Pastor Tijo Thomas|പ്ലാച്ചർ റ്റിജോ തോമസിന്റെ ത്രീ ജി ആയ പ്രവചനം

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 434

  • @TheHeyree
    @TheHeyree 2 роки тому +25

    സുനിൽ മാഷേ,സമ്മതിച്ചു അണ്ണാ,🙏

  • @martinantony2456
    @martinantony2456 2 роки тому +45

    വിശ്വാസയോഗ്യമായ അവതരണം ഇതുപോലെയാണ് സർ കര്യങ്ങൾ അവതരിപ്പിക്കേണ്ട ത്‌

    • @abdulkhader8234
      @abdulkhader8234 2 роки тому

      Suopar

    • @sunojsr1912
      @sunojsr1912 2 роки тому +1

      @@abdulkhader8234 ദൈവ വചനം പരിശോധിച്ചാൽ ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് അലറുന്ന സിംഹമായ പിശാചിന്റ് ആവശ്യം

    • @democracycomeback6010
      @democracycomeback6010 2 роки тому

      ua-cam.com/video/9DWguZtkrAo/v-deo.html
      ua-cam.com/video/bL3_RrsXRf4/v-deo.html
      ua-cam.com/video/ZkTsTBtR7sI/v-deo.html
      ua-cam.com/video/WLNYrLGQ3pc/v-deo.html
      ua-cam.com/video/B3pjyRCyruA/v-deo.html
      ua-cam.com/video/J4XxYtm9dSA/v-deo.html
      ua-cam.com/video/MtraF_kUjWo/v-deo.html
      ua-cam.com/video/qW4FBJwqJ4c/v-deo.html
      ua-cam.com/video/4kRzZkoah7U/v-deo.html
      ua-cam.com/video/t13AhJzLfB8/v-deo.html
      ua-cam.com/video/5mtYsCLj-JA/v-deo.html
      കൃപയുടെ പെരു മഴ

    • @martinantony2456
      @martinantony2456 2 роки тому

      @@democracycomeback6010 സഹോദര ഞാൻ അവിടെ ഉടമ്പടി എടുത്തിരിക്കുന്ന വ്യക്തിയാണ് എന്റെ ജീവിതത്തിൽ തനെ ദൈവം നേരിട്ട് ഇടപെട്ട ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് kreupasanam അച്ഛൻ v p Joseph നല്ലൊരു മനുഷ്യനാണ് നല്ലപോലെ രോഗപീഡകൾ അനുഭവിക്കുന്ന വ്യക്തിയാണ് അദ്ദേഹം . അച്ചൻ പ്രാർത്ഥിക്കുമ്പോൾ അച്ഛന് നമ്മളെ കുറിച്ച് മെസ്സേജ് ദൈവം നൽകുന്നുണ്ട് അവിടെ തട്ടിപൊന്നും നടക്കുന്നില്ല പക്ഷേ ചില pastor mar ഉടയിപുകൾ undu അങ്ങനെയുള്ളവരുടെ തനി നിറം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച i2I news nu അഭിനന്ദങ്ങൾ

  • @josephthomas2262
    @josephthomas2262 2 роки тому +65

    ഇങ്ങനെയുള്ള നികൃഷ്ട ജന്മങ്ങളെ ജനം മനസിലാക്കുന്നില്ല എന്ന പ്രയാസം ഉണ്ട്.

    • @siddyjoseph9059
      @siddyjoseph9059 2 роки тому +1

      True

    • @jacobchacko8945
      @jacobchacko8945 2 роки тому

      അയ്യോ കഷ്ട്ടം തന്നെ

    • @m.varghese4416
      @m.varghese4416 2 роки тому

      This is for our dearest 'monna visuasikal'. These fraud pastors at least show some fear of man, if not of god. Rgds

  • @pody2jj721
    @pody2jj721 2 роки тому +44

    സുനിൽ മാത്യു, താങ്കൾ അല്ലാതെ ഈസത്യം ആര് വിളിച്ചുപറയും >>ദൈവം നിങ്ങളെ ഇതിനു തുടർന്നും സഹായിക്കട്ടെ Amen

    • @sunojsr1912
      @sunojsr1912 2 роки тому +3

      താങ്കൾ ബൈബിൾ വായിക്കാത്ത മനുഷ്യനാണെന്ന് തോന്നുന്നു

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 роки тому +1

      @@sunojsr1912 എഴീച്ചു പോടെ...

    • @sunojsr1912
      @sunojsr1912 2 роки тому

      @@SudheerBabu-AbdulRazak മറുപടി ഇല്ലേ? ?????

  • @daisythomas8871
    @daisythomas8871 2 роки тому +22

    വളരെ ശരിയാണ്

  • @davidkaringalottil96
    @davidkaringalottil96 2 роки тому +11

    ഇവൻ്റെ പ്രസംഗം എത്ര പേരെ കന്നീരിലാകി എന്നു ദൈവത്തിനു അരയാം...ദൈവമേ അ ചെന്നൈ സഹോദരനെ സഹായിക്കണമേ....കേട്ടിട്ട് വെഷമം തോന്നിപ്പോയി...

