Це відео не доступне.
Перепрошуємо.

#Mentalism

Поділитися
Вставка
  • Опубліковано 17 тра 2021
  • • #Mentalism #MindReadin... Second ചാനൽ കാണാൻ ലിങ്ക് Click ചെയ്യാം
    Mentalism is a performing art that focuses on the mind and imagination. When performed correctly, mentalism can make the performer appear as if he or she possesses extraordinary powers or incredible mental prowess.
    Practitioners of mentalism will usually avoid mixing traditional magic tricks and theatrical props into their act. Instead, mentalism focusses on things like mind reading and predicting the future. This is why many mentalists do not consider themselves to be magicians.
    #Counsellingvideo
    #Shahidpayyannur #Sahidpayyannur
    #Sahidpsychologist
    #Motivationvideo #Inspirationvideo
    #Psychologistsahid
    #Psychologist. #Magic
    #Psychology #MagicMalayalam
    #Psychologyvideo #MalayalamMentalism
    #Sahidkp #MentalismMalayalam

КОМЕНТАРІ • 511

  • @SahidPayyannur
    @SahidPayyannur  3 роки тому +114

    ചെറിയൊരു തിരുത്ത് - 2017 ൽ മെൻ്റലിസം കേരളത്തിൽ പോപ്പുലറായത് എന്നാണ് പറയാൻ ഉദ്ദേശിച്ചത്. എന്നാൽ 2007 എന്നാണ് പറഞ്ഞത്. But 2016 ലാണ് പ്രേതം സിനിമ വന്നത്. ചുരുക്കി പറഞ്ഞാൽ 2015-16 കാലഘട്ടത്തിലാണ് പോപ്പുലറായത്
    സെക്കൻ്റ് ചാനലിൻ്റെ ലിങ്ക് ua-cam.com/video/8JgsCZZc1c8/v-deo.html

    • @mentalismtrainer
      @mentalismtrainer 3 роки тому +7

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*

    • @fayizmt2204
      @fayizmt2204 3 роки тому +1

      Back up channel link avide

    • @alphatips9821
      @alphatips9821 2 роки тому +2

      Sir, mentalisathillakuu varanam ennuuu vicharichhha oral ayiirnuuu. sir ippol paranjalllo mentalism magic anennuuu
      Sir private akkiyyaaa video naale allenkilummm kurahuuu samyathekku public aakkkamoooo. Videoooo onnu canananu
      . Alenkil sir nu pattuna samyathekku video public akkamooo. Time onnnu oarayaaamooo🗨️

    • @SahidPayyannur
      @SahidPayyannur  2 роки тому +3

      Public ആക്കിയിട്ടുണ്ട്

    • @alphatips9821
      @alphatips9821 2 роки тому

      @@SahidPayyannurthank you sir...☺️☺️

  • @rizwanrijju5268
    @rizwanrijju5268 3 роки тому +90

    സാഹിദ് സർ, ഞാനൊരു സൈക്കോളജിസ്റ്റല്ല. പക്ഷെ, സാറിൻ്റെ സത്യസന്ധത ഇക്കാലയളവിലുള്ള സാറിൻ്റെ ഇടപെടലിലൂടെ ബോധ്യപ്പെട്ടതാണ്. ആരും കാണിക്കാത്ത ചങ്കൂറ്റമാണ് സർ നടത്തുന്നത്. പൊരാട്ടം തൂടരൂ. ഞങ്ങൾ കൂടെയുണ്ട് ❤️

  • @JaleelCholayil
    @JaleelCholayil 3 роки тому +148

    ❤️❤️❤️ എപ്പോഴും സൈക്കോളജി മേഖലയിലെ വ്യാജന്മാരെ നേരിടാൻ സാറിന്റെ കൂടെ ഉണ്ടാവും

  • @dr.nitajoseph3881
    @dr.nitajoseph3881 3 роки тому +21

    Motivate ചെയ്തു പോളിഷ് അടിച്ചു വിടലും മുഖം നോക്കി മനസ്സിലുള്ളത് പറയല്ലും Psychology അല്ല. Sahid ഇത് പോലത്തെ videos ചെയ്യുന്നത് ഇങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കൽ മാറ്റാനും സമൂഹത്തിനെ ബോധവൽക്കരിക്കാനും ശക്തമായൊരു മാർഗമാണ്.
    All the best!

    • @Experienced799
      @Experienced799 2 роки тому +2

      ചൂഷണം മാത്രം അല്ല,, അതിൽ വരുന്ന സ്ത്രീകളെ നന്നായി യൂസ് ചെയ്യുന്ന പല trainar മാരെയും അറിയാം... ഇന്ന് പല പ്രമുഖരും യു ട്യൂബ് ഒക്കെ സ്വയം പ്രഖ്യാപിത സെലിബ്രിറ്റി ആയി നിൽക്കുകയും പഠിക്കാൻ വരുന്ന ഫിഗററുള്ള സ്ത്രീകളെ മൈൻഡ് കണക്ഷൻ.. പോസിറ്റിവിറ്റി ഒക്കെ പറഞ്ഞു phone സെക്സ് പോലും ചെയ്ത്.. നിൽക്കുന്ന പല ട്രൈനെർ മാരും ഉണ്ട്..... എനിക്ക് ക്ലൈൻഡ് ആയി വന്ന പല സ്ത്രീകളും പല ട്രൈനെർ മാറും സെക്സ് ചാറ്റും.. പിക് ഒക്കെ ചോദിക്കപ്പെട്ടവരാണ്.. 3 വർഷമായി ഇതിനു പിന്നിലാണ്... നിഷ്കളങ്ങരയവർക് സെലിബ്രിറ്റി ആയി നികുന്ന ആൾകാർ പുറകെ നടന്നാൽ അടിപൊളി അല്ലെ. അതിൽ സ്ത്രീകൾ വീഴുകയും ചെയ്യ്യുന്നുണ്ട്...
      പോരാത്തതിന്.. Hypnotism ക്ലാസ്സ്‌ എടുക്കാൻ വന്ന സ്വയം പ്രഖ്യാപിത സെലിബ്രിറ്റി ട്രൈനെർ,,പ്രക്ടിസിന് കിടക്കുന്ന സ്റ്റുഡന്റ് ആയിട്ടുള്ള സ്ത്രീകളോട് പച്ചക്ക് തന്നെ ആ ക്ലാസ് കഴിഞ്ഞു പോകുന്നതിനു മുൻപ് സെക്സിനു തല്പര്യം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്... ആരും അറിയാത്ത പലതും ഈ കോഴ്സ് നടത്തുന്ന ചെലവന്മാർ യൂസ് ഉണ്ട്.. അത് നിങ്ങളുടെ ഭാര്യ യോ പെങ്ങളോ ആവാം........ ഒരുപാട് ആയി ഇതൊക്കെ അറിഞ്ഞു ഒരാളോട് പറയാൻ പറ്റാതെ നില്കുന്നു..

