മാമന്റെ കടയിലെ തൃശൂർ നോൺ-വെജ് ഊണ് | Thrissur Non-vegetarian meals from Mamante Kada

Поділитися
Вставка
  • Опубліковано 19 лис 2023
  • Mamante Kada Thrissur: തൃശൂർ ഉള്ള മാമന്റെ കടയിൽ ആണ് നിഷാദ് എന്നെ ഇപ്രാവശ്യം കൊണ്ടുപോയത്. ഞങ്ങൾ അങ്ങോട്ട് കയറി ചെല്ലുമ്പോൾ തന്നെ ആകപ്പാടെ ഒരു ബഹളം ആയിരുന്നു. ആ കടയിലെ ചേട്ടൻ ആളുകളോട് എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിക്കുന്ന ഒരു രീതിയാണ് അത് ട്ടോ. This time we had a complete non-vegetarian meal from Mamante Kada in Thrissur. They have several varieties of non-vegetarian dishes including beef, pork, fish, duck, and many more - both fries and curries.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    If you are interested to watch a full-length video on Casaro Creamery, please visit this link: • ചീസ് ഉണ്ടാക്കുന്നത് ഒര...
    You can contact them to order cheese or to know more about their products.
    Website: www.casarocreamery.com/
    Contact Number: +91 9645522242
    Today's Food Spot: 🥣Mamante Oonukada, Thrissur 🥣
    Location Map: maps.app.goo.gl/Ard4rAueV8K8d...
    Address: Peringavu, Thrissur, Kerala 680020
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑 (3.4/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: No, but you may find it around.
    Google rating for this restaurant at the time of shoot: 4.3 from 138 reviews
    Price of the items that we tried there:
    Meals: Rs. 50/-
    Beef fry: Rs. 70/-
    Duck roast: Rs. 80/-
    Fish fry (Manthal): Rs. 50/-
    Fish fry (Natholi): Rs. 50/-
    Pork: Rs. 70/-
    Shrimps roast: Rs. 100/-
    #thrissurnonvegmeals #thrissurmeals #thrissurmamantekada #bestmealsthrissur #bestinthrissur #nonvegmeals #foodntravel #keralafood #keralalunch

КОМЕНТАРІ • 424

  • @avyay_pullekkattil
    @avyay_pullekkattil 8 місяців тому +21

    മാമന്റെ വീട്ടിലെ ഊണ് തന്നെ.. കിടിലം ടേസ്റ്റ്.. വില തുച്ഛം, ഗുണം മെച്ചം 🔥🔥🔥

  • @Katter-oc2pz
    @Katter-oc2pz 2 місяці тому +1

    ദേ ദിതുപോലെ വേണം വ്ലോഗ് എടുക്കാൻ.10 minute. Madupillathe kanam

  • @sajitkumar4272
    @sajitkumar4272 8 місяців тому +5

    Your presentation temps me to drive right now to try out the foods ... Awesome

  • @saundarya3759
    @saundarya3759 8 місяців тому +1

    എന്റെ ചേട്ടാ വിഭവങ്ങൾ എല്ലാം ശരിക്കും കൊതിപ്പിച്ചു 😋😋😋. വീഡിയോ ഒത്തിരി ഇഷ്ടമായി. ഒരു അരമണിക്കൂർ എങ്കിലും ഇരുന്ന് കാണാൻ ഉള്ള അൽപം വലിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യണേ. മാമൻ്റെ കടയിലെ വിഭവങ്ങൾ എല്ലാം കെങ്കേമം. നല്ലതിരക്കാണല്ലോ കടയിൽ.

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് സൗന്ദര്യ.. ഫുഡ്‌ നല്ലതായിരുന്നു.. അതുകൊണ്ട് തന്നെ തിരക്കും ഉണ്ടായിരുന്നു

  • @sanithajayan3617
    @sanithajayan3617 8 місяців тому

    Video super aayittundu ebinchetta

  • @kachua810
    @kachua810 8 місяців тому +13

    Ebbin sir derives his energy doing what he likes the most, relishing food & bringing rustic tastes & beauty of the countryside for us.

