Churi bottom cutting and stitching, chudi pant വളരെ എളുപ്പത്തിൽ തയ്ച്ചെടുക്കം 32,34,36,38 size

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 54

  • @SankarPallath
    @SankarPallath Рік тому +5

    ഞാൻ stitch ചെയ്തു. കറക്റ്റ് ആയി, താങ്ക്സ്

  • @jijijustin2962
    @jijijustin2962 Рік тому +2

    Nannayittund. Kurach spped sakalam kurachal nannayirunnu. Kurachoode manasilakum

  • @BincyMathew-y8g
    @BincyMathew-y8g Місяць тому +1

    Kollam supper ane enike onnukodi kanichutharamo

    • @ammus462
      @ammus462  Місяць тому

      കാണിക്കാമേ 🥰

  • @Habeebi666
    @Habeebi666 Місяць тому

    നന്നായി പറഞ്ഞു തന്നു 🥰🥰

  • @khairunnisakhairukhairu7910
    @khairunnisakhairukhairu7910 16 днів тому

    Tanks❤️🥰

    • @ammus462
      @ammus462  8 днів тому

      ❤️❤️🙏🏻

  • @naseerabanu7948
    @naseerabanu7948 Рік тому

    Nice discription

  • @subaidatp2049
    @subaidatp2049 Рік тому +1

    വളരെ. Upkaram❤❤❤

    • @ammus462
      @ammus462  Рік тому

      താങ്ക്സ് ❣️

  • @PoojaAdithya
    @PoojaAdithya 8 місяців тому +1

    ഞാൻ തയിച്ചു എളുപ്പമായിരുന്നു. തുണി വെട്ടുന്നതു നന്നായി മനസിലായി. താങ്ക്സ്

    • @ammus462
      @ammus462  7 місяців тому

      ❤️👍🏻

  • @binnyjacob3386
    @binnyjacob3386 4 місяці тому +3

    നല്ല വിശദമായിട്ടാനുപറഞ്ഞു തരുന്നത്, but video conjusted ആണ്, പലപ്പോഴും ഒന്നും മനസ്സിലാകുന്നില്ല, പീസ് പിടിപ്പിക്കുന്നതും, ലാസ്റ്റ് മെഷീൻനിൽ ഇരുന്നുള്ള സ്റ്റിട്ടിക്സിങ് um

    • @ammus462
      @ammus462  3 місяці тому

      Chudibottam,vere vidio cheythitunde,nokkane,❤️

  • @lovelyaji3520
    @lovelyaji3520 Рік тому +4

    ഇതെന്താ പഠിപ്പിക്കലാണ്

  • @rajanp8588
    @rajanp8588 2 місяці тому +2

    വളരെ മോശം.വീഡിയോ വലിച്ച് നീട്ടി സമയം കളയുന്നു

  • @sujakumari4009
    @sujakumari4009 7 місяців тому

    Simple 🎉🎉

    • @ammus462
      @ammus462  7 місяців тому

      ❣️❣️

  • @philominageorge1582
    @philominageorge1582 6 місяців тому

    Super

    • @ammus462
      @ammus462  6 місяців тому

      ❣️👍🏻👍🏻

  • @kochukochu8094
    @kochukochu8094 Рік тому +1

    ഒന്നും മനസിലായില്ല ചേച്ചി അളവ് പറഞ്ഞത്. നല്ലതായിട്ട് ഒന്ന് കൂടി പറഞ്ഞു തരണേ പെൻസിൽ പാന്റ് പേപ്പർ കട്ടിങ് കാണിച്ചത് പോലെ ഇതു കൂടി കാണിച്ചു പറഞ്ഞു തരണേ. 43അളവ് ഉള്ളവർക്ക് തൈക്കുന്നത് കൂടി കാണിക്കണേ.പെൻസിൽ പാന്റ് തുണിയിൽ കാണിച്ചില്ലല്ലോ. നന്നായിട്ട് ചേച്ചി പറഞ്ഞു തരുന്നുണ്ട്.

