റമളാനിൽ കുറെയധികം നോമ്പ് നഷ്ടപെട്ടു ശവ്വാലിലെ 6 നോസ് റമദാനിൽ നഷ്ടപെട്ട നോമ്പും ശവ്വാലിൻ തന്നെ നോറ്റ് തീർക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ ഖളാഅ നോമ്പ് പീന്നീട് നോക്കാൻ വേണ്ടി മാറ്റി വെച്ച് ശവ്വാലിലെ 6 നോമ്പ് നോക്കാൻ പറ്റുമോ.....?
asslamu alaikum, non mehram family relatives veetill vannal , how to treat them ..? Ithine patti onn vishdeekerikkummo pls??? usthad oru tabellil non mehram um mehrumum okke ayittt food kayikaaaamo..? Veetill guest okke vannal entha cheyyende...? Can we look non mehram cousin when talking for a need ..? Pls make a vedio abt it. family mixing ine patti video idu , plssss pls make a detailed video about free mixing pls and also explain surah nur verse 61 ,, what to do if we go to our aunties homee , there is her daughter (my cousin) and doesnt observe hijab .... pls make a video about free mixing in families .. marriage fnction ill povaan pattumo free mixing undengil barak allahu feek
റമളാൻ നോമ്പിന്റെ നിയ്യത്ത് ചെയ്യാൻ മറന്നു പോയിരുന്നു അത് നാളെ ഖളാ വീട്ടാൻ ഉദ്ദേശിക്കുന്നു എങ്ങനെ ആണ് അതിന്റെ നിയ്യത്ത് പിന്നെ അതിനു ശേഷം ശവ്വാൽ നോമ്പ് പിടിക്കണം എന്ന് ഉദ്ദേശിക്കുന്നു അത് വെള്ളിയാഴ്ച ആയാൽ കുഴപ്പമുണ്ടോ
റമദാനിൽ കളാ വീട്ടേണ്ട നോമ്പ് പിന്നീട് വീട്ടിയ പോരെ ശവ്വലിലെ നോമ്പ് ആദ്യം സുന്നത് എടുത്താൽ പ്രതിഫലം കിട്ടില്ലേ ആയിഷ (റ ) ന്റെ ഹദീസ് കണ്ടലോ അടുത്ത ശാബാനിലാണ് റമദാനിൽ കളാ ആയ നോമ്പ് വീട്ടാറുള്ളത് എന്ന് അപ്പൊ അവർ ശവ്വാലിലെ നോമ്പ് എങ്ങനെയാണ് എടുത്തത്? Pleas replay
12x3=36 അതിനെ 10 ഗുണിച്ച് 360 എന്ന് പറഞ്ഞു. ഇതിൽ റമളാനിലെ , 13 14 15 വാജിബ് അല്ലേ പിന്നെ ദുൻ ഹിജ 13 അയ്യാമു തശ്‌രീഖ് നോമ്പ് പാടില്ലാത്ത ദിവസം അപ്പോൾ നേരത്തെ പറഞ്ഞ 360 ൽ നിന്ന് 40 കുറച്ച് 320 അല്ലേ വരുന്നുള്ളൂ.
20 കൊല്ലത്തോളം നിസ്കാരവും നോമ്പും ഇല്ലാതെ നടന്നയാൾക്ക് പിന്നീട് പശ്ചാത്തപിച്ച് റമളാനിലെ നോമ്പ് മുഴുവൻ നോറ്റ് ശവ്വാലിലെ 6 നോമ്പ് നോൽക്കുമ്പോൾ ഒരു വർഷം നോമ്പ് നോറ്റ പ്രതിഫലം ഉണ്ടല്ലോ അപ്പോൾ അയാൾ പണ്ട് പിടിക്കാത്ത നോമ്പിന്റെ കൂടി കടം ശവ്വാൽ നോമ്പിന്റെ കൂടെ നിയ്യത്ത് വച്ചാൽ കടം തീരുമോ മറുപടി പ്രതീക്ഷിക്കുന്നു
Edukkam but قضاء aaya nomb undenkil athinte niyyath vech kond edukkam but ايام البيض thivasathe prathifalam koodi kittilla قضاء nombinte mathram prathifalame kittullu الله اعلم
ഒരുപാട് പേരുടെ സംശയം തീർത്തു തന്നു....🤝
അല്ലാഹു അനുഗ്രഹിക്കട്ടെ....🤲
Jazakumullahu khaira...✨
സുക്ക്രൻ ജസാകുമുല്ലാഹു ഖൈറ സംശയങ്ങൾ തീർത്ത് തന്നതിൽ നന്ദി
വളരെ ഉപകരമായ വീഡിയോ, Jazakallahu khairan
Ok
Jazakallah Khair ആമീൻ
വലിയ ഒരു സംശയം തീർന്നു
Alhamdulillah.... Jazakallah khair 👍🏻
Masha allah
جزاك الله خيرا 👍🏻👍🏻
جزاك الله خيرا........