  • @rajeesh3286
    @rajeesh3286 8 місяців тому +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ ❤️

  • @shaijusimon4585
    @shaijusimon4585 8 місяців тому +55

    എബിൻ ചേട്ടാ അതിന്റെ പുറകിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു അവിടെ കൂടി ഒന്നു പോകണം ഹോട്ടൽ ചാവിടി

    • @anilattur6807
      @anilattur6807 8 місяців тому +3

      അവിടെ പോയ video മുന്നേ എബിൻ ചേട്ടൻ ഇട്ടിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  8 місяців тому +4

      👍

    • @krishnadas1657
      @krishnadas1657 8 місяців тому

    • @prasanthpurushan1596
      @prasanthpurushan1596 7 місяців тому

      ​@@anilattur6807 ലിങ്ക് ഉണ്ടോ?

    • @naveenkumar2042
      @naveenkumar2042 7 місяців тому

      ഷിബുവേട്ടന്റെ കട

  • @Jesis-KitchenStories
    @Jesis-KitchenStories 8 місяців тому +4

    love homely Kerala meals. nice way of presentation.

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Thank you so much 🙂

  • @FrancisJames-ld8ur
    @FrancisJames-ld8ur 3 місяці тому +1

    Your videos are absolutely wonderful. Love😊

  • @veenaantony4953
    @veenaantony4953 8 місяців тому +1

    Mamante kadayile vibhavangal ellam super... Vishannirikkunna samayathanu video kandathu... Mathi curry & mathi fry kootti njan poyi choru kazhikkatte😀

    • @FoodNTravel
      @FoodNTravel  8 місяців тому

      😄😄kazhikku kazhikku👍

  • @BBiju-iw4uo
    @BBiju-iw4uo 8 місяців тому

    Really video Vera level Ebbin bro,,mouth watering 😋😋

  • @Alpha90200
    @Alpha90200 8 місяців тому +7

    അടിപൊളി നാടൻ ഊണും നോൺ വെജ് ഐറ്റംസ് എല്ലാം പൊളി 😋 Super വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  8 місяців тому +2

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 8 місяців тому

      @@FoodNTravel 🥰😍

  • @megharanjith7239
    @megharanjith7239 8 місяців тому +1

    My fvrt plc❤ spr fud ,നേരത്തെ പോയാൽ ആസ്വദിച്ച് കഴിക്കാം.

    • @FoodNTravel
      @FoodNTravel  8 місяців тому

      😍😍👍 Thanks for sharing your experience

  • @bepcuaba68
    @bepcuaba68 8 місяців тому +4

    It's an amazing eating place. So busy. Look the chef prepare for food just want to eat some 😋😋😋. Thanks for the nice video friend, Have a great day❤👍💯

    • @FoodNTravel
      @FoodNTravel  8 місяців тому

      Thank you so much 🥰🥰

  • @jayamenon1279
    @jayamenon1279 8 місяців тому

    Aadyayittanu Ethra Manoharamayittu Aalkkarkku Venonnu Chodichu Vilambikkodukkunnathu Kanunnathu Adipoly Thanne 👌 Ek Dum First Class Lunch 👌👌 Valare Nalla Vibhavangal Athum Valare SNEHATHODE Thanne Vilambikodukkunnu Adipoly Video 👌🤗🙏🤗👍🏽

    • @FoodNTravel
      @FoodNTravel  8 місяців тому

      Valare sariyanu.. Snehathode vilambunna Nalla ruchiyulla vibhavangal.. 👌👌

  • @ronyjose9783
    @ronyjose9783 8 місяців тому +1

    Chetta ngal ok ennu paranjal food ok ano ( Vishal paranju ok ennu ) nale enthenkilum pblm undayal. Nigal ekkumo

