#Mentalism

Поділитися
Вставка
  • Опубліковано 25 бер 2021
  • ഞാൻ ചെയ്തത് അനന്തു സ്റ്റാർ മാജിക്കിൽ ചെയ്ത • താരങ്ങളുടെ മനസ്സ് വായി... ഈ ട്രിക്കിൻ്റെയും ആദി Asianet ഉഗ്രം അത്യുജജലത്തിൽ ചെയ്ത
    • A Mystifying Magic by ... ഈ ട്രിക്കിൻ്റെയും രഹസ്യമാണ്.
    Mentalism is a performing art that focuses on the mind and imagination. When performed correctly, mentalism can make the performer appear as if he or she possesses extraordinary powers or incredible mental prowess.
    Practitioners of mentalism will usually avoid mixing traditional magic tricks and theatrical props into their act. Instead, mentalism focusses on things like mind reading and predicting the future. This is why many mentalists do not consider themselves to be magicians.
    #Counsellingvideo
    #Shahidpayyannur #Sahidpayyannur
    #Sahidpsychologist #mentalism
    #Motivationvideo #Inspirationvideo
    #Psychologistsahid
    #Psychologist #MentalismTrick
    #Psychology #MalayalamMentalism
    #Psychologyvideo #TrickMentalism
    #Sahidkp #MentalismMalayalam
    #MentalistAnanthu #MentalistAnanthuTrickRevealed

КОМЕНТАРІ • 1 тис.

  • @asifmhydhar1138
    @asifmhydhar1138 3 роки тому +369

    മനഃശാസ്ത്രത്തിന്റെ ഏറ്റവും പുരോഗമിച്ച അവസ്ഥയാണ് മെന്റലിസം എന്നാണ് മനശാസ്ത്ര ബിരുദ വിദ്യാർഥി ആയിരുന്നപ്പോൾ പോലും വിശ്വസിച്ചിരുന്നത്. ഞൊടിയിട കൊണ്ട് വമ്പൻ പ്രചാരം നേടിയ മെന്റലിസം എന്താണ് എന്ന് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ടീംസാണ് മെന്റലിസ്റ്റുകൾ.
    നാട്ടുകാർക്ക് വാസ്തവം മനസിലാക്കി കൊടുക്കേണ്ട സൈക്കോളജിക്കാരുടെ അവസ്ഥ ഇതായിരുന്നെങ്കിൽ പിന്നെ ബാക്കി പറയണോ.
    സൈക്കോളജി കോളജുകളിലെ പരിപാടികളിൽ പോലും വിശിഷ്ടാതിഥി ആയി വരെ മെന്റലിസ്റ്റുകൾ വളർന്നു. മെന്റലിസ്റ്റുകൾ മോശക്കാരോ കൊള്ളരുതാത്തവർ ആണെന്നോ അല്ല. പക്ഷെ ഓരോ തൊഴിലിനും സമൂഹത്തിൽ ഉള്ള ധർമം വ്യത്യസ്തമാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്. സൈക്കോളജിയും മെന്റലിസവും തീർത്തും വ്യത്യസ്തമായ മേഖലകളാണ്. രണ്ടു പേർക്കും സമൂഹത്തിലുള്ള കർത്തവ്യവും വ്യത്യസ്തമാണ്. അത് കൃത്യമായി മനസ്സിലാക്കാത്ത പക്ഷം ഇരു മേഖലയ്ക്കും അത് നഷ്ടം മാത്രമേ സമ്പാദിച്ചു നൽകൂ.

  • @ajmalajmal6874
    @ajmalajmal6874 3 роки тому +276

    മെന്റലിസം വഴി മനസ്സ് വായിക്കാമെന്ന ഞാനടക്കമുള്ള പൊതു ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയ സാഹിദ് സാർനും ടീംനും ഒരുപാട് നന്ദി 💞✨️

    • @crescendofurioso3675
      @crescendofurioso3675 3 роки тому +7

      മനസ്സ് വായിച്ചിട്ടല്ലേ atm pin നമ്പരും പേരുകളും ഒക്കെ പറയുന്നേ അല്ലാതെ അതും സെറ്റപ്പാണോ അവർ തമ്മിൽ

    • @cyrilsl9841
      @cyrilsl9841 2 роки тому +2

      @@crescendofurioso3675 aaru

    • @ridamusthafa5552
      @ridamusthafa5552 2 роки тому +6

      Mentalist Ananduന്റെ ഒരു interviewഇൽ പറഞ്ഞിട്ടുണ്ടായിരുന്നുല്ലോ മെന്റലിസം വഴി മനസ്സ് വായിക്കാൻ പറ്റുകയില്ല എന്ന്

    • @sasfcp
      @sasfcp 2 роки тому +2

      മെന്റലിസം വഴി മനസ് വായിക്കും എന്നുള്ളത് താങ്കൾ മനസിലാക്കിയതിന്റെ തെറ്റാണ്, ആദി ആയാലും അനന്തു ആയാലും ഒക്കെ പറഞ്ഞിരിക്കുന്നത് നമ്മുടെ ചിന്തകളെ ആണ് അവർ വായിക്കുന്നത്, താങ്കളുടെ മനസിലേക്ക് ഒരു thought താങ്കൾ അറിയാതെ തന്നെ ഇട്ടു തന്നിട്ട് അതാണു അവർ റീഡ് ചെയ്യുന്നത്... അല്ലാതെ നമ്മുടെ മനസ് ഒരു പുസ്തകം പോലെ അവരുടെ ഉള്ളിൽ കാണാൻ സാധിക്കുക onnumilla

