നിയ്യത്ത് വെക്കൽ എന്ന ഒന്ന് ഇല്ല, നിങ്ങൾ എന്താണോ ഉദ്ദേശിക്കുന്നത് അതിനെയാണ് നിയ്യത്ത് എന്നു പറയുന്നത്, മുഹർറം 9 10 നിങ്ങൾ നോമ്പ് നോൾക്കാൻ ഉദ്ദേശിച്ചാൽ അത് തന്നെയാണ് നിയ്യത്, അതിന് വേറെ ഒരു ചടങ്ങ് ഇല്ല അത് സുന്നികളിൽ ആണ് നിയ്യത്ത് പറയൽ ഉള്ളത്
നബി (സ) മദീനയിൽ വെച്ച് യഹൂദികൾ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടപ്പോൾ നബി (സ ) യുടെ വയസ്സ് എത്രയായിരുന്നു ? നബി ( സ ) മദീനയിലേക്ക് പോയത് എത്രാമത്തെ വയസ്സിലാണ് ? നബി (സ ) വഫാത്താകുമ്പോൾ വയസ്സ് എത്രയായിരുന്നു ? ഒന്നു വ്യക്തമാക്കിതരാമോ ?
അപ്പോൾ നബി(സ) മക്കയിലുള്ളപ്പോൾ മുഹറം നോമ്പ് നോറ്റിരുന്നെങ്കിൽ പിന്നെ ജൂതന്മാരോട് ചോദിച്ചതെന്തിനാണ്? എന്നാൽ ഞങ്ങളാണ് അത് നോൽക്കാൻ ബാദ്ധ്യതപ്പെട്ടവർ എന്ന് പറഞ്ഞ് അന്നു നോമ്പാക്കേണ്ടി വന്നത്? വ്യക്തമാക്കി തരാമോ?
ഉസ്താദേ... കാര്യങ്ങൾ പറഞ്ഞതൊക്കെ കൊള്ളാം. പക്ഷെ ഈ പാട്ട് പാടുന്ന പോലെയുള്ള ശൈലി നിർത്തേണ്ട കാലം കഴിഞ്ഞു. എന്തോരു ബോർ ആണ്. നല്ല മലയാളത്തിൽ പ്രസംഗിക്കൂ 🙏
ജിന്ന് മുജാഹിദ് മടവൂര് മുജാഹിദ് അങ്ങിനെ പലവിത മുജാഹിദുകളുണ്ട് ഇവർക്ക് പല ദിവസമാണ് നോമ്പും പെരുന്നാളും അറഫയും മുഹറവുമെല്ലാം ഇതുവരേ അത് പോലും തീരുമാനമാക്കാൻ അവർ അവർക്ക് കഴിഞ്ഞിട്ടില്ല. ഈ മുഹറം നോമ്പും അവർ തമ്മിലടിയാണ്
നാളെയും മറ്റന്നാളും നോമ്പ് നോൽക്കാൻ അല്ലാഹു തഹ്ഫീഖ് നൽകട്ടെ 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ
Ameen
ആമീൻ
Aameen🤲🤲
assalaamu alaikum
അൽഹംദു ലില്ലാഹ്
ജസാകല്ലാഹു ഖൈറാ ആമീൻ
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
aameen
മാഷാ അള്ളാ നല്ല അറിവ് 👍👍
Alhamdulillahameen
മാഷാഅല്ലാഹ് 🤲🤲
സുബ്ഹാനള്ളാഹി വബിഹംദിഹി സുബ്ഹാനള്ളാഇൽ അളീം വബിഹംദിഹി അസ്‌തഹ്ഫിറുല്ലാഹ്
Usthad duhacheyyanee makkalillatha erk makkalundavan
Mashaallah
Masha allah🤲🤲
Masha alah🤲
Alhamdulillah
Masha allah 👍
Masha Allah
അൽഹംദുലില്ലാഹ് ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲
Nalla message,,,👍👍👍 alhamdulillah.
mashah allah 👍👍
Mashaa അല്ലാഹ്
Ameen ameen alhamdhulillah
الحمد لله
നല്ല മെസേജ്❤
Good മെസ്സേജ് 👍👍👍
Alhamdulillah rubb തൗഫീഖ് cheyyatte
Ameen
👍👍👍
തിങ്കൾ ചൊവ്വ മുഹറം
മുഹറം നോമ്പ് നാഥൻ്റെ കണക്കനുസരിച്ച് 9,10 ദിവസങ്ങൾ ഞായർ ,തിങ്കൾ എന്നീ ദിവസങ്ങളാണ് .
