ഹുസൈൻ സെലഫിക്കും നൗഷാദ് ബാഖവി രണ്ടാൾക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പറയാൻ അവർക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ❤❤👍👍
നൗഷാദ് ബാഖവി യുടെ ഈ പ്രസംഗം ഞാൻ കേട്ടു എൻറെ വിശ്വാസം തെറ്റി പോയോ എന്നു കരുതി തൊട്ടടുത്തു തന്നെ ഈ മറുപടി കിട്ടിയതിനു നന്ദി അൽഹംദു ലില്ലാ എൻറെ അറിവ് ബലപ്പടുത്തിയതിന്
ഉജ്ജ്വലപ്രഭാഷണങ്ങളിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകുന്ന ബഹുമാ നപ്പെട്ട ഉസ്താദിന് അള്ളാഹുവിൻ്റെ അനുഗ്രങ്ങൾ എന്നു o വർഷിക്കുമാറാക ട്ടെ ആമീൻ) നൗഷാദ് ബാഖവിയെ പോലെ ഒരുപാട് ബാഖവി മാരുണ്ട് അള്ളാഹുവിൻ്റെ അനുഗ്രഹത്തെ പറ്റി എടുത്ത് പ്രഭാഷണം ചെയ്യാതെ മരിച്ചുപോയ ആളുകളു ടെ കെട്ടു കഥകൾ പറയാൻ മാത്രമാണ് ഇവമാരെ കൊണ്ട് പറ്റുന്നുള്ളു അല്ലാഹു കാത്ത് രക്ഷിക്കുമാറാകെ ട്ടെ ആമീൻ
അങ്ങനെ ഒരു ഹദീസ് ഇല്ലെങ്കിൽ എങ്ങനെ വിവരിക്കും ..... ഷിയാക്കളുടെ ക്കിതാബിൽ നിന്നും നൗഷാദ് പറഞ്ഞു സുന്നികൾക്ക് അതിന് ഒരിക്കലും കഴിയില്ല നൗഷാദ് ഷിയാ ആശയക്കാരനാണ്
എന്തിന് സ്വഹീഹ് ആയ ഹദീസ് ? ഇസ്ലാം പഠിപ്പിക്കാത്ത ഒരു കാര്യത്തിന് സ്വഹീഹ് ആയ ഹദീസ് ഉണ്ടാകുമോ ? സ്വഹീഹ് ആയ ഹദീസുകളിൽ നൗഷാദ് പറഞ്ഞത് ഇല്ല, മറിച്ച് നൗഷാദ് പറയുന്ന ഹദീസുകൾ കെട്ടിച്ചമച്ചത് ആണ്,,നബി തങ്ങളിൽ നിന്നും സ്വഹാബത്തിൽ നിന്നും അതിന് തെളിവ് ഇല്ല എന്നാണ് പറയുന്നത് !!!
ലക്ഷങ്ങൾ മുടക്കി ഇവൻറ് മുനജ്മെൻ്റ് ടീമുകൾ നടത്തുന്ന ഇത്തരം പ്രഭാഷണങ്ങളിൽ Rating കിട്ടാൻ പലതരം കഥകൾ യാതൊരുഉളുപ്പുമില്ലാതെ പടച്ചു വിടുന്നു മറ്റുള്ള വരെ പരിഹസിക്കുന്നു പലതും പ്രവചികുന്നു Anyway ഇത് തുറന്ന്കാട്ടിയ ഉസ്താദിന് അഭിനന്ദനങ്ങൾ അള്ളാഹു രക്ഷിക്കട്ടെ
സോഷ്യൽ മീഡിയ ശക്തമായ് നിലനിൽക്കുമ്പോൾ നേരിട്ട് ചോദിക്കണ്ട ആവശ്യമില്ല സുഹൃത്തേ ഇത്തരക്കാരെ തുറന്നു കാട്ടപ്പെടും ഇപ്പൊൾ തന്നെ ഇയാളെ ആരും പ്രസംഗത്തിന് വിളിക്കാതെയായിട്ടില്ലെ Thank u
ഉസ്താദേ ഇവിടെ മരിച്ചവർക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നമുക്ക് ചെയ്യാമല്ലോ!!! എന്നാൽ ഫലസ്തീനിൽ മരിച്ചോടുങ്ങുന്ന വരുടെ റൂഹുകൾ എല്ലാരാത്രിയും ദീനിന്റെ വാക്താക്കളായ നിങ്ങളെ തേടി എത്തും പടച്ചവന്റെ കോടതിയിൽ നിങ്ങളും നമ്മളും അവർക്കു വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കപ്പെടും തീർച്ച!!!!😢😢😢😢😢😞😞😞
ഒരു പ്രസംഗത്തിന്റെ ഫീസായി 50000 മുതൽ ലക്ഷങ്ങൾ വരെ വാങ്ങുന്ന ഈ പടുജാഹിലിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടിയ ഹുസൈൻ സലഫിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲
ബാകവീ ഒരു നല്ല മനുഷ്യനാണ്. അവിടുത്തെ ഒരു magan valare ചെറു പ്രായത്തിൽ തന്നെ maranapettittund അദ്ദേഹം ഒരിക്കലും മറ്റു ustthaadumaare പോലെ അല്ല... അല്ലാഹു aaponnumonin qabar vishaalamaakkikodukkatte thaangal paranjadhum valare നന്നായി ബാകവി manassilaakkum എന്ന് pradheekshikkaam.
അങ്ങനെ റൂഹുകളെല്ലാം നിരന്തരം വീട്ടിലേക്ക് വന്ന് അവിടെ മൗലൂദ് മാലകളും ഒക്കെ ആയി ആഘോഷിച്ചാൽ മാത്രമല്ലേ ഇവരുടെ പോക്കറ്റിലേക്ക് വല്ലതും വീഴു. That's a brilliant business trick
ഉറക്കം ഒരു താത്കാലിക മരണമാണല്ലോ. ആ സമയം ആതമാവ് നമ്മിൽ നിന്ന് വിട്ട് പോകുന്നു അപ്പോഴും നാംശ്വസിക്കുകയും മറ്റു ഹൃദയം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ജീവാത്മാവ് നമ്മിൽ തന്നെ കുടികൊള്ളുന്നു ആതമാക്കൾ പലതരം ഉണ്ടെന്നാണ് പറയുന്നത്
പള്ളി ദാർസുകളിലും അറബിക്കോളേജിലുകളിലും നല്ലവരായ പല ആളുകളുടെയും സാമ്പത്തിക സഹായംകൊണ്ട് ദീന്പഠിച്ചു പിന്നെ അദീൻ പറഞ്ഞുകൊടുക്കാൻ 40/50 നായിരം ഫീസും നിക്ഷയിച്ച് പ്രഭാഷണം നടത്തുന്ന ഇവരെപ്പോലുള്ളവർ ഇങ്ങനെ പറഞ്ഞില്ലങ്കിലെ അതിശയമുള്ളൂ
ഈ പാതിരാ പ്പാട്ട് ഇപ്പോൾ ഒരു കഥാപ്രസംഗം പോലെ ഒരു കലാരൂപമാണ് ഇത് അവതരിപ്പിക്കുംന്ന നൗഷാദിനെ പോലുള്ളവരെ നല്ല കലാകാരന്മാരായും ആയാണ് ജനങ്ങൾ കാണുന്നത്. നിങ്ങളിടെ ഈ അവതരണം കുറെ കഴിഞ്ഞു എഡിറ്റ് ചെയ്തു നിങ്ങൾ പറഞ്ഞതായി അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്
ഷാഫി ഇമാമിന് രണ്ട് ലക്ഷത്തിൽപരം ഹദീസുകൾ മനപാഠമായിരുന്നെന്ന് മത പണ്ഡിതർ ,,,, ഇന്ന് ആകെ ലഭ്യമാവുന്നത് എഴുപത്തയ്യായിരത്തിനടുത്തും 😮 ബാക്കി നഷ്ടപ്പെട്ടു പോയി ,,, അങ്ങനെയിരിക്കെ ഒരു മതപണ്ഡിതൻ്റ പ്രസംഗങ്ങളെ എങ്ങിനെ വിമർശിക്കും ???? കൂടാതെ ഒരു മത പണ്ഡിതൻ്റെ വേഷധാരിയായി വന്ന് ,മറ്റൊരു ബാഖവി ബിരുദമെടുത്ത വ്യക്തിയെ " അയാള് ഇയാള് " എന്നും മറ്റും സംബോധന നടത്തി, പരിഹാസപ്പെടുത്തി പ്രഭാഷണം നടത്തുന്നത് ഒരു മാന്യതയുള്ള മതപ്രഭാഷകന് യോജിച്ചതാണോ ??? നിങ്ങളിൽ ആരാണ് യഥാർത്ഥ മത പ്രഭാഷകൻ ??? ഹദീസുകൾ സത്യമേത് ,കളവേത് എന്ന് എന്നെങ്ങനെ തിരിച്ചറിയും ????
