🥘 കൊളസ്ട്രോള് ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ് About what level is cholesterol dangerous

Поділитися
Вставка
  • Опубліковано 4 жов 2024
  • 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്? About what level is cholesterol dangerous?
    ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്‌ട്രോള്‍ ടെസ്റ്റിനെ കുറിച്ച് അറിഞ്ഞിരിക്കുക
    #drdbetterlife #drdanishsalim #danishsalim #cholesterol #cholestrolvalues #cholestroltest #VLDL #triglycerides #LDL #HDL
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 144

  • @shajiladeveedas8426
    @shajiladeveedas8426 9 місяців тому +4

    നമ്മൾക്കു ഈസി യായി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാടു thanks dr

  • @beenafrancis4706
    @beenafrancis4706 9 місяців тому +5

    Thanks Doctor for explaining in detail 🙏

  • @MrShibbbs
    @MrShibbbs 9 місяців тому

    Thank you Doctor,for breaking it down from a lay man’s perspective 🫡🙏🏻

  • @FousiyaRasheed-z9b
    @FousiyaRasheed-z9b 9 місяців тому +2

    Jazakkallah 👍

  • @veenageorge209
    @veenageorge209 9 місяців тому +2

    Dr please do a video on connection between PCOD and cholesterol

  • @savithriomana105
    @savithriomana105 9 місяців тому +1

    Thanks doctor

  • @naseemashafeeque2634
    @naseemashafeeque2634 9 місяців тому +1

    Dr pls do a vdeo about taking "nellikka kanthari " inordr to reduce cholestrol level.....is it safe ?,it is widely used now to prevent high cholestrol

  • @reenugeorge6533
    @reenugeorge6533 9 місяців тому +2

    Very informative video...Doctor can you please make a video on PAH (Pulmonary Arterial Hypertension)...Do we have proper medication to control it..

  • @joseemmatty3121
    @joseemmatty3121 9 місяців тому

    Doctor You are great advisor You are not selfish Besides you are not proud So that youare telling frankly soas toget good information to the patients by JosEmmatty Spoken English Teacher Ayyanthole 3

  • @lissnawithsiblings3343
    @lissnawithsiblings3343 9 місяців тому

    Waiting for എങ്ങനാ ടോട്ടൽ കൊളെസ്ട്രോൾ കുറയ്ക്കാം

  • @Afseenaashraf
    @Afseenaashraf 9 місяців тому

    Dr. Pollaletal enthoke food kayikam? Kayikkaruth enathinekurich oru video cheyamo??

  • @raveendranathek7514
    @raveendranathek7514 9 місяців тому

    Thank you Dr.

  • @deepaksebastian6285
    @deepaksebastian6285 9 місяців тому +2

    Orikkal medicine kazhichal life time medicine continue cheyanno?

  • @susangeorge9837
    @susangeorge9837 9 місяців тому +1

    Dr. Pls do one vedio on intermittent fasing.

  • @gracymathew2460
    @gracymathew2460 9 місяців тому

    Very useful information Thanks Sir

  • @leenamols1683
    @leenamols1683 9 місяців тому

    താങ്ക് you dr.

  • @sudhakamalasan360
    @sudhakamalasan360 9 місяців тому

    Thanks very good information 🙏

  • @shabnariyas7334
    @shabnariyas7334 9 місяців тому

    Sir, can you make a video about the use of borewell water. Is it safe for drinking?

  • @josepailakutty4986
    @josepailakutty4986 9 місяців тому +1

    Ldl ne kurich thankal paranjath sariyalla. Athe thanne nallathum cheethum unde. Vidhesathe athane nokkunnath

  • @jeevavijesh1362
    @jeevavijesh1362 9 місяців тому

    Thank You doctor

  • @reenafernandez2186
    @reenafernandez2186 9 місяців тому

    Tnq Dr

  • @jalzadesignerstudio3257
    @jalzadesignerstudio3257 9 місяців тому

    Very informative video.. thanx a lot dr🙏

  • @sheebaaby5580
    @sheebaaby5580 9 місяців тому

    Thanku dr

  • @vilasinipk6328
    @vilasinipk6328 9 місяців тому

    Useful video thank you so much

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 9 місяців тому

    Dr.. ജാതിക്കയുടെ ഗുണദോഷങ്ങൾ, അത് എങ്ങനെ ഉപയോഗിക്കാം ഒരു വീഡിയോ ചെയ്യാമോ..?

