Open FEDERAL NRE Account using This Link : accountopen.federalbank.co.in/NRIAccount/NRIWelcome --------------------------------------------------------------------------------------------------------------- Resize All Your Documents : ua-cam.com/video/y4ZQ-U0cEPs/v-deo.html ::::::Fed Mobile App Registration :::::: ua-cam.com/video/83I4bIyGeS8/v-deo.html Pan Card Online: ua-cam.com/video/pPYdJBUk8m8/v-deo.html ---------------------------------------------------------------------------------------------------------------------------------------------------- My Another UA-cam Channel For Saudi Migrant : UA-cam.com/SaudiTips ---------------------------------------------------------------------------------------------------------------------------------------------------- Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Group : facebook.com/groups/249343896280785/ Facebook Page : facebook.com/TechLoversKSA facebook.com/AnasKc62
I was struggling to open my NRI acc with Federal Bank. Now I am very clear what to do and how to do. Very informative and well explained. Thank you. I am pressing subscriber button. Take care.
അനസ്ക്കാന്റെ സഹായത്തോടെ ഞാൻ ഓണ് ലൈനിൽ പുതിയ അക്കൌണ്ട് തുടങ്ങീ ഓപ്പണായീ A T M കാർടും ചെക്ക് ബുക്കും യൂസർ നെയിം പാസ്സ് വേർഡും എനിക്ക് ജിദ്ധയിൽക് പാർസൽ വന്നൂ Thanks anaska
അഞ്ചു വർഷമായി സൗദിയിൽ.. ഇത് വരെ എടുക്കാൻ പറ്റിയില്ല. നാട്ടിലെ ഫെഡറൽ ബാങ്കിലേക്ക് വിളിച്ചപ്പോൾ ഫോം തരില്ല. നാട്ടിൽ വന്നാലേ കിട്ടുകയുള്ളൂ എന്നാണ് പറഞ്ഞത്. ഏത് benkane നല്ലത്?എത്രയും പെട്ടെന്ന് എടുക്കണം
Signed physical application must be received at address mention in mail inorder to get account opened. One more important thing, KYC documents must be verified with original at bank within 1 year, otherwise account will get freeze. Please read.. Terms and conditions at beginning.
I haven,t hundertat If.mention.l will withdraw 5 Thausand monthly....After I cant take more...or next day......only monthly onece....please clarife abut.
ഇതിൽ പറഞ്ഞ നടപടിക്രമങ്ങൾ എല്ലാം ചെയ്തു.. അക്കൗണ്ട് ഓപ്പൺ ആയി details എല്ലാം കിട്ടി.. പക്ഷേ fedmobile app ലെ SMS verification ചെയ്യുമ്പോൾ device authentication ചെയ്യാൻ പറ്റുന്നില്ല.. എന്ത് ചെയ്യും..?
We are leaving in America..but still I have no NRI account in any Bank..But I listen to your video and plan to start a account.. how did I get a account . please help me..
നമുക്ക് അതിന്റെ ഗൗരവം അറിയാത്തത് കൊണ്ടാണ് nre എടുക്കാത്തത്, നല്ല transaction ulla അക്കൗണ്ട് ആണെങ്കിൽ അതിന്റെ details ഉപയോഗിച്ച് loan മറ്റും ഒക്കെ കിട്ടും. നിങ്ങള് അമേരിക്കയിൽ ആയത് കൊണ്ട് icici അക്കൗണ്ട് ഫുൾ ഓൺലൈനായി ഉണ്ടാക്കാം, അവർ വന്നു documents എടുക്കും. അല്ലെങ്കിൽ ഇൗ വീഡിയോയിൽ ഉള്ള പോലെ ഫെഡറല് എടുക്കാം
ഇങ്ങിനെ account ഓപ്പൺ ചെയ്യുമ്പോൾ എന്തെങ്കിലു Charges ഉണ്ടോ..?! പിന്നെ മിനിമം ബാലൻസ് എത്രെ വേണ്ടി വരും..? ATM cheque books എല്ലാം ഫ്രീ ആണോ..? പ്ലീസ് reply...?? !!
Thank you so much for this video. It really did helped me to do the process in a single take(usually doesn't happen for me) and your video regarding webcam and file resizing are added as well. Great job!!!