    • @FoodNTravel
      @FoodNTravel  8 місяців тому +2

      Rony,
      ഞാൻ ഇന്ന് കഴിക്കുന്ന ഫുഡ്‌ ഓക്കേ എന്ന് പറഞ്ഞാൽ ആ ഫുഡ്‌ ഓക്കേ ആണ്. നാളെ പ്രശ്നം ഉണ്ടായാൽ ആ ഫുഡ്‌ ഞാൻ ഓക്കേ പറഞ്ഞതല്ലല്ലോ? അത് നാളത്തെ ഫുഡ്‌ അല്ലേ?
      മനസിലായോ ഉണ്ണി?
      പിന്നെ ഏത് വിശാൽ? ഏതായാലും....

  • @nishantbalakrishnan
    @nishantbalakrishnan 8 місяців тому +10

    Oh I love such places where they serve simple homely Kerala meals, the ambience might not be there, but the food usually will be very good❤❤❤❤❤

  • @nikhilaravind8871
    @nikhilaravind8871 8 місяців тому +1

    Thagarthu tttaaaa ebbin chetta super video
    All the best ebbin chettayi

  • @Aswaasha
    @Aswaasha 8 місяців тому

    Ebin chettta off road nokkk thenmala and rosemala ..... Supur annu..... Gramagulm explor cheyithekkk

  • @karthikaabey7124
    @karthikaabey7124 8 місяців тому

    ബ്രോ ആ ചീസ് ഫാക്ടറി യിൽ ചീസ് ഷോപ്പിൽ available aano

    • @FoodNTravel
      @FoodNTravel  8 місяців тому

      Home orders avar edukkum. Number and other details I will share in 2 days.

  • @user-oe8gw4zr9k
    @user-oe8gw4zr9k 8 місяців тому +1

    Super 👍
    ഊണ് പൊളിച്ചു...

  • @tgno.1676
    @tgno.1676 8 місяців тому +1

    വീഡിയോ സൂപ്പർ നന്നായിരുന്നു ❤🙏

  • @anuroopvithura2022
    @anuroopvithura2022 8 місяців тому +1

    Uchaikku oru cheriya vishappu adakkan poli items kittunna nalla kunju kada❤❤❤

  • @AjayKumar-yx5tc
    @AjayKumar-yx5tc 8 місяців тому +1

    Hi Ebbin,
    I am a frequent viewer of your channel. Though I'm not a foodie but your presentation attracts me the most. In earlier episodes you never tasted beef and used to mention that you were allergic. Of late, I noticed that you have started tasting beef. May I know the reason behind this change

    • @FoodNTravel
      @FoodNTravel  8 місяців тому +1

      I am still allergic to beef. I am taking medicine for it.🙂

  • @rajithasreenu
    @rajithasreenu 8 місяців тому

    Ebbin chetta super kurach divasayallo inganathe video vannitt. Kallummakkaya venamenn paranju pakshe kazhichillallo

    • @FoodNTravel
      @FoodNTravel  8 місяців тому

      Kallummakkaya kazhikkanam ennanu vicharichath. Pakshe njangal kazhikkan irunnappozhekkum theernu poyi

    • @rajithasreenu
      @rajithasreenu 8 місяців тому

      Ok

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 місяців тому +1

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്നും കിടു തന്നെ 👍 .
    എന്റെ മാമ ... പൊളിച്ചു ❤️ ❤️
    ആ ചോദ്യവും ... പറച്ചിലും തന്നെ എന്താ രസം 🥰🥰.
    അഖിലേട്ടാ ... നമിക്കുന്നു 🌹🌹
    കൊതിയൂറും വിഭവങ്ങൾ 👌👌

