വ്യായാമങ്ങൾ സ്വന്തം ശരീരം കൊണ്ട് എങ്ങനെയെങ്കിലും ചെയ്യേണ്ട ഡോക്ടർ വൈറ്റമിന്റെ കൂട്ടാനുള്ള ഫ്രൂട്ട്സുകളും ഭക്ഷണങ്ങളും കിട്ടാൻ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് കഴിയില്ല സാമ്പത്തിക പ്രശ്നം തന്നെ 🙏🙏🙏♥️♥️
Doctor paranjathu correct. Gym il poyirunna time il enik over confidence aayirunnu. Oru presnavum badikkilla. Ellathineyum athijeevikkanulla dairyam undayirunnu. 🌹🌹🌹
എനിക് വെറും ഒരു ടെൻഷൻ അസുഖ വരുമോ എന്നെ തോന്നൽ തല ഒരു ഒരു കനം നെച്ചിൽ ഒരു ബുദ്ധിമുട് ഒരു അസുഗം ഇല്ല എന്നാലും വെറും ടെൻഷൻ മാറാൻ ഒരു വഴി പറയൂ സർ പ്ലസ് ഒരുപാട് ചികിൽസിച്ചു മറു ന്നില്ല 🤲🏼🤲🏼
Entokeyanu chydad..enik full time oru anxiety pole anu..phone varunnd polum istamalla..onnm cheyyde ingane kidakum..makkalod talk cheyan polum pattunnilla..food venda..onnilm interest illa
ഞാൻ അങ്ങനെ ആയിരുന്നു blood കണ്ടാൽ തല കറങ്ങി വീഴുമായിരുന്നു. പക്ഷെ എനിക്ക് എന്തെങ്കിലും പറ്റിയാൽ സഹിക്കാൻ പറ്റുo. പക്ഷെ മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടു നില്കാനാവുന്നില്ല. അപ്പോൾ തല കറങ്ങി വീണു മരിക്കുമോനൊക്കെ തോന്നും. കാൽ പൊള്ളിയതിനുo delivery കും ശേഷം anxiety, panic attack, fearപോലുള്ള problems വന്നതോടു കൂടി ആകെ തളർന്നു. Physically fit alla, food ഉം ശ്രദ്ധിച്ചിരുന്നില്ല, 7വർഷത്തോളമായി ഉറക്കവും correct അല്ലായിരുന്നു. ഇതിന്റെ ഒക്കെ പ്രശ്നങ്ങൾ ഞാൻ നന്നായി അനുഭവിക്കുന്നു. ഇപ്പോൾ life style മാറ്റി തുടങ്ങി. മനോധൈര്യം കൂട്ടാൻ ശ്രമിക്കുകയാണ്.
Thankyou sir എന്റെ പ്രശ്നം ആരെങ്കിലും ചീത്ത പറഞ്ഞാൽ ഞാൻ തളരും പിന്നെ ഞാൻ ഞാൻ ചെയ്യുന്ന ജോലി ചെയ്യാൻ എനിക്ക് പ്രയാസമാണ് കയ്യിനോക്കെ ഒരു വിറയൽ ആണ് ഞാൻ ചെയ്യുന്ന ജോലി നോക്കിനിക്കുന്നുണ്ടെങ്കിൽ എന്റെ ശ്രദ്ധ മാറും അപ്പഴും കൈവിറക്കും അത് കാരണം ഞാൻ ഇടക്ക് ഷോപ്പിൽ പോലും പോവാറില്ല ഇനി സാർ പറഞ്ഞത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ താങ്ക്സ്
സാർ എനിക്ക് നട്ടെല്ലിന് പ്രശ്നം ഉണ്ട് പത്ത് വർഷം ആയി എത്ര ചികിത്സ ചെയ്തിട്ടും മാറുന്നില്ല 😭 വയ്യ എന്ന് പറയുമ്പോൾ മറ്റുള്ളവർക്കും എന്നെ വെറുക്കുന്നു പിന്നെ കുടുംബത്തിലും കുറേ പ്രശ്നങ്ങളും ഉണ്ട് എല്ലാംകൂടി ആലോചിക്കുമ്പോൾ മരിച്ചാൽ മതി എന്ന് തോന്നുന്നു 😭😭 മനസ്സിന് ഒരു ധൈര്യവും ഇല്ല 😭
Agreed but I have a doubt. Ex. After marriage couple got a child. Unexpectedly they got divorced. Mistake is, whatever it may be one get hurt then what kind confidence will we can get.. No source is there.