Njan nattil പോയപ്പോൾ എന്റെ fednet അപ്പ് registed സിം കാർഡ് നഷ്ടപ്പെട്ടു .. ഫോൺ പുതിയ വാങ്ങേണ്ടി വന്നു ..ഇനി എനിക്ക് എങ്ങനെ ലോഗിൻ ചെയ്യൻപറ്റും... please reply
Account ഉള്ള ആൾക്ക് അതിൻ്റെ details കാണാൻ പറ്റുമോ,വല്ല penalty യും ഉണ്ടോ എന്നും ,പഴയ passport surrender ചെയ്ത് പുതിയ passport എടുത്ത ആളാണ്,അപ്പോ എന്ത് ചെയ്യണം🙏🙏🙏🙏🙏
ഓപ്പൺ ആക്കി. 3 തവണയായി കൊറിയർ ഡെലിവറി വന്നു ആദ്യം പിൻ നമ്പർ വന്നു. പിന്നെ ചെക്ക് ബുക്ക് വന്നു. Atm കാർഡും വന്നു. ഇതിന്റെ ഒക്കെ ചാർജ് ആ പഹയൻമാർ അക്കൗണ്ടിൽ പൈസ ഇട്ടാൽ പിടിക്കോ ആവോ. 😄😄
Bro mobile number kodukumbol indian mobile number koduthal problem undo Atho nammal stay cheyuna foreign country il ulla mobile number kodukanamenu nirbhandham Undo
Nri account online open cheyyan vendi form fill cheydhu submitt aayi.mail thirich vannu.pdf form vannirunnu but aa mail delete aayi poyi thirich kittan valla vayiyum undoo
ഹലോ സുഹൃത്തെ ഞാൻ കുവൈത്തിൽ നിന്നാണ്‌എഴുതുന്നത് എനിക്ക് ഈബാങ്കിൽa/c തുടങ്ങിയിട്ട്7.8മാസം ആയി എന്റെ പ്രശ്നം ഞാൻfedmobail app ആണു ഉപയോഗിക്കുന്നത് ഇപ്പോൾ പ്രശ്നം ഉപയോഗിച്ച് കൊണ്ടിരുന്ന mobailനിന്ന് വേറേmobaili ക്ക് മാറ്റി പക്ഷേ ലോഗിൻ ആവുന്നില്ല ഈപ്രശ്നം പരിഹരിക്കാൻ എൻതാണ് മാർഗം മറുപടി പ്രതീക്ഷിക്കുന്നു
ഒരു അക്കൗണ്ട് തുടങ്ങി atm കാർഡ് &ചെക് ബുക്ക് ഒക്കെ ആയി പക്ഷെ ഓൺലൈൻ ബാങ്കിംഗ് ആക്റ്റീവ് ആക്കി എങ്കിലും അതിന്റെ എല്ലാ ഡീറ്റെയിൽസ് മറന്നു പോയി അതെങ്ങനെ re activate ചെയ്യാൻ പറ്റും, pls advice
Open FEDERAL NRE Account using This Link : accountopen.federalbank.co.in/NRIAccount/NRIWelcome
---------------------------------------------------------------------------------------------------------------
Resize All Your Documents : ua-cam.com/video/y4ZQ-U0cEPs/v-deo.html
::::::Fed Mobile App Registration :::::: ua-cam.com/video/83I4bIyGeS8/v-deo.html
Pan Card Online: ua-cam.com/video/pPYdJBUk8m8/v-deo.html
----------------------------------------------------------------------------------------------------------------------------------------------------
My Another UA-cam Channel For Saudi Migrant : UA-cam.com/SaudiTips
----------------------------------------------------------------------------------------------------------------------------------------------------
Whatsapp Group :
chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
Facebook Group : facebook.com/groups/249343896280785/
Facebook Page :
facebook.com/TechLoversKSA
facebook.com/AnasKc62
Njan savings account is fed mobile uschayyunnund ippol NRI eduthu randum orumichu oru phonile fed mobile il use chayyan pattumo?
ഒരാൾക്ക് എത്ര NRE ACCOUNT എടുക്കാൻ കഴിയും??
അങ്ങനെ കണക്കില്ലല്ലോ
Otp varunnillaa
@@ANASKC otp varunnillaa. If you know, please help🙏🙏
I was struggling to open my NRI acc with Federal Bank. Now I am very clear what to do and how to do.
Very informative and well explained. Thank you. I am pressing subscriber button. Take care.
