ഈ ചെടി വീട്ടിലുണ്ടങ്കിൽ പഞ്ചസാര വാങ്ങേണ്ട|stevia in malayalam|madhura thulasi|സ്റ്റീവിയ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 134

  • @sachithasurendran2837
    @sachithasurendran2837 2 роки тому +1

    എളുപ്പത്തിൽ വളരെ നന്നായി പറഞ്ഞു തന്നു. 👍

  • @shameemak1651
    @shameemak1651 4 роки тому +35

    ഹായ് :: ഇന്നത്തെ വീഡിയോ വളരെയേറെ അൽഭുതമുളവാക്കുന്നു കാരണം എനിക്കിത് പുതിയ അറിവാണ് ഈ ഒരു ചെടിയെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത് അതിന്റെ എല്ലാ ഭാഗത്തെപ്പറ്റിയും പറഞ്ഞു തന്നു.അതും കുറച്ച് സമയം കൊണ്ട് അവതരണ ശൈലിയും നല്ല കഴിവും ഉള്ള ആളാണ് Kട്ടോ

    • @rahulrajesh8801
      @rahulrajesh8801 4 роки тому +2

      ഒരു പുതിയ അറിവ് പറഞ്ഞു തന്നത്തിൽ വളരെ നന്ദി ഉണ്ട്

    • @pvcparayil8562
      @pvcparayil8562 4 роки тому

      വയനാട്ടിലെ അമ്പലവയലിൽ. സ്റ്റോക്കില്ല ഇപ്പോൾ.

    • @anandhvlogs6324
      @anandhvlogs6324 4 роки тому

      Evide'kïttum'e'chedi

    • @rakeshkr552
      @rakeshkr552 3 роки тому

      @@pvcparayil8562 സ്വാമിനാഥൻ foundation ൽ കിട്ടും

  • @binijayaraj5777
    @binijayaraj5777 7 місяців тому

    Good information Tnku. Parayanula vilappetta karyangal valichuneettate vekthamayi paranjutanu

  • @vijis7125
    @vijis7125 4 роки тому +1

    സൂപ്പർ വീഡിയോ ആയിരുന്നു ഇ ചെടി ഞാൻ ആദ്യമായാണ് കാണുന്നത് എല്ലാവർക്കും ഉപകാരപ്പടുന്ന വീഡിയോ

  • @chilledcoder3610
    @chilledcoder3610 4 роки тому +4

    വലിച്ചു നീട്ടാതെ വേണ്ടതെല്ലാം പറഞ്ഞു.👍

  • @DP-nq8xo
    @DP-nq8xo 4 роки тому +23

    എവിടെ ഏത് നഴ്സറിയിൽ കിട്ടും അറിയാൻ ആഗ്രഹമുണ്ട്

  • @kannanmol4405
    @kannanmol4405 4 роки тому +18

    ചെടി കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @AbdulRasheed-uu3gz
    @AbdulRasheed-uu3gz 2 роки тому

    നല്ല അവതരണം🙏

  • @jasinthacherian7720
    @jasinthacherian7720 4 роки тому +2

    From where can I get a few plants at Bangalore.

  • @therapeuticyogaclassesbyPNMENO

    Where it is available can u inform

  • @SruthySreedhar
    @SruthySreedhar 4 роки тому

    Thank you adyayit Anu engane oru plant ne kurichu ariyunath

  • @krishnadaskrishnadas4910
    @krishnadaskrishnadas4910 4 роки тому

    പുതിയ arivu.. പറഞ്ഞുതന്നതിന്.. നന്ദി..

  • @sulaikhaayatt8161
    @sulaikhaayatt8161 4 роки тому +3

    Idinte oru thy kittan yendannu vazhi

  • @adwaithabilash383
    @adwaithabilash383 2 роки тому

    Thanku I want this plant

  • @unnikrishnan8175
    @unnikrishnan8175 3 роки тому

    Good video. Thanks.

  • @chandrikarajan1076
    @chandrikarajan1076 4 роки тому +2

    E chedi eviday kittum paranju tharamo.

