വിളക്ക് കത്തിക്കുന്ന രീതിയും തിരികളുടെ എണ്ണവും | Dr TP Sasikumar

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 294

  • @sasidharansijimon5384
    @sasidharansijimon5384 2 місяці тому +90

    ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും ശരിയായ രീതിയിൽ വിശ്വാസികളിലേക്ക് എത്തിക്കുന്ന ഈ ചാനലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🙏

  • @premavathichitoth6048
    @premavathichitoth6048 2 місяці тому +66

    നമ്മുടെ ഗോപാലകൃഷ്ണൻ സാറിനെ പോലെ ഒരു സാർ നല്ല അവതരണം. നമസ്തേ സർ ❤️🙏🙏🙏

  • @sasikumar7177
    @sasikumar7177 2 місяці тому +164

    ഈ ചാനൽ കാണുന്ന സമയം നമ്മുടെ ആരാധ്യനായ ഗോപാലകൃഷ്ണൻ സാറിനെയാണ് ഓർമ്മ വരുന്നത് 🙏🙏🙏

    • @lekshmikanath4617
      @lekshmikanath4617 2 місяці тому +8

      🙏🙏🥲

    • @govindannair9234
      @govindannair9234 2 місяці тому +2

      🙏🙏

    • @j1a9y6a7
      @j1a9y6a7 2 місяці тому +2

      ഈ ചോദ്യത്തിന് ഗോപാലകൃഷ്ണൻ സാർ എത്രയോ പ്രാവശ്യം ഉത്തരം തന്നു കഴിഞ്ഞു

    • @ashamnair9190
      @ashamnair9190 2 місяці тому +1

      🙏🙏🙏🙏

    • @ajithap.n9627
      @ajithap.n9627 2 місяці тому +1

      Very true

  • @madhusoodananpillai6218
    @madhusoodananpillai6218 Місяць тому +16

    സത്യമാണ് പറഞ്ഞത്. ഇതൊരു സംശയനിവാരണമല്ല. അദ്ദേഹത്തിന്റെ അഗാധമായ അറിവിനെ മറ്റുഅവരിലേക്കു പകർന്നു കൊടുക്കുകയായിരുന്നു. വളരെ നന്നിയുണ്ട്. You deserve all appreciations , keep it up. Looking for more n more such topics.

  • @nalinichirakkal41
    @nalinichirakkal41 2 місяці тому +23

    എത്ര നല്ല അറിവ് തന്നു മോളേ സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു മോൾക്കും 🙏🙏🙏🙏

  • @girijakumari-ms6gb
    @girijakumari-ms6gb 2 місяці тому +30

    ശരിക്കും ഗോപാലകൃഷ്ണ സാറിനെ 100 പ്രാവശ്യം ഞാൻ നമസ്കരിക്കുന്നു.അത്രക്ക് നല്ല മനുഷ്യൻ🙏🙏🙏😀😀🙏

  • @ajitaravindran8363
    @ajitaravindran8363 Місяць тому +7

    ആചാരവും ശാസ്ത്രവും തമ്മിലുള്ള ബന്ധം വ്യക്തമാക്കി തന്നു അറിവുകൾ പകർന്നു തന്ന താങ്കൾക്ക് നന്ദി

  • @predeepsv4151
    @predeepsv4151 17 днів тому +2

    വളരെ പ്രസക്തമായ വിഷയമാണ് ലക്ഷ്മി ജി ഇന്ന് അവതരിപ്പിച്ചത്. ശശികുമാർ സാറിനും താങ്കൾക്കും നന്ദി.

  • @ambujammadhu6959
    @ambujammadhu6959 2 місяці тому +28

    സൂപ്പർ അറിവ് തരുന്ന പ്രഭാഷണം. ഗോപാലകൃഷ്ണൻ സാറിനെ പോലെ ഉണ്ട്‌ അദ്ദേഹം പോയതിനു ഇപ്പോൾ വിഷമം തോന്നുന്നില്ല ഇനി ആ കുറവ് സാർ നികത്തിയാൽ മതി. വളരെ സന്തോഷം.

