Churipant,ചുരീപാൻറ് തയ്ക്കാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 95

  • @sagacreations456
    @sagacreations456 Рік тому +1

    എന്റെ പൊന്നു ചേച്ചി എങ്ങനെ പറയണം എന്നറിയില്ല ഒരുപാട് വീഡിയോസ് കണ്ട് ചുരി പാന്റ് തയ്ച്ചു. ഒന്നിലും തൃപ്തി വന്നില്ല മാത്രമല്ല തുണി തികയാതെ വരികയും ചെയ്യും. ഇന്ന് ആദ്യമായാണ് രണ്ടേകാൽ മീറ്റർ തുണി വച്ചു ചുരി പാന്റ് തയ്ച്ച് ബാലൻസ് തുണി വന്നത്.38 ആയിരുന്നു ഹിപ് സൈസ്. ഒരുപാട് നന്ദി ഉണ്ട്. ഇത്രയും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തന്നതിന്. ഇന്നാദ്യമായി ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. God bless you ചേച്ചി. ഇനിയും തുടക്കക്കാർക്ക് വേണ്ടി ഇതുപോലെ ഡീറ്റൈൽഡ് വീഡിയോസ് ചെയ്യണം 😘😘😘🥰

  • @anjanaclorance5731
    @anjanaclorance5731 3 роки тому +2

    എത്ര നന്ദി പറഞ്ഞാലും തീരില്ല ചേച്ചിയുടെ vedio എനിക്ക് ഒരുപാടു സഹായമായി🥰. Eppo ഈ vedio അനുസരിച്ച് ഞാന്‍ ഒരുപാട് churi bottom അടിച്ചു.....🤗 Thank you Chechi...🙏

  • @user-agni387gh1o
    @user-agni387gh1o 3 роки тому +5

    ഞാനും തയ്ച്ചു ഇതു കണ്ടിട്ട്. Thanks. Easy and simple

  • @shadilshahad4421
    @shadilshahad4421 3 роки тому +19

    ഇത്ര സിമ്പിൾ ആയിപാന്റ് കട്ട്‌ ചെയ്യുന്ന ഐഡിയ ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല. താങ്ക്സ് താങ്ക്സ് താങ്ക്സ്. ഇത് കണ്ടു ഞാൻ ഒരു പഴയ തുണിയിൽ ചെയ്തു വളരെ കറക്ട് ആയി ആണ് കിട്ടിയത്. Size ന് അനുസരിച്ചു എവിടെ കൂട്ടണം എന്ന ഐഡിയ യും മനസ്സിലായി.

  • @jayareghu2097
    @jayareghu2097 4 роки тому +4

    Nallavannam manasilayiiii
    Thank u so much

  • @parvathymadhu7185
    @parvathymadhu7185 3 роки тому +1

    ചേച്ചി ഞാൻ തയ്ച്ചു കേട്ടോ നന്നായിട്ടുണ്ട്.ഒരുപാട് താങ്ക്സ് ചേച്ചി.

  • @deepthisajeesh6616
    @deepthisajeesh6616 2 роки тому +1

    Thanks chechi, ഞാനും തയ്ച്ചു വീഡിയോ കണ്ടിട്ട് 😍😍😍

  • @yamunaanand1497
    @yamunaanand1497 4 роки тому +2

    നന്നായി മനസിലാക്കി തന്നു..thanks dear

  • @anusivan6999
    @anusivan6999 3 роки тому

    ഇത് കണ്ടു ഞാൻ രണ്ടു ചുരി പാന്റ് തയ്ച്ചു. താങ്ക്യൂ സൗമ്യ ❤❤❤

  • @veenavenu4306
    @veenavenu4306 5 місяців тому

    നല്ലതുപോലെ മനസിലാക്കി തന്നിട്ടുണ്ട്.. ഒരു ഐഡിയയും ഇല്ലായിരുന്നു.. Thanku ❤

  • @reshmarajesh3278
    @reshmarajesh3278 Рік тому

    Chechi njan confidence ayi churibottom stitch cheythath e video kandittanu thank you ❤

  • @resmivinu8142
    @resmivinu8142 2 роки тому

    Superrrrr enthunannayitta manassilayath ethuvare njan churipant thaichitt seriyavunnundayilla eppo currect thank youuuuuu❤︎❤︎❤︎❤︎❤︎

  • @nishasuresh9315
    @nishasuresh9315 3 роки тому

    Orupadu clearing aanu ee video orupadu thanks.........

