Tom Zachariah| ഊതി വീഴിച്ച് സ്വർഗ്ഗം കാണിക്കുന്ന ഒലക്ക പ്രവാചകനും കയ്യാൾ രാജാക്കാട് സിന്ധുവും !

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 359

  • @RSe-eh9of
    @RSe-eh9of 12 годин тому +63

    മൊണ്ണകൾ നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ .😅😅😂

  • @marythomas7517
    @marythomas7517 12 годин тому +37

    വായനാറ്റം കൊണ്ടായിരിക്കും ആളുകൾ ബോധം കെട്ടു വീഴുന്നത് 😂

  • @Theconquerer549
    @Theconquerer549 12 годин тому +66

    സുനിൽ ബ്രാ. താങ്കൾക്ക് നന്ദി ഇങ്ങനെയുള്ള കാപട്യങ്ങളെ തുറന്ന് കാണിച്ചതിന് നന്നി

    • @sreekutty2418
      @sreekutty2418 6 годин тому +2

      ബ്രാ അല്ല,,, ബ്രോ

  • @iraniusjiraniusj887
    @iraniusjiraniusj887 13 годин тому +67

    ആളുകളെ പറ്റിച്ചു തിന്നുന്ന ഉടായുപ്പുകൾ നിരക്ഷര കേരളം

    • @matthachireth4976
      @matthachireth4976 12 годин тому

      This is the reason, communism flourished in Kerala. Illiteracy, with out knowledge of words of God. Ezekiel 37, old testament, read , How the infusion of life, coming through,bones .

    • @JohnsonKJJohn
      @JohnsonKJJohn 6 годин тому +2

      സമ്പൂർണ്ണ ചാചര കേരളം 😂

  • @satheesh9154
    @satheesh9154 12 годин тому +33

    ഈ നാടകം കണ്ടിട്ടും മൊണ്ണകൾക്ക് മനസിലാകുന്നില്ലല്ലോ ദൈവമേ

  • @jacobchacko8945
    @jacobchacko8945 12 годин тому +56

    ഇത് കേരളത്തിൽ മാത്രം എന്ത് ഇത്ര കൂടുന്നത്. കഷ്ടം തന്നെ.

    • @jairajthomas6614
      @jairajthomas6614 11 годин тому +7

      100% സാക്ഷരത + 100% മൊണ്ണകൾ. പറ്റിക്കപടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി

    • @bijuvino8024
      @bijuvino8024 11 годин тому +2

      വിശ്വാസം നഷ്ടപ്പെട്ടുപോകുന്നു.... Really.. Cheating ചയ്തു... ദൈവത്തെ പോലും.. കേരളമേ

    • @supersmart671
      @supersmart671 11 годин тому +1

      People are covetous 😢😢😢😢

    • @vhareendran9150
      @vhareendran9150 10 годин тому

      വിഡ്ഢികൾ ജീവിക്കുന്ന സ്ഥലം keralam😃

    • @stephencj5686
      @stephencj5686 9 годин тому

      ആശുപത്രികളിൽ പോയി നോക്കൂ? എത്ര രോഗികളാണ് എത്തുന്നത്. മലയാളികളുടെ ഇടയിൽ രോഗം ക്രമാധീതമായി വർദ്ധിച്ചുവരുന്നു. ആശുപത്രികളിലും ര ക്ഷയില്ല. ഒടുവിൽ ഇമ്മാതിരിയുള്ള രോഗസൗഖ്യ ഉടായിപ്പുകളുടെ കൈയിൽ ചെന്നു വീഴുന്നു.

  • @selvarajselvaraj7819
    @selvarajselvaraj7819 7 годин тому +18

    സമയത്ത് ആശുപത്രിയിൽ പോയി ചികിത്സ തേടണം. കള്ള പ്രവചനങ്ങൾ കേൾക്കാൻ പോകാതിരിക്കുക.