    • @ammus462
      @ammus462  Рік тому

      അളവ് പറയുമ്പോൾ നോട്ട് ചെയ്യണം.... എന്നാലും ഒന്നൂടി വിശദമായി പറയാം വീഡിയോ ഇടാം.... ഇപ്പൊ ലേശം തിരക്കാണ് ഉടനെ ഇടാം... 👍😆

    • @kochukochu8094
      @kochukochu8094 Рік тому

      @@ammus462 👍🏻

    • @ammus462
      @ammus462  Рік тому

      Churi പാന്റ് നല്ല വ്യക്തമായ വീഡിയോ ഉടനെ ഇടാം

    • @noushadcheri5900
      @noushadcheri5900 Рік тому

      😅

    • @noushadcheri5900
      @noushadcheri5900 Рік тому

      😊😊

  • @SasiKala-ro1ns
    @SasiKala-ro1ns 10 місяців тому

    C🎉🎉🎉🎉❤

    • @ammus462
      @ammus462  10 місяців тому

      ❣️❣️❣️

  • @lovelyjacob765
    @lovelyjacob765 Місяць тому

    ഞാൻ തയിച്ചു. എന്നാൽ കൊളാവായി ഒട്ടുനന്നായില്ല

  • @susydevasia
    @susydevasia Рік тому

    First cloth ittath adivasham mukalilum, mukal vashm adiyilum ayi poyi.

    • @sherann8981
      @sherann8981 Рік тому +1

      സത്യം. അത് ഞാൻ പറയാൻ ഇരുന്നതാ. പിന്നീട് വീഡിയോ അത്രയും ഭാഗം കട്ട്‌ ചെയ്തിട്ടാണ് പിന്നീട് വീഡിയോ ഒന്നും ആക്കിയത്. എത്രയും വെപ്രാളം എന്തിനാ പതുക്കെ പറഞ്ഞാൽ പോരെ. ചുരുക്കി പാന്റിന്റെ കട്ടിംഗ് ആൻഡ് സ്റ്റിച്ചിങ് കാണണമെങ്കിൽ ഒപ്പം സ്റ്റിച്ചിങ് കണ്ടാൽ മതി സൂപ്പർ ആണ്.

    • @ammus462
      @ammus462  Рік тому

      എന്താ ഉദ്ദേശിച്ചത് മനസിലായില്ല

  • @susydevasia
    @susydevasia Рік тому

    Aye ithra ingane padippichath,verum potta cutting.ithrakku potta cutting oru utubilum kandittilla sathyam

    • @ammus462
      @ammus462  Рік тому +2

      മറ്റുള്ളവരുടെ ചാനൽ കണ്ടിട്ട് എനിക്ക് വീഡിയോ ചെയ്യണ്ട കാര്യമില്ല.... കുറെ വർഷങ്ങളായിട്ട് ഞാൻ ഒരുപാടുപേർക്ക് തയ്ച്ചു കൊടുത്തിട്ടുള്ളതാ...... പിന്നെ ചേച്ചി ആർക്കോ വേണ്ടി.... വെപ്രാളം പിടിക്കുന്നതുപോലെ തോന്നുന്നു.... 🤣

    • @ammus462
      @ammus462  Рік тому

      ആദ്യം വീഡിയോ ശരിക്കും കാണു..

    • @muhammedresil785
      @muhammedresil785 Рік тому +2

      15 dhivasamaittullu channel thudangiyittu editing poraima undavam ....enkilum chechiyude channel valare nilavaram pularthunnund .....orupad varshangalai channel kondupokunnavarude karyam parayanda aadhyathe video okke kanakka ....😂.....keep going i will support....👍👍

    • @ammus462
      @ammus462  Рік тому

      Thanks.... 16 days..... 14 videos 🙏

    • @susydevasia
      @susydevasia Рік тому

      @@ammus462 editting kazhinju, namukku vannirikkunna mistake nokkiyitte,lod cheyavuu,,,paraveshm venda ippo utub new rules konduvannittund ,,,,,500 ayal cash ayi pedikkanilla.

  • @jeeshmarenjith
    @jeeshmarenjith 9 місяців тому

    Onum manasilayilalo oru cutting ethil kanichitlaloo enta thuni poii shee

  • @lovelyaji3520
    @lovelyaji3520 Рік тому

    ഇതൊന്നും അല്ല അളവ്