കൊളസ്‌ട്രോൾ പൂർണ്ണമായും മാറാൻ /Dr Manoj Johnson

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ •

  • @ambilivijayans2398
    @ambilivijayans2398 Рік тому +9

    എത്ര സിമ്പിൾ ആയിട്ടാണ് സർ. കാര്യങ്ങൾ മനസിലാക്കി തരുന്നത് Thank sir ഇനിയും സാറിന്റെ വീഡിയോകയി വെയിറ്റ് ചെയുന്നു

  • @abyworld9289
    @abyworld9289 Рік тому +4

    സാധാരണ ഡോക്ടർമാർ പറയുന്നത് മരുന്ന് കഴിക്കൂ എന്നാണ്. ഇതെന്തൊരു ഡോക്ടർ ആണ് ❤❤❤

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому +3

    Dhaivamae e dr kinanju parisramikkunnu nammalae rekhappeduthan

  • @preethasaju5090
    @preethasaju5090 11 місяців тому +3

    Ente husband ckd patient aane.Dialisis cheyyenda avastayil eti nilkumbol(cteatinine 6.55)aane sir nte vedeo kandath .sir nte diet follow cheyth epol 3 week kond creatineine 4.65 aay...orupat thanks dr❤

  • @vineeshvijayan8295
    @vineeshvijayan8295 Рік тому +5

    Sir uric acid kurich onnu parayamo. Please

  • @leelamanik1176
    @leelamanik1176 8 місяців тому +2

    സൂപ്പർ explanation 🎉

  • @CurlyAnu
    @CurlyAnu Рік тому +15

    Thanks for your valuable info... DR I am following your diet and my sinus and sleep has improved a lot. My migraine headache is cleared along with my thyroid symptoms, NOW I FEEL I CAN LIVE LONG. 💞💞💞💞

    • @raindrops9845
      @raindrops9845 Рік тому +1

      Quite motivating. What did u follow to get rid of migraine ? I too hv migraine. Pls let me know.

    • @shijiabraham5022
      @shijiabraham5022 Рік тому +2

      Avoid milk and milk products

    • @raindrops9845
      @raindrops9845 Рік тому

      @@shijiabraham5022 ok thank you so much for your input .

    • @sajisabi3928
      @sajisabi3928 Рік тому +1

      @@raindrops9845o😊l

  • @babupillai6367
    @babupillai6367 Рік тому +7

    DR SIR GOD BLESS YOU❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @lgbvideovlog7776
    @lgbvideovlog7776 Рік тому +3

    കേൾക്കാൻ നല്ല രസമുണ്ട് ഡോക്ടർ

  • @saydalavi5199
    @saydalavi5199 Рік тому +10

    ഇസ്നോഫീലിയ ഒരുവീഡിയോ ചെയ്യണം

  • @beenathampy9341
    @beenathampy9341 Рік тому +3

    Dr നെ കാണാൻ എവിടെ വരണം

  • @girijasoman2116
    @girijasoman2116 Рік тому +6

    In a nutshell cholestrol kurayan, carbs minimise cheyyuka alle?

  • @minikurien116
    @minikurien116 6 місяців тому +1

    Right, my, problam, Thyroid, cholostrol, bp, any, connection, Neuro,

  • @dominickj6265
    @dominickj6265 Рік тому +2

    Dr. R u a Naturopathy dr.

  • @sda5356
    @sda5356 Рік тому +3

    Namaskaram, 🙏doctor. Videoyude chithrathil kanitchirikunnathu cherupayar aano? Athekuritchonnum paranjillalo,. Paranjal upakaram🙏. Thankyou doctor.

  • @surejre
    @surejre Рік тому +2

    Sir Hiatus Hernia oru video cheyyu please

  • @radhakrishnapillai5370
    @radhakrishnapillai5370 Рік тому +2

    ഡോക്ടറുടെ വീഡിയോ ഒക്കെ ഉപകാരപ്രേദം തന്നെ. പക്ഷെ ഒരു കുഴപ്പം ഈ വീഡിയോ കണ്ടടിട്ട് ഇവിടെ കാണിച്ചിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഒരിക്കലും ഡോക്ടറെ കാണാൻ പറ്റത്തില്ല എന്നും ജൂനിയർ ഡോക്ടറെ കണ്ടു സായുജ്യം അടയണം എന്നുമാണ് കിട്ടുന്ന മറുപടി

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +5

    സാറെ നേരിൽ കാണാൻ നേരത്തെ കാണാൻ നേരറിയാൻ എന്ത് ചെയ്യണം..