അനസ്ക്കാന്റെ സഹായത്തോടെ ഞാൻ ഓണ് ലൈനിൽ പുതിയ അക്കൌണ്ട് തുടങ്ങീ ഓപ്പണായീ
A T M കാർടും ചെക്ക് ബുക്കും യൂസർ നെയിം പാസ്സ് വേർഡും എനിക്ക് ജിദ്ധയിൽക് പാർസൽ വന്നൂ
Thanks anaska
Ethra days eduthu ivide kit kitan
for Minor's, Form No. 60, Annexure 1 - FATCA -CRS എന്നിവ നിർബന്ധമായും FILL ചെയ്യേണ്ടതുണ്ടോ ? അതോ ഒപ്പ് മാത്രം ഇട്ടാൽ മതിയോ ?
എത്ര ദിവസം കഴിഞ്ഞാണ് ATM കാർട് കിട്ടിയത്
ഏത്ര ദിവസം കഴിഞ്ഞാണ് card കിട്ടിയത്
അനസ് വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
ബാങ്കിലേക്കു തിരിച്ച് അയക്കേണ്ട form ഫില്ല് ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
വളരെ ഉപകാരം സഹോദരാ......
🔥🔥🔥ഞാൻ ഇതേ ഇപ്പൊ ഉണ്ടാക്കി
വളരെ വളരെ നന്ദി 🥰🥰🔥
lap or mobile
Njnum mobile vazhi..
@@ANASKC lap
mobilil eth browser aan use cheythath
@@ANASKC firefox
അതിലേറെ പ്രധാനം ലൈക് 👍👍👍👍
bank vendelum like thannolu😍
Thank you very much. I applied and waiting for the welcome kit.
Welcome kit kittiyo??
Kittiyo
Kitti within 1 month
Agrahicha subject..,👍👍👍
അഞ്ചു വർഷമായി സൗദിയിൽ.. ഇത് വരെ എടുക്കാൻ പറ്റിയില്ല. നാട്ടിലെ ഫെഡറൽ ബാങ്കിലേക്ക് വിളിച്ചപ്പോൾ ഫോം തരില്ല. നാട്ടിൽ വന്നാലേ കിട്ടുകയുള്ളൂ എന്നാണ് പറഞ്ഞത്. ഏത് benkane നല്ലത്?എത്രയും പെട്ടെന്ന് എടുക്കണം
soudiyile pay appukalil ninn mattorallude NRe exoundilekk trasfer cheyan patumo
yes
Anaskka orupaad thanks
Signed physical application must be received at address mention in mail inorder to get account opened.
One more important thing, KYC documents must be verified with original at bank within 1 year, otherwise account will get freeze.
Please read.. Terms and conditions at beginning.
it was very useful gentleman
NRO /NRE account together ayitt open cheyan pantile UAE il vech
NRO with in 2 days open Aayi. Thanks Anas Bro.....
welcome
@@ANASKC ATM card and check book also received...
Card active aakkiyo
@@ANASKC card active saudiyil vech cheyyan pattumo
Pattila, atm evide
Kathirunna video✌✌👍
ഞാനും
Country codeil UAE illa enth cheyyum?
I haven,t hundertat If.mention.l will withdraw 5 Thausand monthly....After I cant take more...or next day......only monthly onece....please clarife abut.
Good video. Well said and given links for all. And getting replies from comments. Very nice..!! Go on brother.!
Thanks for info
ATMകാർഡ് updateചെയ്യാൻഎന്താണ് ചെയ്യേണ്ടത്.
Saving account ulla oralk nro account edukkan pattumo same bankil
Pwoli super👏👏👏👏👏👏👍👏
Can we do this in mobile ? I tried to open through mobile .but overseas city list not coming after pressing
Weldone anas
Sir Aslamualikm
Please tick And Upload
Ennanu Vannat
Help Me Sir
2022ilum ithu poleyanoo
എനിക്ക് നാട്ടിൽ sb ഉണ്ട്, ഇപ്പോൾ വിദേശത്താണ്, ഈ അക്കൗണ്ട് nro ആക്കിയാൽ എനിക്ക് online വഴി നിയന്ത്രിക്കാൻ പറ്റുമോ
Nro account balance egane ariyam
Sbi nre open chayyunna video plz
Onlinil illa
Passport accondin. Engine apdent cbeyum
Kyc update video cheythittund
Thanks bro ithe apload cheythathine
Welcome
NRO Ac open cheyyaan enthaan cheyyandath
Sir, eppol evida
Nre account kattayal enth cheyyanam
Aal nattil illathe account openakkaan patto
Federal allaththa vere enthengilum bank nri account thudangan ulla videos undo..
