Pastor Tinu George | ഞങ്ങടെ അമൈരശിരസ്ക്കൻ അപ്പോതൊലിയൻ തമ്മിൽ ഭേദമാലവനെ വലിച്ചുകീറല്ലേ ...

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 305

  • @achsalachsal1352
    @achsalachsal1352 Годину тому +3

    നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എൻ്റെ പൂർണ്ണ പിന്തുണ ഈ അമ്മച്ചി അവൻ്റെ (ടിൻ്റു മോൻ്റെ )അമ്മായി അമ്മയാണ് 100%

  • @Spanish-w1c
    @Spanish-w1c 18 годин тому +57

    അമ്മാമ്മ ടിനു തൊഴിലാളി തന്നെ

  • @johnmathew7172
    @johnmathew7172 18 годин тому +41

    കള്ളനെ ന്യായീകരിക്കുന്ന തള്ള നാണമില്ലേ...you well said bro ..
    God bless you....

  • @evjoseph7482
    @evjoseph7482 17 годин тому +29

    ടിനു ജോർജിനെ വെളുപ്പിക്കാൻ വന്ന ഈ കെളവിക് കൃത്യമായി സുനിൽ ... മറുപടി കൊടുത്തു... 👍👍👍

    • @JohnsonKJJohn
      @JohnsonKJJohn 16 годин тому

      ഈ മൊണ്ണ വിശ്വാസികൾക്ക് കൊടുത്ത മറുപടി അല്പം മൃദുവായി പോയോ എന്നാണ് ഒരു സംശയം. വേട്ടാവളിയന്മാരായ പാച്ചർ മാർക്ക് ധ്യാനകുറുക്കന്മാർക്ക്, ദ്രവ്യദാസന്മാർക്ക് കൊടുക്കുന്നത് പോലെയുള്ള അതേ നാണയത്തിലും വീര്യത്തിലും ഈ മൊണ്ണകൾക്കും മറുപടി കൊടുക്കണം . കാരണം ഇത്തരത്തിലുള്ള അന്ധരായ മൊണ്ണകളാണ് ഈ ചൂഷകരെ എന്നും സപ്പോർട്ട് ചെയ്തു വളർത്തി വലുതാക്കി സംരക്ഷിച്ചു നിർത്തുന്നത്

  • @abrahamkuriakose5661
    @abrahamkuriakose5661 18 годин тому +16

    Whhat Sunil is saying is exactly right

  • @benoychacko394
    @benoychacko394 15 годин тому +13

    My dear sunil, താങ്കളുടെ നാവു സത്യത്തിൽ കർത്താവ്‌ അന്ന് ഉപയോഗിച്ച ചാട്ട വാർ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ വചന കൊള്ളക്കാരെ എല്ലാത്തിനും ശരിക്ക് കൊടുക്കാൻ ദൈവം നിയോഗിച്ച പുണ്യ ജന്മം 🙏

  • @benoykurian4682
    @benoykurian4682 18 годин тому +16

    He is not judging.... He is telling the truth..... Exposing those cheap Pastors.

  • @variathump
    @variathump 18 годин тому +29

    She is Tinu George's supporter & follower

  • @flora_.._heaven_..
    @flora_.._heaven_.. 18 годин тому +14

    അയ്യോ എന്റെ ചേച്ചി യെ 🙏🙏🙏

  • @varghesemathew2847
    @varghesemathew2847 18 годин тому +28

    Aunty - മറ്റുള്ളവൻ്റെ കാശ് അടിച്ചിട്ട് , ചാരിറ്റി ചെയ്യുന്നു പോലും !!!

    • @AbyThomas-e9v
      @AbyThomas-e9v 16 годин тому

      Rupy mol from Mumbal....😂😂😂

  • @benoykurian4682
    @benoykurian4682 18 годин тому +9

    Well said Sunil Bro.

  • @stephenphilip7878
    @stephenphilip7878 18 годин тому +19

    അമ്മച്ചി ന്യായം പിടിക്കാൻ വന്നതാ
    എനിക്കു തോന്നുന്നു ലവന്റെ ബന്ധുക്കാരിയാ
    അമ്മച്ചി ഈ സംസാരിക്കുന്നത്

  • @jessyvarghese519
    @jessyvarghese519 18 годин тому +7

    എന്നാൽ പറയുക ആര് എന്ന് സഹോദരി തെളിവ് സഹിതം മറ്റുള്ള പാസ്റ്റർ ആര് എന്ന് പറയുക 👍🏻👍🏻🙏🙏

  • @prasadtmadhavan438
    @prasadtmadhavan438 18 годин тому +9

    ബലഹീനതയല്ല ആരു० ചോദിക്കാൻ വരത്തില്ല എന്ന അഹന്തയാണ്

  • @george561
    @george561 18 годин тому +13

    ഈ സ്ത്രീ ഒരു മൊണ്ണക്കുഞ്ഞാടാണ്.