പറമ്പിലെ പുല്തകിട്ടിൽ ഇരുന്നു കൂട്ടുകാരോടൊത്തു സംസാരിച്ചിരിക്കുമ്പോൾ, ഒരുത്തനെ ബ്ലാക്ക് കളർ ഉള്ള ഒരു കട്ടുകഴപ്പൻ ഉറുമ്പ് കടിച്ചു, അതിനെ അവൻ മാത്രം കണ്ടില്ല ബാക്കി എല്ലാവർക്കും. മനസിലായി ഉറുമ്പാണെന്ന്, പിന്നെ നടന്നത്, പാമ്പ് കടിച്ചെന്നു പറഞ്ഞു ഞങ്ങളെക്കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിച്ചു 😂 one day ഒബ്സെർവഷനിൽ ഇട്ടു, 😂
ചെറുപ്പത്തിൽ ഉള്ള ധൈര്യം വലുതായപ്പോൾഇല്ലാ എന്തുകൊണ്ടാണ് ഇങ്ങനെ ചെറു പത്തിൽ സൈക്കിൾ ചവിട്ടിരുന്ന ആൾക്ക് ഇപ്പോൾ ഓടിക്കാൻ ഭയങ്കര പേടി എല്ലാത്തരത്തിലും ഭയങ്കര ഭ യം ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഉപയോഗിക്കാൻ ഭയം 🤔
ماشاء الله
കേട്ടിരിക്കുമ്പോൾ ഭയങ്കര ധൈര്യം തോന്നും പ്രശ്നങ്ങൾ വരമ്പോൾ പഴയ അവസ്ഥയിലും ആകും .
Enikum
ധര്യം ജന്മനാ കിട്ടുന്നത് ആണ് അത് ഹോർമോൺ ഉമായി ബന്ധപ്പെട്ട് കിടക്കുന്നു എല്ലാർക്കും അത് ഉണ്ടാവില്ല ബാക്കി എല്ലാം കെട്ടിരിക്കാം എന്നെ ഉള്ളു
Enikum atha prashnam
എനിക്കും
Enikkum igane thanne
കേട്ടിരിക്കുമ്പോൾ തന്നെ ഒരു ആത്മ ധൈര്യം കിട്ടുന്നുണ്ട്. Thank you sir❤
opo77687
വ്യായാമങ്ങൾ സ്വന്തം ശരീരം കൊണ്ട് എങ്ങനെയെങ്കിലും ചെയ്യേണ്ട ഡോക്ടർ വൈറ്റമിന്റെ കൂട്ടാനുള്ള ഫ്രൂട്ട്സുകളും ഭക്ഷണങ്ങളും കിട്ടാൻ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് കഴിയില്ല സാമ്പത്തിക പ്രശ്നം തന്നെ 🙏🙏🙏♥️♥️
Orange കഴിക്കൂ.. വില കുറവ് അല്ലെ..
Multivitamin
Doctor paranjathu correct. Gym il poyirunna time il enik over confidence aayirunnu. Oru presnavum badikkilla. Ellathineyum athijeevikkanulla dairyam undayirunnu. 🌹🌹🌹
Yes Dr you are very correct. Now every one want mental strength
Thanks for your timely advice
വെറുതെ ഇരിക്കുമ്പോൾ ഭയങ്കര ധൈര്യം ആണ് സർ. എന്തെങ്കിലും സംഭവിക്കുമ്പോൾ പിന്നെ ധൈര്യം എന്നുള്ളത് എന്താണെന്ന് പോലും അറിയില്ല..
🤪😂😂😂
എനിക് വെറും ഒരു ടെൻഷൻ അസുഖ വരുമോ എന്നെ തോന്നൽ തല ഒരു ഒരു കനം നെച്ചിൽ ഒരു ബുദ്ധിമുട് ഒരു അസുഗം ഇല്ല എന്നാലും വെറും ടെൻഷൻ മാറാൻ ഒരു വഴി പറയൂ സർ പ്ലസ് ഒരുപാട് ചികിൽസിച്ചു മറു ന്നില്ല 🤲🏼🤲🏼
Duhahul karb
Yenikkum
കുറവുണ്ടോ എനിക്കും ഉണ്ട്
Thankuu ഡോക്ടർ. ഞാൻ അനുഭവിചിട്ടുള്ള situations aanu doctor. Pinne yoga + food control Ellam cheithu IPO okkk aayi👍
Entokeyanu chydad..enik full time oru anxiety pole anu..phone varunnd polum istamalla..onnm cheyyde ingane kidakum..makkalod talk cheyan polum pattunnilla..food venda..onnilm interest illa
@@kanninair njanum angane aayirunnu ente molde adth samsaarikkilla aarodum samsaarikkilla food illa urakkam illa angane . Yoga cheithu pinne dhyaanam IPO Nalla confidence um full happy yum
Edu yoga anu follow chydad..onn help cheyamo..
