The Secret of Most Famous Mutton Curry at Ezhuthani kada Kollam Since 1948
Вставка
- Опубліковано 27 сер 2024
- കൊല്ലത്തു കഴിഞ്ഞ 73 വർഷമായി രുചികരമായ മട്ടൻ വിളമ്പുന്ന ഒരു കടയാണ് എഴുത്താണിക്കട. ഇവിടുത്തെ മട്ടന്റെ രഹസ്യം എന്താണെന്നു നോക്കാം
Location Details:
Ezhuthanikada Old Restaurant
Kollam - Thirumangalam Rd,
Keralapuram,
Kollam 691014
Ph: 9495752897
Location Link: g.page/ezhutha...
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
-Anas P Ahammed
+91 9072060040 (WhatsApp Only)
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
പിന്നെ പ്രതേകത ആടിനെ ഇവർ തന്നെ വെട്ടി കറിയാക്കുന്നതാണ് ടം അത്രയും quality ഉള്ള ഫുഡ് അണ് വിശ്വാസിച്ചു കഴിക്കാം ഇത് പിൻ ചെയ്യണെ...❤️
✌🏼
അനുഭവം ഉണ്ട്. മട്ടൻ എന്നുപറഞ്ഞു കാള ഇറച്ചി കിട്ടീരുന്നു
ചായേം കുടിച്ചേ പോകാവൂ 😄😄😄
@@njanmalayali6390 ശുദ്ധ നുണ
@@shans2494 koppa
me to Same feel
.!. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ അച്ഛനാണ്.. ആ ചായ ആറ്റിയ നീല ഷർട്ടിട്ട ആള്......... Good.......👌
Pradeep annan ❤️✌🏼
Ezhutani kadenu food kazhichavar like adikk❤️
Me
@@a.msherief3903 ❤️
🔥✌🏼
എഴുത്താണി കടയുടെ റിവ്യൂ കണ്ടതിൽ വെച്ച് ഏറ്റവും നല്ല റിവ്യൂ 👍
😍😍
നമ്മടെ കൊല്ലം അടി മക്കളെ like 😍
😍😍
onnu sube chyne
@@BhagyarajVb ചെയ്തിട്ടുണ്ട് 😊
മ്മടെ കട...
ആ അണ്ണാ വിളിയിൽകൂടുതൽ ഒരു കൊല്ലംകാരന് മറ്റെന്തു വേണം ❤️
🔥🔥
മറ്റൊരു ഹോട്ടലിലും കാണാത്ത വൃത്തി.... 👍👍👍👍👍
ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട്, നല്ല ഭക്ഷണമാണ്
കേരളപുരം നമ്മള നാട് ...
എഴുത്താണി ...mah fav😘💥
അളിയാ... ആ ചായ ക്കാരനെ കൂടെ ഉൾപ്പെടുത്താമായിരുന്നു അദ്ദേഹവും പത്ത് പതിനഞ്ച് വർഷം കൊണ്ട് അവിടെ ജോലി ചെയ്യുന്നു
ലാസ്റ്റ് വന്ന ചേട്ടൻ്റെ ചിരി ഒരേ പൊളി
😃😃✌🏼
എന്റെ മോനെ ഒരു വല്ലാത്ത ടെസ്റ്റ് ..അത് പോരെ എന്റെ മച്ചാനേ ...💪😋😋👌👌👌👌
Mr. Mrinal കേരളത്തിലെ ഏറ്റവും മികച്ച മട്ടൺ കറികളിൽ ഒന്ന് എന്ന് പറഞ്ഞ കടയാ..
.