  • @Bindhuqueen
    @Bindhuqueen 9 місяців тому +1

    Thank u Dr ❤❤❤❤❤

  • @sudhaviswanathan2636
    @sudhaviswanathan2636 9 місяців тому

    താങ്ക്സ് ഡോക്ടർ

  • @gladiolainteriors4931
    @gladiolainteriors4931 4 місяці тому

    Better undergo a calcium scoring test before starting medicine.

  • @prasanthnair2730
    @prasanthnair2730 9 місяців тому

    Doctor ,Triglycerides -235
    Serum cholesterol -248
    Medicine kazhikano

  • @drdbetterlife
    @drdbetterlife  9 місяців тому +1

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @raamji7657
    @raamji7657 9 місяців тому

    Useful explanation sir. 🙏

  • @julieaju8485
    @julieaju8485 9 місяців тому +3

    Sr..pls do a video about consuming processed meat...like sausages and hot dogs we r living in Uzbekistan and here sausages are huge...my kids like it very much...so bit tensed abt their health

    • @tomshaji
      @tomshaji 9 місяців тому

      Processed meat is never good and everyone knows it

    • @Fayis1341
      @Fayis1341 9 місяців тому

      Processed meats are not good for health. Try to eat live meat

  • @aleenashaji580
    @aleenashaji580 9 місяців тому

    Thank youuu Dr 👍👌🙏

  • @shilajalakhshman8184
    @shilajalakhshman8184 9 місяців тому

    Thank you dr🙏

  • @Sathartk
    @Sathartk 9 місяців тому

    Creatinine value oru video post cheyyumo

  • @gopalakrishnanpm661
    @gopalakrishnanpm661 2 місяці тому

    Carbohydrate kurAvulla dhaniam parayamo

  • @lishithasuhas2760
    @lishithasuhas2760 9 місяців тому

    informative video.Sir, please do a video about urticaria .

  • @abinjaimon3247
    @abinjaimon3247 9 місяців тому

    Hi Doctor is there something called ulppani ( inner fever) ? Can you do a video about it

  • @fabsfb8316
    @fabsfb8316 9 місяців тому

    Sir ..could you please do a video on atrial fibrillation?

  • @sabugeorge1355
    @sabugeorge1355 9 місяців тому +1

    Thanks Doctor ❤

  • @rajammavarghese-4366
    @rajammavarghese-4366 9 місяців тому

    Good message

  • @geethaviswan9964
    @geethaviswan9964 9 місяців тому

    Valuable information

  • @Yaseen-ge3vu
    @Yaseen-ge3vu 9 місяців тому

    Sir, Dxn spirulina nallathano

  • @delimafelix9813
    @delimafelix9813 9 місяців тому

    നടക്കുമ്പോൾ നല്ല വണ്ണം വെയർക്കണം അപ്പോൾ കൊഴുപ്പു കൊറയും 👌👍

    • @jessyanthony1352
      @jessyanthony1352 9 місяців тому +1

      I am a very lean female with high cholesterol

    • @JabirPP-b4v
      @JabirPP-b4v 4 місяці тому

      @@jessyanthony1352 ellarkum undaaavum Food control chuka exercises

  • @kunhirayinmymoona2557
    @kunhirayinmymoona2557 9 місяців тому +1

    സർ കോളസ്ട്രോൾ ഗുളിക പാർശ ഫലം ഉണ്ടോ സൈക്യാട്രി മരുന്ന് കളിക്കുമ്പോൾ കൂടെ കോളസ്ട്രോൾ ഗുളിക കഴിക്കാമോ

    • @asink998
      @asink998 9 місяців тому

      Psychiatris medicine eadane Kazhikunnad bro

  • @sujathasuresh1228
    @sujathasuresh1228 9 місяців тому

    Good information 👌👌🙏

  • @susanscaria381
    @susanscaria381 9 місяців тому

    Very useful

  • @sajithagafoor2117
    @sajithagafoor2117 9 місяців тому

    Very usefullvidoo🎉🎉🎉

  • @lathanathan8444
    @lathanathan8444 9 місяців тому

    Medicine kazhichu thudangiyal life time kazhikano.