  • @wilsonedappattu3262
    @wilsonedappattu3262 2 роки тому +61

    ഇതൊക്ക കണ്ടിട്ടും പിന്നെയും പുറകെ പോകുന്നവരോടും ന്യായികരിക്കുന്നവരോടും ഒന്നേ പറയാനുള്ളു
    നിങ്ങൾക്ക് അയ്യോ കഷ്ടം 😭

    • @kaanaailob1450
      @kaanaailob1450 2 роки тому

      ഇവൻ കള്ളനാണ് സാർ, അടൂർ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു നടന്ന കാട്ടുകള്ളൻ, പഠിത്തം ഒന്നും ഇല്ല, പെൺപിള്ളേരെ വളക്കാൻ അതി വിദഗ്ദ്ധൻ, എൻ ആർ ഐ കൊച്ചമ്മമാരാണ് ഇവന്റെ വീക്‌നെസ്സ്

    • @sarammamathew8349
      @sarammamathew8349 2 роки тому

      🤣🤣🤣🤣

  • @ealiastharayil8850
    @ealiastharayil8850 2 роки тому +3

    ഇവൻ തങ്കുവിന്റെ മാനസപുത്രനാണ്.

  • @pjthomas4780
    @pjthomas4780 2 роки тому +9

    ഇവന്റെ സാമ്പത്തിക സ്ഥിതിയും ഇവന്റെ സാമ്പത്തിക മോഷണങ്ങളും ഇവന്റെ ആസ്തി എല്ലാം അറിയാവുന്നവരെ എത്രയും വേഗം ഐടി ചാനലിലിട്ട് അവന്റെ വിവരങ്ങൾ അറിയാൻ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്

  • @Refuge...010
    @Refuge...010 2 роки тому +10

    എന്തൊരു പരാജയം ആണ് കർത്താവെ

  • @aleyammadavid1957
    @aleyammadavid1957 2 роки тому +61

    നമ്മൾ വിളിച്ചാലും ദൈവം കേൾക്കും സത്യമനസോടെ ഒന്നും വിളിച്ചുനോക്കു. ദൈവം നമ്മുടെ ദൈവമാണ് നാം അദ്ദേഹത്തിന്റെ മക്കളും 🙏

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому +1

      ഈ പ്രവാചകന് ദൈവം അയച്ചിട്ട് വരണം ദൈവത്തിൻറെ ശബ്ദം അവര് പറയുന്നത് സുവിശേഷം വായിച്ചു നോക്കിക്കേ മത്തായിയുടെ സുവിശേഷം 7 ന്റെ 15വ വാക്യ oഒക്കെ വായിച്ചു നോക്കിക്കേ വചനംദൈവത്തിൻറെ വചനം ഒരു വിളിച്ചുപറഞ്ഞു പ്രവാചകന്മാരുടെ കാലഘട്ടം ഇതുവരെയായിരുന്ന പ്രത്യേക പ്രവാചകന്മാരുടെ കാലഘട്ടമല്ല നമ്മളെ ഉപയോഗിക്കുകയാണ് അവര് വെറുതെ നമ്മുടെ ഉപയോഗിക്കണം നമ്മൾ ഉള്ള ബലഹീനതകളെ ചൂഷണം ചെയ്യുന്ന അവസ്ഥയ യെ ചൂഷണം ചെയ്യുന്നു.

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому

      ഇവനെ ഒക്കെ ചാട്ട വർ കൊണ്ട് അടിയ്ക്കണം. യേശുവും. ശിഷ്യന്മാരും ക്രൂരമായി വധിക്കപ്പെട്ടു. വചനം വിറ്റ് കാശാക്കി മണിമാളിക ളിൽ വാഴന്നു പ്രാര ക്കൻ ന്മാർ - ഇവന്മാർക്കെതിരെ എന്നെന്നില്ല പറഞ്ഞേ പ്രാരി കൊല്ലും

    • @kaanaailob1450
      @kaanaailob1450 2 роки тому

      ഇവൻ കള്ളനാണ് സാർ, അടൂർ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു നടന്ന കാട്ടുകള്ളൻ, പഠിത്തം ഒന്നും ഇല്ല, പെൺപിള്ളേരെ വളക്കാൻ അതി വിദഗ്ദ്ധൻ, എൻ ആർ ഐ കൊച്ചമ്മമാരാണ് ഇവന്റെ വീക്‌നെസ്സ്

    • @sujashaji762
      @sujashaji762 2 роки тому

      Satyam

    • @sunojsr1912
      @sunojsr1912 2 роки тому +2

      അങ്ങനെയുളള മക്കൾ യേശുവിൻ വചനം പ്രമാണിച്ച് വീണു പോയവരെ ശാന്തതയോടെ സൗമ്യതയോടെ ക്ഷമയോടെ അവരെ എഴുന്നേൽപ്പിക്കും അതിനായി ദൈവത്തിൽ നിന്ന് കൃപകളെ വാങ്ങിക്കേണ്ടതാണ് കൃസ്തുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ അങ്ങനെ

  • @benonygeorge52
    @benonygeorge52 2 роки тому +3

    Appreciate this episode....

  • @ubab47
    @ubab47 Рік тому +2

    Govt should take action against these culprits

  • @milym9235
    @milym9235 Рік тому +2

    Actually njnm pastors etc aya alkarde prayer vdos addiction ilarnnu ennuvachal swanthamayt dhaivathe anweshikathe ivrde vdos kanuarnnu luckily i got 2 frns who encouraged me to search God by myself

  • @TheVipin489
    @TheVipin489 Рік тому +2

    God bless you brother.. Go head..

  • @sunnypjohn2436
    @sunnypjohn2436 2 роки тому +30

    ഇങ്ങനെ യുള്ള വനാണ് ഈ ടിജോ യെങ്കിൽ ഇവന്റെ കൂട്ടായ്മ വിട്ട് ഓടുക.......