വേറെ ലെവെലാണ്.. 👌
വില കൂടുതലാണ് എന്നൊരു പരാതി ഉണ്ടായിരുന്നു. അത് എന്ത്കൊണ്ട് എന്ന് വ്യക്തമാക്കി തന്നതിന് നന്ദി 🥰
❤️❤️
വെട്ട് കേക്ക് അയ്യോ ഒരു രക്ഷ ഇല്ല സൂപ്പർ ആണ്. പിന്നെ ചായ എല്ലാം കിടു ടേസ്റ്റ് ആണ്
എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഇവിടെ പോയിട്ടുണ്ട്. ഇവിടുത്തെ വെട്ടുകേക്ക് അസാധ്യം, നന്നായി മൊരിഞ്ഞു എങ്കിലും അകം very soft. Must visit
driver അണ്ണൻ ചുമ്മാ പൊളി...😀🔥❤️
Quality & taste super aanu
Hhaaa njagade Kollam ..❤️🔥 Ezhuthani Kada Vettu cake kidilam with porotta mutton and pappadam.. 😭❤️❤️❤️
സാമ്പാറിൽ കുതിർന്ന വാഴയിലയിൽ പൊതിഞ്ഞ പൊറോട്ട 🥳🥳👌👌
❤️
Vettukek stiram kazhikarund❤️❤️❤️❤️
നമ്മ കൊല്ലം ഒരുപാട് കഴിച്ച ഫുഡ് ആണ് ഇവിടത്തെ വെട്ടുകേക്ക് 💕💕💕💕👌
മട്ടൺ വെട്ടി അത് വയ്ക്കുന്ന രീതി മുഴുവൻ കണ്ടിരുന്നെങ്കിൽ മിക്കയിടത്തും വയ്ക്കുന്ന രീതി എന്ന് പറയില്ല ആരും.. ആ കറിക്ക് ഓരോ സാധനങ്ങളും ചേർക്കുന്ന സമയം അതാണ് ടേസ്റ്റിന് ആധാരം സത്യത്തിൽ...
വളരെ നല്ല ഫുഡ് ആണ്.പ്രത്യേകിച്ചും ക്യാഷ്കൗണ്ടറിലിരിക്കുന്ന മുതലാളി ഇക്കയും,സ്റ്റാഫും നല്ല പെരുമാറ്റം ആണ്.ഞാൻ ഒരുപാട് നാള് ഇവിടെനിന്നു കഴിച്ചിട്ടുണ്ട്.വളരെ നല്ല വൃത്തി ആണ് പരിസരവും,കടക്കു അകത്തും.ഇപ്പോഴും പഴമ നില നിർത്തുന്നതാണ് ഏറ്റവും നല്ല കാര്യം.ഒരുപാട് നാൾ പ്രവർത്തിക്കാനുള്ള ആശംസകൾ..
എത്ര നാളായി വിചാരിക്കുന്നു. ഇവിടെയൊന്ന് പോകാൻ.
ലാസ്റ്റിലെ ആ ചേട്ടൻ്റെ ചിരി സൂപ്പർ ❤️❤️
140 Rate adhikam aanu due to porotha is small per piece 7rps also
Quality it's looking 👌
Making also 👌
Aa athokke sheri enthayalum chettan aa vazhi verumbo onnu keri kazhik ennittu cmnt idu
കഴിച്ചു നോക്കീട്ട് അഭിപ്രായം പറയടെ
ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. സൂപ്പർ ടേസ്റ്റ്.
Camera position vertical ayathu Karanam viewing oru sukham kittiyilla
Ok. Shariyakkam
@@TripCompany bro സത്യത്തിൽ ഈ ഫ്രെയിം ആണ് kidu😳👍
12.55 chettan adipoli❤️
എനിക് ഇഷ്ടപെട്ട ഹോട്ടൽ...... മട്ടൻ പൊറോട്ട പർപ്പടം. കട്ടൻ. (സുലൈമാനി) വെട്ടു കേക്ക് പഴ്സൽ വങ്ങും.
അടൂർ ex എംഎൽഎ എന്നെ 2010 ൽ അദ്യം കൊണ്ടുപോയി അദ്ധേഹം സ്കൂൾ കോളജ് കാലo മുതൽ അവിടെ നിന്ന് കഴിക്കും എന്ന് പറഞ്ഞിടുണ്ട് പിന്നെ ഞാനും മിക്കപ്പോഴും പോകും. സൂപ്പർ തന്നെ
എഴുതാനികടയുടെഉടമക്ക്.... ബിഗ് 🙏... ക്യാമറ കുറച്ചു സ്പീഡ് കൂടിയോ.... എന്തായാലും നന്നായിട്ടുണ്ട്... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു... നന്ദി...
❤️❤️
കൊല്ലം സലീം hotel ileyum, രണ്ടാം കുറ്റിയില് സിറ്റി hotel നിന്നും mutton taste cheyyane Bro.... perfect 👌 aann
ഇത് എല്ലാം കാണുന്ന കേരളപുരം കാരൻ ആയ ഞാൻ 😍😍😍😍
നിങ്ങൾ ഇറച്ചി യുടെ ആൾ ആണോ......
