ഹുസൈനിക്കയുടെ സമക് മക്ളി. Grand Hotel Puzhakkattri

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 98

  • @FaseehRahman-wz3hz
    @FaseehRahman-wz3hz 3 роки тому +19

    Onn pin cheyyo kure aayi comment cheyyunny

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +30

    ആദ്യമായി ബുഖാരി റൈസ് നെ പറ്റി കേൾക്കണത് മൂപര് ടെ ഹോട്ടൽ ആണ് വർഷങ്ങൾ ക്ക് മുൻപ് ഏഷ്യാനെറ്റ്‌ ൽ വന്നിരുന്നു

  • @sushajcv5367
    @sushajcv5367 3 роки тому +27

    17,18 വർഷം മുൻപ് ഇയാളുടെ കടയിൽ നിന്നാണ് ആദ്യമായ് alfam കഴിക്കുന്നതു.അന്ന് ഇതിനു ചുട്ടകോഴി എന്നാണ് പേര്. ഒരു ചിക്കനും റൈസും 40 രൂപയാണ് അന്ന്.

    • @nidhinc
      @nidhinc 3 роки тому +4

      ഇയാളോ ഇത്രയും പ്രായം ഉള്ള മനുഷ്യൻ അല്ലെ

  • @anoop7005
    @anoop7005 3 роки тому +4

    ചുമല പെയിന്റ് അടിക്കാതെ അൽഫഹം ഉണ്ടാക്കുന്ന ധീരനായ ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ.. 100 പേർക്കെങ്കിലും കാൻസർ കുറയട്ടെ

  • @107-q6k
    @107-q6k 3 роки тому +19

    നിങ്ങളുടെ എല്ലാ വിഡിയോസും പോളിയാണ് ❤✨️❤️

  • @muhammedsinan8522
    @muhammedsinan8522 3 роки тому +5

    Njngal inn thrissur kavalayil madheena hotelilnn kanada 3 pilleraaan❤️❤️❤️💞💞💞

  • @aibelboby123
    @aibelboby123 3 роки тому +1

    Njan ane first like adiche, 1st veiwed and 1st comment

  • @rasheedrashi6068
    @rasheedrashi6068 4 місяці тому

    ഞാൻ ഇയാളുടെ കടയിൽ നിന്ന് കഴിച്ചിട്ട് കൊല്ലം 15 ആയിട്ടുണ്ടാകും പൊളിയാ എല്ലാ fooodum. സൂൂപ്പർ

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 3 роки тому +5

    നിങ്ങൾ പെരിന്തൽമണ്ണ സലീം ഹോട്ടലിൽ വരണം ബിരിയാണി പൊളി

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +1

    Delicious dishes
    Tastyyyy tippp
    Thanks for vedio
    God bless you hussain ekka
    God bless you monu
    God bless you all

  • @sva481
    @sva481 3 роки тому +4

    മീൻ പൊരിച്ചത് അടിപൊളി

  • @youyubenoob8030
    @youyubenoob8030 3 роки тому

    ഇവുടത്തെ ബുഹാരി റൈസ്
    യാ മോനെ
    വേറെ ലെവൽ

  • @Dxbdm123
    @Dxbdm123 3 роки тому +4

    ഭയങ്കര കൊല്ലലാണ്

    • @chefsha9492
      @chefsha9492 3 роки тому +1

      ഫിഷ് ആയോണ്ട് കുറച്ചു ക്യാഷ് ആകും
      ഫിഷ് എല്ലാ യിടത്തും കത്തി ആണ്

  • @nahasallur2245
    @nahasallur2245 3 роки тому +1

    വീണ്ടും എത്തി അവിടെ അല്ലെ

  • @unaisanasreen6278
    @unaisanasreen6278 3 роки тому +1

    Njan kazhichuttund sssspppprrr aaanu ttooo

  • @mujeebrahmank8112
    @mujeebrahmank8112 3 роки тому +1

    Video super

  • @sakkeerali3962
    @sakkeerali3962 2 роки тому

    Vila engina

  • @Me4edit
    @Me4edit 3 роки тому +1

    എൻ്റെ ആദ്യത്തെ അൽഫാം കഴിച്ചത് ഇവിടെ നിന്നായിരുന്നു.... ഞങ്ങൾ ന്യൂസ് പേപ്പറിൽ കണ്ടിട്ടാണ് പോയത്.....