  • @marythomas7517
    @marythomas7517 17 годин тому +14

    ഒരു കോടി അവൻ വാങ്ങിക്കും എന്നിട്ട് 1ലക്ഷം ദാനം കൊടുക്കും

  • @vimalemmanuel4514
    @vimalemmanuel4514 18 годин тому +14

    രണ്ടാമത് ഈ വീഡിയോയിൽ സംസാരിച്ച സഹോദരി ഞാൻ താങ്കളോട് ആണ് സംസാരിക്കുന്നത്.ഞാനും 28 വർഷങ്ങൾക്കു മുമ്പായി ഒരു ഹിന്ദു നായർ കുടുംബത്തിൽ നിന്ന് യേശുക്രിസ്തുവിനെ കണ്ടു പുറത്തിറങ്ങിയ വ്യക്തിയാണ് 'ഇപ്പോൾ ഇവരുടെ ഉടായിപ്പുകൾ ഒന്നും ഞാൻ പോകുന്നില്ല.വേദപുസ്തകം കൃത്യമായി താങ്കൾ ആത്മാവിൽ നിന്ന് വായിച്ചു നോക്കൂ.എന്നാൽ സത്യം നിങ്ങൾക്ക് മനസ്സിലാകും.ക്രിസ്തു പറഞ്ഞത് തൻറെ ഭൂമിയിലെ അവസാനത്തെ നാൾ കഴിയുമ്പോൾ എൻറെ നാമത്തിൽ അനേകർ നിങ്ങൾ അടുക്കലേക്ക് വരും.അതാ അവിടെ ക്രിസ്തു ഇവിടെ ക്രിസ്തു'അവിടെ അൽഭുതം നടക്കുന്നു എന്നൊക്കെ പറഞ്ഞു് 'നിങ്ങൾ വഞ്ചിക്കപ്പെടരുത് എന്ന് യേശുക്രിസ്തു നിങ്ങൾ പറഞ്ഞതാണ്.യഥാർത്ഥത്തിൽ നിങ്ങൾ ഇപ്പോൾ വഞ്ചിതരായി ഇരിക്കുകയാണ്.ഇവർ സാത്താനെ ഏജൻറ് മാർ ആണ് എന്നുള്ള തിരിച്ചറിവ് സഹോദരിക്ക് ഉണ്ടായാൽ വളരെ നല്ലത്.ദൈവം ഏൽപ്പിച്ച വ്യക്തിയാണ് ശ്രീ സുനിൽ 'താങ്കൾ സത്യം മനസ്സിലാക്കുക സഹോദരി

    • @poulosepappu5746
      @poulosepappu5746 17 годин тому

      Valarey sariyaane paster vela saricum thattippay

    • @rajubaby8916
      @rajubaby8916 Годину тому

      പെന്തിക്കോസ് എന്നത് യഹൂദാരുടെ ഒരു പെരുന്നാൾ ആണ് രണ്ടാമത്തെ ചേച്ചി...

    • @rajubaby8916
      @rajubaby8916 Годину тому

      ഇജ്ജാതി ആന്റിമാർ കള്ളന്മാർക്കൊരു മുതൽ കൂട്ടാണ്

  • @shyjumathew8982
    @shyjumathew8982 16 годин тому +5

    യേശുക്രിസ്തു ഇന്ന് ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഓരോ ആഴ്ചയിലും ഓരോ സ്വതന്ത്ര സഭകളിൽ ചെന്ന് ചാട്ടവാർ എടുത്ത് അടിച്ചതിനു ശേഷം പറയും എന്റെ ആലയം പ്രാർത്ഥന ആലയം നിങ്ങളോ അത് ഗുഹ ആക്കി തീർത്തിരിക്കുന്നു തീർത്തിരിക്കുന്നു

    • @JoseGregory-w5l
      @JoseGregory-w5l 15 годин тому

      യേശുക്രിസ്തുഇപ്പോൾഇവിടെവന്നാൽഈകള്ളക്കുട്ടങ്ങളെല്ലാവരുംകുടിഒരുമിച്ച്ചേർന്ന്ക്രിസ്തുവിനെകല്ലെറിഞ്ഞുകൊല്ലുംഅത്രയുംദുരന്തങ്ങളാണു.

