അവർക്കിടയിൽ ഉടലെടുത്ത ആ ബന്ധത്തെ പ്രണയം എന്നൊന്നും പറഞ്ഞു തരംതാഴ്ത്തരുതെ...ചിലരുമായി പലപ്പോഴും നമ്മൾ ഇതുപോലെ അടുക്കാറുണ്ട്... പലപ്പോഴും അതിനു പ്രണയതിനെക്കാൾ മധുരം തോന്നാറുമുണ്ട്...❣️
ഞാനുമൊരു Nurse ആണ്, ഈ short ഫിലിം കണ്ട് കഴിയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ! വ്യത്യസ്തമായ വളരെ മികച്ച Short film ! ഇഷ്ട്ടമായി ഒരുപാട് !!!!!!!!!!!!!!!!!!!!!!
@@HasnaAbubekar അത് നിങ്ങളുടെ കാഴ്ചപ്പാട് ഒരാളെ കാണുമ്പോൾ അയാളുടെ മതം ചോദിക്കേണ്ട ആവശ്യം എന്താണ്... നിങ്ങൾ രക്തം സ്വീകരിക്കാൻ പോകുമ്പോൾ സ്വന്തം മതത്തിലെ ആളുടെ രക്തം തന്നെ വേണം നിർബന്ധം പിടിക്കുമോ..
ഇങ്ങനൊരു മലയാളം ഷോർട് ഫിലിം ആദ്യമായാണ് കാണുന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും a big salute ഇനിയും മലയാളത്തിൽ ഇതുപോലത്തെ സിനിമകൾ പ്രത്യക്ഷപ്പെടട്ടെ 🙏 ഒരുപാട് നന്ദി
മരണത്തിനു പോലും ഒരു വശ്യതയും സൗന്ദര്യവും ഉണ്ടെന്നു തോന്നി പോകുന്ന കഥ.. അവതരണം.. കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിങ്ങല്‍.. അറിയാതെ നിറഞ്ഞു പോയി കണ്ണുകൾ.. ജെസ്റ്റിന്‍ , ജ്യോതി.. രണ്ടു ഋതുക്കള്‍ പോലെ തോന്നി.. മനസ്സിലാക്കി തുടങ്ങിയപ്പോൾ ഒരുമിക്കാന്‍ കഴിയാതെ പോയി.. ഒന്നും പറയാനില്ല.. നന്നായിരിക്കുന്നു..
Hi all...Sivan here, Director of this short film. I have gone through all comments. Thank you very much for supporting us. ചില കുറവുകൾ എടുത്തു കാട്ടിയ സുഹൃത്തുക്കളും ഉണ്ട്. അവരോടു ഒന്നേ പറയാനുള്ളൂ..... ഒരു സൃഷ്ടിയും സമ്പൂർണ്ണം അല്ല, ഒരു വ്യക്തിയും പൂർണ്ണനല്ല, അടുത്ത ഒരു കഥ എഴുതുമോ എന്നോ സംവിധാനം ചെയ്യുമോ എന്നോ അറിയില്ല. ചെയ്യുകയാണെങ്കിൽ കുറവുകൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കും.
ആയിരം കമന്റ് കൾക്ക് ഉള്ളിൽ എന്റെ കമന്റ് ആരെങ്കിലും ശ്രെദ്ധിക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ എഴുതി ചേർക്കുന്നു *എനിക്ക് വളരെ അധികം ഇഷ്ട പെട്ടു അടിപൊളി നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍😘*
കണ്ണ് നിറഞ്ഞു ഒഴുകി ആണ് ഈ comment ചെയ്യുന്നത്... ഇത്രയും നല്ലൊരു ടോപ്പിക്ക് അതി ഗഭീരമ്മായി അവതരിപ്പിക്കാൻ കഴിഞ്ഞ ഡയറക്ടർക്കും അഭിനേതാക്കളും അതിലുപരി ഡയലോഗ് സ്ക്രിപ്റ്റ് ഒരായിരം നന്ദി........😔❤️🌿 നിങ്ങളെല്ലാം എത്രയോ കഴിയുവുകൾ ഉള്ള വേക്തികൾ ആവുന്നു നാളെയുടെ നല്ല നാളുകളിൽ നിങ്ങള് വാനോളം വാഴ്ത പെടും ......🌿❤️🥰
ഒന്നുമറിയാതെ അവൻ പോയി... പക്ഷേ... അവൾ ... ഇനി അവൾ...??? വെറും 5 ദിവസത്തെ പരിചയം 5 ജന്മങ്ങൾ കഴിഞ്ഞാലും മറക്കില്ല... !!! അത്രയ്ക്കും മനോഹര ചിത്രീകരണം... വേറെ ലെവൽ... !!!
ഇത്രയും മനോഹരമായ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു ഷോർട്ട് മൂവി ഞാൻ കണ്ടിട്ടില്ല,ഒരുപാട് ഒരുപാട് ഇഷ്ടവും അതുപോലെതന്നെ വേധനയൂം തോന്നിയ നല്ലൊരു പ്രണയകഥ...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയൂം ഒന്ന് നേരിൽ കാണണമെന്നുണ്ട്.
Mr. ജസ്റ്റിൻ... നിങ്ങളെന്ന മനുഷ്യൻ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ കടന്നു കൂടി... ഇതു പോലെയുള്ള മനുഷ്യരെ കണി കാണാൻ പോലും കിട്ടില്ല ഇക്കാലത്ത്. ഒരുമിച്ചിരുന്നെങ്കിൽ ഇത്ര ഹൃദയഹാരി ആകുമായിരുന്നില്ല. കഥാകൃത്തിനും മൊത്തം ക്രൂവിനും അഭിനന്ദനങ്ങൾ....
എന്റമ്മോ പൊളിച്ചു വല്ലാത്ത ഫീൽ... ഭയങ്കരം verity. റെയിംസിന് മൊത്തം. Big salute. All the very best. ഇനിയും ഈങ്ങനെയുള്ള ഫിലിം ഉണ്ടാവട്ടെ. നായിക natural ആക്ടിങ്. Nayakan nivin poli ക്ക് തുല്യമായി അഭിനയിച്ചു. Camera lighting baground music എല്ലാം. വളരെ കിടുക്കി. തകർത്തു
Both actors did a good job.The actress’s voice is amazing! Matured acting.She is pretty too. Glad to see a short film which is based on reading, humanity, kindness etc.
കഥ പറഞ്ഞു കഥ പറഞ്ഞ് ഹൃദയ ഭിത്തിയിൽ ഒരിക്കലും മായാത്ത മുറിപ്പാടായി അവനും അവളും. ഞാൻ എന്റെ പ്രണയത്തോട് ചോദിക്കാൻ കരുതി... ഒരിക്കൽ ഞാൻ നിന്നോട് പറയാതെ പോയാൽ എനിക്ക് ഒരു പുസ്തകം നീ യാത്ര അയക്കുമ്പോൾ തരണം എന്ന്. പറഞ്ഞില്ല. ചോദ്യവും കാഴ്ചയും കണ്ണുകളിൽ ഉറഞ്ഞു കൂടി ഒഴുകി തീരട്ടെ. The best 19 minutes i spend in internet. No words. അവർ അഭിനയിച്ചതെ ഇല്ല. ജീവിച്ചു. കഥാപാത്രങ്ങൾ ആയല്ല. ഞാനും നീയും എന്നത് പോലെ. Hats off. Lots of love for all those who worked for this amazing creation. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിലതെറ്റാതെ കണ്ടിരിക്കാൻ കഴിയില്ല, വായനയുടെ ആഴങ്ങളിൽ നീന്തി തുടിച്ചവർക്ക്.. ഒരു പാട് കാലത്തിനു ശേഷം ഞാനൊരു ചിത്രം കണ്ട്, ശരിക്കാസ്വദിച്ചു... മനസ്സ് നിറഞ്ഞു... Hearty congrats to the whole Crew behind this film
എന്തൊക്കെയോ പറയണം എന്നുണ്ട്... വാക്കുകൾ കിട്ടുന്നില്ല... ആരെയൊക്കെയോ ഓർത്തുപോകുന്നു... ജീവിച്ചിരുന്നിട്ടും അകന്നു പോകുന്നവർ പലരും എന്നും കൂടെ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നവരാണ്... ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളും മൗനത്തിലും മൂളലിലും ഒതുക്കിയ വാക്കുകളുമായി നാം ജീവിക്കുന്നു... അവരും 💞😭 Fantastic work...!👏👏💫❤️😘
ഈ ഷോർട്ട് ഫിലിം കണ്ടതോടെ മരണം എപ്പോഴാണെങ്കിലും നമ്മളെ തേടിയെത്തും എന്ന് എനിക്ക് മനസ്സിലായി. നാളെ എന്ത് എന്ന് ചിന്തിക്കുന്ന മനുഷ്യർക്ക് ഈഷോർട്ട് ഫിലിം ഒരു പാഠമാണ്.