Shukran
Shavvalile 6 nomb shavvalil nolkukayum ramadanil kadaa aaya nomb pinneed nolkukayum cheyyam ayisha beevi angane cheyditund ennu ketu ad shariyano
Jazakallahu khaira
Sound👍
സ്വർഗത്തിനെക്കുറിച്ചുള്ള സംസാരം തീർന്നുവോ ?. അത് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.വേഗം തുടങ്ങണേ...
Jazakallah khair
റമളാനിൽ കുറെയധികം നോമ്പ് നഷ്ടപെട്ടു ശവ്വാലിലെ 6 നോസ് റമദാനിൽ നഷ്ടപെട്ട നോമ്പും ശവ്വാലിൻ തന്നെ നോറ്റ് തീർക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ ഖളാഅ നോമ്പ് പീന്നീട് നോക്കാൻ വേണ്ടി മാറ്റി വെച്ച് ശവ്വാലിലെ 6 നോമ്പ് നോക്കാൻ പറ്റുമോ.....?
2abhiprayangal und.الله اعلم
ഫർള് കലാഹ് ആദ്യം പ്രാദാന്യ കൊടുക്കുക എന്നിട്ട് സുന്നത് നോക്കുക
Ath engane sheriyavum. Prasavich kazhinjavarkallam 30 nompu ellam undavum
Alhamdulilla
കൂടുതൽ വിവരണം അൽപം Comple cation വന്നു പോവുന്നു എന്നു സംശയം. ചുരുക്കത്തിൽ 2 ഉം കൂടി ശരിയായ നിയ്യത്ത് വേണം എന്നു മാത്രം അല്ലെ?
asslamu alaikum,
non mehram family relatives veetill vannal , how to treat them ..?
Ithine patti onn vishdeekerikkummo pls???
usthad oru tabellil non mehram um mehrumum okke ayittt food kayikaaaamo..? Veetill guest okke vannal entha cheyyende...?
Can we look non mehram cousin when talking for a need ..? Pls make a vedio abt it.
family mixing ine patti video idu , plssss
pls make a detailed video about free mixing pls
and also explain surah nur verse 61 ,,
what to do if we go to our aunties homee , there is her daughter (my cousin) and doesnt observe hijab ....
pls make a video about free mixing in families ..
marriage fnction ill povaan pattumo free mixing undengil
barak allahu feek
താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ... തഖ് വ യോടു കൂടി ജീവിക്കാനുള്ള സാഹചര്യം അല്ലാഹു നൽകട്ടെ ......
لا إله إلا الله محمد رسول الله
റമളാൻ നോമ്പിന്റെ നിയ്യത്ത് ചെയ്യാൻ മറന്നു പോയിരുന്നു അത് നാളെ ഖളാ വീട്ടാൻ ഉദ്ദേശിക്കുന്നു എങ്ങനെ ആണ് അതിന്റെ നിയ്യത്ത് പിന്നെ അതിനു ശേഷം ശവ്വാൽ നോമ്പ് പിടിക്കണം എന്ന് ഉദ്ദേശിക്കുന്നു അത് വെള്ളിയാഴ്ച ആയാൽ കുഴപ്പമുണ്ടോ
നഷ്ടപെട്ട ഫർള് നോമ്പ് തിങ്കൾ, വ്യാഴം അല്ലാത്ത ദിവസങ്ങളിൽ പിടിച്ചു വീട്ടാമോ? ഈ രണ്ട് ദിവസങ്ങളിൽ പറ്റാത്ത സാഹചര്യത്തിൽ
yes
ആറു നോമ്പും അയ്യാമുൽ ബീള് നോമ്പും ഒരുമിച്ചു നോറ്റാൽ രണ്ടിൻറെയും പ്രതിഫലം ലഭിക്കുമോ
Bro പ്രതിഫലം തരുന്നത് الله അല്ലേ...you keep your نية..and always pray to الله..ربنا تقبل منا
Sunnath Nomb niyyath fajr munbe karuthanoi
Manapurwamayi 1 nomb vittal avande islamika vidhi?avan nthan pariharam??