  • @prajeesh_abraham
    @prajeesh_abraham 17 годин тому +1

    സമൂഹത്തിന് രാജ്യത്തിനും ബൂദ്ധി മുണ്ടാക്കുന്ന പ്രസ്ഥനങ്ങളെ സർക്കർ അങ്ങ് താട്ടണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രയം🙏🙏

  • @shinybiju2810
    @shinybiju2810 6 годин тому

    Mr. Sunil.. ഞാൻ ആരെയും വെളുപ്പിക്കാനും കറുപ്പിക്കാനും വന്നതല്ല.. ദൈവത്തെ ഓർത്തു ഇത് ഇനിയും highlight ചെയ്യാതെ നോക്ക് 🙏🏻.. ജാതികളുടെ ഇടയിൽ ദൈവ നാമം എത്രമാത്രം ദുഷിക്കപ്പെടുന്നു 🙏🏻😥.. തെറ്റുണ്ടെങ്കിൽ തിരുത്തുക.. 💯👍🏻.. പക്ഷെ അതിര് കടന്നു പോകരുത് 🙏🏻.. ദൈവത്തെ ഓർത്ത് 🙏🏻🙏🏻🙏🏻🙋🏻

    • @inshot315
      @inshot315 4 години тому

      നിങൾ അതിന് ക്രിസ്ത്യാനി പോലും അല്ലല്ലോ😂😂😂

  • @georgekurian8736
    @georgekurian8736 18 годин тому +15

    ഭൂലോക പ്രൊഡ് ടിനു

  • @marneer381
    @marneer381 6 годин тому +1

    Well said Sunil

  • @BabyJoseph-n9d
    @BabyJoseph-n9d 18 годин тому +2

    🎉🎉🎉🎉praise the lord

  • @LijoJoseph-x3c
    @LijoJoseph-x3c 17 годин тому +6

    ഇന്നും പെണ്ണും പണവും weakness ആയ പല പാസ്റ്റർമാരും പമ്മി ഇരിക്കുവാണ്. ബൈബിൾ കോളേജ് function ന്റെ തലേന്ന് രാത്രി തൃശൂർ ഇൽ നിന്നു ഒരു ഭാര്യയും ഭർത്താവും വന്നു stay ചെയ്തു. ഭാര്യയെ ഓഫീസ് ഡ്യൂട്ടിക്കാണെന്നു പറഞ്ഞു നിർത്തി കയറി പിടിച്ച ഒരുത്തൻ ഇന്നും വലിയ പാസ്റ്ററും തീയുമായി നടക്കുകയാണ്. ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പലരും ഇത് അറിഞ്ഞതുമാണ്. ഇത് പോലെ പല കേസും ആരും പുറത്തു പറയുന്നില്ല. രാത്രിയിൽ വീഡിയോ കാളിൽ വരാൻ പറയുന്നു. റൂം എടുക്കാം ഇഷ്ടം ആണൊ ഇതൊക്കെ ആണ് ഇവന്റെ തൊഴിൽ. പരസ്യത്തിൽ പേര് കേട്ട പാസ്റ്ററും

  • @bebornagain_
    @bebornagain_ 17 годин тому +5

    Tinu ചാരിറ്റി പ്രവർത്തി ചെയ്യുന്നത് ആരുടെ പണം കൊണ്ടാണ്, സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയതാണോ?

  • @aleykoshy4388
    @aleykoshy4388 14 годин тому

    You well said❤

  • @ittyeapen2271
    @ittyeapen2271 13 годин тому +1

    സുനിലേ ഇവരെ പോലെ ഉള്ളവർ ആണ് മൊണ്ണ വിശ്വാസികൾ

  • @edwardlivingston1094
    @edwardlivingston1094 18 годин тому +8

    ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതുഅധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
    ( 2 തെസ്സലൊനീക്യർ 3 :7- 10 )