കണ്ണ് നനയിച്ച മനസ്സ് നിറച്ച ഒരു short film കാണുന്നത് ഇത് ആദ്യം 💞💞💞 ThanQ for the Whole team for giving us such a wonderful Film & Hats off to the artists who made the film more beautiful than any other ❤️❤️❤️ ചുരുക്കി പറഞ്ഞാ മനസ്സ് നിറഞ്ഞു
ഹൃദയത്തിൽ തട്ടി... മനസ്സിൽ എവിടെയോ വിതുമ്പൽ ഈ ഷോർട്ട് ഫിലിം കണ്ട് കഴിഞ്ഞപ്പോൾ ... എഴുത്തിനും അഭിനയത്തിനും അവതരണത്തിനും വളരെ അധികം പ്രശംസ അർഹിക്കുന്നു .. കൂടാതെ ലോകത്തിന്റെ പല ഭാഗത്തും ഉള്ള നഴ്സുമാർക്ക് #respect . സ്വന്തം വേദനകൾ മറന്നു ഇതുപോലെ രോഗികളുടെ വാക്കുകൾ ശ്രദ്ധയോടെ കേക്കുന്ന nurse മാർ ശെരിക്കും ചിറകുള്ള മാലാഖമാർ ആണ്. 💕
ഇവർ രണ്ടുപേരും പ്രേമിച്ചു കല്യാണം കഴിച്ചിരുന്നെങ്കിൽ ചിറ്റിപോയേനെ...... ഇതു മനസിനെ കുത്തി ഇറക്കുന്ന വേദനയാണ്.....അത്രക്കും ആഴത്തിൽ ഇറങ്ങിയ സ്‌നേകം👍👍👍👍👏👏🌹🌹🌹💔💔💔💔
കൂടുതലൊന്നും പറയുന്നില്ല.. ഒരു മനോഹരമായ ആവിഷ്ക്കാരം... Heart touching... Justin.. Jyothi.. രണ്ടു കഥാപാത്രങ്ങളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.... Congrats.. (നിങ്ങള്‍ ഈ കമന്റ് കാണുകയാണെങ്കില്‍ ഒരു Hay.. Pls..)
വായന നിർത്തിയതായിരുന്നു... ഇത് കണ്ടപ്പോൾ വീണ്ടും വായന തുടങ്ങണം എന്നുണ്ട്... വ്യത്യസ്തമായ ഒരു short film... നല്ല അവതരണം... എല്ലാം മികച്ചതായിരുന്നു... All the best for the team.... and thank you for giving us such a beautiful short film... ✌♥️♥️♥️
ഈ ഷോർട്ട് ഫിലിം ഞാൻ എത്ര തവണ കണ്ടൂ എന്ന് അറിയില്ല ഒരു വർഷം മുൻപും പല പ്രാവശ്യം കണ് ഇന്നിപ്പോൾ വീണ്ടും കാണുന്നു എത്ര കണ്ടാലും ആദ്യമായിട്ട് കാണുന്ന ഫീൽ പറഞ്ഞറിയിക്കാൻ വയ്യ superrr വൻ വിജയം.....എല്ലാവിധ ആശസകളും നേരുന്നു......
ചില സൗഹൃദങ്ങൾ ഇങ്ങനെയാണ് ഒന്നും പറയാതെ, എന്നാൽ എല്ലാം മനസിലാക്കാനാകുന്ന സൗഹൃദം. വർഷങ്ങൾ എത്ര കഴിഞ്ഞാലും അങ്ങനെയൊരു സുഹൃത്തിന്റെ അകാലത്തിലുള്ള നഷ്ടത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല. ഈ ഷോർട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
Released ആയ അന്ന് മുതൽ ഇന്ന് വരെ repeated ആയി കണ്ടുകൊണ്ടിരിക്കുന്നു പക്ഷേ.... ആ മ്യൂസിക് ഡയലോഗ് എല്ലാം പുതുമയോടെ വീണ്ടും വീണ്ടും കുത്തി തുളഞ്ഞു കയറുന്നു നെഞ്ചിലേക്ക്.... 💔💔💔💔 ജ്യോതി മേരി കുര്യൻ & ജസ്റ്റിൻ ജേക്കബ് ❤️❤️❤️❤️❤️ നഷ്ടമായത് അവർക്ക് മാത്രം അല്ല ഇത് കണ്ടിരുന്ന ഓരോരുത്തർക്കും ആണ് ❣️❣️❣️❣️❣️❣️
സ്നേഹ നൊമ്പരം കോടമഞ്ഞുള്ള ഒരു പുലരിയിൽ നീ എന്നെ തേടി വരും.... കിളികൾ പാട്ടുപാടുകയും... പൂക്കൾ പുഞ്ചിരി തൂക്കയും ചെയുന്ന ആ പ്രഭാതത്തിൽ നമ്മൾ കണ്ടുമുട്ടും.... നീ എന്റെ അരികിൽ വന്ന് എന്റെ തോളോട് ചേർന്ന് ഇരുന്ന്... എന്നോട് ഒരുപാട് സംസാരിക്കും.... ഞാൻ എല്ലാം കേട്ട് ഇരിക്കും... ഒരു വാക്ക് പോലും ഞാൻ നിന്നോട് മിണ്ടില്ല..... നമ്മൾ ഒന്നിച്ച ഉള്ള ഓർമകൾ എല്ലാം നിന്റെ മനസ്സിൽ ഓടി എത്തും... ആ ഓർമ്മകൾ നിന്റെ ഹൃദയത്തിൽ ഒരു കത്തി കുത്തി ഇറക്കുന്നത് പോലെ വേദന ഉണ്ടാകും... നിന്റെ കണ്ണിൽ നിന്ന് ഒരു പുഴ ഉത്ഭവിക്കും.... ആ കണ്ണീർ പുഴയിൽ നീ എന്നെ മുക്കും... എന്റെ കൈകളാൽ ഞാൻ അത് തുടച്ചു വറ്റിക്കണം എന്ന് നീ ആഗ്രഹിക്കും... പക്ഷെ ഞാൻ നിന്നെ നോക്കി കൊണ്ട് മാത്രം ഇരിക്കും... വീണ്ടും നമ്മുക്ക് ഒന്നിക്കണം എന്ന് നീ എന്നോട് പറയും... പക്ഷെ ഞാൻ ഒന്നും മിണ്ടാതെ.. നിന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യും... അവസാനം ഇനി ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത അത്രയും നമ്മൾ അകന്നിരിക്കുന്നു എന്ന് മനസിലാക്കിയ നീ മെല്ലെ എന്റെ അരികിൽ നിന്ന് എഴുന്നേറ്റു... കുറച്ച് നേരം മൗനം ആയി എന്നെ നോക്കി നിന്ന് പോകാൻ തുടങ്ങും.... അവസാനം ആയി ഒന്നുടെ നിരകണ്ണുകളാൽ എന്നെ നോക്കി നീ വിറക്കുന്ന കൈകളാൽ ആ കൈയിൽ ഇരിക്കുന്ന പൂക്കൾ എന്റെ കല്ലറയിൽ വെച്ച്.... നീ എന്നിൽ നിന്ന് നടന്നു അകലും.... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വിങ്ങിപൊട്ടുന്ന മനസുമായി പോകുന്ന നിന്നെ നോക്കി ഞാൻ പിടയുന്ന മനസുമായി ചെറുപുഞ്ചിരി തൂകി നോക്കി നില്കും.... ഇനി ഒരു ജന്മം കൂടി വീണ്ടും ഉണ്ടാകണേ.... വീണ്ടും നിന്റതായി ജീവിക്കാൻ പറ്റാണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു... നിന്റെ അടുത്ത വരവിനായി ഞാൻ കാത്തിരുന്നു എന്റെ കല്ലറയിൽ..... By BINTO BABU❤️
2019 ഇൽ ഇറങ്ങിയ ഈ ഷോർട്ട് ഫിലിം ദാ 2020 ആയി ... എത്രവട്ടം കണ്ടൂന്ന് ഇപ്പോഴും അറിയില്ല ... ഏകദേശം ഒരു 20 ഇല് കൂടുതൽ തവണ കണ്ടുകാണും... അതും ആദ്യം തൊട്ട് അവസാനം വരെ...ഇങ്ങനെ വേറൊരു ഫിലിമും കണ്ടിട്ടില്ല ...പ്രണയത്തെകളോക്കെ ഉപരി ഇതിൽ എന്തൊക്കെയോ പ്രത്യേകത ഉള്ളപോലെ... കാസ്റ്റിംഗ് superb ...