  • @shuhaibkk3753
    @shuhaibkk3753 3 роки тому +65

    Note the point: സൈക്കോളജിയും മെന്റലിസവും പഠിച്ച ആളെന്ന നിലയ്ക്ക് സാറിന് വേണേൽ ഇവർക്ക് സാധിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെ കയ്യിലെടുക്കാനും പ്രിവിലേജ് ഉണ്ടാക്കാനും കഴിയുമായിരുന്നു...അങ്ങനെ ചെയ്യാത്തത് ഇവരെ പോലെ ആളുകളെ ചൂഷണം ചെയ്യുന്ന ആളല്ലാത്തത് കൊണ്ടും സമൂഹത്തോട് പ്രതിബദ്ധത ഉള്ള ആളായതും കൊണ്ടാണ്...അതുകൊണ്ട് ഇതൊക്കെ അസൂയ കൊണ്ട് പറയുന്നതാണെന്നും പറഞ്ഞ് ഒരുത്തനും ഈ വഴി വന്നേക്കരുത്. സാഹിദ് സാറിന് കട്ട സപ്പോർട്ട്👍

    • @qurioustv184
      @qurioustv184 2 роки тому

      മാഷിന് തട്ടിപ്പുകാണിക്കാൻ അറിയില്ല അതാണ് പ്രെശ്നം ....

    • @lisan4u
      @lisan4u 2 роки тому +1

      മുതുകാട് ഒരു സാമി വേഷം കെട്ടിയിരുന്നെങ്കിൽ മന്ത്രിമാർ വരെ വന്നു മുന്നിൽ കൈ കെട്ടി നിന്നേനെ

    • @MS-co4e
      @MS-co4e 2 роки тому

      @@qurioustv184 sir ee video yil thanne paranjallo... Eth celibacyeyum konduvann ithupole sir cheyyamenn🙄

  • @thetruth9062
    @thetruth9062 3 роки тому +54

    തുടക്കം മുതലേ sir ന് സപ്പോർട്ട് ചെയ്യുന്ന ആളാണ്‌ ഞാൻ. തുടർന്നും നിങ്ങളോടൊപ്പം ഉണ്ടാകും.. Psychology യെ വ്യാജന്മാരുടെ കയ്യിൽ നിന്നും നമുക്ക് save ചെയ്യണം 🥰

  • @anand.mohan_
    @anand.mohan_ 3 роки тому +42

    തുടക്കം മുതൽ സാറിന്റെ ഈ mentalism സീരീസ് follow ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ.. സാറിന്റെ ഉദ്ദേശ ശുദ്ധി ശെരിക്കും inspiring ആണ്..

  • @rvp8687
    @rvp8687 3 роки тому +29

    നിങ്ങളെ പോലെയുള്ളവർ ആണ് നമ്മുടെ സമൂഹത്തിന് ആവിശ്യം ....പോയി പോയി എവിടെയും ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് . അവിടെയാണ് നിങ്ങളെ പോലെയുള്ളവരുടെ ആവിശ്യം...
    ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ🤝🤝🤝

  • @shihab.kvadakkumuri7297
    @shihab.kvadakkumuri7297 3 роки тому +80

    സൈക്കോളജിസ്റ്റുകൾ ഒറ്റക്കെട്ടായി നിൽക്കണം. പൊതുജനം പറ്റിക്കപ്പെടുമ്പോൾ നോക്കി നിൽക്കരുത്.

    • @arunjithc4690
      @arunjithc4690 3 роки тому

      Adhil thanne toxic motivationum, unscientific para phsycologyude kude pulputtu pooole valarunnavareyum sredikanum

  • @phfmedia5113
    @phfmedia5113 3 роки тому +21

    സർ പറഞ്ഞ പോലെ മനശ്ശാസ്ത്ര വിദ്യാർത്ഥി ആയിരിക്കെ പോലും വിശ്വസിച്ചിരുന്നത് മനശാസ്ത്രത്തിന്റെ ഏറ്റവും advanced അവസ്ഥ ആണ് മെന്റലിസം എന്നായിരുന്നു.
    വളരെ വേഗം വളർന്ന് പടർന്ന് പന്തലിച്ച മെന്റലിസം എന്താണെന്ന് പറഞ്ഞു തരാൻ സൈക്കോളജി അധ്യാപകർക്ക് പോലും കൃത്യമായ ധാരണ ഇല്ലായിരുന്നു എന്നതാണ് വാസ്തവം.
    അതുകൊണ്ട് തന്നെ മനശാസ്ത്ര കോളജുകളിലെ വിശിഷ്ടാതിഥി ആയി വരെ മെന്റലിസ്റ്റുകൾ വളർന്നു.
    ഒരു മനശാസ്ത്ര പ്രൊഫഷണൽ ഇതുപോലെ ഒരു വീഡിയോ ചെയ്യുന്നത് കാണുമ്പോ വളരെ സന്തോഷം തോന്നുകയാണ്.
    ഇനി വരുന്ന ഒരു തലമുറയെങ്കിലും കൃത്യമായ അവബോധത്തിൽ വളരട്ടെ.
    മെന്റലിസ്റ്റുകൾ എല്ലാം കള്ളന്മാരും കൊള്ളാരുത്തവരും ആണ് എന്നല്ല പറഞ്ഞു വെക്കുന്നത്.
    എന്നാൽ ഓരോ തൊഴിലിനും സമൂഹത്തിൽ ഉള്ള ധർമം വ്യത്യസ്തം ആണെന്ന് തിരിച്ചറിവ് ഉണ്ടാവണം.
    അല്ലാത്ത പക്ഷം ഇരു മേഖലയ്ക്കും അത് നഷ്ടം മാത്രമെ വരുത്തി വെക്കൂ.