  • @kochukochu8094
    @kochukochu8094 5 місяців тому

    നല്ലതാ ചേച്ചി ഇതുപോലെ ഒന്നുതയ്ച്ചു നോക്കണം thanks❤️❤️

  • @divyanoby1371
    @divyanoby1371 3 роки тому

    Churipant തൈക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇത് കണ്ടപ്പോൾ തയ്ക്കാം എന്നൊരു കോൺഫിഡൻസായി Thank u സൗമ്യ. Video കണ്ടു തൈച്ചുനോക്കട്ടെ

  • @beenasd8141
    @beenasd8141 3 роки тому +1

    Nannayi manassilakunnu.better one in churipants video

  • @ratheeshkichu7709
    @ratheeshkichu7709 2 роки тому

    ഞാൻ ഈ ചുരിദാർ set നോക്കിയ കട്ട് ചെയ്തത് എല്ലാം ok ആയി. ഇതു പോലെ എല്ലാം cutting ക്ലാസ്സ്‌ ആയി വീഡിയോ ഇടണം pls

  • @soumyarahul154
    @soumyarahul154 3 роки тому +1

    Good explanation,👍Tnqq so much 🙏❤️ keep it up🥳🥳&bless uuu

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 Рік тому

    Oru help cheyyamo kurthikkum mattum venda clothing ethra venom ennoru video idaamo.

  • @reetagopu6259
    @reetagopu6259 3 роки тому

    Madam ente kayil churi pant ella apol njan eganeya alavu edukuka?so pls athinula reply tharane

  • @HridhyaHridhika
    @HridhyaHridhika 3 місяці тому

    Thanks chechi...❤❤❤❤

  • @soniyasanthosh2434
    @soniyasanthosh2434 4 роки тому +1

    ഇത് ഞാൻ ഒരു 5, 6പ്രാവശ്യം കണ്ടു എന്നിട്ട് വെട്ടി തയ്ച്ചു ഇപ്പോൾ ശരിയായി

  • @rejisimon2207
    @rejisimon2207 2 роки тому

    Super Nannay manasilayi👍👍👍🙏

  • @arunimashino4820
    @arunimashino4820 4 роки тому +2

    Njan wait cheytirunna video 😍

  • @anijapg484
    @anijapg484 2 роки тому

    കൊള്ളാം നന്നായിട്ട് മനസ്സിലായി 👌👌👌👍🌹

  • @littyfreddy8063
    @littyfreddy8063 2 роки тому

    നന്നായി മനസ്സിലാക്കാൻ പററി
    Thank you.

  • @aswathyvinod394
    @aswathyvinod394 4 роки тому

    Super നല്ല പോലെ മനസ്സിലാകുന്നുണ്ട്

  • @rithushaju3868
    @rithushaju3868 4 роки тому +3

    ടീനേജ് കുട്ടികൾക്ക് കല്യാണത്തിന് ഇടാൻ പറ്റിയ ഡിസൈനർ ഫ്രോക്ക് സ്റ്റിച്ചിങ് കട്ടിങ്ങും കാണിക്കാമോ

  • @rejanisubhash7725
    @rejanisubhash7725 2 роки тому

    അളവ് എടുക്കാൻ എടുത്ത ബോട്ടത്തിന്റ cutting വീഡിയോ ഇടാമോ ചേച്ചി

  • @radhamadhu6049
    @radhamadhu6049 3 роки тому

    Poket ulla churi pant kanikkuvo

  • @juliejoseph4745
    @juliejoseph4745 Рік тому

    Thank you so much. Very helpful

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому

    ചുരി പാന്റിന്റെ കാൽ ഭാഗത്തു ഹുക്ക്സ് ഇട്ട് തയ്ക്കുന്നത് കാണിക്കുമോ?