Masha allha
ALLAHU AKBAR
Alhamdhulillah
👍🏻🌹
Allahu akbar allah.. Nomb nokkan kaniyane allah
Inshallah
മു,ജാഹിലുകൾക്ക്
എന്ത്
താശൂറാഹ്/ ആശൂറാഹ്
Ennaanu nomb? Monday or tuesday?
ഇപ്പോൾ ഒരു ട്രൗസർ ഇടുന്ന ഒരുരീതി യുണ്ടല്ലോ ചെറുപ്പ ക്കാരിൽ അതിനെ പറ്റി ഒന്ന് പറയാമോ ഉസ്താദേ
1
മുസ്ലിമിന് ചേരാത്ത വേഷം
അത് തികച്ചും തെറ്റാണ് . ഔറത്ത് മറയുന്നില്ലല്ലോ
Than oke edhado ethra nal aittum idhonnum ariyillae kashttam..
നിയ്യത്ത് എങ്ങനെ വെക്കണം
നിയ്യത്ത് വെക്കൽ എന്ന ഒന്ന് ഇല്ല, നിങ്ങൾ എന്താണോ ഉദ്ദേശിക്കുന്നത് അതിനെയാണ് നിയ്യത്ത് എന്നു പറയുന്നത്, മുഹർറം 9 10 നിങ്ങൾ നോമ്പ് നോൾക്കാൻ ഉദ്ദേശിച്ചാൽ അത് തന്നെയാണ് നിയ്യത്, അതിന് വേറെ ഒരു ചടങ്ങ് ഇല്ല അത് സുന്നികളിൽ ആണ് നിയ്യത്ത് പറയൽ ഉള്ളത്
നബി (സ) മദീനയിൽ വെച്ച് യഹൂദികൾ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടപ്പോൾ നബി (സ ) യുടെ വയസ്സ് എത്രയായിരുന്നു ?
നബി ( സ ) മദീനയിലേക്ക് പോയത് എത്രാമത്തെ വയസ്സിലാണ് ?
നബി (സ ) വഫാത്താകുമ്പോൾ വയസ്സ് എത്രയായിരുന്നു ?
ഒന്നു വ്യക്തമാക്കിതരാമോ ?
Insha allah
അപ്പോൾ നബി(സ) മക്കയിലുള്ളപ്പോൾ മുഹറം നോമ്പ് നോറ്റിരുന്നെങ്കിൽ പിന്നെ ജൂതന്മാരോട് ചോദിച്ചതെന്തിനാണ്? എന്നാൽ ഞങ്ങളാണ് അത് നോൽക്കാൻ ബാദ്ധ്യതപ്പെട്ടവർ എന്ന് പറഞ്ഞ് അന്നു നോമ്പാക്കേണ്ടി വന്നത്? വ്യക്തമാക്കി തരാമോ?
Toppi yendhinaaas blerr cheyyunnad vdo edit cheydavar
സൗദിയിൽ നാളെ ആണോ 9?
ഇന്ന്
ഇന്ന് 9
Shukran
Nabi (s.a) makkayil ullappol ee nomb pidichittundo... 🤔
മുൻപ് മുഹറം ഇല്ലായിരുന്നു ഇപ്പോൾ മാറ്റം വന്നു അതുകൊണ്ടാണ്
👍🌹🌺👍💐🌹👍
തഹജ്ജുദ് 2, witr 3, ആയിട്ടാണ് ഞാൻ നിസ്കരിക്കുന്നദ്. ഇദ് ശരിയാണോ
അതെ
JazakAllah khair
ഞാനും അങ്ങനെയാണ് നിസ്ക്കരിക്കുന്നത്
@@saneebsaneeb1705 3 റകഅത്ത് തഹജുദ് എങ്ങനെ ആണ് നിസ്കരിക്കണ്ടത്
@@സുലൈമാൻ-ഠ6ഘ adyam 2 pinne 1 ( vithr)
സുന്നികളെ കുറ്റം പറയുന്ന നിങ്ങൾ സുന്നികളിലേക് അടുത്ത് വരുന്നുണ്ട് നല്ല കാര്യം
Ni edhada malabhoodhamae
മുഹറം 10ആണ് ഹുസൈൻ രാളിഅള്ളാഹു അൻഹു ശഹീദയതു
തഹജ്ജുദ് 2രകഹത്തോ 3രഹകാതോ
tthahajjud 2um vithr 3um
ഷിഹാബിനെ കുറ്റം പറഞ്ഞ ആ ഉസ്താദ് ആണല്ലോ ഇത്.. ശിഹാബ് മക്കയിലേക്ക് നടന്നു പോകുന്നത് തെറ്റാണത്ര 😂😂😂
Zl
ഇങ്ങള് ഒമ്പതിനും നോമ്പ് നോക്കണം എന്ന് പറയാൻ തുടങ്ങിയോ...