ഈ. ബിരുദം ഒക്കെ ഇവന്മാർക്ക് കെട്ടുകഥയുണ്ടാക്കി കഥാപ്രസംഗം നടത്തി കണക്കുപറഞ്ഞുതുക വാങ്ങി സുഖജീവിതം നയിക്കാ നാണോന്നു സംശയിച്ച്ചാൽ. എന്തു തെറ്റ്... എന്തും തട്ടിവിടുക എന്നിട്ടു പ്രവാചകൻ(സ)അവിടെ പറഞ്ഞു ഇവിടെ പറഞ്ഞു എന്നു നീട്ടിപാടി അഭിനയിച്ചു പറഞ്ഞാൽ. ബുദ്ധിയുള്ള. വിശ്വാസികൾ സ്വീകരിക്കാൻ. സാധ്യത. ഇപ്പോൾ കുറവാണ്.
എന്നെ കുറാഫാത്തിൽ നിന്നും യഥാർത്ഥ ഇസ്ലാമിനെ പരിചപെടുത്തിയ ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി, ഫൈസൽ മുസ്‌ലിയാർ, എന്നിവരാണ്, ഇവർക്ക് അല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲
ഞാൻ ഇത് വീണ്ടും വീണ്ടും കേട്ടു... Bt ഞാൻ പ്രതീക്ഷിച്ച ഒരു മറുപടി ഇതിൽ എങ്ങുമില്ല.. 😔. മുസ്ലിയാർ നൗഷാദ് ബാക്കവിയുടെ വാക്കുകൾ എടുത്ത് പറഞ്ഞു കുറ്റം പറയുന്നുണ്ട്.. സ്വഹീഹ് എന്ന് പറഞ്ഞ ഹദീസ് ഒന്നും ശെരിയല്ലെന്നും എടുത്ത് പറയുന്നുണ്ട്.. ന്നാ പറ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ആത്മാക്കൾക്ക് എന്ത് സംഭവിക്കും..? ഈ ആത്മാക്കൾക്ക് അല്ലാഹ് കൊടുത്ത power എന്താണ്.. അവരുടെ ഒരു ലോകം വേറെ ഉണ്ടോ.. ഖബറിൽ എത്തിയാൽ പിന്നെ ഈ കഷ്ടപ്പെട്ട് ഇൽമു പഠിപ്പിച്ച സ്വാലിഹായ സന്താനങ്ങളെ കൊണ്ട് ഒന്നും ഒരു ഉപയോഗവും ഇല്ലേ.. പിന്നെ 🤨അവരെ ഭൗതിക ചിന്ത കൊടുത്തു അങ്ങ് വളർത്തി വിട്ടാൽ പോരെ..? പറയൂ പിന്നെ എന്താ സംഭവിക്കുന്നത്... സ്വഹീഹായ ഹദീസ് ഉദ്ധരിച്ചു കൊണ്ടു പറയു... 🤨🤨🤨
അങ്ങനെയൊരു ഹദീസില്ല ഖുറാഫീ അത്ര മാത്രമേ മിനിമം ഇസ്ലാമിക ബോധമുള്ളവനോട് പറയേണ്ടതുള്ളൂ കാരണം മരിച്ചു കഴിഞ്ഞാൽ നാളെ മഹ്ശറയിൽ ഒരുമിച്ചു കൂട്ടുന്നതുവരെ ഖബറിലെ ശിക്ഷകളെക്കുറിച്ച് ചെറിയ ക്ലാസ്സുകളിൽ പഠിച്ച ആൾക്കാർക്ക് പോലും അറിയുന്നതല്ലേ പിന്നെ എന്തൊക്കെ അമലുകൾ സ്വീകരിക്കുമെന്നതും അദ്ദേഹത്തിന്റെ സ്വാലിഹായ മക്കളുടെ പ്രാർത്ഥന വീട്ടിൽ വന്ന് ഇരന്ന് വാങ്ങണമെന്നല്ല പഠിപ്പിച്ചത് അത് എവിടെ വെച്ചും കൊടുക്കാവുന്നതാണ് കൂടെ കബർ സിയാറത്തും 😊 കഷ്ടം 😊
ഉസ്താദ് എന്റെ സുഹൃത്ത് ഒരാളുണ്ടായിരുന്നു അദ്ദേഹം തനിയെ പി കാരനായിരുന്നു അദ്ദേഹത്തിന് ഉസ്താദിന്റെ പ്രസംഗം ഭയങ്കര ഇഷ്ടമായിരുന്നു ഞാൻ ചിലപ്പോൾ കളിയാക്കും ആ സുഹൃത്ത് പറയും നിങ്ങളുടെ മുജാഹിദ് ആണെങ്കിലും സുന്നി ശൈലി സുന്നി വേഷം പിന്നെ വേറൊരു കാര്യം ഇപ്പോൾ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും അദ്ധ്യാത്മിക പ്രഭാഷണങ്ങൾ ഉണ്ട് ജ്യൂസും കുറാബത്തും തമ്മിലടിയും അല്ല പറയുന്നത് തനി തൗഹീദ് ഉസ്താദ്
എന്തൊക്കെ കേൾക്കണം എന്തൊക്കെ കാണണം അവരു പഠിച്ചത് അവരു പാടും ഇവർ പഠിച്ചത് ഇവർ പാടും ഇതിനിടയിൽ കിടന്ന് അടികൂടുന്ന കുറച്ച് പാവങ്ങൾ അവർക്ക് അതിനെ പറ്റി എന്ത് അറിയാം അങ്ങനെ എം നൗഷാദ് ബാഖവി ശിയാക്കള്. അപ്പോൾ നിങ്ങൾ ഏതിൽ പെടും അറിയത്തില്ല അതാ ചോദിച്ചത് വായിച്ചിട്ട് ഗുരുവും പൊട്ടിയിട്ടും ഏറ്റെടുത്ത് തർക്കിക്കാൻ വരണ്ട
ഉസ്താദുമാർ തന്നെ ഈ ഉമ്മതിനെ പറയിപ്പിക്കുമോ.?.. അന്യ മതസ്കാർക്ക് ഒരു ചാൻസ് കൊടുക്കല്ലേ ഉസ്താദുമാരെ അല്ലങ്കിൽ തന്നെ മുസ്ലിം ഉമ്മത്തിന് എതിരാണ് എല്ലാ മനുഷ്യരും.....😢
നമ്മളെല്ലാവരും മുസ്ലിം മനുഷ്യരല്ലേ.......😢എന്തിനാണ് സലഫി താങ്കൾ കുറ്റപ്പെടുത്തി സംസാരിക്കുന്നത്...... ഹദീസുകൾ ശരിയായാലും തെറ്റായാലും നമ്മുടെ മതത്തിൽ ആദ്യം വേണ്ടത് മാന്യമായ സംസാര രീതിയാണ്...... താങ്കൾക്ക് തെറ്റായി തോന്നിയെങ്കിൽ അങ്ങയുടെ ഭാഷ മാന്യമായ രീതിയിൽ ഉപയോഗിച്ചു തിരുത്താം......... പക്ഷെ ഇവിടെ താങ്കൾ പഠിച്ചതിൽ ചെറിയ കാര്യത്തിൽ വീഴ്ച വരുത്തി.......... ഇങ്ങനെ വരുന്ന ചെറിയ വീഴ്ചയാണ് നമ്മെ വലിയ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കുന്നത്........