    • @FoodNTravel
      @FoodNTravel  8 місяців тому

      നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍

    • @akhilm.s5801
      @akhilm.s5801 7 місяців тому

      Thank you dear

  • @jj2699
    @jj2699 8 місяців тому

    Please do a detailed video about that cheese Shop

    • @FoodNTravel
      @FoodNTravel  8 місяців тому

      ua-cam.com/video/n31H2SaXxWc/v-deo.html

  • @keralastoriess
    @keralastoriess 8 місяців тому

    Kottayam panampalath oru kada und avde onn varavo.. kolettambalam

    • @FoodNTravel
      @FoodNTravel  8 місяців тому

      Details ente insta pageil share cheyyamo? @foodntraveltv

  • @bijinarayanan4323
    @bijinarayanan4323 8 місяців тому

    എബിൻ... നമസ്കാരം... ചീസിന്റെ വീഡിയോ detail ഇടാമോ

    • @FoodNTravel
      @FoodNTravel  8 місяців тому

      അത് അപ്‌ലോഡ് ചെയ്യാം 👍

  • @cristovenkitangu
    @cristovenkitangu 4 місяці тому +1

    @ebin ee kadayude place parayo

    • @FoodNTravel
      @FoodNTravel  4 місяці тому

      See the description please

  • @binduc5748
    @binduc5748 8 місяців тому

    Kozikode vaumbo farook colleage varumo cheata

  • @jishnusajeevan9971
    @jishnusajeevan9971 8 місяців тому +3

    മാമന്റെ കട food അടിപൊളി ആണ് ട്ടാ ❤️

  • @eswarynair2736
    @eswarynair2736 8 місяців тому +1

    Kandit nalla tasty food pole undu kollam

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Nalla ruchi aayirunnu 👍

  • @ahammedilkabeerkebi6525
    @ahammedilkabeerkebi6525 8 місяців тому +3

    ഉള്ളദ് ഉള്ള പോലെ പറയുന്ന എബിൻ ചേട്ടൻ 🥰🥰🥰 suberb

  • @deepthisubeer8192
    @deepthisubeer8192 8 місяців тому +2

    Super taste ആണ്.... ❤❤❤

  • @sithintp117
    @sithintp117 6 місяців тому

    Please mention the exact location in thrissur

    • @FoodNTravel
      @FoodNTravel  6 місяців тому

      See the description please...

  • @vijeshbiju674
    @vijeshbiju674 7 місяців тому

    Corona time Ebin chettan videos kandu irunnu corna mari annu mutal katta fans aa expression oron vaya vachu

  • @RkNair-oe6vb
    @RkNair-oe6vb 7 місяців тому +1

    ഈ കട എവിടെയാ?

    • @FoodNTravel
      @FoodNTravel  7 місяців тому

      Please go through the description

  • @dhaneshak2647
    @dhaneshak2647 4 місяці тому

    Thrissur evidya e kada

    • @FoodNTravel
      @FoodNTravel  4 місяці тому

      See the description for their details 👍

  • @kuriangeorge4779
    @kuriangeorge4779 8 місяців тому

    Chavadi restaurant is also a good restaurant, which is located at the back side of this restaurant. Arunima restaurant is also a good and budget friendly restaurant near puthanpalli.... Chettante thadi nalla look ayitund.... Thala style......

  • @noushadkareem9653
    @noushadkareem9653 8 місяців тому

    Chess video urappaayum kaanum thrissur pokunna kuttathil avidayum kayarum . super video 👍thanks ebin chetta 👍

    • @FoodNTravel
      @FoodNTravel  8 місяців тому

      Video ishtamaayathil othiri santhosham 🥰

  • @jithinpb5528
    @jithinpb5528 8 місяців тому +2

    My favorite Spot 😊

  • @sarithps8265
    @sarithps8265 7 місяців тому

    Evideyairunuuu

    • @FoodNTravel
      @FoodNTravel  7 місяців тому

      Ividokke thanne undayirunnallo 🙂

  • @johnraju3434
    @johnraju3434 8 місяців тому +1

    എബിൻ ചേട്ടാ മൊത്തത്തിൽ അടിപൊളി സൂപ്പർ കിടു ❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  8 місяців тому +1