  • @Annunowma
    @Annunowma 5 місяців тому +2

    എന്റെ കണ്ണിന് താഴെ വെള്ള പാട് വന്നു ഡോക്ടറെ കാണിച്ചപ്പോൾ കൊളസ്ട്രോളിന്റെ ആണെന്ന് പറഞ്ഞു ഇപ്പൊൾ നോർമൽ ആണ് അത് മാറാൻ എന്ത് ചെയ്യണം 😢

  • @sajithasajitha8199
    @sajithasajitha8199 Рік тому +1

    Uric acid ne kurich prayamo

  • @thanuthasnim6580
    @thanuthasnim6580 Рік тому +6

    Thank you doctor ❤️

  • @mohanadasanmohamaala-momo7273
    @mohanadasanmohamaala-momo7273 2 місяці тому

    നന്ദി 👍

  • @samshadsamshad796
    @samshadsamshad796 Рік тому +4

    കണ്ണൂർ Dr. ക്ലിനിക്ക് ഉണ്ടോ
    ഉണ്ടെങ്കിൽ എവിടെയാണ്

  • @nittysarabinny5231
    @nittysarabinny5231 Рік тому

    What u said about approach to fatty liver conditions is very correct .it was alws ignored as u said.

    • @ambilipk9476
      @ambilipk9476 Рік тому

      Yes modern medicine doctors say as he said athu ellaavarkkum ullathaa kuzhappamilla. No medicine also in allopathy I think. Anyway as I am having fatty liver started following your diet. Thankyou for providing such valuable information

  • @anoopgangadhar6826
    @anoopgangadhar6826 Рік тому +5

    Haitus hernia പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @sreeramr6064
    @sreeramr6064 10 місяців тому

    Nalla doctor daivam anugrahikkatte

  • @abinramachandran7803
    @abinramachandran7803 9 місяців тому

    uric acid koodille dr?

  • @sreekala9038
    @sreekala9038 Рік тому +4

    Thank so much doctor 👍🙏❤

  • @sijupv9991
    @sijupv9991 Рік тому +9

    Dr. പറഞ്ഞ ഭക്ഷണ രീതി ശീലമാക്കിയവർ അവരുടെ ആരോഗ്യസ്ഥിതിയിൽ വന്ന മാറ്റം ഇവിടെ എഴുതകയാണെങ്കിൽ നന്നായിരുന്നേനെ🎉

  • @dasthkeerpp6612
    @dasthkeerpp6612 Рік тому +1

    Thanks dr. 👍👍

  • @sruthypraj7291
    @sruthypraj7291 4 місяці тому

    Doctor cholestrol koodiyal sugarm koodumooo

  • @afgaming5307
    @afgaming5307 7 місяців тому

    Sir i bwant to consult you

  • @faseelafaseela7408
    @faseelafaseela7408 Рік тому

    S r aathu hospittalil work chayyunnu naril kandu chakkap chayyamallo anta nade punaloor

  • @hasasufamily6994
    @hasasufamily6994 Рік тому +6

    ഡോക്ടറെ കൺസൾട്ട് ചെയ്യാൻ എന്ത് ചെയ്യണം നമ്പർ കിട്ടിയാൽ വളരെ ഉപകാരം

    • @arunvijayan6083
      @arunvijayan6083 Рік тому +1

      ഡയറക്റ്റ് കാണാൻ പറ്റില്ല.. പുള്ളിയുടെ ടീം ആണ് treatment okke

  • @sindhukdsindhurk7304
    @sindhukdsindhurk7304 8 місяців тому

    Love you doctor

  • @bijibaby6323
    @bijibaby6323 Рік тому +1

    ഇത് കേൾക്കുമ്പോൾ പല ഡോക്ടർമാർക്കും കുരു പൊട്ടും മനോജ് നിങ്ങളാണ് ശരി

  • @molim8584
    @molim8584 Рік тому

    Sir.nerittu.kaananpattumo

  • @seemasureshsuresh599
    @seemasureshsuresh599 6 місяців тому

    Well done sir

  • @user.shajidas
    @user.shajidas Рік тому +2

    K.V.ദയലിനെ അറിയുമോ

  • @sonuelorajoseph6509
    @sonuelorajoseph6509 Рік тому +1

    Sir well done

  • @aswanthnkaswanth3452
    @aswanthnkaswanth3452 6 місяців тому

    Cholesterol - 170
    Triglycerides - 445
    Uric acid - 7.8
    FBS - 94
    SGOT - 50
    SGPT - 139
    Enna cheyyan 😢😢