നൗഷാദ് ബാഖവി പറഞ്ഞത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സലഫി നിങ്ങൾ ഹദീസ് പഠിക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല ഷിയാ എന്ന് പറഞ്ഞു കുറ്റപ്പെടുത്തൽ നിങ്ങളുടെ സ്ഥിരം പതിവ് ആണ് അദ്ദേഹത്തോട് ചോദിച്ചു അതിന്റെ വാസ്തവം മനസ്സിലാക്കി വിമർശനം ഒഴിവാക്കി ഒഴിവാക്കുകയാണ് വേണ്ടത് അള്ളാന്റെ റസൂലിന്റെ മേല് കളവ് പറയുന്ന വിഭാഗം നിങ്ങൾ തന്നെയാണ് ഒറ്റ സലഫിയും തല മറക്കലില്ല ഒറ്റ സലഫിയും ഫുൾകൈ ഷർട്ട് മിമ്പറിൽ കയറുമ്പോൾ ഇടൽ ഇല്ല കള്ള ഹദീസ് എന്ന് പറഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കാൻ നോക്കുന്ന സലഫിയ തിരിച്ചറിയുക
മൗദുദിയെന്നും മുസ്ലിയാരെന്നും പേർ വിളിക്കുന്നു....... പേർ വിളിക്കുന്നു....... മൗദുദി സുന്നി മുജാഹിദെന്നവർ വേർ തിരിക്കുന്നു....... വേർ തിരിക്കുന്നു..... കൂരിരുളാണിവിടെ.. കൂരിരുളാണിവിടെ.. ഈ ഗാനം മുമ്പ് എഴുതിയതാണെങ്കിലും ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെട്ടിട്ടില്ല അതിന് ഉദാഹരണമാണ് ഇത് പോലെയുള്ള പണ്ഡിതന്മാർ നമ്മൾ ആരെ വിശ്വസിക്കും നന്മയിലേക്ക് നയിക്കേണ്ട പണ്ഡിതന്മാർ പല വഴിക്കാണ്... അല്ലാഹുവേ..... നൽകേണമേ..
സുന്നികളും സലഫികളും തമ്മിലടിച്ച് പിരിയുമ്പൊ യഥാർത്ഥ സത്യം പുറത്തുവരും. നാട്ടുകാരുടെ ഔദാര്യത്തില് 3 നേരം മൃഷ്ടാന്നഭോജനം നടത്തി ദർസിലോ തി അവസാനം സാധാരണ ജനങ്ങളെ ഏത് വിശ്വസിക്കണം എന്നറിയാതെ ധർമ്മസങ്കടത്തിലാക്കുന്ന മൗലവിമാരേ നിങ്ങളുടെ തനിനിറം പുറത്താകുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇപ്പോൾ ആയിരക്കണക്കിനാളുകൾ കൂടിയിരുന്ന മൈതാന പ്രസംഗങ്ങളുടെ കാലം പോയി. ഈ സോഷ്യൽമീഡിയ കൂടി ഒന്ന് നിരോധിച്ചെങ്കിൽ ജനങ്ങൾ രക്ഷപ്പെട്ടേനെ. Rate കൂട്ടാൻ വേണ്ടി ഉള്ളതും ഇല്ലാത്തതും എടുത്തു വിളമ്പി തമ്മിൽത്തല്ലി പിരിയുമ്പോൾ അതിൽ നിന്ന് മുതലെടുക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാം. wait & See😊
ഹുസൈൻ സെലഫിക്കും നൗഷാദ് ബാഖവി രണ്ടാൾക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പറയാൻ അവർക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ❤❤👍👍
സത്യം സത്യമായി ഞങ്ങളിൽ എത്തിച്ചു തന്നതിനു ഒരുപാട് നന്ദി.
അൽഹംദുലില്ലാഹ് 🤲
ഇയാളുടെ പ്രസംഘം കേട്ട് പലരും വെള്ളിയാഴ്ച പുറത്ത് പോകില്ല
നൗഷാദ് ബാഖവി യുടെ ഈ പ്രസംഗം ഞാൻ കേട്ടു എൻറെ വിശ്വാസം തെറ്റി പോയോ എന്നു കരുതി തൊട്ടടുത്തു തന്നെ ഈ മറുപടി കിട്ടിയതിനു നന്ദി അൽഹംദു ലില്ലാ എൻറെ അറിവ് ബലപ്പടുത്തിയതിന്
ഹുസൈൻ സലഫിക്ക് എന്നും ശരിയായ ദീൻ ജനങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ എന്ന് അള്ളാഹുവിനോട് ദുആ ചെയ്യുന്നു ഞാൻ ഒരു ഉറിജിനൽ സുന്നിയാണ്
അള്ളാഹു ഉസ്താദിനു ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻
ഉജ്ജ്വലപ്രഭാഷണങ്ങളിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകുന്ന ബഹുമാ നപ്പെട്ട ഉസ്താദിന് അള്ളാഹുവിൻ്റെ അനുഗ്രങ്ങൾ എന്നു o വർഷിക്കുമാറാക ട്ടെ ആമീൻ) നൗഷാദ് ബാഖവിയെ പോലെ ഒരുപാട് ബാഖവി മാരുണ്ട് അള്ളാഹുവിൻ്റെ അനുഗ്രഹത്തെ പറ്റി എടുത്ത് പ്രഭാഷണം ചെയ്യാതെ മരിച്ചുപോയ ആളുകളു ടെ കെട്ടു കഥകൾ പറയാൻ മാത്രമാണ് ഇവമാരെ കൊണ്ട് പറ്റുന്നുള്ളു അല്ലാഹു കാത്ത് രക്ഷിക്കുമാറാകെ ട്ടെ ആമീൻ
ഇത് വേറെയും മുസ്ലിയകൾ പറയാറുണ്ട്
സ്വന്തം പിതാമഹന്മാരെ പോലും കാഫിറും മുശ്രിക്കുമാക്കുന്ന കുറേ പിഴച്ച ജന്മങ്ങൾ തൗഹീദ് ഗവേഷണ വിദ്യാർത്ഥികൾ
അള്ളാഹു ഞങ്ങളെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഉരുമിച്ച് കുട്ടട്ടെ
🤲🏿
ഹുസൈൻ സലഫി 👍
അൽഹംദുലില്ലാഹ് 🤲
ഹുസൈൻ സലഫിയുടെ പ്രഭാഷണം കൊണ്ടാണ് ചിന്തിക്കാൻ തുടങ്ങിയത് അൽഹംദുലില്ല 20 വർഷമായി
എനിക്ക് ഒരുപാട് ഇഷട്ടമാണ് ഹുസൈൻ സലഫിയേയഥാർത്ത ദീൻ പറയ്യുന്നത് റബ്ബേ നാഫിയായ ഇൽമും ആഫിയത്തുള്ള ദീർഘായുസ്സും കൊടുക്കണേ
Ameen
ആമീൻ
Àmeen
Ameen yarabbal alameen
Aameen
യഥാർത്ഥ ദീൻ പഠിപ്പിക്കുന്ന ഹുസൈൻ സലഫി യെ എനിക്ക് ഇഷമാണ്❤❤❤
😂😂😂😂😂😂
ഈ മരപൊട്ടൻ പറയുന്നതോ? ജിന്ന് പൂജകരല്ലേ
@@Aburushada കുബൂരികളല്ലല്ലൊ
@@ammoottyk6669 ജിന്ന് പൂജകരാണ് എന്ന് നീ സമ്മതിച്ചു
@@ammoottyk6669 ജിന്ന് പൂജകരാണെന്ന് നീ സമ്മതിച്ചു അല്ലേ?