ഇപ്പൊൾ ഓൺലൈൻ സ്വീകരിക്കുന്നില്ല federal bank ..aplication form download ചെയ്തു fill cheythu അയച്ചു കൊടുക്കണം...form fill ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
How to open in sbi?
india yude country code add cheyyaan pataathathinde kaarannam onn paranju tharumo
എവിടെയാ aa പ്രശ്നം
@@ANASKC thudakathil thanne aa problem und.
Enik oru NRO account open cheyyendathu
Screen shot ayakkamo
wa.me/966546853324
sbi engngee online undakkakam
Saudil cheithu kodukkuna aarelum num indoo
Halo Ana's. Web cam prob fix cheyyunna video link pls.
Yes anikkum same problem. Link kityo
NRE ATM kitiyal athra dhivasam kondu acountil paisa edanam.paisa eduvan thamasichal kuzappamundo.edhu kattayipovumo .pls
Account cut avaan chance und, 2 മാസം ആണെന്ന് തോന്നുന്നു
@@ANASKC shariyaya vivaram tharan thangalk patumo pls
മച്ചാനെ പോളി
mobile vazhi pattumo? Lap onnum illa🙇♂️
ഇതിൽ പറഞ്ഞ നടപടിക്രമങ്ങൾ എല്ലാം ചെയ്തു.. അക്കൗണ്ട് ഓപ്പൺ ആയി details എല്ലാം കിട്ടി.. പക്ഷേ fedmobile app ലെ SMS verification ചെയ്യുമ്പോൾ device authentication ചെയ്യാൻ പറ്റുന്നില്ല.. എന്ത് ചെയ്യും..?
Bro njan ennaly cheyan nokki night aanu nokkiye but enikku otp kittunilla ethra nokkiyittum athenthayirikkum
Eathaan sim
കിട്ടി ബ്രോ ഇന്നലെ ഒന്നുടെ ഡ്രൈ ചെയ്തു . അതുപോലെ നമുക്ക് വരുന്ന മെയിൽ വേറെ ഫോർവെർഡ് ചെയ്തു പ്രിന്റ് എടുക്കാൻ കഴിയുലെ
നമ്മൾ സൈൻ ചെയുന്ന ഡോകുമെൻസ് മാത്രം അയച്ചു കൊടുത്താൽ മതിയോ അതോ ആ pdfil ഉള്ള മുഴുവൻ ഡോസിമെന്റും അയച്ചു കൊടുക്കണോ
Enikku nro account edukkan pattunnilla pancard chothikkuva enik nri account ullathanu
Orupariharam paranju tharumo????
ikkaa email kittiyillaa
Is there any video in Hindi or English
We are leaving in America..but still I have no NRI account in any Bank..But I listen to your video and plan to start a account.. how did I get a account . please help me..
നമുക്ക് അതിന്റെ ഗൗരവം അറിയാത്തത് കൊണ്ടാണ് nre എടുക്കാത്തത്, നല്ല transaction ulla അക്കൗണ്ട് ആണെങ്കിൽ അതിന്റെ details ഉപയോഗിച്ച് loan മറ്റും ഒക്കെ കിട്ടും. നിങ്ങള് അമേരിക്കയിൽ ആയത് കൊണ്ട് icici അക്കൗണ്ട് ഫുൾ ഓൺലൈനായി ഉണ്ടാക്കാം, അവർ വന്നു documents എടുക്കും. അല്ലെങ്കിൽ ഇൗ വീഡിയോയിൽ ഉള്ള പോലെ ഫെഡറല് എടുക്കാം
ഇതിൽ uae കാണിക്കുന്നില്ലല്ലോ
ഇങ്ങിനെ account ഓപ്പൺ ചെയ്യുമ്പോൾ എന്തെങ്കിലു Charges ഉണ്ടോ..?! പിന്നെ മിനിമം ബാലൻസ് എത്രെ വേണ്ടി വരും..? ATM cheque books എല്ലാം ഫ്രീ ആണോ..? പ്ലീസ് reply...?? !!
Thank you so much for this video. It really did helped me to do the process in a single take(usually doesn't happen for me) and your video regarding webcam and file resizing are added as well. Great job!!!
