റജബ് മാസത്തിൽ ഈ സൂറത്ത് ഓതുന്നവരുടെ ഉമ്മമാരുടെ മക്കൾ ഉയർച്ചയിൽ എത്തും ISLAMIC SPEECH MALAYALAM 2025

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 387

  • @Ramla-g9k
    @Ramla-g9k 17 годин тому +19

    എന്റെ രണ്ടുമക്കളെയും സ്വാലിഹായ അനുസരണയുള്ള മക്കളായി വളരാൻ ദുആ chayyane ഉസ്താദേ 🤲🏻

  • @abdulhakeem1217
    @abdulhakeem1217 7 годин тому +18

    ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌺

  • @HaseebAbdulhaseeb-o5h
    @HaseebAbdulhaseeb-o5h Годину тому +10

    ഉസ്താദേ എന്റെ മക്കൾ ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള മക്കളാക്കി വളരെ ദുആ ചെയ്യണം

  • @sareenaaboobacker7166
    @sareenaaboobacker7166 Годину тому +9

    മക്കൾ സലിഹീങ്ങളാവനും അവരുടെ പഠനത്തിൽ നല്ല വിജയം കിട്ടാനും മാതാപിതാക്കളെ അനുസരിക്കുന്ന മക്കളാവനും ഉസ്താദ് ദുആ ചെയ്യണം

  • @NeslaNesla
    @NeslaNesla 8 годин тому +28

    മക്കളെ സ്വാലിഹീങ്ങളക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @EshalMariyam-we5qk
    @EshalMariyam-we5qk 2 дні тому +31

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ ദുആ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണേ ആമീൻ

  • @ShameellAli
    @ShameellAli 10 годин тому +15

    ഉസ്താദ് അവർകൾക്ക് എൻറെ മക്കൾ നിസ്കരിക്കുന്ന മക്കൾ ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @subaidasubaida939
    @subaidasubaida939 День тому +86

    എന്റെ മക്കൾ ദുനിയാവിലും aaqiratthilum ഉപകാരം ഉള്ളവരാവാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲

  • @Sulikhamalappuram
    @Sulikhamalappuram День тому +41

    ഈ റജബിന്റെ പോരിശകൊണ്ട് ഈ 4 കാര്യവു നമുക്ക് പടച്ചറബ്ബ് നൽകുമാറകട്ടെ ആമീൻ യാ റബുൽ ആലമീൻ

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 День тому +54

    എന്റെ രണ്ട് മക്കളെയും അല്ലാഹുവേ നല്ല മക്കളാക്കണേ 🤲🤲

  • @rahimpk1908
    @rahimpk1908 День тому +22

    റജബ് മാസത്തിന്റെ പുണ്യo കൊണ്ട് എന്റെ ജീവിതം സന്തോഷം സമാധാനം ഉള്ളത് ആവാനും എനിക്ക് എന്റെ ഭർത്താവിനെ സംശയം ആണ് അത് മാറാനുo ഞാനും ഭർത്താവും മക്കലുമൊത്ത് സന്തോഷജീവിതം ഉണ്ടാവാനും ദുആ ചെയ്യണേ

    • @jumi258
      @jumi258 День тому +1

      ആമീൻ

  • @naflasahla7112
    @naflasahla7112 17 годин тому +8

    എന്റെ മകൾ 10 ക്ലാസ്സിൽ പഠിക്കുകയാണ് ഉന്നത വിജയം നൽകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shakiali8953
    @shakiali8953 День тому +10

    എന്റെ മോൻ ഹാഫിളിന് പഠിക്കുകയാണ് പെട്ടെന്ന് ഖുർആൻ മനപ്പാഠമാക്കാനും ജീവിത കാലം മുഴുവൻ ഖുർആൻ കൊണ്ട് നടക്കാനും ദുആ ചെയ്യണേ

  • @ayisharahaman812
    @ayisharahaman812 День тому +10

    ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി ദുഹായിൽ ഉൾപ്പെടുത്തണേ 🙏🤲🤲🤲