    • @sasfcp
      @sasfcp 2 роки тому +2

      മെന്റലിസം വഴി മനസ് വായിക്കും എന്നുള്ളത് താങ്കൾ മനസിലാക്കിയതിന്റെ തെറ്റാണ്, ആദി ആയാലും അനന്തു ആയാലും ഒക്കെ പറഞ്ഞിരിക്കുന്നത് നമ്മുടെ ചിന്തകളെ ആണ് അവർ വായിക്കുന്നത്, താങ്കളുടെ മനസിലേക്ക് ഒരു thought താങ്കൾ അറിയാതെ തന്നെ ഇട്ടു തന്നിട്ട് അതാണു അവർ റീഡ് ചെയ്യുന്നത്... അല്ലാതെ നമ്മുടെ മനസ് ഒരു പുസ്തകം പോലെ അവരുടെ ഉള്ളിൽ കാണാൻ സാധിക്കുക onnumilla

  • @SalinBabu9181
    @SalinBabu9181 2 роки тому +19

    ആരെയും കുറ്റപ്പെടുത്താതെ വളരെ ബഹുമാനത്തോടെയും അവതരിപ്പിച്ച ഷാഹിദ് സാറിന് അഭിനന്ദനങ്ങൾ

  • @hasnachalad6803
    @hasnachalad6803 3 роки тому +104

    സാറെ ഈ ചെയ്യുന്നത് ഒരു നവോത്ഥാനമാണ്. മന:ശാസ്ത്ര മേഖലയെ സംരക്ഷിച്ച് നിർത്താനുള്ള നവോത്ഥാനം. ഈ ഒരു ഉദ്യമത്തിന് ഞങ്ങളുടെ പിന്തുണ എപ്പോഴുമുണ്ടാവും.

  • @shanibaabk7758
    @shanibaabk7758 3 роки тому +31

    Great sir.... പറയാനുള്ളത് ധൈര്യത്തോടെ പറഞ്ഞു, തെറ്റിദ്ധരിക്കപ്പെട്ടവരുടെ തെറ്റിദ്ധാരണ മാറ്റിയ സർ നു big salute 👍

  • @wildtraveler
    @wildtraveler 3 роки тому +19

    കുറഞ്ഞസമയം കൊണ്ട് ആൾക്കാർക്ക് മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു ...thanks 👍

  • @godfatheruniversking8452
    @godfatheruniversking8452 2 роки тому +10

    വളരെ നല്ലതാണ് ! നന്ദി ! തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ! നല്ലവർ ഉണ്ട് ! ഉണ്ടാവണം ! ഞാൻ എന്നും നല്ലവർക്കൊപ്പം !

  • @Afeefa__96.3
    @Afeefa__96.3 3 роки тому +104

    കുറഞ്ഞ ടൈമിൽ ഇത്രയും wide ആയ topic പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 💘😻

    • @extremerxxy_tms5863
      @extremerxxy_tms5863 2 роки тому

      കുട്ടിക്ക് ഇത്ര പെട്ടെന്ന് മനസ്സിലായോ 😱

  • @megproductions881
    @megproductions881 3 роки тому +10

    ആഗോള തലത്തിൽ നിയമ പാലകർ വരെ ഇവരിൽ നിന്നും ട്രെയിനിങ് എടുക്കുന്നു എന്ന് കേൾക്കുന്നു . എന്തൊരു മഹാ പാതകം ആണ് ഇവർ ചെയ്യുന്നത് . ഒരു മലയാളായി ആയ മെന്റലിസ്റ് ഒരു ഗൾഫ് രാജ്യത്തെ പോലീസുകാർക്ക് വരെ ട്രെയിനിങ് കൊടുക്കുന്നു എന്ന് അവകാശപ്പെടുന്നു . പൊതു സമൂഹത്തിൽ തുറന്നു കാണിക്കപ്പെടേണ്ട വിഷയം തന്നെയാണിത് .താങ്കൾ ചെയ്യന്നത് ഒരു മഹത്തായ നവോദ്ധാനം തന്നെ ആണ് പ്രിയ സുഹൃത് ഷാഹിദ് .

    • @Shamzclt
      @Shamzclt 2 роки тому

      Mentalism ennu paranjal Magic mathramalla

  • @samshadcalculus6065
    @samshadcalculus6065 3 роки тому +16

    മിക്ക മെൻ്റലിസ്റ്റുകളും തങ്ങൾക്ക് അറിവില്ലാത്ത മേഖലയിൽ അറിവുണ്ട് എന്ന് വരുത്തി പൊതു ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഈ ചൂഷണം എന്ന് പറയുന്നത് സാമ്പത്തികം മാത്രമല്ല, അറിവില്ലായ്മ Spread ചെയ്യുകയും, അന്ധവിശ്വാസം പരത്തുകയും കൂടിയാണ്. ഏറ്റവും എളുപ്പത്തിൽ വിശദീകരിക്കാൻ പറ്റുന്ന അന്ധവിശ്വാസം മുഖം നോക്കി മനസ്സ് വായിക്കാൻ പറ്റുമെന്ന് പറയുന്നത് തന്നെയാണ്..

  • @ziyatechvlog1772
    @ziyatechvlog1772 2 роки тому +6

    ഇത്‍ താങ്കൾ അവത്രിപ്പിക്കുന്ന തന്ത്രം മാത്രമാണ്, യഥാർത്ഥ മാജിക് വേറെയാണ്,

  • @anupeter5836
    @anupeter5836 2 роки тому +39

    Sir ഈ ആൾക്കാരെ പറ്റിക്കുന്ന പണി ഇപ്പോഴും നടക്കുന്നു തലയ്ക്കു വെളിവില്ലാത്ത മണ്ടന്മാർ ഇപ്പോഴും അബതത്തിൽ പോയി ചാടുന്നു... ഇത് വീണ്ടും വെളുപ്പെടുത്തിയതിനു thanks 🙏

    • @pramodm1685
      @pramodm1685 2 роки тому +1

      Unda

    • @npgafoor6858
      @npgafoor6858 2 роки тому

      💝

    • @suhailathasneem3045
      @suhailathasneem3045 2 роки тому +1

      Mentalism mind reading alla.. Its a type of magic and art aanenn mentalist thanne parayunnundallo

    • @faisalshaali5537
      @faisalshaali5537 2 роки тому

      ഇത് ഒരു കലയാണ് bhai

    • @L_K_07
      @L_K_07 2 роки тому +1

      Mentalism is a art....
      Athu ella mentalists parayunnund.....
      Pinne malayalikal iganne annu..... Nallathu kandal nallathu ennu parayan kurachu madiyannu....