  • @kiranas888
    @kiranas888 9 місяців тому

    Sir, njan parayunna karyathe kurichu oru video cheyamo? Athayath high bp high sugar ithinekurichallathe low bp low sugar enganeyennu parayamo

  • @abdulmuthalibm9267
    @abdulmuthalibm9267 9 місяців тому

    Can you explain about SGPT

  • @rahulr8444
    @rahulr8444 9 місяців тому +2

    LFT ithepole explain cheyamo sir

  • @lailal1537
    @lailal1537 9 місяців тому +3

    കോവിഡ് വാക്‌സിനേഷൻഎടുത്തവർക്കു ഉണ്ടാവുമെന്ന് പറഞ്ഞു കൊണ്ട് പേടി പെടുത്തുന്ന പാർശ ഫലത്തെ കുറിച് കേൾക്കുന്നു. സത്യാവസ്ഥ എന്താണ്. ഉണ്ടെങ്കിൽ പ്രതിവിധി എന്ത്

  • @ushap6821
    @ushap6821 9 місяців тому

    എന്നും രാവിലെ exersise ചെയുന്ന ആൾ കൊളസ്ട്രോൾ ഉം.. ഷുഗറും രാവിലെ test ചെയ്യാൻ പോകുബോൾ exersise ചെയ്യാമോ

  • @shylasalim5566
    @shylasalim5566 9 місяців тому +1

    Dr. Total cholesterol 244, triglycerides - 97, HDL - 66, LDL - 183, VLDL - 19.4, fastingil ഇത്രയും ഉണ്ട് മരുന്ന് കഴിക്കേണ്ടതുണ്ടോ

    • @dekku554
      @dekku554 9 місяців тому

      no triglycerides kooduthal illa normal aane

    • @jessyanthony1352
      @jessyanthony1352 9 місяців тому

      @@dekku554LDL high

  • @VlogwithSamuel7690
    @VlogwithSamuel7690 9 місяців тому

    If children cholesterol especially LDL is more than 170 what we have to do ..please advise

  • @AbdullaS-i6e
    @AbdullaS-i6e 9 місяців тому

    Sir please about protest treatment

  • @navasonline1347
    @navasonline1347 9 місяців тому

    ഈ കാര്യങ്ങളൊക്കെ തുറന്ന് പറയുമ്പോൾ, മറ്റു Doctors ഇൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഭീഷണിയൊന്നും വരാരില്ലെ?...
    എന്തായാലും വളരെ നന്ദി ❤.

  • @parvathyc4633
    @parvathyc4633 9 місяців тому

    Sir hdl cholesterol കൂട്ടാൻ എങ്ങനെയുള്ള ആഹാരം കഴിക്കാം? അതിനെ കുറിച്ചൊരു വീഡിയോ ഇടാമോ

  • @pushpaunni7059
    @pushpaunni7059 9 днів тому

    🙏

  • @AbdulRasheed-uo9kx
    @AbdulRasheed-uo9kx 9 місяців тому +1

    ഇപ്പൊ ലേറ്റസ്റ്റ് സ്റ്റഡീസ് പ്രകാരം High LDL നല്ലതാണ് എന്നു പറയുന്നു, അതുപോലെതന്നെ LDL കൊളെസ്ട്രോൾ നോക്കുമ്പോൾ LDL particle കൂടി നോക്കേണം എന്ന് പറയുന്നു. എന്താണ് DR വാസ്തവത്തിൽ നടക്കുന്നത്. Cholesterol Lovering drugs will definitely is the way to be a diabetics. I have experienced.

