സത്യം പറഞ്ഞാൽ ഓരോതവണയും ഇക്കയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരുപാട് ആഗ്രഹിച്ചു പോവാ വനമുത്തശ്ശിയുടെ വീട് കാണാൻ പറ്റണ്ടേ എന്ന് അത്രക്ക് വെയ്റ്റിംഗ് ആണ് ഹാരിഷ് ഇക്കാ ✨❤️♥️✨❤️
വാങ്ങിയിരുന്നു. ഇത് ഒന്നിനും കൊള്ളത്തില്ല, ചായപ്പൊടി ആരോ വലിച്ചെറിഞ്ഞത്, സ്റ്റീവിയ ഇലയും ചേർത്ത് പാക്ക് ചെയ്ത് കൊടുക്കുന്നു. എന്റെ വീട്ടുകാർ എന്നെ വഴക്ക് പറഞ്ഞു. ശേഷം ഞാൻ ഗൾഫിലേയ്ക്ക് വരുമ്പോൾ കൊണ്ടുവന്നു. ഇപ്പോൾ ഇത് ബോട്ടിലടക്കം കളഞ്ഞാലോ എന്ന് ആലോചിക്കുകയാണ് 😢@@akhilakrishna6253
ശാസ്ത്രം ഇത്രയും നാൾ കൊണ്ടു ഷുഗർ എന്നാ രോഗത്തിന് പൂർണമായും ഭേദം ആകുന്ന ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ല 👍🏻അതുകൊണ്ട് ഇതൊക്കെ താത്കാലിക ആശ്വാസം മാത്രം 👍🏻🥰
അതെന്താ.....ഇത് മരുന്ന് അല്ലെ??....പനിക്ക് മരുന്ന് കണ്ടുപിടിച്ചില്ലേ എന്നിട്ടും പനി ഇല്ലേ? മഞ്ഞപിത്തതിന് മരുന്ന് ഇല്ലേ എന്നിട്ടും ആരോഗം വരുന്നില്ലേ.....എല്ലാത്തിനും മരുന്ന് ഉണ്ട് മാർഗവും ഉണ്ട്.
@@noufalsiddeeque4864 പ്രമേഹം അങ്ങനെയുള്ള ഒരു രോഗമല്ല.. രക്തസമ്മർദ്ദം ഇങ്ങനെ ഉള്ള രോഗങ്ങളെ ഒരിക്കലും പനിയുമയി താരതമ്യം ചെയ്യരുത്.അറിയവുന്നവരുമയി ചോദിക്കുക
White sugar and Stevia powder are two popular sweeteners with distinct differences: *White Sugar:* 1. _Source_: Derived from sugarcane or sugar beets 2. _Calories_: 45 calories per tablespoon 3. _Glycemic Index_: High (65-79), causing a rapid spike in blood sugar 4. _Taste_: Sweet, but can be bitter in large quantities 5. _Usage_: Baking, cooking, and as a tabletop sweetener *Stevia Powder:* 1. _Source_: Derived from the Stevia rebaudiana plant 2. _Calories_: Virtually calorie-free (less than 5 calories per tablespoon) 3. _Glycemic Index_: Zero, doesn't raise blood sugar levels 4. _Taste_: Sweet, but can have a licorice-like aftertaste 5. _Usage_: As a natural sweetener substitute in beverages, desserts, and recipes Key differences: - Calorie content: Stevia is much lower in calories - Glycemic impact: Stevia doesn't raise blood sugar levels, while white sugar does - Source: Stevia is plant-based, while white sugar is derived from sugarcane or beets Choose Stevia powder if you're looking for a low-calorie, natural sweetener that won't affect blood sugar levels. Opt for white sugar if you're comfortable with the calories and glycemic impact, and prefer the taste.