  • @HamzaHamza-pf7vv
    @HamzaHamza-pf7vv День тому +13

    നമുക്കും ഇതുപോലെ മരിക്കാനുള്ള തൗഫീഖ് നൽകട്ടെ

  • @NishadA-nh4xg
    @NishadA-nh4xg День тому +4

    ഉസ്താദിനു അള്ളാഹു സ്വർഗം തരട്ടെ എന്ത് രസമാണ് ഉസ്താദിന്റെ പ്രഭാഷണംകേൾക്കാനും അത് ജീവിതത്തിൽ പ്രവർത്തികമാക്കാനും ഞാൻ എല്ലാം എഴുതി വെച്ച് ചെയ്യുന്നുണ്ട് ഇൻശാഅല്ലഹ് 💞💞

  • @rishuworld7517
    @rishuworld7517 День тому +43

    Ente മോൻ മദ്രസയിൽ പൊതു പരീക്ഷയാണ് ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @rinshasharafudheen
    @rinshasharafudheen Годину тому +2

    എന്റെ ഉമ്മ യുടെ കബർ ജീവിതം സന്തോഷത്തിൽ ആകാൻ ഉസ്താദ് ദുആ ചെയ്യണം മദീനയുടെ മണ്ണ

  • @HapsaIbrahim
    @HapsaIbrahim 13 годин тому +7

    ഉസ്താതെ മക്കൾ സ്വാലിഹാകാനും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണം

  • @shamseenamuhammad4621
    @shamseenamuhammad4621 День тому +5

    duayil ഉൾപെടുത്തണേ മക്കളേസ്വാലിഹയാ മക്കളാക്കണേ 🤲🤲🤲🤲🤲ഇക്കാന്റെ സ്വഭാവം നന്നാവാനും ചീത്തസ്വഭാവത്തിൽ നിന്നും ചീത്തകൂട്ടുകെട്ടിൽനിന്നും കാക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @Aysha-t5u
    @Aysha-t5u 2 дні тому +26

    🕋 ❤️ അൽഹംദുലില്ലാഹ് പവിത്രതകൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പോരിശ യേറിയ മജിലിസിന്റെ ശ്രേഷ്ഠത കൊണ്ടും എന്റെ മോൾക്ക്‌ ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋

  • @UmmulBasharia
    @UmmulBasharia 23 хвилини тому +1

    Alla. ROGNGLUM. PRYASNGLUM mARAN. Prthagem duwa CHhAYYANEM🍎🍎

  • @adhnanadhi8036
    @adhnanadhi8036 День тому +18

    മക്കൾക് നല്ല ഇൽമ് വർധിപ്പിക്കാൻ സ്വാലിഹായ മകളാവനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲

  • @abidaashraf6987
    @abidaashraf6987 День тому +52

    എന്റെ മോൻ പത്താം ക്ലാസ്സിൽ ആണ് നല്ല വിജയം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @proxygamerboy
      @proxygamerboy День тому

      Allahu khair cheyyatte aameen
      Ande makanum 10 exam azhudhan pakunnund dua vassiyathu cheyyunnu

    • @Shihashaz6734
      @Shihashaz6734 18 годин тому

      Allah nammale makkalk khair aaya vijayam nalkane

    • @Shihashaz6734
      @Shihashaz6734 18 годин тому

      Ente 10th sslc yum madrasa pothupareekshayuman duayil ulpeduthane unnatha vijayam labhikkan

  • @Mizreeeya-i2y
    @Mizreeeya-i2y 17 годин тому +2

    Usthadhe,,, dhuayil ulpeduthane usthadhe... Valare vishamathilaan...

  • @AyishabiImmutty
    @AyishabiImmutty День тому +5

    ഉസ്താദേ എന്റെ മക്കൾ മൂന്നും പെൺ മക്കളാണ് ദുനിയാവിലും ആകിറത്തിലും ഉപകാരമുള്ള മക്കളാക്കണേ 🤲🏼

  • @MuhammedShahanmm
    @MuhammedShahanmm День тому +16

    എന്റെ മകൻ പത്താം ക്ലാസ്സിൽ നല്ല മാർക്കുകളോടുകൂടി വിജയിക്കാൻ ഫുൾ എ പ്ലസ് ഓടുകൂടി വിജയിക്കാൻ ദുആ ചെയ്യണം

    • @muhammedfarhan696
      @muhammedfarhan696 День тому +1

      يا فتًّاح يا الله. 71 times
      يا مقدٌم يا الله.

