Class - 52 Chudi Bottom Cutting

Поділитися
Вставка
  • Опубліковано 16 вер 2024
  • വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

КОМЕНТАРІ • 131

  • @shobhashobha1974
    @shobhashobha1974 10 місяців тому +21

    ശരിക്കുള്ള class തന്നെയാണ്. ആരും ഇത്ര detailed ആയിപറഞ്ഞു തരാറില്ല. Thanks jithin.

  • @Priya-kk7ye
    @Priya-kk7ye 2 місяці тому +4

    എത്ര നല്ല ക്ലാസ്സ് നേരിട്ടുവന്ന് തയ്യൽ പഠിക്കാൻ തോന്നുന്നു അടിപൊളി എത്ര നന്നായിട്ട് പറഞ്ഞുതരുന്നു എൻറെ നെറ്റ് പാക്ക് സാറിൻറെ ക്ലാസ് കണ്ടു കണ്ടു തീരുന്നു

  • @vanajashine
    @vanajashine 10 місяців тому +8

    വീണ്ടു o വീണ്ടും പറഞ്ഞ് തന്ന് എല്ലാ സംശയങ്ങളും തീർത്തു തരുന്ന സാറിന്റെ നല്ല മനസിന്🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️

  • @user-fv6vu9wc6b
    @user-fv6vu9wc6b 10 місяців тому +5

    നന്നായി മനസിലാകുന്നു ക്‌ളാസിലിരുന്ന് പഠിക്കുന്നതുപോലെ ❤️❤️❤️❤️👌👌👌👌👌👌🌹🌹🌹🌹🌹

  • @shanibashameem727
    @shanibashameem727 10 місяців тому +7

    നന്നായി പഠിക്കാൻ പറ്റുന്നുണ്ട് Sir ഇത് നിർതിയിട്ട് പൊയ്ക്കളയുമോന്ന് pediyavnn...

  • @lisyviju5569
    @lisyviju5569 2 місяці тому +1

    ഇത്ര നന്നായി ആരും ഇതു വരെ പഠിപ്പിച്ചിട്ടില്ല വളരെ നന്ദി sir

  • @seethalakshmi8027
    @seethalakshmi8027 10 місяців тому +4

    Sir ന്റെ എല്ലാ ക്ലാസും ഞാൻ കാണാറുണ്ട് നന്നായി മനസ്സിലാവുന്നുണ്ട് thanks ❤️

  • @VideoCreator-y1f
    @VideoCreator-y1f 17 днів тому +1

    Thank you bro good presentation praise lord 👏

  • @reenarames6859
    @reenarames6859 10 місяців тому +7

    വീഡിയോക്ക് വേണ്ടി Wait ചെയ്യുകയായിരുന്നു

  • @sajeeshu9285
    @sajeeshu9285 10 місяців тому +3

    Jithin sir- ude Ella classum superb anu... very clear explanation and easy to understand... thank you so much 🙏

  • @RejiMohan-c3t
    @RejiMohan-c3t 6 місяців тому +1

    ഇത്രയും വിശതികരിച്ചു പറഞ്ഞുതരുന്നതിന് സാറിന് നന്ദി

  • @user-dg4pp9ei8o
    @user-dg4pp9ei8o 26 днів тому

    അടിപൊളി.. 👍👍👍👍ഒന്നും പറയാനില്ല 🙏🙏🙏 ഇതുവരെ ഞാൻ അറിഞ്ഞില്ലല്ലോ... ഈ ക്ലാസ്സിന്റെ കാര്യം.. ആണ് ഒരുവിഷമം മാത്രം.... Thankyou Sir🙏🙏🙏🙏🙏🙏🙏

  • @Kala_Abhinand7
    @Kala_Abhinand7 10 місяців тому +2

    നന്നായി മനസിലാക്കി തരുന്ന ക്ലാസ് thank you sir 🙏🏻🙏🏻

  • @kurianabraham5426
    @kurianabraham5426 10 місяців тому +1

    Nallapole manasilakunna classane veendum veendum paranjumanasilakkitharunnu mone thank you