  • @thomaskoshy3874
    @thomaskoshy3874 12 годин тому +33

    ആളെ പറ്റിക്കുന്നതിനു Nobel Prize ഉണ്ടെങ്കിൽ അത് അപ്പാപ്പനും അമ്മായിക്കും കൊടുക്കണം

  • @iloveindia1076
    @iloveindia1076 10 годин тому +16

    സുനിൽ സാറെ താങ്കളുടെ ഈ ധൈര്യം ചാൾസ് ശോഭരാജിൽ പോലുംഞാൻ കണ്ടിട്ടില്ല

  • @joyjoseph3728
    @joyjoseph3728 12 годин тому +28

    മനസുഖത്തിനായി പോകട്ടെ പക്ഷെ പത്ത് പൈസ കൊടുക്കരുത് അങ്ങനെ കാശ് കിട്ടാതെ വരുമ്പോൾ ഇവന്മാര് ഒന്നും free ആയി ചെയ്യില്ല.

  • @vargheseAD-p2e
    @vargheseAD-p2e 12 годин тому +6

    സാംസ്കാരിക കേരളത്തിലാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം ഇത്തരത്തിലുള്ള മൊണ്ണകൾ ഉള്ളത്

  • @FreeZeal24
    @FreeZeal24 9 годин тому +17

    ഇന്ന് സാക്ഷര കേരളം അല്ല അക്ഷര ശൂന്യ കേരളം ആയി മാറിയാ ദുരവസ്ഥ 😢

  • @ചേറുംചേറാടിയും

    വികാരം വന്നാൽ മാത്രം പൊക്കാൻ സാധിക്കുന്ന അവയവം ഒരു ഒന്നൊന്നര മണിക്കൂർ ഒക്കെ പൊക്കി നിർത്താൻ രാജാക്കാട് സിന്ധുവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയാൽ സാധിച്ചു. ആമേൻ.. ആമേൻ...

