മെന്റലിസ്റ്റ് അനന്ദുവിന് പണി കൊടുക്കാൻ നോക്കി പണി കിട്ടി 😂 Reels Onam With Mentalist Anandhu

Поділитися
Вставка
  • Опубліковано 1 жов 2024
  • മെന്റലിസ്റ്റ് അനന്ദുവിന് പണി കൊടുക്കാൻ നോക്കി തിരിച്ച് പണി കിട്ടി 😂
    Reels Onam With Mentalist Anandhu.
    #mentalistanandhu
    A Club FM Production. All rights reserved.

КОМЕНТАРІ • 334

  • @mentalistanandhu2375
    @mentalistanandhu2375 2 роки тому +1013

    Really enjoyed alot with ClubFM😍❤

  • @lukumanluku1608
    @lukumanluku1608 2 роки тому +968

    ഇങ്ങേർക്ക് ദളപതി വിജയുടെ ആക്ഷൻസുകൾ അത് പോലെ വേറെ എന്തൊക്കെയോ ഉള്ളത് പോലെ ഫീൽ ചെയ്തത് എത്ര പേർക്

  • @shihabmkshihab6321
    @shihabmkshihab6321 2 роки тому +212

    ഈ അനന്തു ഒരുപാട് ഉന്നതങ്ങളിൽ ഉയരങ്ങളിലേക്ക് എത്തട്ടെ അനന്തുവിന്റെ ജീവിതാഭിലാഷം സഫലമാകട്ടെ

  • @malimali20
    @malimali20 2 роки тому +115

    *അനന്തു ലോകത്ത് അറിയപ്പെടും.ദൈവം അനുഗ്രഹിക്കട്ടെ*

  • @nishaanchal9203
    @nishaanchal9203 2 роки тому +158

    നദിയിൽ കല്ലെറിയും എന്ന് കരുതി നദി ഒഴുകാതെ ഇരുന്നിട്ടില്ല അത്പോലെ ആണ് അനന്ദു ആളുകൾ എന്ത് പറയുന്നു എന്നല്ല നിങ്ങളുടെ ലക്ഷ്യം അത് സാധിക്കുക തന്നെ ചെയ്യട്ടെ 🙏

    • @beast8961
      @beast8961 Рік тому +5

      thalapathy vijay dialogue

  • @rinshana7469
    @rinshana7469 2 роки тому +126

    Anandhu Eattan pwoli 🤩❤️

  • @vijayamohan1285
    @vijayamohan1285 Рік тому +22

    അനന്തുവിനു എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️

  • @prasadmd9555
    @prasadmd9555 Рік тому +9

    ആ പൊക്കമുള്ള മനുഷ്യന്റെ കോമാളിത്തരം ഒഴിവാക്കിയാൽ പ്രോഗ്രാം സൂപ്പർ

  • @dreamloverkochi787
    @dreamloverkochi787 Рік тому +31

    അനന്ദു ബിഗ് സല്യൂട്ട് ബ്രോ ഇനിയും ലോകം കീഴടക്കാൻ സാധിക്കട്ടെ 💕

  • @Anamika-1376
    @Anamika-1376 2 роки тому +39

    😁ayyooo chirich chirich njaan oru vazhiyaayi😂adipwolieeee🔥

  • @_SHABEEH_Np_
    @_SHABEEH_Np_ 2 роки тому +86

    ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️

  • @Outspoken684
    @Outspoken684 Рік тому +47

    ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @satharvh4398
    @satharvh4398 2 роки тому +21

    അനന്ദു നീ വേറെ ലെവൽ 🤝🏻🤝🏻🤝🏻🤝🏻😊

  • @vishnudas1938
    @vishnudas1938 2 роки тому +67

    മോനെ അനന്ദു...... നിനക്ക് സമ്മദം ആണെങ്കിൽ നമ്മൾക്ക് ഒരു ബിസിനസ്‌ തുടങ്ങാം 😆😆നീ നാളെമുതൽ അനന്ദുഗുരു ആണ്🤣. ഇതുപോലെ എന്തെങ്കിലും കാണിച്ചാൽ നീ ഒർജിനൽ ആൾദൈവം ആകും😁😁. കേരളത്തിൽ ആണെങ്കിൽ നല്ല സ്കോപ്പ് ഉണ്ട് 😂😂😂🤣🤣

    • @sunanda.k8070
      @sunanda.k8070 2 роки тому +1

      vishnu. ആനന്ദുവിനെ ബിസ്നസാക്കി മാറ്റുന്നോ. വേണ്ട മോനേ നീ നിന്റെ മൈന്റിനെ ബിസ്നസ്സാക്കി മാറ്റു അല്ലാതെ.......😡😡😡

    • @rizwanarimala874
      @rizwanarimala874 2 роки тому

      😀😀😀👍

    • @vishnudas1938
      @vishnudas1938 Рік тому

      @@sheelabvattoth ചേച്ചി .... ഞാൻ പറഞ്ഞതിൽ അവന്റെ കഴിവിനെ വിലകുറച്ചു കാണിക്കുന്ന ഭാഗം ഒന്ന് പറഞ്ഞുതരാമോ?????