  • @rabeeshaby3370
    @rabeeshaby3370 3 роки тому +29

    സൈക്കോളജിയെ ഇത്തരത്തിൽ ഉള്ള വ്യാജന്മാരിൽ നിന്ന് സംരക്ഷിക്കാൻ സാറിന്റെ കൂടെ തന്നെ ഉണ്ടാവും
    💚💚💚

  • @fathimathnisreen1631
    @fathimathnisreen1631 3 роки тому +29

    Psychology field നെ Save ചെയ്യാൻ വേണ്ടിയിട്ടുള്ള Sir ന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ👏🏽👏🏽

  • @niyasmanchakandi6100
    @niyasmanchakandi6100 3 роки тому +8

    ❤️❤️🔥🔥🔥വ്യാജന്മാരെ പിടിച്ച് പുറത്താക്കാനുള്ള സാറിൻ്റെ ഉദ്ധ്യമത്തിൻ എല്ലാവിധ supportഉം🎉🎉

  • @new10techmalayalam
    @new10techmalayalam 3 роки тому +4

    എല്ലാവരെയും നന്നാക്കാനോ, എല്ലാരേയും ശെരിയാക്കാനോ ഈഭൂമിയിൽ ആരെക്കൊണ്ടും പറ്റില്ല, ശെരിയും തെറ്റും മനസിലായാലും തെറ്റിന്റെ പിറകെ പോകുന്നവർ ഉണ്ടല്ലോ, കൂടാതെ ആ വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട് എന്റർടൈൻമെന്റ് എന്ന രീതിയിൽ മാത്രം, അന്ധവിശ്വാസത്തിന്റെ പിറകെ പോകുന്ന കോടാനുകോടി ആളുകൾ ഇപ്പോഴുമില്ലേ കൂടുതൽ കൂടുതൽ സ്‌ട്രെയിൻ എടുത്ത് പറയുമ്പോൾ തോന്നിയ സങ്കടം കൊണ്ട് എഴുതിയതാണ് 🙏🏻🙏🏻🙏🏻

  • @fz7385
    @fz7385 3 роки тому +28

    കട്ടക്ക് കൂടെയുണ്ടാകും... ഇവന്മാരെ പോലുള്ള ഫ്രോഡുകളെ വെറുതെ വിടരുത്.....

  • @ashithamv8527
    @ashithamv8527 3 роки тому +6

    Sir, Hats off to your guts and effort to save the Psychology field ...more power to you..

  • @nazihafarzana6581
    @nazihafarzana6581 3 роки тому +4

    Great , Sir... Well said 💯✨ keep going... We'll be with you

  • @reshmithamalu9528
    @reshmithamalu9528 3 роки тому +3

    Well said sir👍.... Keep going strongly💪we will be with you always🤝

  • @sherfeenaashraf2296
    @sherfeenaashraf2296 3 роки тому +3

    Well said sir💯💯, keep going. I truly appreciate your courage and dedication.

  • @mufeedmufi6053
    @mufeedmufi6053 3 роки тому +38

    ഒന്നും പറയാനില്ല ...ഓരോ psychology ക്കാരും ശ്രദ്ധിച്ചു കേട്ട് സത്യാവസ്ഥ പൊതുജങ്ങളിലേക്ക് എത്തിക്കുക ...well done Sir....nice presentation ...മുന്നോട്ടു പോകുക .....save psychology

  • @dhaneshgopalan3788
    @dhaneshgopalan3788 3 роки тому +10

    നന്നായിരിക്കുന്നു Dear... Go ahead...

  • @Afeefa__96.3
    @Afeefa__96.3 3 роки тому +16

    💥ഇത്രയും വിമർശനങ്ങൾ നേരിട്ടിട്ടും ധൈര്ത്തോടെ പൊതുജനങ്ങളെ സത്യാവസ്ഥ ബോധിപ്പിക്കുന്ന സാർ ഒരു കെല്ലാടി തന്നെ 😌❤

  • @jinshaep2780
    @jinshaep2780 3 роки тому +5

    Great job sir... keep going.👏🤝

  • @siljisk3039
    @siljisk3039 3 роки тому +5

    Well said Sahid Sir... Keep going....

  • @rashin3111
    @rashin3111 3 роки тому +3

    Sir , what about micro expression And body language for lie detection ?are they fake ?