നാലഞ്ചു വർഷത്തിനിടക്ക് ഇത്രയും മികച്ച ഒരു മുഴുനീള സിനിമ പോലും കണ്ടിട്ടില്ല.... ഷോർട് ഫിലിം ആയിട്ട് കൂടി എന്താ ഒരു ഫീൽ....... wanna c u all there in big screen 😍😍😍😍😍
അടിപൊളി......😍😍😍 ഈ പേരിനോട് ഇഷ്ടം തോന്നാത്തത് കൊണ്ടാവാം നോട്ടിഫിക്കേഷൻ വന്നപ്പോഴൊക്കെയും skip ചെയ്തു പോയത്.. പക്ഷെ ഇപ്പൊ അതിൽ കുറ്റബോധം തോന്നുന്നു. നല്ലൊരു കഥ കാണാൻ കുറച്ചു വൈകി പോയി..... കണ്ടു കഴിഞ്ഞപ്പോൾ തോന്നുന്നു ഈ പേര് തന്നെയാണ് ഈ കഥക്ക് ഉചിതം. Best wishes 💕💕 waiting for ur next theme❤❤
ഇതു പണ്ട്....മോഹൻ തമിഴിൽ അഭിനയിച്ചു.....സൂപ്പർ ഹിറ്റ് ആയ...ഫിലിം സ്റ്റോറി പിന്നെ ..വാസന്തി..എന്ന മലയാളി എഴുത്തു കാരിയുടെ പ്രേസക്ത മായ നോവൽ...."'അസ്തമയങ്ങലിലെ ഉദയങ്ങൾ ""എന്നതിലെ കഥ യും ആയി സാമ്യം ഉണ്ട്
അവർക്കിടയിൽ ഉടലെടുത്ത ആ ബന്ധത്തെ പ്രണയം എന്നൊന്നും പറഞ്ഞു തരംതാഴ്ത്തരുതെ...ചിലരുമായി പലപ്പോഴും നമ്മൾ ഇതുപോലെ അടുക്കാറുണ്ട്... പലപ്പോഴും അതിനു പ്രണയതിനെക്കാൾ മധുരം തോന്നാറുമുണ്ട്...❣️
Athra tharam thaazhnna vakkarunno athu
സത്യം...
@@mycutiesmyworld6367 true
@@mycutiesmyworld6367 Pranayam tharam thazhnna vakku alla.. but athinum orupadu mukalil Ulla entho onnundu chila relationship IL. Love enno friendship enno parayan patatha onnu.
സത്യം..😪
ഒരു സിനിമ ആക്കിയാലും ഈ രണ്ടു പേർ മാത്രമാണെങ്കിലും മടുപ്പില്ലാതെ കണ്ടിരിക്കാം എന്നു ഉറപ്പുള്ള കഥാപാത്രങ്ങൾ...
ഒരു രക്ഷേo ഇല്ല... നൈസായി...♥️♥️♥️💕
satym
True
Do thaniku 400 likooo
@@midhunaloor9679
താനേതാ...😬😬🏃🏃🏃
Supper
ഞാനുമൊരു Nurse ആണ്, ഈ short ഫിലിം കണ്ട് കഴിയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ! വ്യത്യസ്തമായ വളരെ മികച്ച Short film !
ഇഷ്ട്ടമായി ഒരുപാട് !!!!!!!!!!!!!!!!!!!!!!
ആഹാ ഇങ്ങള് വേറെ ലെവൽ
Nteyum😢
എനിക്ക് ഉണ്ട് ഒരു ഫ്രണ്ട് ഓളും നേഴ്സ് ആണ്
ഒരു നേഴ്സ് ആയ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞേങ്കിൽ സാധാരണ ഒരു പ്രേക്ഷകന്റെ കണ്ണ് എത്ര തവണ നിറയും
@@rahuljs1398 വാസ്തവം !!!
"ഒരാളെ ആദ്യമായി കാണുമ്പോ ക്രിസ്ത്യാനി ആണോ എന്നാണോ ചോദിക്കുക." ഏറ്റവും അധികം ഇഷ്ടമായ ഡയലോഗ്.. ❤️
അതിലെന്താ കുഴപ്പം ? മുസ്ലീമാണെങ്കിൽ അവന് മതമാണ് ഏറ്റവും പ്രധാനം. അതറിയാൻ ചോദിക്കണോ അതോ മുണ്ടു പൊക്കി നോക്കണോ?
@@HasnaAbubekar അത് നിങ്ങളുടെ കാഴ്ചപ്പാട് ഒരാളെ കാണുമ്പോൾ അയാളുടെ മതം ചോദിക്കേണ്ട ആവശ്യം എന്താണ്... നിങ്ങൾ രക്തം സ്വീകരിക്കാൻ പോകുമ്പോൾ സ്വന്തം മതത്തിലെ ആളുടെ രക്തം തന്നെ വേണം നിർബന്ധം പിടിക്കുമോ..
@@anoopkulakkad4985 🙌🏼🥳
@@anoopkulakkad4985 point 👆
@@anoopkulakkad4985 group match aayale pattu aniya
അവസമുള്ള ആ റോസാപ്പൂവിന്റെ സാഹിത്യം എനിക്ക വളരെ ഇഷ്ടമായി
വേറെ ലെവൽ ഇഷ്ടം ആയവർ ലൈക്
ഇങ്ങനൊരു മലയാളം ഷോർട് ഫിലിം ആദ്യമായാണ് കാണുന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും a big salute ഇനിയും മലയാളത്തിൽ ഇതുപോലത്തെ സിനിമകൾ പ്രത്യക്ഷപ്പെടട്ടെ 🙏 ഒരുപാട് നന്ദി
No
പിന്നീട് കാണാൻ മാറ്റി വെച്ചതായിരുന്നു. ഇപ്പൊ തോന്നുന്നു നേരത്തേ കാണാമായിരുന്നെന്ന്. Really superb . Hat's Off
I'm also postponed in every time. At last.. I felt likeyou..
Yes I am also postponed it......
Me too
Me tooooo.....
Mee tooooooooo😥
മനസ്സിൽ നന്മയുള്ളവർക്ക് മിഴികൾ ഈറനണിയാതെ ഈ Short filim കണ്ടു തീർക്കാൻ കഴിയില്ല... Great.