  • @FOODWORLDByMuneera
    @FOODWORLDByMuneera 4 роки тому +2

    Thank you aadyaayitaa ingane oru arivu

  • @ibrahimkutty8170
    @ibrahimkutty8170 4 роки тому +1

    Hai brother njan nishamol supper veediyo ayirunnu ketto njan adyamayane e chediye kurichhe kelkkunnathe

  • @nizammohammed9144
    @nizammohammed9144 4 роки тому +2

    Strawberry കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @bindubindu5586
    @bindubindu5586 4 роки тому +1

    Pudiya oru arivanu thanks chetta

  • @nafisac380
    @nafisac380 4 роки тому +1

    Hai bro pudhiya oru arivukoodi kitti ee chediye kurichu enikku ariyillayirunnu eni endhayalum nurseryil pogumbol avarodu koduvaran parayanam pudhiya pudhiya arivukal nalkunnadhinu orupad thanks broyude vediokal dhivasam kazhiyum thorum onninonnu mechapetuvarikayanu orikkal koodi parayunnu bro edunna ellaa vediokalum supperanutto onnukoodi thanks paranjukond by

  • @rakeshkr552
    @rakeshkr552 3 роки тому +5

    ഇല നേരിട്ട് use ചെയ്യുമ്പോൾ ചെറിയ bitter taste ഉണ്ടാകുന്നുണ്ട്, വെള്ളത്തിൽ ഇട്ട് 24hr refrigerater ൽ വെച്ച് അരിച്ച് syrupp ആക്കി ഉപയോഗിച്ചാൽ better ആണ്

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +1

      സൂപ്പർ😊👍

    • @ChandrasekaranB-h3m
      @ChandrasekaranB-h3m Рік тому

      വെള്ളത്തിൽ ഇട്ട് തിളപ്പിചിറ്റണോ ഫ്രിഡ്ജ് യിൽ vayikaan

  • @zainulabid3156
    @zainulabid3156 4 роки тому +2

    Intresting

  • @lalsy2085
    @lalsy2085 4 роки тому +5

    ഇത് കിട്ടുന്ന nursery ഒന്ന് പറയാമോ

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 4 роки тому

    Very informative vedio

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 4 роки тому +1

    Thank you for sharing this information. I am seeing this first time

  • @bencybenny3377
    @bencybenny3377 4 роки тому

    Thanks for video

  • @mollyvarghese3457
    @mollyvarghese3457 3 роки тому

    Is it available

  • @jafarkc615
    @jafarkc615 4 роки тому +5

    പുതിയ അറിവ് ആണ്. ഞാൻ നഴ്സറിയിൽ ഇത് കണ്ടിട്ടില്ല. മലപ്പുറത്ത് ഏതെ'ങ്കിലും നെഴ്സറിയിൽ ഉണ്ടോ. ഉണ്ടെങ്കിൽ ഇത് കാണുന്നവർ അറിയിക്കുക

  • @anasmalianas4327
    @anasmalianas4327 4 роки тому

    ഇദ് പോലുള്ള അപൂര്‍വ്വ ഇനങ്ങളെ പരിജയപ്പെടുത്തിത്തരുമെന്ന് വിജാരിക്കുന്നു

  • @josepynadath809
    @josepynadath809 4 роки тому

    Thanks,

  • @babukk9442
    @babukk9442 4 роки тому +1

    നമ്മെ ഷുഗർ രോഗിയാക്കുന്ന sugarfactory pootikam

  • @beenakhadar6358
    @beenakhadar6358 4 роки тому +14

    ഇതിൻ്റെ തൈ എവിടെ കിട്ടും

    • @johaanissac177
      @johaanissac177 4 роки тому +3

      04872282136 രായിരത്ത് ഗാർഡൻസ് പട്ടിക്കാട്

    • @khadeejajalalp1421
      @khadeejajalalp1421 4 роки тому +1

      എത്ര രൂപയാണ് ഒരു തൈക്ക്

    • @johaanissac177
      @johaanissac177 4 роки тому

      @@khadeejajalalp1421 അറിയില്ല;തുളസിയുടെ പല ഇനങ്ങൾ അവിടെ ഉണ്ടായിരുന്നു.ഈ നമ്പറിൽ ബന്ധപ്പെടുക. മണ്ണുത്തി നിന്ന് കുതിരാൻ എത്തുന്നതിനു മുൻപ് പട്ടിക്കാട് , കുറച്ച് ഉള്ളിലേക്ക് കയറി ആണ്.

