ബ്ലൗസ് കട്ടിങ് ആരും പറഞ്ഞു തരാത്ത രീതിയിൽ /blouse cutting for beginners /blouse cutting

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 410

  • @As_vlog2761
    @As_vlog2761 3 місяці тому +34

    ഞാൻ തയ്യൽ പഠിച്ചിട്ടില്ലാത്ത ആളാണ് ഈ വീഡിയോ കണ്ടതിൻപ്രകാരം ബ്ലൗസ് കട്ട് ചെയ്തു സ്റ്റിച്ച് ചെയ്തു correct fitting ആയിരുന്നു thank you sir 🙏🏻

  • @vijayakumarivijaya6255
    @vijayakumarivijaya6255 Місяць тому +8

    നല്ല ക്ലാസ്സ്‌ ആണ്. ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി 🙏🙏🙏

  • @vijayasudhakaran4671
    @vijayasudhakaran4671 15 днів тому +2

    നന്നായി മനസിലായി front cross വെട്ടുന്ന രീതിയും പറഞ്ഞാൽ നന്നായി Thanku Sir

  • @lissythomas7603
    @lissythomas7603 4 місяці тому +7

    നല്ല സൂപ്പർ ആയി മനസിലാക്കി തരുന്നുണ്ട് നന്ദി ഒരു പാടപ്രാവശ്യം പലരുടെയും പഠിച്ചു ശരിയായില്ല ഇത് സൂപ്പർ

  • @VasanthaVasantha-q6c
    @VasanthaVasantha-q6c 4 місяці тому +5

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് വളരെ നന്നായി കാണിച്ചു തരുന്നുണ്ട് 🙏🙏

  • @ambikagopinath6388
    @ambikagopinath6388 8 місяців тому +7

    Shoulderinte measurement orikkalum correct avuv1nnilla, 6.25 shoulderinu enikku 5.5 thanne ñ dharalama, please give reply

  • @SanthammaMathew-d4i
    @SanthammaMathew-d4i 7 місяців тому +5

    മനസ്സിൽ ആകുന്ന നല്ല ഒരു വീഡിയോ ആണ് സൂപ്പർ 👍👍

  • @Dilsquare
    @Dilsquare 3 місяці тому +2

    ഒരുപാട് ഉപകാരമായ വീഡിയോ ആയിരുന്നു വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു ഒത്തിരി ഒത്തിരി ഇഷ്ടമായി വീഡിയോ

  • @Hibas588
    @Hibas588 2 місяці тому +3

    ഞാൻ സ്വന്തമായി ബ്ലൗസ് കട്ട്‌ ചെയ്തു സ്റ്റിച് ചെയ്‌തു.
    കറക്ട് ആയിട്ട് എല്ലാം പറഞ്ഞു തരാനുള്ള manasin🙏

  • @GeethaBalakrishnan-th5qn
    @GeethaBalakrishnan-th5qn 6 місяців тому +10

    ബ്ലൗസിന്റെ sleeve cutting എനിക്ക് ശരിയാവാറില്ലായിരുന്നു. ഇപ്പോൾ ശരിക്കും മനസ്സിലായി. Thanks a lot

    • @MIRACLEBRO
      @MIRACLEBRO  6 місяців тому

      🥰

    • @ajithalenin4306
      @ajithalenin4306 4 місяці тому

      എനിക്കും ഇപ്പോൾ മനസ്സിലായി

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      🥰

  • @annapoornipb7977
    @annapoornipb7977 Місяць тому +2

    Valare nalla explanation.🙏

  • @shammy0000
    @shammy0000 3 місяці тому

    Front deep neck and back boat neck ulla princes cut blousinde sholder measurement engna edukkaa

  • @soubhagyasandeep1472
    @soubhagyasandeep1472 8 місяців тому +4

    Calculation vech paranjegi manasilayene. Enik onum manasilayila

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      അടുത്ത വീഡിയോയിൽ പറഞ്ഞു തരാം

  • @UNNIDEEPU
    @UNNIDEEPU 2 місяці тому +4

    ഒട്ടും stitching അറിയാത്ത ആളുകള്‍ക്ക് ഈ video മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്

    • @MIRACLEBRO
      @MIRACLEBRO  2 місяці тому

      ശ്രെദ്ധിക്കാം

  • @salilashibuaodocncvjv4436
    @salilashibuaodocncvjv4436 6 місяців тому +2

    വളരെ നല്ല അവതരണം. Thank You.