ഒലിപ്പീരില്ല
ഊള പാട്ടുകൾ ഇല്ല
ഉള്ളത് മുഴുവനും നല്ല ആശയങ്ങൾ മാത്രം
ആഹാ നല്ല അന്തസുള്ള പ്രണയകഥ..... !!
H to
Nice
എന്നാലും കുറച്ചു കൂടി ഫീൽ കൊടുക്കാമായിരുന്നു
Uff
Vallatha oru feel
"ഇന്ന് നീയെൻ കല്ലറയിൽ വച്ച പനിനീർ പൂക്കൾ അന്ന് നീയെൻ കൈകളിൽ തന്നിരുന്നെങ്കിൽ ഇന്ന് നിനക്ക് കൂട്ടായി ഞാൻ ഉണ്ടാകുമായിരുന്നു"💐
👌👌
👌👌
uff
powli
Manoharam
മരണത്തിനു പോലും ഒരു വശ്യതയും സൗന്ദര്യവും ഉണ്ടെന്നു തോന്നി പോകുന്ന കഥ.. അവതരണം.. കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിങ്ങല്‍.. അറിയാതെ നിറഞ്ഞു പോയി കണ്ണുകൾ.. ജെസ്റ്റിന്‍ , ജ്യോതി.. രണ്ടു ഋതുക്കള്‍ പോലെ തോന്നി.. മനസ്സിലാക്കി തുടങ്ങിയപ്പോൾ ഒരുമിക്കാന്‍ കഴിയാതെ പോയി.. ഒന്നും പറയാനില്ല.. നന്നായിരിക്കുന്നു..
A history is portrayed with enthusiasm
Super
ആദ്യം കണ്ടപ്പോൾ ഉള്ള അതേ ആകാംഷയിൽ തന്നെ രണ്ട് വർഷത്തിനു ശേഷവും കാണുന്നു... Evergreen story ❤❤
മുന്നാമതും
Good
ഞാനും 🤭
വീണ്ടും കാണുന്നു
4 yearsin sheshavum
ഒരു time പോലും അടിച്ചു വിടാതെ കണ്ട ഒരു അടിപൊളി ഷോട്ട് ഫിലിം
ഒന്നും പറയാനില്ല
ഞാൻ skip ആകാതെ കണ്ടാ ഒരേയൊരു short film 💯
Last എത്തിയപ്പോൾ കണ്ണു നിറഞ്ഞുപോയി...😢
Njaanum
Njaanum
Me too
Me too
Yes
മലയാള ഷോർട് ഫിലിമുകളിലെ ക്‌ളീഷേയായ അവിഹിതവും അലമ്പുമില്ലാത്ത അത്യുഗ്രൻ കഥ..
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💚
Nice
Sathyam
Abhinandanangal
Nice 💞💞
കണ്ടു തീർന്നപ്പോൾ വന്ന ഒരു തുള്ളി കണ്ണുനീരും പറഞ്ഞു. ഒരു സൂഫി സംഗീതം No words. beyond
'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചതുപോലെ മനോഹരമായ അനുഭവം....good work....congrats to the all team
FT
Yes
Exactly,❣️
ഒരു മഹാവിസ്ഫോടനം, അതിന്റെ വിള്ളളിലൂടെ നോക്കുമ്പോൾ കാണുന്ന ജീവിതത്തിന്റെ........
പ്രിയ സംവിധായകാ... താങ്കൾക്ക് പണി അറിയാമെന്ന് മനസിലായി.എന്നാണ് ഇനി ആ സ്വപ്ന സിനിമ ഇറങ്ങുന്നത്... ആശംസകൾ..👍
Yes ,you said it
Yes
😍
john varghese yes
john varghese yes
ഓരോ സംഭാഷണങ്ങളും എന്തോരം മനോഹരമാണ്.... ജസ്റ്റിന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ തോന്നി......
thanks - SIVAN (WRITER -DIRECTOR)
@@ceepeestudios6326 awesome work
ഒറ്റക്ക് ഇരിക്കുബോ ഒരു പുസ്തകം വായിക്കുബോ കിട്ടുന്ന ഫീൽ അത് വേറെ ആയിരിക്കും 😇💫
Short film nn okk paranjal ithanu ഒട്ടും ആഡംബര പരിപാടികൾ ഇല്ലാതെ വളരെ നാച്ചുറൽ ആയി ചിത്രീകരിച്ചിരിക്കുന്നു
കിടിലോസ്‌കി pwlich
Hi all...Sivan here, Director of this short film. I have gone through all comments. Thank you very much for supporting us. ചില കുറവുകൾ എടുത്തു കാട്ടിയ സുഹൃത്തുക്കളും ഉണ്ട്. അവരോടു ഒന്നേ പറയാനുള്ളൂ.....
ഒരു സൃഷ്ടിയും സമ്പൂർണ്ണം അല്ല, ഒരു വ്യക്തിയും പൂർണ്ണനല്ല, അടുത്ത ഒരു കഥ എഴുതുമോ എന്നോ സംവിധാനം ചെയ്യുമോ എന്നോ അറിയില്ല. ചെയ്യുകയാണെങ്കിൽ കുറവുകൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കും.
"The final proof of greatness lies in being able to endure criticism without resentment." --Elbert Hubbard..
അവസാനം നായിക നടന്നു പോകുന്നില്ലേ അത് സൈഡ് കാണിക്കുന്നതിന് മുൻപേ നിർത്തനമായിരുന്നു .സ്ലോ മോഷൻ ആക്കി ദൂരെക് നടുന്നു പോകുന്ന രീതിയിൽ .❤❤
Very nice..... Very touching..... All the very best
Hear touching one
Nannayitund 💓..actor s really good
ഒരു film ആണ് എന്ന് തോന്നിയതെ ഇല്ല... എന്റെ കണ്മുന്നിൽ നടന്ന ഒരു ജീവിതം എന്നാണ് തോന്നിയത്.💖..👏👏👏Big salute ...... all.....👍
" ഏകാന്തതയുടെ അനന്തമായ വർഷങ്ങൾ കടന്നു പോകാൻ നമുക്ക് ഒരു പുസ്തകവും കിട്ടില്ല ❤ ഒറ്റക്ക്, തികച്ചും ഒറ്റക്ക് " 🥀
😂😂😂🌹❤
ഇവിടെ ഒരു കവി വളരുന്നുണ്ട് 😀
varikal kadamedukkunnu. ❤️
നേഴ്സ് ന്റെ വോയിസ് അടിപൊളി... സിറ്റുവേഷൻ നു പക്കാ ചേർന്ന ശൈലി
nayika super aanennu thonnunnavar like adichee...
Nice
Ilayaval gayathri
Nazib Jamal ithil act cheithavr elam poli aan 🙂
Yes beautiful and talented
നന്ദി.....ഞങ്ങളുടെ ടീമിന്റെ രണ്ടാമത്തെ ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ലിങ്ക് കൊടുക്കുന്നു. ua-cam.com/video/eEdXPmPmpFQ/v-deo.html
ആയിരം കമന്റ് കൾക്ക് ഉള്ളിൽ എന്റെ കമന്റ് ആരെങ്കിലും ശ്രെദ്ധിക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ എഴുതി ചേർക്കുന്നു
*എനിക്ക് വളരെ അധികം ഇഷ്ട പെട്ടു
അടിപൊളി
നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍😘*
sradhichirikkanu
@@styleandcraft8429 😍
😀😀
നന്ദി.....ഞങ്ങളുടെ ടീമിന്റെ രണ്ടാമത്തെ ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ലിങ്ക് കൊടുക്കുന്നു. ua-cam.com/video/eEdXPmPmpFQ/v-deo.html
അടിപൊളി
വായിക്കാതെ പോവുന്ന പുസ്തകങ്ങളും പറയാതെ പോയ പ്രണയവും.. രണ്ടും നഷ്ടങ്ങൾ തന്നെയാണ്....🙏
2021നിൽ കാണുന്നവർ ❤👍
𝑁𝑗𝑎𝑛
2020il UA-cam പൂട്ടിപോവത്തൊന്നില്ലല്ലോ, അപ്പൊ 2021 ൽ കാണും... ഇതിലിപ്പോ എന്തോന്നാ ഇരിക്കുന്നത്?? ഓരോരോ വെടലകൾ
Njn
Njan
ഞാൻ
നല്ല ഇഷ്ടം. നായികാ നായകന്മാർ ഒന്നിനൊന്ന് മെച്ചം. നായികയെ ഇനിയൊരു സിനിമയിൽ കണ്ടാലും അതിശയിക്കേണ്ടതില്ല. Really talented.