  • @jameelaabdulla8883
    @jameelaabdulla8883 4 роки тому

    കണ്ണൂരിലെ നഴ്സറിയിൽ കിട്ടുമോ

  • @nonuskitchen402
    @nonuskitchen402 4 роки тому

    അടിപൊളി ....

  • @aboobackermp6592
    @aboobackermp6592 4 роки тому

    Oru tayianikum kitamo

  • @nasariyathpv3547
    @nasariyathpv3547 4 роки тому +1

    E chedi evide kittum

  • @jaffarkollakkod812
    @jaffarkollakkod812 4 роки тому +1

    വയനാട്ടിലെ അമ്പലവയൽ ഫാമിൽ ഇത് കിട്ടുന്നതായി കേട്ടിട്ടുണ്ട്

  • @sulaikhaayatt8161
    @sulaikhaayatt8161 4 роки тому +1

    Oru thy tharumo cash taram

  • @sobhanaramankutty768
    @sobhanaramankutty768 4 роки тому

    Will get one small plant

  • @subaidaifthiker5023
    @subaidaifthiker5023 4 роки тому +16

    ഈ ഇല സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ദോഷവശങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ?

  • @ashrafmy6961
    @ashrafmy6961 4 роки тому

    Ith Evide kittum prayaamo.

  • @tharshishibu1252
    @tharshishibu1252 4 роки тому

    Rose chediyile leaf muzhuvan kozhiju povunnath enthukonda . Leaf illathe kambumathram ollu athin pariharam entha pls rply me

  • @muhammadnizam729
    @muhammadnizam729 4 роки тому

    Suger free ennu paranju kittunna cheriya capsul ithano

  • @sajeenanazeer2097
    @sajeenanazeer2097 4 роки тому +2

    Good

  • @bindushenod20
    @bindushenod20 4 роки тому +1

    ❤️❤️👍

  • @rishnabrainab1836
    @rishnabrainab1836 4 роки тому +2

    Ithu madhura thulasi ano

  • @muhammedshameemudheen5641
    @muhammedshameemudheen5641 4 роки тому

    E chedi kittunna number tharumo pls athrayum sugar ayittanu

  • @shibusree2328
    @shibusree2328 4 роки тому

    Thanks

  • @sudheeshsudhi6832
    @sudheeshsudhi6832 4 роки тому +2

    ഇതെവിടെ കിട്ടും

  • @sheelathomas295
    @sheelathomas295 4 роки тому

    Where we get this plant please suggest place

  • @rajeev467
    @rajeev467 4 роки тому +1

    റോസ് ചെടിയുടെ ഇലകളിൽ കറുത്ത കുത്തുകൾ വന്ന് ഇലകൾ പഴുത്തു പോകുന്നു. Fungicide spray, ചെയ്തിട്ടുണ്ട്. വേറെ എന്തു ചെയ്യണം

  • @zainulabid3156
    @zainulabid3156 4 роки тому +2

    ഇത് പോലോത്ത മറ്റു സസ്യങ്ങളും പരിചയപ്പെടുത്തിയാൽ വളരേ ഉപകാരമായിരിക്കും... പ്രതീക്ഷയോടെ

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 роки тому

    Super

  • @shubhachindhanbhavan5327
    @shubhachindhanbhavan5327 4 роки тому +1

    🙏ഇത് എവിടെ കിട്ടുന്ന വഴി പറഞ്ഞു താരാമൊ 🙏

    • @beenabeenas9053
      @beenabeenas9053 4 роки тому

      രായിരത് പട്ടിക്കാട് തൃശൂർ

  • @sabisakeer3599
    @sabisakeer3599 4 роки тому +1

    Good info, നമ്മുടെ നാട്ടിൽ കിട്ടുമെന്നറിഞ്ഞതിൽ സന്തോഷം. ഇവിടെ ചെറിയ പാക്കറ്റ് 14dhs ആണിതിന് (300tablet)ഒരു കുഞ്ഞു ഡപ്പിയാട്ടോ

    • @divyakalidasan4851
      @divyakalidasan4851 4 роки тому

      ഒന്ന് വിശദയായി പറയുമോ സർഎങ്ങനെ വാങ്ങാൻ കഴിയും

  • @annievincent8225
    @annievincent8225 4 роки тому

    Ithu evide kittum

  • @suchithramanojmanoj2945
    @suchithramanojmanoj2945 4 роки тому +7

    തൈ കിട്ടുമോ?