  • @gafuvlog
    @gafuvlog 3 роки тому +1

    അനസ്ക്കാ ഹായ്

  • @remeshoman1971
    @remeshoman1971 3 роки тому

    അടിപൊളി video

  • @flightsshows
    @flightsshows 3 роки тому

    gulfile nammade BBQ anu evide alfam

  • @shaieclub
    @shaieclub 3 роки тому

    Carrot arachu cherthal ricnu orange color kitttum verea colorindes avashym ella

  • @SalmanSalman-tv5sp
    @SalmanSalman-tv5sp 3 роки тому +1

    My Home Town ❤️😘

  • @shajit1908
    @shajit1908 3 роки тому

    Velichennayil testilla parayuna iniayile vivaramillata alane

  • @moideenkutty2260
    @moideenkutty2260 3 роки тому +1

    ഞങ്ങളുടെ നാട്😀😜

  • @shahadabipm7692
    @shahadabipm7692 3 роки тому

    Ikkaaa matte viedio eppola kaval

  • @bohithmadhavan5293
    @bohithmadhavan5293 3 роки тому

    Velichennayil porichal tastundavillannu adyayitta kelkkunne

  • @salimmilas9169
    @salimmilas9169 3 роки тому

    അടിപൊളി

  • @nazeerpvk6738
    @nazeerpvk6738 3 роки тому

    Very good
    Allah khair

  • @joyk5127
    @joyk5127 3 роки тому +2

    😜👌👍😍😍😍
    🔸2 Arabi vaakku njan paranju
    tharaam..
    Samak Makali
    Samaak...
    Samak Makali
    Mathiii... ithra paranjaal mathi Poricha Meen ready😁
    🔸Freak Aliyan ithokke kaanunnundo
    aavo😐

  • @salahuddinmk2450
    @salahuddinmk2450 5 місяців тому

    മട്ടൺ സൂപ്പ് എത്രയാ വില

  • @sarafumalayil4134
    @sarafumalayil4134 3 роки тому +4

    സൗദിയിൽ സമക് മഖ്ലിക്ക് ഫെയ്മസ് ഹാമൂർ ആണ്...

  • @muhammedunais.k7763
    @muhammedunais.k7763 3 роки тому +1

    നമ്മളെ നാട്

  • @sha...5890
    @sha...5890 2 роки тому

    ഇവിടത്തെ മീൻ 2 മാസമെങ്കിലും freezeril ഇരുന്നിട്ടുള്ളതാണ്....

  • @abduljaleel8673
    @abduljaleel8673 3 роки тому +3

    ഇൗ ഹോട്ടല്‍ പുഴക്കാട്ടിരി ഏത് ഭാഗത്താണ് ബ്രോ

  • @sonymj649
    @sonymj649 3 роки тому

    Sup😁💗poli bss

  • @adventurerh4238
    @adventurerh4238 3 роки тому +1

    Alfahm is Arabian style with hardly any or literally no spices. But India in Mumbai or say India, they want it spicy or red colouring n is called the tandoori.
    Kerala mostly copies the Arabian n has several cooks who has worked in GCC countries, those people introduced the Arabian style. During my visit to Tirur i make it a point to eat them. Won't say same but somewhat similar to it