  • @shajichakochako389
    @shajichakochako389 17 годин тому +5

    ഇതും monna കുഞ്ഞമ്മ തന്നെ,

  • @jeffythomas377
    @jeffythomas377 15 годин тому +2

    What the sunil said its truth

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je 18 годин тому +2

    👍👍👍

  • @aathi216
    @aathi216 2 години тому

    എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു:
    നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും
    എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
    നീ ശാസനയെ വെറുത്ത്
    എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
    കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു;
    വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.
    നിന്റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു;
    നിന്റെ നാവ് വഞ്ചന പിണയ്ക്കുന്നു.
    നീ ഇരുന്നു നിന്റെ സഹോദരനു വിരോധമായി സംസാരിക്കുന്നു;
    നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.
    ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ
    ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു;
    എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ
    കണ്ണിൻമുമ്പിൽ അവയെ നിരത്തിവയ്ക്കും.
    ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾവിൻ;
    അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും;
    വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
    സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ
    എന്നെ മഹത്ത്വപ്പെടുത്തുന്നു;
    തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു
    ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
    സങ്കീർത്തനങ്ങൾ 50:16-23

  • @Handson1819
    @Handson1819 15 годин тому

    സഹോദരി.. പെൻതാക്കോസ്തു സഭാ nethakkanmaar😀എല്ലാം കള്ളന്മാർ ആണ്.. ദ്രവ്യഗ്രഹം sakalavidha😀ദോഷത്തിനും കാരണം ആണ് എന്നാണ് ബൈബിൾ പറയുന്നത്... Cash😀ഉണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ koottu😀സഹോദരങ്ങളെ നിന്ദിക്കുന്ന ഇടപാടുകൾ ആണ് ഇവന്മാർ നടത്തുന്നത്.. ഞാനും ഒരു പെന്സസൈസ്തു ആണ്.. എനിക്കും ചില കാര്യങ്ങൾ അറിയാം..

  • @pkmathewkutty9106
    @pkmathewkutty9106 18 годин тому +5

    ഈ സ്ത്രീക്ക് വട്ടാണ്.

  • @mythings408
    @mythings408 18 годин тому +10

    പാവം😅 അമ്മച്ചിയുടെ പ്രഷർ കൂടി

  • @RavijiRome
    @RavijiRome 2 години тому +1

    🤔... ബംഗാളികളുടെ ഗൾഫ്
    ആണ് കേരളം! 😂

  • @Bavithm-w8z
    @Bavithm-w8z 15 годин тому

    Pentecostal belief is we can pray worship anywhere under any area or any place... But one organisation important to christians

  • @JosephKO-f3q
    @JosephKO-f3q 4 години тому +1

    അമ്മമ്മ ടിനു പാസ്റ്ററിനെ വിശുദ്ധൻ ആക്കാൻ വന്നതാ i2i സുനിൽ സാർ കൊടുത്ത മറുപടിയിൽ അമ്മാമ്മ വന്ന വഴിക്ക് പോയി 😂😁😆😛😄

  • @mohananmohan9038
    @mohananmohan9038 18 годин тому +3

    സർ ഞാൻ ഒരു വചനം വായിച്ചാൽ അതു വ്യാഖ്യാനിച്ചു തരുന്നവരെ അല്പം ബഹുമാനം ഞാൻ കൊടുക്കാറുണ്ട്. ദൈവത്തിലേക്ക് എത്തുവാൻ സഹായിക്കുന്നവർക്കു നമ്മൾ മനസ്സറിഞ്ഞ് ഒരുനാണയം കൊടുത്താൻ അതു തെറ്റാവില്ല. പിടിച്ചു വാങ്ങുന്നത് തെറ്റാണ്. അക്കാര്യത്തിൽ ഞാൻ സാറിൻ്റെ കൂടെയാണ്. ഒരു കാര്യം ഉറപ്പാണ്, ഏതു മതത്തിൽപ്പെട്ടവരും അവരവർ വിശ്വസിക്കുന്ന ദൈവത്തെ ആരു മനസ്സുരുകി വിളിച്ചാലും തീർച്ചയായും ദൈവം കേൾക്കും 'ഞാൻ മനസ്സുരുകി വിളിച്ചത് എൻ്റെ മനോനിലയനുസരിച്ച യേശുവിനെയാണ്. ആരും മദ്ധ്യത്തിൽ ഉണ്ടായിരുന്നില്ല. ഞാനും ദൈവവും മാത്രം.👍

  • @jeromvava
    @jeromvava 13 годин тому +1

    ഇത് മുഴുവൻ വായിക്കുക പ്രയാസം നേരിടുന്ന വർ

  • @johnmathewss
    @johnmathewss 12 годин тому

    Sunil brother - you are doing a great job and don’t let these idiots win with their agenda. We are all with you. I2i news Zindabad