    • @sheelabvattoth
      @sheelabvattoth Рік тому +1

      @@vishnudas1938 sry

    • @vishnudas1938
      @vishnudas1938 Рік тому +1

      @@sheelabvattoth ഷെമിച്ചിരിക്കുന്നു 😂😂

  • @rashinatp2558
    @rashinatp2558 2 роки тому +8

    മാഹീൻ മച്ചാന്റെ sound മാത്രമേഇത് വരെ കെട്ടിട്ടുണ്ടായിരുന്നുള്ളു

  • @geetbsnl7028
    @geetbsnl7028 2 роки тому +20

    Anandu mentalist kalaki, Maheen Machan polichu

  • @rahmanfriend8575
    @rahmanfriend8575 2 роки тому +75

    Keralathinte ഒരേ ഒരു ചെറുപ്പം ചെക്കൻ.... 🌹🌹👍🏻👍🏻
    go On Bro..... 👍🏻👍🏻

  • @mayact2782
    @mayact2782 2 роки тому +13

    Really exited 🤩 . Anandhu chetta pwolichutoo 🤩🤩🤗 . Well done bro 🤝👍🙂💯💯

  • @pranavklm8146
    @pranavklm8146 Рік тому +23

    അതെങ്ങനെ കണ്ണാടി അനങ്ങിയത് 👌🏻👌🏻👌🏻

    • @devanandtg2478
      @devanandtg2478 Рік тому +3

      Magic 🪄

    • @iamboxer2101
      @iamboxer2101 Рік тому +2

      നൂൽ ഉണ്ടാകും കയ്യിൽ അല്ലെങ്കിൽ magnet

    • @Series_4_Youu
      @Series_4_Youu Рік тому +2

      ​@@iamboxer2101 pode...enik ivane school thott ariyam..

    • @sheelabvattoth
      @sheelabvattoth Рік тому +2

      കഥയിൽ ചോത്യം ഇല്ല 😄😄

    • @vmsterna1933
      @vmsterna1933 Рік тому +1

      @@Series_4_Youu athinu

  • @rahmanfriend8575
    @rahmanfriend8575 2 роки тому +27

    Mahin Machaan.... Vibe..... And miracle of Anandhu... 🌹🌹🌹🌹👍🏻poli

  • @WorldKing-ht9yf
    @WorldKing-ht9yf Рік тому +25

    വാക്കുകൾ ഇല്ല പറയാൻ അതുപോലെ അത്ഭുതപ്പെടുത്തുന്നുണ്ട്. കണ്ടിരിക്കാൻ അടിപൊളി പൊളിച്ചു 🥰🥰🥰

  • @fdk123
    @fdk123 2 роки тому +14

    Ivane kettan ella pennum 10 pravashyam aalojikum.🤣

    • @Aidin8540
      @Aidin8540 2 роки тому +1

      Alojichalum kettoola😆😆😆

    • @swanijavs1224
      @swanijavs1224 2 роки тому +1

      Ey engana oraale kittan alle bhagyam cheyyendath🥰

    • @fdk123
      @fdk123 2 роки тому

      @@swanijavs1224 dairyam undel try cheyta mathi🤣

    • @ajmalkhan-np9qu
      @ajmalkhan-np9qu 2 роки тому +1

      pennungal muzhuvan moshakaar aano

    • @swanijavs1224
      @swanijavs1224 2 роки тому

      @@fdk123 athinu pedikkunna enthinaa....