    • @shazi7855
      @shazi7855 9 місяців тому

      Anganeyum undo...diabetes varan chance undo

    • @shazi7855
      @shazi7855 9 місяців тому

      Namuk onum ariyila.. Ivide ente oru friend last week sudden attack vann marichu..44. Vaysil..Pullik oru asugvum undayila cholestrol udnayrn medicine onum kazhichirunila.. Nalla health fitnes okke maintain cheythirunna aalayirunu.. Adkond kazhikanu pedi kazhikadirikanum vayya enna avastaya

  • @GeorgeT.G.
    @GeorgeT.G. 9 місяців тому

    well explained

  • @askarmadikai4743
    @askarmadikai4743 9 місяців тому

    Sir എന്റെ triglisarin 6.6 ഗൾഫിൽ നിന്നും ചെക്ക് ചെയ്തതാണ് ഇത് നാട്ടിൽ എങ്ങനെ കണക്കാക്കാം ഇത് കൂടുതലാണോ. മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ?

  • @moniyammavm5542
    @moniyammavm5542 9 місяців тому

    How to increase HDL ?

  • @babygangadharan7762
    @babygangadharan7762 9 місяців тому

    Thanku sir

  • @lesrose9684
    @lesrose9684 9 місяців тому

    Fasting blood testinu 15 hours mele poyal blood testil difference kanikko, njan evening 6 o’clockin food kazhich next day morning 9.30am ആണ് blood കൊടുത്തത്, റിപ്പോർട്ട്‌ വന്നപ്പോൾ Lft & protein കൂടുതൽ ആണ്

  • @sulaimankunnumal7422
    @sulaimankunnumal7422 9 місяців тому

    Prameham.ethrayayalanh.marunnu.kudikendath

  • @dilnasworld214
    @dilnasworld214 9 місяців тому

    Serum cholesterol 270mg/dl enn paranjal entha.marunn kayikkano.age 45

  • @meeraponnu8519
    @meeraponnu8519 9 місяців тому

    Dr. Njan kuwaitil anu ivide nokkiyapol 3point anu ath kuduthal aano

  • @conscons5776
    @conscons5776 9 місяців тому

    Hypothyroidism and high cholesterol levals

  • @leenaprathapsingh8385
    @leenaprathapsingh8385 9 місяців тому

    🙏Dr.

  • @shazi7855
    @shazi7855 9 місяців тому

    Engene kuraykam ennum Koodi parayane

  • @rininixon6856
    @rininixon6856 9 місяців тому

    Sir please, say daily routine

  • @preethadominic9258
    @preethadominic9258 9 місяців тому

    👍

  • @ThankamaniThanku-o1m
    @ThankamaniThanku-o1m 9 днів тому

    🙏🙏🙏🙏🙏

  • @padiyath7173
    @padiyath7173 9 місяців тому

    Eniku 435 und
    Ldl 280
    Hdl 40
    No symptoms
    Marunnu kayikkano

  • @SelectvmMichael
    @SelectvmMichael 2 місяці тому

  • @virendra4995
    @virendra4995 9 місяців тому

    Doctor my HDL is 38
    How to increase it please advice

  • @greeshmadeepak5933
    @greeshmadeepak5933 9 місяців тому

    sir, is there anu direct consultation??

  • @nusrathck7451
    @nusrathck7451 9 місяців тому

    Dr.ende molkk vayaruvedanakk Meftalspas kodkkarund ad doshamano pls reply

    • @jisha261
      @jisha261 9 місяців тому

      Meftal tablet not good.. Pls dont give

  • @saba491
    @saba491 9 місяців тому +1

    Number venam urgent aanu pls.