    • @indiancitizen4659
      @indiancitizen4659 3 місяці тому

      Workout brother.
      If you drink alcohol,stop
      അരി ആഹാരം ഉച്ചയ്ക്ക് മാത്രം ആകുക .

  • @ismailma8903
    @ismailma8903 Рік тому

    Gal blleder remoov cheydhavar kazikenda baksanam paranji tharuvo

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +4

    ഡോക്ടർ സാർ, തിരുവനന്ന്തപുരത്തു ആഴ്ചയിൽ ഒരു ദിവസമെങ്കിലും consultation വെക്കാൻ ശ്രമിക്കുമോ

  • @shahad3176
    @shahad3176 Рік тому

    sarrita sahuthariyathite rahasiyam onnu parayamo

  • @anandsagarkj
    @anandsagarkj Рік тому +3

    Very informative. Hats off to you for spreading Wellness ❤

  • @rajalekshminair321
    @rajalekshminair321 Рік тому +3

    Sir What is SGOT?

  • @maneeshmurali1757
    @maneeshmurali1757 5 місяців тому +2

    എന്റെ വലത് ചെസ്റ്റിൽ നിപ്പിളിൻ്റെ അടുത്ത് തടിപ്പുണ്ട്. ഇടയ്ക്ക് കുറയും ടോട്ടൽ കൊളസ്ട്രോൾ 245ഉണ്ട്. കൊളസ്ട്രോളിൻ്റെ ആകുവോ

  • @ushanayak7452
    @ushanayak7452 9 місяців тому

    Thank u doctor

  • @sheheenam.r7456
    @sheheenam.r7456 Рік тому

    Sir entae mon 3month ayi. Motion pokunnilla.sir ethintae vedio edanae plse. Kurae kuttikalkk eppol e problemund.

  • @dayani503
    @dayani503 Рік тому

    തൈറോയ്ഡ് സ്കാൻ ചെയ്യാൻ ആരും പറയാറില്ല ആന്റി ബോഡി ചെക്കപ്പും പറയാറില്ല DR പറയാത്തവർ ആരൊക്കെ

  • @shobhanapp1643
    @shobhanapp1643 Рік тому +3

    സാറിനെ ഒന്ന് കാണണം എന്നുണ്ട്

  • @jasminmalangadan3668
    @jasminmalangadan3668 Рік тому +6

    എങ്ങനെ ആണ് ഡോക്ടറെ online consulting എടുക്കുക?

  • @veenaprakash8704
    @veenaprakash8704 Рік тому +6

    carbohydrate കുറച്ചപ്പോൾ ക്കൈ വേദനയും കുറഞ്ഞു ... എങ്ങനെ നന്ദി അറിയിക്കണമെന്നറിയുന്നില്ല...🙏🙏🙏

    • @Nidhaa321
      @Nidhaa321 Рік тому

      Andhokey food oyivakanam

  • @shasadha2570
    @shasadha2570 Рік тому +1

    Wait cheyda vedio☺️☺️First

  • @rajishahul6953
    @rajishahul6953 Рік тому +1

    Sir, Me and husband are your patients. How can we see , in person

  • @deepum2148
    @deepum2148 Рік тому

    Sir ഏതുത്തരം വർക്ഔട് ആണ് ചെയ്യുന്നത് pls reply

  • @sureshp9482
    @sureshp9482 3 місяці тому

    ഹലോ സാർ സാറിൻ്റെ നമ്പറൊന്നുതരാമോ please

  • @Kadeeja-bl2zc
    @Kadeeja-bl2zc Рік тому

    Serene.kanan.veranulla.sethalavum..
    Kananulla.devasavum.parayanam
    Thairodene..10.kollamaye..thudageyatte..adee.kanekkanam

  • @rsrinivasan1729
    @rsrinivasan1729 Рік тому +1

    Great information.