  • @shibuphilip-xo9ii
    @shibuphilip-xo9ii 16 годин тому

    👌👌👌

  • @bevatsunil4883
    @bevatsunil4883 16 годин тому +1

    പെന്തകോസ്ത് വിശ്വാസം എന്നൊരു വിശ്വാസം ബൈബിളിമില്ല. യേശു ക്രിസ്തുവിൽ വിശസിക്കുന്നവർ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തെന്ന് പുതിയനിയമ ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവിൽ ആരാധന നടത്തുന്നവർ എന്ന് അവകാശപ്പെടുന്നവരാണ് പെന്തകോസ്തുകാർ . എന്നാൽ ഇവർ അപ്പൊസഥലിക ഉപദേശങ്ങളിൽ നിന്നും വേറിട്ട രീതിയിലാണ് ആരാധന നടത്തുന്നത്. അന്യഭാഷ പൊതു സഭയിൽ പറയുന്നവർ അത് മനസിലാവുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കണമെന്ന് പറയുമ്പോൾ ഒരു പെന്തകോസ്ത് സഭയിലും ഇത് ചെയ്യുന്നില്ല. ഒരു സമയത്ത് രണ്ടൊ മൂന്നൊ പേർ മാത്രമേ അന്യഭാഷ പറയാവു എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. അതും ഇവർ അനുസരിക്കുന്നില്ല. സഭയിൽ കുടിയിരിക്കുന്നവരെരെല്ലാം അന്യഭാഷയുടെ പേരിൽ ബഹളം വെച്ച് ആരാധന നടത്തുന്നത് പൗലോസ് അപ്പോസ്തലൻറ ഈപദേശത്തിന് വിരുദ്ധമാണ്. ദൈവത്തിൻറെ ആത്മാവിൽ അന്യഭാഷയിൽ സംസാരിക്കുന്നവർക്ക് യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാൻ കഴിയുന്നില്ല. എല്ലാ കൃപാവരങ്ങളും ഉണ്ടെന്ന് പറയും എന്നാൽ ഒരു മുടന്തനേയൊ കുരുടനേയൊ സൗഖ്യമാക്കാൻ കഴിയുന്നില്ല. പിന്നെ ഇവരുടെ മറുഭാഷ ദൈവത്തിൽ നിന്നും ലഭിച്ചതാണെന്ന് എങ്ങനെ അറിയാൻ കഴിയും.

  • @sajithomes6382
    @sajithomes6382 17 годин тому +1

    ഈ ശ്രീ നാലു പ്രാവശ്യം ബൈബിൾ വായിച്ചു എന്നു പറയുന്നു എവിടെയാണ് മധ്യസ്ഥര് വേണമെന്ന് പറഞ്ഞിരിക്കുന്നു മധ്യസ്ഥൻ ഒരുവനെ ഉള്ളൂ അതു നമുക്ക് വേണ്ടി മാറും വിലയായി തന്ന കർത്താവായ യേശുക്രിസ്തു തന്നെ ബൈബിൾ കൃത്യമായി പറയുന്നു

  • @flora_.._heaven_..
    @flora_.._heaven_.. 18 годин тому +3

    ബൈബിളിൽ മണവാട്ടി ആഭരണം ഇടണം എന്നാണ് അല്ലോ പറഞ്ഞേയ്ക്കുന്നെ

  • @leenaninan2860
    @leenaninan2860 17 годин тому +1

    ഇങ്ങനെ വിവരം കെട്ട കുറെ ജീവികൾ,അതിലും കൊള്ളരുതാത്തവരുടെ പേര് അറിയാമെന്കിൽ പറയുക.

  • @rejitarenju525
    @rejitarenju525 18 годин тому +9

    അമ്മച്ചി വിചാരിച്ചത് കൂട്ടത്തിൽ ഭേദം തൊമ്മൻ എന്നാണ് 😂😂

    • @RajeeshL-lu2lg
      @RajeeshL-lu2lg 15 годин тому

      എന്ത് പാസ്റ്റർ പെണ്ണ് പിടിയൻ മാർ ആണ് അമ്മാമ മാർ ഇവിടെ പോകുന്ന തന്നെ ഇവന്മാരെ pokan ആണ്

  • @mathewpissac652
    @mathewpissac652 16 годин тому +3

    റ്റിൻറ്റുമോൻ വിഗ്ഗു വച്ചതു ആരുടെ പണമാ

  • @india.19614
    @india.19614 16 годин тому +1

    One man show churches are unreliable these days.