@@aswathyvenugopal8058 hello
Enthu yoga annu cheyade please help mam parayamo...... reply
Masha Allah
Jazakkallahu khair
Sathi Nambiar Thank you 🙏very good information
ഞാൻ അങ്ങനെ ആയിരുന്നു blood കണ്ടാൽ തല കറങ്ങി വീഴുമായിരുന്നു. പക്ഷെ എനിക്ക് എന്തെങ്കിലും പറ്റിയാൽ സഹിക്കാൻ പറ്റുo. പക്ഷെ മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടു നില്കാനാവുന്നില്ല. അപ്പോൾ തല കറങ്ങി വീണു മരിക്കുമോനൊക്കെ തോന്നും. കാൽ പൊള്ളിയതിനുo delivery കും ശേഷം anxiety, panic attack, fearപോലുള്ള problems വന്നതോടു കൂടി ആകെ തളർന്നു. Physically fit alla, food ഉം ശ്രദ്ധിച്ചിരുന്നില്ല, 7വർഷത്തോളമായി ഉറക്കവും correct അല്ലായിരുന്നു. ഇതിന്റെ ഒക്കെ പ്രശ്നങ്ങൾ ഞാൻ നന്നായി അനുഭവിക്കുന്നു. ഇപ്പോൾ life style മാറ്റി തുടങ്ങി. മനോധൈര്യം കൂട്ടാൻ ശ്രമിക്കുകയാണ്.
Engane, enikm undd, anxiety fear okke
Egane anu bro onnu paranju tharumo etha cheyande ennu plsss
enth cheyum...oru kozhiye kollunathu polum kanan patila
അൽഹംദുലില്ലാഹ് goood മെസ്സേജ് 🌹🌹🌹👍👍👍
Sathyama surya paranja pole unka udamp ready pannuke ella valiyum maaridum... jst daily oru 25 pushup eduthaa thanne annathe divasam adipoliyayirikum.... daily workout cheyuka jimmil pokukaa... nalla oru shariram vaanal thanne namuk nashtapetathellaaam thirike kittum....
🔥👍
Thank.si.rgood.presantaio.idupolulla.topick.allso.expectthankssoverymuchsir
Dr thalayilundakunna kurukal chorichil maran oru tips paranju theruo
Entho doo encased Kurdish nalathu parayan pattila kuyappam ella l am appreciation to u..... I am member of chittilamcherry 😊
sir.super.e.aalmaram.padarnne.pandhalicatte.all ah u.kakate
Enthenkil asukam kelkkumbol allaenkil kanumbol tention vannu breathing pblm undakunnu?
Thankyou sir എന്റെ പ്രശ്നം ആരെങ്കിലും ചീത്ത പറഞ്ഞാൽ ഞാൻ തളരും പിന്നെ ഞാൻ ഞാൻ ചെയ്യുന്ന ജോലി ചെയ്യാൻ എനിക്ക് പ്രയാസമാണ് കയ്യിനോക്കെ ഒരു വിറയൽ ആണ് ഞാൻ ചെയ്യുന്ന ജോലി നോക്കിനിക്കുന്നുണ്ടെങ്കിൽ എന്റെ ശ്രദ്ധ മാറും അപ്പഴും കൈവിറക്കും അത് കാരണം ഞാൻ ഇടക്ക് ഷോപ്പിൽ പോലും പോവാറില്ല ഇനി സാർ പറഞ്ഞത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ താങ്ക്സ്
എനിക്കും
Mariyo
@@viralmedia680 കുറവുണ്ട്
Good presentation.. Topic selection super 👍👍
Thankyou sir you are great
Good presentation 👌
Enik ilatha sambhavam. Enthenkilum oru problm vannal roomil door adach erikum. Cheriya karyathinu polum tensionaa.. psychiartist ne kaanan erikaya. Koch onn thummiyal polum enik tensiona. Ethayalum ee video useful aakum enn viswasikunu.👍
എല്ലാം നിസ്സാരമായി കണ്ടാൽമതി..