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 10 місяців тому +2

    അനന്തു നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം മാണ് എനിക്ക്ഒരു മോനില്ല അതുകൊണ്ടാണ്കേട്ടോ

  • @smnair3168
    @smnair3168 Рік тому +3

    Anandhu മോനെ you are great. എന്തു രസം ആണ് കേട്ടു കൊണ്ട് ഇരിക്കാൻ

  • @hgcreationsbyhasnagafoor6059
    @hgcreationsbyhasnagafoor6059 2 роки тому +6

    Engane aayaal anandhuvinte koode kallanum police um kalikkaan patillallo🤪

  • @jaleelchand8233
    @jaleelchand8233 Рік тому +2

    ഇതുപോലെ തുടരട്ടെ എന്ന് പറഞ്ഞത് ശരിയായില്ല .ഇതിലും വലിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പറയണമായിരുന്നു.

  • @04235719
    @04235719 2 роки тому +7

    ശരിക്കും കണ്ണ് പൊത്തിയ ആളുടെ പോക്കറ്റിൽ ഇട്ട് കൊടുത്താൽ 😄

    • @saeedmannar3483
      @saeedmannar3483 2 роки тому +1

      കണ്ട് പിടിച്ചേക്കും

  • @muhammedsanah.v2708
    @muhammedsanah.v2708 2 роки тому +4

    Ith kandashesham...specs onn nilathinn ilakkaan kure shramichu😓😓😓😅

  • @adrikacs9686
    @adrikacs9686 2 роки тому +24

    Nammade Ettan allelum poliyalle💞 Anandhu Ettan 🤍

  • @rollex3988
    @rollex3988 2 роки тому +3

    G ezhutheepole എനിക്ക് മനസ്സിലായി ഗോപിക ന്ന്

  • @reejussworld5479
    @reejussworld5479 2 роки тому +1

    അനന്തു മ്മ്‌ടെ മുത്തല്ലേ. മ്മ്‌ടെ trivandrum.👍🥰🥰🥰

  • @gazalc05
    @gazalc05 2 роки тому +13

    ചിരിച്ചു മതിയായി....

  • @aanie847
    @aanie847 2 роки тому +13

    Anandhu Eattan 🔥🔥❤️✨

  • @sujithbabu6168
    @sujithbabu6168 2 роки тому +3

    ഇത് മായ്ക്കാൻ പറ്റുമോ....
    അടിപൊളി....

  • @rajitharajitham6336
    @rajitharajitham6336 Рік тому +7

    അനന്ദു you are great👍👍

  • @m_usic825
    @m_usic825 2 роки тому +4

    10:42 mahin machan, randaamathu 6 parayumbol cheruthai chirivarunnundu😜

  • @Sgyt2003
    @Sgyt2003 2 роки тому +5

    കണ്ണാടി trick ellavarkum ipo ariyam,,❤️backii🔥🔥🔥

  • @ssrr3055
    @ssrr3055 2 роки тому +3

    അപാര കഴിവ് ആണ്

  • @vineethameenu37
    @vineethameenu37 Рік тому +7

    Really you are a amazing Pearson 👏🏻👏🏻😍😍

  • @gokulsasikumar_yt
    @gokulsasikumar_yt 2 роки тому +3

    10:53 G ennu kettappo aadyam mindilekk vanna peru.. 😅njanum mentalist aayi😇

  • @noushadpp1594
    @noushadpp1594 2 роки тому +7

    Spectacle flipped by using a invisible yarn.

  • @sreekalacs9531
    @sreekalacs9531 Рік тому +2

    തിരുവനന്തപുരത്തിന്റെ അഭിമാനം അനന്ദു കീ.....🎉❤

  • @fazilsales6169
    @fazilsales6169 2 роки тому +2

    👓 Magic ‘Telekinesis’ ano bro?
    ഇത്ര ചെറുപ്രായത്തിൽ അത് padicho

  • @sajubinoj9319
    @sajubinoj9319 2 роки тому +8

    അനന്തു പൊളി 💕💕💕💕......

  • @sobhadas5312
    @sobhadas5312 Рік тому +3

    വിജയ് ലുക്കുണ്ട് എല്ലാ പരിപാടിയും സൂപ്പർ

  • @sumeshkaimala8180
    @sumeshkaimala8180 Рік тому +6

    കെട്ടുന്ന പെണ്ണിന് ഒരു ഉഡായിപ്പും ചെയ്യൽ നടക്കില്ല 🤣🤣😁

  • @the-bumbeel-be2915
    @the-bumbeel-be2915 Рік тому +1

    മഹിമച്ചാനെ കാണുമ്പോൾ എന്റെ ഒരു ഫ്രണ്ട് jinto നെ ഓർമ വരും

  • @emmanuelka7375
    @emmanuelka7375 Рік тому +1

    Pwolli saanam njanjayi,kandupidichu oru paruvaiii nirthikoode, machine kurachu paisa thannal njanum set aaka meeting ,but njan oru celebrity onnum allatto

  • @sarukrishna3970
    @sarukrishna3970 Рік тому +3

    Maheen machaney ,iyalde voice super aann .