      താങ്ക്സ് ഉണ്ട് ജോൺ 😍😍

  • @prajisha4931
    @prajisha4931 8 місяців тому

    Ingerith kothippikkaanayt🤩🤩🤩

  • @nijokongapally4791
    @nijokongapally4791 8 місяців тому

    ഫുഡ്‌ പൊളിച്ചുട്ടാ 👍😋🥰

  • @mohammadnahas3402
    @mohammadnahas3402 7 місяців тому

    ഇത് എവിടെ യാണ് കറക്റ്റ് സ്പോട്ട്

    • @FoodNTravel
      @FoodNTravel  7 місяців тому

      Address and location are given in the description

  • @vishnutv4958
    @vishnutv4958 8 місяців тому

    Avide ninne parcel vangikunadhe aaa nalla homely type fish fry aane. Pinne avide ulla ellarum powli aane. Pork ellam adipoli aa.

  • @kirank.k4715
    @kirank.k4715 7 місяців тому +2

    Monthly 3-4 times Povunna Le njan...❣️ Mamante kada ❣️ , Ebin chetta ningal late ayi poyilee...

    • @FoodNTravel
      @FoodNTravel  7 місяців тому

      Njangalkk ippolaanu pokan kazhinjath 🙂

  • @noushadkareem9653
    @noushadkareem9653 8 місяців тому

    Ebin chetta super enthayaalum nan poi kazhikkum

  • @SouragSunil-is6hz
    @SouragSunil-is6hz 5 днів тому

    Povanda route ngne ahnenn paranjaro

    • @FoodNTravel
      @FoodNTravel  5 днів тому

      Location map descriptionil koduthitund tto

  • @supriyabaianilan4423
    @supriyabaianilan4423 8 місяців тому

    Kandittu kothiyavunnu Hai Sureshetta

  • @jismaka574
    @jismaka574 7 місяців тому

    Chettoooiiii❤️❤️
    നാട്ടിലെ fd odukathe missing aanu... 🙁

    • @FoodNTravel
      @FoodNTravel  7 місяців тому

      Saramillanney.. Nattil varumbol sariyaakkamenne 🤗

  • @caramelweddingcompany344
    @caramelweddingcompany344 8 місяців тому +1

    Maamante kada vere level..❤❤❤

  • @shamnadahamed5071
    @shamnadahamed5071 8 місяців тому +2

    Adipoli oonu aanu❤🥰

  • @shibina118
    @shibina118 8 місяців тому

    Ete evide ane location

    • @FoodNTravel
      @FoodNTravel  8 місяців тому

      Details descriptionil koduthitund tto.. Onnu nokkane..

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 8 місяців тому +6

    Delicious non veg meal. A must try place. Thanks for the video.

  • @suhailvlog1233
    @suhailvlog1233 8 місяців тому

    Nannayitund 👌👍😋

  • @bhavyabhaskar1606
    @bhavyabhaskar1606 8 місяців тому

    Superb♥️👍🏻👍🏻👍🏻

  • @vnbvlz5490
    @vnbvlz5490 7 місяців тому

    Athu para .. 7 years ayi pravasi ayite .. pande kanditunde eee shop .. name eppozha arinje

  • @ananduum1910
    @ananduum1910 8 місяців тому

    അടിപൊളി 👍🏻❤️👌🏻

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് അനന്ദു 🥰

  • @shibilishibi2865
    @shibilishibi2865 7 місяців тому

    Full video vid ചേട്ടാ

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Ithu full video aanallo.. Cheese video aanu uddhesichath enkil thazhe link koduthitund
      ua-cam.com/video/n31H2SaXxWc/v-deo.html

  • @akberktpm
    @akberktpm 8 місяців тому +2

    Super ❤❤

  • @GWC2263
    @GWC2263 8 місяців тому

    എബിൻ ബ്രോ നിങ്ങളുടെ ബീഫ് അലർജി മാറിയോ
    അതിനു ട്രീറ്റ്മെന്റ് വല്ലതും എടുത്തോ?

