നല്ലൊരു മെസ്സേജ് ആണ് നൽകിയിരിക്കുന്നത് ഇത്തരം ഷോർട്ട് ഫിലിം ജീവിതത്തില് വളരെ ഉപകാരം കിട്ടും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
എന്ത് നല്ലൊരു സന്ദേശമാണ് ഉണ്ടെന്ന് തോന്നിയത്? ആ ചെറുപ്പക്കാരന് രാത്രിയിൽ പണം കൊടുത്ത് കുറച്ചുനേരം ഒരു പെണ്ണിനോടൊപ്പം കൂട്ടണമെന്ന് ആഗ്രഹിച്ചത് ആ ചെറുപ്പക്കാരന്റെ തെറ്റാണോ? ആ ചെറുപ്പക്കാരനോടൊപ്പം ബൈക്കിൽ പുറകിലിരുന്ന് ആ ചെറുപ്പക്കാരന്റെ തോളിൽ കയ്യിട്ടിരുന്ന് യാത്രാമധ്യേ പറഞ്ഞുറപ്പിച്ച ചെറുപ്പക്കാരന്റെ കയ്യിൽനിന്നും പണവും വാങ്ങി യാത്ര ചെയ്ത ആ ചെറുപ്പക്കാരി എന്താ ചെയ്തതും പറഞ്ഞതും ആ ചെറുപ്പക്കാരനെ നിരാശപ്പെടുത്തുന്നതും കണ്ടില്ലേ.. ഇതിനാണോ നല്ലൊരു സന്ദേശം എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
ഞാൻ പറയാൻ ആഗ്രഹിച്ചതും ഇത് തന്നെ ആണ്...സ്ത്രീകൾ എല്ലാം ഒരുപോലെ അല്ല..അവർക്കും ഒരു മനസ്സ് ഉണ്ട് ..അവർക്ക് വേണ്ട സംരഷണയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന പുതുതലമുറക്ക് ഒരു പ്രെചോദനം ആകട്ടെ ...അഭിനദനം. ..
Thosha.. ഒരു ചെറിയ വലിയ ചിത്രം. കുറച്ചു മിനിറ്റുകൾ കൊണ്ട് നിങ്ങൾ എന്റെ മനസ് കീഴടക്കി. അഭിനന്ദനങ്ങൾ. Thosha ചെയ്ത അനുഗ്രഹ നീ അഭിനയ മേഖലയിൽ ഉയരങ്ങൾ കിഴടക്കും. തീർച്ച
തോഷ തുടക്കം മുതൽ ഒരു മുസ്‌ട്രി കഥാപാത്രം ആയതുകൊണ്ട് ആദ്യം ഒന്ന് സംശയിച്ചത് പോലെെ തന്നെ കഥയുടെ അവസാനം സംഭവിച്ചു... എങ്കിലും വളരെ നല്ല സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ നല്ലൊരു ഒഴുക്കിൽ , മികച്ച പെർഫോമൻസ്ലൂടെ ഇരു കഥാപാത്രങ്ങളും അവതരിപ്പിച്ചപ്പോൾ കണ്ട് തീർന്നത് അറിഞ്ഞില്ല.... വളരെ നന്നായിട്ടുണ്ട് ❤❤❤
Anugraha ente school mate airunnu❤ Great Acting dear❤ Co actors um adipoli ait und and great concept too🎉 Amir Khan ntem Kareena Kapoor ntem Talaash movie pole oru feel🔥
It is a nice storyline, and the actors behaved well, especially the Thosha character's performance. I wish you all the best ... Best regards to Jayakumar and the director ...
സിനാസിന്റെ കഥകൾ വായിച്ച് പലപ്രാവശ്യം കിളികൾ പോയിട്ടുണ്ട്. ചില കഥകളൊക്കെ വായിച്ച് ഇയാൾ ശരിക്കും സൈക്കോ ആണോ എന്ന് തോന്നിയിട്ടുണ്ട്. എങ്ങനെ ചിന്തിക്കുന്നു ഇങ്ങനൊക്കെ എന്ന് മെസ്സേജ് അയച്ച് ചോദിച്ചിട്ടുമുണ്ട്😄 അജ്ജാതി സൈക്കോ എഴുത്താണ്👌ഈ കഥയും വായിച്ചിട്ടുണ്ട്, ഈ കഥയിൽ ആ കുട്ടിയുടെ ഇമോഷണൽ ആയിരുന്നു ഹൈലൈറ്റ്. അത് ഷോർട് ഫിലിമിൽ മിസ്സിംഗ് ആണെങ്കിലും കൊള്ളാം. നല്ല making നല്ല പെർഫോമൻസ്👌 ഡയറക്ടറുടെ മേക്കിങ് കൊള്ളാം👍 സിനാസിന്റെ കിളി പറത്തുന്ന കഥകൾ ഇനിയും ഇങ്ങനെ ദൃശ്യമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
“Overall, a great story with excellent direction! 🎬✨ Everyone acted so well, especially Anugraha’s performance - truly impressive! 👏🔥 Loved it! Wishing the team more success ahead. 🌟🎥”
I can't believe people still comes up with this plot twist of 'She has been dead for a while' after all these years of mocking it everywhere.Even hollywood started to mock that plot point since 90's..