Ee actress ipol serials il undalo
@@ayaanbm3609 നന്നായി. സീരിയലിൽ ഉള്ള യാളാണെങ്കിൽ ഒരിക്കലും എനിയ്ക്ക് കാണേണ്ടി വരത്തില്ല.
Superb...
@@Anu_anishaa ഓ..... സന്തോഷം.
വായികുന്നത് ഒട്ടപെടതിരിക്കാ നാണ്... വയികുമ്പോൾ നമ്മളും അവരിൽ ഒരാളവും... എന്ത് അർത്ഥവത്തായ കാര്യം... Just nailed it....😍😍
വളരെ ശരിയാണ്
True...
ഒറ്റപ്പെട്ടവർ മാത്രമേ വായിക്കൂ എന്ന് ആ പറഞ്ഞതിന് ഒരു അർത്ഥം ഇല്ലേ, അത് തെറ്റല്ലേ...
true
Deep knowldge to think also very good message
കണ്ണ് നിറഞ്ഞു ഒഴുകി ആണ് ഈ comment ചെയ്യുന്നത്... ഇത്രയും നല്ലൊരു ടോപ്പിക്ക് അതി ഗഭീരമ്മായി അവതരിപ്പിക്കാൻ കഴിഞ്ഞ ഡയറക്ടർക്കും അഭിനേതാക്കളും അതിലുപരി ഡയലോഗ് സ്ക്രിപ്റ്റ് ഒരായിരം നന്ദി........😔❤️🌿 നിങ്ങളെല്ലാം എത്രയോ കഴിയുവുകൾ ഉള്ള വേക്തികൾ ആവുന്നു നാളെയുടെ നല്ല നാളുകളിൽ നിങ്ങള് വാനോളം വാഴ്ത പെടും ......🌿❤️🥰
അവിചാരിതമായി വായിച്ചപ്പോൾ ഇഷ്ടം ആയ പുസ്തകം വായിച്ചു കഴിയും മുൻപേ കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ട അവസ്‌ഥ ആണ് അവൾക് അവനെ നഷ്ടം ആയത്
Nice comment
Correct you
❤
Vvvvvnice. . ഗ്രേറ്റ് ഫീലിംഗ്
Like thangalkim oru 📖 eyudaaato nammal full support aaane
ഒന്നുമറിയാതെ അവൻ പോയി... പക്ഷേ... അവൾ
... ഇനി അവൾ...??? വെറും 5 ദിവസത്തെ പരിചയം 5 ജന്മങ്ങൾ കഴിഞ്ഞാലും മറക്കില്ല... !!! അത്രയ്ക്കും മനോഹര ചിത്രീകരണം...
വേറെ ലെവൽ... !!!
Etra shariyaa
ശെരിയാണ് അവൾക്ക് മാത്രമല്ല അവൻ നഷ്ട്ടമായെത് കണ്ടിരുന്ന നമ്മുക്കും നഷ്ട്ടമായി
@@muzymuzin5008 കണ്ടു കഴിഞ്ഞപ്പോൾ എന്ധോ ഒരു വിഷമം അല്ലെ
Sheriyanu
2019 ൽ ഇറങ്ങിയ ഷോർട്ട് ഫിലിം ....
ദാ ഇപ്പോ 2020 ആയി ....
എത്രവട്ടം കണ്ടൂന്ന് അറിയില്ല ....
Right.I saw it 5 times
Me too.. Orupaad thavana kandu.. Nice one
ഇതാ 2021 ജൂൺ 16ന് രാത്രി 10:30pm കാണുന്ന ഞാൻ
@@shabeebmuhammedc8811 :)
പുസ്തക വായനയുടെ ഏറ്റവും മികച്ച ചിത്രീകരണം........ വായിച്ചാൽ പോരാ അതിലൂടെ സഞ്ചരിക്കുന്ന മികച്ച ഒരു ഷോർട്ട് ഫിലിം......🥰
ബുക്ക്‌സ്റ്റാളിൽ നിന്നും ബുക്ക് എടുത്തു കൊടുക്കുന്നത് എന്റെ കസിൻ ആണ് 😊😊😍
അയിന് 🙄🙄🙄
അയിന് ഒന്നൂല്ല 😁
😜😂😂😂😄😄😄😄😏😏🤓🤓🤪🤪
@@trailsofgreenS30 😁😁😁
Athine iyyale aara🙄
ഇതിനേക്കാൾ മികച്ച ഷോർട് ഫിലിം ഞാൻ കണ്ടിട്ടില്ല
Best wishes to the team 💝💝
എന്തോ ഒരു രണ്ടര മണിക്കൂർ സിനിമ കണ്ട് ഇറങ്ങുന്നതിനേക്കാളും മനോഹരമായിരുന്നു. ഇതിന്റെ സംവിധാനം, തിരക്കഥ, അഭിനയം, ടൂൺസ് എല്ലാം വളരെ വളരെ മികച്ചതായിരുന്നു.
ഇത്രയും മനോഹരമായ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു ഷോർട്ട് മൂവി ഞാൻ കണ്ടിട്ടില്ല,ഒരുപാട് ഒരുപാട് ഇഷ്ടവും അതുപോലെതന്നെ വേധനയൂം തോന്നിയ നല്ലൊരു പ്രണയകഥ...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയൂം ഒന്ന് നേരിൽ കാണണമെന്നുണ്ട്.
പ്രണയം മരിക്കില്ല
മനുഷ്യൻ മരിച്ചാലും അത് മനസിൽ തന്നെ ഒരു നിലക്കാത്ത മഞ്ഞു കട്ടയായി കിടക്കും ❤
Oooo
Onn poyedaa
പുതിയ ആത്മാർത്ഥമായ പ്രണയം ഉടലെടുക്കുന്നത് വരെ മാത്രമേ old പ്രണയത്തിന്റെ ആയുസ് ഒള്ളു 😊എന്നാലും ഒരു നൊമ്പരമായി ആ ഓർമ്മകൾ എന്നും ഉണ്ടാകും 🥺
ua-cam.com/video/WB_VtbE-Cyw/v-deo.html
@@SENPAI-n8n athe
Mr. ജസ്റ്റിൻ... നിങ്ങളെന്ന മനുഷ്യൻ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ കടന്നു കൂടി... ഇതു പോലെയുള്ള മനുഷ്യരെ കണി കാണാൻ പോലും കിട്ടില്ല ഇക്കാലത്ത്. ഒരുമിച്ചിരുന്നെങ്കിൽ ഇത്ര ഹൃദയഹാരി ആകുമായിരുന്നില്ല. കഥാകൃത്തിനും മൊത്തം ക്രൂവിനും അഭിനന്ദനങ്ങൾ....