ഹരീഷ് ബായ് ഞാൻ ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള ആ ഒരിഷ്ടം കൂടി കൂടി വരുന്നു.. ആ സുഹൃത്തുക്കളെ എന്ന് തുടങ്ങുന്ന അ തുടക്കം മുതൽ വീഡിയോ തീരുന്നത് വരെ നിങ്ങളുടെ ആ അവതരണം നോക്കി നിക്കാണ് ഒടിയൻസിനെ ഇങ്ങനെ പിടിച്ചു ഇരുത്തുന്ന ആ എളിമ എന്നെ വല്ലാതെ അത്ഭുതപെടുത്തുന്നു എല്ലാവിധ ആശംസകളും.. 👍🏼ഞാനും ഒരു യൂട്യൂബർ ആണ് ടൈം കിട്ടിയാൽ ഈ കമെന്റ് ശ്രെദ്ധയിൽ പെട്ടാൽ എന്റെ ഏതെങ്കിലും ഒരു വീഡിയോക് ഒരു pin ചെയ്ത് വെക്കാൻ പറ്റിയ ഒരു അടിപൊളി കമെന്റ് എഴുതി വിട്ടാൽ വലിയ സന്തോഷം...❤
ഞാൻ ഇത് വാങ്ങിയിരുന്നു. ഇത് ഒന്നിനും കൊള്ളത്തില്ല, ചായപ്പൊടി ആരോ വലിച്ചെറിഞ്ഞത്, സ്റ്റീവിയ ഇലയും ചേർത്ത് പാക്ക് ചെയ്ത് കൊടുക്കുന്നു. എന്റെ വീട്ടുകാർ എന്നെ വഴക്ക് പറഞ്ഞു. ശേഷം ഞാൻ ഗൾഫിലേയ്ക്ക് വരുമ്പോൾ കൊണ്ടുവന്നു. ഇപ്പോൾ ഇത് ബോട്ടിലടക്കം കളഞ്ഞാലോ എന്ന് ആലോചിക്കുകയാണ് 😢
ഷുഗർ കൂടുന്നത് പഞ്ചസാര ഇട്ട് ചായ കുടിച്ചത് കൊണ്ടല്ല മധുരമുള്ള ഫ്രൂട്ട്സ് ചോറ്,,,,,,,,,, ഇങ്ങനെ തുടങ്ങുന്ന എന്ത് കഴിച്ചാലും ഷുഗർ കൂടും എന്നിട്ടാണോ ഈ മധുരമുള്ള തുളസി ചായ😁😁😁😁😁?
എന്നെ പോലെ ഫ്രസ്റ്റ് time കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤👍👍👍👍👍👍👍👍
Yes. njaanund
👍🏻
സത്യം പറഞ്ഞാൽ ഓരോതവണയും ഇക്കയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരുപാട് ആഗ്രഹിച്ചു പോവാ വനമുത്തശ്ശിയുടെ വീട് കാണാൻ പറ്റണ്ടേ എന്ന് അത്രക്ക് വെയ്റ്റിംഗ് ആണ് ഹാരിഷ് ഇക്കാ ✨❤️♥️✨❤️
ഒരു മാസമായി ഞാൻ ഉപയോഗികുന്നു ഷുഗർ ലെവൽ നല്ല മാറ്റമുണ്ട്, ഷുഗർ രോഗികൾക് വളരെ നല്ലതാണ് ❤❤
Chayaku taste difference varumo?? Pls rply
വാങ്ങിയിരുന്നു. ഇത് ഒന്നിനും കൊള്ളത്തില്ല, ചായപ്പൊടി ആരോ വലിച്ചെറിഞ്ഞത്, സ്റ്റീവിയ ഇലയും ചേർത്ത് പാക്ക് ചെയ്ത് കൊടുക്കുന്നു. എന്റെ വീട്ടുകാർ എന്നെ വഴക്ക് പറഞ്ഞു. ശേഷം ഞാൻ ഗൾഫിലേയ്ക്ക് വരുമ്പോൾ കൊണ്ടുവന്നു. ഇപ്പോൾ ഇത് ബോട്ടിലടക്കം കളഞ്ഞാലോ എന്ന് ആലോചിക്കുകയാണ് 😢@@akhilakrishna6253
ഇങ്ങനെ ഉപകാരമുള്ള വീഡിയോ വളരെ നന്ദി ❤❤❤
ഞാൻ ഉപയോഗിച്ച് എനിക്ക് നല്ല ഇഷ്ടപ്പെട്ടു സൂപ്പർ
Ethra rate
ഇത് ഗൾഫ് നാടുകളിൽ വർഷങ്ങൾ ആയി വളരേ സുലഭമായി കിട്ടുന്നതാണ്. ഞാൻ നാട്ടിൽ വരുമ്പോൾ സ്ഥിരമായിട്ട് കൊണ്ടുവരാറുണ്ട്. നല്ല മധുരമാണ്.
