Low Cost Car Porch Design Malayalam | Steel Fabricated | Tensile Car porch | Sheet Roof

Поділитися
Вставка
  • Опубліковано 6 жов 2024
  • Low Cost Car Porch Design Malayalam | Steel Fabricated | Tensile Car porch | Sheet Roof
    In this video how to reduce car porch cost by using truss work and roof sheets are explained.When compared to concrete car porch designs in Kerala, There are several low cost car porch designs are available
    Including truss work, solar panel Integrated car porch and tensile roofing car porch.
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😍😍
    Queries Solved :
    🔹Best car porch design in kerala ?
    🔹Best car porch roof design in kerala ?
    🔹What are the best Car porch tiles design in kerala ?
    🔹How to car porch Malayalam ?
    🔹Low cost car porch in Malayalam ?
    🔹Types of roof sheets in Malayalam ?
    🔹Types of roof tile in Malayalam ?
    🔹Cost of roof tile in Malayalam ?
    🔹Price of roof tile in Malayalam?
    🔹Price of GI sheet in Malayalam ?
    🔹Price of aluminum roof sheet in Malayalam?
    🔹Price of polycarbonate sheet in Malayalam ?
    🔹What are the beautiful car porch design ?
    #mybetterhome #malayalam #home
    #carporch
    #modelsofcarporch
    #Interiordesigning
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterho...
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
  • Навчання та стиль

КОМЕНТАРІ • 452

  • @mybetterhome
    @mybetterhome  3 роки тому +9

    Other Helpful Videos :
    പെയിൻ്റിങ് എത്ര ചിലവ് വരും:
    ua-cam.com/video/1PRI0pOWOoU/v-deo.html
    കുറഞ്ഞ ചിലവിൽ WOOD POLISH ചെയ്യാം:
    ua-cam.com/video/G7tXVHlGnfY/v-deo.html
    സെപ്റ്റിക് ടാങ്ക് എത്ര ചിലവ് വരും::
    ua-cam.com/video/ed3s2AAFlKM/v-deo.html
    വീട് പണിയിൽ ലക്ഷങ്ങൾ ചിലവു കുറക്കാം :
    ua-cam.com/video/a9Mvu68kKgw/v-deo.html
    നല്ല സ്വിച്ച് ഏതാണ് ?
    ua-cam.com/video/ZMJchERMwsI/v-deo.html
    കോൺക്രീറ്റ് തേപ്പ് vs ജിപ്സം പ്ലാസ്റ്റർ എത്ര ചിലവ് വരും:
    ua-cam.com/video/PmzWd0N7dBc/v-deo.html

    • @AbdulGafoor-cu1ww
      @AbdulGafoor-cu1ww 3 роки тому

      നിങ്ങളെ നമ്പർ തരുമോ ? ഒരു സംശംയം ചോദിക്കാനാണ്

    • @noushadtk-op8pz
      @noushadtk-op8pz 10 місяців тому

      Bangalore tile contact number

  • @sayum4394
    @sayum4394 3 роки тому +84

    കണ്ടിരിക്കാൻ തുടങ്ങിയാൽ മുഴുവനായും കണ്ടു തീർക്കും അത്രയ്ക്കും മികച്ചതാണ് താങ്കളുടെ അവതരണം

  • @sportsone7324
    @sportsone7324 3 роки тому +442

    Njanoru 500 rupayude palstic sheet valichu neeti

  • @safiyapocker6932
    @safiyapocker6932 3 роки тому +3

    വീഡിയോ മുഴുവനും കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കൂടാതെ അവതരിപ്പിക്കുന്ന രീതിയും വളരെ ലളിതമാണ് ഏതൊരു കുട്ടികൾക്കുപോലും മനസ്സിൽ കയറുന്ന രീതിയിലാണ് ( ഒരു ക്ലാസ് റൂമിൽ ഇരിക്കുന്നത് പോലെ ) മനസ്സില്ലാതെ ഇരിക്കും

  • @swadeepb1631
    @swadeepb1631 3 роки тому +11

    ചേട്ടായി കാണുബോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്. അവതരണം superrrr. Kiduuuu 👍👌❤️👌👍❤️👍❤️👌👍

    • @mybetterhome
      @mybetterhome  3 роки тому +2

      Thank you❤️❤️

    • @adithv3347
      @adithv3347 3 роки тому

      @@mybetterhome sir,
      Ee videoyile model number 6;
      Ethu type aanu?
      Ee idea open terrace nu apply cheyyaan pattumo?
      Hopes ur reply...