  • @thomasvarghese999
    @thomasvarghese999 17 годин тому +1

    Sunil 💯👍👍👍

  • @Grace2022-thiruvalla
    @Grace2022-thiruvalla 13 годин тому

    More than charity the bible speaks about Love.. doing good work..God will say I don't know u...it doesn't mean don't do good work...but don't lift good work...preach gospel

  • @babupaily1656
    @babupaily1656 15 годин тому

    അമ്മാമ്മേ ഒന്നും പറയണ്ട 😮

  • @sarammamathew411
    @sarammamathew411 10 годин тому +1

    These people are all building their own kingdom. They were sending his children to ooty school. First of all They all are well established their family. Then now building their kingdom in this world by asking lakhs.

  • @johnvarkey9089
    @johnvarkey9089 17 годин тому +3

    ക്ഷമിക്ക്... അമ്മച്ചിക്ക് ഒരു അബദ്ധം പറ്റി. നായ്ക്കാട്ടം 10 ആയി മുറിച്ചു വച്ചിട്ട് ഇതിൽ ഏതാ നല്ലത് എന്നു ചോദിക്കുന്നതു പോലെയല്ലേ ഇത്.
    സത്യം പറ, ഇതിൽ ആരാ നല്ലത്?

  • @aliceissac8711
    @aliceissac8711 18 годин тому +5

    Ammamma veluppikkan vilichathanu. .

  • @georgekv7564
    @georgekv7564 18 годин тому +8

    അമ്മച്ചിമാർ അൽപ്പം തട്ടിം മുട്ടിം പോകുന്നവരാ 😂😂😭😭😭

    • @ValsammaTitus
      @ValsammaTitus 17 годин тому

      അറിയാതെ ചിരിച്ചു പോകും അമ്മച്ചിടെ സംസാരം കേട്ട്

  • @georgevarghesekulathumkal
    @georgevarghesekulathumkal 17 годин тому +2

    Try to avoid such wrong statements or arguments like this sister. She is trying to defend (white wash) this pastor.

  • @Adam-i7-b9h
    @Adam-i7-b9h 16 годин тому

    ചേച്ചിയുടെ ചിരി 😂😂

  • @satheesh9154
    @satheesh9154 18 годин тому +4

    ഇവർക്ക് ദാനിയേൽ പാസ്റ്ററിന്റെ ഒരു അന്യഭാഷ പുസ്തകം കൊട് സുനിൽസാറേ...

  • @royvarghese3166
    @royvarghese3166 14 годин тому +1

    ടിനുവിന്റ അമ്മായി

  • @minithomas4036
    @minithomas4036 17 годин тому

    Evarkku nanamille mathamparanju adi pidikkunna vrithiketta janmmngal

  • @ThresiyaMathew
    @ThresiyaMathew 5 годин тому

    അമ്മച്ചി വിഷയം മാറ്റി സുനിലിനെ വിവാദത്തിൽ ആക്കാൻ നോക്കി. ബുദ്ധിരാക്ഷ്സൻ സുനിൽ

  • @jm2160
    @jm2160 2 години тому

    Well Said..Sunil..This lady has no common sense...Pls continue your good work..Sunil Sir..

  • @psjoshyabraham1973
    @psjoshyabraham1973 2 години тому

    നിരന്തരം ഒരാളെ പരിഹസിക്കുന്നവർക്ക് മറ്റെന്തെങ്കിലും താല്പര്യം ഉണ്ടാവില്ലേ?

  • @royvarghese3166
    @royvarghese3166 14 годин тому

    യെസ്

  • @Mark-ll2bj
    @Mark-ll2bj 16 годин тому +1

    Once One pastor from Mumbai asked him to come to Bombay for the meeting . Then Tinu said , he needs flight ticket for him and for his wife , otherwise he will not come .

  • @abrahamkuriakose5661
    @abrahamkuriakose5661 18 годин тому +2

    Not Tinu But John George

  • @am2724-s4k
    @am2724-s4k 16 годин тому +1

    Mr. Sunil
    ചീത്തതരം, പൊട്ടച്ചോലും, കളിവാക്കു, കോപം, ക്രോധം, പക എന്നിവ ദൈവത്തിന്റെ മുമ്പിൽ പാപമാണ്. i2i channel ലുടെ Mr. Sunilil തെളിവായി കാണുന്നു. So.
    മത്തായി 7:4 അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽനിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?
    7:5 കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.

  • @saraphilip3189
    @saraphilip3189 17 годин тому

    Sunil super...