  • @muhammedshareef2356
    @muhammedshareef2356 2 роки тому +153

    മനസുവായിക്കാമെന്ന് കരുതി മെന്റാലിസം പഠിക്കാൻ പോവാൻ നിക്കുന്ന ഞാൻ 😆
    You are a great teacher sir👏👏

    • @gangadharanmuthalali8262
      @gangadharanmuthalali8262 2 роки тому +6

      pennugalude manas vazhikan alle🤓🤓🤓🤓

    • @user-lb3mt9ld9p
      @user-lb3mt9ld9p 2 роки тому +1

      Anandhu വിന്റെ റിപ്ലൈ കാണൂ ua-cam.com/video/fZay2vI_M7I/v-deo.html

    • @extremerxxy_tms5863
      @extremerxxy_tms5863 2 роки тому +2

      ഒരു ആൾക്കും ഒരു മനുഷ്യന്റെ മനസ്സ് വായിക്കാൻ കഴിയില്ല... നിങ്ങൾക്ക് ഉണ്ടാകുന്ന തെറ്റിദ്ധാരണകളാണ് മനസ്സ് വായിക്കാൻ പറ്റും എന്നൊക്കെ.. ഒരു mentalistin എന്നല്ല ഒരാൾക്കും പറ്റില്ല.. അവർ വായിക്കുന്നത് മനസ്സല്ല നമ്മുടെ ഓരോ expressions ഒക്കെ നോക്കിയാണ് അവർ പറയുന്നത്... ഇനിയെങ്കിലും തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്ക്... ഈ തെറ്റിദ്ധാരണകളാണ് മനുഷ്യനെ മൃഗമാക്കി മാറ്റുന്നത്... അത് കൊണ്ട് ദയവു ചെയ്ത് എന്തെങ്കിലും പറയുമ്പോൾ അതിനെ കുറിച്ച് പഠിച്ചതിന് ശേഷം പറയുക.. 🤐

  • @muhsinashakeer3938
    @muhsinashakeer3938 3 роки тому +11

    Great sir👏പറയാനുള്ളത് ധൈര്യത്തോടെ പറഞ്ഞതിന് a big salute🙋

  • @nandananaveen8105
    @nandananaveen8105 2 роки тому +6

    Mentalism oru artform aanu. Magic inte tanne mattoru version. Orupadu aalukal athine tettidharichu vechittundu athu supernatural powers aanu allel manassu vaaykan kazhiyyunnataanu ennoke. Mentalist anandhude interview il tanne parayunnundu angane onnum alla karyangalude kedappu ennu. Thumbnail il kaanichittulla 2 perum maanyamaayi ee tozhiline oru artform enna nilayku kondu nadakkunnavar aanu. Ithine miss use cheyyunnavarum indaakam. But avar angane alla. Aardem pereduthu videoil parayinnillenkilum kurachu pere personally eduthu kuthana pole tonni. Videode udesham nallatalla ennu njn parayunnilla. Mentalism missuse cheyyunnavare orikkalum prolsahippikkanum paadilla.

  • @diworld2348
    @diworld2348 2 роки тому +5

    Great. Relevant and needful counter against those fellows who were trying establish themselves as psychologists...Well done

  • @shuhaibalanallur2399
    @shuhaibalanallur2399 2 роки тому +8

    Well done .. തെറ്റിദ്ധാരണ മാറ്റാൻ നല്ലതാണ്
    Hats off 👏

  • @Afeefa__96.3
    @Afeefa__96.3 3 роки тому +101

    Mentalism & psychology related ആണെന്നാണ് ഇത് വരെ വിചാരിച്ചിരുന്നത്... Thank u sahid sir & team for a great information❤😍
    ആദ്യമായിട്ടാണ് ഒരു Mentalism secret reveal ചെയ്യുന്ന video കാണുന്നത്...... Its really good 💥🥳

    • @Afeefa__96.3
      @Afeefa__96.3 2 роки тому +5

      @@ckpradeepck3982 as a psychology student എനിക്ക് മനസ്സിലായി എന്താണ് പറയുന്നത് എന്ന്.... താങ്കൾ ചിലപ്പോൾ psychology മേഖലയുമായി ബന്ധപ്പെട്ട ഒരാളാവാതിരിക്കാൻ ആണ് സാധ്യധ.... സംഭവം മെന്റലിസം നല്ലത് തന്നെ... പക്ഷെ മെന്റലിസ്റ്റുകൾ ഞങ്ങൾ psychologykkaarkk ഇപ്പോൾ ഭീഷണിയായികൊണ്ടിരിക്കുകയാണ്....
      മാത്രമല്ല പൊതുജനങ്ങളും അവരിൽ വഞ്ചിതരാകുകയാണ്...അവർക്ക് mind read ചെയ്യാൻ അറിയും എന്നാണല്ലോ പറയുന്നത്.....
      മാത്രമല്ല ഇപ്പോൾ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ചികിത്സ നേടാൻ ഇത് പോലെയുള്ള ആൾക്കാരുടെ അടുത്തേക്കാനല്ലോ പോകുന്നതും...sir just ഒരു awareness നൽകി... ❣️