  • @Neeva-v3n
    @Neeva-v3n Місяць тому

    38 chest alavu ulla alk 6.1/4 shoulder egane kittiye?

  • @SujaBalan-ny7tz
    @SujaBalan-ny7tz 4 місяці тому +1

    സൂപ്പർ നല്ലപോലെ മനസ്സിൽ ആകുന്നു 🙏🙏🙏

  • @SruthyPSubhash
    @SruthyPSubhash 6 місяців тому +3

    വളരെ നന്നായി മനസ്സിലാക്കി തരുന്നു.God bless you

  • @ushavijayan6378
    @ushavijayan6378 4 місяці тому

    സൂപ്പർ ചേട്ടാനന്നായി മനസ്സിലായി പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദിനന്നായി മനസ്സിലായി❤

  • @shobhaviswanath
    @shobhaviswanath 3 місяці тому +2

    ഞാൻ ഇതുവരെ കണ്ടതിൽ വച്ചു accurate ആയ cutting..👍🏻👍🏻❤
    ഏകദേശം ഇതുപോലെ തന്നെ ആണ് ഞാൻ cut ചെയ്യാറുള്ളത്
    ചെറിയ വേറെ tips കിട്ടി thanks..
    ഞാൻ തുന്നിയ ബ്ലൗസ് വളരെ fit ആണ്

  • @rajiramachandran8973
    @rajiramachandran8973 5 місяців тому +1

    നല്ല അവതരണം നന്നായി മനസിലായി thank you sir🙏

  • @jyothikumari5630
    @jyothikumari5630 8 місяців тому

    Sirinta video kanadthinu seham blouse supper aayi cut cheyanum stich cheyanum pattunu.

  • @Sheelasaju-c
    @Sheelasaju-c Місяць тому

    Chettan silk blouse thaikumoo

  • @shameerpropro858
    @shameerpropro858 6 місяців тому

    Ithilum nalla avatharanam swapnangalil maatram ellaarkum manassilaavum😍

  • @neethumohanan7480
    @neethumohanan7480 6 місяців тому

    Super. 👌വളരെ നന്നായി മനസിലാക്കി തന്നു. Thank you

  • @JothyJothy-vl4rp
    @JothyJothy-vl4rp 8 місяців тому +7

    സർ,ബാൻഡ് കട്ട്‌ ചെയ്യുമ്പോൾ 4 4കാൽ അളവ് പറഞ്ഞു... അത് വണ്ണം അനുസ്സരിച്ചആണോ . അത് ഒന്ന് പറഞ്ഞു തരുമോ. Plz

    • @MIRACLEBRO
      @MIRACLEBRO  8 місяців тому +1

      ബ്ലൗസ് ഇറക്കവും main tuck ഇറക്കവും അനുസരിച്ചു

    • @JothyJothy-vl4rp
      @JothyJothy-vl4rp 8 місяців тому +1

      ഇനി ബ്ലൗസ് കട്ടിങ് വീഡിയോ ഇടുമ്പോൾ ഒന്ന് പറഞ്ഞു തരണേ

  • @navaneethamvlogs5588
    @navaneethamvlogs5588 6 місяців тому +2

    വളരെ നല്ലതുപോലെ പറഞ്ഞു തന്നു 😍🙏🏻🤝🙌🏻

  • @teenacp6921
    @teenacp6921 2 місяці тому

    Bust size alavan edukkunnathenkil 4inch kootti cuttingin edukkano.