    • @rushdashihab9495
      @rushdashihab9495 День тому

      Ente mon fahim 7 pothupareeksha kayinj classil First distinction kitti yenikk darsil povanam parannu avante ishttathin yilm padikkan poyi kithaab pareekshakalil full mark kitti الحمدلله entemon valiya aalimaakaan dua cheyyanam

    • @unaisinr
      @unaisinr 18 годин тому

      മക്കളാണോ ചൊല്ലേണ്ടത് ​@@muhammedfarhan696

  • @sajidhaaboobacker4819
    @sajidhaaboobacker4819 День тому +2

    dua cheyyanam usthade 🤲🤲

  • @chakihydar252
    @chakihydar252 День тому +1

    Ma shaa Allah
    Very good speech
    Allahumma Baarik

  • @Fousiya.K
    @Fousiya.K День тому +6

    Nte.mon 10classil Aaan nalla markod koodi vijeyikkan usthad prethiyekam dua cheyyanam 🤲 🤲🤲

  • @Seenathmusthafa
    @Seenathmusthafa День тому +2

    Usthadindea duayil enneyum kudumbatheyum ulpeduthane kadam veedanum rogam maranum muradukal hasilavan♥️♥️♥️

  • @shahidaharis8368
    @shahidaharis8368 День тому +11

    ഉസ്താദേ എന്റെ മോൻ ചെറിയ ഒരു ത്തെറ്റിൽ പോകുന്നു എന്നൊരു സംശയം അവൻ ഇല്ല എന്നാണ് പറയുന്നേ അഥവാ ഉണ്ടെങ്കിൽ അതിൽ നിന്നും അവൻ നല്ല വഴിയിൽ ആകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @semeenak4147
    @semeenak4147 День тому +3

    Molde vivaham shareyakuvan duha ❤️❤️❤️

  • @ayishabiakayishabiak7462
    @ayishabiakayishabiak7462 День тому +2

    Mashallah ❤❤❤

  • @nelliyalihajara3734
    @nelliyalihajara3734 День тому +1

    MashaAllah...... Aameen....😢🤲🤲🤲 Andaman-Dubai shahirholidaysgm

  • @MSaida-r5o
    @MSaida-r5o 11 годин тому

    Alhamdulillah 🤲👌❤

  • @kaderkp2954
    @kaderkp2954 4 години тому +1

    എന്റെ മക്കളെ സൊലീഹായ മക്കളെ ആകാൻ ദുഹാ ചെയ്യണേ നല്ല മാർകോട് കൂടെ വിജയം ഉണ്ടാകണേ

  • @Michuahyan
    @Michuahyan День тому +5

    Entemkkal swaliheengal. Aya snehamulla anusaranayulla mkkalavan. Dua yil ulpeduthane usthade

  • @mumthazlatheef7487
    @mumthazlatheef7487 День тому +18

    ഈമാൻ കിട്ടി മരിക്കാൻ ദുഅാ. ചെയ്യണേ ഉസ്താദ്

  • @rajeenaharis745
    @rajeenaharis745 4 години тому

    الحمدالله الحمدالله 🤲 ماشاء الله ✨ ഉസ്തദിൻ്റെ വാപ്പ പോയ ഖബർ ജീവിതം ആള്ളാഹൂ വെ സ്വർഗ്ഗപൂത്തോപ്പ് ആക്കണെ ആള്ളാ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u 2 дні тому +109

    🕋❤️ അൽഹംദുലില്ലാഹ്🤲🤲 ഉസ്താദേ ❤️എന്റെ മുഹമ്മദ്‌ ജവാദിനും മുഹമ്മദ്‌ ജുനൈനും ഈ മാസം ലാസ്റ്റിൽ ഒരു കോബറ്റി ഷൻ ഉണ്ട് ഖൈറായ സന്തോഷമുള്ള റിസൾട്ട്‌ കിട്ടാൻ ദുആയിൽ മറക്കാതെ ചേർക്കണേ 🕋