കാണാൻ വളരെ വളരെ ..... നന്നായതുകൊണ്ടാണോ എന്തോ പെട്ടെന്ന് തീർന്നുപോയി.....Mmmm👍 സൂപ്പർ wrk
Thank you
🎉@@jinjanstoryss
Reel കണ്ട് വന്നവരുണ്ടോ?😁
നല്ലൊരു മെസ്സേജ് ആണ് നൽകിയിരിക്കുന്നത് ഇത്തരം ഷോർട്ട് ഫിലിം ജീവിതത്തില് വളരെ ഉപകാരം കിട്ടും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
എന്ത് നല്ലൊരു സന്ദേശമാണ് ഉണ്ടെന്ന് തോന്നിയത്? ആ ചെറുപ്പക്കാരന് രാത്രിയിൽ പണം കൊടുത്ത് കുറച്ചുനേരം ഒരു പെണ്ണിനോടൊപ്പം കൂട്ടണമെന്ന് ആഗ്രഹിച്ചത് ആ ചെറുപ്പക്കാരന്റെ തെറ്റാണോ? ആ ചെറുപ്പക്കാരനോടൊപ്പം ബൈക്കിൽ പുറകിലിരുന്ന് ആ ചെറുപ്പക്കാരന്റെ തോളിൽ കയ്യിട്ടിരുന്ന് യാത്രാമധ്യേ പറഞ്ഞുറപ്പിച്ച ചെറുപ്പക്കാരന്റെ കയ്യിൽനിന്നും പണവും വാങ്ങി യാത്ര ചെയ്ത ആ ചെറുപ്പക്കാരി എന്താ ചെയ്തതും പറഞ്ഞതും ആ ചെറുപ്പക്കാരനെ നിരാശപ്പെടുത്തുന്നതും കണ്ടില്ലേ.. ഇതിനാണോ നല്ലൊരു സന്ദേശം എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
ഞാൻ പറയാൻ ആഗ്രഹിച്ചതും ഇത് തന്നെ ആണ്...സ്ത്രീകൾ എല്ലാം ഒരുപോലെ അല്ല..അവർക്കും ഒരു മനസ്സ് ഉണ്ട് ..അവർക്ക് വേണ്ട സംരഷണയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന പുതുതലമുറക്ക് ഒരു പ്രെചോദനം ആകട്ടെ ...അഭിനദനം. ..
തോശ അടിപൊളി ❤️❤️❤️ വൈകാതെ മലയാള സിനിമയിൽ ഒരു പുതുമുഖ നായികയെ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
Thosha.. ഒരു ചെറിയ വലിയ ചിത്രം. കുറച്ചു മിനിറ്റുകൾ കൊണ്ട് നിങ്ങൾ എന്റെ മനസ് കീഴടക്കി. അഭിനന്ദനങ്ങൾ.
Thosha ചെയ്ത അനുഗ്രഹ നീ അഭിനയ മേഖലയിൽ ഉയരങ്ങൾ കിഴടക്കും. തീർച്ച
❤
Anugraha.. Really talented..
അടിപൊളി 👌👍 നായികയായി അഭിനയിച്ച കുട്ടി അടിപൊളി സൂപ്പർ acting👌👌 അധികം വൈകാതെ ബിഗ് സ്‌ക്രീനിൽ കാണാം
കുറച്ചുകൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്തുപോയി 🔥🔥🔥🔥🔥
Ohhhh god!🔥🔥
Beautiful concept and such beautiful actress 💓💓💓
In love with her!!🙈😚
❤😂
തോഷ തുടക്കം മുതൽ ഒരു മുസ്‌ട്രി കഥാപാത്രം ആയതുകൊണ്ട് ആദ്യം ഒന്ന് സംശയിച്ചത് പോലെെ തന്നെ കഥയുടെ അവസാനം സംഭവിച്ചു... എങ്കിലും വളരെ നല്ല സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ നല്ലൊരു ഒഴുക്കിൽ , മികച്ച പെർഫോമൻസ്ലൂടെ ഇരു കഥാപാത്രങ്ങളും അവതരിപ്പിച്ചപ്പോൾ കണ്ട് തീർന്നത് അറിഞ്ഞില്ല....