    • @MIRACLEBRO
      @MIRACLEBRO  2 місяці тому

      Chest അളവാണ് എടുക്കുന്നത്

  • @ambujapramod7637
    @ambujapramod7637 8 місяців тому

    Sir 38 size body alavilulla half collar saree blouse cutting and stitching kanikkumo? please

  • @bindhusnair1975
    @bindhusnair1975 8 місяців тому +5

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു

  • @AK9857
    @AK9857 5 місяців тому

    Sir,chest 38 ennu paranjallo ,seam allowancum edunnunnd.pinnenthinanu plus 4 inchchest measurementinte koode add aakunnathennu onnu paranju tharumoo..

    • @MIRACLEBRO
      @MIRACLEBRO  5 місяців тому +1

      Bodiyil ninnu alaveduthal kittiya alavinte koote 4inch koottanam ennal matrame aa dress dharikkan kayiyulloo

  • @laliroy5245
    @laliroy5245 8 місяців тому +1

    Br neck length കൂടുന്നത് അനുസരിച്ചാണോ shoulder width കുഴക്കുന്നത്.

  • @anjugirija7401
    @anjugirija7401 2 місяці тому

    ithinte stitching video ille??

  • @nirmalarnair
    @nirmalarnair 2 місяці тому

    Shoulder measurements engane kaanum

  • @devpriyaactivities4649
    @devpriyaactivities4649 4 місяці тому

    ഏതെല്ലാം ചാനൽ കണ്ട് വട്ടായി. ഇപ്പോളാണ് മനസിലായത്. Thanks

  • @sabeenal4605
    @sabeenal4605 2 місяці тому +1

    Njn thaichu ❤super aayi😊

  • @ancys9487
    @ancys9487 3 місяці тому +3

    നിങ്ങൾ നല്ല ആൽമാർത്ഥമായി പറഞ്ഞു തരുന്നു പക്ഷെ ഇവിടെ mark ചെയ്യുക എന്നു പറയാതെ അളവ് പറഞ്ഞിരുന്നെങ്കിൽ ഒന്നുടെ മനസിലാകുമായിരുന്നു

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      Ok ശ്രെദ്ധിക്കാം

  • @hamnaboby6963
    @hamnaboby6963 2 місяці тому

    3 rd tuck nte length athrayaa adukunath...tucksne kurichum details aayitundakum nn karutiyirunnu...
    Rest everything is perfect..

  • @sharusworld1308
    @sharusworld1308 24 дні тому

    36 chest and 32 inch chest alavanenkil alavunkal ngane?

  • @jiji1173
    @jiji1173 2 місяці тому +1

    blouse stich cheithu tharamo

  • @jancyantony8463
    @jancyantony8463 4 місяці тому

    8.5" kittiyath engine ennu onnu koodi paranju tharumo please

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      എവിടെ മാർക്ക്‌ ചെയ്തതാണ്

  • @thankammakurian1474
    @thankammakurian1474 5 місяців тому

    Super cutting.F..cross cutting kanikkumo

  • @haniyar7738
    @haniyar7738 8 місяців тому +12

    Main tuck ൻ്റെ Width hight ഇതെല്ലാം Calculation വഴി എങ്ങനെ കണ്ടുപിടിക്കാമെന്ന അടുത്ത വീഡിയോയിൽ ഉൾപെടുത്തണം Sir

    • @MIRACLEBRO
      @MIRACLEBRO  8 місяців тому +1

      Ok

    • @santykp5857
      @santykp5857 4 місяці тому

      Yp ko oookkoko ko ko o0lllo ku​@@MIRACLEBRO

  • @varenyavainavi5833
    @varenyavainavi5833 8 місяців тому +1

    Njn thachu....perfect.aaaayyiii.....thankuuuu sirrrrrr👌👌👌👌

  • @sudarsanas4591
    @sudarsanas4591 16 днів тому +1

    👍🤗👌🤗

  • @user-de1ff1kr2v
    @user-de1ff1kr2v 6 місяців тому +1

    16 inch നീളത്തിന് പകരം17 inch ആണ് total ബ്ലൗസിൻ്റെ നീളമെങ്കിൽ front part ൻ്റെ dots എങ്ങനെയാണ് അടയാളപ്പെടുത്തുക

    • @MIRACLEBRO
      @MIRACLEBRO  6 місяців тому

      Band വീതി koottuka

  • @sunilarajendran138
    @sunilarajendran138 Місяць тому

    Enik online ai saree blouse cutting padippichu tharamo kurachok thayal ariyam fees etrayannu parayamo ithoru request ai kananam

    • @MIRACLEBRO
      @MIRACLEBRO  Місяць тому

      Ok what's upil contact cheyyoo

  • @sheebadev5978
    @sheebadev5978 8 місяців тому

    33 chest measurement 37 body measurements. Please make video. Both cutting and stitching.