  • @mybetterhome
    @mybetterhome  3 роки тому +2

    വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!

  • @zeenamunnu3785
    @zeenamunnu3785 Рік тому +1

    നല്ല അവതരണം thankyouuuuu bro🤲🏻🤲🏻🤲🏻

  • @anoop00is
    @anoop00is 3 роки тому +165

    2.80 ലക്ഷത്തിന് കോൺക്രീറ്റ് കാർ പോർച്ചോ? !!! അത്ഭുതം തന്നെ ; ഞങ്ങളുടെ നാട്ടിലെ 4 തൂണും പാട്ടഷീറ്റും വച്ച് 5 ആൾക്ക് കേറി നിൽക്കാൻ പറ്റുന്ന bus stop shelter ന് 40 ലക്ഷം രൂപയാണ് മിനിമം ചിലവായതായി രേഖപ്പെടുത്തിയിരിക്കുന്നത്

    • @arunkumarvnair29
      @arunkumarvnair29 3 роки тому +20

      Designer 5, Main കോൺട്രാക്ടർ 5, Govt. Engineers 5, മന്ത്രി മുതൽ പാർട്ടി നേതാവു വരെ 15 ബാക്കി കൊണ്ട് ഓണം പോലെ ചെയ്യാം

    • @orurasathinu5064
      @orurasathinu5064 2 роки тому +7

      mla യും ഉദ്യോഗസ്ഥരും നക്കിയതാകും അത്രയും തുക

    • @vargheserajan30
      @vargheserajan30 2 роки тому +3

      4 kkaalum..aluminiym sheettum vechu ..thara concrete cheythu .aake 18000 roopa aayi!

    • @vibeontrance9730
      @vibeontrance9730 2 роки тому

      Bus stop aayikkula bus stand aayikkum

    • @pk.5670
      @pk.5670 2 роки тому +2

      ഞാൻ നല്ല 10 year ഗ്യാരന്റി ഷീറ്റ് വച്ചു 2 കാർ കേറുന്ന പോർച്ചു് ഉണ്ടാക്കി തരാം വില 40,000/- only

  • @AjithKumar-zc9ix
    @AjithKumar-zc9ix 3 роки тому +43

    വേറെ ഏത് രാജ്യത്ത് പോയാലും കോടികൾ വിലയുള്ള കാറിന് പോലും ഇത്രയും സേഫ്റ്റി ഇല്ല പക്ഷേ നമ്മൾ ഒന്ന് തട്ടിയാൽ പപ്പടമാകുന്ന വണ്ടികൾ വരെയും മൂന്ന് ലക്ഷം ചിലവ് വരുന്ന കാർപോർച്ച് പണിയും ഈ പൈസ ഉണ്ടെങ്കിൽ കുറച്ചുടെ സേഫ്റ്റിയുളളതും വെയില് കൊണ്ടാൽ പെയിന്റ് മങ്ങാത്തതുമായ വണ്ടി എടുക്കാം