  • @reeshakalathil4273
    @reeshakalathil4273 4 роки тому

    Good explanation, Maam

  • @leenasuresh4711
    @leenasuresh4711 4 роки тому +2

    Very well explained 👍👌
    Waiting for more classes especially collar necks

  • @mariajoji4111
    @mariajoji4111 3 роки тому

    So useful dear...thank you...

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 роки тому

    വളരേ നന്നായിട്ടുണ്ട് കേട്ടോ നന്ദി

  • @reenawilliams4969
    @reenawilliams4969 Місяць тому

    ഞാൻ ഒന്നു ചോദിക്കട്ടെ ഈ ലൈൻ വരുന്നത് തണ്ടുള്ളപൂപ് വരുന്നത ഇത് തുണ്ടി ക്രോസായി മടക്കി വെട്ടിയാൽ ഒരു കാൽ നേർക്കുള്ളവരയും മറ്റേക്കാൾ ക്രോസായിട്ടാണ് കിട്ടുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ. അതുപോലെ തണ്ടുള്ള പൂ പുള്ള തുണി വെട്ടു ബോഴും ഒരു കാൽ നന്നായിട്ടുണ്ടായ 'മറ്റേ കാൽ തലകീഴായിട്ടുണ്ടാകും' അങ്ങനെ യുള്ള തുണി ഒന്നു വെട്ടി കാണിക്കാവോ?

  • @കല്ല̌ർമര
    @കല്ല̌ർമര 4 роки тому +1

    Thanku chechi 😍😍😘😘😘😘😘

  • @rejishibu4562
    @rejishibu4562 3 роки тому

    ബെൽറ്റ്ന്റെ അവിടെ pleats വരുമ്പോ തുണി കൂടുതൽ വേണ്ടേ...?

  • @beenanair6229
    @beenanair6229 4 роки тому

    Churi pant without pleats and band cutting orennam koodi kaanikkamo

  • @vidyapm8135
    @vidyapm8135 3 роки тому

    Belt bhagath xxl nu 17 thanne mathiyo

  • @zannusbuetique982
    @zannusbuetique982 3 роки тому

    Nannayi manasilayi chechi...

  • @bindukvarghese
    @bindukvarghese 3 роки тому +1

    Good explanation, നന്നായി മനസ്സിലാക്കാൻ സാധിച്ചു 🙏

  • @jobyjincy
    @jobyjincy 3 роки тому

    46 hip size nu xxl size nu paranja 17 mathiyo

  • @ranjithapradeepranjithapra7371
    @ranjithapradeepranjithapra7371 4 роки тому

    Chechi oru samsayam chodhikkuvaane oru valiya aalukkulla skert stitch cheyaan 6mtr cloth eduthittund athu kooduthal aayo,saadharana ethrayaa edukuvaa

    • @OppamStitchings
      @OppamStitchings  4 роки тому

      E video kanu
      ua-cam.com/video/ahJLtT-sRTk/v-deo.html

  • @bhagathsinghbalakrishnapil1121
    @bhagathsinghbalakrishnapil1121 4 роки тому

    Thank you സൗമ്യ,ഇതിലും നല്ല explanation evideyum കിട്ടില്ല

  • @praseethalajith9409
    @praseethalajith9409 4 роки тому

    Notes tharumo

  • @sudheenasudheenanihas3394
    @sudheenasudheenanihas3394 4 роки тому

    സൂപ്പർ ചേച്ചി

  • @clintprabhath2339
    @clintprabhath2339 2 роки тому

    Thank you👌

  • @divyamanojdivyamanoj9622
    @divyamanojdivyamanoj9622 3 роки тому

    Thanks 💕💕💕💕

  • @gheevarghesethankachan6237
    @gheevarghesethankachan6237 3 роки тому +1

    Very good thank you

  • @shareenamonica6748
    @shareenamonica6748 4 роки тому

    ചുരി പാന്റ് 2 metre വെച്ച് തയ്ച്ചാൽ കുഴപ്പമുടാകുമോ ചേച്ചി ?