  • @jo-dk1gu
    @jo-dk1gu 9 годин тому +11

    രാജാക്കാട്ട് സിന്തു ചേച്ചിയുടെ രോഗശാന്തി അടിപൊളി....😂😂

  • @GeorgeThomasLalu
    @GeorgeThomasLalu 12 годин тому +24

    അവയവങ്ങൾ ചലിപ്പിക്കുക!!! എന്താ കോമഡി

  • @serenesam2846
    @serenesam2846 9 годин тому +9

    നാട്ടിലെ ഹോസ്പിറ്റൽ എല്ലാം അടച്ചു പൂട്ടി പോകുമല്ലോ 🤣🤣🤣

  • @PradeepAg-rj2vx
    @PradeepAg-rj2vx 10 годин тому +13

    ഇതൊക്കെ എന്തൊരു തോൽവിയാണ് 😁 സുനിൽ ബ്രോ കണ്ടിന്യൂ.. 👍

  • @KishorKumar-pt1pv
    @KishorKumar-pt1pv 13 годин тому +23

    ചലനമുണ്ടാവട്ടെ😂😂എന്തൊരു കോമഡി

  • @DanielM-w4z
    @DanielM-w4z 12 годин тому +23

    ഈ വെടലകളെ ഇപ്പോൾ സിറിയയിലേക്ക് കയറ്റി വിടണം

    • @mariyarajan9418
      @mariyarajan9418 12 годин тому +2

      Somalia ആണ് കുറച്ചു കൂടി നല്ലത്.😊

    • @bijuvino8024
      @bijuvino8024 11 годин тому

      😅

  • @abrahampappy1466
    @abrahampappy1466 13 годин тому +32

    കൊറോണ സമയത്ത് ഉത്താൻ പറ്റിയില്ല

  • @SunilkumarKN-s7v
    @SunilkumarKN-s7v 10 годин тому +10

    ഒരു കോമഡി സിനിമ കണ്ട ഫീൽ ഉണ്ട്

  • @sreekutty2418
    @sreekutty2418 6 годин тому +2

    സിന്ദാബാദ് സിന്ദാബാദ് മൊണ്ണ കുഞ്ഞുങ്ങൾ സിന്ദാബാദ്

  • @RSe-eh9of
    @RSe-eh9of 12 годин тому +12

    ഉദ്ധാരണമില്ലാത്തവന് ഉദ്ധാരണം ഉണ്ടാകട്ടെ .😁😆😅🤣

  • @Theconquerer549
    @Theconquerer549 12 годин тому +17

    അടിപൊളി

  • @jessyjames4962
    @jessyjames4962 10 годин тому +7

    കേരളത്തിലുള്ളവർക്ക്. വിദ്യാഭ്യാസം കൂടി പോയിട്ടാണ്.,
    അതുകൊണ്ടാണ് ഇങ്ങനെയുള്ള ഓരോ നിന്റെ പുറകിൽ ഓടുന്നത്

  • @sivakumarr3343
    @sivakumarr3343 11 годин тому +7

    തുപ്പി ഹലാലാക്കുന്നവരും ഊതി വീഴ്ത്തുന്നവരും, കൊള്ളാം.😂

    • @mush8371
      @mush8371 8 годин тому

      Andi thirayunnavare vittupoyo...😂

  • @prakashpaul7314
    @prakashpaul7314 12 годин тому +9

    ഈ പ്രവാചകൻ തന്റെ ഇടതു കൈ കൊണ്ടാണല്ലോ ആശീർവാദം കൊടുക്കുന്നത് 😅😂😂

    • @mariyarajan9418
      @mariyarajan9418 12 годин тому +1

      ഇടതു ഭാഗത്തേ കള്ളൻ ആവാം 😅

  • @somysebastian7209
    @somysebastian7209 12 годин тому +9

    ഫുൾ കൊമെഡിയാണല്ലോ? ശെയ്യാൻ, ശലനം, ശെലിപ്പിക്കുക--ഇത് ഏത് ഭാഷയാണ്? ഇടുക്കിയിലെ ഒരു വലിയ കൊമെഡിയൻ പറയുന്നത് "പിസാസ്" എന്നാണ്...!

  • @narayananan2588
    @narayananan2588 12 годин тому +8

    ഏറ്റവും കൂടുതൽ സ്വർഗം കാണിച്ചത് കൂറ്റൻ ഫ്രാങ്കോ ആയിരിക്കും

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 годин тому +1

      അവനെ സഭയും ബിജെപിയും ഒന്നായി രക്ഷപ്പെടുത്തി. സഭയുടെ മാതാപിതാക്കൾ നീതിക്കിട്ടാതെ മരിച്ചതും സഭയുടെ മിടുക്ക്

  • @saj7949
    @saj7949 6 годин тому +2

    പൈസ കിട്ടാത്ത മൊണ്ണകൾ ശരിക്കു ചാടുന്നില്ല 😂😂😂

  • @sajipm8540
    @sajipm8540 12 годин тому +6

    അപ്പാപ്പൻ്റെ ഒലക്ക യ്ക്ക് ചലനമുണ്ടായി അത് പിന്നെയും പൊങ്ങി😂😂😂😂

  • @user-ob4io6bk8v
    @user-ob4io6bk8v 10 годин тому +6

    കർത്താവെ കർത്താവെ എന്ന് വിളിക്കുന്നതിനല്ല,,,, യേശു വിന്റെ ഇഷ്ടം ചെയ്യുന്നവനെ മാത്രേമേ യേശു അറിയുന്നുള്ളൂ,, 🌹🌹🙏🙏ശലനം,, ശലനം,, 🥰🥰

    • @saibygeorge3614
      @saibygeorge3614 10 годин тому

      Shakalam daiva bhayam udayirunnenkil uuuuthuuu😂

    • @mohammedkoya5258
      @mohammedkoya5258 5 годин тому

      യേശുവിനെയല്ല പ്രാർത്ഥിക്കൽ' യേശു പ്രാർത്ഥിച്ച യേശുവിനെയും യേശുവിന്ന് മുമ്പുള്ളവരേയും നമ്മളെയും സൃഷ്ടിച്ച ആ സൃഷ്ടാവിനെ പ്രാർത്ഥിച്ചവൻ മാത്രമേ സ്വർഗരാജ്യത്ത് കടക്കുന്നവർ. അതാണ് യേശു മത്തായി 7:21-22 ൽ പറഞ്ഞത്.