    • @Dracarys_123
      @Dracarys_123 3 роки тому +3

      Satyam 😂

    • @lovemalakha6904
      @lovemalakha6904 3 роки тому +4

      Porsche oke raodinte sidel podi pidichu kidakuna kanda sahikoola

  • @VipinCNair-mw2zl
    @VipinCNair-mw2zl 3 роки тому +6

    എല്ലാം ഉപകാരപ്രദമായ രീതിയില്‍ തന്നെയാണ് വിവരിച്ചത് 👍

  • @abdhulrahman992
    @abdhulrahman992 2 роки тому

    താങ്കൾ ഒരു സകലകലാ അറിവ്‌ ജീവിയാണല്ലോ

  • @gennie591
    @gennie591 3 роки тому +4

    Good presentation. Matter of fact . Not dragging . 👍👍👍👍

  • @latheefpp9652
    @latheefpp9652 2 роки тому +1

    ഇടിനെല്ലാം നല്ല അഭിപ്രായം പറയുന്ന നല്ല സുഹൃത്തുക്കളോട് ഒത്തിരി സ്നേഹം തോനുന്നു

  • @samvk2376
    @samvk2376 3 роки тому

    ന്യനതയല്ല നൂതനമായ ഉപകാര പ്രദമാണ് താങ്ക്സ

    • @pramodkannada3713
      @pramodkannada3713 3 роки тому

      അറിയാതെ ആയിപ്പോയതാ😀

  • @lowrencethomas175
    @lowrencethomas175 Рік тому

    Thank you for good presentation and complete details

  • @KrishnaPrasad-hc2hy
    @KrishnaPrasad-hc2hy 3 роки тому +5

    thank you for your ideas, please do the price comparison video between rock house construction and normal concrete block with plaster house construction.

  • @4476A-f3o
    @4476A-f3o 3 роки тому +3

    ഇജ്ജ് ബല്ലാത്ത പഹയൻ തന്നെ

  • @wafaashraf3894
    @wafaashraf3894 11 місяців тому +1

    Super performance bro

  • @gafoor5636
    @gafoor5636 3 роки тому +4

    നല്ല അവതരണം. ഭംഗിയുള്ള മോഡൽ എനിക്ക് ഒരു പോർച്ച് ചെയ്യണം.

  • @sajithamuhammedali9132
    @sajithamuhammedali9132 2 роки тому

    Nalla upakarapradamaya video,keep itup

  • @chavezhp4044
    @chavezhp4044 3 роки тому

    Bro first time anu video കണ്ടത്, subscribed ❣️😊

  • @shafeeqkm8103
    @shafeeqkm8103 11 місяців тому

    നല്ല അവതരണം ❤❤❤❤

  • @ashraf2334
    @ashraf2334 3 роки тому +2

    Very good explanation bro...keep it up..
    Lot of information with in a short video..liked it...

  • @shahulhameed6206
    @shahulhameed6206 2 роки тому

    അവതരണം കൊള്ളാം ബ്രോ..
    ഇനി low coast കൂടി ഒന്ന് പറയണം

  • @agriculture6363
    @agriculture6363 3 роки тому +1

    Very good description...

  • @vkedumedia8932
    @vkedumedia8932 3 роки тому +4

    വളരെ നല്ല അവതരണം

  • @hashirblog5740
    @hashirblog5740 3 роки тому +3

    നല്ല പഠിപ്പിക്കൽ

  • @hashimkdy6656
    @hashimkdy6656 9 місяців тому

    Thank you for your valuable information

  • @baz1783
    @baz1783 3 роки тому +3

    ഏറ്റവും ന്യൂനതമായിട്ടുള്ള അല്ല, ഏറ്റവും ന്യൂതനമായിട്ടുള്ള എന്നാണ് 🥰

  • @ayshuworld280
    @ayshuworld280 3 роки тому

    ഇൻശാഅല്ലാഹ്‌ കാർ മേടിക്കാനും വീട് വെക്കാൻ ഒരുങ്ങുന്നത് കൊണ്ടും കാണുന്നു...

  • @dhanyarajesh1126
    @dhanyarajesh1126 2 роки тому +1

    Polycarbonate sheets ne kurichu oru video cheyyamo?

  • @mohammedrashidpalapra6045
    @mohammedrashidpalapra6045 3 роки тому +5

    Ceramic rooftiles starts from rs :50 and shingles from rs 90

  • @keyaar3393
    @keyaar3393 Рік тому

    Useful... solar one, I m planning for that

  • @anayantocj9808
    @anayantocj9808 3 роки тому +2

    Hi , Room types ne pati oru video cheyu .. with full details like size, wardrobe and bathroom size, and also standard size for every area in a house . Like that

  • @Mazinsa
    @Mazinsa 2 роки тому +1

    Nice and useful information from this channel. Appreciate it if you would do a video about home elevators.