  • @fahismvettichira288
    @fahismvettichira288 3 роки тому +5

    ചെറുപ്പ കാലത്ത് മജീഷ്യന്റെ ഹാറ്റിനുള്ളിൽ നിന്ന് പുറത്ത് വരുന്ന മുയലിനെ കണ്ട് അന്തം വിട്ട് നിന്നിട്ടില്ലേ..., ഒഴിഞ്ഞ പാത്രത്തിനുള്ളിൽ നിറഞ്ഞ് കവിയുന്ന മിഠായി കണ്ട് മജീഷ്യനായിരുന്നെങ്കിലെന്ന് കൊതിച്ചിട്ടില്ലേ..., അപ്പോഴൊക്കെയും നമ്മുടെ മനസ്സിലുണ്ടായിരുന്നത്, അവരിതെല്ലാം ചെയ്യുന്നത് എന്തോ അത്ഭുത സിദ്ധി കൊണ്ടാണെന്ന ധാരണയായിരുന്നു.പിന്നീട് അതെല്ലാം മാറി..! നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ നേടിയെടുത്ത, കരവേഗവും കൈയൊതുക്കവുമാണ് ഏതൊരു പ്രകടനത്തിന് പിന്നിലെന്നും മനസ്സിലാക്കാൻ മാത്രം നമ്മൾ വളർന്നു..!
    ഇന്നും ഒരു മാജിക് കാണുമ്പോൾ നമ്മളറിയാതെ ലയിച്ചിരുന്നു പോകും.കാരണം, അത്ര മനോഹരമായ കലാ പ്രകടനമാണത്.പണ്ടത്തെ പോലെ "അബ്രകഡാബ്ര"യിലൊന്നും വിശ്വാസമില്ലെന്ന് മാത്രം.
    ഇനി മറ്റൊരു കാര്യം...,
    നമ്മളിന്ന് വരെ ആരോടും പറയാതെ,രഹസ്യമാക്കി വെച്ച കാര്യങ്ങളെല്ലാം ഒരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നുവെന്നിരിക്കട്ടെ.., നമുക്ക് അയാളെ കുറിച്ച് എന്ത് തോന്നും...?
    നമ്മുടെ ഫോണിന്റെ പാസ്‌വേഡ് പറയുന്ന, നമ്മുടെ ATM പിൻ കോഡെല്ലാം പുഷ്പം പോലെ വെളിപ്പെടുത്തുന്ന, ആരുമറിയാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രേമഭാജനത്തിന്റെ പേര് വരെ ഉറക്കെ വിളിച്ച് പറയുന്ന അയാളോട് കുറച്ച് ഭയത്തോടെയാണെങ്കിലും, നമുക്ക് ഒരു ആരാധന തോന്നും.
    "എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു"വെന്ന്, ആലോചിച്ച് നടക്കുന്ന സാധാരണക്കാരന്റെ മുന്നിലേക്ക് പോലീസിനെ കേസിന് സഹായിച്ച കഥയൊക്കെ പറയുന്നതോട് കൂടി നമ്മുടെയുള്ളിൽ അയാളൊരു അസാധാരണ മനുഷ്യനായി വളരും.പിന്നീട് അയാളുടെ വീഡിയോക്ക് താഴെ, തന്റെ "അ"ക്കാര്യത്തിന്റെ രഹസ്യമാരാഞ്ഞ് കൊണ്ടുള്ള കമന്റുകൾ കൊണ്ട് നിറയും.പൂവും ലൈക്കുമിട്ട് തന്റെ ദിവ്യ പരിവേഷത്തെ അയാൾ നിശബ്ദമായി ശരി വെക്കും. അങ്ങനെ അയാൾ മനസ്സ് വായിക്കാൻ കഴിയുന്ന മഹാനായി വാഴ്ത്തപ്പെടും...,
    മെന്റലിസം ഒരു അതീന്ത്രീയ കഴിവാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകൾ ഇന്നും നമുക്കിടയിലുണ്ട്.അത് മാജിക്കിന്റെ തന്നെ ഹൈ ലെവൽ വേർഷൻ ആണെന്ന് പറഞ്ഞാലും വിശ്വാസം വരാത്തവർ.., എല്ലാ മെന്റലിസം പെർഫോമൻസിന് പിറകിലും ട്രിക്കുകളാണെന്ന് ബോധ്യം വരാത്തവർ..,മെന്റലിസ്റ്റുകൾക്ക്‌ പ്രത്യേകം എന്തോ സിദ്ധി ഉണ്ടെന്ന് കരുതുന്നവർ..,
    ഇത്തരം അബദ്ധ ധാരണകൾക്ക്‌ വെള്ളമൊഴിച്ച് കൊടുത്തത് ഏറെകുറെ മെന്റലിസ്റ്റുകൾ തന്നെയാണ്. നിലനിൽപിന് വേണ്ടി,അല്പാല്പമായി അന്ധവിശ്വാസം കലർത്തി അവതരിപ്പിച്ചുവെന്നത് നീതികരിക്കാനാകാത്ത തെറ്റാണ്.മാത്രമല്ല,പലരും കരുതുന്ന പോലെ "സൈക്കോളജി "യുടെ ആരോ ആണ് മെന്റലിസമെന്ന തെറ്റിദ്ധാരണ പടർത്താനും ഇവരെ കൊണ്ടായിട്ടുണ്ട്. സത്യത്തിൽ മന:ശാസ്ത്രവും മെന്റലിസവും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. സൈക്കോളജിയുടെ മൂടുപടമണിഞ്ഞ്, കളം നിറയുന്ന കളകളെ ഓരോന്നോരോന്നായ് പറിച്ചെറിയാൻ കച്ചകെട്ടിയിറങ്ങിയ പ്രിയ ഗുരു സാഹിദ് സാറിന്റെ കൂടെയുണ്ടാവണം. യൂട്യൂബ് യൂണിവേഴ്സിറ്റിയിൽ, കസേരയിട്ടിരുന്ന് വിഢിത്തം വിളമ്പുന്ന A2Z ദുരന്തങ്ങളെയൊക്കെ ഇതിനോടകം കെട്ട് കെട്ടിച്ചിട്ടുണ്ട്. ഇനി മെന്റലിസ്റ്റുകളുടെ ഊഴമാണ്.., മനസ് വായിക്കാൻ കഴിയുമെന്ന് പറയാതെ പറയുന്ന എല്ലാ മെന്റലിസ്റ്റുകൾക്കും സ്വാഗതം...!
    NB :മെന്റലിസം മനോഹരമായൊരു കലയാണ്.കലയെ കലയായി കാണുന്നതും കല തന്നെ..,
    "Be the part of Social Changing"

    • @shuhaibkk3753
      @shuhaibkk3753 3 роки тому

      ATM pincode, mobile password ഒക്കെ പറയുന്ന മെന്റലിസ്റ്റുകൾ ഉണ്ടോ...?!?
      ഉണ്ടെങ്കിൽ അത് ട്രിക്കാണെന്ന് പറയാൻ പറ്റുമോ !!!