    • @musafir2825
      @musafir2825 2 роки тому

      ഒന്ന് ആ സഭയിൽ പോയി നോക്കുക. ദൈവ പ്രവർത്തി കാണാം.

    • @kaanaailob1450
      @kaanaailob1450 2 роки тому

      ഇവൻ കള്ളനാണ് സാർ, അടൂർ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു നടന്ന കാട്ടുകള്ളൻ, പഠിത്തം ഒന്നും ഇല്ല, പെൺപിള്ളേരെ വളക്കാൻ അതി വിദഗ്ദ്ധൻ, എൻ ആർ ഐ കൊച്ചമ്മമാരാണ് ഇവന്റെ വീക്‌നെസ്സ്

    • @binusamuel8935
      @binusamuel8935 2 роки тому

      @@musafir2825 😂😂😂

    • @sunnypjohn2436
      @sunnypjohn2436 2 роки тому

      🌹👙👙🥒@@musafir2825 കൈപ്പും മധുരവും ഒരേ ഉറവിൽ നിന്നും വരുന്നതെങ്ങനെ ? അങ്ങനെ യുണ്ടെങ്കിൽ സൂക്ഷിക്കുക തന്നെ വേണം.. ടിജോ യെക്കുറിച്ചു 12i ചാനൽ പുറത്തു വിട്ട കാര്യങ്ങൾ ഒന്നും തന്നെ അയാൾ ക്ക് നിഷേധിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ ദൈവ പ്രവർത്തിയെ ക്കുറിച്ചു പറഞ്ഞാൽ , യേശു എന്താണ് പറഞ്ഞിട്ടുള്ളത് ? "കർത്താവേ നിന്റെ നാമത്തിൽ പ്രവചിച്ചു , രോഗികളെ സുഖപ്പെടുത്തി, ഭൂതങ്ങളെ പുറത്താക്കി എന്ന്. പലരും ആ നാളിൽ എന്നോട് പറയും.. .. അപ്പോൾ യേശു : ഞാൻ നിങ്ങളെ ഒരു നാളും അറിയുന്നില്ല ശപിക്ക പ്പെട്ടവരെ എന്നെ വിട്ട് പോകുവിൻ എന്ന് പറയും.👙 സുഹൃത്തേ .... യേശുവിന്റെ നാമത്തിൽ അത്ഭുതവും അടയാളവും നടത്തിയാലും ജീവിതവിശുദ്ധി സൂക്ഷിക്കാത്ത വനെ ദൈവം വിധി നാളിൽ തള്ളി കളയും എന്നാണ് യേശു പറഞ്ഞിട്ടുള്ളത്. ഇത് ഓർത്താൽ നന്ന് 👈

  • @jijo5721
    @jijo5721 2 роки тому +4

    ഇതുപോലെ വേണം കാര്യങ്ങൾ പറയാൻ. 👍🏼👍🏼

  • @shinyanil510
    @shinyanil510 2 роки тому +10

    സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു.
    ( യിരെമ്യാവ് 23 : 16 )
    Thus saith the LORD of hosts, Hearken not unto the words of the prophets that prophesy unto you: they make you vain: they speak a vision of their own heart, and not out of the mouth of the LORD.
    ( Jeremiah 23 : 16 )

    • @sunojsr1912
      @sunojsr1912 2 роки тому

      അപ്പോൾ ദൈവം പ്രവാചകൻമാരെ ഇറക്കിയിരിക്കുന്നത് ജനത്തെ തെറ്റിച്ച് ലൂസിഫറിന്റ് അരമനയിലേക്ക് കൊണ്ടു പോകാൻ വേണ്ടിയോ?????

  • @jessymariya3729
    @jessymariya3729 2 роки тому +2

    Sunil ji, you are extremely great 👍🌹

  • @scariyapappachan4280
    @scariyapappachan4280 2 роки тому +12

    Expecting more videos regarding this type of international frauds.

  • @mythings408
    @mythings408 2 роки тому +4

    Brother dennis നിങ്ങൾക്ക് ദൈവവുമായി നല്ല ബന്ധമുണ്ട് ഇതെല്ലാം ഉപേക്ഷിച്ചിട്ട് സുവിശേഷ വേലയ്ക്ക് വേണ്ടി ഇറങ്ങു.

    • @mvmv2413
      @mvmv2413 2 роки тому +1

      ഇപ്പോൾ അയാൾ ചെയ്യുന്നത് അപ്പോൾ സുവിശേഷ വേല അല്ലേ? 😂 അല്ലെങ്കിൽ പിന്നെന്താണ് സുവിശേഷവേല?
      M വർഗീസ്.

  • @binusamuel8935
    @binusamuel8935 2 роки тому +13

    ഈ വ്യക്തിയുടെ കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിച്ചു അത് അദ്ദേഹത്തോട് തന്നെ പ്രവചനമായി പറഞ്ഞ ടിജോയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂

  • @kollam-cs6kr
    @kollam-cs6kr 2 роки тому +5

    ഈ സീസണിൽ ദൈവം സുനിലിനെ അനുഗ്രഹിക്കട്ടെ...