സലഫീ മൗലവിയെ അല്ലാഹു കാക്കട്ടെ, ഇത്തരം മഹത്തായ അറിവ് പറഞ്ഞതിൽ.
Hussain Salafik. Afiyathodayulla. Deergayus nalkatte. Ameen
Aameen
Ameen 🤲🏻🤲🏻
Nallanno kittuuu tta selfikke😂😂😂😂😂pottan
അല്ലാഹുവേഞങളുടെ ഞങ്ങളുടെ നൗഷാദ് ബഖവി ഉസ്താദിന് ആരോഗ്യവും അഫിയാതുമുള്ള ദീര്ഗായുസ്സ് കൊടുക്കാനുള്ള ആമീൻ യാറബ്ബൽ amlameen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നൗഷാദിന്റെ പേരിൽ ഉള്ള പെണ്ണ് കേസ് എന്തായി ഭക്താ 😂
Ha ha ha ha seriya
Adima
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
جزاك الله خير
بارك الله فيك
يا حسين سلفي ❤❤❤
ഹുസൈൻ സലഫി സഹീ യാ യ ഹദീസ് വിവരിക്കണമായിരുന്നു കൂട്ടത്തിൽ
അങ്ങനെ ഒരു ഹദീസ് ഇല്ലെങ്കിൽ എങ്ങനെ വിവരിക്കും ..... ഷിയാക്കളുടെ ക്കിതാബിൽ നിന്നും നൗഷാദ് പറഞ്ഞു സുന്നികൾക്ക് അതിന് ഒരിക്കലും കഴിയില്ല നൗഷാദ് ഷിയാ ആശയക്കാരനാണ്
സഹീഹായ ഹദീസുണ്ടങ്കിലല്ലേ
ഹദീസ് പറഞ്ഞ ബാകവി ഹദീസ് കിതബിൻ്റെ പേരോ നമ്പറോ പറയേണ്ടതല്ലെ
ശിയാക്കളുടെ കിതാബിൽ ഉള്ളതാണ് എന്ന് പറഞ്ഞല്ലോ സ്വാഹീഹായ ഹദീസ് ഇല്ലാതെ എങ്ങനെ പറയും
എന്തിന് സ്വഹീഹ് ആയ ഹദീസ് ?
ഇസ്ലാം പഠിപ്പിക്കാത്ത ഒരു കാര്യത്തിന് സ്വഹീഹ് ആയ ഹദീസ് ഉണ്ടാകുമോ ?
സ്വഹീഹ് ആയ ഹദീസുകളിൽ നൗഷാദ് പറഞ്ഞത് ഇല്ല, മറിച്ച് നൗഷാദ് പറയുന്ന ഹദീസുകൾ കെട്ടിച്ചമച്ചത് ആണ്,,നബി തങ്ങളിൽ നിന്നും സ്വഹാബത്തിൽ നിന്നും അതിന് തെളിവ് ഇല്ല എന്നാണ് പറയുന്നത് !!!
2:20 മരിച്ചവർ വീട്ടിൽവന്നാൽ കാണാൻ പറ്റില്ലെന്ന് എല്ലാഅടകോടനും അറിയാം
പരിഹാരം മൗല്യാര് നിർദേശിക്കും നേർച്ച കൊടുക്കുക അതിനെന്തൊക്കാ ബേണ്ടേത്
മൗല്യാരവിളിച്ച് യാസീൻ ഓതിച്ച് കോഴിക്കറിം പത്തിരീം മരിച്ച ആൾക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും കീശയിൽ കാശും കൊടുത്താൽ പരിഹാരായ്
( മരിച്ചആൾഹയാത്ത്കാലത്ത് ഏറേ ആഗ്രഹിച്ചിരുന്നു പലഹാരങ്ങൾക് എന്നാൽ ആആഗ്രഹം നിറവേറ്റാതെ മരിച്ചശേഷംകടംവാങികൊണ്ടെങ്കിലും മൗല്യാമാരെകൊണ്ട് തീറ്റിക്കുന്ന ആബുദ്ധി ബിദ്ഹത്തിന്റെ ആളുകൾ ഉണ്ടാക്കിവെച്ചത് തുടരുന്നു)
സലഫി പറയുന്നത് സത്യം
ഈ സഫലിയും ബാഖവിയും ഒന്നിച്ചിരുന്നു തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കണം അതിനുള്ള അവസരം ഉണ്ടാവാണേ
Good speach Allahu aarogyathodeyulla deergayus nalkatte
Nawshad Baqavi were good👍Abinandanam for Baqavi usthadine.
Nthina oru kuttam alukale thetttidharopichathino
Very. Good. 👍👍👍👍. Speech. 🤲🤲🤲🤲. Aameen.
മാഷാ അള്ളാ
Hussain usthad sathyam parayunna nalla manushya snehi
നമ്മുടെ മു൯ഗാമികളായ ഹിന്ദു സഹോദരങ്ങൾക്ക് ഇങ്ങനെ ഒരു വിശ്വാസം ഉണ്ട് .