    • @devaratnansivaraman4114
      @devaratnansivaraman4114 5 місяців тому

      മെൻ്റലിസം വ്യാജമാണെന്നോ, മോശമാണെന്നോ താങ്കൾ പറയുന്നില്ലല്ലോ?.
      എന്താണ് താങ്കളുടെ പ്രശ്നം.
      സൈക്കോളജിസ്റ്റുകളുടെ പണി പോകും എന്നതാണല്ലോ താങ്കളുടെ ആവലാതി.
      നിങ്ങൾ നിങ്ങളുടെ വർക്കിൽ മികവു പുലർത്താൻ ശ്രമിക്കുക.
      അവർ ആരും പറയാത്ത കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞ് സ്ഥാപിക്കാൻ എന്തിനാ സുഹൃത്തേ ശ്രമിക്കുന്നത്.

    • @devaratnansivaraman4114
      @devaratnansivaraman4114 5 місяців тому

      താങ്കൾ സൈക്കോളജിസ്റ്റാണോ? എങ്കിൽ താങ്കൾക്ക് ചികിൽസ ആവശ്യമാണ്.
      നല്ല ഒരു സൈക്കോളജിസ്റ്റിനെ പെട്ടന്നു കാണുക.

  • @shaheerthurkalike5031
    @shaheerthurkalike5031 3 роки тому +1

    We are supporting ❣️👍👍👍

  • @husnaaslam4544
    @husnaaslam4544 3 роки тому +2

    Great effort sir....👍full support...🔥🔥

  • @shaima_
    @shaima_ 3 роки тому +2

    Great one sir. Don't give up. We are with you

  • @NAAGACREATIONS
    @NAAGACREATIONS 2 роки тому +1

    Great attempt and well said....👌👍

  • @muhammedmunthasir4296
    @muhammedmunthasir4296 3 роки тому +3

    Superb🔥....with u sir🤝🏻

  • @manuramachandran8091
    @manuramachandran8091 3 роки тому +19

    Your courage to do and say the right thing and challenge the mentalists abusing the field of psychology is 💯🔥! Great motivation sir ❤️❤️❤️

  • @muhammedanees1993
    @muhammedanees1993 3 роки тому +3

    Good effort. Keep going 💥💥

  • @Surya-hp9vn
    @Surya-hp9vn 3 роки тому +2

    Well said sir👏we will be with you

  • @magicianvishnukallara
    @magicianvishnukallara 3 роки тому +9

    Sahid Sir.... താങ്കളുടെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത് .....ഞാനൊരു പ്രൊഫഷണൽ മജീഷ്യനാണ് , ഒപ്പം സ്റ്റേജിൽ Mentalism Act കളും ചെയ്യാറുണ്ട്. താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് മാജിക്കിന്റെ പിന്നിൽ ഒരു ശാസ്ത്ര രഹസ്യം ഉണ്ടാകും ... നമ്മൾ മജീഷ്യന്മാർ കാണികളറിയാതെ ആ രഹസ്യത്തെ ഒളിപ്പിച്ച് കാണികൾക്ക് അത്ഭുതം ജനിപ്പിക്കുന്നു... എന്നാൽ ചില Mentalist കൾ ചെയ്യുന്നത്.. അവർ Psychology യെ കൂട്ടുപിടിച്ച് പ്രക്ഷകരെ കബളിപ്പിക്കുകയാണ്..magical secret ഉപയോഗിച്ച് മാത്രമേ ഏതൊരാൾക്കും mentalism act കൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്താൻ കഴിയുള്ളൂ. :
    ഞാൻ താങ്കൾക്ക് പൂർണ പിന്തുണ നൽകുന്നു❤️❤️👍👍

  • @MrMrsAzhikode
    @MrMrsAzhikode 3 роки тому +5

    സാഹിദ്, ചില തെറ്റിധാരണകൾ videoൽ ഉണ്ട്. 2007ലൊന്നും കേരളത്തിൽmentalism പോപ്പുലർ ആയിട്ടില്ല. ആദി US വിട്ട് ഇവിടെ settle ചെയ്യുന്നത് എൻ്റെ അറിവിൽ 2013 - 14 സമയത്താണ്. (അല്ലെങ്കിൽ ആ സമയം മുതലാണ് ഇവിടുത്തെ പ്രേക്ഷകർക്കു മുന്നിൽ ആദി Mentalism show അവതരിപ്പിച്ചു തുടങ്ങുന്നത് )2016ൽ പ്രേതം സിനിമയോടെയാണ് Mentalism പൊതുജനങ്ങൾക്ക് പരിചിതമായി തുടങ്ങിയത്.അതിനു മുമ്പ്‌ നിപിൻ നിരാവത്ത് മാത്രമാണ് ചില ചാനലുകളിൽ Public show ആയി മെൻ്റലിസം ചെയ്തിട്ടുള്ളത്. മുമ്പ്, Mentalism Stage Shows ചെയ്യാറുണ്ടെങ്കിലും 2014ലാണ് ഞാൻ പ്രൊഫഷണലി mentalism field ലേക്ക് വരുന്നത്. ( Magic planet ൽ join ചെയ്തു മുതൽ).
    പ്രേതം സിനിമയും അതിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി വന്ന ചില interviewകളുമാണ് ഇത്രയും തെറ്റിധാരണകൾക്ക് കാരണം. തുടർന്ന് വന്ന പല പുതിയ Performers ഉം ആ തെറ്റിധാരണകളെ മുതലെടുത്തു കൊണ്ട് അതേ രീതി പിന്തുടരുകയാണ് ഉണ്ടായത്.
    അന്നും ഇന്നും മെൻ്റലിസത്തെ Performing Art എന്ന നിലയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്ന മെൻറലിസ്റ്റുകളും കേരളത്തിലുണ്ട്.
    പിന്നെ, ചില അഭിപ്രായങ്ങളിൽ നിന്ന് മെൻ്റലിസത്തെക്കുറിച്ച് മുഴുവനായി താങ്കൾ മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. എനിക്ക് ചില വിയോജിപ്പുകളുണ്ട്. അത് നേരിട്ട് സംസാരിക്കാം. ഞാൻ നാളെ വിളിക്കാം.
    pls give me ur personal No:
    FB ൽ inbox ചെയ്താ മതി.