    • @pjthomas4780
      @pjthomas4780 2 роки тому +1

      വിശാലമായ ചിന്താഗതിക്ക് നന്ദി

    • @mariyamary975
      @mariyamary975 2 роки тому

      Anungrahathinte vaakkukal parayunnath parayunnavarkkum oru anungrahamanu.pastermar panam vangi pocket il ittitte anungrahikku😀

  • @sheelagoodsong4735
    @sheelagoodsong4735 2 роки тому +3

    Ee video kandu orupade njan cherichu....kallanmar ..pavam ah Chennai brother'.....ah brother daivathode neeritt..paranjerunengel
    Vagam nadannene ....🤔🤔🤔🤔💚

  • @anujacob6409
    @anujacob6409 2 роки тому +20

    God bless you sunil sir

    • @nidheeshbro1601
      @nidheeshbro1601 Рік тому

      Uoombanea uoombikku jeevikkuna mattoru manushyan alllea? Hihihihihihi

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    God Bless you

  • @piusluke9644
    @piusluke9644 2 роки тому +3

    Eye Opener.

  • @simonrajesh8140
    @simonrajesh8140 2 роки тому +47

    എന്നിട്ടും മൊണ്ണകൾ പഠിക്കുന്നില്ലലോ 😭bro

    • @kaanaailob1450
      @kaanaailob1450 2 роки тому

      ഇവൻ കള്ളനാണ് സാർ, അടൂർ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു നടന്ന കാട്ടുകള്ളൻ, പഠിത്തം ഒന്നും ഇല്ല, പെൺപിള്ളേരെ വളക്കാൻ അതി വിദഗ്ദ്ധൻ, എൻ ആർ ഐ കൊച്ചമ്മമാരാണ് ഇവന്റെ വീക്‌നെസ്സ്

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому +2

      Yes

  • @santhoshthombra3568
    @santhoshthombra3568 2 роки тому +1

    Thank sunil bro👍👍👍👍👍👍

  • @padmakshiraman9429
    @padmakshiraman9429 2 роки тому

    Sunilsir allathe ee kallatharangal aaranu purathukonduvarunnath? Abhinandanangal. 👃🌹👃🌹👃🌹

  • @shalomjeff7524
    @shalomjeff7524 Рік тому +2

    Good Sunil bro

  • @sijuirl
    @sijuirl 2 роки тому +1

    Great Job Mr Sunil...

  • @santyvarghese
    @santyvarghese 2 роки тому +7

    God bless you Sunil sir

  • @shinyanil510
    @shinyanil510 2 роки тому +8

    പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
    ( യിരെമ്യാവ് 23 : 11 )
    അതുകൊണ്ടു അവരുടെ വഴി അവർക്കു ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽതെറ്റി വീഴും; ഞാൻ അവർക്കു അനർത്ഥം, അവരുടെ സന്ദർശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
    ( യിരെമ്യാവ് 23 : 12 )
    For both prophet and priest are profane; yea, in my house have I found their wickedness, saith the LORD.
    ( Jeremiah 23 : 11 )
    Wherefore their way shall be unto them as slippery ways in the darkness: they shall be driven on, and fall therein: for I will bring evil upon them, even the year of their visitation, saith the LORD.
    ( Jeremiah 23 : 12 )

    • @sunojsr1912
      @sunojsr1912 2 роки тому

      യേശുവിന്റ് കല്പനയായ കോപത്തിൽ കുറ്റാരോപണത്തോടെ വിധിക്കരുത് എന്നുള്ളത് ധിക്കരിച്ചാലും വിധികൾക്ക് കൂട്ട് നിൽക്കുന്ന വരും യേശുവിനോട് ദുഷ്ടത പുലർത്തുന്നു വചനം അങ്ങനെ പറയുന്നു അവർക്കും കിട്ടും നിത്യ നരകം.യേശു പറയുന്നു ഒരുത്തനും നല്ലവരില്ല അങ്ങനെയാണെങ്കിൽ താങ്കൾ യേശുവിന് മുമ്പാകെ നല്ലവനാണോ? ? ? ? ? ?

    • @sunojsr1912
      @sunojsr1912 2 роки тому

      യേശു പത്രോസിനോട് പറഞ്ഞു വല ആഴത്തിലേക്ക് ഇറക്കൂ എന്ന് അതുപോലെ വചനം ആഴത്തിലേക്കിറക്കി ചിന്തിക്കൂ താങ്കൾ ചെയ്ത് കൂട്ടുന്ന രഹസ്യ പാപം യേശു ക്ഷമിക്കണ്ടേ

  • @shajiskaria9117
    @shajiskaria9117 2 роки тому +5

    4 vattam kandu 👆👍👍👌

  • @hemantrathod1819
    @hemantrathod1819 2 роки тому +1

    Valla papappettavane help cheyyu, daivam anugrahikkum.

  • @madikankaljose237
    @madikankaljose237 2 роки тому +2

    ദൈവത്തിന് പണം ആവശ്യമില്ല. പണം കൊടുക്കുന്നവർ ഫുൾസ് ആണ്.

  • @thomaschacko5810
    @thomaschacko5810 2 роки тому +15

    We are planning to go to Adoor their meeting place to attend his meeting. That will be his last meeting.
    Please pray for me.

    • @k530i4u
      @k530i4u 2 роки тому +1

      can you explain what you are going to do?

    • @toms5050
      @toms5050 2 роки тому

      Start a ministry by yourself rather than running behind this kind of wolf's. I am also a preacher in my country on the street. Not on pulpit. Remember that God's calling is unique. I can help you if you want.

    • @thomaschacko5810
      @thomaschacko5810 2 роки тому

      @@josemp2901Thankyou so much Jose for the support.
      When iam hearing such fraud ministry news, iam getting an extra power to react.