ലക്ഷങ്ങൾ മുടക്കി ഇവൻറ് മുനജ്മെൻ്റ് ടീമുകൾ നടത്തുന്ന ഇത്തരം പ്രഭാഷണങ്ങളിൽ Rating കിട്ടാൻ പലതരം കഥകൾ യാതൊരുഉളുപ്പുമില്ലാതെ പടച്ചു വിടുന്നു മറ്റുള്ള വരെ പരിഹസിക്കുന്നു പലതും പ്രവചികുന്നു
Anyway ഇത് തുറന്ന്കാട്ടിയ ഉസ്താദിന് അഭിനന്ദനങ്ങൾ അള്ളാഹു രക്ഷിക്കട്ടെ
നീ അയാളോട് നേരിട്ട് ചോദിക്ക്
സോഷ്യൽ മീഡിയ ശക്തമായ് നിലനിൽക്കുമ്പോൾ നേരിട്ട് ചോദിക്കണ്ട ആവശ്യമില്ല സുഹൃത്തേ ഇത്തരക്കാരെ തുറന്നു കാട്ടപ്പെടും ഇപ്പൊൾ തന്നെ ഇയാളെ ആരും പ്രസംഗത്തിന് വിളിക്കാതെയായിട്ടില്ലെ Thank u
നിനക്ക് വേണമെന്ന് ഉണ്ടങ്കിൽ ചോദിക്ക്
ഇത് വിശ്വസികൾക്ക് ഉള്ളതാണ്@@abrakadabradumdum
ഈ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ചതൊന്നും സോഷ്യൽ മീഡിയക്കാരൻ അറിഞ്ഞിട്ടില്ലേ എങ്ങനാ അറിയുക ഈ മൗലവിമാര് പ്രസംഗിക്കുന്ന പൊട്ടത്തൗഹീദ ല്ലേ കേൾക്കൂ
Masha Allah Barak Allah
ഉസ്താദേ ഇവിടെ മരിച്ചവർക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നമുക്ക് ചെയ്യാമല്ലോ!!! എന്നാൽ ഫലസ്തീനിൽ മരിച്ചോടുങ്ങുന്ന വരുടെ റൂഹുകൾ എല്ലാരാത്രിയും ദീനിന്റെ വാക്താക്കളായ നിങ്ങളെ തേടി എത്തും പടച്ചവന്റെ കോടതിയിൽ നിങ്ങളും നമ്മളും അവർക്കു വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കപ്പെടും തീർച്ച!!!!😢😢😢😢😢😞😞😞
Padachone maricha roohukal nthina avare thedi pokunne
അങ്ങനെ പോയാലേ പൈസ കിട്ടു അത് കൊണ്ട് അല്ലേ ഇല്ലത്ത കാര്യങ്ങൾ സത്യം എന്ന് പ്രാചരിപ്പിക്കുന്നു
സലഫി പറയുന്നത് സത്യം 🎉
ഞാൻ പരമ്പരാഗത മുസ്ലിം. പൂർണ്ണസുന്നിയാകാൻ ശ്രദ്ധിച്ചതോടെ, നാട്ടുകാർ മുജാഹിദേ ..വഹാബി എന്നൊക്കെ വിളിയ്ക്കാൻ തുടങ്ങി❤❤
ശെരിയാ ബിതുഹാത് വിമർശിച്ചാൽ 👌👌
Swabhavikam....😂
അതൊന്നും പ്രശ്നമാക്കേണ്ട സ്വർഗത്തിലെ സമ പ്രായക്കാരായ തുട്ത്ത മുലകളുള്ള 72 ഹൃർലീൻ കളെയും 50 എണ്ണം വീതം ബാലൻമാരെയും ഓർത്താൽ മതി
Nannavunnathithe aathy chuvadu
സത്യം
മാഷാ അല്ലാഹ് ❤
താടി കൊണ്ടൊരു കാര്യവും ഇല്ല വിവരം വേണം നൗഷാദ് ബാഖവി നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ പറയുന്നത് സത്യം തന്നെ
@@ShanuHashi-qw8cn എങ്കിൽ അതിനുള്ള തെളിവ് ഹദീസ് നീ കാണിക്ക്
അദീസ് വേണ്ട ശ്യകൾക്കു ഉണ്ടെങ്കിൽ അത് പറ
ഒരു പ്രസംഗത്തിന്റെ ഫീസായി 50000 മുതൽ ലക്ഷങ്ങൾ വരെ വാങ്ങുന്ന ഈ പടുജാഹിലിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടിയ ഹുസൈൻ സലഫിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲
15:20 👌👌👌 ഖുർആനും ഹദീസും കളവാക്കി കെട്ടുകഥകൾ തട്ടിവിട്ട് ജീവിക്കുന്നമുസല്യാക്കന്മാർകൂടിവരികയാണ് -സമസ്ഥമൗനസമ്മതം-
ആമീൻ
നി നേരിട്ട് അയാളോട് തെളിയിക്ക് പോയിട്ട്
Eekallanum Kalla padu jaahil thorappanum@@koyakuttyk5840
ആമീൻ
മാഷാ അള്ളാഹ്
ബാകവീ ഒരു നല്ല മനുഷ്യനാണ്. അവിടുത്തെ ഒരു magan valare ചെറു പ്രായത്തിൽ തന്നെ maranapettittund അദ്ദേഹം ഒരിക്കലും മറ്റു ustthaadumaare പോലെ അല്ല... അല്ലാഹു aaponnumonin qabar vishaalamaakkikodukkatte thaangal paranjadhum valare നന്നായി ബാകവി manassilaakkum എന്ന് pradheekshikkaam.
ഒരു ചുക്കും മനസ്സിലാക്കാൻ ഇല്ല.. കുറെ കുറ്റങ്ങൾ എടുത്ത് പറഞ്ഞത് അല്ലാതെ.. അല്ലേൽ പറയു എന്താ അതിന്റെ യാഥാർഥ്യം... 🤨🤨🤨
ഹദീസ് ളഹീഫെന്ന് പറഞ്ഞില്ല
ഹദീസ് ചർച്ചയേ ചെയ്തില്ല
സമയം പാഴാക്കി
ലക്ഷം ജനങ്ങളുടെ
Noushad Baqavi ❤
جزاك الله خيرا ❤❤
Masha allah
جزاك الله خيرا
Husain salafi neeyan ettaum valiya kallan
JAZAKALLAH KHAIR
Ente.machante.dhuqangal.matti.santhoshathilakkane.ameen.
ഞാന്‍ പാരമ്പര്യ സുന്നീ. പക്ഷേ/നൗഷാദ് പോലത്തെ പ്രസംഗിക്കുന്നവന്‍മാരൊക്കെ തനിനിറം യൂട്യൂബ് വന്നതിന് ശേഷമാണ് മനസ്സിലായത്?
അങ്ങനെ റൂഹുകളെല്ലാം നിരന്തരം വീട്ടിലേക്ക് വന്ന് അവിടെ മൗലൂദ് മാലകളും ഒക്കെ ആയി ആഘോഷിച്ചാൽ മാത്രമല്ലേ ഇവരുടെ പോക്കറ്റിലേക്ക് വല്ലതും വീഴു.
That's a brilliant business trick
🤣🤣👍
😀
ഉറക്കം ഒരു താത്കാലിക മരണമാണല്ലോ. ആ സമയം ആതമാവ് നമ്മിൽ നിന്ന് വിട്ട് പോകുന്നു അപ്പോഴും നാംശ്വസിക്കുകയും മറ്റു ഹൃദയം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ജീവാത്മാവ് നമ്മിൽ തന്നെ കുടികൊള്ളുന്നു ആതമാക്കൾ പലതരം ഉണ്ടെന്നാണ് പറയുന്നത്
സത്യം ഇപ്പോഴും ഇതു കുറാഫി സുന്നി കളുടെ വീട്ടിൽ ഇതുണ്ട് 🙏🙏🙏Allah കു ഫിറിൽ നിന്നു കാക്കണേ 🤲🏻
😂
അൽഹംദുലില്ലാഹ്..
ഉസ്താതെ സഹീഹായ ഹദീസ് പറഞ്ഞു tharuuuu
Njangalude.jeevithathile.manasilum.hredhayathilum.ulla.agrahangal.udhesangal.niravetti.tharan.andavan.thoufeek.cheyumarakatte.ameen.