  • @xavier2.027
    @xavier2.027 3 роки тому +1

    Nice😍🤤

  • @safwankhalid950
    @safwankhalid950 3 роки тому

    Hussain ikka uyir ❤️

  • @hasheebmecheri7038
    @hasheebmecheri7038 3 роки тому

    Masha allha

  • @Anvarpang
    @Anvarpang 3 роки тому +2

    ഞങ്ങളുടെ നാട്ടില്

  • @ahamedk5297
    @ahamedk5297 3 роки тому

    മോനെഏദ്മീനുംമഗ്ളായിആക്കാം.മഗ്ളിഅദെന്ദാന്ന്ചോദിച്ചറിയുക.raisewater(ഞമ്മളെകഞിവെളളം)

  • @muhammedsinan8522
    @muhammedsinan8522 3 роки тому +2

    Hlooo

  • @kaliderath1988
    @kaliderath1988 3 роки тому

    Ni Trissur palakkad bakathekoke erangu... Avide nalla food elle...daa..

  • @paattholic
    @paattholic 3 роки тому

    Aa മട്ടന്റെ item rate എത്രയാ

  • @nihadabdulhameed7365
    @nihadabdulhameed7365 3 роки тому

    Great

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    ബുഹാരി റൈസ് തനി അഫ്ഗാനി സ്റ്റൈൽ... ഇവിടേ സൗദിയില് കിട്ടും പൊലെ തന്നെ... മീനും പോളി

  • @midhun4797
    @midhun4797 3 роки тому +2

    ദുബായ് ഷേരി മൂസ 😎

  • @adhillifevlog7940
    @adhillifevlog7940 3 роки тому

    Saudi favorite ആണ് ബുഖാരി rice

  • @fasilrehman3473
    @fasilrehman3473 3 роки тому +1

    ഇത്രയും ദൂരെ ആയിപ്പോയതാണ് എന്റെ വിഷമം 😌😌, മീൻ, മട്ടൺ, പെടുത്തിക്കളഞ്ഞു...

  • @ikbalk5502
    @ikbalk5502 3 роки тому

    ഇത് മുൻപ് ചെയ്തിട്ടുണ്ടല്ലോ 🤔

  • @asheer5758
    @asheer5758 3 роки тому +2

    ഇങ്ങളെ ക്യാമറ പിടിക്കുന്നത് ആരാ.?

  • @nisark463
    @nisark463 10 місяців тому

    ലൊക്കേഷൻ pin ചെയ്യൂ ബ്രോ 🥱

  • @anooptj
    @anooptj 3 роки тому

    ശരിക്കും ഉള്ള മയോണേയ്സ് ഉണ്ടാക്കുന്നതിന്റെ മെയിൻ ഐറ്റം മുട്ട തന്നെയല്ലേ???

    • @anooptj
      @anooptj 3 роки тому

      @Badarul Muneer undakkam. But original mayonnaise is supposed to be made with egg yolk, oil, and lime juice as its main ingredients. So egg ittu mayonnaise undakkunnathu oru thettalla.

  • @muthurasee337
    @muthurasee337 3 роки тому

    അനു ഞാൻ നാട്ടിൽ ഉണ്ട് കേട്ടോ

  • @advarjunvdass4815
    @advarjunvdass4815 3 роки тому

    Samak magli onnu try cheyyanam....

  • @kpshahid1
    @kpshahid1 3 роки тому +3

    1998 ൽ മേലേപട്ടാമ്പിയിൽ ഇന്ന് നിള ബേക്കറി .ഉള്ള സ്ഥലത്ത് അൽഫലാഹ് എന്ന പേരിൽ ഷവായ, അൽ ഫഹം എന്നിവ ലഭിക്കുന്ന ചെറിയ കടയുണ്ടായിരുന്നു. അധിക കാലം ഉണ്ടായില്ല.