  • @sukeshb1194
    @sukeshb1194 2 місяці тому +17

    ഇത്തരം ക്ലാസുകളാണ് നമുക്ക് വേണ്ടത്, നന്ദി സാർ

  • @satyamsivamsundaram143
    @satyamsivamsundaram143 2 місяці тому +8

    നല്ല അറിവുകൾ പകർന്ന് തന്നു, നന്ദി 🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 2 місяці тому +9

    🙏Harekrishna 🙏
    Thanks 🙏🙏🙏god🌹
    ലക്ഷ്മി ജി Thanks 🙏🙏🙏
    പിന്നെ ശശികുമാർ സാറിനും നമസ്കാരം 🙏🙏🙏🙏🙏
    Exalant class 👍👍👍👍
    Harekrishna
    Radhe syam 🙏🌹

  • @suryatejas3917
    @suryatejas3917 14 днів тому +2

    ഈശ്വരദൂതൻ തന്നെ ആണ് അങ്ങ്. എല്ലാം സത്യം തന്നെ 🙏🙏🙏🙏

  • @shajinicereply6096
    @shajinicereply6096 28 днів тому +1

    നമസ്കാരം രവികുമാരൻ സർ, താങ്കളെ പോലെ യുള്ള, അറിവിന്റെ നിറകുടങ്ങൾക്ക്, ദീർഘായുസ്സ് ലെഭിക്കെട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @sobhanamohan8825
    @sobhanamohan8825 8 днів тому +1

    ഈ അറിവുകൾ കേട്ടു കണ്ണ് നിറഞ്ഞ് പോയി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SreejaVaikkath
    @SreejaVaikkath 2 місяці тому +8

    Great അറിവ് ഒരു പാട് സന്തോഷം ❤

  • @sreejasiju1262
    @sreejasiju1262 Місяць тому +3

    സർ, നല്ല അറിവ് പകർന്നു thannu

  • @praveenabai8354
    @praveenabai8354 2 місяці тому +22

    പണ്ടൊക്കെ നാം ഒരു തിരിയെ ഇട്ടിരുന്നുള്ളു അത് കിഴക്കോട്ട് 'അടുത്ത കാലത്തായിട്ടാണ് കിഴക്കോട്ടും, പടിഞ്ഞാട്ടും ഇട്ടു തുടങ്ങിയത്. പലരും പലതരത്തിൽ പറയുന്നു.

    • @remathazhathethil939
      @remathazhathethil939 2 місяці тому +4

      Nammukku ethrayo munne jeevichirunna alkarum vilakku vechirunnu ippol mathranu eee vilakum,thiriyum,kathikalum oke varunnu ithinte pinnale poyal namukku mental avum ath kondu nammude poorvikarude acharam muruke pidich munnot pova athrenne...

    • @remathazhathethil939
      @remathazhathethil939 2 місяці тому

      Ennum kizhakot anu thiri ittu kathikkaru ippol okey puthiya puthiya kandu pidutham ....

    • @user-ue2yr7wc3n
      @user-ue2yr7wc3n Місяць тому

      അവിടെ എത്ര തിരി ആണ്?​@@remathazhathethil939

    • @ushakumaris7752
      @ushakumaris7752 Місяць тому

      ശരിയാണ് എൻറെ വീട്ടിൽ അയൽ വീട്ടിൽ ഒക്കെ അങ്ങനെ ആയിരുന്നു. ഇപ്പോൾ അത് തെറ്റ്. .😂

  • @arunakv928
    @arunakv928 2 місяці тому +3

    Sir endoru thejes aa aa face,enik bayankara eshtaaangaye,i love u sir,thettaya reethiyil edukklalle

  • @lisymolviveen3075
    @lisymolviveen3075 Місяць тому +3

    Namaskaram Sir 🙏🙏🙏🙏🙏very good informatiin 🙏🙏🙏🙏🙏Thanks 🙏🙏🙏🙏🙏🙏🙏

  • @relaxingwithpassion
    @relaxingwithpassion 2 місяці тому +5

    ആചാരങ്ങളുടെ പിന്നിലുള്ള ശാസ്ത്രം ഇത്രയും ഭംഗിയായി മനസ്സിലാക്കി തന്ന സർ നു 🙏🏻🙏🏻🙏🏻

  • @MOHANDASV-v1s
    @MOHANDASV-v1s Місяць тому

    അഭിനന്ദനങ്ങൾ, പല അറിവുകളും ഞങ്ങൾ എനിയും പ്രതീക്ഷിക്കുന്നു.