  • @shanibashameem727
    @shanibashameem727 10 місяців тому

    പറയാതിരിക്കാൻ പറ്റില്ല...ഇത്രേം easy യായി ഈ ബോട്ടം ഞാൻ എവിടേം പഠിപ്പിച്ചു കണ്ടില്ല... Thnku sir...🤝🏻🤝🏻

  • @rosemarymohan6484
    @rosemarymohan6484 10 місяців тому

    Hi Jithin...
    Every tutorial is superb..
    Your effort and sparing your valuable time is really appreciated....
    Crystal clear explanation...
    Thanks a lot

  • @remakrishnan4410
    @remakrishnan4410 10 місяців тому +3

    Neat and clear explanation ❤❤thanq Jithin

  • @shobhashobha1974
    @shobhashobha1974 10 місяців тому +1

    Repeat ചെയ്തു പറയുന്നത് വളരെ ഉപകാരപ്രദം

  • @prasanthkumar6066
    @prasanthkumar6066 10 місяців тому +2

    Good evening sir ❤ Thanks for your video

  • @induGnair-f1o
    @induGnair-f1o 2 місяці тому

    താങ്ക്സ് തയ്ക്കുന്നുണ്ട് ഇപ്പൊ കൂടുതൽ മനസ്സിൽ ആയി.... 🙏🙏

  • @valsarajkannankandy1192
    @valsarajkannankandy1192 10 місяців тому +1

    Hai..jithin.. Super class.. 👌🤝

  • @jayasundaran2973
    @jayasundaran2973 10 місяців тому

    വളരെ ഹൃദ്യമായ അവതരണ ശൈലി❤

  • @lissyabraham4095
    @lissyabraham4095 10 місяців тому

    Excellent sir!!! Thankyou very much.

  • @SreejaSreeja-g5f
    @SreejaSreeja-g5f 2 місяці тому

    സൂപ്പർ നന്നായിട്ട മനസ്സിലായി

  • @LovelyChacko
    @LovelyChacko 4 місяці тому

    എന്റെ എല്ല ഡൌട്ട്ഉം മാറി
    ഏതാളവിലും ഇനിയും stich ചെയ്യാൻ റെഡി ആയി
    Lots of താങ്ക്സ്..... സബ്സ്ക്രൈബ് ചെയ്തേ

  • @mtrmtr9583
    @mtrmtr9583 10 місяців тому

    സൂപ്പറായിട്ടുമനസ്സിലാകും. 🌹🌹🌹👍👍👍

  • @suminavas8886
    @suminavas8886 10 місяців тому

    Itrayum nalum enganeyokeyo cut cheytu stitch cheyyukayayirunnu tuni idunnatu polum ariyillayirunnu mashine ethra tnks paranjalum matiyakilla tnks mashe

  • @alwinkj3421
    @alwinkj3421 3 місяці тому

    Super👍👍👍👍

  • @alan_jose783
    @alan_jose783 Місяць тому

    Bro printed material cut cheyumbol ithinte kalu engane ah Mari pokunna...
    Angane ano varunna

  • @geethapd1728
    @geethapd1728 10 місяців тому

    Thanks for your class. 🙏

  • @boomaprince6656
    @boomaprince6656 10 місяців тому +1

    Sir.elastic straight pant cutting and stitching kanikkumo

  • @shinasanthosh4832
    @shinasanthosh4832 10 місяців тому

    Well explained class. Thank you

  • @mallikapurushan5385
    @mallikapurushan5385 10 місяців тому +1

    Mattulla
    Chanalil
    Palarum
    Patharathilane
    Paranju
    Tharanathe
    Onnum
    Manasilavilla
    Sir
    Paranju
    Tharunnathe
    Serikkum
    Manasilvunnunde

  • @manimohan-zg1ji
    @manimohan-zg1ji 10 місяців тому

    Thank you Nannayi manassilayi

  • @sujithaanilkumar7177
    @sujithaanilkumar7177 10 місяців тому

    Oronnum stitch cheyyan ethra meter cloths venamennu koodi paranjal nannayirikkum sir.