  • @AmritaVilasom
    @AmritaVilasom 15 годин тому

    ശരീരികമായിട്ട് സഹോദരിമാക്കിഷ്ടമാണ്.. സാഹദരിക്കൂട്ടങ്ങൾ.. മാത്രമാണ് ഇവന്മാരെ അനുഗമിക്കുന്നത്..!ഈ ചേട്ടത്തി ഇവന്റെ ലവ് ആണ്

  • @rampaulali8074
    @rampaulali8074 17 годин тому

    അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?
    അവർ നിങ്ങളെക്കറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവർ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാൻ ഇച്ഛിക്കയത്രേ ചെയ്യുന്നത്.
    ഗലാത്യർ 4: 16, 17

  • @royvarghese3166
    @royvarghese3166 14 годин тому

    100%കറക്റ്റ്

  • @Avin9969
    @Avin9969 18 годин тому +1

    ആരെയും വിധിക്കരുത് എന്ന് കർത്താവ് പറഞ്ഞിട്ടില്ല, വിധിക്കുന്നതിനു മുൻപ് സ്വഭാവ ശുദ്ധി വരുത്തേണ്ടതുണ്ട് എന്നാണു പറഞ്ഞത്.. സ്വഭാവ ശുദ്ധിയുള്ള ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ് പാപിയെ വിധിച്ചു ഗുണദോഷിച്ചു നേർവഴിക്കു കൊണ്ടുവരിക എന്നത്.. പാപം ചെയ്യാനുള്ള ലൈസൻസ് ആയി ക്രിസ്തുമതത്തെ ആരും കാണരുത്.. പൗലോസ് അപ്പോസ്തലൻ കൊരിന്ത്യരെ ശകാരിച്ചത് ഓർക്കുക..

  • @jeromvava
    @jeromvava 14 годин тому

    ആ റിക്കാർഡ് തെറ്റ് ആണ്..,.
    ദൈവത്തിന്റെ അനുഗ്രഹം തേടി

  • @sajannr5456
    @sajannr5456 17 годин тому +1

    രണ്ടാമത് വന്നത് അതില്ലും കൂടിയ അടിമയാണ്

  • @Coworkersofthetruth
    @Coworkersofthetruth 35 хвилин тому

    1 തിമോത്തി 2 തിമോത്തി 1 തെസലോനിക്ക 2 തെസലോനിക്ക യൂദാസ് ലേഖനങ്ങളിൽ ഉള്ള വ്യാജ പ്രബോധകരെ സുനിൽ വെളിപ്പെടുത്തുന്നു.

  • @jeffythomas377
    @jeffythomas377 15 годин тому

    The chairty works which is giving by
    Tlnu not from his own pubilc money

  • @AnilKumar-bs7eq
    @AnilKumar-bs7eq 6 годин тому

    പാവം അമ്മാമ്മ. ബിജെപിക്കാര് രാമരാജ്യം കൊണ്ടുവന്നാൽ എങ്ങിനെ സ്വർഗത്തിൽ പോകാൻ പറ്റില്ലെന്ന് വിചാരിച്ചാണ് അമ്മാമ്മ ഇതുപോലെ ഉള്ള ആളുകൾ ഇവരെ ഒക്കെ സപ്പോർട് ചെയ്യുന്നത്. ഇപ്പോൾ കള്ളി വെളിച്ചത്തായി.

  • @bijuthomas8293
    @bijuthomas8293 18 годин тому +2

    Apolasathanmar avar pakal jolikku poyitu rathre suvishem parayum..arem avar budhimuttichittila ..ennu bible parayunnu..kelpan chevi ullavar kelkkate....?

  • @jaykum20011
    @jaykum20011 6 годин тому

    ഈ പണം വാങ്ങി സുവിശേഷം ചെയ്യാൻ ഒരിടത്തും പറയുന്നില്ല.... പറയുന്നവന്റെ കാര്യം കർത്താവു നോക്കിക്കൊള്ളും അവനു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തീർത്തു കൊടുക്കും എന്നെ ഉള്ളൂ. അല്ലതെ ഇങ്ങനെ പണം വാരികൂട്ടി ഓരോന്ന് ചെയ്യേണ്ട കാര്യം ഇല്ലാ

  • @Jerry-jo7pu
    @Jerry-jo7pu 17 годин тому +2

    ഒരു മനുഷ്യന്റെ തെറ്റ് നാട് മുഴുവൻ അറിയിച്ചു ക്യാഷ് ഉണ്ടാകുന്നവൻ ആണ് സുനിലും മറ്റുള്ളവരും...