Thanks for your comment
Kanara bankil engane yanu nri accound online vazhi undakunnath
onlinil pattilla
signatur apllod ആകുന്നില്ല
Whatsappil message cheyyoo : Wa.me/966546853324
@timely talks . kandupadi mone
ഇക്കാ ഞാൻ ഇതിന്റെ അക്കൗണ്ട് എടുത്തിട്ടുണ്ട് ഇത് ഒരു ആളെ എടുത്തു തന്നതാണ് 7ഡേയ്സ് വരെ ഇത് ആക്ടിവേഷൻ ആയില്ല അത് എന്ത് കാരണം കൊണ്ടാണ്
Card kittiyo
Sauthi ninuu egane opan chayam
Njan nattil പോയപ്പോൾ എന്റെ fednet അപ്പ് registed സിം കാർഡ് നഷ്ടപ്പെട്ടു .. ഫോൺ പുതിയ വാങ്ങേണ്ടി വന്നു ..ഇനി എനിക്ക് എങ്ങനെ ലോഗിൻ ചെയ്യൻപറ്റും... please reply
നല്ല അറിവ്
Account ഉള്ള ആൾക്ക് അതിൻ്റെ details കാണാൻ പറ്റുമോ,വല്ല penalty യും ഉണ്ടോ എന്നും ,പഴയ passport surrender ചെയ്ത് പുതിയ passport എടുത്ത ആളാണ്,അപ്പോ എന്ത് ചെയ്യണം🙏🙏🙏🙏🙏
Athin option illa, bankil വിളിക്കണം
Federal Bank NRI Account lek naaaattil ninnum Cash Depposit Cheyaaaan pato??
Nooo
Nooooooo
nre account ilekk nre account il ninnum vidhesha currency yilum deposit cheyyan pattoo
Online allathe jeddhayil ninnum engineyanu open cheyyuka
Whatsappil message cheyyoo : Wa.me/966546853324
ഓപ്പൺ ആക്കി.
3 തവണയായി കൊറിയർ ഡെലിവറി വന്നു
ആദ്യം പിൻ നമ്പർ വന്നു.
പിന്നെ ചെക്ക് ബുക്ക് വന്നു.
Atm കാർഡും വന്നു.
ഇതിന്റെ ഒക്കെ ചാർജ് ആ പഹയൻമാർ അക്കൗണ്ടിൽ പൈസ ഇട്ടാൽ പിടിക്കോ ആവോ. 😄😄
പിടിക്കും, എസ്എംഎസ് ചാർജ്, atm ചാർജ് അങ്ങനെ കുറെ
Nammal sing Cheyyunna print photocopy madio ado colour copy veno
മറ്റൊരാൾക്ക് അകൗണ്ട് ഉണ്ടാക്കി കൊടുക്കുമ്പോൾ അവസാനം വരുന്ന photo എങ്ങനെ എടുക്കുന്നത്
Fed net use chyumbol otp mobile number kayyila ila emailk otp varile athu enganyanu chyandath
NRO Accountil pan card link cheyyaan pattumo
cheyyam
എനിക്ക് NRE Account ഉണ്ട്,ഇപ്പോൾ Saudi യിലാണ്,നാട്ടിലെ ആവശ്യങ്ങൾക്കായി NRO Account open ചെയ്യാൻ പറ്റുമോ
Bro eniku OTP varunilla. Entha cheyande. Njan Jordanil anu
Sim ethaan
Country listil uae illaloo
United arab enn undo
Mobile numbern nte country code select aavunilla
NRl/NRO/NRE ഇവ മൂന്നും ഒന്ന് തന്നെയാണൊ🤔. അല്ലെങ്കിൽ വേറെ വേറെ a/c ആണോ
Anaskka oru killadithanne
Anas Bai eppol cdm l ninnum stc pay lekk cash add cheyyan kaziyunillallo
Ath pin valichu
nri account atm card block aayal engane renewed cheyyam pattum onn parayamo 6 months aayi kattayitt
Eath bank aan
3d secure active video venam
Nre അകൗണ്ട് ഉണ്ട്. അതിൽ സപ്പോർട് ചെയ്ത് സേവിങ്സ് അകൗണ്ട് ഓപ്പൺചെയ്യാൻപറ്റുമോ (ഫെഡറൽ ബാങ്ക് )മൊബൈൽ ചെയ്യാൻപറ്റുമോ
Randum ഒരുമിച്ച് പറ്റില്ല
Is it possible that Federal NRE ATM card activation in Riyadh