    • @vineeshjosephjoseph7079
      @vineeshjosephjoseph7079 2 роки тому +1

      Atm pin nomper parayamo

  • @ashkk4125
    @ashkk4125 2 роки тому +5

    മാജിക് വളരെയധികം ആസ്വദിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ഒരാളാണ് ഞാൻ പക്ഷേ മൈൻഡ് റീഡിങ് നെ കുറിച്ച് ഒരു ഐഡിയ കിട്ടിയിരുന്നില്ല. എന്നാൽ ഇത് വെറുമൊരു മേജിക്ക് ആണെന്ന് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി

  • @thetruth9062
    @thetruth9062 3 роки тому +18

    Sir പൊളിയാണ്. ♥ ഞാനാണ് ആദ്യ viewer...♥

  • @cksartsandcrafts3893
    @cksartsandcrafts3893 2 роки тому +13

    വളരെ ലളിതമായി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു, വിശദീകരണത്തിനും ഉദ്യേശശുദ്ധിക്കും അഭിനന്ദനങ്ങൾ. നന്ദി, ഭാവുകങ്ങൾ.

  • @akshaya_vm450
    @akshaya_vm450 2 роки тому +6

    Ath missuse cheyyunnavar ndavaam. Angane vech ellarum angane alla. Ath nalla reethiyil matram upayogikkunnar und. Pinne ningal thumbnail ill kodtha randallum ningal parayunna pole missuse cheyyunnavar alla.
    Avr thanne parayunnund treatment nu psychologist ne kaanan. Mentalism is an art work❤. Athine angikarikkukka.

  • @rabeeshpb311
    @rabeeshpb311 2 роки тому +60

    ചേട്ടാ... മെന്റലിസം പൊളിച്ചു തന്നതിന് നന്ദി... അനന്തുവിനെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് എല്ലാവർക്കും മനസിലായി പക്ഷേ ഒരു തെറ്റ് പറ്റിയോ എന്നൊരു സംശയം കാരണം അനന്ദു ഒരു പുസ്തകം ഒരാളുടെ കൈയിൽ കൊടുക്കുമ്പോ അവൻ ചേട്ടൻ പിടിച്ചപോലെ പുസ്തകത്തിൽ തൊടാതെയാണ് എതിർ കക്ഷി തന്നെയാണ് പേജ് നമ്പർ നോക്കുന്നതും വാക്ക് സെലക്ട്‌ ചെയ്യുന്നതും .. ഒരു കാര്യം കൂടി പൊളിച്ചു തരാവോ ഒരാൾ മനസ്സിൽ വിചാരിക്കുന്ന പാട്ട് അനന്ദു വിന്റെ ഫോണിൽ വയ്ക്കുന്ന ട്രിക്ക് കൂടി പറയാവോ... 🙏🙏🙏🙏

  • @shinadjaleel9275
    @shinadjaleel9275 2 роки тому +38

    Well said brother. 👏 ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവൻ ഒന്നേ ഉള്ളു.. അത് ഒരിക്കലും മനുഷ്യൻ ആവില്ല👍🏻

    • @fensonnp188
      @fensonnp188 2 роки тому +1

      അതറിയുന്ന മനുഷ്യർ ഉണ്ട്,

  • @kanshkansh6504
    @kanshkansh6504 3 роки тому +9

    You conveyed the message in a very good manner

  • @ishaqbp5751
    @ishaqbp5751 2 роки тому +5

    Mentalist കൾ ഒരുപാട് കാലം പരിശ്രമിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നത് ഇത് പുറത്തയാൽ പോലും നമുക്ക് ചെയ്യാൻ കഴിയില്ല

  • @rajeevkoliyadan152
    @rajeevkoliyadan152 2 роки тому +8

    Sahid.. Sir... big salute 👍👍👍.. സർ പറഞ്ഞപോലെ... ഇതൊരു കലയാണെന്ന് പറഞ്ഞ് അവതരിപ്പിച്ചാൽ ok... പക്ഷെ ചിലപ്പോൾ Dr... മാരെ പോലെ യൊക്കെ സംസാരിക്കുന്നത് കാണുന്നു....അത്തരം ആൾക്കാരെ തുറന്നു കാണിക്കാം....

  • @shakirnk226
    @shakirnk226 3 роки тому +21

    Sahid ഒന്നും പറയാനില്ല. വളരെ വലിയ കാര്യങ്ങളാണ് താങ്കൾ ചെയ്യുന്നത്.

  • @yikcreations1936
    @yikcreations1936 3 роки тому +11

    മെന്റലിസത്തിന്റെ മറ്റു ചില തട്ടിപ്പുകൾ (Tricks) മുമ്പ് അറിയുമായിരുന്നു ... ഇതും ഒരു ട്രിക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന സാർ പൊളിയാണ് 👍👍👍
    ഇങ്ങനെ ഓരോ പറ്റിക്കൽസുമായി വന്ന് പൊതു സമൂഹത്തിനെ വഞ്ചിക്കുന്ന കുറേ ആളുകളുണ്ട്... അവരെ സമീപിക്കുന്ന പൊതു സമൂഹത്തിന് സാർ ചെയ്ത വലിയ നന്മയാണിത്....
    Well Done Sir 👍👍👍

    • @asifjio5346
      @asifjio5346 3 роки тому

      Ath ethokkeyaan ningalkariyaavunna tricks. Simple aaytt manasik vijarikkunna per parayunna trick entha

    • @AmbilyPM-cr6zs
      @AmbilyPM-cr6zs 2 місяці тому

      ട്രിക് ബഷീർ

  • @shuhaibkk3753
    @shuhaibkk3753 3 роки тому +23

    ഈ ചാനൽ പലർക്കും അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ട്...so, hack ചെയ്യപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലും ഉണ്ടാവണേ സർ...😊👍