    • @thomaschacko5810
      @thomaschacko5810 2 роки тому

      @@toms5050 Dear Tom Iam an ordinary man and not against worship.
      But will react against such fraud pastors public fooling meetings.
      Thankyou for your support.

    • @thomaschacko5810
      @thomaschacko5810 2 роки тому

      As a real Christian we must react against them always .
      That's our duty against devil.

  • @rajandaniel1367
    @rajandaniel1367 2 роки тому +1

    Very good

  • @jessiegeorge8112
    @jessiegeorge8112 2 роки тому +3

    👌👌👌👌👌👌👌👌👌👌

  • @binodgeorge69
    @binodgeorge69 2 роки тому +2

    People want shortcut, jesus said first seek his kingdom then .......

  • @thomaslonappan1082
    @thomaslonappan1082 2 роки тому

    താരൂ തങ്കു രക്ഷിക്കണേ

  • @bijusagar1273
    @bijusagar1273 2 роки тому

    👍👍

  • @sabudaniel2207
    @sabudaniel2207 Рік тому

    Ur great sunil sir

  • @josephgeorge5356
    @josephgeorge5356 2 роки тому +1

    യഥാർത്ഥത്തിൽ ദൈവവും ഇല്ലാ. പാസ്റ്റർ തന്നെയാണ് ദൈവം!
    ദൈവത്തിൻ്റെ പേരിൽ വഞ്ചിക്കപ്പെടാൻ പാടില്ല! ദൈവങ്ങൾ, കൃസ്ത്യാനികൾക്ക് മാത്രമല്ല ദൈവം ഉള്ളത് !മറ്റു വിഭാഗക്കാർക്കും ദൈവം ഉണ്ട്. എപ്പോൾ ഏതാണ് യഥാർത്ഥ ദൈവം?

  • @jacobgeorge666
    @jacobgeorge666 2 роки тому +3

    ഇവന്മാരുടെയൊക്കെ വാക്കുകേട്ട് ഇതിന്റെയൊക്കെ പുറകെ പിന്നെയും പിന്നെയുംപോകുന്നവരെ എന്ത് ചെയ്യാൻ പറ്റും

  • @Create552
    @Create552 2 роки тому +10

    Adichavante montha polikanam

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Рік тому +1

    Sunil brother I am challenge to you can you attend one meeting at thanku or Sajith or tijo

  • @FreedomAndDignity
    @FreedomAndDignity 2 роки тому

    These FRAUDS must be exposed and driven out of the Christian community. Those who cannot see through this drama are blind

  • @pjthomas4780
    @pjthomas4780 2 роки тому +3

    ബ്രദർ ബ്രദറെ ഇതൊന്നു കണ്ടു ഇപ്പഴത്തെ ഒരുത്തന്റെ വേല കണ്ടില്ല ഇത്ര വേലകൾ മാത്രമേ സുനിൽ സാർ പറയുന്നുള്ളൂ മണി ഇതൊന്നു കാണുന്നത് വളരെ നല്ലതാണ്

    • @sunojsr1912
      @sunojsr1912 2 роки тому +3

      ദൈവത്തിന്റ് മുമ്പാകെ സ്വന്ത തെറ്റുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ വിധികൾ നടത്തുവാൻ യേശു കല്പിച്ചിട്ടില്ല. വിധിച്ചാൽ നിങ്ങളെയും വിധിക്കുമെന്ന് യേശുവിന്റ് കല്പന ദൈവ കല്പനയെ ധിക്കരിക്കുന്നവർ നരകത്തിലായിരിക്കും

    • @sunojsr1912
      @sunojsr1912 2 роки тому +3

      ആത്മിയതയിൽ നിന്ന് കൊണ്ട് ആരെയും ദുഷിക്കാനും,കുറ്റാരോപണ വിധികൾ നടത്തുവാൻ യേശു പഠിപ്പിച്ചിട്ടില്ല. അങ്ങനെയുളളവർക്ക് പരിശുദ്ധൻ ദുഃഖിച്ച് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. താങ്കൾക്ക് ദൈവ സാനിധ്യം വേണമോ പിശാചിന്റ് സാനിധ്യം വേണമോ ? ? ? ? ?

    • @sunojsr1912
      @sunojsr1912 2 роки тому +1

      ക്ഷമിക്കുവാൻ കഴിവില്ലാത്ത ഒരുവനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому

      @@sunojsr1912 It was this kind of support given to the so called pastors and preachers which paved the way for the fraud people to flourish and make money by cheating the stupid laity.Threatening the critics with the falase punishment of hell,curse and what not?

  • @abrahamvarug2334
    @abrahamvarug2334 2 роки тому +2

    SUNIL SIR you are GREAT

  • @philipabraham5300
    @philipabraham5300 2 роки тому +2

    All I can say is " Let the "MONNAS" will become greater "MONNAs"🤔 and smart grows smarter!!! People perish due to the lack of knowledge!!

  • @shalomjeff7524
    @shalomjeff7524 Рік тому

    Break the chain what a prophecy

  • @thomasmathew19
    @thomasmathew19 2 роки тому +6

    These people are super duper crooks with no remorse. ഇവനെയൊക്കെ കാണാൻ പോകുന്ന നമ്മൾ ആണ് 3ജി ആകുന്നത്.. ഇത് ഇവന്മാരുടെ ജോലി ആണ് മറ്റുള്ളവരെ 3ജി ആക്കുന്നത്.