    • @Aysha-t5u
      @Aysha-t5u 2 дні тому +19

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

    • @Itsme98980
      @Itsme98980 День тому +4

      Usthade. Mon paredksha passavan dua cheyyanee

    • @thanseeraashraf7667
      @thanseeraashraf7667 День тому +4

      മോൾക്കും ഈ മാസം എക്സാം ഉണ്ട്‌ നല്ല റിസൾട്ട്‌ കിട്ടാൻ ദുആ ചെയ്യണേ 🤲

    • @rasakkalathingal4683
      @rasakkalathingal4683 День тому +1

      Duachayyanam.entamakkalhafilayiksnuvan

    • @razanrafeeq7570
      @razanrafeeq7570 День тому +2

      ആമീൻ

  • @suneerashihabcherukara7110
    @suneerashihabcherukara7110 День тому

    Usthàdinte prabhashanam enikk ishtam aanu nhan eppoyum kelkkarund

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 День тому +1

    Allahuve usthadinte rogam shifayakkane allah afiyathulla deergayus nakane

  • @Rauftrickz
    @Rauftrickz Годину тому

    Aameeeen🤲🤲🤲🤲

  • @_nzya
    @_nzya Годину тому +1

    Ante mon e masathil thanne thirivhu varanum vappayu mayittla pinakkam maranu. Dua chheyyane usthads njan kadutha prayasathilan

  • @ShahulHameed-n8c
    @ShahulHameed-n8c 58 хвилин тому

    Duaa cheyyane

  • @sajidahameed7921
    @sajidahameed7921 57 хвилин тому

    Ante makalkk etreyum pettenn nalla oru vivaha bandam seriyavan dua cheyyenem usthade

  • @maimoonamampuram
    @maimoonamampuram День тому +3

    الحمدلله الحمدلله الحمدلله 💐 اميييييييييين ماشاءالله

  • @banunt339
    @banunt339 Годину тому +1

    😢😢😢🎉🎉🎉🎉🎉🎉🎉Wow

    • @banunt339
      @banunt339 56 хвилин тому +1

      Your very nice

  • @Subaidha-d1k
    @Subaidha-d1k День тому +4

    😭😭ആമീൻ 🤲😊

  • @adhilsvlog9536
    @adhilsvlog9536 4 години тому

    Ante mon 10 anu... Unnatha vijayam kittan dua cheyyane usthathe🤲🏻🤲🏻🤲🏻🤲🏻

  • @AllufaizTP
    @AllufaizTP День тому +7

    Duayil ulpeduthane usthade 🤲🏻

  • @SoudaMuhammed-c8s
    @SoudaMuhammed-c8s День тому +5

    എന്റെ മോൻ എസ്എസ്എൽസി ആണ് ഫുൾ എ പ്ലസ് ഓടുകൂടി പാസാവാൻ ദുആ ചെയ്യണം

  • @sulekhap6695
    @sulekhap6695 День тому +1

    മക്കൾക് ജോലി ആവാനും ഹൈർ ആയ ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ

  • @FathimxNihaala
    @FathimxNihaala 7 годин тому

    Ente. Makkalk. Ella Pareekhayilum Unnadha Vijayam Kittan Dua Cheyyane Usthade🤲🤲🤲🤲

  • @UbuUbaib
    @UbuUbaib День тому +5

    Ummatey asukam maran dua chayyanam usthaey

  • @user-mg8kc1kz1d
    @user-mg8kc1kz1d 2 години тому

    Rabbana vathakabbal duah....