    • @manjuvincent3280
      @manjuvincent3280 2 роки тому +1

      ഭയങ്കര ചാനലാ ഇത്

    • @manjuvincent3280
      @manjuvincent3280 2 роки тому

      താനേ ത് ലോകത്താടോ
      നീ Triks ചാനൽ കണ്ടിട്ടുണ്ടോ ഫാസിൽ ബഷീർക്കായുടെ ചാനൽ പോയ് കാണ്

  • @akarshachu469
    @akarshachu469 2 роки тому +20

    വളരെ നല്ലൊരു കാര്യം ആണ്. 👏👏👏👏👏👏👏👏👏👏ഒരുപാട് ആളുകൾക്ക് ഗുണകരമാകും നിങ്ങളുടെ മെസ്സേജ്

  • @favas7193
    @favas7193 2 роки тому +4

    സത്യത്തിൽ ഈ മാജിക് കണ്ടിട്ട് എന്റെ കിളി പോയിരുന്നു ഇതെങ്ങനെ ആലോജിച്ചിട്😃. താങ്ക്സ് 👍🏻👍🏻👍🏻👍🏻👍🏻

  • @muhammedshareef2611
    @muhammedshareef2611 2 роки тому +3

    സൈക്കോളജി വേറെയാണ് മെന്റാലിസം വേറെയാണ്.
    മനസിലാക്കി തന്നതിന് നന്ദി 🙏.
    മെന്റാലിസ്റ്റുകളോട്
    മൈക്രോ എക്സ്പ്രഷൻ മറ്റേത് അത് ഇത് എന്ന് പറഞ്ഞു കുളമാക്കാതെ സൈക്കോളജി എന്ന യഥാർത്ഥ ശാസ്ത്രത്തെ തെറ്റി ധരിപ്പിക്കാതെ ഒരു കലയായി നിങ്ങൾക് കൊണ്ട് നടക്കാം.

  • @ramissalam
    @ramissalam 3 роки тому +8

    Good attempt Dear, good message, short attempt but huge impacts 💐

  • @Walkwithaanam
    @Walkwithaanam 2 роки тому +7

    പക്ഷേ ഇതിൽ ഏറ്റവും വലിയ രസം അനന്ദുവും ആദിയും ബുക്ക്‌ അവരുടെ കയ്യിൽ കൊടുത്തിട്ട് തിരിച്ചു വാങ്ങുന്നെ ഇല്ല...

  • @jabirkp3409
    @jabirkp3409 3 роки тому +9

    മനഃശാസ്ത്ര മേഖല സ്പർശിക്കാത്ത ഒരിടവും ഇല്ല എന്നത് യാഥാർഥ്യമാണ്
    എന്നാൽ സാധാരണക്കാരായ ആളുകളെ പറ്റിക്കുന്ന തരത്തിൽ ഉള്ള Mentalism തന്ത്രങ്ങളും അതിന്റെ പേരിൽ നടക്കുന്നു എന്നത് തെളിയിക്കാൻ ശ്രെമിച്ചതിൽ ഷാഹിദ് സർ പ്രശംസാർഹനാണ്
    കബളിപ്പിക്കൽ തീർത്തും മനഃശാസ്ത്രപരം ആണ് എന്നാൽ യഥാർത്ഥത്തിൽ അത് ധാർമികതകെതിരല്ലെ
    ഒരു വിനോദത്തിലുപരി mentalism മനുഷ്യ പ്രശ്നങ്ങൾക്കു എന്തെങ്കിലും പ്രായോഗിക പരിഹാരം പ്രദാനം ചെയ്യുന്നതായി കരുതുന്നില്ല

  • @adbashrn
    @adbashrn 3 роки тому +8

    Mentalism psychology oree field annu ennu oru thettudharanna Matti thannu ee video....🙌🙌...such a perfect video...🙌✨✨

  • @itsaneesh.counsellor4898
    @itsaneesh.counsellor4898 2 роки тому +4

    Wonderful bro...you are lover of humans ...all the best...God bless

  • @sancharamfull2965
    @sancharamfull2965 2 роки тому +5

    വളരെ നല്ല കാര്യം, very good, keep going 👍👍👍

  • @raheesvp681
    @raheesvp681 2 роки тому +3

    അടിപൊളി വീഡിയോ ✌️✌️. Keep going katta support

  • @safvanmattathur5870
    @safvanmattathur5870 3 роки тому +61

    സാറിന് ഉഡായിപ്പുകള് ചെയ്ത് തീരെ വശമില്ലെന്ന് വീഡിയോ കാണുമ്പോള് മനസ്സിലാകുന്നുണ്ട് 😂

    • @samshadcalculus6065
      @samshadcalculus6065 3 роки тому +5

      പ്രാക്ടീസ് അത്യാവിശ്യം ആണല്ലോ🤣

  • @ratheeshrajan_6330
    @ratheeshrajan_6330 3 роки тому +6

    Great sir.. Big salute ❤

  • @monuttieechuttan210
    @monuttieechuttan210 2 роки тому +19

    മനോഹരമായ അവതരണം
    എല്ലാവിധ ആശംസകളും നേരുന്നു 👍
    മറ്റൊരു ഫാസിൽബ്രോ 😍💐👍

    • @vahabsha8505
      @vahabsha8505 2 роки тому +1

      ❤️❤️❤️

    • @abdussalamfaisymanufaisy9837
      @abdussalamfaisymanufaisy9837 2 роки тому

      ഫാസില്‍ മെന്റലിസ്റ്റുകളുടെ മൂട് താങ്ങിയാ

  • @surendranchirakkal8142
    @surendranchirakkal8142 2 роки тому +3

    നല്ല ചിന്തയും നല്ല കാഴ്ചപ്പാടും... അഭിനന്ദനങ്ങൾ

  • @bibinak455
    @bibinak455 2 роки тому +7

    Very good...great presentation..👍👍👍

  • @mkv5956
    @mkv5956 2 роки тому +3

    Very very thanks bro ,god bless you 🙏👍

  • @BlueBerrySChannel1
    @BlueBerrySChannel1 2 роки тому +2

    വളരെ നല്ല കാര്യം.
    മെന്റലിസ്റ്റുകൾ എന്ന പേരിൽ മാജിക്കും തട്ടിപ്പും ആണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.
    സൈക്കോളജി എന്ന വിഷയത്തോട് ചെയ്യുന്ന അനീതിയും ക്രൂരതയുമാണത്.