സുഹൃത്തേ ഖത്തറിൽ ഈ സാധനം കിട്ടുമോ
അടിപൊളി അഭിനന്ദനങ്ങൾ 🌹എല്ലാവർക്കും 🌹
ശാസ്ത്രം ഇത്രയും നാൾ കൊണ്ടു ഷുഗർ എന്നാ രോഗത്തിന് പൂർണമായും ഭേദം ആകുന്ന ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ല 👍🏻അതുകൊണ്ട് ഇതൊക്കെ താത്കാലിക ആശ്വാസം മാത്രം 👍🏻🥰
അതെന്താ.....ഇത് മരുന്ന് അല്ലെ??....പനിക്ക് മരുന്ന് കണ്ടുപിടിച്ചില്ലേ എന്നിട്ടും പനി ഇല്ലേ? മഞ്ഞപിത്തതിന് മരുന്ന് ഇല്ലേ എന്നിട്ടും ആരോഗം വരുന്നില്ലേ.....എല്ലാത്തിനും മരുന്ന് ഉണ്ട് മാർഗവും ഉണ്ട്.
@@noufalsiddeeque4864 പ്രമേഹം അങ്ങനെയുള്ള ഒരു രോഗമല്ല.. രക്തസമ്മർദ്ദം ഇങ്ങനെ ഉള്ള രോഗങ്ങളെ ഒരിക്കലും പനിയുമയി താരതമ്യം ചെയ്യരുത്.അറിയവുന്നവരുമയി ചോദിക്കുക
White sugar and Stevia powder are two popular sweeteners with distinct differences:
*White Sugar:*
1. _Source_: Derived from sugarcane or sugar beets
2. _Calories_: 45 calories per tablespoon
3. _Glycemic Index_: High (65-79), causing a rapid spike in blood sugar
4. _Taste_: Sweet, but can be bitter in large quantities
5. _Usage_: Baking, cooking, and as a tabletop sweetener
*Stevia Powder:*
1. _Source_: Derived from the Stevia rebaudiana plant
2. _Calories_: Virtually calorie-free (less than 5 calories per tablespoon)
3. _Glycemic Index_: Zero, doesn't raise blood sugar levels
4. _Taste_: Sweet, but can have a licorice-like aftertaste
5. _Usage_: As a natural sweetener substitute in beverages, desserts, and recipes
Key differences:
- Calorie content: Stevia is much lower in calories
- Glycemic impact: Stevia doesn't raise blood sugar levels, while white sugar does
- Source: Stevia is plant-based, while white sugar is derived from sugarcane or beets
Choose Stevia powder if you're looking for a low-calorie, natural sweetener that won't affect blood sugar levels. Opt for white sugar if you're comfortable with the calories and glycemic impact, and prefer the taste.
എനിക്ക് ഈ പ്രോഡക്റ്റ് വേണം ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്👍👍👍
ഇതിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
ഞാൻ ഉബയോഗിക്കുനുണ്ട് നല്ല മാറ്റമുണ്ട്
തൊടുപുഴ യിൽ എവിടെ കിട്ടും
Valare upakaaraprathamaya video aanu supper chettaa 🥰🥰👍🏻👏
Pakingu cheyyunna aalinodu kayyil oru glouse idan parayu
Place Alappuzh il Mavelikarayil aane
Evideninnum vangikkan patt
ഇത് evidunnu vanghum
Nalla oru product aahn ellarkkum use cheyyam especially prameha rogikalk valiyoru aashosam❤️🔥👍
Where I get it?