Branchil നോക്കൂ
Bro mobile number kodukumbol indian mobile number koduthal problem undo
Atho nammal stay cheyuna foreign country il ulla mobile number kodukanamenu nirbhandham Undo
ith nre aan, vidhesha number kodukkuka
Nri account online open cheyyan vendi form fill cheydhu submitt aayi.mail thirich vannu.pdf form vannirunnu but aa mail delete aayi poyi thirich kittan valla vayiyum undoo
Gmail il anenkil trash folderil undakum
Yenik accound und athu registercheyyan .yentha cheyya
Eniku country choose cheyan pattunila
Enikkum pattunilla
Good bro .. informative
Where is flash player link in chrom
ua-cam.com/video/2k3PtxKgS7M/v-deo.html
Bro nri atm card vannit 2 year aayi..njan ippo Saudiyil aanu....card engane active aakam...nattil poyalano card active aakan pattunnath atho Saudiyile atm machine use cheith active aakan pattumo
Atm il idanam
@@ANASKC same bank veno
Yes
ഹലോ സുഹൃത്തെ ഞാൻ കുവൈത്തിൽ നിന്നാണ്‌എഴുതുന്നത് എനിക്ക് ഈബാങ്കിൽa/c തുടങ്ങിയിട്ട്7.8മാസം ആയി എന്റെ പ്രശ്നം ഞാൻfedmobail app ആണു ഉപയോഗിക്കുന്നത് ഇപ്പോൾ പ്രശ്നം ഉപയോഗിച്ച് കൊണ്ടിരുന്ന mobailനിന്ന് വേറേmobaili ക്ക് മാറ്റി പക്ഷേ ലോഗിൻ ആവുന്നില്ല ഈപ്രശ്നം പരിഹരിക്കാൻ എൻതാണ് മാർഗം മറുപടി പ്രതീക്ഷിക്കുന്നു
wa.me/966546853324
നിലവില്‍ എനിക്ക് fed savings account ഉണ്ട് nhan ഇപ്പോൾ ദുബായില്‍ എത്തി എനിക്ക് nre account thudanganam ഞാന്‍ എന്ത് ചെയ്യണം please ഒന്ന് പറഞ്ഞു തരുമോ
Lap undenkil video kaanicha pole cheyyo
Nro account engine fedmobil app register cheyyam videsath ninn
fed mobile video kanoo
ഒരു അക്കൗണ്ട് തുടങ്ങി atm കാർഡ് &ചെക് ബുക്ക് ഒക്കെ ആയി പക്ഷെ ഓൺലൈൻ ബാങ്കിംഗ് ആക്റ്റീവ് ആക്കി എങ്കിലും അതിന്റെ എല്ലാ ഡീറ്റെയിൽസ് മറന്നു പോയി അതെങ്ങനെ re activate ചെയ്യാൻ പറ്റും, pls advice
Fednet il തന്നെ foegot ഓപ്ഷൻ ഉണ്ട്
Bro N R O accound edukkanum engane cheythal mathiyo
yes, nro enn select cheyyuka, description nokkuka
NRO account vazhi eathra nammukk transaction nadathaam?
angne kanakk ullathayi ariyilla but nro tax inte parithiyil varum
ദുബായിൽ ഇപ്പൊ ബാങ്കകളിൽ ഇപ്പൊ ഓപ്പൺ ചെയ്യുന്നില്ല nri
Online cheytholu
Sbi nri undakkunna video pls...
Ponne ormipikkale
അനസ് ഭായ്.... എന്റെ കയ്യിലുള്ള atm card (nre)expire.date ആവനായിട്ടുണ്ട് card renew ചെയ്യാൻ എന്താണ് ചെയ്യേണ്ടേ?
Branchil vilichu പറഞ്ഞാല് മതി
@@ANASKC ഞാൻ ദുബൈലാനുള്ളത് ഫെഡറൽ ബാങ്കിന്റെ. ഇവിടെത്തെ ബ്രാഞ്ചിൽ പോയാൽ മതിയാവോ
Saving ac current ac change cheyyan pattumo
Wow super. 👌
Nre account atm സൗദിയിl ഉപയോഗിക്കാൻ pattumo
valiya charge und