"ഓം അഗ്നിമീളെ പുരോഹിതം" അഗ്നി ദൈവമാണെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾ ആ അഗ്നിയെ പല രൂപത്തിൽ പല പ്രകാരത്തിൽ ആരാധിക്കുന്നു. ആരാധനയുടെ നിലനില്പിനുള്ള അടിത്തറയാക്കി കെട്ടുകഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. പല കെട്ടുകഥകളും ദൈവത്തെത്തന്നെ പരിഹാസ്യമാക്കുന്നതോ കൊച്ചാക്കുന്നതോ ആയിരിക്കും. വിശപ്പു സഹിക്കാതെ പാർവ്വതി തൻ്റെ ഭർത്താവായ ശിവനെത്തന്നെ പിടിച്ചു വിഴുങ്ങി എന്നൊരു കഥയുണ്ടാക്കിയവർ ശിവനെ വളരെ നിസ്സാരനും കൊച്ചുമാക്കി ചുരുക്കിയതോടൊപ്പം പാർവ്വതിയെ ദൈവത്തെപ്പോലും പിടിച്ചു വിഴുങ്ങുന്ന ഭീകരിയുമാക്കി😮😮😮
ശിവനും പാർവതിയും ജഗത്തിന്റെ രക്ഷകരാണ് .തുല്യ ശക്തിയുള്ളവരാണ് .ശിവന്റെയും പാർവ്വതിയുടെയും ലീലകളെല്ലാം അർത്ഥവത്തായവയാണ്.ശരിയായ ജ്ഞാനം ലഭിച്ചാൽ മാത്രമേ അതിന്റെ അർഥം പൂർണമായി ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ .ഇവിടെ ശിവൻ നിസ്സാരനോ ദേവി ഭയങ്കരിയോ അല്ല.ഐതിഹ്യങ്ങൾ പല പുരാണങ്ങളിലും വ്യത്യസ്തമായി കാണാറുണ്ട് എന്ന് മാത്രം .നന്ദി
@@richindianculture ഒരത്ഥവുമില്ല. എന്തിനെയാണ് ശിവൻ എന്ന് സങ്കല്പിക്കുന്നതെന്നു മനസ്സിലാക്കുക. അപ്പോൾ മനസ്സിലാകും ശിവനേയും പാർവ്വതിയേയും കുറിച്ചുള്ള ഈ കഥയടക്കം എല്ലാ കഥകളും ഓരോ കാലത്ത് ഓരോരുത്തർ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന്. ദൈവത്തിനെ പരിഹസിക്കുന്ന ഇത്തരം കഥകൾ എല്ലാ മതങ്ങളുടേയും ഗ്രന്ഥങ്ങളിൽക്കാണാം. ഇത്തരം കഥകളാണ് ജനങ്ങളെ നിരീശ്വരവാദികളാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.
Om Shakthi🙏🙏🙏🙏
🙏🙏🙏
🕉️ Om Shri Dhumavathi Devi Namaha 🕉️
🙏🙏🙏
Om bagavathi namah 🙏🙏🙏🙏
🙏🙏🙏
Om shakthi🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
"ഓം അഗ്നിമീളെ പുരോഹിതം"
അഗ്നി ദൈവമാണെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾ ആ അഗ്നിയെ പല രൂപത്തിൽ പല പ്രകാരത്തിൽ ആരാധിക്കുന്നു. ആരാധനയുടെ നിലനില്പിനുള്ള അടിത്തറയാക്കി കെട്ടുകഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. പല കെട്ടുകഥകളും ദൈവത്തെത്തന്നെ പരിഹാസ്യമാക്കുന്നതോ കൊച്ചാക്കുന്നതോ ആയിരിക്കും. വിശപ്പു സഹിക്കാതെ പാർവ്വതി തൻ്റെ ഭർത്താവായ ശിവനെത്തന്നെ പിടിച്ചു വിഴുങ്ങി എന്നൊരു കഥയുണ്ടാക്കിയവർ ശിവനെ വളരെ നിസ്സാരനും കൊച്ചുമാക്കി ചുരുക്കിയതോടൊപ്പം പാർവ്വതിയെ ദൈവത്തെപ്പോലും പിടിച്ചു വിഴുങ്ങുന്ന ഭീകരിയുമാക്കി😮😮😮
Ma