  • @asking409
    @asking409 8 місяців тому

    Sir, sholderil adhyam Thayyal thuamb Ara inch koduthittu....pinneed slop cut kodukkumbol avide Ara inch kurayille

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      ഷോൾഡർ ആണോ

  • @kutteesme1140
    @kutteesme1140 7 місяців тому +1

    ഞാൻ തന്നെ stich ചെയ്ത് പഠിച്ചതാണ്.15 yrs ആയി stich ചെയ്യുന്നു. ആദ്യമായി ആണ് blouse stiching video നോക്കുന്നത്. എല്ലാം വളരെ നന്നായി പറഞ്ഞു.... ഇത് നോക്കി ഞാൻ stich ചെയ്തു.perfect 😊. thank you

  • @ushap6821
    @ushap6821 3 місяці тому

    Front cross അല്ലതെ എടുത്താൽ cup sharp ആയി വരുമോ...

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      ക്രോസ്സ് കട്ടിങ് നല്ല ഷേപ്പ് കിട്ടും

  • @anusnairanu1765
    @anusnairanu1765 8 місяців тому +1

    നല്ല അവതരണം 👍👍👍

  • @Xri1116
    @Xri1116 6 місяців тому

    Sir center dart sholderinte ethu bhaghath(middile, last, first) നിന്നുമാണ് എടുക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  6 місяців тому

      Main tuck നേക്കാൾ 1 ഇഞ്ച്.1.1/2 ഇഞ്ച് മുകളിൽ മുകളിൽ

  • @Shamla-u7h
    @Shamla-u7h 13 днів тому

    താങ്ക് യൂ

  • @tharapg6817
    @tharapg6817 5 місяців тому

    Hi, blouse തയിക്കുമ്പോൾ brest size കൂടുതൽ ഉള്ള കസ്റ്റമർ ആണെങ്കിൽ ഈ അളവ് ശരി ആകുമോ... എന്നുവച്ചാൽ മുൻഭാഗത്തെ അളവ്...

    • @MIRACLEBRO
      @MIRACLEBRO  5 місяців тому

      Bust കൂടുതൽ ആണെങ്കിൽ main tuck width കൂടുതൽ കൊടുക്കണം

  • @NishiJohn
    @NishiJohn Місяць тому

    6.1/4 “ shoulder അളവ്‌ common അളവാണോ ? എല്ലാ size കാർക്കും 6/14" ആണോ അതോ 15" ഷോൾഡർ ഉള്ളവർക്ക് മാത്രമാണോ 61/4"? അല്ലെങ്കിൽ എങ്ങനെ ആണ് ഷോൾഡർ അളവ് എടുക്കുന്നത് /കണക്കാക്കുന്നത് ?

    • @MIRACLEBRO
      @MIRACLEBRO  Місяць тому +1

      ബോഡിയിയിൽ നിന്നുള്ള ചെസ്റ്റ് ÷6

  • @RamaniP-xi6gu
    @RamaniP-xi6gu 4 місяці тому

    വളരെ നല്ല ക്ലാസ്സ്‌... പാട്യാ ല പാന്റ് വലിയ അളവ് പഠിപ്പിക്കാമോ. Please സർ

  • @SebanVarghese
    @SebanVarghese 6 місяців тому +1

    നന്നായി പറഞ്ഞു തരുന്നുണ്ട്

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 3 місяці тому

    ഒരു ബ്ലൗസ് കട്ട് ചെയ്യാൻ രണ്ട് ചോക് mathiyo

  • @SindhuSASindhu
    @SindhuSASindhu 4 місяці тому

    Beautiful presentation ❤

  • @amrithaschandran5550
    @amrithaschandran5550 8 місяців тому +1

    Sir kazhuthu irakam
    Kudumpol shoulder
    Adjust cheyunathum
    Neck width kodukunathum
    Onu paranju tharumo