പള്ളി ദാർസുകളിലും അറബിക്കോളേജിലുകളിലും നല്ലവരായ പല ആളുകളുടെയും സാമ്പത്തിക സഹായംകൊണ്ട് ദീന്പഠിച്ചു പിന്നെ അദീൻ പറഞ്ഞുകൊടുക്കാൻ 40/50 നായിരം ഫീസും നിക്ഷയിച്ച് പ്രഭാഷണം നടത്തുന്ന ഇവരെപ്പോലുള്ളവർ ഇങ്ങനെ പറഞ്ഞില്ലങ്കിലെ അതിശയമുള്ളൂ
Your absolutely right
Ini ipo ee video avark send cheyathal aver njamale cheetha pareyun avarude idayil eemusliyar valiyapandithanan pavam paranjal manasilakilla anthamayitt vishvasikunna kure janangal allahumanasilakuvanulla hithayeth kodukatte
Nammalil.ninne.maranapettu.poya.farisa.ammayeum.koottavareum.kabarile.sishayil.ninne.ozhivakki.jannathil.firdhousil.akkan.thoufeek.cheyumarakatte.ameen.
നൗഷാദ് bakkavi സത്യം പറഞ്ഞു.. ❤
ഇത് എല്ലാം നേരിട്ട് അറിഞ്ഞു കാണും അത് ആണ് ഇത്ര ഉറപ്പ്
Hussain salafikum,nausad bakavikum,evaril aaranu quhan an anusarichu prasangikkunnad, aa aaluda prasangam hidayathilanu allada sathiam parayathavana allahu anganayanu hidayathilakkunnad.
Hussain Salafi 👍👍👍
മരണ ശേഷമുള്ള കാര്യം സംബന്ധിച്ച് ഉസ്താദിന്റെ പ്രഭാഷണം പ്രതീക്ഷിക്കുന്നു.
ആമീൻ...
Hussain Baqafi Thankelkku Sathiyem Vilichu Parayuvaanulla Thantedem Undavatte Aathinu ALLAHUVINTE Sahayem Undavum Theercha
Noushad. Usthad 🤲Paranjath 🤲🤲🤲Sathyamann🤲🤲🤲🤲🤲
Engine arayam Ethan hadees
എന്റെ പൊന്നൂബ്ബക്കാവി നമ്മൾക്ക്. മരിച്ചുപോവണ്ടേ
നാളെ റബ്ബിന്റെ മുൻപിൽ
നിൽക്കണ്ടതാണെന്ന ഓർമ്മവേണം കെട്ടോ
എന്തിനാണ് ഈകൗമിനെ ഇമ്മാതിരി ശിർക്കിലേക്ക് തള്ളിയിടുന്നത്
Allahu.subhanahuvataala.deerga.aayussmaafiyathum.iniyum.orupadukalam.sathyadeeninte.kavalalavan.thoufeeq.nalkate.aameen39
ഈ പാതിരാ പ്പാട്ട് ഇപ്പോൾ ഒരു കഥാപ്രസംഗം പോലെ ഒരു കലാരൂപമാണ് ഇത് അവതരിപ്പിക്കുംന്ന നൗഷാദിനെ പോലുള്ളവരെ നല്ല കലാകാരന്മാരായും ആയാണ് ജനങ്ങൾ കാണുന്നത്. നിങ്ങളിടെ ഈ അവതരണം കുറെ കഴിഞ്ഞു എഡിറ്റ് ചെയ്തു നിങ്ങൾ പറഞ്ഞതായി അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്
വളരെ ശരിയാണ്. അവസാനം വാതി പ്രതിയാകും.
Usthade താങ്കൾ ഇ വിഷയം നൗഷാദ് ബാഖൈവിയെ വിളിച്ചു ചോദിക്കൂ നൗഷാദ് ബഖവി മാത്രം അല്ല പല ഉസ്താദക്കന്മാരും പറഞ്ഞിട്ടുണ്ട്
Masha Allah kareyangal vesheadikarchu tanna ustade afeyatulla derkayase allahu nalkatea Tangaludeyum Rafeek salfi ustatinteyum videos sretikkan tudagiyatukond matramane njanu eantea kudumbavum kuburistil ninne rakshapettat allahu eantea ealla sahodranglkum hetayat nalkateaa
ഷാഫി ഇമാമിന് രണ്ട് ലക്ഷത്തിൽപരം ഹദീസുകൾ മനപാഠമായിരുന്നെന്ന് മത പണ്ഡിതർ ,,,, ഇന്ന് ആകെ ലഭ്യമാവുന്നത് എഴുപത്തയ്യായിരത്തിനടുത്തും 😮 ബാക്കി നഷ്ടപ്പെട്ടു പോയി ,,, അങ്ങനെയിരിക്കെ ഒരു മതപണ്ഡിതൻ്റ പ്രസംഗങ്ങളെ എങ്ങിനെ വിമർശിക്കും ???? കൂടാതെ ഒരു മത പണ്ഡിതൻ്റെ വേഷധാരിയായി വന്ന് ,മറ്റൊരു ബാഖവി ബിരുദമെടുത്ത വ്യക്തിയെ " അയാള് ഇയാള് " എന്നും മറ്റും സംബോധന നടത്തി, പരിഹാസപ്പെടുത്തി പ്രഭാഷണം നടത്തുന്നത് ഒരു മാന്യതയുള്ള മതപ്രഭാഷകന് യോജിച്ചതാണോ ??? നിങ്ങളിൽ ആരാണ് യഥാർത്ഥ മത പ്രഭാഷകൻ ??? ഹദീസുകൾ സത്യമേത് ,കളവേത് എന്ന് എന്നെങ്ങനെ തിരിച്ചറിയും ????
Birudham eduthore anl Kalllam parayam ennano maanj poyi orth bakki thatty vidaano
Athin aan fatwa ullath allande vaye thonnunnath pine swaheeh aya hadees undallo Bukhari tirmidhi pole
ഈ. ബിരുദം ഒക്കെ ഇവന്മാർക്ക് കെട്ടുകഥയുണ്ടാക്കി കഥാപ്രസംഗം നടത്തി കണക്കുപറഞ്ഞുതുക വാങ്ങി സുഖജീവിതം
നയിക്കാ നാണോന്നു സംശയിച്ച്ചാൽ. എന്തു തെറ്റ്... എന്തും തട്ടിവിടുക
എന്നിട്ടു പ്രവാചകൻ(സ)അവിടെ പറഞ്ഞു ഇവിടെ പറഞ്ഞു
എന്നു നീട്ടിപാടി അഭിനയിച്ചു പറഞ്ഞാൽ. ബുദ്ധിയുള്ള. വിശ്വാസികൾ
സ്വീകരിക്കാൻ. സാധ്യത. ഇപ്പോൾ കുറവാണ്.