  • @hamsak913
    @hamsak913 3 години тому +1

    അള്ളാ ഞങ്ങളുടെ മക്കളെ കാക്കണേ....🤲🤲🤲😭😭😭😭😭

  • @MuhammedRabeeh-jm2pw
    @MuhammedRabeeh-jm2pw День тому +16

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താതെ

    • @muhammedfarhan696
      @muhammedfarhan696 День тому

      يا الله بها الله بها حسن الخاتمه
      اللهم اني اساللك االحسن الخاتمه

    • @RiyanaRiya-n6z
      @RiyanaRiya-n6z День тому

      Ameen

  • @anwartk430
    @anwartk430 День тому +1

    എന്റെ ഉമ്മാന്റെ സുഗർ ആണ് ഉസ്താദെ എന്റെ ഉമ്മാക്ക് വോണ്ടി പ്രർത്ഥിക്കണ

  • @Aysha-t5u
    @Aysha-t5u 2 дні тому +4

    ആമീൻ 🤲🤲🤲

  • @mehbinsajatt
    @mehbinsajatt 7 годин тому

    Aakibath nannavan dhua cheyyanam usthade

  • @shareenashareena7892
    @shareenashareena7892 День тому

    In sha allah🖐️

  • @SahalVp-t6z
    @SahalVp-t6z День тому +2

    എന്റെ മകൻ മദ്രസയിൽ വിജയിക്കാൻ ഉസ്താദ് ദുആ ചയാണം

  • @bushramuhammadali9155
    @bushramuhammadali9155 Годину тому +1

    Ennte mon gulfilpoyitutt nalle oru joli sariyavan usthad duha cheyyane

  • @sageerpv3166
    @sageerpv3166 День тому +1

    എന്റെ മോൾക്കും ഭർത്താവിനും എനിക്കും ആരോഗ്യ ത്തോടെ ഉള്ള ആയുസ്സും കുടുംബത്തിൽ ബർകതും ഉണ്ടാവാനും ഞങ്ങളുടെ മോള് നാടിനും നാട്ടുകർക്കും കുടുംബത്തിനുംഞങ്ങൾക്കും ഉപകാരംഉള്ള മോളകി തരാൻ ദുആ ചെയ്യണേ ഉസ്താതെ

  • @siyaulhaque1436
    @siyaulhaque1436 День тому +6

    ഉസ്താദേ എന്റെവല്യമ്മയുടെ പല്ല് വേദന മാറാൻ ദുആഹ് ചെയ്യണേ

  • @Argentina333
    @Argentina333 День тому +3

    എന്റെ മോനെ ദുനിയാവിലും ആഹിറത്തിലും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്താൻ,.. SSLC യിൽ ഉന്നത വിജയം നേടാനും, വീട്ടുകാർക്കും സമൂഹത്തിനും കരുണ കാണിക്കുന്ന മോനാക്കാനും വേണ്ടി ദുആ ചെയ്യണേ..

  • @nasifasafa.235
    @nasifasafa.235 Годину тому +1

    ഈ സൂറത്ത് ഏതാ എന്നു oaranju👍🏻തരുമോ.

  • @imshihann
    @imshihann День тому

    Vidhiyabasathinte വില മനസ്സിലാക്കാനുംപഠിക്കാനുമുള്ള മനസ്സ് എന്റെ പത്താംക്‌ളാസിൽ പഠിക്കുന്ന എന്റെ പൊന്ന് മോനെ കഴിയണേ ദുആ ചെയ്യണേ ഉസ്താദ്‌ 🤲🏻🤲🏻

  • @quraanworld786
    @quraanworld786 55 хвилин тому

    Ente makal niskarikunna deeniyaaya makal akaan duaa cheyyane

  • @_nzya
    @_nzya Годину тому +1

    Ante makalkk inn B phaminte exam anu nannyityezhuthan dua cheyyane usthade

  • @KadheejaTM-kf5bg
    @KadheejaTM-kf5bg День тому +2

    آمين يارب العالمين 🤲🤲🤲😭

  • @pathummacmpathummacm8220
    @pathummacmpathummacm8220 День тому +1

    Aameen🤲🏻🤲🏻🤲🏻

  • @UmmulBasharia
    @UmmulBasharia 24 хвилини тому

    Alla HALALAYA MURADUGLUM. HASILAGAN prthagem duwa CHhAYYANEM🍎🍎🍎🍎

  • @siyaulhaque1436
    @siyaulhaque1436 День тому +4

    അൽഹംദുലില്ലാഹ്

  • @SamsungGalaxya04-mx3xr
    @SamsungGalaxya04-mx3xr Годину тому

    Yanta. മോൻ podupareekshayan. ഉന്നതാ വിജയം kithan. Usdad. Duha. Chyyanam. അമീൻ

  • @jameelapt4218
    @jameelapt4218 День тому

    മക്കളും പേര മക്കളെയും സ്വാലിഹവാൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @MAIMUIBNU
    @MAIMUIBNU День тому +2

    Ameeen berahmatheka yearhama rahemeen

  • @sumayyaahmed6296
    @sumayyaahmed6296 День тому +1

    എൻ്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു പരീക്ഷ അടുക്കാറായി മതപഠന ഞ്ഞിലും ഭൗതിക പഠന ത്തിലും ഉന്നത വിജയത്തിന് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദേ

  • @HaseenaKp-t5i
    @HaseenaKp-t5i 20 годин тому +1

    റജ്‌ബ് മാസത്തിന്റെ ബാർക്കത്ത് കൊണ്ട് എല്ല മുറാദ് ഹാസിലവൻ കാടം വിടാൻ ദുഹാ ചെയ്യണം🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc 19 годин тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @vlogsvidios8876
    @vlogsvidios8876 Годину тому