  • @josephdevasia6573
    @josephdevasia6573 2 роки тому +5

    മാഹിൻ ....ചിരിച്ചു മതിയായി

  • @letsrock1972
    @letsrock1972 Рік тому +2

    Axn Channel...criss angel mind freak...ohh vere level....My first impressed man🔥

  • @SureshSuresh-se5rb
    @SureshSuresh-se5rb Рік тому

    ഇത്‌ പറ്റൂല്ല...... നാട്ടുകാരേ ഇത്‌ ഇവിടെ പറ്റൂല്ല, എവൻ ആളു വേറെ ലെവലാ...... ഇവനെ വെറുതെവിടല്ല്..... ഇവനെ പിടിച്ചു പോലീസിലേൽപ്പിക്കണം...... നമ്മുടെ രഹസ്യങ്ങളൊക്കെ എവൻ പൊറത്താക്കും...... സൂക്ഷിച്ചൊളീ, ഈ പഹയനെ സൂക്ഷിച്ചൊളീൻ നാട്ടാരേ........

  • @rizin_5818
    @rizin_5818 2 роки тому +2

    Ring hold cheyta aalu most of the time kayy ketti nikkuvarnnu that means he hide something.....

  • @ayzinjaf9918
    @ayzinjaf9918 Рік тому +2

    vere oru sathyavum vararutheeee😃😃😃ath pwolich🤪

  • @kannannair1710
    @kannannair1710 Рік тому +1

    നീ കേരളത്തിൽ വിഭാഗിക കു

  • @promotionads
    @promotionads 2 роки тому +2

    E brother enae Police ele eduthal nallathu ayirikum.... kallan mare onne virayekum

  • @zubii.m6162
    @zubii.m6162 2 роки тому +6

    வேற லெவல் anandhu bro

  • @deepudubai1629
    @deepudubai1629 22 дні тому

    വേറെ എന്തെങ്കിലും ചെയ്യാൻ പറ്റോ എന്നെ വേണ്ട 🥰

  • @29dhanyakrishnanaalummod16
    @29dhanyakrishnanaalummod16 Рік тому +1

    Aa mothiram eduta allude mukhat oru tension undarnu

  • @sherlyg2048
    @sherlyg2048 2 роки тому +13

    അനന്ദു സൂപ്പർ 👌🏻👌🏻👌🏻

  • @dreamsofworld6853
    @dreamsofworld6853 2 роки тому +37

    മൈക് പിടിച്ച മച്ചാൻ പൊളി 👍👏👏😄😄😁😁😁😁😁🥰🥰🥰

    • @DevusDJSchanal
      @DevusDJSchanal 9 місяців тому

      അതിലേറ്റവും ബോറൻ

  • @ajithp2658
    @ajithp2658 2 роки тому +2

    Loka vismayam anandhu big saluet

  • @adithyan7962
    @adithyan7962 2 роки тому +5

    Mentalism fake allengil evanu case theliyikkan police ne help cheythoode🤔

  • @joymaniyan7911
    @joymaniyan7911 2 роки тому +2

    സത്യം വിജയ് തന്നെ എനിക്കും അങ്ങിനെ തന്നെ തോന്നി

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL 2 роки тому +5

    Really enjoyed very proud of you very lucky son thank you

  • @spv17423
    @spv17423 2 роки тому +5

    Yeah 🔥🔥🔥Anandhu🤗🤗✌️✌️💯💯

  • @PrakashKumar-mb4cp
    @PrakashKumar-mb4cp 7 днів тому

    കുറമണ്ടാബുദി, കളും, ആനതു, vm

  • @lailaak6725
    @lailaak6725 2 роки тому +7

    ഫാമിലി ജീവിതം ' തകർന്നു
    ഗോപിക.