    • @FoodNTravel
      @FoodNTravel  8 місяців тому

      മെഡിസിൻ എടുക്കുന്നുണ്ട് 🙂

  • @abidsalam8189
    @abidsalam8189 8 місяців тому

    Ashikeeeee super❤

  • @ha5114
    @ha5114 8 місяців тому +1

    Love from Bangalore

  • @neymarjunior2251
    @neymarjunior2251 8 місяців тому

    Aa chettante sound poli❤❤❤❤ orru reksha illa❤❤

  • @sajithamp9527
    @sajithamp9527 8 місяців тому +1

    Super food 😊

  • @rajee936
    @rajee936 8 місяців тому

    Quality tasty food for affordable price

  • @dasappan8567
    @dasappan8567 8 місяців тому

    You’re genius man 😊

    • @FoodNTravel
      @FoodNTravel  8 місяців тому

      Thank you for this affectionate words 🥰

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 8 місяців тому

    Good one ❤

  • @jayakrishnandkartha5486
    @jayakrishnandkartha5486 8 місяців тому

    Super👍🏻👍🏻

  • @amithagibinamitha2949
    @amithagibinamitha2949 8 місяців тому +1

    സൂപ്പർ 😃😃

  • @binduranivs2115
    @binduranivs2115 8 місяців тому

    👍👍👍👍👍👍cheese factory detailed video edanam

  • @tprb5195
    @tprb5195 8 місяців тому +1

    കൊതിപ്പിക്കല്ലെ എബിൻ ചേട്ടാ . Vedio Super 👍👍

  • @lifeiseasy6190
    @lifeiseasy6190 8 місяців тому

    Your videos are really good ❤

    • @FoodNTravel
      @FoodNTravel  8 місяців тому

      Thank you so much!❤️

    • @lifeiseasy6190
      @lifeiseasy6190 8 місяців тому

      @@FoodNTravel please try buffet dinner from Windsor Rajadhani - Trivandrum. The rate is 840 for a single person, and this is a good option considering the huge delicious platter that you get for this cost.

  • @akhilkrishnan9590
    @akhilkrishnan9590 7 місяців тому

    സൂപ്പർ ❤

    • @FoodNTravel
      @FoodNTravel  7 місяців тому

      താങ്ക്സ് ഉണ്ട് അഖിൽ 🥰

  • @bindunair1471
    @bindunair1471 8 місяців тому

    Super 👏👏

  • @sebinbnidhiri2125
    @sebinbnidhiri2125 7 місяців тому

    9:09 il enthu pattiyo aavo

    • @FoodNTravel
      @FoodNTravel  7 місяців тому

      അത് ഒരു ചെറിയ error വന്നതാണ്... ഇനി ഇപ്പൊ വീഡിയോ മാറ്റിയാൽ അത് ഒരു പുതിയ വീഡിയോ പോലെ ആവും. അതുകൊണ്ട് ആ 20 seconds ഒന്ന് jump ചെയ്ത് കാണൂ പ്ലീസ്.

  • @vasudevkc3860
    @vasudevkc3860 7 місяців тому

    First thriisur chennaopol vishann keri kazhicha kada❤🥰🥰🥰

  • @rashk2007
    @rashk2007 8 місяців тому +2

    Cheese factory video mathram endha upload chaiyathathu😢

  • @user-wu5ko9ou1f
    @user-wu5ko9ou1f 8 місяців тому

    കൊള്ളാം ❤❤❤

  • @Don-gm4rp
    @Don-gm4rp 8 місяців тому +2

    എല്ലാ വീഡിയോയും കാണും കൂടെ കഴിക്കുന്ന ആൾക്കും ചേട്ടൻ എടുക്കുന്ന പോലെ അവർക്കും കൊടുത്തിരുന്നേ നന്നായിരുന്നു😊😊😊

    • @FoodNTravel
      @FoodNTravel  8 місяців тому

      കൊടുക്കാറുണ്ടല്ലോ...