മൊതലാളി അല്ല 😂😂😂😂. Silent thug erachi chettan🤣🤣
😛
👌👌
❤️❤️✌🏼
മട്ടൺ ഫ്രഷ് കടയിൽ വെട്ടുന്നത് 👌👌👌 പൊളി.. അതൊരു സംഭവം ആയിണ്ട്..
കരുനാഗപ്പള്ളി പുട്ടുകട എന്നൊരു ഹോട്ടൽ ഉണ്ട് അവിടെ very very സ്പെഷ്യൽ അയല വറുത്തതും പുട്ടും ഉണ്ടായിരുന്നു വളരെ വർഷങ്ങൾ മുൻപ് കഴിച്ച രുചി ഇപ്പോൾ ഓർകുന്നു 🙏🙏
നാട്ടിൽ വരുമ്പോൾ ഫാമിലിയുമൊത്തു പോകും. ബന്ധുക്കളേയും കൂടെ കൂട്ടും. ഞാൻ ഇറച്ചി കഴിക്കില്ല. കിഴങ്ങ് കറി സൂപ്പർ. മറ്റുള്ളവർക്ക് മട്ടനും പൊറോട്ടയും വാങ്ങി കൊടുക്കും.
പരീക്ഷണം കൊള്ളാം ഇതോടെ നിർത്തിക്കോണം😜💕
🤣 nirthi. Onnum koodiye ullu
@@TripCompany oho 😲
Already eduthu vechu.
പുള്ളി പറഞ്ഞപോലെ mutton ൻ്റെ smell ഇഷ്ടമല്ലാത്ത ആരേലും ഉണ്ടോ ??
Kollam Mutton Capital 😍
😍😍
Kollam Chinnakada Salim hotelile Salim hotelile mutton aanu better. Best in kollam😊.
onnu sube chyne
Njangalude keralapuram
ബ്രോ നാവിൽ കപ്പൽ ഓടും സൂപ്പർ അടിപൊളി കിടു
Last kannicha chettan pwoli vibe
😍😅
മട്ടൻ& വെട്ടുകേക്ക് സംഗതി ഉഷാർ
നല്ല വൃത്തിയുള്ള ഹോട്ടൽ
അടിപൊളി വീഡിയോ... എന്റെ നാടാണ് അവിടം... 😍😀
കുറെയധികം കേട്ടിട്ടുള്ള കട... &Good Work..... Thank you, Anas bhai....
അവിടുത്തെ മട്ടെനും പൊറോട്ടയും, കേക്കും,🤤🤤 എൻ്റെ അനസിക്കാ ഒന്നും പറയാനില്ലേ, ഞാൻ സൗദിയിലേക്ക് വരുന്നവഴി വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. വെട്ട് cake ഏത്ര ദിവസം ഇരിക്കുമെന്നോ? എത്ര വേനെങ്കിലും ഇരിക്കും പക്ഷേ നമ്മൾ ഇരിക്കാൻ കൊടുക്കാറില്ല, ദത്താന്.. അതുപോലെ ഇവിടത്തെ വിഡിയോ എത്രവന്നാലും കാണാനും ഒരു ഇതാണ്..
Yes. Njan poyittu 20 days aayi. cake ippozhum super aanu. Nombu aayath kondu vallappozhum kazhikkarullu
അറിയാതെ subscribe ചെയ്തു🤩
അടിപൊളി mutton& appam😋
Thank u bhai👍
ഇത്രയും വൃത്തി കിച്ചണിൽ 👍..
നമ്മുടെ സ്വന്തം കട 👌👌👌
😍
Kozhikode paragon hotel biriyani no 1
Camera clarity is very good.... 👍🙏👌
പുറത്തു നിന്ന് കാണുന്നതിനേക്കാൾ വൃത്തി ഉള്ളിൽ
ഞാൻ പലതവണ കഴിച്ചിട്ടുണ്ട്..... കേക്ക് പിന്നെ പൊറോട്ട മട്ടൺ വല്ലാത്തൊരു ടേസ്റ്റാണ്
Landscape video is better view than portrait!
Does Hindu people people in Kerala eat beef and pork..... It's so difficult to find a pure Hindu non veg hotel in Kerala where no beef is cooked
അടുപ്പിൽ ഉണ്ടാക്കുന്ന ആ ചെമ്പിന്റെ ഒരു വൃത്തി sooper.