  • @beenasd8141
    @beenasd8141 7 місяців тому

    9 inch backneck and 6.25 shoulder kuuduthal allee

    • @MIRACLEBRO
      @MIRACLEBRO  7 місяців тому +1

      ചെസ്റ്റ് അളവിന് അനുസരിച്ചു ഷോൾഡർ മാറ്റം വരും

  • @chichoooo5
    @chichoooo5 7 місяців тому

    kal inch front portionil vittuthu vetti kalanjallo , athentha angane?

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      Necknte avite മാത്രമല്ലേ കട്ട്‌ ചെയ്തുള്ളൂ

    • @chichoooo5
      @chichoooo5 7 місяців тому

      @@MIRACLEBRO neck nu thazhe belt vare cut cheithille? Entha?

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      Belt vare cut cheythilla vedio sredhichal manasilakum

    • @chichoooo5
      @chichoooo5 7 місяців тому

      @@MIRACLEBRO whatsapp ndo?
      Screenshot tharam

  • @marygracesaji2070
    @marygracesaji2070 7 місяців тому

    Nannaye manasilakunnundu

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      🥰

    • @bindhuanilkumar1336
      @bindhuanilkumar1336 6 місяців тому

      നല്ല രീതിയിൽ തയ്ക്കാൻ പറ്റി

  • @AryaPonnu-
    @AryaPonnu- 3 місяці тому

    Super video very useful thanks 💕👌

  • @chandrachandrav8966
    @chandrachandrav8966 8 місяців тому +2

    Very good ❤

  • @jayadevannairb7036
    @jayadevannairb7036 4 дні тому

    42" ഇഞ്ച് ബ്ലൗസ് വെട്ടാൻ പറഞ്ഞു തരുമോ

  • @NarayananNarayanan-w6q
    @NarayananNarayanan-w6q Місяць тому

    Thayekk ulla erakam ethreyanu

    • @MIRACLEBRO
      @MIRACLEBRO  Місяць тому

      ബ്ലൗസിന്റെ ആണോ

  • @gourim8233
    @gourim8233 25 днів тому

    ഇത് crosecut anno

  • @anitharaju1518
    @anitharaju1518 3 місяці тому

    Super and simple presentation

  • @thankammakurian1474
    @thankammakurian1474 5 місяців тому

    Kai kuzhy 5.4 mathi correct aakum

  • @sindhujr9778
    @sindhujr9778 2 місяці тому

    Chest 36 inches blouse measurements please..🙏

  • @sunithas4315
    @sunithas4315 12 днів тому

    ബോഡിയിൽ നിന്ന് അളവെടുക്കുന്നത്ഒന്ന് കാണിച്ചുതരുമോ

  • @E4Entertainment_official
    @E4Entertainment_official 4 місяці тому

    32 chest alavu measurement parayavo

  • @bindusanthoshmumbai519
    @bindusanthoshmumbai519 5 місяців тому

    നന്നായി മനസിലാക്കി തന്ന് 💕💕💕💕

  • @sunithas4315
    @sunithas4315 12 днів тому

    ബോഡിയിൽ നിന്ന് അളവെടുക്കുന്നത് ഒന്ന് കാണിച്ചുതരുമോ

  • @Farhan-h4b
    @Farhan-h4b 4 місяці тому

    Back neck 4 inch anu length enkil neck width ethra edukuka

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      വീഡിയോ ചെയ്യാം

    • @sajithasajitha9313
      @sajithasajitha9313 Місяць тому

      ​@@MIRACLEBRO sir bodyil ninnum alavu edukkumbol chest alavu 39 bust alavu 42 vannal chest alavu athra kodukkanam bust alavu athra kodukkanam