  • @renjitrajk3863
    @renjitrajk3863 2 роки тому +1

    Dear Sunil go ahead

  • @SpeakinSilence
    @SpeakinSilence Рік тому +1

    ഈ വഞ്ചകൻ മുമ്പ് യേശുവിനെ കണ്ടിട്ടില്ല അല്ലെങ്കിൽ പരിശുദ്ധാത്മാവിനെ അനുഭവിച്ചിട്ടില്

  • @kichuy3190
    @kichuy3190 2 роки тому +6

    Evaneyokke janangal thanne adichodhukkanam.

  • @thomasjude997
    @thomasjude997 2 роки тому

    👍🔥

  • @shijomathew8328
    @shijomathew8328 2 роки тому +3

    വ്യാജന്മാരെ പിടിച്ചു അകത്തിടുക അല്ലാതെ വീണ്ടും വീണ്ടും ജനങ്ങളെ പറ്റിക്കാൻ അവസരം കൊടുക്കരുത് ശക്തമായ അനേഷണം നടക്കട്ടെ വല്ലതും നടക്കുമോ

  • @ushausha3856
    @ushausha3856 2 роки тому +3

    ചിരിക്കാൻ വയ്യ സുനിൽ... ടെൻഷൻ സമയത്ത് ഈ ന്യൂസ്‌ ചാനൽ കണ്ടാൽമതി... ഇങ്ങനെയും.. വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കാൻ പറ്റും... മമ്മൂട്ടിയൊക്കെ തോറ്റുപോകും... ഈ ആക്ടിനു മുന്നിൽ..

  • @varghesegeorge2429
    @varghesegeorge2429 2 роки тому +5

    ഇതിലും വലിയ തെളിവ് എന്തിന്=⁠_⁠=പറഞ്ഞ തെറിയും കുടെ ഇട്ടിരുന്നെങ്കിൽ

  • @mujeeb679322
    @mujeeb679322 Рік тому

    brother tell dennis to go to the muslim mahallu committe , in that area.i am sure that they will help him . Dennis dont worry .

  • @അജിതഅജിതമമ
    @അജിതഅജിതമമ 2 роки тому +1

    Well done.........Brother bless you

  • @kumarivijayam1961
    @kumarivijayam1961 2 роки тому +1

    ഇതൊക്കെ കണ്ടാലും പലരും ഇയാൾക്ക് പിന്നാലെ ആണ്. ഇവരെയൊക്കെ എങ്ങനെയ പറഞ്ഞു മനസിലാക്കി കൊടുക്കുന്നത്

  • @abrahamphilip2631
    @abrahamphilip2631 2 роки тому +2

    സുനിലെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഇവൻറെഅടുത്ത് ഇപ്പോളും ആൾക്കാര് പോകുന്നുണ്ടെന്നുള്ള അത് കാണുമ്പോൾ ആണ് നമ്മുടെ ഹൃദയം പൊട്ടുന്നത് ഇത്രയും വിവരം ഇല്ലാത്ത വിദ്യാഭ്യാസമില്ലാത്ത വർഗ്ഗങ്ങൾ ബൈബിളിൽ എവിടെ പറഞ്ഞിരിക്കുന്നത് 10 തവണ പോയാലേ വിടുതൽ കിട്ടത്തൊള്ളൂ എന്ന് ഈ പോന്ന കിഴങ്ങന്മാരെ ഇവരോട് ചോദിച്ചുടെ ഇത് എന്തോന്ന് നാടകമാ. 50,000 രൂപ കൊണ്ട് കൊടുത്തു ആൾക്കാർക്ക് ഭക്ഷണം മേടിച്ചു കൊടുത്തിരുന്നെങ്കിൽ ആ പുണ്യമെങ്കിലും ഈ മനുഷ്യന് കിട്ടിയേനെ ഇവന്റെയൊക്കെ അടുത്ത് പോന്ന കഴുതകളെ ഇനി എന്തോ പറയാനാ പോയി തുലയട്ടെ

  • @kgkg7148
    @kgkg7148 2 роки тому +11

    ഐടിഐ ന്യൂസ് ഇല്ലായിരുന്നുവെങ്കിൽ ഈ കള്ളന്മാർ എല്ലാം കൂടെ കേരളം കുട്ടിച്ചോറാക്കിയേനെ

    • @user-uz9yg2vl9z
      @user-uz9yg2vl9z 2 роки тому

      Da KG...kalla panni.ninte I two I...chaanal udayittaano..ninte keralam barikunna kammikoottam keralam muzhuvan kattu mudikunathu ...useless. poda ninte koanathile chaanalum kondu..nonsense