  • @JayaAnilkumar-f7o
    @JayaAnilkumar-f7o 10 місяців тому +1

    God bless you🙏🙏🙏

  • @celinejoseph1789
    @celinejoseph1789 10 місяців тому

    Thanks for your class

  • @AjmalAj-df1sl
    @AjmalAj-df1sl 7 місяців тому

    Enikcllas 1muthal kana namaste class good ok

  • @sarimolkr5881
    @sarimolkr5881 10 місяців тому +1

    കാത്തിരുന്ന വീഡിയോ

  • @adonashaji2227
    @adonashaji2227 10 місяців тому

    Georgette material l Aline top/gown stitch cheyunne video cheyuo....

  • @annammadevasia5613
    @annammadevasia5613 6 місяців тому

    Jithi ചട്ട cuting and stitching video efamo

  • @babypv3706
    @babypv3706 10 місяців тому +1

    Thank you ❤

  • @sheebaaravindakshan4374
    @sheebaaravindakshan4374 3 місяці тому

    Thanks mash

  • @bijiprem2842
    @bijiprem2842 10 місяців тому

    Well explained
    Thanks sir.

  • @goldadcruz8598
    @goldadcruz8598 9 місяців тому

    You are great sir Thank you

  • @user-wp1mf2sc2t
    @user-wp1mf2sc2t 5 місяців тому

    Very good class.

  • @jessysatheesh8043
    @jessysatheesh8043 10 місяців тому

    Thanks jithin sir

  • @minidinesh19
    @minidinesh19 10 місяців тому +1

    No doubt Sir..Thank you Sir 😊😊

    • @hinathomas6765
      @hinathomas6765 10 місяців тому

      Height kuravullavarkkum 10""churakka thanne idano? Can we reduce it?

  • @saritharm3513
    @saritharm3513 10 місяців тому

    Excellent supper class

  • @LUTTAAPPI_OFFICIAL
    @LUTTAAPPI_OFFICIAL 8 місяців тому

    Well explained👍

  • @malayaliscreationsworld8289
    @malayaliscreationsworld8289 10 місяців тому

    സൂപ്പർ ക്ലാസ്സ് ആരും egane പറഞ്ഞു തരില്ല

  • @kochukochu8094
    @kochukochu8094 10 місяців тому

    Sir ചൂരി ബോട്ടം തയ്യ്ക്കാൻ എത്ര തുണി വേണം.2മീറ്റർ കൊണ്ട് പറ്റുമോ. ചുരുക്ക് കുറച്ചു വെച്ചാൽ കുഴപ്പം ഉണ്ടോ. Sir അളവ് ചുരിദാർ വെച്ച് തൈക്കുന്ന വിധം കാണിച്ചില്ലേ. അതുപോലെ ഇതും കൂടി ഒന്ന് കാണിക്കുമോ. ഷെമിക്കണം കേട്ടോ ഇങ്ങനെ ചോദിക്കുന്നതിൽ നേരെ ഒന്ന് മനസിലാക്കാൻ വേണ്ടി ആണ് thank you sir ❤️❤️😍😍