@@jefin900 angane kaanan pattandayo. Mattulavare aaswasipikan ariyam. Swayan control cheyan ariyila
എല്ലാവർക്കും നിന്തൽ കുളം കിട്ടണം
Virjinality nashtappettal bayam ondavumo
Thank u dr...
Thanks doctor
സാർ എല്ലാവിഡിയോ ഞാൻ കാണാറുണ്ട് എല്ലാം നല്ല വീഡിയോ ആണ് സാർ മറവിക്ക് വല്ല മരുന്നും പറയാമോ
Enikum und Dr ee asugam. Arengilum ennod dheshyapettal Udane kuzhanj veezhan... Njan age vshamathilan dr
Thank you sir
Thank you
Thanku
വ്യായാമം ചെയ്താൽ ആത്മധൈര്യം കിട്ടുമോ
Thank u Dr
Sir yithrayum paranja sthithikke Claustrophobiake oru remedy paranju tharamoo. Nyan dharalam budhimuttukaya yii oru karanam. Pls 🙏🏻.
Adhika kalam ayilla yithe thudagiyitte (6 varsham). Vayase yipol 48.
സാർ എനിക്ക് നട്ടെല്ലിന് പ്രശ്നം ഉണ്ട് പത്ത് വർഷം ആയി
എത്ര ചികിത്സ ചെയ്തിട്ടും മാറുന്നില്ല 😭
വയ്യ എന്ന് പറയുമ്പോൾ മറ്റുള്ളവർക്കും എന്നെ വെറുക്കുന്നു
പിന്നെ കുടുംബത്തിലും കുറേ പ്രശ്നങ്ങളും ഉണ്ട്
എല്ലാംകൂടി ആലോചിക്കുമ്പോൾ മരിച്ചാൽ മതി എന്ന് തോന്നുന്നു 😭😭
മനസ്സിന് ഒരു ധൈര്യവും ഇല്ല 😭
Bro angane onnum chinthikkalle daivam ethryo valiyavana asukam okke vegam redi avatte
Agreed but I have a doubt. Ex. After marriage couple got a child. Unexpectedly they got divorced. Mistake is, whatever it may be one get hurt then what kind confidence will we can get.. No source is there.
Disk vyayam parayumo
Enikulla.prashnam.alukal.orupsdulla.sthalatha.poakan.pediyana
Thank you sir pcodye kurich parayumo
❤❤❤ thanks 🙏🙏🙏
Thank.udoctor
Thakyouuuu. Sir 😍😍🙏
Super video👌👍🏻
nallaoru manassuthurakkunna ramadi
New subscriber, good vedio sir👍👍🙏
🙏🙏👍👍
സാർ ഹാൻസ് ഉപയോഗിച്ചാൽ ധൈര്യം കുറയുമോ
സാറെ ധൈര്യമുണ്ടെങ്കിൽ അല്ലേ പേടിക്കേണ്ടതുള്ളൂ😄😄😄😄👏
എന്തോന്ന്???😮😮
Thanks sir
ഹലോ സർ എനിക്ക് രാത്രി കിടന്നാൽ ഒറങ്ങാൻ പറ്റുന്നില്ല അകാരണമായാബെയാം കൊണ്ട് ടെൻഷൻ വരുന്നു പേടികാരണം ഉറങ്ങാൻപറ്റുനില
2 മാസം ആയി വളരെ വിഷമത്തിൽ ആണ്
Same to me🙄. ഉറക്കമുണ്ട്. പക്ഷെ പേടി സ്വപ്നം കാരണം നിവർത്തിയില്ല
Doctourey Kannuga duhahulKarb
പരിഹാരം und
എനിക്കും ഇങ്ങനെ തന്നെ
Thanks
Doctor testosterone boost cheyyan enth cheyyum
Dr: Sir Verry long n Lagging u r Avernesed
കുറച് സംസാരത്തിൽ കാര്യ വിവരം നൽകിയാൽ നന്ന്
Super,👍👍👍
Tanku
correct
Thangyou❤️❤️
super
രാത്രി exercise ചെയ്യുന്നത് നല്ലതാണോ sir
Good nice
👌👌
അസുഖ ഭയം ആണ് എനിക്ക്😔😔
എനിക്കും