    • @kgkg7148
      @kgkg7148 2 роки тому +1

      @@user-uz9yg2vl9z ഇപ്പോൾ ഉടായിപ്പുകളുടെ തനി സ്വഭാവം മനസ്സിലായി

  • @daisythomas8871
    @daisythomas8871 2 роки тому +3

    Fillcheayyun u valareasariyanu

  • @sollyjoseph1850
    @sollyjoseph1850 2 роки тому +3

    സുനിൽ നിങ്ങൽ പറയുന്നതിൽ സത്യവും,അസത്യവും ഉണ്ടായിരിക്കും.അത് ജനങ്ങൾ വിശ്വസിക്കണമെങ്കിൽ നിങ്ങൾ ഫോണിൽക്കൂടി സംസാരിക്കുന്ന ആൾക്കാരെ നേരിൽവിളിച്ചുവരുത്തി ചർച്ചചെയ്യണം.അത് ജനങ്ങളെ കാണിക്കണം.പെന്തകോസ്തിന്റെ പേരുംപറഞ്ഞു ഒരുപാട്‌ മിടുക്കന്മാർ സ്വന്തംസഭകൾതട്ടിക്കുട്ടിയിട്ടുണ്ട്. അവിടയെല്ലാം അവരുടെചെപ്പടിവിദ്യകളും, തട്ടീരും, വെട്ടീരും ആണ് നടക്കുന്നത്.ഇവർശരിയായറെജിസ്ട്രേഡ്പെന്തകോസ്ത് സഭകളുമായി യാതൊരുബന്ധവും ഇല്ല.അവർഇവന്റെയൊന്നും സഭയിൽ പോകത്തുമില്ല. പോകുന്നതെല്ലാം ഈഅല്പവിശ്വാസികൾആണ്. അവർവഞ്ചിക്കപ്പെടുകയുംചെയ്യുന്നു.അതിന് യഥാർത്ഥ പെന്തക്കോസ്തു സഭകൾഉത്തരവാദികളല്ല.

  • @shafeersha2679
    @shafeersha2679 2 роки тому +3

    പച്ചർ :നമ്മളും മനുഷ്യനല്ലെ പുള്ളേ നമ്മൾക്കും ജീവിക്കണ്ടേ 😂😂😂

  • @rojcherian7030
    @rojcherian7030 2 роки тому +4

    ടിജോയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാകും ഭൂലോക കള്ളൻ ആണെന്ന്

  • @SunilKumar-qc1mq
    @SunilKumar-qc1mq 2 роки тому +1

    Sunil sir. Go on. truth is being flown. No doubt you are great. We the people will have been with you for long. You are blessed. Thank god.

    • @democracycomeback6010
      @democracycomeback6010 2 роки тому

      ua-cam.com/video/9DWguZtkrAo/v-deo.html
      ua-cam.com/video/bL3_RrsXRf4/v-deo.html
      ua-cam.com/video/ZkTsTBtR7sI/v-deo.html
      ua-cam.com/video/WLNYrLGQ3pc/v-deo.html
      ua-cam.com/video/B3pjyRCyruA/v-deo.html
      ua-cam.com/video/J4XxYtm9dSA/v-deo.html
      ua-cam.com/video/MtraF_kUjWo/v-deo.html
      ua-cam.com/video/qW4FBJwqJ4c/v-deo.html
      ua-cam.com/video/4kRzZkoah7U/v-deo.html
      ua-cam.com/video/t13AhJzLfB8/v-deo.html
      ua-cam.com/video/5mtYsCLj-JA/v-deo.html
      കൃപയുടെ പെരു മഴ

  • @Swayamprabha-u2z
    @Swayamprabha-u2z 29 днів тому

    Nammal sothrakazhcha Kodukkunnath Arum parayilla

  • @anujacob6409
    @anujacob6409 2 роки тому +4

    Pattippu karude sabhalogam

  • @rajup5038
    @rajup5038 2 роки тому

    എത്ര

  • @Swayamprabha-u2z
    @Swayamprabha-u2z 29 днів тому

    Njanum Avideya pokunnathu
    Anthonnu sare

  • @FFGAMER-zm5fr
    @FFGAMER-zm5fr Рік тому

    ഒരു ഉപദേശികളള് ഷാപ്പിലിരുന്ന് ദൈവത്തേ ആരാധിക്കുന്ന വീഡിയോ .. എൻ്റെ കയ്യിലുണ്ട് ... ആരാധനയക്ക് ശേഷം ബോധം നഷ്ടപ്പെടുന്നുമുണ്ട് ..

  • @merikuttivarghese6165
    @merikuttivarghese6165 2 роки тому +2

    My God what an udaippu🤔🤔really public monnakal

  • @Hanna-n2p
    @Hanna-n2p Рік тому

    This Tijo is causing a lot of issues between me and my husband. My husband blindly follows this man and his ‘prophecies’. It is very hard to live with my husband now.

  • @mayadevipillai787
    @mayadevipillai787 2 роки тому +1

    Super br Sunil..

  • @abrahammathai5510
    @abrahammathai5510 5 місяців тому

    സാംസന്റെ തലമുടിയിൽ ആയിരുന്നു ശക്തി ഇവന്റെ മൂക്കിലാണ് ശക്തി.

  • @lijijosephakkapally4313
    @lijijosephakkapally4313 Рік тому

    Sir nte kaytupaya pryogam enikishtapettu😂😂😂😅

  • @sujashaji762
    @sujashaji762 2 роки тому

    👌🏻👌🏻👌🏻😀

  • @dinkuabc
    @dinkuabc Рік тому +1

    എല്ലാം അറിയുന്ന keyboardist ചിരിക്കുന്നു 🤣🤣😂

  • @hopeinchrist2154
    @hopeinchrist2154 2 роки тому +1

    These fake Pastors and wolves around sheeps will definitely pay for this...on Judgement Days... God is faithful...

  • @sojiphilipose114
    @sojiphilipose114 2 роки тому +1

    NEVER EVER GO TO TO ATTEND HIS SATHAN SPEECH,

  • @rajanvengal7
    @rajanvengal7 2 роки тому +5

    Why people r going behind this person.