  • @unnikrishnan8271
    @unnikrishnan8271 11 годин тому +5

    അപ്പാപ്പന്റെ ചലനമില്ലാത്ത സാധനം സിന്ധു ചലിപ്പിച്ചല്ലോ 😄

  • @sreekutty2418
    @sreekutty2418 6 годин тому +3

    ഹൈഹായ് ഒലക്ക അപ്പാപ്പൻ, കീ ജയ്, പാവം ഡോക്ടർ മാർ ഇനി എന്ത് ചെയ്യും ഹിഹി

  • @BibinK-m8u
    @BibinK-m8u 11 годин тому +5

    ഞാനിവിടെ സുഖമില്ലാതെ കിടക്കുകയാണ് മാറ്റി തരുമോ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

  • @bijuvino8024
    @bijuvino8024 11 годин тому +4

    ദൈവം miracles നടത്തി.. അപ്പോൾ ഇവർ എല്ലാവരും ദൈവമാണോ....😅😅

  • @somathomas6488
    @somathomas6488 12 годин тому +5

    Yes.. ഞാൻ ഉണ്ട്‌.. വരുന്നോ 🤣🤣🤣

  • @marykuttyabraham4833
    @marykuttyabraham4833 11 годин тому +4

    ദൈവമേ കരുണ i ജനത്തോടു 😭😭😭തോന്നണേ 🤭🤭🤭

  • @osologic
    @osologic 9 годин тому +1

    മനസ്സിന്റെ സ്വഭാവമാണ് സ്വാർത്ഥത. സ്വാർത്ഥമായ മനസ്സിന്റെ സന്തോഷമാണ് ആത്മവിശ്വാസം.
    ഇളകുന്ന ആത്മവിശ്വാസത്തെ ഉറപ്പിക്കുന്നതാണ് അന്ധമായ ദൈവവിശ്വാസം. ദൈവ വിശ്വാസികളുടെ ദൈവം ആത്മവിശ്വാസമായതുകൊണ്ടാണ് അന്ധവിശ്വാസങ്ങളും വർഗ്ഗീയ ആചാരങ്ങളും ദൈവവിശ്വാസികളെ അടിമകളാക്കുന്നത്.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 11 годин тому +2

    Thank You Sunil Ji for Exposing these Moota Kunjunkal... You will get a Crown in Heaven

  • @AttillatheHun
    @AttillatheHun 11 годин тому +4

    So sad 😢 How can people allow themselves to be fooled like this?!

    • @shinybiju2810
      @shinybiju2810 11 годин тому +2

      Yes.. I think the same as you said 🤔.. we people are promotting such a cult in this society.. (Especially foreign malayalees ).. All have to recognize them in Spirit and avoid..this is the only way to minimize their activities in society 🙋🏻

  • @midhunjayan1993
    @midhunjayan1993 10 годин тому +3

    ഇതും കണ്ടോണ്ടു ഇരിക്കാത്തതെ കൊട്ടാരക്കരക് വണ്ടി കേറ്, കർത്താവിനെ നിങ്ങൾക്ക് ഫോണിൽ കിട്ടും 😅😅😂

  • @somathomas6488
    @somathomas6488 12 годин тому +2

    നേരത്തെ arrange ചെയ്തവർ ഇനിയും പോക്കാനുണ്ട്.... പോക്ക്... പോക്ക്... 🤣🤣🤣അപ്പാപ്പന്റെ ഉലക്കേടെ ശക്തി 🤣🤣🤣🤣പാവം കർത്താവാപ്പച്ചൻ പോലും തല താഴ്തും 🤣🤣🤣🤣
    Hats, of you dear 🙏🙏❤️❤️🤣