  • @ajithapk723
    @ajithapk723 Рік тому

    Good class

  • @gsreekumar1952
    @gsreekumar1952 Рік тому +1

    My wife is intake only fruits,raw vegetables and boiled vegetables. But still her sugar leval is more than 200 in fasting as well as Ppbs. She is not taking any dairy or any backery item , and taking some sprouts one spoon each of ,green gram, Vendayam and Elli, and also taking cashews,badam and walnut 5 pieces each, so pl tell us where we are doing mistake ? Hope you will explain abot this ,if you do so we will very great full to you. Thanking you.

  • @jayavijaya3890
    @jayavijaya3890 6 місяців тому

    14:55 colostrol kurayunna karyam onnum paranjilla

  • @girijaks2415
    @girijaks2415 9 місяців тому

    sir nodule entha. athine kurichu parayanam

  • @prasannankumar2269
    @prasannankumar2269 Рік тому +2

    എനിക്ക് ഒറക്കം ക്ലിയർ അല്ല, ടെൻഷൻ ഒണ്ടേ, ഒറക്കം ക്ലിയർ ആകാൻ എന്ത് ചെയ്യണം

  • @meshbaltajfidas1424
    @meshbaltajfidas1424 9 місяців тому +1

    Tea is very healthy 😅

  • @nassarpp2543
    @nassarpp2543 Рік тому +1

    Manoj dr sooper❤

  • @GeethaBhaskaran-i5q
    @GeethaBhaskaran-i5q Рік тому +1

    Thankudocter

  • @shobhananarayanan5663
    @shobhananarayanan5663 8 місяців тому

    Good quality cinnamon can reduce cholesterol

  • @padmajapk4678
    @padmajapk4678 Рік тому +2

    🙏🙏🙏

  • @RageshRaghav
    @RageshRaghav Рік тому +2

    Hai

  • @Shine4607321
    @Shine4607321 11 місяців тому +3

    "കൊളസ്ട്രോൾ പൂർണമായും മാറാൻ " കൊള്ളാം വെറുതെ 20മിനുട്ട് പോയി 😀

  • @shahirapk1316
    @shahirapk1316 Рік тому

    Thanks

  • @stellajacob1176
    @stellajacob1176 Рік тому

    Sir eniku total cholesterol 242 anu. Kathari mulaku kazichal kurayumo.

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ Рік тому +2

    മുടി കൊഴിച്ചിൽ ഒഴികെ എല്ലാ അസുഖം ഇണ്ട്

  • @jaimolbabu824
    @jaimolbabu824 Рік тому

    എന്താണ് ueveitis eye disease

  • @jamunaanilkumar3007
    @jamunaanilkumar3007 Рік тому +1

    Gal bladder stone നെ പറ്റി പറയുമോ Dr.

  • @geethaminnu1150
    @geethaminnu1150 Рік тому

    Posterete vvekkam oru vedio cheyamo dr

  • @leenaprathapsingh8385
    @leenaprathapsingh8385 Рік тому

    🙏Dr

  • @reenajohn4106
    @reenajohn4106 Рік тому

    Thank you sir your information

  • @benny6307
    @benny6307 Рік тому +1

    Super 🎉🎉❤

  • @sulakhasalim7486
    @sulakhasalim7486 Рік тому +2

    ❤❤❤❤

  • @Angelroshan_Vazhayil
    @Angelroshan_Vazhayil Рік тому

    ഞാൻ ഖത്തർ ആണ്.നാട്ടിൽ തിരുവല്ല ആണ്. നെക്സ്റ്റ് month നാട്ടിൽ വരുന്നു. Dr. നെ ഒന്ന് കാണാൻ എന്ത് ചെയ്യണം.. ഞാൻ തൈറോയ്ഡ് പേഷ്യന്റ് ആണ്