  • @ratheeshkichu7709
    @ratheeshkichu7709 4 роки тому +1

    Hi നമ്മൾ ഒരു അളവ് എടുക്കും 40ഇഞ്ച് അതിൽ കൂടെ എത്ര കൂട്ടണം

  • @suja5383
    @suja5383 3 роки тому

    Waist il ninnu 20 aano nerathe oru video yil 24 ennanallo paranjathu

    • @OppamStitchings
      @OppamStitchings  3 роки тому +1

      24 body measurement anusarichu mutinu thazhe veruna part anu...ethu njan angane kanikunilla full edukanda alavukal anu..

  • @shajikj7255
    @shajikj7255 4 роки тому

    Super chechi thank you

  • @rajanimahesh2476
    @rajanimahesh2476 3 роки тому

    Thank you mam

  • @tharaozu
    @tharaozu 3 роки тому

    Thanks

  • @Bindhuqueen
    @Bindhuqueen 4 роки тому +2

    Suprrr ❤❤

  • @dhanyarajesh8318
    @dhanyarajesh8318 4 роки тому

    Useful

  • @bindhumol3019
    @bindhumol3019 3 роки тому

    👌👌👌

  • @nithiaranjeesh619
    @nithiaranjeesh619 2 роки тому

    ❤️❤️

  • @shslinishalinimahesh2090
    @shslinishalinimahesh2090 3 роки тому

    👍

  • @vinupulickichirayilvinupul9859
    @vinupulickichirayilvinupul9859 3 роки тому

    Thanks.... Chechi ❤❤

  • @rithushaju3868
    @rithushaju3868 4 роки тому

    പുതിയ മോഡൽ ആണ് ചോദിക്കുന്നത്

  • @kanchanapk287
    @kanchanapk287 3 роки тому

    Thank u chechi

  • @resmilatheesh6279
    @resmilatheesh6279 4 роки тому

    Hi

  • @fathimamuhammed714
    @fathimamuhammed714 4 роки тому

    ക്രോസ് കട്ടിങ് അല്ല ല്ലോ 😔😔☹️☹️☹️

    • @OppamStitchings
      @OppamStitchings  4 роки тому

      Yes cross cut anello

    • @fathimamuhammed714
      @fathimamuhammed714 4 роки тому

      ബെൽറ്റ് ഇല്ലാതെ മുഴുവൻ ക്രോസ് ആയിട്ടുള്ളതാ ഉദ്ദേശിച്ചത്
      അങ്ങനെ രു വീഡിയോ ഇടാവോ 😔

    • @OppamStitchings
      @OppamStitchings  4 роки тому +1

      Ettitund etu kandu noku
      ua-cam.com/video/terAjecHnjQ/v-deo.html

    • @samykannu6453
      @samykannu6453 4 роки тому

      @@OppamStitchings is

  • @loobikamedia7146
    @loobikamedia7146 4 роки тому

    👇👇👇👇👇👇👇

  • @loobikamedia7146
    @loobikamedia7146 4 роки тому

    👇👇👇👇

  • @jeanamma7138
    @jeanamma7138 4 роки тому

    മനസ്സിലാക്കിയെടുക്കാൻ ഇത്തിരി ബുദ്ധിമുട്ടി

  • @OppamStitchings
    @OppamStitchings  4 роки тому

    Belt ellatha churipant ua-cam.com/video/terAjecHnjQ/v-deo.html

  • @leyajones513
    @leyajones513 4 роки тому

    Now churi bottom out of fashion

    • @OppamStitchings
      @OppamStitchings  4 роки тому

      Churidar setinu epalum ellavarum churibottom thanne anu thaipikunathu..

  • @vanajavk1544
    @vanajavk1544 3 роки тому

    50siszebara

  • @kuttugameryt5778
    @kuttugameryt5778 2 роки тому

    Thanks ചേച്ചി

  • @jobyjincy
    @jobyjincy 3 роки тому

    Nice… othiri nandi

  • @shynikply2032
    @shynikply2032 Рік тому

    വളരെ നന്നായി മാനിസിലാക്കി തന്നു താങ്ക്സ്

  • @kuttugameryt5778
    @kuttugameryt5778 2 роки тому

    Thanks ചേച്ചി