  • @sidheerahamed1720
    @sidheerahamed1720 3 роки тому

    Thanks brother very very informative video thank you

  • @antonyselvan3929
    @antonyselvan3929 2 роки тому

    Main entrance il cheyyavunna Modern design Polycarbonate porch te video cheyyamo..

  • @Arjun-cx7bb
    @Arjun-cx7bb 3 роки тому +3

    2:43 aa 4 reethikal nanayirunu 👌

  • @nishadabdulrahman5669
    @nishadabdulrahman5669 3 роки тому +2

    മച്ചാൻ പൊളിയാണ് കേട്ട 👍👍

  • @MsMathewp
    @MsMathewp 3 роки тому

    Very good explanation

  • @teenababu8322
    @teenababu8322 3 роки тому +1

    Please give an idea of making of 2nd kitchen (otherthan main) without concrete...with is best material

  • @thahirnihasnihas4130
    @thahirnihasnihas4130 3 роки тому

    Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ

  • @rahidraz5537
    @rahidraz5537 3 роки тому +1

    Modular kitchane kurich video cheyyamo?

  • @AbhijithRoy_25
    @AbhijithRoy_25 3 роки тому

    Buildings contractors license edukunathina kurichu oru video cheyumo bro

  • @shajinashefeek4173
    @shajinashefeek4173 3 роки тому +1

    Swanthamayi teak tree undenkil veedinu avashyamaya furnituro doorinte avashyamayi panikazhipikkalum athinte chilavum Mattu information include cheyth oru video cheyyumo please

  • @paulvarghesejoseph2125
    @paulvarghesejoseph2125 3 роки тому +2

    Tata യുടെ JintalAluminium Sheet ഉപയോഗിച്ചുള്ള Roof ന് മഴയത്ത് ഭയങ്കര Sound ആണ് ഇതിനുള്ള പരിഹാരമാർഗ്ഗം വല്ലതും ഉണ്ടോ? എന്തു തരം cealing ആണ് ഉപയോഗിക്കേണ്ടത്?

  • @melvinmichael1973
    @melvinmichael1973 3 роки тому +2

    Bro solar detailed video cheyamo

  • @andrews13
    @andrews13 Рік тому +1

    Perfect!👍

  • @aravindanc8989
    @aravindanc8989 3 роки тому +2

    As usual evry aspects meticulously xplained...wonderful dear.. will see u sometime...

  • @lijoraju6297
    @lijoraju6297 Рік тому

    Good presentation

  • @ironhand8474
    @ironhand8474 3 роки тому +2

    പോർച്ചിന് മുകളിൽ stair കേസ് 1st ലാൻഡിംഗ് വരുന്ന രീതിയിൽ ചെയ്‌താൽ സൗകര്യപ്രദവും ചെലവ് ഒതുക്കാവുന്നതും ആണ്.
    കാര്പോര്ച് എടുക്കുന്ന കാശ് ഉണ്ടെങ്കിൽ ഒരു കാര് തന്നെ വാങ്ങാം

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому +5

    Sir,
    ഒരു സംശയം
    .7 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾ Abut ചെയ്യാൻ കഴിയില്ലേ ? നിലവിൽ abut ചെയ്ത് നിർമ്മിച്ച 2 നില വീടിന് പിന്നീട് ഒരു മൂന്നാംനിലക്ക് പെർമിറ്റ് ലഭിക്കുമോ ?
    അതോ 7 മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾ മാത്രമാണോ Abut ചെയ്യാൻ കഴിയുന്നത്

  • @geojohnsonk5097
    @geojohnsonk5097 10 місяців тому

    Oru suggestion chodichotte
    Nku veetl exterior'il use cheyyan pattunna material (possible to with stand on dirrect sunlight and rain) for open sunshades suggest cheyyan patto..
    V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu
    So any suggestions or alternatives....