  • @nammuandme
    @nammuandme 3 роки тому

    Thai kittan entha vazhi

  • @phincydominic835
    @phincydominic835 4 роки тому

    Evide kittum

  • @babukuttykm8148
    @babukuttykm8148 4 роки тому +5

    "റോസ്മേരി" ചെടിയേ പരിചയപ്പെടുത്തമോ

    • @sabudeenazeez4978
      @sabudeenazeez4978 4 роки тому

      എനിക്ക് തന്നെ പരിചയം ഇല്ല പിന്നാ അവൾക് ഭയങ്കര ഗെമായ

    • @babukuttykm8148
      @babukuttykm8148 4 роки тому

      @@sabudeenazeez4978 കുറേ പുറകെ നടന്നൂല്ലേ...😉

  • @sheejavinay
    @sheejavinay 4 роки тому +2

    ഈ ചെടികൾ എവിടെ നിന്ന് കിട്ടും

  • @iamanindian7307
    @iamanindian7307 4 роки тому +1

    ഇതിന് സൈഡ് എഫക്ട് വല്ലതും ഉണ്ടോ?

  • @ritacleetuscleetus6874
    @ritacleetuscleetus6874 4 роки тому

    Evidence kittum

  • @sontt483
    @sontt483 4 роки тому

    ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത്

  • @ayshaayshu7689
    @ayshaayshu7689 4 роки тому

    കോഴികോട് എവിടെങ്കിലും കിട്ടുമോ

  • @nandanarajeev2441
    @nandanarajeev2441 4 роки тому +2

    Poli

    • @lalivs1823
      @lalivs1823 4 роки тому

      Poli alla. Sathyamanu suhruthe.

  • @jayasreerajkumar5839
    @jayasreerajkumar5839 4 роки тому +3

    ഇത് മധുര തുളസി ആണോ?

  • @ktmotorsfaisalabad7317
    @ktmotorsfaisalabad7317 4 роки тому

    Which variety and location

  • @rajans9858
    @rajans9858 4 роки тому

    കോട്ടയത്ത് എവിടെ കിട്ടും നമ്പർ തരാമോ

  • @Light-sc5dy
    @Light-sc5dy 4 роки тому

    പൂവിന്റെ നിറ൦ ചിത്രത്തിൽ കാണുന്നില്ല അറിയിക്കുമോ???

  • @shareefshaduli9449
    @shareefshaduli9449 4 роки тому

    ഈ ചെടിയെ പറ്റി സംശയങ്ങൾ ചോദിക്കുകയാണ് ആണ് ? വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു ഈ ചെടി യൂറോപ്പിൽ കൺട്രിയിൽ ആണ് കൂടുതൽ കൂടുതൽ കൃഷി ചെയ്യപ്പെടുന്നത് .
    നമ്മുടെ രാജ്യത്ത് നിരോധിക്കപ്പെട്ട ചെടി ആണെന്ന് അത് പിന്നീട് കർണാടകയിൽ സുലഭമായി കൃഷി ചെയ്യുന്നുണ്ട് ഇത് കേരളത്തിൽ ഉണ്ടോ ഇല്ല എനിക്ക് അറിയില്ല ഇന്ന് ഞാൻ അറിഞ്ഞു .
    ഇതിൻറെ വിശദീകരണം എനിക്ക് അറിയിച്ചു തരണം ?

  • @valsalasreeguru3765
    @valsalasreeguru3765 3 роки тому

    വളരെ നന്ദി

  • @j4ssainajayapal375
    @j4ssainajayapal375 4 роки тому

    എവിടെ കിട്ടും

  • @ambikadevi.2428
    @ambikadevi.2428 3 роки тому

    എനിക്ക് ഇതിൻറെ ഒരു തൈ കിട്ടാൻ എന്തു ചെയ്യണം

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      ഇപ്പോൾ എല്ല നഴ്സറികളിലും ലഭ്യമാണ്😊👍