  • @asifmhydhar1138
    @asifmhydhar1138 3 роки тому +3

    മനസ്സ്‌ വായിക്കാനറിയാം എന്ന പൊള്ളയായ വാദത്തിലൂടെ ചിലർ സാധാരണക്കാരുടെ ഇടയിൽ പടർത്തിയ തെറ്റിദ്ധാരണ കുറച്ചൊന്നുമല്ല. സൈക്കോളജിയെ പരിചയപ്പെടുത്തുന്ന സകല സ്ഥലത്തും മെന്റലിസം എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതു ഒരു നിസ്സാര വിഷയമായി കണക്കാക്കരുത്. വർഷങ്ങളുടെ അധ്വാനം കൊണ്ടാണ് ഒരാൾ മനശാസ്ത്ര മേഖലയിൽ practice ചെയ്ത് തുടങ്ങുന്നത്. അവരെക്കാൾ കൂടുതൽ മനസ്സ് വായിക്കാൻ തങ്ങൾ പ്രാപ്തരാണ് എന്ന് കേവലം കുറച്ച് കലാകാരന്മാർ രംഗത്തിറങ്ങുന്നത് എത്ര വലിയ വിരോധാഭാസമാണ്?
    പ്രിയ സുഹൃത്തായ സാഹിദ് സർ ന് നിറഞ്ഞ ബഹുമാനം. തുടക്കം മുതൽ ഈ കാര്യത്തിൽ സാറിനൊപ്പം നിൽക്കാൻ സാധിച്ചതിൽ തികഞ്ഞ അഭിമാനവും.

  • @kgambili8610
    @kgambili8610 2 роки тому +1

    Really appreciate you sir.. thanks a lot

  • @shakirnk226
    @shakirnk226 3 роки тому +2

    The best one from you bro 👏🏻👏🏻👏🏻

  • @nesreenk.k6778
    @nesreenk.k6778 3 роки тому +2

    Copyright issues varandirikan avrde logo or name oke blur cheydh ittu koode ?? Enkil avrk onnm cheyyan pattillalo...

  • @bushrasherin6821
    @bushrasherin6821 3 роки тому +1

    Katta support sir👍👍👍👍 go ahead..

  • @hacksawcodm6108
    @hacksawcodm6108 3 роки тому +2

    Glad I learned something new today

  • @Siva-xq1qd
    @Siva-xq1qd 3 роки тому +5

    Mentalism എപ്പോഴും ഒരു അത്ഭുത ശക്തി ആയി കാണുന്നതിന് കാരണം അതിന്റെ സീക്രെട് തന്നെ ആണ്. കാരണം അതു ജനങ്ങൾക്ക് കൈയെത്തും ദൂരത്തു അല്ല. ബാക്കിയുള്ള ഏതൊരു കലയും നമുക്ക് പഠിക്കാൻ പറ്റും. പക്ഷെ ഇത് ആരും പഠിപ്പിച്ചു തരില്ല. അതു കൊണ്ട് തന്നെ എന്നും സാധാരണക്കാരന് വിസ്മയം അതിശയം ഒക്കെ ഉണ്ട്. Dr. Sunny എന്ന കഥാപാത്രം കണ്ടു ആകൃഷ്ടനായി psychology പഠിക്കാൻ ചേർന്ന എന്നോട് എന്റെ ലെക്ചർമ്മാരും താങ്കൾ ചോദിച്ച ചോദ്യം കൊണ്ടുവന്നു. അവിടെ വച്ചാണ് എനിക്ക് മനസ്സിലായത് dr. Sunny പഠിച്ചത് Mbbs md (psy) ആണ് എന്ന്. Bsc psychology അല്ലെന്നും 🤭🤭. തകർന്നു പോയി എന്റെ ബാല്യം.. പിന്നെ 3 വർഷം കുറെ ജനറൽ സൈക്കോളജി തിയറി, abnormal psychology പഠിച്ചു മനുഷ്യ മനസ്സ് പഠിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി ഒരു ദിവസം എന്റെ ടീച്ചറിനോട് ചോദിച്ചു ഒരു തിയറിയും പഠിക്കാതെ എങ്ങനെ തുണിക്കടയിലെ സെയിൽസ് മാൻ നമ്മളെ കൊണ്ട് തുണികൾ വാങ്ങിപ്പിക്കുന്നു എന്ന്? അപ്പോൾ ടീച്ചർ പറഞ്ഞു ഒരു കല ആണ് സെയിൽസ്. കോൺസുമർ behavior, marketing strategy ആണ് എന്ന്. പിന്നെ pg അതിൽ ചെയ്തു അപ്പോൾ മനസ്സിലായി ഇതൊക്കെ നമ്മുടെ പ്രസന്റേഷൻ, മാർക്കറ്റിംഗ് എല്ലാം ചേർത്ത് ഒരു ടെക്‌നിക് ആണ് നമ്മുടെ ഈ ലോകവും ജീവിതവും എന്ന്. അതു കൊണ്ട് താങ്കൾ mentalism class തുടങ്ങി ജനങ്ങൾക്ക് ഇടയിൽ അതിന്റെ വാതിൽ തുറന്നു കൊടുക്കണം അപ്പോൾ പുതിയ തലമുറ പുതിയ ആശയങ്ങൾ, ടെക്നിക് കണ്ടുപിടിച്ചു mentalism കൂടുതൽ ഉയരങ്ങളിൽ എത്തും.