    • @Thunnalkaran
      @Thunnalkaran  10 місяців тому +1

      തുണിക്ക് വീതിയുണ്ടെങ്കിൽ 2 മീറ്റർ മതി, ഇല്ലെങ്കിൽ 2.5 വേണം

  • @ramachandranam9066
    @ramachandranam9066 10 місяців тому

    Well xplained❤❤❤👌👌👌🌹🌹🌹

  • @rajikurup5651
    @rajikurup5651 10 місяців тому

    ചുരുക്ക്‌ തീരെ ഇല്ലാത്ത ചുരിബോട്ടത്തിന് എത്ര length ആണ് എടുക്കുന്നത്

  • @vishnuvs3429
    @vishnuvs3429 10 місяців тому

    . Thanks Jithin

  • @sajika1535
    @sajika1535 10 місяців тому

    God bless you

  • @bindusasi7360
    @bindusasi7360 10 місяців тому +1

    Thanlk u

  • @lethaletha.k2261
    @lethaletha.k2261 10 місяців тому +1

    Tku sir🙏

  • @ameyaammu7892
    @ameyaammu7892 10 місяців тому

    Aliya cut കുർത്തി. Cutting കാണിക്കാമോ sir

  • @marykuttyxavier5475
    @marykuttyxavier5475 10 місяців тому

    Thanks a lot🙏🙏🙏🙏🙏🙏

  • @princypaul1342
    @princypaul1342 10 місяців тому

    Thanks jithin

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 10 місяців тому

    Thank you jithin

  • @annastephina8741
    @annastephina8741 10 місяців тому +1

    Supper

  • @tinumanesh6602
    @tinumanesh6602 10 місяців тому

    Thanks❤

  • @shobhadasan7050
    @shobhadasan7050 10 місяців тому

    Thank you sir

  • @sindhuaneesh7115
    @sindhuaneesh7115 10 місяців тому

    Super class👍👍👍👍

  • @sajimary3711
    @sajimary3711 9 місяців тому

    Thanku sir

  • @husna2468
    @husna2468 10 місяців тому

    V good class 👍

  • @santhimayilvahanam6173
    @santhimayilvahanam6173 10 місяців тому

    Thanku 💕

  • @lekhalekha4493
    @lekhalekha4493 10 місяців тому

    Thanku sir 🙏🙏

  • @SiyaSaniya-d9y
    @SiyaSaniya-d9y 10 місяців тому

    Princess cut top ചെയ്യാമോ

  • @elizabethjoseph2676
    @elizabethjoseph2676 10 місяців тому

    Excellent.

  • @shinysiji7756
    @shinysiji7756 10 місяців тому

    Thank you sir 🎉🎉🎉❤❤❤

  • @rekhas5991
    @rekhas5991 10 місяців тому

    Alavedukunna reethi onn kanikkamo

  • @sreedevikumar5330
    @sreedevikumar5330 20 днів тому

    🙏🙏❤️

  • @ajithanakulan9197
    @ajithanakulan9197 10 місяців тому

    Thank., you, sir

  • @user-jk6ih3wn1p
    @user-jk6ih3wn1p 10 місяців тому +1

    Oru straight pant cutting full viedo cheyyavoo..

  • @dhanushkrishna.s482
    @dhanushkrishna.s482 10 місяців тому

    ഡിസൈൻ വരുമ്പോൾ എങ്ങനെ ഫോൾഡ് ചെയ്യണം

  • @user-lk1gk4xk8p
    @user-lk1gk4xk8p 10 місяців тому

    Ok thanku sir❤❤

  • @indiravijayan3747
    @indiravijayan3747 10 місяців тому

    Super👍🏻

  • @nupurav3335
    @nupurav3335 10 місяців тому

    Thank you

  • @sheelashaji6393
    @sheelashaji6393 10 місяців тому

    Super video❤

  • @sandhyasivan2537
    @sandhyasivan2537 10 місяців тому

    Good evening sir

  • @ajithaajithasubash938
    @ajithaajithasubash938 10 місяців тому

    Thankyou❤❤

  • @sminysajeev9807
    @sminysajeev9807 7 місяців тому

    Churi pant with pocket class

  • @bindukb1312
    @bindukb1312 10 місяців тому

    Super❤❤

  • @angithareji8733
    @angithareji8733 7 місяців тому

    ❤❤❤

  • @binduu5813
    @binduu5813 10 місяців тому

    Clear ayi manacilayi

  • @angelzeditzz1889
    @angelzeditzz1889 10 місяців тому +2

    Thanks jithin 😍

  • @Ashitha919
    @Ashitha919 10 місяців тому +1

    👍👍👍

  • @NAVZZ754
    @NAVZZ754 10 місяців тому

    Veruthe scene mone🔥🔥

  • @MayaS-wk8zj
    @MayaS-wk8zj 10 місяців тому

    😂god bless you

  • @premalethak9704
    @premalethak9704 10 місяців тому

    🙏

  • @VidhyaBabu-e5e
    @VidhyaBabu-e5e 10 місяців тому

    🙏🙏🙏

  • @alphonsasebastian5553
    @alphonsasebastian5553 10 місяців тому

    👍👍

  • @rosammamathew9203
    @rosammamathew9203 10 місяців тому

    👍

  • @vinithasatheesanvinitha715
    @vinithasatheesanvinitha715 10 місяців тому

    👌👌👌

  • @rajanak5073
    @rajanak5073 10 місяців тому

    🙏🙏🙏🙏🙏🙏🙏

  • @farsanamj5674
    @farsanamj5674 10 місяців тому

    ❤❤❤❤❤❤❤

  • @lalithasathyan5689
    @lalithasathyan5689 10 місяців тому

    👍👍❤