Allha is great 🎉
ഈ വിശയഠ കാത്തിരിക്കുകയായിരുന്നു
Alhamdhulillah
എന്നെ കുറാഫാത്തിൽ നിന്നും യഥാർത്ഥ ഇസ്ലാമിനെ പരിചപെടുത്തിയ ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി, ഫൈസൽ മുസ്‌ലിയാർ, എന്നിവരാണ്,
ഇവർക്ക് അല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲
Aameen
ആമീൻ
ഞാൻ ഇത് വീണ്ടും വീണ്ടും കേട്ടു... Bt ഞാൻ പ്രതീക്ഷിച്ച ഒരു മറുപടി ഇതിൽ എങ്ങുമില്ല.. 😔. മുസ്ലിയാർ നൗഷാദ് ബാക്കവിയുടെ വാക്കുകൾ എടുത്ത് പറഞ്ഞു കുറ്റം പറയുന്നുണ്ട്.. സ്വഹീഹ് എന്ന് പറഞ്ഞ ഹദീസ് ഒന്നും ശെരിയല്ലെന്നും എടുത്ത് പറയുന്നുണ്ട്.. ന്നാ പറ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ആത്മാക്കൾക്ക് എന്ത് സംഭവിക്കും..? ഈ ആത്മാക്കൾക്ക് അല്ലാഹ് കൊടുത്ത power എന്താണ്.. അവരുടെ ഒരു ലോകം വേറെ ഉണ്ടോ.. ഖബറിൽ എത്തിയാൽ പിന്നെ ഈ കഷ്ടപ്പെട്ട് ഇൽമു പഠിപ്പിച്ച സ്വാലിഹായ സന്താനങ്ങളെ കൊണ്ട് ഒന്നും ഒരു ഉപയോഗവും ഇല്ലേ.. പിന്നെ 🤨അവരെ ഭൗതിക ചിന്ത കൊടുത്തു അങ്ങ് വളർത്തി വിട്ടാൽ പോരെ..? പറയൂ പിന്നെ എന്താ സംഭവിക്കുന്നത്... സ്വഹീഹായ ഹദീസ് ഉദ്ധരിച്ചു കൊണ്ടു പറയു... 🤨🤨🤨
അങ്ങനെയൊരു ഹദീസില്ല ഖുറാഫീ അത്ര മാത്രമേ മിനിമം ഇസ്ലാമിക ബോധമുള്ളവനോട് പറയേണ്ടതുള്ളൂ കാരണം മരിച്ചു കഴിഞ്ഞാൽ നാളെ മഹ്ശറയിൽ ഒരുമിച്ചു കൂട്ടുന്നതുവരെ ഖബറിലെ ശിക്ഷകളെക്കുറിച്ച് ചെറിയ ക്ലാസ്സുകളിൽ പഠിച്ച ആൾക്കാർക്ക് പോലും അറിയുന്നതല്ലേ പിന്നെ എന്തൊക്കെ അമലുകൾ സ്വീകരിക്കുമെന്നതും അദ്ദേഹത്തിന്റെ സ്വാലിഹായ മക്കളുടെ പ്രാർത്ഥന വീട്ടിൽ വന്ന് ഇരന്ന് വാങ്ങണമെന്നല്ല പഠിപ്പിച്ചത് അത് എവിടെ വെച്ചും കൊടുക്കാവുന്നതാണ് കൂടെ കബർ സിയാറത്തും 😊 കഷ്ടം 😊
@@shain18 അല്ലയോ മഹാൻ അവകളെ.. അങ്ങ് പ്രവാചകന് മുന്നേ ജനിക്കേണ്ട ആൾ ആയിരുന്നു..😢😢
ഞമ്മളെ ബീട്ടിൽ മെരിച്ച്മയ്യത്തായ കാക്ക കാരണവൻ മാർ ബിയാഴ്ച ലാത്തിരി ബെരും ബിരിയാണി നൈച്ചോറും ഇറച്ചി എറച്ചിപത്തിരി പോത്ത്വരട്ടിയത് എല്ലാം ഉമ്മൂമ്മാൻെറ ഉമ്മൂമയാണ് ഉണ്ടിക്കിയത് കൂടെഞമ്മൾ എല്ലാവരും ഇരുന്നു മൂക്കററം തിന്നു പായസം.പാൽതരയും കട്ടൻ ചായയും അടിച്ചുവീശും സൊബി ബാങ്ക്കൊടുക്കുന്നനേരം അവരെല്ലാം പറന്ന്പറന്ന് പോകും ബഹിരാകാശചാത്രക്കാരുടെ പരിശീലനം പോലെആണ് പറക്കും. ഹഹഹൻഹഹ...
പൊന്നു ഉസ്താതു മാരെ മറ്റു മതസ്ഥർക്കു കളിയാക്കാൻ ഒരു കാരണ ഇണ്ടാക്കല്ലേ കബർ ജീവിതം അള്ളാഹു ആഹ്‌ലം
Jazakallah
ഉസ്താദേ നിങ്ങക് അറിയില്ലെങ്കിൽ ഉസ്താദിനോട് ചോദിച്ചു പഠിക്കിം
Mranapetta roohtirige varum athil kallamilla avakevendi entthengilumcheidalvarum ente❤❤❤ enteshareeratthilund
ഉസ്താദ് എന്റെ സുഹൃത്ത് ഒരാളുണ്ടായിരുന്നു അദ്ദേഹം തനിയെ പി കാരനായിരുന്നു അദ്ദേഹത്തിന് ഉസ്താദിന്റെ പ്രസംഗം ഭയങ്കര ഇഷ്ടമായിരുന്നു ഞാൻ ചിലപ്പോൾ കളിയാക്കും ആ സുഹൃത്ത് പറയും നിങ്ങളുടെ മുജാഹിദ് ആണെങ്കിലും സുന്നി ശൈലി സുന്നി വേഷം പിന്നെ വേറൊരു കാര്യം ഇപ്പോൾ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും അദ്ധ്യാത്മിക പ്രഭാഷണങ്ങൾ ഉണ്ട് ജ്യൂസും കുറാബത്തും തമ്മിലടിയും അല്ല പറയുന്നത് തനി തൗഹീദ് ഉസ്താദ്
Paavam husankaa
ഹുസൈൻ സൽഫീ ഒരു മഹാ
പ ടു ജാഹിലാണ് ഏത് മുജാഹിദാണ് ശരി എന്ന ചോ
ദ്യം കേട്ടാൽ അങ്ങേർ കലി തുള്ളും 😂😂😂
സത്യം ആര് പറഞ്ഞലും അങ്ങികരിക്കണം അത് ആണ് ഒരു മുസ്ലിം പ്ലാസ് പോയിന്റെ
ഞാൻ സുന്നിയാണ് ഉസ്സൈൻ സലഫി പറയുന്നത് ശരിയാണ്
Alhamdu lilla😍
Apo awarude vishwasam oral marichal pinne awar bikshukarayi(beggar) ayi varum ennayi
ഇദ്..മുജാഹീ.....
Okke mujahideekarilkallr
എന്തൊക്കെ കേൾക്കണം എന്തൊക്കെ കാണണം അവരു പഠിച്ചത് അവരു പാടും ഇവർ പഠിച്ചത് ഇവർ പാടും ഇതിനിടയിൽ കിടന്ന് അടികൂടുന്ന കുറച്ച് പാവങ്ങൾ അവർക്ക് അതിനെ പറ്റി എന്ത് അറിയാം അങ്ങനെ എം നൗഷാദ് ബാഖവി ശിയാക്കള്. അപ്പോൾ നിങ്ങൾ ഏതിൽ പെടും അറിയത്തില്ല അതാ ചോദിച്ചത് വായിച്ചിട്ട് ഗുരുവും പൊട്ടിയിട്ടും ഏറ്റെടുത്ത് തർക്കിക്കാൻ വരണ്ട
ഉസ്താദുമാർ തന്നെ ഈ ഉമ്മതിനെ പറയിപ്പിക്കുമോ.?.. അന്യ മതസ്കാർക്ക് ഒരു ചാൻസ് കൊടുക്കല്ലേ ഉസ്താദുമാരെ അല്ലങ്കിൽ തന്നെ മുസ്ലിം ഉമ്മത്തിന് എതിരാണ് എല്ലാ മനുഷ്യരും.....😢
തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാം.. അതിൽ പണ്ഡിതൻ എന്നോ പാമരൻ എന്നോ ഇല്ല..
