french window അവിടെ കൊടുത്ത് light colour curtain കൊടുത്താൽ Living room ഭംഗിയും വെളിച്ചവും ഉണ്ടാകും nb:- window Size കുറക്കണ്ടാ Sofa 15- 20 cm മുമ്പോട്ട് കയറ്റി ഇട്ടാൽ മതി ... അതു മാത്രമല്ല മലയാളികൾ Trend അനുസരിച്ച് furniture മാറും ... 5 to 7 yrs ...
അകത്തു സോഫ ഇടുന്നു എന്ന് വെച്ച് വിൻഡോ ഹൈറ്റ് കുറച്ചു വെച്ചാൽ പുറത്തു നിന്ന് വീട് നോക്കുമ്പോൾ കോഴിക്കൂട് പോലുണ്ടാവും. ആർക്കും ഈ ബുദ്ധി പറഞ്ഞു കൊടുക്കരുത് pls.
വിൻഡോ വേണമോ വേണ്ടയോ എന്ന് ആരാ തീരുമാനിക്കുക.
french window അവിടെ കൊടുത്ത് light colour curtain കൊടുത്താൽ Living room ഭംഗിയും വെളിച്ചവും ഉണ്ടാകും
nb:- window Size കുറക്കണ്ടാ Sofa 15- 20 cm മുമ്പോട്ട് കയറ്റി ഇട്ടാൽ മതി ... അതു മാത്രമല്ല മലയാളികൾ Trend അനുസരിച്ച് furniture മാറും ... 5 to 7 yrs ...
Living റൂം അധികവും ഫ്രണ്ട് എലിവേഷനിൽ പെട്ടതാവും hight കുറച്ച് വിൻഡോ വെച്ചാൽ വീടിന്റ ഭംഗിയെ ബാധിക്കും
ബുദ്ധിയും കടന്നുള്ള ചിന്തയും കൂടിപ്പോയാലും കുഴപ്പമാണ് 😏😁
Sofa height kurachal pore
❤
👍👍
അകത്തു സോഫ ഇടുന്നു എന്ന് വെച്ച് വിൻഡോ ഹൈറ്റ് കുറച്ചു വെച്ചാൽ പുറത്തു നിന്ന് വീട് നോക്കുമ്പോൾ കോഴിക്കൂട് പോലുണ്ടാവും. ആർക്കും ഈ ബുദ്ധി പറഞ്ഞു കൊടുക്കരുത് pls.
Mistake undu
അഹ്സനി അൻവരി സഖാഫി ഉസ്താദുമാർ ♥️♥️♥️♥️♥️
🙄