  • @lijeshchithrampattu9742
    @lijeshchithrampattu9742 Рік тому

    Helpful vedio

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 3 роки тому +1

    Squre tube upayogixh mukalilekk room erakkan pattuo

  • @sadathfasal
    @sadathfasal 3 роки тому +1

    Thank you for sharing the informative video

  • @Shermila
    @Shermila 3 роки тому +1

    Very good presentation.. sure that u done a thorough homework. 👌

  • @sajithamuhammedali9132
    @sajithamuhammedali9132 2 роки тому

    Thanks

  • @SunilKumar-fv5mb
    @SunilKumar-fv5mb 3 роки тому +2

    Sir, can you do a video on compound wall conveniently?thx

  • @faisalvnna
    @faisalvnna 3 роки тому +1

    Roofing cement fiber maathram koduthu cheyyan pattille , or athinu mukalil sheet veno?

  • @mariyamsvlog7481
    @mariyamsvlog7481 3 роки тому

    nice prsentation👍

  • @saranyaumesh1137
    @saranyaumesh1137 2 роки тому

    Open terese ne kuriche oru vedio cheyyuo

  • @thomaswalker8790
    @thomaswalker8790 2 роки тому

    Super duper products! Great 👍👍

  • @bindusaji538
    @bindusaji538 5 місяців тому

    പഴയ ഓട്ടു പെയിൻ്റു ചെയ്തുണ്ടാക്കുന്ന car porch ഉണ്ടാക്കിത്തരുമോ

  • @ismailrahman6419
    @ismailrahman6419 3 роки тому +7

    ഒരു കാറ് പോലും ഇല്ലാത്ത സമയത്തു രണ്ട് കാർ പോർച്ചുള്ള വീട് പണിത ഞാൻ ...നിങ്ങളുടെ വാക്ക് അന്നേ കേട്ടിരുന്നെങ്കിൽ .....

  • @Anilan02
    @Anilan02 3 роки тому

    Super presentation 👍

  • @alkuluth_vlogs
    @alkuluth_vlogs 2 роки тому

    Bro sitoutine kurichu oru video cheyyumo 🤗

  • @shalinisiva5151
    @shalinisiva5151 3 роки тому +1

    We are planning to start lintel work and slab from next month I.e August first week. Is that good Time to start in this rainy season. Or it will create any problem in future ?? Kindly reply

  • @Baneez_muhammad
    @Baneez_muhammad 2 роки тому

    You are the best ❤️

  • @jayjayjj2613
    @jayjayjj2613 3 роки тому

    good informations

  • @amaljagan683
    @amaljagan683 3 роки тому

    Well explained

  • @pradeepmbcify
    @pradeepmbcify 3 роки тому +1

    വിവിധതരത്തിലുള്ള ക്ലോസെറ്റ്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..😍

  • @moideenp7616
    @moideenp7616 3 роки тому +3

    Very good presentation. I have constructed one villa for sale in 5cents. I need to provide car porch for this villa. Though it is for sale, I need to do a good and cost effective car porch. Can you advise me which is the better option with expected cost in Thrissur.
    Thank you

  • @bprasad5970
    @bprasad5970 3 роки тому

    Great options

  • @zeenamunnu3785
    @zeenamunnu3785 Рік тому

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻

  • @parvathys6339
    @parvathys6339 3 роки тому +4

    Cladding stones nte oru video cheyyamo.?..house nte exterior walls beautify cheyyan ulla ideas?

    • @mybetterhome
      @mybetterhome  3 роки тому +4

      ചെയ്യാം ❣️

    • @parvathys6339
      @parvathys6339 3 роки тому

      @@mybetterhome thanks

    • @parvathys6339
      @parvathys6339 3 роки тому

      @@mybetterhome deck tiles koodi include cheithal kollaarunnu ( with price)

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @bijeeshbalakrishnan465
    @bijeeshbalakrishnan465 3 роки тому

    Hello! Very informative… thank you!
    Also, Njan basement trusswork load plan cheythittilla… ini trusswork cheyyan pattuvo?

