹിമാറെ
@@ismailpmhismail7787 മൂരിയെന്ന് വിളിച്ചാൽ, പോത്ത് എന്ന് തിരിച്ച് വിളിച്ചാൽ എന്താ കുഴപ്പം സുഹൃത്തേ.
content കുറവുണ്ടോ 😂
ഈ ഭൂതംകാലം താങ്കൾക്ക് മുൻപ് അറിവുണ്ടായിരുന്നോ
CJP😂😂😂😂 pande anganeyanu😂😂😂
സേട്ടു സാഹിബിന്റെ ശിഷ്യനായിരുന്നു പിന്നെ ജാഫർ അത്തോളി
Sgafi❤
Sahfi challiyavum pk firoshum
Pk nawahsh evhr munnireil nilkadda charupakahr ann avhre
Aware ourepajaytilum evhra nitha
Nnam evhr allahh nhlla vektiga🤲🏼🤲🏼🤲🏼🫱🏻🫲🏼
പാൽ ഒളി , സ്വാതന്ത്ര്യത്തിനു മുൻപ് മലപ്പുറം ജില്ല ഇല്ല , അന്ന് പാകിസ്ഥാൻ വേണമെന്ന് വാദിച്ചവർ മുഹമ്മദാലി ജിന്നയുടെ കൂട്ടത്തിൽ പാകിസ്താനിലേക്ക് പോയി , പാകിസ്താനല്ല ജനിച്ചു വീണ എന്റെ ജന്മ ദേശം എന്റെ പുണ്യ രാജ്യം എന്ന് പറഞ്ഞു ഇവിടെ തന്നെ നിലയുറപ്പിച്ച മുസൽമാനാണ് ഇന്ന് കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്നത് , പാൽ ഒളീ .. മൗലാനാ അബ്ദുൾകലാം ആസാദിനെയും ഖാൻ അബ്ദുൽ ഗഫാർ ഖാനെയും ഹുമയൂൺ കബീറിനെയും Dr സക്കീർ ഹുസ്സൈനെയും പോലുള്ള സ്വതന്ത്ര സമരസേനാനികളെ കുറിച്ച് കേട്ടിട്ടുണ്ടോ ?
👍👍👍
❤❤❤
👍
👍👍
👍🏻
❤❤
❤👍