Eth evedeya kittuga
എറണാകുളത്ത് എവിടെ കിട്ടും
Ethu eniku ishtamaye.. Kittan enthanu margam.. Enku sugar und
I am staying in Jharkhand. How will I get it
Cheatta nalle ethe pogan ethe mathi eanu parumo?
ബത്തേരി എവിടെയാ സ്ഥലം
Only Stevia powder available? For using in payasam etc…
Online sale undo trivandruthe shopil kittumo
ഇതു നല്ല ഒരു പ്രോഡക്റ്റ് ഞാൻ ഉപയോഗിക്കുന്ന്
Stevia powder mathramayi kittumo
നമസ്കാരം ഹരീഷ് ജി. 🙏🌹
സുൽത്താൻ ബത്തേരി കറക്ട്ട് സ്ഥലം എവിടെയാണ്??
നമ്മുടെ വനമുത്തശ്ശിയുടെ വീട് എവിടെ വരെയായി?
ഇത് കിട്ടാൻ എന്താ വഴി
ഐവാ 😊
Please check Stevia side effects.
Tvpm കിട്ടുമോ.. ഓൺലൈൻ ആയി
രണ്ടാമത്തെ സ്ഥലം എവിടെയാഅത്തരം പുള്ളാര്
മധുരത്തുളസി പൌഡർ കേടാകാതെ ഇരിക്കാൻ എന്താ ചേർക്കുന്നത്.
ഇത് എവിടെ കിട്ടും
Evidunnu kittum
ഹരീഷ് ബായ് ഞാൻ ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള ആ ഒരിഷ്ടം കൂടി കൂടി വരുന്നു.. ആ സുഹൃത്തുക്കളെ എന്ന് തുടങ്ങുന്ന അ തുടക്കം മുതൽ വീഡിയോ തീരുന്നത് വരെ നിങ്ങളുടെ ആ അവതരണം നോക്കി നിക്കാണ് ഒടിയൻസിനെ ഇങ്ങനെ പിടിച്ചു ഇരുത്തുന്ന ആ എളിമ എന്നെ വല്ലാതെ അത്ഭുതപെടുത്തുന്നു എല്ലാവിധ ആശംസകളും.. 👍🏼ഞാനും ഒരു യൂട്യൂബർ ആണ് ടൈം കിട്ടിയാൽ ഈ കമെന്റ് ശ്രെദ്ധയിൽ പെട്ടാൽ എന്റെ ഏതെങ്കിലും ഒരു വീഡിയോക് ഒരു pin ചെയ്ത് വെക്കാൻ പറ്റിയ ഒരു അടിപൊളി കമെന്റ് എഴുതി വിട്ടാൽ വലിയ സന്തോഷം...❤
ഇതെങ്ങനെ കിട്ടും
പാൽ ചായ നല്ല രുചി ആണ് ❤❤❤❤❤
👍
👍
ലുലുവിൽ കിട്ടുമോ. ഒരു കിലോ എത്ര രൂപ ആണ് വില.
Supper markettil kittum
Eid stevia anoo
Thanks for this vedio
Two years before I bought it from a shop in Trivandrum
Sugar kurayum 😊👍👍👍
Supper🎉🎉🎉
ഞാൻ ഈ പ്രോഡക്റ്റ് രണ്ടുമാസമായി ഉപയോഗിക്കുന്നു എനിക്ക് നല്ല റിസൾട്ട് ഉണ്ട്
❤️
ഖത്തറിൽ കിട്ടുമോ
ഇത് വർഷങ്ങളായി ഖത്തറിൽ ഉണ്ട്. ലുലു വിൽ നോക്കുക. ഇദ്ദേഹം പറയുന്നു ബ്രാൻഡ് കിട്ടുമോ എന്നറിയില്ല.
Good information
വനമുത്തശ്ശിയുടെ വീട് എന്തായി
നമ്പർ കിട്ടുമോ
അവിടുത്തെ ഫോൺ no തരുമോ
Nammute vanamuttassi evete
Super
എന്താണ് വില?
I’m using this more than 2years
ഇത് ഗൾഫിൽ കിട്ടുമോ..?