  • @itzmegreeshma5773
    @itzmegreeshma5773 3 роки тому +5

    ഇവിടെ ഉള്ള psychologists ഒക്കെ ഇതുപോലെ പ്രതികരിച്ചാലേ ഇങ്ങനെ ഉള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പറ്റു...
    Psychologists നു മനസ് വായിക്കാൻ പറ്റില്ല അഥവാ മനസ് വായിക്കാനല്ല psychology ഇൽ പഠിപ്പിക്കുന്നത് എന്നുള്ള സത്യം സാധാരണക്കാർ മനസിലാക്കണം..

  • @dhaneshgopalan3788
    @dhaneshgopalan3788 3 роки тому +15

    Welldone Sahid dear...

  • @nasl_a229
    @nasl_a229 3 роки тому +6

    Sahid sir ...great💥💥💫💫
    Onnum parayanilla...💥

  • @shameemaabdulazeez5165
    @shameemaabdulazeez5165 3 роки тому +7

    Great sir! ❤👏

  • @shanashanu7755
    @shanashanu7755 2 роки тому +14

    ഖൽബ് അറിയുന്നവൻ സൃഷ്ടാവ് മാത്രം... ഒരു സൃഷ്ടിയെ കൊണ്ടും കഴിയില്ല..

  • @nouf4309
    @nouf4309 2 роки тому +7

    Appreciate ur works👍

  • @dilrosebanu3620
    @dilrosebanu3620 3 роки тому +69

    As a psychology student, thanku sir, it's really a perfect awareness

  • @hisanaismail3073
    @hisanaismail3073 3 роки тому +6

    Mentalism,mind reading ivayil ellam excited aaayt psychologyil kadann vannath kaananidayaayittund.mentalistukalkk mind read cheyyan ariyam okke palarum paranj keetu.
    Ithoru thiricahrivaavatte♥️great work sir👍🏽👍🏽👍🏽👍🏽👍🏽

    • @cyrilranshid7358
      @cyrilranshid7358 2 роки тому

      Very true enough mentalism is a glorified name of magic....

  • @nasreentp6527
    @nasreentp6527 2 роки тому +6

    Great video sir👏

  • @ajeeshkks5557
    @ajeeshkks5557 2 роки тому +3

    വളരെ നല്ല അവതരണം, Thanks ഇക്കാ

  • @Afeefa__96.3
    @Afeefa__96.3 3 роки тому +50

    ഇപ്പഴല്ലേ അനന്ദുവിന്റെ trick മനസ്സിലായെ... 😝😇എന്നാലും ഇത് ചെയ്യാൻ great effort എടുത്തിട്ടുണ്ട് 🙌

    • @rashid.m2233
      @rashid.m2233 3 роки тому +2

      😂

    • @ajmalajmal6874
      @ajmalajmal6874 3 роки тому +3

      Sathyam💯

    • @rajank2488
      @rajank2488 3 роки тому

      Sherikkum

    • @asifjio5346
      @asifjio5346 3 роки тому

      Appo Baaki tricks o? Ee trick Gopinath Muthukad already reveal cheythath aan.

    • @SanthoshKSK-wd3rw
      @SanthoshKSK-wd3rw 2 роки тому +2

      സോങ്.. കൂടി.. കണ്ടു പിടി മോനെ

  • @JOKER-xc1wi
    @JOKER-xc1wi 2 роки тому +38

    Mentalism is a glorified magic.

  • @hashimpa5654
    @hashimpa5654 3 роки тому +9

    Well said sirr 👌

  • @farisha8262
    @farisha8262 3 роки тому +6

    Sahid, well said👍

  • @rabeeshaby3370
    @rabeeshaby3370 3 роки тому +16

    മെന്റലിസം മനസ് വായിക്കൽ ആണ് എന്ന് തെറ്റിദ്ധരിച്ച കുറേ ആൾക്ക് യാഥാർത്ഥ്യം മനസിലാക്കിയ സാഹിദ് സാറിന് നന്ദി

  • @sahlabasi229
    @sahlabasi229 2 роки тому +2

    Good work sir.... .. Orupad uyarangalil ethatte😍

  • @dilshapp2255
    @dilshapp2255 3 роки тому +5

    Adipoli..... ഒരു രക്ഷയും ഇല്ല👍❤️❤️❤️❤️❤️❤️❤️❤️

  • @marvinmalcolm445
    @marvinmalcolm445 3 роки тому +8

    Good initiative 👍

  • @padmakumarreghunathan3505
    @padmakumarreghunathan3505 2 роки тому +4

    ശെരിയായി കാര്യം പറഞ്ഞു തന്നതിന് നന്ദി. 🙏🙏👍👍

  • @thahirabasheer3986
    @thahirabasheer3986 3 роки тому +9

    2nd viewer🔗✌🏻

  • @hari011
    @hari011 2 роки тому +3

    Anandhu um aju vargeese um ayi oru episode ind athil sir parayunna pole card vech Alla chyunnath aju thanne ishtam ulla page select chyth ishtam ulla word vicharikunnu ..athithe trick onnu paryamo?