പഴയ നിയമം അങ്ങിനെയല്ലല്ലോ...
പുതിയ നിയമമായി രിക്കും അല്ലേ...
Anvari... Kalavu parayalle mone
ഗൾഫിൽ എന്നാ
UAE യിൽ ഇന്ന് [ ഞായർ ] 9 , നാളെ 10
@@manithan9485 ജസാക്കല്ലഹ് ഹൈറ്
ഖത്തർ ഇന്ന് 9
Sunday &monday, ഞായർ & തിങ്കൾ.
ഞാ യർ തിങ്കൾ
മുഹരം ഒമ്പദ് പത്തു
ഉസ്താദേ... കാര്യങ്ങൾ പറഞ്ഞതൊക്കെ കൊള്ളാം. പക്ഷെ ഈ പാട്ട് പാടുന്ന പോലെയുള്ള ശൈലി നിർത്തേണ്ട കാലം കഴിഞ്ഞു. എന്തോരു ബോർ ആണ്. നല്ല മലയാളത്തിൽ പ്രസംഗിക്കൂ 🙏
അത് ഓരോരുത്തരുടെ ശൈല്യാണ്. ഒരു കുഴപ്പവുമില്ല
മാറ്റമുണ്ട്
MAHULAVI
എവിടെ മൗലവി മുഹറം മാസം കാണാൻ പറഞ്ഞത് ?വല്ല ഹദീസും ഉണ്ടോ ?തെറ്റായ സന്ദേശം കൊടുക്കുന്നത് നല്ലതല്ലാട്ടോ ....
ഹിജ്‌റ വർഷം കണക്കാക്കുന്നത്
ചന്ദ്രപ്പിറവി കണക്കാക്കിയാണ്.
അതുകൊണ്ട് എല്ലാമാസപിറവിയും കണ്ട് അറബിമാസം കണക്കാക്കണം.
ജിന്ന് മുജാഹിദ് മടവൂര് മുജാഹിദ്
അങ്ങിനെ പലവിത മുജാഹിദുകളുണ്ട്
ഇവർക്ക് പല ദിവസമാണ്
നോമ്പും പെരുന്നാളും അറഫയും
മുഹറവുമെല്ലാം ഇതുവരേ
അത് പോലും തീരുമാനമാക്കാൻ
അവർ അവർക്ക് കഴിഞ്ഞിട്ടില്ല.
ഈ മുഹറം നോമ്പും അവർ തമ്മിലടിയാണ്
നിങ്ങൾ മറ്റുള്ളവരുടെ കുറ്റം നോക്കാതെ രണ്ട് സലാത്ത് ചെല്ലിക്കോ നല്ല പുണ്യ മാസം ആണ് saho
സുന്നി കൾ എത്രയുണ്ട് വിഭാഗം എന്നും കൂടി പറ
സുന്നികൾ എത്ര വിഭാ ഗമുണ്ട് സഹോദരാ
മുജാഹിദുകൾ എത്ര വിഭാഗങ്ങളുണ്ടെങ്കിലും അവർ ശിർക്ക് ചെയ്യുന്നില്ല
സുന്നികൾ ശിർക്ക് ചെയ്യുന്നു
മുജാഹിദുകൾ ഭിന്നിച്ചതിൽ വളരെയധികം വെഷമമുണ്ട്
അല്ലാഹു തൗഹീദിന്റെ പാതയിൽ മുജാഹിദുകളെ ഒന്നിപ്പിയ്ക്കട്ടെ ആമീൻ
ഞങ്ങൾ എത്ര വിഭാഗം ആണങ്കിലും ഞങ്ങൾ എന്നും ഒന്നാണ്
يعني تاريخ ٧ و ٨ من شهر اغسطس
ഇത് എന്തൊരു അത്ഭുതം മുഹറം നോമ്പ് നോൽക്കാൻ തുടങ്ങിയോ സലഫികൾ
Thamasha parayalle md hishaam
Thamashaaaaaa
മുഹറo നോമ്പ് ഓരോ മുസ്ലിമിനും പറഞ്ഞിട്ടുള്ളതാണ് ..അതിൽ മുജാഹിദോ സുന്നിയോ ജമാഅത്തോ എന്നില്ല
Alhamdulillah
Ameen
👍👍👍
👍👍👍
Alhamdulillah
👍👍👍