  • @eliyammathomas5753
    @eliyammathomas5753 Рік тому

    Hai🎉🎉

  • @blindtexa-gg1mu
    @blindtexa-gg1mu 7 місяців тому

    Dr ഒന്നു കാണാൻ പറ്റുമോ

  • @sibyjolly6557
    @sibyjolly6557 Рік тому

    Thyroid test ഏതൊക്കെയാണ് ചെയ്യേണ്ടത്

  • @sreejaj1535
    @sreejaj1535 Рік тому +1

    😮Ente dr kaaryam para samayam pokunnu

  • @seejak5198
    @seejak5198 Рік тому +1

    അറിവാണ് ദൈവം അല്ലേ ഡോക്ടർ

  • @rajinip627
    @rajinip627 Рік тому

    പാൽ ഗോതമ്പ് ഇവ ഉപയോഗിക്കാതിരുന്നിട്ട് എന്റെ കാലിന്റെ മുട്ടിന് താഴെയുള്ള ചൊറിഞ്ഞു പൊട്ടുന്നത് മാറി വന്നു. വീണ്ടും പാൽ ഗോതമ്പ് ചെറപയർ എന്നിവ ഉപയോഗിക്കുമ്പോൾ ചെറിയതോതിൽ ചൊറിയാൻ തുടങ്ങും ഇത് എനിക്ക് പറ്റില്ല എന്ന് ഞാൻ സ്വയം മനസ്സിലാക്ക എനിക്ക് ഈ കാര്യം 100 % ശരിയായി

  • @shobajoseph1789
    @shobajoseph1789 Рік тому +1

  • @Oceanb720
    @Oceanb720 Рік тому

    Thank u sir

  • @SK-rx9lw
    @SK-rx9lw Рік тому +8

    കൊളസ്ട്രോൾ പൂർണമായും മാറാൻ.... എന്ന തലക്കെട്ട്... ഡോക്ടർ നിങ്ങൾ മിടുക്കനാ... ആളുകളെ പെട്ടെന്ന് വീഡിയോ കാണാൻ ആഗ്രഹിക്കും... എന്നിട്ട് ചളപളാ കുറേ കാര്യം കാര്യമില്ലാത്തതും പറഞ്ഞു കൺഫ്യൂഷൻ ആക്കി നീട്ടി വലിച്ചു കൊണ്ടു പോകും.. നീട്ടിവഴിക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ വീഡിയോ കൂടുതൽ കാണാൻ ആളെ കിട്ടും നിങ്ങൾക്ക് യൂട്യൂബിൽ നിന്നു വരുമാനവും

  • @maryjustin2277
    @maryjustin2277 Рік тому +2

    👍

  • @kairalypk1511
    @kairalypk1511 Рік тому +1

    🙏🙏🌹🌹🌹😘

  • @rajanipv5328
    @rajanipv5328 Рік тому +1

    🙏🙏👍

  • @kensakalith3315
    @kensakalith3315 Рік тому

    Hi dr

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +8

    കോളസ്ട്രോൾ പൂർണ്ണമായി മാറാൻ കാസ്ട്രോൾ കഴിച്ചാൽ മതി.. അപ്പോൾ കണ്ട്രോൾ ആകും... 💪😆

  • @rinshid4210
    @rinshid4210 Рік тому

    Very valuable information🤍

  • @zaira1967
    @zaira1967 Рік тому

    Kolastrolkurayum. a! nne. Parachite. Parayunnath. muzuvan. Vere. Kariyangal.

  • @GirijaS-o4s
    @GirijaS-o4s Рік тому

    സാർ നേരിൽ കണ്ടു എന്റെ രോഗവിവരം പറയണമെന്ന് സാർ എന്നെ ചികിൽസിക്കണമെന്ന് ആഗ്രഹം ഉണ്ട് എന്താണ് മാർഗം

  • @rohinisreeni8254
    @rohinisreeni8254 Рік тому +5

    കൊളെസ്ട്രോൾ ന്റെ തമ്പ് നെയിൽ ഇട്ടിട്ടു തൈറോയിഡ് ന്റെ കാര്യമാണോ പറയുന്നേ 🤔😏😏😏

    • @vimalasatheeshlal7651
      @vimalasatheeshlal7651 Рік тому

      എനിക്ക് Ldl cl 192.കൊളസ്ട്രോൾ മെഡിസിൻ ഇത് വരെ കഴിച്ചിട്ടില്ല ഇപ്പൊ Dr. തൈരോയഡ് മെഡിസിൻ കൂട്ടി ആറു ആഴ്ച കഴിഞ്ഞു ചെക്ക് ചെയ്യാൻ പറഞ്ഞു..