  • @51envi38
    @51envi38 2 роки тому

    …wind resist cheyyumo.. (fibre)..payal pidikkumo..

  • @SunilKumar-fv5mb
    @SunilKumar-fv5mb 3 роки тому +2

    Very useful information as always .Elaborate presentation.Thank you.

  • @mahmoodkp1392
    @mahmoodkp1392 3 роки тому

    വീഡിയോ മുഴുവനും കണ്ടു നല്ല അവതരണം . ബന്ധപ്പെടാനുള്ള നമ്പർ കണ്ടില്ല

  • @syamnath2941
    @syamnath2941 3 роки тому

    സൂപ്പർ വീഡിയോ 👍

  • @subinraj8881
    @subinraj8881 10 місяців тому +1

    ♥️❤️💕

  • @abdurahimanabdurahiman9562
    @abdurahimanabdurahiman9562 2 роки тому

    Very usefull

  • @Mazinmedias
    @Mazinmedias 3 роки тому

    Useful video 👌👌

  • @realestatechannelkochi
    @realestatechannelkochi 3 роки тому

    Very Nice

  • @robinj5534
    @robinj5534 3 роки тому +1

    Bro Roof top.. Expecting a video

  • @chandralekhaac6045
    @chandralekhaac6045 3 роки тому

    മിടുക്കൻ

  • @user-rockstar-123
    @user-rockstar-123 2 роки тому

    Can u suggest some great workers who can make such car porch ... ? Ideas are nice.but to implement it, we don't know workers.

  • @moideenmanningal9674
    @moideenmanningal9674 3 роки тому

    ഈ കാണിച്ചിരിക്കുന്ന കാർ പോർച്ചിൽ ഒന്നിലും സൈഡ് കവറിങ് കാണുന്നില്ല. നമ്മുടെ നാട്ടിൽ മഴയും വെയിലും കൂടുതൽ ഉള്ളതുകൊണ്ട് സൈഡ് protection നല്ലതാണ്. പ്രത്യേകിച്ച് കാറ്റടിക്കുമ്പോൾ മഴ പെയ്യുന്ന സമയത്തു കാർ സൈഡ് മുഴുവൻ നനയും

  • @cyrilarakkal1759
    @cyrilarakkal1759 3 роки тому

    Fine

  • @ajigeorge49
    @ajigeorge49 3 роки тому

    Very helpful

  • @indushivan8648
    @indushivan8648 Рік тому

    Ente veedinte roomil veyil adichitu choodanu, appol roominu purathu window ude chernnu chood kuravulla roofing sheet ethanennu paranju tharumo

  • @jafarattakkulam2039
    @jafarattakkulam2039 3 роки тому +1

    Good

  • @MenofCourage
    @MenofCourage 2 роки тому

    Super bro keep going

  • @tomantony6495
    @tomantony6495 3 роки тому +1

    Bro hallinte pic ayachu thannal athinte interior engane adipoli Akkam ennathinipetti kurache suggestion tharamo

  • @blessedspotlight
    @blessedspotlight 2 роки тому

    Veedinodu cheerna porch aano separate Aanoo nalladhu

  • @gafoor5636
    @gafoor5636 3 роки тому

    കാർ പോർച്ച് വീഡിയോയിൽ ആദ്യം കാണുന്നത് പോലെ square tube work ചെയ്താൽ 14അടി നീളം ഏറ്റവും കുറച്ചു ചരിവ് എത്ര വേണം.ഉയരം ഒരു ഭാഗം കുറച്ചു ആണോ ചരിവ് ഇടുന്നത്.

  • @abbas97910
    @abbas97910 3 роки тому +1

    Hi
    Can you please help with mosquito net screens (like freedom blinds) for homes & Apartments.
    Thanks

  • @KeralaVlogs4u
    @KeralaVlogs4u 2 роки тому

    Hi Oru Innovayum Jeepum idan pattunna oru car porchinu etra varum...?budget friendly