നല്ല കിടിലൻ പോർക്ക് ഫ്രൈ കൂടെ ഉണ്ടേൽ പൊളി
Super
Bro ethu pole vdo eadaruthe charichu kanan annu nice
Ok
Gud review bro
Numma karunagappally
Kitchen kandal thane ariyaa , quality
ഞാൻ പുനലൂർ നഗരസഭാ സെക്രട്ടറിയായി തന്നപ്പോൾ പുനലൂർ-കൊല്ലം യാത്രയിൽ സ്ഥിരം ഭക്ഷണം കഴിച്ചിരുന്നത് ഈ ഹോട്ടലിൽ നിന്നായിരുന്നു.
Your old black thick frame spectacles is better than this new one chetta 🤔🤔
Good
Adipoli
സൂപ്പറാണ്
Super 👌
Nammada vedinta adtha ezhutani kada ❤️❤️❤️❤️❤️❤️ supera but old kada kidu
Mikacha video. Nalla avatharanam
എഴുത്താണി ഇഷ്ടം ❤# KL02
onnu sube chyne
Wow othiri kazichu
video quality powli bro
Thanks bro
Super episode
.iam.kannada.but.super.adipolli
Street food kerala nigalude channel ano
🤔
അടിപൊളി
adipoli
muttancarrysupar.
Parayunna pole athrakk nallathalla. Njangale poye kazhichu
Kollam Ramees il poy Mutton Rameesa kazhikanam Must try anu😁
Sure
കൊല്ലത്തെ സലീം ഹോട്ടലിലെ മട്ടൻ ബെസ്റ്റ് ആണ് 👌
Super
Superb
അണ്ണാ എന്നു വിളിക്കുന്നതിനേക്കാൾ ചേട്ടാ എന്നു വിളിക്കുന്നതാണ് നല്ലത് ? നമ്മൾ മലയാളിയുടെ രീതി അനുസരിച്ച് അണ്ണാ ഇക്കാ അച്ചായ എന്നൊക്കെ വിളിക്കുന്നതിനേക്കാൾ നല്ലത് ചേട്ടാ എന്നു വിളിക്കുന്നതാണ് ' വേറെ ഒന്നും വിചാരിക്കണ്ട. വെട്ടു കേക്കും മട്ടനും അടിപൊളി.
Njangal kollathkar cheta viliyekkalum annan enna respectode vilikkunne
Kollam TVM ellam angine vilikkanaa ishttam ❤️
അത് ഞങ്ങൾ കൊല്ലത്തു കാർ അണ്ണാ എന്നാണ് വിളിക്കുന്നത്, അതാണ് ആ സുഖവും ❤
എങ്കിൽ നിങ്ങളുടെ ഇഷ്ട്ടം
ഞങ്ങള് കൊല്ലത്ത് ഉള്ളവർ അണ്ണാ എന്നേ vilikkullu
Been there many times. Good food. No old quality. പൊറോട്ട,മട്ടൻ കറി, പർപ്പടം കട്ടൻ ചായ, പാഴ്സ്സൽ വെട്ടു കേക്ക്,
Super anu
കൊല്ലത്തു എവിടാണ് കട. സൂപ്പർ...
കേരളപുരം
ഇന്ന് 20-01-2022 ഞാൻ പെറോട്ടയും മട്ടൻ കറിയും കഴിച്ചു, ഒരു കാശിനും കൊള്ളി ല്ല, പെറോട്ട അപ്പം പോലെ പരത്തി ഒരു വകയ്ക്കും കൊല്ലില്ല.
ഇപ്പം പഴയ ക്വാളിറ്റി ഇല്ല
മണി ഭായ് ❤️❤️❤️💪💪
Bro ithe short videos kaanane rasam namakke pazhaya reathi mathi
Ok bro
Poli poli spr
ഇനി കൊല്ലം ബീച്ച് റോഡിലെ ന്യൂ സലീം ഹോട്ടലിൽ മട്ടൻ ബിരിയാണി കൂടി ഒന്ന് പരീക്ഷിച്ചു നോക്കണം
Ok
സലിം ഹോട്ടലിലെ മട്ടൻ കറിയാണ് നല്ലത്
❤️
😊
Last chetan kidukki
😃😃
പണ്ടത്തെ ടേസ്റ്റ് ഇപ്പോൾ ഇല്ല എന്നതാണ് സത്യം
കൊല്ലത്ത് വരുമ്പോൾ ആദ്യം പോവാ ഇവിടെ ആയിരിക്കും 😋
Kollath evda bro
@@fredyjames7782 kozhikode aa bro
Fst🥰🥰
😍😍❤️