  • @dhanalakshmik9661
    @dhanalakshmik9661 2 місяці тому +9

    നമസ്തേ 🙏 സാറിന്റെ പ്രഭാഷണം എല്ലാവർക്കും കൂടുതൽ അറിവ് പകർന്നു നൽകുന്നു നല്ല അവതരണം ❤

  • @gopangnair6588
    @gopangnair6588 2 місяці тому +1

    ഗോപാലകൃഷ്ണൻ സാർ 😢 നേ ഓർമ്മപ്പെടുത്തുന്ന അതെ വിവരണം
    അറിവിൻ്റെ സാഗരം

  • @naseembanu8652
    @naseembanu8652 2 місяці тому +7

    Absolutely right ,really appreciate

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 11 днів тому

    വളരെയധികം അറിയാം സാധിച്ചു.❤❤❤❤❤

  • @ushaharish2384
    @ushaharish2384 Місяць тому +2

    Nalla oru arivu kitti valare nandi bhagavan anugrahikkatte 🙏🙏

  • @sreelathasubadra8611
    @sreelathasubadra8611 2 місяці тому +5

    നല്ല അറിവ്, 🙏നന്ദി

  • @vkbabumenon1
    @vkbabumenon1 2 місяці тому +2

    വളരെ നല്ല അറിവ്. ഒരു തെറ്റ് തിരുത്താൻ സാധിച്ചു 🙏🙏🙏 വളരെ നന്ദി സാർ 🙏🙏🙏

  • @roshnasatheesh3996
    @roshnasatheesh3996 Місяць тому

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.

  • @minikrishna9346
    @minikrishna9346 Місяць тому +13

    നല്ല അവതാരിക.. നല്ല ശുദ്ധ മലയാളം...❤

  • @AmbikaSwarga-qc6yo
    @AmbikaSwarga-qc6yo 23 дні тому

    അറിവുകൾ പകർന്നു തന്ന സാറിന് നന്ദി

  • @beenamohan6153
    @beenamohan6153 2 місяці тому +2

    വളരെ നല്ല അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി.....❤

  • @shivaramansiva6029
    @shivaramansiva6029 Місяць тому +2

    🙏🏻🙏🏻നന്ദി.. അഭിനന്ദനങ്ങൾ ❤

  • @abhilashpillai9184
    @abhilashpillai9184 25 днів тому

    Dr.Shashikumar sir wonderful presentation.Our culture should be taught in academic levels for better understanding of consciousness.

  • @LathikaVk-qk2zs
    @LathikaVk-qk2zs Місяць тому +1

    നല്ല ക്ലാസ് നന്ദി സാർ❤❤❤🙏🙏🙏🙏

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 Місяць тому +2

    Excellent discription sir hats off.Earth is rotating in the group of 100 thousands of stars,planets,galaxies ,together how can say sides.

  • @reshmidevi1703
    @reshmidevi1703 Місяць тому +2

    വളരെ നന്ദി 🙏

  • @anjalishankar6451
    @anjalishankar6451 2 місяці тому +4

    Its worth listening his speech. Thank you Sir🙏

  • @bhargavigovindan8000
    @bhargavigovindan8000 Місяць тому +1

    രണ്ടു പേർക്കും നമസ്കാരം.🙏🙏

  • @ASatheesan-j2n
    @ASatheesan-j2n Місяць тому +2

    അവതാരകയുടെ ഉച്ചാരണം ഇഷ്ടമായി.

  • @sundarimenon8197
    @sundarimenon8197 2 місяці тому +3

    Sri your speech is very useful nowonlyIcameto watch nowIwonder where you inthis information I thanks to Lakshmi

  • @prabhakargv420
    @prabhakargv420 2 місяці тому +1

    Sure, very valuable speech. Thanks sir, laxmiji too.