  • @vaheedaajmal6331
    @vaheedaajmal6331 9 місяців тому

    👍👍❤

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 9 місяців тому

    Covid vaxin eduthavarkk vittumaratha enthelum asugham undavum kelkunnu.. True ano.. Plz reply

    • @Fayis1341
      @Fayis1341 9 місяців тому

      Eat more protein and less carbohydrates then do excercise

  • @shareefakhalid6523
    @shareefakhalid6523 9 місяців тому

    Sir. HDL koodaan enthokke cheyyaam. enik 15ullu

    • @dkTruthBuster
      @dkTruthBuster 9 місяців тому

      Exercise( Cardio & Weights) .. Change കുക്കിംഗ് ഓയിൽ... Try റൈസ് ബ്രാൻ ഓയിൽ. Reduce റൈസ് ഐറ്റംസ് ബൈ 50%. Guarenteed റിസൾട്ട്

  • @shanila3552
    @shanila3552 9 місяців тому +1

    Dr.ente molk 7 vayassayi aval idakidak vayar vedhana parayar und innale scan cheyth nokiyapo mesenteric lymphadenitis ennanu kandath ith engane maatiyedukam ???enthoke food aanu kodukan pattuka,??? Plz help

    • @shazi7855
      @shazi7855 9 місяців тому

      Ad prshnmonumillto

    • @rajimanikkuttan5802
      @rajimanikkuttan5802 9 місяців тому +1

      എന്റെ മോനും ഉണ്ടായിരുന്നു ഈ പ്രശ്നം.. അതിന് പ്രേത്യേകിച്ചു ഒന്നും ചെയേണ്ട..വയർ വേദനക്കുള്ള മെഡിസിൻസ് മാത്രമേ doctors കൊടുക്കാറുള്ളു..

    • @shazi7855
      @shazi7855 9 місяців тому +1

      @@rajimanikkuttan5802 athe... Vayer infection or loose motion oke vannal kuttilk idpole kanarund

  • @abhishekkannan7121
    @abhishekkannan7121 9 місяців тому

    ഡോക്ടർ ഒരു സംശയം ചോറ് അമിതമായി കഴിച്ചാൽ പ്രമേഹം വരുമോ❗❓

    • @royjoseph8994
      @royjoseph8994 9 місяців тому

      കൊളസ്ട്രോൾ കൂടാം... പ്രമേഹം, ഹാർട്ട് അറ്റാക്, സ്ട്രോക്, തുടങ്ങിയവക്ക്... കാരണമാകുന്നു

  • @വസന്തം-ധ1ഴ
    @വസന്തം-ധ1ഴ 9 місяців тому

    Dr എനിക്ക് മൂത്രം ഒഴിക്കൽ കഴിഞ്ഞാൽ പിന്നെ എരിച്ചിൽ ആണ് dr endha ചെയ്യേണ്ടത്

    • @dkTruthBuster
      @dkTruthBuster 9 місяців тому

      എരുവുള്ള എല്ലാ ഭക്ഷണവും ഒരു ആറു മാസത്തേക്ക് പൂർണമായി നിർത്തുക...ഡോക്ടറെ കാണിച്ചു UTI ഉണ്ടോ എന്ന് ടെസ്റ്റ് ചെയൂ..

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 9 місяців тому

      @@dkTruthBuster എന്താണ് uti

    • @dkTruthBuster
      @dkTruthBuster 9 місяців тому

      @@വസന്തം-ധ1ഴ Urinary Tract infection

  • @raichelbabu7396
    @raichelbabu7396 9 місяців тому

    അരി യും gothamb അല്ലാതെ ഏത് food eat ചെയ്യാൻ പറ്റും

    • @Fayis1341
      @Fayis1341 9 місяців тому

      Fish meat fruits vegetables, wheat and rice Once in a day

  • @anilar7849
    @anilar7849 9 місяців тому

    🙏🏻👍

  • @saba491
    @saba491 9 місяців тому

    I m from uk manchester
    i need know about gene therapy for accute intermiten porphriya
    Contact number pls
    Urgent aanu. Next week treatment start aavum.

  • @mohammedkuttytharammal1026
    @mohammedkuttytharammal1026 9 місяців тому +32

    ഡോക്ടർ താങ്കൾ മുന്നെ ഒരു ക്ലി പിൽ നടത്തം ഒരു നല്ല എക്സൈസല്ല എന്ന് പറഞ്ഞിരുന്നല്ലോ. ഇപ്പോൾ പറയുന്നു നടക്കാൻ

    • @drdbetterlife
      @drdbetterlife  9 місяців тому +8

      Aa video kandu nokkumo facebook.com/drdbetterlife/videos/1345143895918724/

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 9 місяців тому +4

      ആ നടത്തം വേറെ ഈ നടത്തം വേറെ. 🤣🤣

    • @raznazkitchen4180
      @raznazkitchen4180 9 місяців тому

      👍🏻👍🏻👍🏻👍🏻

    • @SK-iv5jw
      @SK-iv5jw 9 місяців тому +3

      Try to use your brain, bro..if you can't even understand what he is saying it's very difficult..