  • @dj53651
    @dj53651 13 годин тому +3

    Looks like a Jim exercise, thanks for I2I news❤

  • @abrahamstanley5475
    @abrahamstanley5475 13 годин тому +2

    Thank you for taking care

  • @aneeshjoseph8100
    @aneeshjoseph8100 8 годин тому +2

    അന്യഭാഷാ പാസ്റ്ററുടെ ടിനുവിനുള്ള അന്യഭാഷാ വീഡിയോ ഡിലീറ്റ് ചെയ്തോ? കാണുന്നില്ല

  • @koshybaburajan2734
    @koshybaburajan2734 13 годин тому +4

    Fantastic Sunil🎉

  • @alexanderpg6834
    @alexanderpg6834 8 годин тому +2

    A section of the crowd is " paid section". Rest" viddikal".

  • @ThomasPV-ry4vy
    @ThomasPV-ry4vy 12 годин тому +11

    പാവം കേരള ജനത😢

  • @ThomasPV-ry4vy
    @ThomasPV-ry4vy 13 годин тому +5

    എന്തെല്ലാം അഭ്യാസങ്ങൾ😅

  • @antonyjJohn
    @antonyjJohn 9 годин тому +1

    കലാഭവൻ മണിയെ ഓർമ്മ വന്നു

  • @Gracy_d73
    @Gracy_d73 12 годин тому +8

    സർ ഒരു ദിവസം മനു മേനോന്റെ പ്രാർത്ഥനയിൽ ഞാനും പോയി പ്രാർത്ഥനക്കു ക്യു നിൽക്കണം പ്രാർത്ഥിക്കുമ്പോൾ നെറ്റിയിൽ പിടിച്ചു പുറകോട്ടു ഉന്തും വീഴുന്നവരെ താങ്ങി തറയിൽ കിടത്താൻ കുറച്ചു ആൾക്കാരും ഉണ്ട് എനിക്ക് പ്രാർത്ഥിച്ചപ്പോൾ ഞാൻ അയാളെ അങ്ങോട്ടു ഉന്തി ഞാൻ വീണില്ല ഞാൻ തീരുമാനിച്ചുകൊണ്ടാണ് ചെന്നത് അവനെക്കാൾ നേരത്തെ യേശുവിനെ കണ്ടത് ഞാൻ ആണല്ലോ 🤣🤣🤣

  • @Pilotontheroad
    @Pilotontheroad 12 годин тому +3

    ചേട്ടൻ ഈ വീഡിയോ ചെയ്യുന്നത് ഇവർക്ക് പരസ്യം ആണെന്ന് തോന്നുന്നു മെണ്ണകളുടെ എണ്ണത്തിൽ വർദ്ധന വന്നെന്ന് തോന്നുന്നു.😂😂😂

  • @sobha3284
    @sobha3284 11 годин тому +2

    സുനിൽ sirnte പുഞ്ചിരി 😂😂

  • @Biju-y6n
    @Biju-y6n 10 годин тому +2

    Ulakayum കൊണ്ട് വീണ്ടും ഇറങ്ങി uthan ഉലക്ക തല്ലി odikan ആരും ഇല്ലേ 😂

  • @MrNoel2512
    @MrNoel2512 13 годин тому +13

    ആശുപത്രിയിൽ പോയി പണം കൊടുത്തു മുടിയാതെ ഇവിടെ ഫ്രീ ആയി സുഖം കിട്ടും എന്ന മിഥ്യാ ധാരണയിൽ ആളുകൾ കൂടിയിരിക്കയാണ്.