  • @sinanpc3943
    @sinanpc3943 2 роки тому +4

    Anandhu 😍
    Anchor man 🤩big fan broo

  • @adi_x9
    @adi_x9 Рік тому +3

    👍👍👍👍

  • @SureshKumar-nl3ly
    @SureshKumar-nl3ly 5 місяців тому

    ഇദ്ദേഹത്തിന്റെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അത് സത്യമാണ് എന്ന് വിശ്വസിക്കാൻ ശാസ്ത്രബോധം അനുവദിച്ചിരുന്നില്ല. കാരണം ശാസ്ത്ര അറിവുകൾ പ്രകാരം ഇത് അസാധ്യം ആണ് . പക്ഷെ ATM പിന് ബാങ്കിന്റെ സെർവറിൽ നിന്നും ആർക്കും ഇതേ വരെ സാധാരണ ഗതിയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഇത് ഒരു ഒത്തു കളി അല്ലായെങ്കിൽ പഠന വിധേയമാക്കണം. ഇദ്ദേഹത്തിന്റെ കഴിവുകൾ കുറ്റാന്വേഷണ മേഖലയിൽ ഉപയോഗിക്കണം

  • @Rohith.-
    @Rohith.- Рік тому +1

    അടിപൊളി സപ്പോർട്, ക്ലബ്‌ ഫ്‌എം 💕🥰

  • @JagadeeshKumar-t1j
    @JagadeeshKumar-t1j Рік тому

    പെററീഷൻ നൽകുന്നതിനുമുൻപ് arikkombanu വേണ്ടി താങ്കൾ നിരന്തരം ശബ്ദിച്ചിരുന്നു എങ്കിൽ നന്നായിരുന്നു. ഇതിപ്പോ ആർക്കോ മുമ്പേ ധ്രിതിപിടിച്ച് ചെയ്‌ത പൊലത്തെ ഒരു ഫീൽ ഉണ്ടാ കുമായിരുന്നില്ല.

  • @gazalc05
    @gazalc05 2 роки тому +5

    Woww Adipoli

  • @jayabhaskar8541
    @jayabhaskar8541 8 місяців тому +1

    🙏🙏🙏👍👍👍👏🏻👏🏻👏🏻😍

  • @devikadevz5429
    @devikadevz5429 Рік тому +2

    Adipolii oru rekshum illa anadhu chettan superrrr

  • @ഇല്ലുമിനാട്ടി-illuminatty

    മാജിക്കിന് മുൻപേ, കീശയിൽ കൈയിട്ട്.. ഒരു കാര്യവും ഇല്ലാതെ മൊബൈൽ ചുമ്മാ എടുത്ത്, അതേ പോലെ തിരിച്ചു വയ്ക്കുന്നതിനിടയിൽ ഫോണിൽ ഒട്ടിച്ചു വച്ച എന്തോ സാധനം അനന്തു വലത്തെ കയ്യിലേക്ക് മാറ്റിയത് ഞാൻ മാത്രമാണോ, ശ്രദ്ധിച്ചത്😌 മാജിക്കിന് ശേഷം വലത്തെ കൈ മേശയിൽ അമർത്തി പിടിക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ കാണാം.😀
    ബാക്കി ഒക്കെ പൊളി😀❤️

    • @hamsamanthedath
      @hamsamanthedath Рік тому

      മജിക്കിന് മുൻപുള്ള സീൻ ഞാനും ശ്രദ്ധിച്ചു, കയ്യിൽ നൂലോ മറ്റോ കയറ്റിപിടിപ്പിക്കുന്ന്ത് ശരിക്കും കാണുന്നുണ്ട്, കണ്ണട കറുത്ത നിലത്താണ് വെയ്ക്കാൻ ശ്രമിക്കുന്നത്, കണ്ണട നൂലിൽ കുരുക്കിയോ മറ്റോ ഒരു വശമാണ് പൊന്തിയതും...

  • @kpchithraM
    @kpchithraM Рік тому

    അനന്തുവിന്റെ മോട്ടിവേഷൻ വോയിസ്‌ ടീനേജിനു മാത്രമുള്ളതല്ല വൈവാഹികജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്കും ശരീരത്തിൽ പലവിത വൈകല്യമുള്ള ആളുകൾക്കും ഹൃദയത്തിന്റെ ആശ്വാസമേക്കുന്നതാണ് ❤👍🏻👍🏻🙏

  • @radhakrishnanasha4898
    @radhakrishnanasha4898 8 місяців тому

    🎉 ഗിന്നസ് ബുക്കിൽ ഇടം നേടട്ടെ 🎉🌹

  • @MrShafeeq8181
    @MrShafeeq8181 2 роки тому +15

    ശേ.. ഈ കഴിവൊക്കെ വല്ല സ്വാമിക്കോ മുസ്‌ലിയാരക്കോ കിട്ടിയിരുന്നേൽ നല്ല ബിസിനസ് കിട്ടിയേനെ.. അതൊക്കെ വിശ്വസിച്ചു ബീവറേജിലെ പോലെ ജനങ്ങളുടെ que ഉം കണ്ടെന്നെ.. രണ്ടും ലഹരി ആണല്ലോ

    • @imbecile2724
      @imbecile2724 2 роки тому +1

      ഇവനും ഇതൊക്കെ വെച്ച് ബിസിനസ് തന്നെ അല്ലെ ചെയ്യുന്നെ...