  • @rambhap6318
    @rambhap6318 2 місяці тому +2

    Sir paranjutharunna arivukal kelkkanayathu bhagyamayi karuthunnu.

  • @sheejamurali7352
    @sheejamurali7352 2 місяці тому +4

    Namaskaram sir ithrayum ariv nalkiyathinu

  • @mohanankg9722
    @mohanankg9722 2 місяці тому +13

    ഒരു തിരിയിട്ട് വെളിച്ചെണ്ണ ഒഴിച്ച് സന്ധ്യ ക്ക് അമ്മ എല്ലാവരേയും ഇരുത്തി നാമം ചൊല്ലി.തിരി കൂട്ടി എണ്ണ കളയാം എന്നെ ഒള്ളു.മനസിരുത്തി പ്റാർഥന യാണ് വേണ്ടത്.

    • @KumariChandran-q7i
      @KumariChandran-q7i 2 місяці тому +2

      വിളക്ക് കത്തിക്കുന്നതിൽ താന്ത്രികമായ തത്വങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രണ്ടു തിരിയും അഞ്ചുതിരിയും പ്രാധാന്യമുള്ളതായിത്തീരുന്നത്.

  • @jayan230
    @jayan230 Місяць тому +2

    Excellent explanation. Thanks Sir

  • @kanakammenon7624
    @kanakammenon7624 2 місяці тому +1

    Thank you sir for giving valuable knowledge. 🎉🎉🎉

  • @SabithaNK-bc4mq
    @SabithaNK-bc4mq 9 днів тому

    Mathsya mamsadikal kazhikkunna oralk dyanam japam enniva cheyyinnathil endenkilum dosham undo ennathineppatti oru charcha chanalil chaithrunnenkil valare upakaraprathem ayirunnu 🙏

  • @j1a9y6a7
    @j1a9y6a7 2 місяці тому +10

    വിളക്ക് തെളിയിക്കലാണ്
    ഒന്ന് കിഴക്കും ബാക്കി നാല് കോണുകളിലും ആയിട്ടാണ് കൃത്യമായ അകലത്തിലാണ് ഞാൻ ഭദ്രദീപം തെളിയിക്കാറുള്ളത്
    താന്ത്രിക പൂജകൾ ചെയ്യുമ്പോഴാണ് ഇവിടെ സാർ പറഞ്ഞതുപോലെ നാലെണ്ണം നാല് ദിശകളിലും ഒന്ന് വടക്ക് കിഴക്കും ആയിട്ട് വെക്കേണ്ടത് എന്നാണ് ഞാൻ ഒരു ഗ്രന്ഥത്തിൽ വായിച്ചത്

    • @EaswaranNamboothiri-pb5xv
      @EaswaranNamboothiri-pb5xv 2 місяці тому

      ടി പി ശശികുമാറിൻ്റെ പ്രഭാഷണം ഇഷ്ടമായി കൂടുതൽ കേൾക്കണം

  • @bhargavigovindan8000
    @bhargavigovindan8000 Місяць тому +2

    Dr.ഗോപാലകൃഷ്ണന് ശേഷം എനിക്ക് പുതിയ ഗുരുവിനെ കിട്ടി.ആദ്യമായി കേൾക്കുകയായിരുന്നു, അറിവിൻ്റെ ഭണ്ഡാരം ആയ ശശികുമാർ സാറിനെ ഞാൻ ഗുരുവായി സ്വീകരിച്ചു നമസ്കരിക്കുന്നു .

  • @velayudanpillai5330
    @velayudanpillai5330 2 місяці тому +17

    എള്ളെണ്ണ ഉപയോഗിക്കുന്നവർ, ഇന്ന് മാർക്കറ്റിൽ കിട്ടുന്ന, RG നല്ലെണ്ണയും, ഇദയം നല്ലെണ്ണയുമാണ് വിശ്വാസ യോഗ്യം.