ഈ കഥ.. പൊളിച്ചു... ഈ കഥ അവസാനിപ്പിച്ചപ്പോൾ വെറുതെ ഹൃദയം ഇടിക്കുന്നു..... നല്ല ഫീൽ വരുന്നു.... 👏👏👏👏
Sathyam
Njn karuthi e stry theernapol nte hridyam mathram annu idichathennu nice short film
കണ്ട ഷോർട്ട് ഫിലിമുകളിൽ ഏറെ ഇഷ്ടമയതിൽ ഒന്ന്. അഭിനന്ദനങ്ങൾ..🌹🌹
സൂപ്പർ..നല്ല വൃത്തിയായ അവതരണം..രണ്ടുപേരും നന്നായി അഭിനയിച്ചിരിക്കുന്നു..എടുത്ത് പറയത്തക്ക തെറ്റ് കുറ്റങ്ങൾ ഒന്നുമില്ല.. നല്ല തീം.. ഓൾ ദി ബെസ്റ്റ്
ഇത്ര നാൾ ഞാൻ ഇത് എന്തുകൊണ്ട് കണ്ടില്ല ❤️ ന്തോ ഒരുപാട് ഇഷ്ടമായി എന്ന്.. കണ്ടു തീർന്നപ്പോൾ വന്ന ഒരു തുള്ളി കണ്ണുനീരും പറഞ്ഞു 🥀
Kannu niranju Poyi..
എന്റമ്മോ പൊളിച്ചു വല്ലാത്ത ഫീൽ... ഭയങ്കരം verity. റെയിംസിന് മൊത്തം. Big salute. All the very best. ഇനിയും ഈങ്ങനെയുള്ള ഫിലിം ഉണ്ടാവട്ടെ. നായിക natural ആക്ടിങ്. Nayakan nivin poli ക്ക് തുല്യമായി അഭിനയിച്ചു. Camera lighting baground music എല്ലാം. വളരെ കിടുക്കി. തകർത്തു
Super natural acting.congates entire crew
Enik orupadu istayii vaayichukazinjapo vallathoru attachment thoni kadhapathrangalodu. All the best the entire team
അവൾക്ക് അവനെ നഷ്ടപ്പെട്ടപോലെ ഇതുകാണുന്ന ഓരോ ഹൃദയങ്ങളിലും അവൻ ഒരു മുറിവുണ്ടാക്കി 💔💔💔🥺Good work guyzz 😘😘😘
Yaaaa
ജീവിതത്തിൽ ആദ്യമായിട്ടാ നല്ലൊരു ഷോർട് ഫിലിം കാണുന്നെ....... ❤❤❤❤
Kaarthik shankar nte short films kaanu bro...adipoliyanu..
Sherikal mathram..👌
Njn eeshwaran💕
Ooo pinne
ഞാൻ
A real love story with. a. good and fine. smooth presentation. Expect more.
Yes you are right
അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നല്ല ഭാവിയുണ്ട് - realy talented
Jestin മരിക്കരുതെന്നു തോന്നിപോയി... good story..
Yes
marichilaarnel ethra feel undakumo
കാല്പനികതയുടെ കാവ്യ ഭംഗിയിൽ യാഥാർഥ്യത്തിന്റെ ഒരു നുള്ള് കൂട്ടിച്ചേർത്ത മനോഹരമായ ഒരു സൃഷ്ടി ❤️.
Great effort 👌👍
ഇതുവരെ പ്രണയിക്കാത്ത എനിക്കവരെ പ്രണയത്തിൻറെ ഫീൽ കിട്ടിയിട്ടുണ്ട് കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട് അതാണ് ഈ ഷോർട്ട് ഫിലിമിനെ വിജയം ❤❤❤
മനുഷ്യനെ കൊണ്ടു ചിന്തിപ്പിക്കുന്ന ഡയലോഗുകൾ💕 നല്ല story, നല്ല cast💗
ഹായ്
കേരള നഴ്സിംഗ് കൗൺസിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വിളിക്കാം
@@nursingcouncilassistance namber evide
@@mithun1828 linkil click cheythal mathi
ഞാനും അന്വഷിക്കുകയാണ് മനുഷ്യനായി ജീവിക്കുവാൻ കൊതിയുള്ളവരെ...ഒരു തേജസ്സുമായി....ജീസസ്.👍💐
Both actors did a good job.The actress’s voice is amazing! Matured acting.She is pretty too. Glad to see a short film which is based on reading, humanity, kindness etc.
ഒരുപാട് തവണയായി കാണുന്നു.... ഇപ്പൊ മാസങ്ങൾക് ശേഷം ഒന്ന് കൂടെ കണ്ടു 😍
Yyyyaaaa
കഥ പറഞ്ഞു കഥ പറഞ്ഞ് ഹൃദയ ഭിത്തിയിൽ ഒരിക്കലും മായാത്ത മുറിപ്പാടായി അവനും അവളും.
ഞാൻ എന്റെ പ്രണയത്തോട് ചോദിക്കാൻ കരുതി...
ഒരിക്കൽ ഞാൻ നിന്നോട് പറയാതെ പോയാൽ എനിക്ക് ഒരു പുസ്തകം നീ യാത്ര അയക്കുമ്പോൾ തരണം എന്ന്.
പറഞ്ഞില്ല.
ചോദ്യവും കാഴ്ചയും കണ്ണുകളിൽ ഉറഞ്ഞു കൂടി ഒഴുകി തീരട്ടെ.
The best 19 minutes i spend in internet. No words.
അവർ അഭിനയിച്ചതെ ഇല്ല. ജീവിച്ചു. കഥാപാത്രങ്ങൾ ആയല്ല. ഞാനും നീയും എന്നത് പോലെ.
Hats off. Lots of love for all those who worked for this amazing creation.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Better than any masala film.
Superb..... big feeling........
ചിലരങ്ങനെയാണ് നിശബ്ദനായി വന്ന് ഒരുപാട് ഓർമകൾ സമ്മാനിച്ച് പെട്ടെന്ന് മറഞ്ഞ് കളയും....😔😔👌👌✌️✌️✌️✌️✌️✌️✌️
Sathyam😕😢
True
Yes
Athe😔
Sheriya bro manassin Oru vingal
Nice bro ഒരു പ്രത്യേക feel.. എന്തോ നഷ്ടപെട്ടത് പോലെ... ഒരിക്കലും തിരിച്ചു കിട്ടാത്തവിതം..
*കൊറച്ചു ഡയലോഗ് മാത്രം ആണെങ്കിലും ഒരുപാട് ആശയം കിട്ടി.....ഉള്ളിൽ തട്ടിയ പ്രണയ കഥയും കഥാപാത്രവും😔...👍👍👍*
നിലതെറ്റാതെ കണ്ടിരിക്കാൻ കഴിയില്ല, വായനയുടെ ആഴങ്ങളിൽ നീന്തി തുടിച്ചവർക്ക്..
ഒരു പാട് കാലത്തിനു ശേഷം ഞാനൊരു ചിത്രം കണ്ട്, ശരിക്കാസ്വദിച്ചു...
മനസ്സ് നിറഞ്ഞു...
Hearty congrats to the whole Crew behind this film
രണ്ട് കഥാപാത്രങ്ങളും മനസ്സിനെ ഏറെ സ്പർശിച്ചു.. ഒത്തിരി നാളുകൾക്കു ശേഷം ഒരു നല്ല shortfilm കണ്ടു..
Nayakanum
Manoj ഭായിയുടെ ഹോസ്പിറ്റൽ ദിനങ്ങൾ... Short മൂവി അതി ഗംഭീരം!ശിവേട്ടനും ക്രൂസിനും അഭിനന്ദനങ്ങൾ!!❣️🌹
എന്തൊക്കെയോ പറയണം എന്നുണ്ട്... വാക്കുകൾ കിട്ടുന്നില്ല... ആരെയൊക്കെയോ ഓർത്തുപോകുന്നു... ജീവിച്ചിരുന്നിട്ടും അകന്നു പോകുന്നവർ പലരും എന്നും കൂടെ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നവരാണ്... ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളും മൗനത്തിലും മൂളലിലും ഒതുക്കിയ വാക്കുകളുമായി നാം ജീവിക്കുന്നു... അവരും 💞😭
Fantastic work...!👏👏💫❤️😘
☺️
dalia divakaran
Nic
ഈ ഷോർട്ട് ഫിലിം കണ്ടതോടെ മരണം എപ്പോഴാണെങ്കിലും നമ്മളെ തേടിയെത്തും എന്ന് എനിക്ക് മനസ്സിലായി. നാളെ എന്ത് എന്ന് ചിന്തിക്കുന്ന മനുഷ്യർക്ക് ഈഷോർട്ട് ഫിലിം ഒരു പാഠമാണ്.