  • @lindaav9931
    @lindaav9931 13 годин тому +5

    Kallana

  • @udayabanucp7833
    @udayabanucp7833 5 годин тому +1

    പോയി അധ്വാനിച്ചു ജീവിക്കു 😃😃

  • @sanjujoseph6095
    @sanjujoseph6095 9 годин тому +1

    ❤️❤️❤️❤️❤️ഇവരുടെ ദൈവത്തിനോ പ്രാർത്ഥന നടത്തുന്നവർക്കോ ഒരു പവറുമില്ല..... ഉണ്ടെങ്കിൽ Mr സുനിൽ തകർന്നു..... തളർന്നുപോയെനെ.... ഇത്രെയും വെല്ലുവിളി നടത്തിയിട്ടും അനങ്ങാതെ നിൽക്കുമ്പോൾ ഇനിയുള്ള വരും തലമുറയ്ക്ക് ഇവരെ വെല്ലുവിളിക്കാൻ പ്രേചോദന മാകും ഇതിൽ ഒരു ചുക്കുമില്ലായെന്നു ചിന്ത ഉരുത്തിരിയുമ്പോൾ 🤔🤔🤔🤔🤔

  • @samuelimmanuel718
    @samuelimmanuel718 11 годин тому +1

    Olakka pravachakan is excellent name. Keep it up!!!

  • @juliaraju7390
    @juliaraju7390 11 годин тому +2

    Duplicate pastors

  • @johnthompilathu2955
    @johnthompilathu2955 12 годин тому +2

    Only in kerala, there is no hospital?

    • @tomygeorge4626
      @tomygeorge4626 11 годин тому

      ഹോസ്പിറ്റലിൽ ഇതിനേക്കാൾ വലിയ കാശുവാരലാണ് നടക്കുന്നത്. കാശുപത്റി.

  • @ismailtk51
    @ismailtk51 Годину тому

    I are like valarthunnathu viswasikalanu.

  • @amazinglife5236
    @amazinglife5236 10 годин тому +1

    appappans mike will be stinking 😂😂😂😂😂😂😂😂Appappan didn't dare to do this during covid ? he would have been behind bar

  • @AttillatheHun
    @AttillatheHun 11 годин тому +1

    Marmaani Thoma, oru variety item, kollaameda 👍

  • @princefrancistvm7353
    @princefrancistvm7353 8 годин тому +1

    ആഭരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Nazareth2020
    @Nazareth2020 12 годин тому +1

    Most of the audience From and other denominations only

  • @irshadahammed7014
    @irshadahammed7014 13 годин тому +8

    സ്ഖലനമുണ്ടാകട്ടെ 😂സ്ഖലനമുണ്ടാകട്ടെ 😅

    • @HuskyElaine
      @HuskyElaine 12 годин тому

      നിനക്ക് ഈ വെള്ളം പോകുന്ന കാര്യമേയുള്ളോ പറയാൻ തുപ്പലേ. മാനവരിൽ പോക്സോ മഹോന്നതൻ തുപ്പൽ

  • @lijumathai7461
    @lijumathai7461 13 годин тому +6

    Effects of 100% literacy

  • @Mathew-m8s
    @Mathew-m8s 9 годин тому

    Amen Ammame

  • @jessyvarghese519
    @jessyvarghese519 3 години тому

    പഴയ കാലത്ത് കാളവണ്ടിയിലെ കാളയേ അടിക്കുന്ന സൗണ്ടും, മണിയും പോലെ തോന്നുന്നു 👍🏻👍🏻

  • @AagPro86
    @AagPro86 4 години тому +1

    Koothara Mariya and OlakkaAppapen good and some monnakal

  • @thomaslonappan1082
    @thomaslonappan1082 8 годин тому +1

    കൈവിരൽ ചൂണ്ടി സൗഖ്യം ഇപ്പോഴും നടക്കുന്നുണ്ട്

  • @kunjammamp3059
    @kunjammamp3059 3 години тому

    Sunil sir you are great

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 11 годин тому +1

    Ini Koothara Sindhuvinte Kozhimutta Sishroosha varanundu....athu Adipoli aanu

  • @sheejajohn4874
    @sheejajohn4874 53 хвилини тому

    What a pity...😮

  • @okacet9412
    @okacet9412 11 годин тому +1

    😂😂😂😂😂😂😂😂
    Kerala No 1

  • @mathewgeorge3153
    @mathewgeorge3153 11 годин тому +1

    As you said only monnas goes with him

  • @sabu3677
    @sabu3677 10 годин тому +1

    Chalanam ano..sunilchaya..atho..skalanam ano.
    😢😢😢ayo.
    Karthavu.
    Pedichodum..😢😢😢