  • @gigigigimol1203
    @gigigigimol1203 2 місяці тому +2

    Thank you DrTPS 🙏

  • @purushothamannair7758
    @purushothamannair7758 14 днів тому

    സത്യം 🌹സൂപ്പർ 🙏🙏🙏❤️❤️

  • @sreelathavenugopal8068
    @sreelathavenugopal8068 2 місяці тому +4

    നമസ്കാരം സാർ 🙏🏻

  • @rajeevv.a6300
    @rajeevv.a6300 Місяць тому +1

    Very good information
    But thiri idunnathine kurichu onnum paranjilla.oru thiri ennal single or double?

  • @geethagnair7361
    @geethagnair7361 2 місяці тому

    നല്ല അറിവ് പകർന്നു തരുന്ന സാറിനു നമസ്കാരം, ഒപ്പം ലക്മിമോൾക്കും 🙏❤️, മരണനന്തര ക്രിയകളും അതിന്റെ പ്രാധാന്യവും അറിയാൻ ആഗ്രഹമുണ്ട്, ദീപം അണച്ചതിനുശേഷമുള്ള തിരി വെളിയിൽ കളയുന്നതിനു എന്തെങ്കിലും രീതികൾ ഉണ്ടോ, വിളക്കിലെ മിച്ചമാകുന്ന എണ്ണ വീണ്ടും ഇതേ ആവശ്യത്തിന് ഉപയോഗിക്കുമോ, 🙏

  • @ramdaskk4705
    @ramdaskk4705 Місяць тому +1

    Many many thanks Sir.

  • @padmanabhanbabu4025
    @padmanabhanbabu4025 21 день тому

    നമസ്തേ സർ ❤🙏🙏🙏

  • @bindurajendran8372
    @bindurajendran8372 2 місяці тому +1

    Verygoodexplanationthankyousir

  • @anilkumarr9401
    @anilkumarr9401 2 місяці тому +2

    Please inform about the order of lighting, clockwise?

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 2 місяці тому +4

    🙏🕉🙏 Waiting for video thank you

  • @RAMSAGARTHAMPURAN
    @RAMSAGARTHAMPURAN Місяць тому +2

    ആശംസകൾ നേരുന്നു

  • @ssobhabsnl6015
    @ssobhabsnl6015 2 місяці тому +1

    Beautiful information ❤

  • @kgireesan5349
    @kgireesan5349 2 місяці тому +6

    ഞാനൊരു ഭാഗ്യവാൻ....

  • @radhasreekumar7061
    @radhasreekumar7061 2 місяці тому +2

    Super informative presentation

  • @sreelathashiju8526
    @sreelathashiju8526 2 місяці тому +11

    ഗോപാല കൃഷ്ണ സർ ആണ് ഹിന്ദുക്കൾ ക്കു ഉണർവ് നൽകിയ ഒരുമിച്ചു നിൽക്കാനും പഠിപ്പിച്ചു

  • @DrTPSASIKUMAR
    @DrTPSASIKUMAR 25 днів тому

    Regards
    Prayers
    DrTPS

  • @mallikaparameswaran9266
    @mallikaparameswaran9266 Місяць тому +2

    Hare krishna
    Thank you sir.

  • @rajankamachy1954
    @rajankamachy1954 Місяць тому

    അഭിപ്രായം സ്വീകരിക്കുന്നു...🙏
    പക്ഷേ പലരും പലതും പറയുന്നു...😢

  • @shyamalasasidharan905
    @shyamalasasidharan905 2 місяці тому +2

    Thank you sir ❤❤❤❤❤❤

  • @Grandchild_official
    @Grandchild_official 2 місяці тому +2

    നേടിയെടുത്ത അറിവ് പകർന്നു നൽകാനുള്ള ഡോക്ടറുടെ കഴിവിനു മുൻപിൽ 🙏🙏🙏🙏🙏

  • @thampikumarvt4302
    @thampikumarvt4302 Місяць тому +3

    Dr. നെ സാർ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല.

  • @sureshp2682
    @sureshp2682 Місяць тому +1

    ചിരി നല്ലതാണ്. ചിരിക്കുമ്പോൾ വാ പൊത്താതിരിക്കുക.