    • @mentalismtrainer
      @mentalismtrainer 3 роки тому +1

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*

    • @Siva-xq1qd
      @Siva-xq1qd 3 роки тому +1

      @@mentalismtrainer ഈ അവസരത്തിൽ താങ്കൾ comment ചെയ്തത് നന്നായി. ഇനി താങ്കളുടെ ഫീസ്, ടെക്നിക് എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യു.. ഒരിക്കലും നഷ്ടമാവില്ല..

    • @mentalismtrainer
      @mentalismtrainer 3 роки тому

      @@Siva-xq1qd Whatsapp:9656557105

    • @mentalismtrainer
      @mentalismtrainer 3 роки тому

      @@Siva-xq1qd 9656557105 Whatsapp

  • @habeebapk7677
    @habeebapk7677 3 роки тому +2

    Keep going on sir 💪🏻 save our field ❤️

  • @lijipg8474
    @lijipg8474 3 роки тому +1

    Great effort sir..full support

  • @hisanaismail3073
    @hisanaismail3073 3 роки тому +2

    We will be with u sir🔥💯💯

  • @renetonoble5691
    @renetonoble5691 3 роки тому +14

    Sir ഞാനും താങ്കളെപ്പോലെ mentalism പഠിച്ച് എല്ലാവരെയും ബോധവത്കരിക്കും.

  • @Bashiandco1
    @Bashiandco1 3 роки тому +2

    അവസാന ഭാഗങ്ങൾ കേട്ടപ്പോൾ തരിച്ചു പോയി... KattaSupport ♥️👍

  • @fathimathsuharakt6418
    @fathimathsuharakt6418 3 роки тому +2

    Supporting u sir...

  • @asokanta2420
    @asokanta2420 2 роки тому +10

    അവർ ആരും പറഞ്ഞട്ടില്ല മനസ്സ് വായിക്കാൻ പറ്റുമെന്നു, താങ്കൾക്കു എന്തൊ കര്യമായി കുഴപ്പമുണ്ട്, ചികിത്സ നല്ലതാണ്, പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെ എന്തൊ കുഴപ്പമാണ്

  • @jithunilambur
    @jithunilambur 3 роки тому +2

    well said sir.....

  • @psychologisttalksmalayalam6495
    @psychologisttalksmalayalam6495 3 роки тому +3

    Chikilsa thudangiya thoppykaranod commentilude pala pala Psychological condition paty video cheyamon chotikumbol cheythen dairyamay parayunond.
    Full support sir

  • @muhammedshaheerpml2289
    @muhammedshaheerpml2289 3 роки тому +4

    Well said sir🙌💜

  • @nadhiyapp5248
    @nadhiyapp5248 3 роки тому +2

    Katta support sir... 👍

  • @directoreducasitvpm5312
    @directoreducasitvpm5312 2 роки тому +1

    true and sensible.., great ahead dear master

  • @rishanmusthafa3266
    @rishanmusthafa3266 3 роки тому +4

    Well said sir💯

  • @fasilariyas3087
    @fasilariyas3087 3 роки тому +3

    Well said sahid✌️😊
    13:28- 13:34 💯

  • @aaroaaro3712
    @aaroaaro3712 2 роки тому +2

    Very Good കട്ട സപ്പോർട്❤👍🏻

  • @Anticrist-kn8fn
    @Anticrist-kn8fn 3 роки тому +2

    ♥️keep going sir👍👍👍

  • @jamshipk8398
    @jamshipk8398 3 роки тому +3

    Great Effort 👍

  • @divyakrishna8529
    @divyakrishna8529 3 роки тому +3

    Great job Sir Go ahead

  • @ramshidapv2412
    @ramshidapv2412 3 роки тому +4

    Keep going sir👍

  • @jusainamariyam6326
    @jusainamariyam6326 3 роки тому +6

    Sathyam Vijaykum 🔥💓

  • @motherlandpublicschool3876
    @motherlandpublicschool3876 3 роки тому +1

    സൂപ്പർ ആയിട്ടിട്ടുണ്ട്. ഇനിയും വീഡിയോ ഇടണം

  • @shaima_
    @shaima_ 3 роки тому +4

    Oru divasam njn 10th std classil poyi class eduthu kondirikukayayirunnu. Aval kurach kayinjapol karayan thudangi. Becoz. Njn psychology anu padikunath ennarinjapol avalude manass vayikunund enna thetidharana karanam. Cheriya makkalil polm und ee disbelief

  • @mesmertech6305
    @mesmertech6305 3 роки тому +2

    U are correct

  • @sanamashood5876
    @sanamashood5876 3 роки тому +14

    Well said 💯💯.
    Manassu vaayikkan kazhivulla mentalist mamanmaar velluvilli ettedukkuuu....
    #savepsychology🔥
    Go Ahead sir , we will be always there to support you 👍

  • @sumathyrk4074
    @sumathyrk4074 2 роки тому +1

    God bless you sir.....
    Continue your fighting against false information... God with truth.
    ..devil with false

  • @TheRasheedkk
    @TheRasheedkk 3 роки тому +2

    Nice presentation.. informative

  • @shahzadbinshakir3621
    @shahzadbinshakir3621 3 роки тому +11

    മെന്റലിസവും സൈക്കോളജിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തന്ന സാഹിദ് സാറിനു ഒരുപാട് നന്ദി.. 👏👌 #SavePsychology 🔥

  • @muhsinatp3519
    @muhsinatp3519 3 роки тому +1

    Well said sir👍

  • @hudhafathima8221
    @hudhafathima8221 3 роки тому +4

    ജനങ്ങളെയും സൈക്കോളജി ഫീൽഡിനെയും ചൂഷണം ചെയ്യുന്ന ഒരാളെയും വാഴാൻ അനുവദിക്കരുത്. എല്ലാവിധ സപ്പോർട്ടും വാഗ്ദാനം ചെയ്യുന്നു.