  • @bennysebastian8149
    @bennysebastian8149 10 годин тому +1

    Thangalude vartha kandu😂😂😂chirikkatha samayam illa😂😂kathapathranhalude peru super..😂😂

  • @clearthings9282
    @clearthings9282 11 годин тому +1

    Olakka pravaachakan😂😂😂😂😂🤣🤣🤣🤣🤣

  • @joankenreg
    @joankenreg 12 годин тому +2

    What a joke 😂
    Monna Kunjukal

  • @jaykum20011
    @jaykum20011 12 годин тому +2

    എന്ന് വീഡിയോ റെക്കോർഡിങ് ചെയ്തിടുക, സോഷ്യൽ മീഡിയ, you tube ഉപയോഗിച്ചു പ്രശസ്തി, ഉയർത്തി കാണിക്കുക, പേരെടുക്കാൻ നോക്കുക തുടങ്ങിയവ pastor മാരും, സഭകളും തുടങ്ങിയോ ആന്നു തൊട്ടു ആണ് നിങ്ങൾ എല്ലാം പ്രശനത്തിൽ ആയതു. ഇത് കർത്താവിന്റെ ശിക്ഷ ആണ്. ഇങ്ങനെ സ്വയം ചെയ്യുന്നവർക്ക് ഇവിടെ തന്നെ അവരുടെ പ്രതിഫലം. കിട്ടി എന്നാണ് കർത്താവു പറയുന്നതു നിങ്ങള്ക്ക് പിന്നീട് സ്വർഗീയ പ്രതിഫലം കിട്ടില്ല🙏 ഈ പറഞ്ഞ എല്ലാം സഭയിൽ നിന്നും പുറത്താക്കുക രക്ഷപെടണമെങ്കിൽ 👍

  • @abrahamkavirayil8887
    @abrahamkavirayil8887 11 годин тому +2

    അപ്പാപ്പന്റെ മൂക്കിൽ നിന്നും ജലദോഷത്തിന്റെ വെള്ളം ഒലിച്ചുകൊണ്ടിരിക്കുകയാണ്. അമ്മാമ്മ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ അപ്പാപ്പൻ പലതവണ മൂക്കു തുടക്കുന്നത് കാണാമായിരുന്നു. പ്രാർത്ഥിച്ചാൽ ജലദോഷം മാറില്ലേ?

  • @sabu3677
    @sabu3677 10 годин тому +1

    Sunilchaya..ingaullaidathu..kurachu paambumkunjungalu .konduvittal..sakala..baadayum ofikkolum..athanu vendathu😢😢😢