  • @sfiyakodakkadan2784
    @sfiyakodakkadan2784 4 роки тому +5

    സ്റ്റീവിയ എവിടെ കിട്ടും

    • @vishak2353
      @vishak2353 4 роки тому

      പൗഡർ എന്റെ കയ്യിൽ ഉണ്ട്

    • @musadiqm8464
      @musadiqm8464 4 роки тому

      @@vishak2353 Need powder

  • @bubblyshorts1513
    @bubblyshorts1513 4 роки тому

    Pudiya arivu

  • @FathimaRayya77
    @FathimaRayya77 4 роки тому

    തൈ kittumo

  • @betty-jacob
    @betty-jacob 4 роки тому

    Hi

  • @swalihgudallur8844
    @swalihgudallur8844 4 роки тому +2

    ഈ ചെടിയെ കുറിച്ച് ഞാൻ 5 ൽ പഠിക്കുന്ന സമയത്തു പത്രത്തിൽ കണ്ടിരുന്നു

  • @kalavirunn1231
    @kalavirunn1231 4 роки тому

    ഡേഷന് ട്രെഡിങ് കമ്പനിൽ മധു പത്ര എന്ന പേരിൽ ഇതിന്റെ തുള്ളി മരുന്ന് പോലെ ഒരു ലിക്വിഡ് കിട്ടും ചായക്ക് മറ്റും ഒരു തുള്ളി മതി നല്ല മധുരം കിട്ടാൻ

    • @divyakalidasan4851
      @divyakalidasan4851 4 роки тому

      എങ്ങനെ വാങ്ങാൻ പറ്റും

  • @jithsreekkutty1119
    @jithsreekkutty1119 4 роки тому +7

    ഞാൻ മേടിച്ചു നൂറു രൂപയ്ക്ക്. ഇലക്ക് നല്ല മധുരമാണ്

    • @mayaproducts1012
      @mayaproducts1012 4 роки тому

      എവിടെ നിന്നാണ് വാങ്ങിച്ചത്

    • @santhisanthi5497
      @santhisanthi5497 4 роки тому

      പ്ലീസ് റിപ്ലൈ

    • @najahvt541
      @najahvt541 10 місяців тому

      Pls rpl

  • @johaanissac177
    @johaanissac177 4 роки тому +1

    പഞ്ചസാര (വേടിക്കണ്ട) എന്ന ഹെഡിംഗ് തെക്കോട്ടുള്ളവരിൽ കൗതുകമുണർത്തും;

  • @jasminkottayil1526
    @jasminkottayil1526 4 роки тому +1

    Masha അല്ല

  • @monijose1914
    @monijose1914 4 роки тому

    ഇതെവിടെ കിട്ടും ഈ ചെടി

  • @Light-sc5dy
    @Light-sc5dy 4 роки тому

    പൂവിന്റെ നിറ൦ ചിത്രത്തിൽ കാണുന്നില്ല

  • @FOODWORLDByMuneera
    @FOODWORLDByMuneera 4 роки тому

    ഫുൾ കണ്ടു ഫ്രണ്ട് ആയി

  • @shamseerpv
    @shamseerpv 4 роки тому

    കോഴിക്കോടു കിട്ടുമേ?

  • @monijose1914
    @monijose1914 4 роки тому

    ഈ ചെടി എവിടെ കിട്ടും
    നഴ്‌സറിയിൽ കിട്ടുമോ

  • @afeefabanu7774
    @afeefabanu7774 4 роки тому

    Steevya

  • @molammajacob2606
    @molammajacob2606 3 роки тому

    ഇ ചെടി എവിടുന്നു kittum

  • @jiswinjoseph1290
    @jiswinjoseph1290 4 роки тому

    Sale ഉണ്ടോ

  • @rajadevi5732
    @rajadevi5732 4 роки тому

    ഇ ചെടി എവിടെ കിട്ടും പറയു

  • @plAntYWoRld
    @plAntYWoRld 3 роки тому

    എന്ത് വില വരും

  • @anshifaanshi6400
    @anshifaanshi6400 3 роки тому

    നമ്പർ tharumo

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      കൂടുതൽ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് follow ചെയൂ😊👍

  • @amayaaneeshmb
    @amayaaneeshmb 4 роки тому

    Nice

  • @lathamenon456
    @lathamenon456 4 роки тому +1

    ഈ ചെടി എവിടെ കിട്ടും?

  • @deepajacob3750
    @deepajacob3750 4 роки тому

    Nice