  • @business123sale3
    @business123sale3 2 роки тому +1

    Alhamdulillah Masha Allah, it's a very very important,needy effort ,May Allah the God Almighty help you to save human kind from this kind of "cheaters" those who acts as they can read others mind "

  • @rabeeshaby3370
    @rabeeshaby3370 3 роки тому +3

    Great effort 💚😍💚

  • @mubashirak9035
    @mubashirak9035 3 роки тому +2

    Keep going sr👍🏻

  • @muhammedrafid4139
    @muhammedrafid4139 3 роки тому +3

    Keep going 👍

  • @AjithKumar-yk7fg
    @AjithKumar-yk7fg 2 роки тому +5

    I am a psychologist and was in army. You are very correct . . No such practices in post modern psychology. Only people are not qualified in psychology they doing such practices. Really ashame .even mentalism is not a professional quote. appreciate you .👍

  • @kibreethahmar1682
    @kibreethahmar1682 3 роки тому +2

    Excellent.. Excellent... Excellent

  • @shahnaparveen2563
    @shahnaparveen2563 3 роки тому +12

    Save psychology....we will be with you sir🤝🤝katta support indaavum🤝🤝👍

    • @shajimbkaveed8170
      @shajimbkaveed8170 2 роки тому

      ഇവിടെ സേവ് മുല്ലപ്പെരിയാർ എന്നു പറയാൻ ആരുമില്ല, അനന്തു എപ്പോഴും പറയുന്നതാണ് ഇത് ട്രി ക്കാണ് എന്നുള്ളത് അല്ലാതെ ഇയാളുടെ വീഡിയോ കണ്ട് മാത്രം അഭിപ്രായം പറയരുത്

  • @Musicball2024
    @Musicball2024 3 роки тому +4

    Njanum idhupole trick reveal cheydhu video ittu mentalistumarilee ettavum prayam kuranja payan ente video remove cheydhu

  • @fathimasaliha25
    @fathimasaliha25 3 роки тому +2

    Good going Shahid😊

  • @ajeermuhammed4282
    @ajeermuhammed4282 3 роки тому +2

    Well done Sir....!! 💖💚

  • @prajindas8615
    @prajindas8615 2 роки тому +1

    ബുക്ക്‌ വച്ചുള്ള മെന്റലിസ്‌റ് വീഡിയോ കണ്ടു സൂപ്പർ......👍👍👍 അതു മനസ്സിലായി.... ഇതുപോലെ മനസ്സിൽ വിചാരിക്കുന്നത് വയസ് ഒക്കെ പ്രെഡിക്റ്റ ചെയ്യുന്ന ട്രിക്ക് no ഐഡിയ

  • @salimasaidh2540
    @salimasaidh2540 3 роки тому +2

    Very good content sir👍

  • @rightthinker1545
    @rightthinker1545 2 роки тому +1

    Full support 👍👍💪🏻💪🏻💪🏻

  • @hasnachalad6803
    @hasnachalad6803 3 роки тому +17

    Great Sir - ഇത് വരെ സാറിനെ സപ്പോർട്ട് ചെയ്ത് കൂടെയുണ്ടായിരുന്നു. ഇനിയുമുണ്ടാവും. ☺️☺️

  • @learnlesson7512
    @learnlesson7512 3 роки тому +3

    Well done sir 🔥🔥

  • @muhammedsinan4409
    @muhammedsinan4409 3 роки тому +15

    Sirnte ആർജവം സമ്മതിക്കുന്നു, ഇവ രണ്ടും തമ്മിൽ നല്ല ഒരു ധാരണ ലഭിച്ചു,നന്ദി.യഥാർത്ഥ Psychology ജനങ്ങൾക്ക് മനസ്സിലാകണം
    Full support sir💪

  • @pramodkp7445
    @pramodkp7445 3 роки тому +18

    ഇവരെ പോലുള്ളവരെ തുറന്നു കാണിക്കാൻ കാണിച്ചധൈര്യത്തിനു അഭിനന്ദനങ്ങൾ ❣️❤️

  • @MalluMagicTricks
    @MalluMagicTricks 3 роки тому +2

    Athum sheriyanu….

  • @rahoofp7378
    @rahoofp7378 3 роки тому +6

    സാർ എന്റെ നല്ല ഒരു സുഹൃത്ത് ആണ്
    സാറിന്റെ നിഷ്കളങ്കത മാത്രം മതി അദ്ദേഹത്തിന്റെ വ്യക്തിത്വ ശുദ്ദി മനസ്സിലാക്കാൻ സാദിക്കും
    കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും സാർ 👍👍👍👍

  • @rahulvlogsthenishorts4088
    @rahulvlogsthenishorts4088 2 роки тому +2

    I am a psychotherapist good speech sir

  • @muhammedshakir6849
    @muhammedshakir6849 3 роки тому +3

    With you sir🤝💥

  • @bansuriak4754
    @bansuriak4754 3 роки тому +1

    Well said sir 👍💯

  • @mpuvaise5541
    @mpuvaise5541 3 роки тому +4

    എന്നും കൂടെയുണ്ട് 💞💞

  • @rjcustommade
    @rjcustommade 3 роки тому +2

    Well said💯💯🔥🔥

  • @vasusugunan2305
    @vasusugunan2305 8 місяців тому +1

    Fully agree with you

  • @abdurahimanp2566
    @abdurahimanp2566 2 роки тому

    അഭിനന്ദനങ്ങൾ !

  • @mantrixmagics
    @mantrixmagics 2 роки тому +1

    Great effort.congrats

  • @magicbaijuputhuruthy2859
    @magicbaijuputhuruthy2859 6 місяців тому +1

    I'm magician baiju puduruthy. Good job 👍. ❤