    • @naseemmunna5187
      @naseemmunna5187 2 роки тому

      @@imbecile2724 അതെങ്ങനെ 🙄🙄🙄

    • @athiraboobackerck9802
      @athiraboobackerck9802 2 роки тому

      @@imbecile2724 pinna Kaive Kondalla business chaynna ninak K antha

    • @imbecile2724
      @imbecile2724 2 роки тому

      @@athiraboobackerck9802 സ്വാമിമാരും ഉസ്താദുമാരും ആ കഴിവ് കൊണ്ട് തന്നെയാണ് ജീവിക്കുന്നെ....

    • @saeedmannar3483
      @saeedmannar3483 2 роки тому

      @@imbecile2724 ബ്രോ മുകളിൽ ബ്രോ പറഞ്ഞത് വേറെ ഒരു ആശയം അതിനെ ഇങ്ങനെ കൂട്ടിക്കുഴക്കേണ്ട കാര്യം ഇല്ല.... ഇങ്ങനെ കഴിവിനെ അവർ മുതലെടുത്തേനെ എന്നാണ് മൂപ്പർ ഉദ്ദേശിച്ചത്..... വിശ്വാസം വെച്ച് കളിക്കും....
      പക്ഷെ അനന്ദു അങ്ങനെ അല്ലല്ലോ

  • @shafishafi1848
    @shafishafi1848 2 роки тому +3

    റിയൽ ഹീറോ

  • @m.r.gaming9546
    @m.r.gaming9546 2 роки тому +2

    Club fm hz ethreyaa

  • @sumayyamuhammed8720
    @sumayyamuhammed8720 Рік тому

    ATM nombr ഒന്നും ഇനി ഒളിച്ചു വെച്ചിട്ട് കാര്യമില്ല 🤪🤪

  • @mufassirmusthafa7639
    @mufassirmusthafa7639 2 роки тому +10

    ഈ ടീം സൂപ്പർ aanu👍

  • @sukheshradhamonisathyan
    @sukheshradhamonisathyan Рік тому +6

    മഹീൻ മച്ചാൻ പ്വോളി 👌👌❤️❤️

  • @sheebamanuel3856
    @sheebamanuel3856 2 роки тому +1

    Ananduvinu mullaperiyar dam udane pottumo ennu parayamo

  • @razakrabiya3
    @razakrabiya3 2 роки тому +2

    Chirichu pandaaradangi....🤣🤣

  • @manojvarghese5235
    @manojvarghese5235 Рік тому

    Eee അനന്തു ഒരുപാട് uyarangslil എത്തട്ടെ

  • @Mr__Bombastic16
    @Mr__Bombastic16 2 роки тому +4

    Pwoli! 👌

  • @AshrafbavaBava
    @AshrafbavaBava Рік тому

    ഞാൻ ആലോചിക്കുന്നത് ഇവൻ എങ്ങിനെ പെണ്ണ് കെട്ടും എന്നാണ്

  • @sivankuttyk9070
    @sivankuttyk9070 2 роки тому +3

    അനന്തമായി
    അനന്ദു.

  • @sajukochappan
    @sajukochappan Рік тому +1

    അനന്തുവിന്റെ സൗണ്ട് സൂപ്പർ

  • @thaslinatk8685
    @thaslinatk8685 Рік тому +1

    Anadhu nay kaanaanaagrahamund

  • @sheelalal1389
    @sheelalal1389 9 місяців тому

    എനിക്കൊന്നു കാണാൻ തോന്നുന്നു ആ കൊച്ചിനെ

  • @almusthakhmusthakh8711
    @almusthakhmusthakh8711 2 роки тому +2

    Oomayay poyy 😂

  • @binujabethel5203
    @binujabethel5203 2 роки тому +2

    15:32 😂👌🏻 nte ponne❣️

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 Рік тому +1

    Adipolli

  • @harismanathala4155
    @harismanathala4155 2 роки тому +1

    Broi njan kandupidichu

  • @daisyck3500
    @daisyck3500 2 роки тому +2

    Anandhu is super.

  • @yogasunil
    @yogasunil 26 днів тому

    Hay chap. Be like gopinath. Clean and steady.