    • @jayasrees9202
      @jayasrees9202 9 місяців тому

      😂😂

  • @kiranksyt6352
    @kiranksyt6352 9 місяців тому +1

    ഹാർട്ടിന്റെ താഴെ ഒരു പിടുത്തം വരുന്നു വളഞ്ഞിരിക്കുമ്പോൾ പ്രശ്നമുണ്ടോ

    • @baburajchirayil121
      @baburajchirayil121 9 місяців тому +3

      എന്തിനാണ് വളഞിരിക്കുന്നത് ???വളയമാണോ സ്ഥലം???

    • @littleflower7403
      @littleflower7403 9 місяців тому

      Thank you doctor for good explanation about cholesterol.

    • @neena7439
      @neena7439 2 місяці тому

      😂😂😂😂😂😂😂😂😂😂😂😂

  • @fathimaabdulla8258
    @fathimaabdulla8258 9 місяців тому

    നിങ്ങളുടെ ഫോൺ നമ്പർ തരുമേ

  • @rahmanawahab5144
    @rahmanawahab5144 9 місяців тому +2

    Crux of the video:
    Cholesterol is not that dangerous as we think.
    We need cholesterol for our body for the below needs:
    Cholesterol helps in building tissues and cells.
    Helps in the absorption of Vitamin D.
    Helps in Bile production which will help in fat absorption.
    Helps to make some hormones - example: sex hormones.
    Check cholesterol in a fasting state only.
    You have to do a minimum of 9 hours of fasting up to maximum 12 hours
    You may drink water and regular medications before the blood test. Avoid food and alcohol.
    Avoid doing the blood test while you are sick.
    LDL-C, VLDL and Triglyceride are the bad types of cholesterol.
    HDL is a good cholesterol.
    Total cholesterol(TC) is ideal to be kept under 200 max 240, LDL-c < 130 max 159, VLDL < 40, HDL > 45, Triglyceride < 150 max 199 (Slight changes in values depending on the lab).
    TC: 200-240 is okay in an individual without co-morbid illness (200 cut off if additional co-morbidities like Diabetes, hypertension, heart disease).
    Lifestyle changes - first thing to do if the cholesterol levels are in the borderline high range.
    Brisk walking 30-40minutes.
    Fibre rich food.
    Medications are advised if Cholesterol levels are not going down with life style changes.
    Elevated cholesterol not only happens by eating fried oily food, but also with high carbohydrate meal.
    Dr. Danish Salim says that he will come back with a new video that will outline the strategies of lowering cholesterol levels

    • @Afeei
      @Afeei 9 місяців тому +1

      Very Helpful! thankyou

    • @moviescorner8021
      @moviescorner8021 8 місяців тому

      Hlo my hdl is 55
      Ldl 125
      Triglycerides 64
      Vldl 13
      Is it good or bad? After food test result

    • @rahmanawahab5144
      @rahmanawahab5144 8 місяців тому

      @@moviescorner8021 it's normal

  • @OmanOman-pi8uy
    @OmanOman-pi8uy 6 місяців тому

    Hai

  • @jollygeorge2293
    @jollygeorge2293 9 місяців тому

    Very very thank u Dr

  • @sudhacharekal7213
    @sudhacharekal7213 9 місяців тому

    Thank you Dr

  • @revathya7745
    @revathya7745 9 місяців тому

    Thank you doctor

  • @asmababu.s7784
    @asmababu.s7784 9 місяців тому

    Thank you❤

  • @Shanavas-i4q
    @Shanavas-i4q 9 місяців тому

    Thanks doctor ❤