    • @HuskyElaine
      @HuskyElaine 15 годин тому

      തെറ്റ് നാട് മുഴുവൻ അറിയട്ടെന്നെ

    • @lisajacob4658
      @lisajacob4658 6 годин тому

      It was not unknowingly. It was with clear intention to raise money from poor people. It was planned and recorded and making poor people foolish.

  • @Christy1111
    @Christy1111 6 годин тому

    Hai Sunil
    You are doing a good job.keep it up.

  • @bijugeorge6621
    @bijugeorge6621 17 годин тому +1

    ഒരു പാസ്റ്ററിന് മാസ ശമ്പളം 25000 കൊടുത്താൽ മതി

  • @sonadominic7986
    @sonadominic7986 7 годин тому

    👏🏻😅

  • @ട്രൂത്
    @ട്രൂത് 7 годин тому

    ചാരിറ്റി ചെയ്യുന്നു പക്ഷെ കർത്താവിനെ പേടി ഉള്ള ഒരാൾക്കും ദൈവത്തിന്റെ ശബ്‌ദം എന്ന് പറഞ്ഞു പറ്റിക്കാൻ പറ്റില്ല അത് ഒരു ചെറിയ തെറ്റല്ല പിശാജ് കൊടുത്ത ബുദ്ധി

  • @hemantrathod1819
    @hemantrathod1819 17 годин тому

    Etrayo papappettavar nammude chuttupadum undu avare sahayikku

  • @annammajacob7234
    @annammajacob7234 3 години тому

    Give the poor ten kilo rice ,bedridden people,some fruits visit them better for christmas

  • @abhizexperiment533
    @abhizexperiment533 18 годин тому +1

    Ammayikki ..verum peshachaaa

  • @abetrex1394
    @abetrex1394 18 годин тому +3

    ithu pole ulla thallamaranu ivante okke valam....oru paniyum illa...eduthu bible vayiru pennumbille...

  • @JohnJoseph-fq6on
    @JohnJoseph-fq6on 5 годин тому

    എന്റെ സഹോദരി ആദ്യം വേദപുസ്തകം വായിച്ചു പഠിക്ക്

  • @KpJacob-p6w
    @KpJacob-p6w 15 годин тому

    Tinuji. Oru sorry peranjitunnrngil

  • @aleyammaantony736
    @aleyammaantony736 16 годин тому

    Thullaodikanam

  • @AbinShajiThomas
    @AbinShajiThomas 14 годин тому

    🎉🎉🎉🎉🎉

  • @lucyjoseph9187
    @lucyjoseph9187 14 годин тому

    Tinu george ൻ്റെ watch ൻ്റെ വില എത്ര? എത്ര വാച്ച് ആണ് ഉള്ളത്?...കണ്ണടയുടെ വില എത്ര? എത്ര കണ്ണട ഉണ്ടു. ....shoe വില 8thousand...ഷർട്ട് ൻ്റെ വില 5thou. തൊട്ടു..colourful shirt...flm staar മാറി നിൽക്കും.... വിഗ്ഗ് Tinu...

  • @varghesepmathew904
    @varghesepmathew904 15 годин тому

    ഹഹഹഹഹ

  • @saraphilip3189
    @saraphilip3189 17 годин тому +1

    This woman is justifying tinu.

  • @ponnybabu1712
    @ponnybabu1712 15 годин тому +2

    മിസ്റ്റർ സുനിൽ ടിനു ജോർജ് ആരെയും അങ്ങോട്ട് വിളിക്കുന്നില്ല അവനവൻ തന്നെ സ്വന്തം അങ്ങോട്ട് പോകുന്നതാണ് ഈ കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന ഈ കാലയളവിൽ ആരെങ്കിലും മുഖേന ഏതെങ്കിലും വ്യക്തികള് രക്ഷപ്പെടുന്നെങ്കിൽ അത് നല്ല കാര്യമല്ലേ

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 4 години тому

    Pacca blind and deaf believers

  • @5050toms
    @5050toms Годину тому

    People need to hear the original Gospel of Jesus that Jesus preached. This 2nd lady having little bit knowledge about it. The Gospel of the kingdom of God.

  • @jacobgeorge8194
    @jacobgeorge8194 17 годин тому

    ചാരിറ്റി ആണ് ഇന്ന് എല്ലാ തട്ടിപ്പിനും വെട്ടിപ്പിനും കൈയ്യേറ്റത്തിനും ഉള്ള സ്വർണ്ണമറ.