നന്നായി ചെയ്തിട്ടുണ്ട്. ഭംഗിവാക്കുകൾ എഴുതി സുഖിപ്പിക്കുന്നില്ല. ധൈര്യമായി മുന്നോട്ടു പോകൂ. ഇനിയും നല്ല നല്ല സൃഷ്ട്ടികൾ വിരിയട്ടെ.
കണ്ണ് നനയിച്ച മനസ്സ് നിറച്ച ഒരു short film കാണുന്നത് ഇത് ആദ്യം 💞💞💞 ThanQ for the Whole team for giving us such a wonderful Film & Hats off to the artists who made the film more beautiful than any other ❤️❤️❤️ ചുരുക്കി പറഞ്ഞാ മനസ്സ് നിറഞ്ഞു
ഇതിൽ ഒന്നും അഭിപ്രായം പറയാൻ എനിക്ക് കഴിവ് പോലും ഇല്ല അത്ര നന്നായിട്ടുണ്ട് 💯💯💯💯💯❣️
ഹൃദയത്തിൽ തട്ടി... മനസ്സിൽ എവിടെയോ വിതുമ്പൽ ഈ ഷോർട്ട് ഫിലിം കണ്ട് കഴിഞ്ഞപ്പോൾ ... എഴുത്തിനും അഭിനയത്തിനും അവതരണത്തിനും വളരെ അധികം പ്രശംസ അർഹിക്കുന്നു ..
കൂടാതെ ലോകത്തിന്റെ പല ഭാഗത്തും ഉള്ള നഴ്സുമാർക്ക് #respect . സ്വന്തം വേദനകൾ മറന്നു ഇതുപോലെ രോഗികളുടെ വാക്കുകൾ ശ്രദ്ധയോടെ കേക്കുന്ന nurse മാർ ശെരിക്കും ചിറകുള്ള മാലാഖമാർ ആണ്. 💕
Short film ആർക്കും ഉണ്ടാക്കാം , പക്ഷേ കാണുന്നവന്റെ ഹൃദയത്തിൽ തട്ടണമെങ്കിൽ അതിന് കഴിവ് വേണം... ഹൃദയഹാരിയായ short film ... 😍😍😍
ഈ ജൻമത്ത് ജീവിതമാകുന്ന യഥാർത്ഥ പുസ്തം ബാക്കിവച്ച് മനുഷ്യൻ വിടപറയുന്നു.❤ സൂപ്പർ
കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ബെസ്റ്റ് ഷോർട്ട് ഫിലിം ആയി വിലയിരുത്തുന്നു. Marvelous👌😍😘
വളരെ നന്നായിരിക്കുന്നു ....നിർത്തി വെച്ച വായന ഞാൻ തുടങ്ങും .....നിനക്കായ് ......Thank u...For......This wndrfl video.........Thank u somuch.......
ഞാനും നിർത്തി വെച്ച വായന വീണ്ടും തുടങ്ങാൻ പോകുവാ...
Ithuvare vayana thudangatha njanum thudangum
@@linarajan hai
@@Dj_s_family ഹോയ്...
Njanum
ഇവർ രണ്ടുപേരും പ്രേമിച്ചു കല്യാണം കഴിച്ചിരുന്നെങ്കിൽ ചിറ്റിപോയേനെ......
ഇതു മനസിനെ കുത്തി ഇറക്കുന്ന വേദനയാണ്.....അത്രക്കും ആഴത്തിൽ ഇറങ്ങിയ സ്‌നേകം👍👍👍👍👏👏🌹🌹🌹💔💔💔💔
Good
Good
കൂടുതലൊന്നും പറയുന്നില്ല.. ഒരു മനോഹരമായ ആവിഷ്ക്കാരം... Heart touching... Justin.. Jyothi.. രണ്ടു കഥാപാത്രങ്ങളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.... Congrats.. (നിങ്ങള്‍ ഈ കമന്റ് കാണുകയാണെങ്കില്‍ ഒരു Hay.. Pls..)
Hy
വായന നിർത്തിയതായിരുന്നു... ഇത് കണ്ടപ്പോൾ വീണ്ടും വായന തുടങ്ങണം എന്നുണ്ട്...
വ്യത്യസ്തമായ ഒരു short film... നല്ല അവതരണം... എല്ലാം മികച്ചതായിരുന്നു... All the best for the team.... and thank you for giving us such a beautiful short film... ✌♥️♥️♥️
Same... Feeling
സത്യം.
Njanum...ippo phonine addictaa....😔
Sathymmm
Heart touching story presentation super kannu niranju poyi
ഇതിനും മാത്രം എന്താണ് ഇതിൽ ഉള്ളത് എന്നറിയില്ല... എന്നാലും ഇടയ്ക്കിടയ്ക്ക് കാണും.. അതായി ഇപ്പോ ശീലം 🥰
Ithil ellaamundado
കരയിപ്പിച്ച് കളഞ്ഞില്ലെ മാഷേ.. ഒന്നും പറയാനില്ല.. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു:
Beautiful script .. and nice presentation too..felt like reading a book and watching a film simultaneously.
മച്ചാനേ പറയാൻ വാക്കുകളില്ല....
കുറച്ചു കാലങ്ങൾ കൂടി കണ്ടതിൽ വച്ച് ഒരു കിടുക്കൻ shortfilm..
👏👏👏👏👏👏
നായിക തകർത്തൂ ..,,,,സൂപ്പർ പറയാൻ വാക്കുകൾ ഇല്ലാ
മച്ചൂ ........
ഒരു മരണ മാസ്സ് എെറ്റം😍പറയാതെ വയ്യ....ഹ്യദയത്തിലോട്ടൊരു അമ്പ് എയ്ത് വിട്ട ഫീലിംഗ്✌🏼
നല്ല ഒരു short film. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആഭിനന്ദനങ്ങൾ.
അക്ഷരങ്ങൾക്ക് മറ്റെന്തിനെക്കാളും ശക്തി ഉണ്ടെന്നു വിഷ്വസിക്കുന്ന ഒരാളാണ് ഞാൻ....
നിങ്ങളോ.....
Sheriyaanu .eettavum moorcha ulla aayudham aksharangal thanne aanu
വി'ശ്വ'സിക്കണം
തീർച്ചയായും
muhamad sidhiqts അത്രതന്നെ
@muhamad sidhiqts njnm
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നു പറഞ്ഞത് എത്ര ശരിയാണ്
Very heart touching and feeling film.
Nice work congrats team.......
എന്റെ ജീവിതത്തിൽ ഞൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച shotfilm
ഈ ഷോർട്ട് ഫിലിം ഞാൻ എത്ര തവണ കണ്ടൂ എന്ന് അറിയില്ല ഒരു വർഷം മുൻപും പല പ്രാവശ്യം കണ് ഇന്നിപ്പോൾ വീണ്ടും കാണുന്നു എത്ര കണ്ടാലും ആദ്യമായിട്ട് കാണുന്ന ഫീൽ പറഞ്ഞറിയിക്കാൻ വയ്യ superrr വൻ വിജയം.....എല്ലാവിധ ആശസകളും നേരുന്നു......
ഇജ്‌ജാതി ഫീൽ 👍🏻
രണ്ടുവട്ടം കണ്ടു ,, ഇനീം കാണും 😎
കാരണം വെറുപ്പിക്കലില്ല ☝🏼
നായകനും നായികയും കലക്കി 🥰
നല്ല കഥയുമായി ഇനീം പ്രതീക്ഷിക്കുന്നു ❣️❣️
Supr nayika kidu
മുഹബ്ബത്തിന്റെ സുലൈമാനി n
സൂപ്പർ സ്റ്റോറി
oru kavyam pranaya kavyam
ചില സൗഹൃദങ്ങൾ ഇങ്ങനെയാണ് ഒന്നും പറയാതെ, എന്നാൽ എല്ലാം മനസിലാക്കാനാകുന്ന സൗഹൃദം. വർഷങ്ങൾ എത്ര കഴിഞ്ഞാലും അങ്ങനെയൊരു സുഹൃത്തിന്റെ അകാലത്തിലുള്ള നഷ്ടത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല. ഈ ഷോർട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
Released ആയ അന്ന് മുതൽ ഇന്ന് വരെ repeated ആയി കണ്ടുകൊണ്ടിരിക്കുന്നു പക്ഷേ....