  • @MohammedIrfan-cq6yl
    @MohammedIrfan-cq6yl 7 місяців тому

    Nappath engnum ee alavu mathio

  • @sathidevi6469
    @sathidevi6469 8 місяців тому

    നല്ല രീതിൽ മനസിലായി

  • @ThorytGaming-jf5vq
    @ThorytGaming-jf5vq 28 днів тому

    Stitching video ille

    • @MIRACLEBRO
      @MIRACLEBRO  25 днів тому

      സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട്

  • @famivlogs8765
    @famivlogs8765 4 місяці тому

    Thanks miracle bro😊

  • @Jennie_world-sc4rh
    @Jennie_world-sc4rh 6 місяців тому

    എ ലൈൻ ലൈനിങ് കുത്തി സ്റ്റിച്ചിങ് കട്ടിങ് കാണിക്കുമോ പ്ലീസ്

  • @SayyidRaihan-i5p
    @SayyidRaihan-i5p 4 місяці тому +1

    Body നേരിട്ട് അളവെടുത് cut കാണിക്കൂ pls and stiching full vedio

  • @dilna4465
    @dilna4465 3 місяці тому

    .
    .
    Thaychukaanikamo.sir

  • @ZeenathShany
    @ZeenathShany 2 місяці тому

    സാർ ബാക്ക് ഓപ്പൺ ബ്ലൗസ് കട്ടിംഗ് കാണിക്കുമോ

  • @nihitha7481
    @nihitha7481 7 місяців тому

    Band equal aaytt aano cheyyandath?

  • @gourijp4366
    @gourijp4366 6 місяців тому

    Chestalavinte koode 4' koottunnathentinanenn manasilailla

  • @aswathyachu7790
    @aswathyachu7790 3 місяці тому

    Dart thammilulla distance

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      പറഞ്ഞു തരാം

  • @shobhaunni8360
    @shobhaunni8360 7 місяців тому

    Kie joint chiumbol back part kooduthal bar in nnu

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      കട്ടിങ് കറക്ട് അല്ലാത്തത് കൊണ്ടാണ്

  • @omanareji3489
    @omanareji3489 5 місяців тому

    ചേട്ടാ ആദ്യമായി തൈയ്യ്ക്കുന്നവർക്ക് ലെന്ത് എന്നോക്ക പറഞ്ഞാൻ മനസ്സിലാക്കില്ല അതുകൊണ്ട് അളവുകൾ എല്ലാം മലയാളത്തിൽ പറയാമോ

  • @ambujapramod6183
    @ambujapramod6183 8 місяців тому

    Sir 38 size body alavilulla half collar saree blouse cutting and stitching kanikkumo please 🙏

  • @Jayanthi-wp2ne
    @Jayanthi-wp2ne Місяць тому

    Nalla vivarannam

  • @Aswathisatheesh-b2q
    @Aswathisatheesh-b2q 2 місяці тому +1

    കട്ടിംഗിന്റെ ഭാഗം ഇറക്കത്തിനനുസരിച്ച് മാറ്റം വരുന്നത് വിഡിയോ ഇടാമോ

  • @Surya-lp3vw
    @Surya-lp3vw 3 місяці тому

    ഷോൾഡർ ഉള്ളിലോട്ടു പിന്നേം കുറച്ചു mark ചെയ്താൽ അളവിൽ ഷോൾഡർ കുറഞ്ഞു പോവില്ലേ

  • @jyothikumari5630
    @jyothikumari5630 8 місяців тому

    Oru dobut message ittirinu reply kittiyilla. 3 tuck or 4 tuck is good looking blouse.

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      Cross cuttingil 3tuck normal 4tuck ennalum noumalil 3tuck aanu kootuthal aalum kotukkunnath nammal 4kotukkum ctmr parayumpol oru Tuck oyivakkum

  • @SarithaVinod-b6y
    @SarithaVinod-b6y 8 місяців тому

    Neat presentation super 🎉

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 8 місяців тому +1

    Supper 🎉🎉

  • @soumyanandhus5492
    @soumyanandhus5492 3 місяці тому

    Messurement engana edukkunne

  • @preetha8574
    @preetha8574 8 місяців тому

    waste അളവിന്റെ കൂടെ 4 കൂട്ടണ്ടെ?

  • @vasanthakumari294
    @vasanthakumari294 2 місяці тому

    നല്ല മാസ്റ്റർ