നമ്മളെല്ലാവരും മുസ്ലിം മനുഷ്യരല്ലേ.......😢എന്തിനാണ് സലഫി താങ്കൾ കുറ്റപ്പെടുത്തി സംസാരിക്കുന്നത്......
ഹദീസുകൾ ശരിയായാലും തെറ്റായാലും നമ്മുടെ മതത്തിൽ ആദ്യം വേണ്ടത് മാന്യമായ സംസാര രീതിയാണ്......
താങ്കൾക്ക് തെറ്റായി തോന്നിയെങ്കിൽ അങ്ങയുടെ ഭാഷ മാന്യമായ രീതിയിൽ ഉപയോഗിച്ചു തിരുത്താം.........
പക്ഷെ ഇവിടെ താങ്കൾ പഠിച്ചതിൽ ചെറിയ കാര്യത്തിൽ വീഴ്ച വരുത്തി..........
ഇങ്ങനെ വരുന്ന ചെറിയ വീഴ്ചയാണ് നമ്മെ വലിയ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കുന്നത്........
Sathyam
അൽഹംദുലില്ലാഹ് 🤲😭
Walaikum salam
നൗഷാദ് ബാഖവി പറഞ്ഞത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സലഫി നിങ്ങൾ ഹദീസ് പഠിക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല ഷിയാ എന്ന് പറഞ്ഞു കുറ്റപ്പെടുത്തൽ നിങ്ങളുടെ സ്ഥിരം പതിവ് ആണ് അദ്ദേഹത്തോട് ചോദിച്ചു അതിന്റെ വാസ്തവം മനസ്സിലാക്കി വിമർശനം ഒഴിവാക്കി ഒഴിവാക്കുകയാണ് വേണ്ടത് അള്ളാന്റെ റസൂലിന്റെ മേല് കളവ് പറയുന്ന വിഭാഗം നിങ്ങൾ തന്നെയാണ് ഒറ്റ സലഫിയും തല മറക്കലില്ല ഒറ്റ സലഫിയും ഫുൾകൈ ഷർട്ട് മിമ്പറിൽ കയറുമ്പോൾ ഇടൽ ഇല്ല കള്ള ഹദീസ് എന്ന് പറഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കാൻ നോക്കുന്ന സലഫിയ തിരിച്ചറിയുക
ഈ നൗഷാദ് ശിർക്കിലേക്ക് ആൾക്കാരെ ശെണിക്കുന്ന ജോലിയാണ് ഈ ബാർഖവിക്ക്
Mooninum,ezhinum,pathinonninum nalla mutton kittum pinne kaimadakkum kittum
മറ്റവനിക്ക് ഒരു വിരവുമില്ല ഉസ്താദേ
الحمد لله رب العالمين
ഉമ്മറപ്പടി വരെ വരുന്നവർക്കു അകത്തേക്കൊന്നു പ്രവേശിച്ചൂടെ ,വല്ലാത്ത റൂഹ് !
😄😄😄
😂
Assalamualaikkum
നൗഷാദ് ബാഖവി പറഞ്ഞത് 100% സത്യം. ഇയാൾ പറയുന്നത് നുണ.
100ൽ എന്തെങ്കിലും കുറക്കാൻ മാർഗ്ഗമുണ്ടോ ഖുറാഫി
@@harisbasheerharisbaheer2588നൂറിൽ വേണെങ്കിൽ 100 കൂട്ടം ഒന്നുപോലും കുറയ്ക്കാൻ ഇല്ല
@@harisbasheerharisbaheer2588 ഖുറാഫി നിൻറെ വീട്ടിലുള്ളവർ ആണ്.
@@harisbasheerharisbaheer2588 നൂറിൽ വേണെങ്കിൽ നൂറുകൂടി കൂട്ടാം ഒന്നുപോലും കുറയ്ക്കാൻ ഇല്ല.ഖുറാഫി
എന്ത് പറഞ്ഞാലും അത് തൊള്ള തൊടാതെ വിഴുങ്ങുന്ന koum ഉണ്ട് എന്ന് ഓ ന്ന് അറിയാ
കള്ളം പറഞ്ഞാൽ കിട്ടുന്ന സാഭത്തികം അതാണ് നൗഷാദിന്റെ ലക്ഷ്യം
👌👌
Nee pottane ketta ithe😂😂😂
മൗദുദിയെന്നും മുസ്ലിയാരെന്നും പേർ വിളിക്കുന്നു.......
പേർ വിളിക്കുന്നു.......
മൗദുദി സുന്നി മുജാഹിദെന്നവർ
വേർ തിരിക്കുന്നു.......
വേർ തിരിക്കുന്നു.....
കൂരിരുളാണിവിടെ..
കൂരിരുളാണിവിടെ..
ഈ ഗാനം മുമ്പ് എഴുതിയതാണെങ്കിലും ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെട്ടിട്ടില്ല അതിന് ഉദാഹരണമാണ് ഇത് പോലെയുള്ള പണ്ഡിതന്മാർ നമ്മൾ ആരെ വിശ്വസിക്കും
നന്മയിലേക്ക് നയിക്കേണ്ട പണ്ഡിതന്മാർ പല വഴിക്കാണ്...
അല്ലാഹുവേ..... നൽകേണമേ..
കാക്കേണമേ
അളിയാ അളിയനൊക്കെ ആരാണെന്ന് നമുക്ക് നന്നായിട്ട് അറിയാം അളിയൻ എന്തൊക്കെയാണ് പറഞ്ഞുകൂട്ടി എന്നും നമുക്കറിയാം
സുന്നികളും സലഫികളും തമ്മിലടിച്ച് പിരിയുമ്പൊ യഥാർത്ഥ സത്യം പുറത്തുവരും. നാട്ടുകാരുടെ ഔദാര്യത്തില് 3 നേരം മൃഷ്ടാന്നഭോജനം നടത്തി ദർസിലോ തി അവസാനം സാധാരണ ജനങ്ങളെ ഏത് വിശ്വസിക്കണം എന്നറിയാതെ ധർമ്മസങ്കടത്തിലാക്കുന്ന മൗലവിമാരേ നിങ്ങളുടെ തനിനിറം പുറത്താകുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇപ്പോൾ ആയിരക്കണക്കിനാളുകൾ കൂടിയിരുന്ന മൈതാന പ്രസംഗങ്ങളുടെ കാലം പോയി. ഈ സോഷ്യൽമീഡിയ കൂടി ഒന്ന് നിരോധിച്ചെങ്കിൽ ജനങ്ങൾ രക്ഷപ്പെട്ടേനെ. Rate കൂട്ടാൻ വേണ്ടി ഉള്ളതും ഇല്ലാത്തതും എടുത്തു വിളമ്പി തമ്മിൽത്തല്ലി പിരിയുമ്പോൾ അതിൽ നിന്ന് മുതലെടുക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാം. wait & See😊
ഇദ്ദേഹം വലിയ ഒരു സംഖ്യ പ്രതിഫലം വാങ്ങാറുണ്ടെന്ന് കേട്ടിട്ടുണ്ട്, , അപ്പൊ ജനങ്ങൾക്കും കൊടുക്കുന്നതിനു മുതലാവണ്ടേ