സുഹൃത്തെ ഇത് തമ്മിൽത്തലല്ല സത്യം സത്യമായി പറയുകയാണ് ആരെങ്കിലും ഇസ്‌ലാമിൽ നിന്ന് പുറത്ത്‌പോകുമെന്ന് കരുതി അഴകൊഴമ്പൻ നിലപാട് മുഅ്മിനിന് ചേർന്നതല്ല അത് മുനാഫിഖിന് ചേർന്നതാണ് പിന്നെ എല്ലാവരും ഖുർആനും സുന്നത്തും പറയുന്നു അവകാശപ്പെടുന്നു എന്നാണെങ്കിൽ ഒറ്റ നോട്ടത്തിൽ തന്നെ പ്രത്യക്ഷമായും അവരുടെ മുഖത്ത് സുന്നത് (*നീണ്ട താടി*) ഉണ്ടോ എന്ന് നോക്കുക (ബുദ്ധി ഉപയോഗിക്കുക) പിന്നെ പടി പടിയായി മറ്റു ഇസ്‌ലാമിക ചര്യകളും മുറുകെ പിടിക്കുന്നവരെയും പിൻപറ്റുക ഞാൻ ഒന്നിലും ഇല്ല എന്ന് പറയാതെ ഞാനും എന്റെ സഹാബത്തും നിലകൊണ്ട മാർഗ്ഗത്തിൽ നില കൊള്ളുക
*ما شاء الله* ❤
👍🏻👍🏻
Superrrrrrrrrrrrrrrrrr
Masha Allah
Alhamdulilla allahu akbar.
വൗ സൂപ്പർ
ما شاء الله🎉
Ayath odi naragavum swargavum vilkappedunnu
നിങ്ങളുടെ ഈ പരസ്പരം തമ്മിൽത്തല്ല് കാരണം പുതിയ യുവാക്കൾ ദീനിൽനിന്നും അകന്നു പോകുന്ന അവസ്ഥയാണ് കഷ്ടം തന്നെ
അവനവൻ വേണമെങ്കിൽ ദീൻ സ്വീകരിക്കാം അല്ലെകിൽ ഉപേക്ഷിക്കാം ഓരോരുത്ത രുടെയും ഉത്തരവാദിത്യമാണ് ദീൻ പഠിക്കുക എന്നത്
സുഹൃത്തെ ഇത് തമ്മിൽത്തലല്ല
സത്യം സത്യമായി പറയുകയാണ്
ആരെങ്കിലും ഇസ്‌ലാമിൽ നിന്ന് പുറത്ത്‌പോകുമെന്ന് കരുതി അഴകൊഴമ്പൻ നിലപാട് മുഅ്മിനിന് ചേർന്നതല്ല അത് മുനാഫിഖിന് ചേർന്നതാണ്
പിന്നെ എല്ലാവരും ഖുർആനും സുന്നത്തും പറയുന്നു അവകാശപ്പെടുന്നു എന്നാണെങ്കിൽ ഒറ്റ നോട്ടത്തിൽ തന്നെ പ്രത്യക്ഷമായും അവരുടെ മുഖത്ത് സുന്നത് (*നീണ്ട താടി*) ഉണ്ടോ എന്ന് നോക്കുക (ബുദ്ധി ഉപയോഗിക്കുക)
പിന്നെ പടി പടിയായി മറ്റു ഇസ്‌ലാമിക ചര്യകളും മുറുകെ പിടിക്കുന്നവരെയും പിൻപറ്റുക
ഞാൻ ഒന്നിലും ഇല്ല എന്ന് പറയാതെ ഞാനും എന്റെ സഹാബത്തും നിലകൊണ്ട മാർഗ്ഗത്തിൽ നില കൊള്ളുക
അകന്ന് പോകുന്നത് ഈമാനിന്റെ കുറവ് കൊണ്ടാണ്
tറ്റ്റ്റ്റ്റ്റ്
Thangaleyum anusarichu parajayappettu ennum kittule ayathil ninn thangal pravajaganano
Kuran mathram thinnu jeevikuna jeevikal
അതിനും വേണ്ടേ ഭാഗ്യം.....
❤
Nabiyude swabhaavam Qur'an ayirunnu enn kettittundo?