  • @ramziramziya3699
    @ramziramziya3699 3 роки тому +13

    ith lakshakkanakkin aalkarkk puthiyoru arivaanu!! Medical field padicha njan polum vijarchath mentalism padicha manass vayikkam ennaanu.. ente thetidhaarana matiyath ee video aanu🔥 so big salute 👍🏻

  • @shahmashirin2658
    @shahmashirin2658 3 роки тому +26

    Its a great try sir. സൈക്കോളജി മേഖലയുടെ നല്ല ഒരു നാളേക്ക് സാർ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനർഹം ആണ്. Keep going sir. All the best

  • @muhammedrafid4139
    @muhammedrafid4139 3 роки тому +5

    Big salute sir❤️

  • @hasnachalad6803
    @hasnachalad6803 3 роки тому +28

    സൈക്കോളജി മേഖലയിലെ സാമൂഹിക പ്രവർത്തനത്തിന് ഒരു അവാർഡുണ്ടെങ്കിൽ അത് ഏറ്റവും അർഹനായ വ്യക്തി സാഹിദ് സാറാണ്.. അത്രയ്ക്കും Awareness സാറുണ്ടാക്കിയിട്ടുണ്ട്

  • @nazihafarzana6581
    @nazihafarzana6581 3 роки тому +7

    Great...,Sir❤️❤️

  • @farhana2549
    @farhana2549 3 роки тому +9

    Everyone please do share this relevant video to the utmost 👌👍👍

  • @ameenaalaysha3820
    @ameenaalaysha3820 3 роки тому +2

    👏👏👏👏👏ee video sir il ninu kaanan orupad agrahichu edeyk oru prgmil oru mentalist vanu ithpola korea trick cheyuna kandu apole vijarichu sir ithine kurich video varanam enu Anyway thank you sir finally ith irangi👍❤️🔥

  • @abi3058
    @abi3058 2 роки тому +6

    Informative ❤️

  • @athiyathanseer3828
    @athiyathanseer3828 2 роки тому +5

    ഇതാണ് ആണത്വം...
    അവനവനു ചേർന്ന വസ്ത്രം ധരിച്ചില്ലെങ്കിൽ, അത് ധരിപ്പിക്കാനും അറിയാം എന്ന താക്കീത്... അത് പൊളിച്ചു 👏🏻👏🏻👏🏻

  • @sumathyrk4074
    @sumathyrk4074 2 роки тому +17

    Thank you sir... God bless you for this valuable contributions

  • @riswanamunavir77
    @riswanamunavir77 3 роки тому +2

    Thanks for this information.well done😍😍👍👍👍👍👍🤝🤝🤝

  • @mhdnasu2078
    @mhdnasu2078 2 роки тому +51

    മനസ്സിൽ ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയുടെ പേര് ആലോചിക്കാൻ പറയുന്നു അത് മെന്റലിസ്റ്റ് കണ്ടു പിടിക്കുന്നു.അതെങ്ങനെ ഒരു വീഡിയോ ആക്കി വിശദീകരിക്കു. അത് മറ്റൊരു ട്രിക്ക് ആണ് അല്ലെങ്കിൽ വേറൊരു ട്രിക്ക് ആണ് എന്ന് പറഞ്ഞു ഒഴിവാക്കാതെ ഇതിന്റെ ട്രിക്ക് കൂടി വിശദീകരിക്കു. ഈ വിഡിയോയിൽ ചെയ്തത് ഒരു മാജിക് ആണെന്ന് ആർക്കും മനസ്സിലാകും അതുപോലല്ല മനസ്സിലുള്ള കാര്യം പറയുന്നത്.

    • @sunilkumarva2009
      @sunilkumarva2009 2 роки тому +10

      അതാണ് യഥാർത്ഥ മെന്റലിസം. അല്ലാതെ ഇതുപോലെ ബുക്കിനുള്ളിൽ കാർഡ് വച്ചുള്ള പരിപാടിയല്ല. ഏറ്റവും ലഘുവായ ചില ട്രിക്കുകളുടെ രഹസ്യം റീവിൽ ചെയ്ത് മെന്റലിസത്തിന്റെ മുഴുവൻ രഹസ്യവും പുറത്തായി എന്നു പറയുന്നതു കൊണ്ട് എല്ലാവരെയും പറ്റിക്കാൻ കഴിയില്ല. മെന്റലിസത്തിൽ ചില സൈക്കോളജിക്കൽ ഫാക്ട് ഉണ്ട്.

    • @sanilkumarp1766
      @sanilkumarp1766 2 роки тому +8

      @@sunilkumarva2009 അങ്ങനെ ആണെങ്കിൽ എല്ലാ ട്രിക്കും reveal ചെയ്യേണ്ടി വരില്ലേ. Magic nte പരിഷ്കരിച്ച രൂപം ആണ് mentalism. അതിൽ 100% tricks തന്നെയാണ്. അതിനു മാത്രമേ 100% result തരാൻ കഴിയൂ. ഇതിൽ വിശദീകരിച്ച trick മറ്റൊരു രൂപത്തിൽ ആദിയും അനന്ദുവും ഒക്കെ ചെയ്തതാണ്. Actual trick വെളിപ്പെടുമ്പോൾ അയ്യേ ഇത്രേ ഒള്ളോ എന്ന് എല്ലാർക്കും തോന്നും. എന്നാല് രഹസ്യം അറിയാത്തവർക്ക് മുൻപിൽ മികച്ച രീതിയിൽ perform ചെയ്താൽ കാണുന്നവരെ നമുക്ക് അമ്പരപ്പിക്കാം

    • @wishfulthinking1530
      @wishfulthinking1530 2 роки тому

      @@sanilkumarp1766 എല്ലാം വേണ്ട ഈ ഒരൊറ്റ കാര്യം എങ്ങനെ എന്ന് പറയട്ടെ... ആവുവോ 😂

    • @sanilkumarp1766
      @sanilkumarp1766 2 роки тому +2

      @@wishfulthinking1530 നിങ്ങള് പേടിക്കണ്ട...കുറച്ച് കാലത്തിനുള്ളിൽ പല പല ആളുകൾ ആയി mentalism ട്രിക്സ് പലതും reveal ചെയ്തോളും...