Ethu thanne enikkum eppo mariyo
@@shasha6489 എവിടെ🤷♂️🤷♂️
Enthu cheyyan
Entha asugam
എന്നെക്കാളും ആരോഗ്യം കുറഞ്ഞവർ പോലും തല്ലാൻ വന്നാൽ എന്റെ ധൈര്യമൊക്കെ പോകുന്നു വേറൊരു കാര്യത്തിലും പേടിയില്ല എന്താ ചെയ്യേണ്ടത് സാർ
This
Ayodanakala abyasikoo dairyamundakum
Super advice 💪👍👌💐
For men chest ekane kurakkum
Nice
blood enu kelkumbolekum thala karangum
Janakootayhe aanu enik pedi
👍
നിന്തൽ കുളം ഒരോ പഞ്ചയത്ത് വർഡുകൾക്കും ആവശ്യം
sir anik erutte pedi annu
Bro ni annu ni ennu vuchrichthi meditation
👍👍
nammal thavakkalthu alllah
Good
🙏
എഴുപത് വയസ്സ് കഴിഞ്ഞവർ dhayirathin കഠിന vyamayam എങ്ങനെ ചെയ്യും
Gud sir
samshayam ullavark nallaoru ramai
Sr consult cheyyan engine contact cheyyum
സാർ എവിടെ കോണ്ടാക്ട് നമ്പർ കിട്ടുമോ
Horse riding nalladano
ഡോക്ടർ ഏതു സമയത് വിളിച്ചാലാണ് സംസാരിക്കാൻ പറ്റുന്നത്.
പറമ്പിലെ പുല്തകിട്ടിൽ ഇരുന്നു കൂട്ടുകാരോടൊത്തു സംസാരിച്ചിരിക്കുമ്പോൾ, ഒരുത്തനെ ബ്ലാക്ക് കളർ ഉള്ള ഒരു കട്ടുകഴപ്പൻ ഉറുമ്പ് കടിച്ചു, അതിനെ അവൻ മാത്രം കണ്ടില്ല ബാക്കി എല്ലാവർക്കും. മനസിലായി ഉറുമ്പാണെന്ന്, പിന്നെ നടന്നത്, പാമ്പ് കടിച്ചെന്നു പറഞ്ഞു ഞങ്ങളെക്കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിച്ചു 😂 one day ഒബ്സെർവഷനിൽ ഇട്ടു, 😂
ചെറുപ്പത്തിൽ ഉള്ള ധൈര്യം വലുതായപ്പോൾഇല്ലാ എന്തുകൊണ്ടാണ് ഇങ്ങനെ ചെറു പത്തിൽ സൈക്കിൾ ചവിട്ടിരുന്ന ആൾക്ക് ഇപ്പോൾ ഓടിക്കാൻ ഭയങ്കര പേടി എല്ലാത്തരത്തിലും ഭയങ്കര ഭ യം ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഉപയോഗിക്കാൻ ഭയം 🤔
👍👍👍👍👍
Same situationilaaa😢😢😢🔴🔴
Dr number thero
സാറെ പുകവലിക് വല്ല മരുന്നോ എന്തെങ്കിലും ഉണ്ടോ
Pukavalikunn aalinu corona vannaal madi
Automatically nirthikolum
Pinne aa areayilotu nokilla
Anubhavam guru 🤣🤣🤣🤣
Valikkathe irikkukka allathe marunnu kazhichittu karyamilla......
Hi
പേടി സ്വപ്നം (nightmare) മാറാൻ വല്ല മാർഗവും ഉണ്ടോ doc...🙄മനസ് ഒക്കെ തെറ്റി പോണ പോലെ തോന്നും പേടി സ്വപ്നം കാണുമ്പോൾ.
നന്നായി പ്രാർത്ഥിച്ചു കിടന്നുറങ്ങുക..... ഈശ്വരനിൽ അടിയുറച്ചു വിശ്വസിക്കുക
Nice topic
very nice
ake prblm anu
oru rakshem ila sir
അരാങ്കി ലും ഭൂമിയിൽ യഥാർ ത്തിൽ കൂറ്റകാരുണ്ടോ
സാർ. പറഞ്ഞ കാര്യം 100/ ശതമാനം ശരിയാണ് 13 വർഷമായി ചെയ്യുന്നത്
No fap challenege ചെയ്ത athma dairyam കിട്ടും
ഇത് അല്ലാതെ ധൈര്യം kuttaan. മരുന്നു ഉണ്ടോ സർ
Randu 🍺.peg adichaal madhi🤪😂
Pon. Number tharumo
🇸🇱🌹🇸🇱
100 അടിച്ചാൽ പോരെ
Thank you sir
❤