  • @fawas-on2ny
    @fawas-on2ny 3 роки тому

    Special special 👌🏻👌🏻👌🏻🔥🔥🔥🦐🦐🦐🐠🐠🐟🐟🐟🐔🐔🐔

  • @muhammedsinan8522
    @muhammedsinan8522 3 роки тому

    ഇക്കാ വീഡിയോ എന്നാ

  • @abisheks2769
    @abisheks2769 3 роки тому

    ❤❤❤❤❤❤

  • @mhd_ishak_383
    @mhd_ishak_383 3 роки тому

    ഞങ്ങളെ നാട്ടിൽ ഇക്ക 💔😁

  • @kL_12_Hasee
    @kL_12_Hasee 3 роки тому

    👌🏻

  • @abdulrahmanpattuvam5224
    @abdulrahmanpattuvam5224 3 роки тому

    സ്വർഗം മായാ സ്വർഗം

  • @Faleela-w1n
    @Faleela-w1n 3 роки тому

    👌👌👌

  • @savadnptkd
    @savadnptkd 3 роки тому +1

    ബുഖാരി റൈസിന്റെ കൂടെ ഗ്രേവി ചോദിച്ചാൽ അടിയാണ്..... ഇത് ഏറ്റവും നല്ല രീതിയിൽ ഉണ്ടാക്കുന്നത് അഫ്ഗാനികളാണ്... സൗദിയിലെ ഏതൊരു ചെറിയ ടൗണിലും പെട്ടെന്ന് തിരഞ്ഞാൽ കാണുന്ന കട ബുഖാരി റൈസിന്റെ കടയായിരിക്കും... ഏറ്റവും കുറഞ്ഞ വിലക്ക് വയർ നിറയെ കഴിക്കാൻ കിട്ടുന്ന സാധനം..........

  • @musthafacp3188
    @musthafacp3188 2 роки тому

    ഷെറി മീൻ ഇങ്ങനെ ആണോ ചെയുക

  • @prasanthmp500
    @prasanthmp500 3 роки тому +1

    ഇതിപ്പോ മീനിനെ പെണ്ണ് കാണാൻ വന്നിട്ട് അൽഫാമിനെ കെട്ടിയിട്ടു പോവേണ്ടി വരുമല്ലോ 😀😀😀

  • @hussainsahib4518
    @hussainsahib4518 3 роки тому

    😀😀😀😀😀

  • @shihabperayil176
    @shihabperayil176 3 роки тому

    ഇങ്ങളെന്നാ വന്നത്... വിളിക്കാമായിരുന്നു..

  • @MohammedMuliyathil
    @MohammedMuliyathil 5 місяців тому

    Menporichad.samakmagli

  • @Kyoko_kosa
    @Kyoko_kosa 3 роки тому +1

    മീനു നിങ്ങൾക്ക് ഇഷ്ട്ടായില്ലേ

  • @zainche5597
    @zainche5597 3 роки тому

    ഫുഡ്‌ കളയരുത് ഇക്ക 🤲🤲

  • @shihabalirubeena6953
    @shihabalirubeena6953 3 роки тому

    No Halo thannathi sheri alla

  • @mohamedummer2444
    @mohamedummer2444 3 роки тому

    ആദ്യം പൊക്കിയ മീൻ ചെമ്പല്ലി

  • @whatwhat7931
    @whatwhat7931 3 роки тому +1

    ലോകമായ ലോകം ടേസ്റ്റ് കിട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ഇയാക്ക് പമൊയിലെ പറ്റു പൊട്ടൻ പൊട്ടൻ വ്ലോഗ്രും വിശ്വസിച്ചു 🤣

    • @TripCompany
      @TripCompany  3 роки тому +4

      Onnu podo

    • @TripCompany
      @TripCompany  3 роки тому +6

      Swantham peru polum velippeduthaan dhayryam illatha unnakkan 😣

    • @flightsshows
      @flightsshows 3 роки тому

      @@TripCompany eyallum athu vellupeduthiyittillallo trip company ennano peru??? ..ellavarum avarude eshttathinu name idu athinippo entha...

  • @99ideaTech
    @99ideaTech 3 роки тому

    Super

  • @zainche5597
    @zainche5597 3 роки тому

    👌

  • @yahkoobyaku1254
    @yahkoobyaku1254 3 роки тому

    Super