  • @umaradhakrishnan8835
    @umaradhakrishnan8835 2 місяці тому +1

    Thankyou sir for these information

  • @sobhanakumarykr
    @sobhanakumarykr Місяць тому +1

    നമസ്തെ സാർ

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf Місяць тому +2

    ഹരെ കൃഷ്ണ 🙏🏻

  • @SivaPrasad-t1r
    @SivaPrasad-t1r 2 місяці тому +5

    Namaste ❤

  • @SouhridamCentre.Punnakkal
    @SouhridamCentre.Punnakkal Місяць тому

    അന്ധവിശ്വാസങ്ങൾ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതു് ശാസ്ത്ര ബോധ അഭാവമാണ് കാണിക്കുന്നത്.

  • @sugandhis-ri4gz
    @sugandhis-ri4gz 2 місяці тому +1

    Sir, I am praying sun in the morning , in my new house, sun in the north east side, in the evening in front of west side of my house, but the front door is south, road is west side, after hearing this programme. I dont know how i belive , now i am sixty nine, in the morning 4,5, i am praying gayatri mantra..

  • @vijayanpillai4352
    @vijayanpillai4352 15 днів тому

    Oru veettil 3 sthalathu deepam theliyikkan pattumo

  • @Ramachandrannair-no7oi
    @Ramachandrannair-no7oi 2 місяці тому +6

    പകൽ സമയങ്ങളിലും, മറ്റു സമയങ്ങളിലും മുമ്പിൽ തെളിഞ്ഞു വരുന്ന രൂപങ്ങളോട് സംസാരിക്കണ്ട രീതിയെ പറ്റി പറഞ്ഞു തരാമോ.

    • @Ramachandrannair-no7oi
      @Ramachandrannair-no7oi 2 місяці тому

      മുമ്പിൽ വരുന്ന രൂപംങ്ങളുടെ പേര്, അല്ലെങ്കിൽ ആരാണ് എന്നു മനസ്സിൽ ആകാൻ പറ്റിയ വല്ല പുസ്തകം ഉണ്ടോ

  • @soorajsoorajks1649
    @soorajsoorajks1649 2 місяці тому +2

    നമസ്തേ 🙏🏻

  • @saradharaghuram2927
    @saradharaghuram2927 2 місяці тому +2

    God bless you Vishnu

  • @jijis3420
    @jijis3420 25 днів тому

    അങ്ങയെ കേൾക്കുന്നത് അറിവ് നമ്മളിലേക്ക് ഒഴുകുന്ന പോലെ. ഞാൻ എത്ര നിസ്സാരനും അഞ്‌ജഹാനിയും ആണെന്ന് തിരിച്ചറിയുന്നു. ഓം : നമഃ ശിവായ

  • @sindhuvasundharan2413
    @sindhuvasundharan2413 2 місяці тому +6

    Very good speech

  • @JayasreeNk-n4r
    @JayasreeNk-n4r Місяць тому

    Namasthe sir

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 9 днів тому

    ഗോപാലകൃഷ്ണൻ സാറിന് ഓർക്കുന്നു 🔥🔥🔥

  • @RemaPk-yt1bx
    @RemaPk-yt1bx День тому

    Yetra thiri ettal nallathanu yennu chodyam. Yithu yellam confused ayi.
    Eppo oru thiriyil pala thirikalude ennamayi varunnu.
    Eppo njan oru thiri vangiyath parisodichapol athil 3 cheriya thirikal und. Appo 5 cheriya thirikal adangiya oru thiri koluthavo? Please reply

  • @madanmohanthazhapuranair6259
    @madanmohanthazhapuranair6259 29 днів тому

    Nalla pole alakki veluppicha malmund keeri thiri thirichu
    Oro thiri kai kooppunna pole
    Kizhakkum /padinhjaattum
    Thiri theliyikkunna paarambaryam
    Ullathaanu nhaan kandu valarnnathu.
    Chila saahacharyanghalil 5 ,thiri
    Koluthaam.