  • @manojgeorge7368
    @manojgeorge7368 12 годин тому +2

    ഈ മാതാവ്, പരുമല തിരുമേനി, യൂദാ സ്ലീഹ, മാതാവ്, ഇവരെ എല്ലാം ഞാൻ ആകുന്നു ഭരിക്കുന്നത്‌, അവർ എന്നെ അല്ല. ഈ പറഞ്ഞ ആരും യേശു വും ആയി ബന്ധം ഇല്ല, ഞാൻ ഒരുനാളും വെറുതെ പറയില്ല. ഞാൻ മാതാവിന്റെ (നടന്ന സംഭവം ആകുന്നു ) പള്ളിയിൽ പോയിട്ട് വന്ന ഒരു പെണ്ണിനോട് പറഞ്ഞു മാതാവിനെ തല്ലാനും, അനുസരിപിയ്ക്കാനും എനിക്ക് കഴിയും എന്ന്. അവൾ കോപം കൊണ്ട് തുള്ളി, നീ ബൈക്ക് ഇൽ അല്ലെ വെളിയിലേക്ക് പോകുന്നത് പോയിട്ട് വരാൻ പറഞ്ഞു, ഞാൻ 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നു, അവർ നില വിളിയ്ക്കുന്നു, ഞങ്ങൾ തിരക്കിയപ്പോൾ അവരുടെ ആങ്ങളയും അളിയനും കൂടി ബൈക്ക് ഇൽ പോയി വീണു, ആസ്തി ഒടിഞ്ഞു മെഡിക്കൽ കോളേജ് ഇൽ ആയി. അവൾ നേർച്ച പറഞ്ഞു.
    ഞാൻ പറയുന്നത് മാതാവ് അനുസരിയ്ക്കും. ഈ ശക്തി കൾക്ക് എല്ലാം അത്ഭുതം പ്രവർത്തിക്കാൻ കഴിയുമോ? കഴിയും.
    പക്ഷെ ആ വ്യക്തിയിൽ നിന്ന്, ഭൂമിയിൽ നിന്നും ദോഷം, പ്രശ്നങ്ങൾ വിട്ട് പോകില്ല.

  • @VpAshraf-s7c
    @VpAshraf-s7c 11 годин тому +3

    വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരമുള്ള ഇവർ എന്തിനാ ബുദ്ദിയില്ലായ്മ കാണിക്കുന്നത്

  • @Adam-i7-b9h
    @Adam-i7-b9h 10 годин тому +1

    Tom Zachariah ക്ക് അത്ര ചലനം കാണില്ല. അതാ സേച്ചി ഇങ്ങനെ അലറുന്നത് 😅😅

  • @sabu3677
    @sabu3677 10 годин тому +1

    Sunilchaya..poyi.vivehikkan para..😢😢

  • @observercommenter6679
    @observercommenter6679 10 годин тому

    i2i APPRECIATE YOUR VLOG ON EXPOSING MANY FRAUDS WHO ARE RUNNING BUSINESS IN THE NAME OF CHRIST AND CHRISTIANITY.
    The fools of the spiritual world are such frauds .

  • @shihabshaan6669
    @shihabshaan6669 4 години тому

    ഇതൊക്കെ മറച്ചുവെക്കാൻ വിഗാരന്മാർ പറയും ലവ് ജിഹാദ് എന്ന് 😂😂😂

  • @rencyvarghese2485
    @rencyvarghese2485 4 години тому

    I am living with an organ that doesn’t move much for quite some time. Is there healing for erectile disfunction with Rajakkad Sindhi and APPAPPAN?

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 5 годин тому

    മത്തായി
    7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
    7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

  • @ashrafattakulangara6541
    @ashrafattakulangara6541 8 годин тому

    Hypnotic and law of Attraction

  • @cicygeorge3786
    @cicygeorge3786 12 годин тому +1

    Video is too lengthy

  • @marykuttythomas5231
    @marykuttythomas5231 Годину тому

    Lord forgive these type of people who makes a mockery of You

  • @shibumat3071
    @shibumat3071 3 години тому

    o1o ചലിച്ചു താങ്ക്സ്
    സൂത്രം
    താങ്ക്സ് to lady plachar

  • @mas9008
    @mas9008 5 годин тому

    കൃപ ആസനം വീഡിയോ ചെയ്യണം ബ്രോ

  • @baburajan1844
    @baburajan1844 10 годин тому

    As long as Monnaas are there to go n sit before these frauds, it's not going to be stopped. That's what we see in Kripasanam, Tangu, Tinu , Thomaskutty, Damien, etc, n many other false prophets n frauds.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 11 годин тому +1

    Koothara Sindhu , Prabuddha Keralathinte Eka Raksha....