Poli😍
👍👍👍
👌❤❤
👍🏻
വനമുത്തശ്ശിയുടെ വീടിന്റെ പണി എവിടെ വരെ ആയി
❤❤❤
ഞാൻ ഇത് വാങ്ങിയിരുന്നു. ഇത് ഒന്നിനും കൊള്ളത്തില്ല, ചായപ്പൊടി ആരോ വലിച്ചെറിഞ്ഞത്, സ്റ്റീവിയ ഇലയും ചേർത്ത് പാക്ക് ചെയ്ത് കൊടുക്കുന്നു. എന്റെ വീട്ടുകാർ എന്നെ വഴക്ക് പറഞ്ഞു. ശേഷം ഞാൻ ഗൾഫിലേയ്ക്ക് വരുമ്പോൾ കൊണ്ടുവന്നു. ഇപ്പോൾ ഇത് ബോട്ടിലടക്കം കളഞ്ഞാലോ എന്ന് ആലോചിക്കുകയാണ് 😢
🎉❤❤❤
സൗദിയിൽ എന്റെ അറബി ഉപയോഗിച്ചിരുന്നു name steaviana ടീ ബാഗ് ചായപ്പൊടി മോഡൽ
👌👍👌
അരി കൊണ്ടുള്ള ചോർ ബിരിയാണി പോലുള്ളത് എല്ലാം ഒഴിവാക്കിയാൽ sugar ഉണ്ടാവില്ല ഹാർട്ട് ബ്ലോക്ക് പോലുള്ള ഒരു ബ്ലോക്ക് വരില്ല
💗💗💗💗💗💗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤hi big fan
ചുവ മാറ്റമുണ്ടാവുമൊ
Podi oke kollam..epo oil kudipikal nirthit chaya kudipikan thudangiyoo..eni podiyude 5 varshangal 😂😂
🤪
അങ്ങനെ തന്നെ
😊😊😊
മനസ്സിൽ ലഡ്ഡു പൊട്ടി മടുത്തു മധുരം ഇല്ലാത്ത ചായ കുടിച്ചിട്
കുടിച്ചു തുടങ്ങു൩ോൾ ഒരു മധുര൦ തോന്നു൦ അതു കഴിയു൩ോൾ കയ്പും
Hai
വനമുത്തശ്ശിയുടെ വീട് പണി കഴിഞ്ഞോ
🎉🎉🎉🎉
This is sttivia
പശുവിൻപാൽ ഉപയോഗിക്കുക.
പാക്കറ്റ് പാലിൽ വിഷം(എല്ലുപൊടി )ചേരുന്നുണ്ട്. പ്രമേഹം തിരികെ വരും
Great
👍👍👍👍👍👍👍😊😊😊😊
ഷുഗർ കൂടുന്നത് പഞ്ചസാര ഇട്ട് ചായ കുടിച്ചത് കൊണ്ടല്ല മധുരമുള്ള ഫ്രൂട്ട്സ് ചോറ്,,,,,,,,,, ഇങ്ങനെ തുടങ്ങുന്ന എന്ത് കഴിച്ചാലും ഷുഗർ കൂടും എന്നിട്ടാണോ ഈ മധുരമുള്ള തുളസി ചായ😁😁😁😁😁?
യാതൊരു സ്വാദില്ല വാങ്ങിയത് വെറുതെയായി
ഇതിന് സൈഡ് എഫക്കറ്റ് വളരെ കൂടുതൽ ഉണ്ട്.
ആളെ പറ്റിച്ചു ട്ടോ.
ഇത് ഒരു ഫ്രോഡ് കമ്പനിയാണ്.
ഇത് കൂടുതൽ ആയി ഉപയോഗിച്ചാൽ ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാകും....... ഉപയോഗിക്കുമ്പോൾ സുഷിക്കുക k.
എങ്ങനെ
ഇത് എവിടെ കിട്ടും
ഞാൻ ഈ പ്രോഡക്റ്റ് രണ്ടുമാസമായി ഉപയോഗിക്കുന്നു എനിക്ക് നല്ല റിസൾട്ട് ഉണ്ട്
Super
👍👍👍👍👍👍
❤
❤❤❤
❤️❤️❤️
❤❤❤❤❤