  • @satheesanthoten4083
    @satheesanthoten4083 26 днів тому

    ശരി.. ക്യാപിലറി... പിന്നെ നൂലുകൾ എല്ലാം ശരി. Moving east ഒക്കെ മനസിലായി.
    പക്ഷെ ദിപത്തിന് എങ്ങനെ direction ഉണ്ടാകും? അതും കൂടി ഒന്ന് പറഞ്ഞു തരണം 🙏.
    ഇനിയിപ്പോ വിളക്കിന്റെ ഏതു ദിശയിൽ എന്ന് നമുക്ക് സങ്കല്പിക്കാം. പക്ഷെ multiple lamp ഉണ്ടാകുമ്പോൾ എങ്ങനെ ആണ് direction ഉണ്ടാകുന്നത്?

  • @vijayakumarisr4495
    @vijayakumarisr4495 2 місяці тому +5

    എന്നാ ഒരു ചിരിയാണ് ഇത്ര ചിരിക്കാൻ സാർ എന്തു പറങ്ങു

    • @preethirajeevan1012
      @preethirajeevan1012 Місяць тому

      സത്യം ഞാനും വിചാരിച്ചു. മുഖവും പൊത്തിയല്ലേ ചിരി.

  • @manithashamnath4890
    @manithashamnath4890 2 місяці тому +1

    Vilakku kathikkuka ennu parayaruthu....deepam vekkuka...theliyikkuka angane ulla words upayogikkuka

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 місяці тому +4

    ആചാര്യന്മാർ ക്ക് പോലും അറിയില്ല എങ്ങനെ ദീപം തെളിക്കണം എന്ന് പലരും പലവിധത്തിൽ പറഞ്ഞു കേൾക്കുന്നു, പിന്നെ, അങ്ങ് പറഞ്ഞു തിരിയ്ൽ കാര്യം ഇല്ല എണ്ണയിൽ ആണ് പ്രാധാന്യം എന്ന് അതിനോട് യോജിപ്പില്ല കാരണം എണ്ണ കത്തുമ്പോൾ കൂടെ തിരിയും കത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം മറന്ന് പോവരുത് കോട്ടൺ തിരിമാത്രം അല്ല കത്തുന്നത് എണ്ണയിൽ മുക്കി കത്തിച്ചാൽ വേറെയും വസ്തുക്കൾ കത്തും, പക്ഷെ വിഷപ്പുക വമിക്കുന്ന വസ്തുക്കൾ ആകാൻ പാടില്ല അത് കൊണ്ടാണ് കോട്ടൺ നൂൽ ഉപയോഗിച്ച് ദീപം കൊളുത്താൻ പറയുന്നത്.

  • @surendranpn5607
    @surendranpn5607 25 днів тому

    സത്യം

  • @prakashananjamkudi3378
    @prakashananjamkudi3378 9 днів тому

    ഒരു തിരി ഗണേശന് രണ്ട് തിരി ബലാബലം വീട്ടിലുള്ളവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും 3 തിരി ശൈവ വൈഷ്ണവ ശാക്തേയം4 തിരി രോഗ ദുരിതം ഉണ്ടാക്കും 5 തിരി ഭദ്രദീപം ജീവിതം ഭദ്രമാക്കും

  • @sadasivankg9072
    @sadasivankg9072 2 місяці тому +5

    ഇന്ന് എല്ലായിടത്തും എല്ലെണ്ണ യാണ്.
    എള്ളെണ്ണ ആരും ഉപയോഗിക്കുന്നില്ല.

  • @ASatheesan-j2n
    @ASatheesan-j2n Місяць тому

    തെളിയിക്കുക means, 'to prove'.

  • @kamalamps6294
    @kamalamps6294 2 місяці тому +1

    Thiri idumbol 2ennam cherthathano sir oru thiri .

  • @radhikaraghavan4030
    @radhikaraghavan4030 2 місяці тому +5

    അഴലെഴുമഞ്ചിതലാർന്നു രണ്ടുതട്ടായ്
    ചുഴലുമനാദി വിളക്കുതൂക്കിയാത്മാ
    നിഴലുരുവായെരിയുന്നു നെയ്യതോ -
    മുൻ പഴകിയ വാസന വർത്തി വൃത്തിയത്രേ 🙏