    • @wishfulthinking1530
      @wishfulthinking1530 2 роки тому

      @@sanilkumarp1766 കാലങ്ങൾ എന്തിന് അറിയാമെങ്കിൽ ഇപ്പൊ പറയു.. Doubt മാറട്ടെ

  • @jusainamariyam6326
    @jusainamariyam6326 2 роки тому +3

    Mentalisathiloode onnm thanne velipeduthan pattilla enn ethra vyekthaman... Iniyenkilum pothujanagale valayil veezhathirikuka❤️ Sahid sir🔥👏

  • @muhsinakk9019
    @muhsinakk9019 3 роки тому +4

    👏🏻👏🏻welldone sir

  • @shafnamoosa7535
    @shafnamoosa7535 3 роки тому +18

    This too much ... apo sherikum mentalism ela full magic an lleaa

    • @SahidPayyannur
      @SahidPayyannur  3 роки тому +1

      Yes

    • @ratheeshraj6163
      @ratheeshraj6163 2 роки тому

      മനസ്സിൽ വിചാരിക്കുന്ന song എങ്ങിനെ ആണ്... Sir കണ്ടുപിടിക്കുന്നത്, മനസ്സിൽ വിചാരിക്കുന്ന ആളുകളുടെ name ഇതൊക്കെ അത് കൂടെ reveal ചെയ്യു തരുമോ sir

  • @dilshifapk2093
    @dilshifapk2093 2 роки тому +5

    Njnaanoru psychology studentaan.... 😍ith nalloru vidio aan👏👏👏

  • @sansansful
    @sansansful 3 роки тому +16

    100 % yojikkunnu. Chila avasarngalil secrets purathu parayathe vere choice illa enna avasthayil ithallathe vere onnum cheyyanila. Mentalistukal pothuve palathum parayunnundankilum..avarude screen presence kondu easy aayi matullavare chooshanam cheyyan saadhikkunnundu. Sir paranja oru point valare prasakthamaanu. Mind reading padikaanaayi psychology padikunna kurachu aalukale eniku personalaayi ariyaam ennal padichu thudangumpol ithu thangal vicharicha item alla ennu manasilaake aaa oru branchine thanne verukunnavarum undu.
    I really appreciate your take on this sir.
    👍🏻👍🏻👍🏻

  • @jamshipk8398
    @jamshipk8398 3 роки тому +12

    Vere Level🔥

  • @bigBTexas
    @bigBTexas 11 місяців тому +1

    Very informative for the ordinary people who doesn’t know what’s mentalist and how
    They doing tricks

    • @bigBTexas
      @bigBTexas 11 місяців тому

      I am his old friend we worked together in USA

  • @kiranmurali1792
    @kiranmurali1792 2 роки тому +6

    Informative video 🥰🥰🥰

  • @munavviranjillath7493
    @munavviranjillath7493 3 роки тому +8

    😀😀😀Yente Sireee Uff Ingal Vere Level Greate Sir👏👏👏👌👌👌✌✌✌👍👍👍

  • @megproductions881
    @megproductions881 3 роки тому +3

    Maximum share the link of this video.. its a great effort..

  • @amalmdas5385
    @amalmdas5385 3 роки тому +1

    oru doubt chodhichotte.....chilar cheyth kandittond....ee paavede okke dehath soochi vech kuthumbol matte alkk vedana edukkunnath engnaa...i mean avark body touch cheytha pole feel avunnath?

  • @Rajesh-ek4jl
    @Rajesh-ek4jl 2 роки тому +9

    Thank You Sir..Thanks a lot for this video

  • @rahmathrahma396
    @rahmathrahma396 3 роки тому +8

    Great sir👏👏👏👏

  • @shamnaspkd
    @shamnaspkd 2 роки тому +5

    വളരെ വ്യക്തമായിട് റിവീൽ ചെയിതു ❤

  • @muhammedirfancn3831
    @muhammedirfancn3831 2 роки тому +2

    Pwoli mahn...🤝💕💕💕നിലപാട് ഇഷ്ടപ്പെട്ടു....

  • @vinishap6910
    @vinishap6910 3 роки тому +6

    Good effort 👍👏👏👏

  • @jinshi4486
    @jinshi4486 3 роки тому +8

    ഇത്പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി... സൈക്കോളജി സ്റ്റുഡന്റ് ആണ് എന്ന് പറഞ്ഞപ്പോ മൈൻഡ് റീഡ് ചെയ്യാൻ പറ്റുമോ എന്ന്..... എത്രയും സിംപിൾ ആയിട്ടുള്ള ഒരു കാര്യത്തിനെ ആണ് എല്ലാരും തെറ്റുധരിക്കുന്നത്

  • @aiswaryaaji1383
    @aiswaryaaji1383 2 роки тому +4

    Mentalism athoru art form annu. Athinu orupad practiseum athupole hardworkum venm allathe thangl parayunth pole nattukare pattikunna pani alla oralaku oru kazhiv indayit karym illa ath manoharm ayyi avatharipikan ariyanm. Ee vido yude thampnail il koduthirikunna 2 alkarum ath nalla manym ayi annu chyunth oru reethiyil ath miss use chyyunilla.

  • @sreeragkmohan123
    @sreeragkmohan123 2 роки тому +4

    Great sir🙌🙌

  • @jishavenugopal8319
    @jishavenugopal8319 2 роки тому +13

    Mentalism is art