വളരെ നന്നായിട്ടുണ്ട് ❤❤❤
നല്ലൊരു ഷോർട് film ❤️❤️❤️❤️❤️
ഈ ലോകത്തു സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്... .. അതൊക്കെ നമ്മൾ കണ്ടെത്തണം എന്ന്
Adipoli Anugrahaa...❤❤
കൂടുതൽ പ്രതീക്ഷിക്കുന്നു.
ഉയരകളിലെത്തട്ടെ...🎉🎉🎉
Wonderful piece of art🎉👏 The performance of Anugraha is really nice..❤ kudos to other actors and staff too🙌
Bro super. കാഞ്ചനമ്മ പറഞ്ഞിട്ട് കാണാൻ വന്നതാ. കിടു ആണേ. ഒത്തിരി ഇഷ്ടായി. Keep going bro❤
ഒരു നല്ല ഹൃസ്വ ചിത്രം . അഭിനന്ദനങ്ങൾ
സൂപ്പർ അമ്മ പറഞ്ഞിരുന്നു ഇത്രെയും പ്രതീക്ഷിച്ചില്ല അടിപൊളി 🥰🥰
Thank you
Superrr oru rakshayum llaaa🥰❤️😍aa actres te name nthannariyilla bt fan ayipoyi.... Ntha afinayam💗❤️keep going😍
Thosha ആ പേരിൽ തന്നെ കിടു 👌അതുപോലെ good message
great storytelling and impressive execution in such a short span.❤️💯
Kandu.. Adipolii 😍 super making and acting
Anugraha ente school mate airunnu❤ Great Acting dear❤ Co actors um adipoli ait und and great concept too🎉 Amir Khan ntem Kareena Kapoor ntem Talaash movie pole oru feel🔥
❤🥺
Even I felt the same...evdeyokkeyo oru talaash kanda feel❤
Thosha..Her eyes are so mesmerizing!
It is a nice storyline, and the actors behaved well, especially the Thosha character's performance. I wish you all the best ... Best regards to Jayakumar and the director ...
❤
നടി ചാർമിളയുടെ ഒരു facecut ഉണ്ട് ഈ കുട്ടിക്ക് 🥰
Worth Watching..keep growing anugraha❤you did a wonderful job💗great acting🪞
Great work Anu!!! Keep growing.❤❤
സിനാസിന്റെ കഥകൾ വായിച്ച് പലപ്രാവശ്യം കിളികൾ പോയിട്ടുണ്ട്. ചില കഥകളൊക്കെ വായിച്ച് ഇയാൾ ശരിക്കും സൈക്കോ ആണോ എന്ന് തോന്നിയിട്ടുണ്ട്. എങ്ങനെ ചിന്തിക്കുന്നു ഇങ്ങനൊക്കെ എന്ന് മെസ്സേജ് അയച്ച് ചോദിച്ചിട്ടുമുണ്ട്😄 അജ്ജാതി സൈക്കോ എഴുത്താണ്👌ഈ കഥയും വായിച്ചിട്ടുണ്ട്, ഈ കഥയിൽ ആ കുട്ടിയുടെ ഇമോഷണൽ ആയിരുന്നു ഹൈലൈറ്റ്. അത് ഷോർട് ഫിലിമിൽ മിസ്സിംഗ് ആണെങ്കിലും കൊള്ളാം. നല്ല making നല്ല പെർഫോമൻസ്👌 ഡയറക്ടറുടെ മേക്കിങ് കൊള്ളാം👍 സിനാസിന്റെ കിളി പറത്തുന്ന കഥകൾ ഇനിയും ഇങ്ങനെ ദൃശ്യമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
❤🙏
Thank you
❤
Bro ithu book ayt undo enganeya vaykaa
A heart can be broken, but it keeps on breating just the same... Great ideas of a really great! Director Jinoy and Producer Jayekumar ❤
Psycho എഴുത്തുകാരൻ ♥️ അവനെന്റെ നമ്മ്പൻ ❤❤❤ ഹൃദയം തൊട്ടു കഥ പറയുക......തടിയാ 🥰
❤️🙏
Good script, direction and awesome actors 😊👍overall good msg to society 😍👍
നല്ലൊരു story. ഞാൻ മുഴുവൻ കണ്ടു. 👍🏻
നന്നായിട്ടുണ്ട്... വേഗം തീർന്നു പോയത് പോലെ തോന്നി 👌👌👌👌
നന്നായിട്ടുണ്ട്👌👌👌. പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി
സൂപ്പർ അയി
സൂപ്പർ
അടിപൊളി നന്നായിട്ടുണ്ട് 👍🏽👍🏽❤❤❤❤
Superb work dears... Congrats Anugraha ❤️
Excellent short film. Nice Story and Diection.