  • @anujacob6409
    @anujacob6409 2 роки тому +4

    It's true

  • @jacobgeorge5906
    @jacobgeorge5906 2 роки тому +12

    😂😂😂ലോണ്ട്...ലോണ്ട് 🙃സീസൻ
    മുണ്ടുപൊക്കി നിൽക്കുന്നു😂

  • @keralanews1959
    @keralanews1959 Рік тому

    ഞാൻ എല്ലാ മതത്തിലെ സേവക്കും പോയിട്ടുണ്ട് അവർക്കെല്ലാം രക്തം വലിച്ചു കുടിക്കുന്ന മാതിരി സീൽക്കാരം ശബ്ദം ഉണ്ട് എരിവ് ഉള്ള മാതിരി

  • @graceshop784
    @graceshop784 2 роки тому +3

    ആ ബ്രദറിന്റെ അടുത്ത്50000 രൂപ കൊടുത്താലേ പ്രവചിക്കത്തുള്ളൂ എന്ന് പറഞ്ഞോ.നമ്മൾ ഇപ്പോൾ ഒരു ക്ഷേത്രത്തിൽ ചെന്നാലും നമ്മുടെ കയ്യിലുള്ളത് അവിടെ കൊടുക്കും അതാരും പറഞ്ഞിട്ടില്ല.ദൈവത്തോടുള്ള ഇഷ്ടം കൊണ്ടാണ്.കൊടുത്തിട്ട് ഇങ്ങനൊന്നും പറയരുത്.ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും . വിജി പത്തനാപുരം

    • @littleflower4477
      @littleflower4477 2 роки тому

      കള്ളനു കൂട്ടു നിന്നാൽ അവന്റെ ശിക്ഷ തനിക്കും കിട്ടും....

    • @graceshop784
      @graceshop784 2 роки тому

      അത് ഞാൻ അങ്ങ് അനുഭവിച്ചോളാം കേട്ടോ

  • @cyber9571
    @cyber9571 2 роки тому

    8:57-9:53😆😆😆😆😆😆😆😆

  • @tonykuriankoshy2773
    @tonykuriankoshy2773 2 роки тому

    ഇനിയും ഈ പെണ്ണ്, തരികിട പരിപാടികൾ നടത്തുന്നവര് പുറകേ പോകുന്നവര് മോൺ അല്ലാ എന്താ ചെയ്യണ്ടേത്?

  • @mayadevipillai787
    @mayadevipillai787 2 роки тому +1

    Etonum adhika kalum nilanilkilaa ate sathyamaa

  • @Jesusloveonly
    @Jesusloveonly Рік тому +2

    അബ്രഹാംനു ദൈവത്തിന്റെ ദൂത് കിട്ടിട്ട് 25വർഷം ശേഷം ആണ് അത് നിവർത്തി കരിച്ചത് 🤗.അബ്രഹാം അതിനു വേണ്ടി കാത്തിരുന്നു 👏👏. അല്ലാതെ ഒരു ദൂത് കിട്ടിട്ട് പിറ്റേദിവസം തന്നെ അത് കിട്ടണം പറഞ്ഞാൽ അത് അത്യാഗ്രഹം ആണ് 🥴🥴അതിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുക 👏👏.. പാസ്റ്റർ മാരുടെ നെഞ്ചിൽ കേറീട്ട് കാര്യം ഇല്ല 👍🤗. 🙄🙄ടിജോ പാസ്റ്റർ ദൈവത്തിന്റെ യുവ പ്രവാചകൻ ആണ് 👍🤗💃💃💃💃💃...

    • @rajanvengal7
      @rajanvengal7 Рік тому

      Kooli supporter.

    • @sebastianthomas3849
      @sebastianthomas3849 Рік тому

      നീയും അവന്റെ മേശയിൽ നിന്നും വിഴുന്ന എല്ലിൻ കഷ്ണം ഊമ്പുന്നവൻ 😅

  • @renijoshi237
    @renijoshi237 2 роки тому +1

    Sunil brother'inium എന്തെല്ലാം ഉടയിപുകൾ ivante ariyan irikunu daivam entha ivaneyoke ഇങ്ങനെ വളർത്തുന്നു

  • @mathewroy3
    @mathewroy3 2 роки тому +2

    Bloody thugs, how they cheat the gullible poor. So sad, still the people go to them to get cheated. What a shame.

  • @encounterofjesus.6833
    @encounterofjesus.6833 7 місяців тому

    See if thus person did not repent from personal sin , nothing will happen .

  • @radhamanicc-vp4np
    @radhamanicc-vp4np 3 місяці тому

    ഇപ്പോൾ ഞാൻ ഒന്ന് കൊടുത്തു അന്ത്യ കാലത്തു കള്ളാപ്രവാചകൻ ഇറങ്ങും ഇങ്ങനെ കള്ളം പറയുമോ?? വിശ്വസിക്കരുത്

  • @mathewmjohn5304
    @mathewmjohn5304 2 роки тому +1

    ഇത്രയും അനുഗ്രഹം കിട്ടിയശേഷം ഇങ്ങനെ കുറ്റം പറയാമോ. ഇന്ന് തന്നെ 50000രൂപ സത്രോത്രകാഴ്ച കൊടുത്തോളൂ അല്ലെങ്കിൽ അനുഗ്രഹം നിന്നുപോകും. വിശ്വാസത്തോടെ സമർപ്പിച്ചോളൂ സൂത്രം

  • @shebaabraham687
    @shebaabraham687 2 роки тому +1

    മറ്റുള്ളവന്റെ ബലഹീനത വിറ്റു കാശാക്കുന്നു പിന്നെ ഇവനെയൊക്കെ പൊക്കിക്കൊണ്ട് നടക്കാൻ ആളുണ്ടല്ലോ കഷ്ടം