റമദാനിൽ കളാ വീട്ടേണ്ട നോമ്പ് പിന്നീട് വീട്ടിയ പോരെ ശവ്വലിലെ നോമ്പ് ആദ്യം സുന്നത് എടുത്താൽ പ്രതിഫലം കിട്ടില്ലേ
ആയിഷ (റ ) ന്റെ ഹദീസ് കണ്ടലോ
അടുത്ത ശാബാനിലാണ് റമദാനിൽ കളാ ആയ നോമ്പ് വീട്ടാറുള്ളത് എന്ന്
അപ്പൊ അവർ ശവ്വാലിലെ നോമ്പ് എങ്ങനെയാണ് എടുത്തത്?
Pleas replay
മരിക്കുകയാണെഗിൽ ഫർള് നോമ്പ് നമ്മുടെ മേൽ ബാധ്യത ആവും
12x3=36
അതിനെ 10 ഗുണിച്ച് 360 എന്ന് പറഞ്ഞു. ഇതിൽ റമളാനിലെ , 13 14 15 വാജിബ് അല്ലേ
പിന്നെ ദുൻ ഹിജ 13 അയ്യാമു തശ്‌രീഖ് നോമ്പ് പാടില്ലാത്ത ദിവസം അപ്പോൾ നേരത്തെ പറഞ്ഞ 360 ൽ നിന്ന് 40 കുറച്ച് 320 അല്ലേ വരുന്നുള്ളൂ.
Assalamu Alaikum
va alaikumussalam
Njan pregnant aann kazhinja nomb onnum yedukkaan pattiyilla... Pradhanappetta sunnath nombinte koode poya 30 nombu nokki veettaan neeyathakkiyaal aa otta nomb kond 30 nombum kalah veedumo??
Oru nomb ano edukuka?
20 കൊല്ലത്തോളം നിസ്കാരവും നോമ്പും ഇല്ലാതെ നടന്നയാൾക്ക് പിന്നീട് പശ്ചാത്തപിച്ച് റമളാനിലെ നോമ്പ് മുഴുവൻ നോറ്റ് ശവ്വാലിലെ 6 നോമ്പ് നോൽക്കുമ്പോൾ ഒരു വർഷം നോമ്പ് നോറ്റ പ്രതിഫലം ഉണ്ടല്ലോ അപ്പോൾ അയാൾ പണ്ട് പിടിക്കാത്ത നോമ്പിന്റെ കൂടി കടം ശവ്വാൽ നോമ്പിന്റെ കൂടെ നിയ്യത്ത് വച്ചാൽ കടം തീരുമോ മറുപടി പ്രതീക്ഷിക്കുന്നു
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു
അയ്യാമുൽ ബിഅള് സുന്നത് നോമ്പിന്റെ കൂടെ കളാആയ നോമ്പ് എടുക്കാൻ പറ്റുമോ ???
Edukkam but قضاء aaya nomb undenkil athinte niyyath vech kond edukkam but ايام البيض thivasathe prathifalam koodi kittilla قضاء nombinte mathram prathifalame kittullu
الله اعلم
അറഫാ ദിവസം, തിങ്കളാഴ്ച അതുപോലെ തന്നെയല്ലേ മാസം 13, 14, 15..? എന്താണ് വ്യത്യാസം?🤔
അടിണ്ടാ രണ്ടും veedum
ഇത് വഹാബി ആശയം
Jazakallah khair