ആ മ്യൂസിക് ഡയലോഗ് എല്ലാം പുതുമയോടെ വീണ്ടും വീണ്ടും കുത്തി തുളഞ്ഞു കയറുന്നു നെഞ്ചിലേക്ക്.... 💔💔💔💔
ജ്യോതി മേരി കുര്യൻ & ജസ്റ്റിൻ ജേക്കബ് ❤️❤️❤️❤️❤️
നഷ്ടമായത് അവർക്ക് മാത്രം അല്ല ഇത് കണ്ടിരുന്ന ഓരോരുത്തർക്കും ആണ് ❣️❣️❣️❣️❣️❣️
സ്നേഹ നൊമ്പരം
കോടമഞ്ഞുള്ള ഒരു പുലരിയിൽ നീ എന്നെ തേടി വരും.... കിളികൾ പാട്ടുപാടുകയും... പൂക്കൾ പുഞ്ചിരി തൂക്കയും ചെയുന്ന ആ പ്രഭാതത്തിൽ നമ്മൾ കണ്ടുമുട്ടും.... നീ എന്റെ അരികിൽ വന്ന് എന്റെ തോളോട് ചേർന്ന് ഇരുന്ന്... എന്നോട് ഒരുപാട് സംസാരിക്കും.... ഞാൻ എല്ലാം കേട്ട് ഇരിക്കും... ഒരു വാക്ക് പോലും ഞാൻ നിന്നോട് മിണ്ടില്ല..... നമ്മൾ ഒന്നിച്ച ഉള്ള ഓർമകൾ എല്ലാം നിന്റെ മനസ്സിൽ ഓടി എത്തും... ആ ഓർമ്മകൾ നിന്റെ ഹൃദയത്തിൽ ഒരു കത്തി കുത്തി ഇറക്കുന്നത് പോലെ വേദന ഉണ്ടാകും... നിന്റെ കണ്ണിൽ നിന്ന് ഒരു പുഴ ഉത്ഭവിക്കും.... ആ കണ്ണീർ പുഴയിൽ നീ എന്നെ മുക്കും... എന്റെ കൈകളാൽ ഞാൻ അത് തുടച്ചു വറ്റിക്കണം എന്ന് നീ ആഗ്രഹിക്കും... പക്ഷെ ഞാൻ നിന്നെ നോക്കി കൊണ്ട് മാത്രം ഇരിക്കും... വീണ്ടും നമ്മുക്ക് ഒന്നിക്കണം എന്ന് നീ എന്നോട് പറയും... പക്ഷെ ഞാൻ ഒന്നും മിണ്ടാതെ.. നിന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യും... അവസാനം ഇനി ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത അത്രയും നമ്മൾ അകന്നിരിക്കുന്നു എന്ന് മനസിലാക്കിയ നീ മെല്ലെ എന്റെ അരികിൽ നിന്ന് എഴുന്നേറ്റു... കുറച്ച് നേരം മൗനം ആയി എന്നെ നോക്കി നിന്ന് പോകാൻ തുടങ്ങും.... അവസാനം ആയി ഒന്നുടെ നിരകണ്ണുകളാൽ എന്നെ നോക്കി നീ വിറക്കുന്ന കൈകളാൽ ആ കൈയിൽ ഇരിക്കുന്ന പൂക്കൾ എന്റെ കല്ലറയിൽ വെച്ച്.... നീ എന്നിൽ നിന്ന് നടന്നു അകലും.... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വിങ്ങിപൊട്ടുന്ന മനസുമായി പോകുന്ന നിന്നെ നോക്കി ഞാൻ പിടയുന്ന മനസുമായി ചെറുപുഞ്ചിരി തൂകി നോക്കി നില്കും.... ഇനി ഒരു ജന്മം കൂടി വീണ്ടും ഉണ്ടാകണേ.... വീണ്ടും നിന്റതായി ജീവിക്കാൻ പറ്റാണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു... നിന്റെ അടുത്ത വരവിനായി ഞാൻ കാത്തിരുന്നു എന്റെ കല്ലറയിൽ.....
By
BINTO BABU❤️
Super.... 👌🏻👌🏻...
❤❤
Super❤️
2019 ഇൽ ഇറങ്ങിയ ഈ ഷോർട്ട് ഫിലിം ദാ 2020 ആയി ... എത്രവട്ടം കണ്ടൂന്ന് ഇപ്പോഴും അറിയില്ല ... ഏകദേശം ഒരു 20 ഇല് കൂടുതൽ തവണ കണ്ടുകാണും... അതും ആദ്യം തൊട്ട് അവസാനം വരെ...ഇങ്ങനെ വേറൊരു ഫിലിമും കണ്ടിട്ടില്ല ...പ്രണയത്തെകളോക്കെ ഉപരി ഇതിൽ എന്തൊക്കെയോ പ്രത്യേകത ഉള്ളപോലെ... കാസ്റ്റിംഗ് superb ...
വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും ഇതാണ് വായനയുടെ പ്രസക്തി...... ഗംഭീരം..... അതി ഗംഭീരം
നാലഞ്ചു വർഷത്തിനിടക്ക് ഇത്രയും മികച്ച ഒരു മുഴുനീള സിനിമ പോലും കണ്ടിട്ടില്ല.... ഷോർട് ഫിലിം ആയിട്ട് കൂടി എന്താ ഒരു ഫീൽ....... wanna c u all there in big screen 😍😍😍😍😍
Nala feel ulla concept acting kuruch koodey adipwlii akanyarh with better actorss
നമ്മൾ ആഗ്രിഹിച്ച സ്നേഹം തിരിച്ചു കിട്ടാതാകുമ്പോ ഉള്ള വേദന... അതും കുടി ഓർമിപ്പിക്കുന്നു ഈഷോർട് ഫിലിം.... അതിലെ കഥാപാത്രങ്ങളും.....
Night duty കഴിഞ്ഞു വന്ന് ഇപ്പോഴാണ് കണ്ടത്. : വല്ലാത്ത സങ്കടം തോന്നി. ശരിക്കും കണ്ണുകളെ ഈറനണിയിച്ചു.
അടിപൊളി......😍😍😍 ഈ പേരിനോട് ഇഷ്ടം തോന്നാത്തത് കൊണ്ടാവാം നോട്ടിഫിക്കേഷൻ വന്നപ്പോഴൊക്കെയും skip ചെയ്തു പോയത്.. പക്ഷെ ഇപ്പൊ അതിൽ കുറ്റബോധം തോന്നുന്നു. നല്ലൊരു കഥ കാണാൻ കുറച്ചു വൈകി പോയി..... കണ്ടു കഴിഞ്ഞപ്പോൾ തോന്നുന്നു ഈ പേര് തന്നെയാണ് ഈ കഥക്ക് ഉചിതം. Best wishes 💕💕 waiting for ur next theme❤❤
ഇതു പണ്ട്....മോഹൻ തമിഴിൽ അഭിനയിച്ചു.....സൂപ്പർ ഹിറ്റ് ആയ...ഫിലിം സ്റ്റോറി പിന്നെ ..വാസന്തി..എന്ന മലയാളി എഴുത്തു കാരിയുടെ പ്രേസക്ത മായ നോവൽ...."'അസ്തമയങ്ങലിലെ ഉദയങ്ങൾ ""എന്നതിലെ കഥ യും ആയി സാമ്യം ഉണ്ട്