Good actors 👍. Meaningful message
very good...worth watching👌🏾👌🏾👌🏾
👏🏼👏🏼awesome performance.. Good story... Overall nice✨
ഹൃദയഹാരിയായ Short film❤❤❤
Super Jinoy. All the best 😍😍😍
Nice... നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളും 🙏 🙌
“Overall, a great story with excellent direction! 🎬✨ Everyone acted so well, especially Anugraha’s performance - truly impressive! 👏🔥 Loved it! Wishing the team more success ahead. 🌟🎥”
Thank you so much 😀
Tnquu ❤
❤️
@@anugrahas652 hey u just nailed it❤❤❤ with beautiful eyes
അടിപൊളി നന്നായിട്ടുണ്ട് 👍❤️
Sooo good.... And the ending was unexpected ❤️✨🔥
മികച്ച അവതരണം
എല്ലാവിധ ആശംസകളും നേരുന്നു
തുടരുക
#Apsfilmfactory
ദേ... 👌👌👌👌👌സൂപ്പർ.... 👍❤️❤️❤️❤️❤️❤️
സൂപ്പർ 😍😍 minjiamme.❤ bro. 👌
അടിപൊളി സൂപ്പർ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 🥀👍🏻❤️❤️
Anugraha ❤
❤️💎
Haii Jinoy very nice, wish u to go up, up, up to the peak🎉😊
നല്ല കഥ.. അഭിനയവും സൂപ്പറായിട്ടുണ്ട് ❤️❤️
നല്ലൊരറിവായല്ലൊ Super bro❤👍👍
Super poli saanam ❤️👏🏻
അടിപൊളി... നന്നായിട്ടുണ്ട് ❤️❤️❤️❤️
Super making and acting ❣️ waiting for next one
Supper bro kanchanammaydey community post kande vannathaney 🎉🎉🎉
സൂപ്പർ നല്ല ഒരു മെസ്സേജ് തന്നു 👍
നല്ല അടിപൊളി ആയിട്ടുണ്ട്.. സൂപ്പർ 👌❤❤
Adipoli ❤❤
Great script❤
I can't believe people still comes up with this plot twist of 'She has been dead for a while' after all these years of mocking it everywhere.Even hollywood started to mock that plot point since 90's..
But, how can ghost take his mobile phone from his hand and then return it back to him?
കൊള്ളാം ❤😊
All the Best. 👍👍
Kidu👌👌
മരണാന്തരമെങ്കിലും നമ്മൾക്ക് ഇതുപോലെ ഒക്കെ ചെയ്യാൻ സാധിച്ചിരുന്നു എങ്കിൽ നല്ലതാണ് ❤
അടിപൊളി സൂപ്പർ 👌👍❤️🌹
Superrr👌👌👌
നന്നായിട്ടുണ്ട്. മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാ വിധ ആശംസകളും... നിങ്ങ പൊളിയാണ് സിനാസ് ബ്രോ ❤❤
❤️🙏
Wow.... super👍👍👌
good one . screenplay and direction , athine bhangiyayi avatharippicha actors wow ,,,,, all the best team Thosha
Great work! Keep going @jinoy broo
നന്നായിട്ടുണ്ട് 🎉
Nice one... Congrats to the whole crew of this short film... Keep going guys... 👏🏻❤️
Anu u did it well 🎉❤😊
ജീവിതത്തൈൻറ,കറുത്തയാഥാർഥൃങളുംകണ്ണീർചിരിയും,കാട്ടൂ,അഭിനന്ദനം
Great work Dear ❤️😍
കൊള്ളാം മല്ലോ 🖤💚✨💞💖
ജയൻ ചേട്ടാ , ജിനു
ഞാൻ ഇത് അയച്ചു കൊടുത്ത എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്
എല്ലാവിധ ആശംസകകളും നേരുന്നു ❤❤
അടിച്ചു പൊളിച്ചല്ലോ ജി❤
ജിനോയ്, നന്നായിട്ടുണ്ട് ❤
അടിപൊളി👍❤️🥰
Good One 💎 Good writing & heroine performance
Thank you
Good,
Blessings and all the best.
After reel-------🙌👏
Superrr ❤❤
Thank you
Super message 👌👌👌👌👌❤️
Outstanding acting and cinematography.
Moreover what a message❤.
Nice one 🎉❤
Super🎉
Somtmes a smile on other ppl faces teaches u the language of love❤ Tosha will 🎯
Supper work all the best 👏
ഗംഭീരം❤
Climax 👌👌 👍❤️
Nice job👍🏼👍🏼👍🏼👌🏼👌🏼👏🏼👏🏼👏🏼
Writer: sinas ali👏🏼👏🏼❣️
സൂപ്പർ പൊളിച്ചു
Awesome work Anu 🎉❤
All the best💐👌
Kollam ❤❤
Adipoli Shortsfilm nice❤️❤️
Supper👌🏻👍🏻🥰
Super👌🏻
Excellent സ്ക്രിപ്റ്റ് ❤
Good making, love it
❤❤❤❤❤onnum parayn illa🎉🎉🎉🎉❤❤