    Usthade ente mon podupareekshayum adupole sslc examum ezhudhan povukayan dua cheyyane

  • @rashidaka5965
    @rashidaka5965 День тому +4

    Veed Pani poorthiyayi kittan dua cheyyane usthade

  • @SamsungGalaxya04-mx3xr
    @SamsungGalaxya04-mx3xr Годину тому

    എന്റമകന്റ രോഗം മാറാൻ ദുഹാ ചെയ്യണം usdada

  • @NachussssFamily4131
    @NachussssFamily4131 День тому

    അസ്സലാമുഅലൈക്കും ഉസ്താദ് കുടുംബായ്ശി ര്യത്തിനിയും മക്കളുടെ പഠനപുരോഗധിക്കും ഇക്കയുടെ ശരീരസുഖത്തിനും വേണ്ടി ദു ആ ചെയ്യണം ഉസ്താദേ ഉസ്താദിന് അള്ളാഹു ദീർക്കയൂസ് തരട്ടെ ആമീൻ

  • @NaseemaNasi-ii2ff
    @NaseemaNasi-ii2ff 19 годин тому

    എന്റെ മകൾ ഫാത്തിമ നിദ പൊതു പരീക്ഷയിൽ ഉന്നത വിജയം നൽകാൻ ഉസ്ത്താദ് . ദുഹാ ചെയ്യണം

  • @JameelaEkjk
    @JameelaEkjk День тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻ameen🤲🏻🤲🏻

  • @needunida6556
    @needunida6556 19 годин тому

    Ameen 🤲🤲

  • @sulekhap6695
    @sulekhap6695 День тому +1

    മക്കൾക് ഹൈർ ആയ ഇണകളെ കിട്ടാൻ ദുആ ചെയ്യണം

  • @New-h7j
    @New-h7j День тому +2

    എനിക്ക് ചെറിയ മൂന്നു ആണ് മക്കളാണ് അവർ ഹാഫിള്ക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ShefeenaRafi
    @ShefeenaRafi День тому +1

    Nte makanum 10 vayasayi mone nk Hafiz aakan dhua cheyyanam nk vallatha aagraham und.Avante uppa 5 varshamayi accident maranapettu khabar jeevitham sandhoshathilakatte..aameen.dhua cheyyane usthade.

  • @AsooraKateeri
    @AsooraKateeri 23 години тому

    എൻ്റെ മകൻ ബാംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുകയാണ് മൂന്നാമത്തെ വർഷം ആണ് അവൻ്റെ പഠനത്തിൽ നല്ല വിജയം കിട്ടാനും ഇന്നത്തെ ചീത്തക്കൂട്ട് കെട്ടിൽ പെടാതിരിക്കാനുംസ്വാലിഹായ മോനാവാനും ഉസ്താദ് ദുആ ചെയ്യണെ എനിക്ക് ഭയങ്കര ടെൻഷൻ ആണ്

  • @AayishaNk
    @AayishaNk Годину тому

    ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @MubashiraMubashira-tx6ro
    @MubashiraMubashira-tx6ro День тому

    Insha allah odhanam .duayil ulpeduthane😢

  • @ItsIrfan29-n4w
    @ItsIrfan29-n4w 20 годин тому

    പത്തിൽ പഠിക്കുന്ന മോൻകും ഡിഗ്രിയിൽ പഠികിണ മോൾകും ഉന്നത മാർകോടെ പാസാവാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ....🤲🤲🤲

  • @MajidaRazak-q2o
    @MajidaRazak-q2o День тому +2

    എന്റെ മോനിക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടാനും മോളുടെ പഠനം ഉയർന്ന വിജയം കിട്ടാനും 🤲🤲👏👏

  • @shameenap2827
    @shameenap2827 Годину тому

    എൻ്റെ മോൾ പത്താം ക്ലാസിൽ പൊതു പരീക്ഷയാണ് ഉന്നത വിജയം കിട്ടാൻ ദുഹാ ചെയ്യണം

  • @naseera3742
    @naseera3742 День тому

    എൻ്റെ മോനെ സ്വാലിഹായ മോൻ ആക്കണേ Allah

  • @JameelaJameela-e6f
    @JameelaJameela-e6f День тому +2

    Aameen