  • @razaksk6653
    @razaksk6653 8 місяців тому

    പൊളി 👍🏻

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് റസാഖ് 🥰

  • @selvarajanvv6059
    @selvarajanvv6059 8 місяців тому

    ത്രിശൂര് എവിടെ ആണ് എന്ന് പറഞ്ഞില്ല

    • @FoodNTravel
      @FoodNTravel  8 місяців тому

      Descriptionil koduthittundu

  • @babumangalasserymangalasse3824
    @babumangalasserymangalasse3824 8 місяців тому

    അടി൭പാളി👍👍

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് ബാബു 🤗

  • @roshanbalthazar9212
    @roshanbalthazar9212 8 місяців тому +3

    Hi Ebin, We are a frequent viewer of your channel. If possible do a detailed video on the cheese factory, that was something different and really interesting and this is my first ever comment on any channel.

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Scheduled a full video for 22 Nov 2023 at 11:00 am.. Link: ua-cam.com/video/n31H2SaXxWc/v-deo.html

    • @roshanbalthazar9212
      @roshanbalthazar9212 8 місяців тому +1

      Thank you so much.

  • @nimishputhanpura
    @nimishputhanpura 8 місяців тому +1

    Super 🥰❤️

  • @__undercover_nomad__
    @__undercover_nomad__ 8 місяців тому +1

    അതിന്റെ പുറകിൽ ചാവടി ഹോട്ടൽ ഉണ്ട് അതും പൊളിയാ 👍

    • @FoodNTravel
      @FoodNTravel  8 місяців тому

      അവിടെ പോയിട്ടുണ്ട്

    • @__undercover_nomad__
      @__undercover_nomad__ 8 місяців тому

      @@FoodNTravel 👍👍❤️❤️

    • @dijisudheer1458
      @dijisudheer1458 8 місяців тому

      തൃശൂര് ല് ഇത് എവടെയായിട്ടുവരും ബ്രോ..

  • @baluz6115
    @baluz6115 8 місяців тому

    #മാമന്റെ_കട
    🔥 SUPER 🥳

  • @mohammadfaizal8461
    @mohammadfaizal8461 8 місяців тому

    Nice....

  • @rajeshmaloos
    @rajeshmaloos 11 годин тому

    Adipoli

  • @reshmiks3140
    @reshmiks3140 8 місяців тому

    Super👌👌👌

  • @pradeepchandran255
    @pradeepchandran255 8 місяців тому

    Must try...nice hotel

  • @mathewschacko428
    @mathewschacko428 8 місяців тому

    Super

  • @AskarAsku-no5fx
    @AskarAsku-no5fx 7 місяців тому

    Good vedio good food

  • @rehanavettamukkil7223
    @rehanavettamukkil7223 8 місяців тому

    Super 👌

  • @prasanthpurushan1596
    @prasanthpurushan1596 7 місяців тому

    കല്ലുംമേകായ കിട്ടിയില്ലേ?

    • @FoodNTravel
      @FoodNTravel  7 місяців тому +1

      ഞങ്ങൾ കഴിക്കാൻ ഇരുന്നപ്പോളേക്കും തീർന്നുപോയി

  • @jithinbalakrishnan5322
    @jithinbalakrishnan5322 8 місяців тому +1

    എബിൻ ചേട്ടാ അതിന്റെ ബാക്കിലെ കടയിലേക്ക് ഒന്ന് പോയി നോക്കാമായിരുന്നു😊

    • @FoodNTravel
      @FoodNTravel  8 місяців тому

      Chavadi restaurant aanenkil, avide poyitund